Uppum Mulakum 2│Flowers│EP# 113

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 957

  • @divyyadiya469
    @divyyadiya469 2 года назад +38

    🤣🤣🤣 കിടിലം എപ്പിസോഡ്. വിഷ്‌ണു കേശൂന് എന്നും ഓരോ പേരിടും അറിവിന്റെ പണ്ടാരം, ഇന്നിപ്പോ ജനസേവകേന്ദ്രത്തിലെ 'ആൾരൂപം '.വിഷ്ണു പൊളി ❤️. പാറു വേറെ ലെവൽ. വിമാനം പറത്തുന്ന ബാലു. ശരിക്കും ബാലുനെ ഇങ്ങനെ ആണ് രസം.

  • @syam6171
    @syam6171 2 года назад +149

    പാറുവിന്റെയും മുടിയൻചേട്ടന്റെയും 😊 ചിരി ❤❤❤

  • @nazar.methanam2556
    @nazar.methanam2556 2 года назад +143

    ഓരോരുത്തർക്കും കൊടുക്കുന്ന സ്കിട്ടും അഭിനയവും 👌സൂപ്പർ ഉപ്പും മുളകും മനസിൽ സന്തോഷം പകരുന്നു 👍❤

    • @HSqwwsddf
      @HSqwwsddf 2 года назад +5

      എന്തിര് സ്കിട്ടു..

  • @arunleo6140
    @arunleo6140 2 года назад +70

    Aa pazhaya മീൻ വാങ്ങി കൂട്ടിയ എപ്പിസോഡ് ഓർമ വരുന്നു 😍 ഇന്ന് സ്കെച്ച് 😀😀

  • @haaanuuzzz
    @haaanuuzzz 2 года назад +390

    കണ്ണീർ പരമ്പരകളിൽ നിന്ന് മോചനം നേടിതന്ന ഉപ്പും മുളകും സീരിയൽ ചരിത്ര വിപ്ലവം 🥰🥰

    • @anurag4133
      @anurag4133 2 года назад +8

      Eda matti pidi like kittathilla

    • @sheebaps743
      @sheebaps743 2 года назад +2

      സത്യം

    • @anzara5398
      @anzara5398 Год назад

      Sddfdr7dr7drd😅dfrrf7defrddjd8xcgifjf

    • @Komban537
      @Komban537 Год назад

      🤔🤔🤔🤪🤪🎉💆💆🤽🏖️🐆🐆🍐🍉⛽🎀📟🏁🟦💙

  • @sherithrikkukaranthrikkuka5743
    @sherithrikkukaranthrikkuka5743 2 года назад +25

    പാറൂന്റെ അവസാനത്തെ ഡയലോഗ് ഇനി അച്ഛനോട് ഞാൻ കണ്ടുപിടിക്കാം 🤣🤣🤣🤣 പാറു ഇഷ്ടം 🥰🥰🥰❤️❤️❤️

  • @crtecchandhu5074
    @crtecchandhu5074 2 года назад +605

    ഫുൾ ഫാമിലി 7 പേര് ആയിട്ട് ഒരു എപ്പിസോഡ് കാണണം എന്ന് ആഗ്രഹം ഉണ്ട്‌ ❤❤❤ ഈ ജന്മത്തു ഇനി നടക്കുവോ 😥😥😥

    • @rijas2703
      @rijas2703 2 года назад +13

      ഇന്നത്തെ എപ്പിസോഡിൽ കുട്ടൻ പിള്ള മാമൻ വരുന്നുണ്ട് 👍🏻

    • @muhammedanas2272
      @muhammedanas2272 2 года назад +4

      @@rijas2703 സത്യമാണോ

    • @crtecchandhu5074
      @crtecchandhu5074 2 года назад +10

      @@rijas2703 yaaa പക്ഷെ ഞാൻ ഉദ്ദേശിച്ചത് ബാലു അണ്ണൻ നീലു ചേച്ചിയും 5 മക്കളും ഫുൾ എപ്പിസോഡ് ഇൽ വേണം എന്നാണ്♥ ഇതിപ്പോൾ അവരെ ഒരുമിച്ച് കണ്ടിട്ട് കണ്ടിട്ട് എപ്പിസോഡ് ഒരുപാട് ആയി

    • @rishurishal1759
      @rishurishal1759 2 года назад +3

      എനിക്കും ഉണ്ട് 🤩🤩

    • @nehdamars1409
      @nehdamars1409 2 года назад +3

      ഒരു പ്രതിക്ഷ ❤️

  • @razabhassan2252
    @razabhassan2252 2 года назад +56

    കാലം എത്ര കഴിഞ്ഞാലും ഉപ്പും മുളകും is the best alle, ❤️❤️

  • @bilalmidlaj8809
    @bilalmidlaj8809 2 года назад +524

    ഇത്രയും വർഷമായിട്ടും ഇപ്പോഴും ആ പഴയ ഡ്രസ്സ്‌ ഇടുന്ന നീലു ചേച്ചി യാണ് ഹിറോ 😍

    • @sarfazcks8931
      @sarfazcks8931 2 года назад +12

      ലോകത്ത് ആദ്യായിട്ട് നടക്കുന്ന സംഭവം അല്ലെ

    • @bilalmidlaj8809
      @bilalmidlaj8809 2 года назад +7

      @@sarfazcks8931 ചിലപ്പോൾ ആയിരിക്കാം 😁

    • @mohamedsherif4687
      @mohamedsherif4687 2 года назад +2

      @@bilalmidlaj8809 heroine🙃

    • @Shanu860
      @Shanu860 Год назад

      Super

    • @nykk812
      @nykk812 Год назад

      ​@@bilalmidlaj8809athu lokaparichayam illathathu kondu thonnunnatha

  • @naseemrasak8584
    @naseemrasak8584 2 года назад +19

    ഈഎപ്പിസോഡ്.രണ്ട്തവണകണ്ടു...പാറുകുട്ടിഒരുരക്ഷയുമില്ല....സൂപ്പർ ...

  • @SAMSHi8163
    @SAMSHi8163 2 года назад +32

    അടുത്ത മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് വാങ്ങാനുള്ള ആളാണ് മ്മടെ പാറുകുട്ടി

  • @this.is.notcret
    @this.is.notcret 2 года назад +124

    ❤️❤️😍😍😘😘പാറുക്കുട്ടിയുടെ കുസൃതി കണ്ടും ഡയലോഗ് കേട്ടും ചിരിച്ച് ഒരു വഴിയായി😂😂😂 ലാസ്റ്റ് ബാലുചേട്ടൻ പാറുവിനെ അന്വേഷിച്ച് ഓടുന്നത് 😂😂😂 ഇനി അച്ഛൻ ഒളി ഞാൻ കണ്ടു പിടിക്കാം 😂😂

  • @Manavamaithri
    @Manavamaithri 2 года назад +44

    പാറു സൂപ്പർ ആക്ടിങ് 👍👍👍

  • @yousafali4424
    @yousafali4424 2 года назад +53

    പാറുക്കുട്ടി പൊളിച്ചു പൊളിച്ചു പൊളിച്ചു😂😂😂😂😂

  • @sahadkn5511
    @sahadkn5511 2 года назад +63

    ചക്കപഴത്തിലെ സിൻ ഇട്ടാലും ഞങൾ ഉപ്പും മുളകുമെ ആദ്യം കാണു അങ്ങനല്ലേ 😇😇😇 അതാണ് ഉപ്പും മുളകും ✨️✨️✨️✨️

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 2 года назад +489

    പാറുക്കുട്ടിയെ ഇഷ്‌ടമുള്ളവർ ഉണ്ടോ.ഇപ്പോൾ എല്ലാം എപ്പിസോഡിലും പാറുക്കുട്ടി അടിപൊളി അഭിനയം ആണ്.

  • @siyadshereef2771
    @siyadshereef2771 2 года назад +201

    ഇന്ന് പാറു കുട്ടി അടിപൊളി ആയിരുന്നു ❤️

  • @manujshenoi2558
    @manujshenoi2558 2 года назад +25

    ത...ധിം...നോം..നം... പാറൂട്ടി നടന്നുപോയപ്പോ bgm....☺️👌🤣🤣

  • @vishnupakkaran
    @vishnupakkaran 2 года назад +1816

    ഈ കുടുംബത്തെ രണ്ടുദിവസം മിസ്സ് ചെയ്തത് ആരൊക്കെ 🥰❤️

  • @krishnanpaika7146
    @krishnanpaika7146 2 года назад +63

    പാറുക്കുട്ടി സൂപ്പർ ആയി വരുന്നു..... നല്ല രസമാ വർത്താനം... 💕💕

  • @saraswathim4851
    @saraswathim4851 2 года назад +58

    അച്ഛന്റെ അതേ സംസാരം എന്ന് പറഞ്ഞുകൊണ്ട് വിഷ്ണു ഓടുന്ന സീൻ പൊളി 👌

  • @shanusworld7863
    @shanusworld7863 2 года назад +18

    നല്ല അഭിനയവുമായി ഉപ്പും മുളകും ടീം മുന്നോട്ട് മുന്നോട്ട് ഉപ്പും മുളകും ഫാൻ 💗💗💗

    • @axbixmafiaeditz
      @axbixmafiaeditz 2 года назад

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

  • @sherrygeorge6704
    @sherrygeorge6704 2 года назад +87

    😁😁😁 അയ്യോ പണ്ട് ബാക്കി ഉള്ള 4 കുരുപ്പുകൾ ഉണ്ടാക്കിയ പണിയേക്കാളും മികച്ച പണികൾ പാറുക്കുട്ടിയിൽ നിന്നും 😁😁😁 എപ്പിസോഡ് ഒരേ പൊളി 🥰🥰🥰. പാറു പൊളി. എല്ലാം അനുഭവിക്കാൻ കിടക്കുന്നെ ഉള്ള് 😁😁😁😁

    • @suraj-vlog-619
      @suraj-vlog-619 2 года назад

      Hi

    • @georgevp5623
      @georgevp5623 2 года назад +2

      വേണ്ടി വന്നാൽ പാറുക്കുട്ടി അനുഭവിപ്പിക്കും

    • @sherrygeorge6704
      @sherrygeorge6704 2 года назад

      @@georgevp5623 അതെ അതെ 😁😁😁

  • @NRcrafts
    @NRcrafts 2 года назад +197

    Food + night +fun = uppum mulakum 🥰🥰✌🏻

  • @arshadethirthod210
    @arshadethirthod210 2 года назад +11

    ഇനി അച്ഛനോട് ഞാൻ കണ്ടുപിടിക്കാം, പാറുക്കുട്ടി പൊളിയാണ് 😍😍😍😍😄😄😄😄😄

  • @visakho9218
    @visakho9218 2 года назад +71

    Paru kutty - Lechu - keshu Combo 🔥😜❣️Vishnu - Neellu - Ballu Combo , Climax ballu - Paru kutty Combo 🤣😜❣️🔥

  • @sabithnellipparamb6481
    @sabithnellipparamb6481 2 года назад +39

    പാറുന്റെ climax ഡയലോഗ് പൊളിച്ചു 😍😊

  • @great72
    @great72 2 года назад +16

    ഇനി അച്ഛൻ ഓട് ഞാൻ കണ്ടു പിടിക്കാം 😂😂😂😂 എന്റെ പാറു കുട്ടാ ......

  • @rvc7038
    @rvc7038 2 года назад +18

    പഴയ മത്തികഥ പോലുണ്ട് 😊 എനിക്ക് തോന്നിയത് അവോ🤔

  • @chandrika_pt
    @chandrika_pt 2 года назад +16

    ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടിയുടേതാണ് 🥰🥰🥰🥰🥰🥰

  • @sahaludheenshan2511
    @sahaludheenshan2511 2 года назад +8

    പോടീ... കുട്ടൻപിള്ളേട മോളെ😂🔥... Next episode കുട്ടൻപിള്ള ചേട്ടന് waiting 😁💥

  • @rahulkazama1069
    @rahulkazama1069 2 года назад +20

    Sheesh that smile when vishnu gave to paru while drawing 🤣🔥🔥

  • @praful6286
    @praful6286 2 года назад +42

    പാറുവിന്റെ അഭിനയം കിടു ആയിട്ട് വരുന്നുണ്ട് 🔥

  • @baijubaiju6676
    @baijubaiju6676 2 года назад +11

    പാറു ഒരു കലക്ക് കലക്കി ഇന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍🤩🤩🤩🤩😍😍😍😍😍😍🤩🤩🤩🤩😍😍😍😍😍😍ശെരിക്കും ഇതൊക്കെ കാണുബഴാണ് ഉപ്പും മുളകും ഇഷ്ടപ്പെട്ടതും പാറുവിനെ അതിലേറെ ഇഷ്ടപ്പെടാൻ കാരണവും .ഒരു ദിവസമെങ്കിലും ഈ പരമ്പര കാണാൻ പറ്റിയില്ല എന്നുവച്ചാൽ . ഒരാളെ ഭക്ഷണം കഴിക്കാതെ പട്ടിണികിടുന്ന ആ ഒരു അവസ്ഥയാണ് ഉണ്ടാക്കുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💝💝💝💝💖💖💖💖💖💖❤️‍🔥🤎🤎🤎🤎🤎🤎🤎🤎❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🤎🤎❤❤❤💓💓💞💕💕💕💕💕🧡💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @soorajk8151
    @soorajk8151 2 года назад +8

    Parukutty pwoli..❤️❤️🤍😍

  • @razabhassan2252
    @razabhassan2252 2 года назад +39

    ഇത്രെയും addictaya സീരിയൽ വേറെ ഇല്ല 😎😎😎😎

  • @prakashmelasseril923
    @prakashmelasseril923 2 года назад +82

    Very Nice Episode. Good luck all 🙏👌👌👌👌👌👌👌👌💯

  • @Sreevidya.Harykrishnan
    @Sreevidya.Harykrishnan 2 года назад +13

    Lechu vine care ചെയ്യുന്ന support ചെയ്യുന്ന ഒരു ep വന്നാൽ നല്ലതായിരുന്നു....

  • @abhaysunil8104
    @abhaysunil8104 2 года назад +36

    Balu neelu romantic combo thirichh kond baaaayooo missing moments in those 1100 plus episodess

  • @legendgaming6189
    @legendgaming6189 2 года назад +37

    ലോക കപ്പ് നടക്കുന്ന സമയത്തും ഉപ്പും മുളകും കാണുന്ന ഞാൻ 💙💙💙വാമോസ് അർജന്റീന

  • @Battlegroundkerala
    @Battlegroundkerala 2 года назад +11

    പാറുക്കുട്ടിയുടെ മുടി സൂപ്പർ ആയിട്ടുണ്ട്

  • @ismailshafeeq2223
    @ismailshafeeq2223 2 года назад +38

    What a outstanding performance by paru kutty😄😄 paru rock balu shock 🤣🤣🤣

  • @sidharth134
    @sidharth134 2 года назад +27

    14:46 എന്താടി മര്യാദക്ക് ജോലി ചെയ്യാനും സമ്മതിക്കില്ല 😂😂 plane പറത്തി വരുന്നു 😂😂😂😂

  • @AbdulSalam-kk3xf
    @AbdulSalam-kk3xf 2 года назад +40

    New എപ്പിസോടിനായി കാത്തിരിക്കുകയായിരുന്നു ♥️♥️♥️♥️♥️♥️🥰🥰🥰

  • @Alaneldho-t1q
    @Alaneldho-t1q 2 года назад +6

    ഇന്നത്തെ എപ്പിസോഡ് കലക്കി പാറുക്കുട്ടി നന്നായി അഭിനയിച്ചു ഇതുപോലത്തെ ചിരിക്കാൻ പറ്റിയ കൂടുതൽ എപ്പിസോഡ് ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു

  • @majiummi51
    @majiummi51 2 года назад +10

    പാറുവിന്റ ഓട്ടം ചിരിച്ചു മരിച്ചു

  • @saleemkp6713
    @saleemkp6713 2 года назад +42

    പാറു പൊളി
    പാറു കുട്ടിയെ ഇഷ്ടം ഉള്ള എത്ര പേരുണ്ട് 🤞🤞🤞

  • @jaleelbay3870
    @jaleelbay3870 2 года назад +7

    Promo കണ്ടപ്പോ തന്നെ കട്ട waiting ൽ ആയിരുന്നു...... 🥰

  • @നീർമാതളം-ച9ഖ
    @നീർമാതളം-ച9ഖ 2 года назад +38

    ലാസ്റ്റിലെ പാറുന്റെ ഡയലോഗ് കേട്ടു ചിരിച്ചു വശം കെട്ട് 😄

  • @parukuttyv4
    @parukuttyv4 2 года назад +26

    ഇഷ്ട്ടായോ 🤩🤩🤩🤩

    • @jayasuryanj3782
      @jayasuryanj3782 2 года назад

      ശിവാനി ഉപ്പും മുളകിൽ നിന്നും പിന്മാറിയോ കഴിഞ്ഞ ആഴ്ച രണ്ടു എപ്പിസോഡിൽ ശിവാനി ഉണ്ടായിരുന്നു പിന്നെ ഇല്ല എന്ത് പറ്റി ശിവാനി ഉപ്പും മുളകിൽ നിന്നും പിന്മാറി എന്ന് കുറെ കമന്റുകൾ കണ്ടിരുന്നു ഏത് വിശ്വസിക്കണമെന്ന് അറിയില്ല. ഇതുവരെയും ശിവാനി ലൈവിൽ വന്നു പറഞ്ഞില്ല പിന്മാറി എന്ന്

  • @abhinavabhi2440
    @abhinavabhi2440 2 года назад +25

    World cup episode ഉണ്ടാകുമെന്ന് പ്രതീഷിക്കുന്നു 😌🔥

  • @ayshariya2910
    @ayshariya2910 2 года назад +79

    FOOD + UPPUM MULAKUM =VIBE♥️♥️

  • @എന്റെഈണങ്ങൾ
    @എന്റെഈണങ്ങൾ Месяц назад +1

    പാറുവിന്റെ ഓരോ വികൃതികൾ 🤣🤣

  • @cschiyaansreenathnair
    @cschiyaansreenathnair 2 года назад +97

    പാറുക്കുട്ടി ഫാൻസ് ഇവിടെ കമോൺ...❤️😇

  • @shantiiyer1011
    @shantiiyer1011 2 года назад +9

    Parukutty acting super naakuneelam ammo

  • @fliqgaming007
    @fliqgaming007 2 года назад +30

    ചക്കര പാറു ഒരേ പൊളി 😂❤
    Climax 😂😂

  • @king_army304
    @king_army304 2 года назад +12

    കേശു പാറു 💓✨

  • @___smi
    @___smi 2 года назад +8

    Uppum mulakil oro episode um different ayrikum pakshe comment section il mathram no change... ella episode ilum same comment🙄

  • @mtm369
    @mtm369 2 года назад +24

    09:15 ജനസേവ കേന്ദ്രത്തിലെ ആൾരൂപം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ആ ഒരു സീൻ ഞാൻ ഒരു 10 തവണ കണ്ടു

  • @sreelekshmis7474
    @sreelekshmis7474 2 года назад +6

    സേവ കേന്ദ്രം, ഉഷ ചേച്ചി... ഇതൊക്ക മാത്രമേ ഉള്ളോ... പഴയ ആളുകളെ ആരേയും കൊണ്ടുവരുന്നില്ലേ..

  • @sayispappa
    @sayispappa 2 года назад +33

    Pazhaya aa balu-neelu comedy , bsluntem neeluntem family, full comedy prrsentation ellam miss ayi eppo perinu oru uppum mulakum ,aa pazhaya episodukal👌👌👌👌👌

    • @haseenanasar2308
      @haseenanasar2308 2 года назад +1

      Satyam

    • @rijas2703
      @rijas2703 2 года назад +2

      ഇന്നത്തെ എപ്പിസോഡിൽ കുട്ടൻ പിള്ള മാമൻ വരുന്നുണ്ട് 👍🏻

  • @Ritukoraty
    @Ritukoraty 2 года назад +120

    Flowers Comedy❤ You always put a smile on my face when you post! Keep up the ❤AMAZING work

  • @manikantanu2118
    @manikantanu2118 2 года назад +14

    മുടിയന്റെ പാട്ട്‌... 😂😂😂😂👌🏻

  • @sidharth134
    @sidharth134 2 года назад +18

    18:18 ആ എക്സ്പ്രഷൻ എന്റെ പൊന്നോ 😂😂😂😂😂😂😂

  • @എന്റെഈണങ്ങൾ
    @എന്റെഈണങ്ങൾ Месяц назад +1

    മോൾടെ സന്തോഷം കണ്ടോ 🥰🥰

  • @jaseemtirurangadi6759
    @jaseemtirurangadi6759 2 года назад +6

    ജോലി തിരക്കിന്റെ ഇടയിൽ നിന്ന് മനസ്സമാധാനം തരുന്ന ഒരു happiness 🙌🏻☺️😌

  • @jojyjuanjojyvava
    @jojyjuanjojyvava 2 года назад +8

    Kundumbathinu upakaram Ulla ore oru serial❤️❤️❤️❤️

  • @hashimalappuzha6966
    @hashimalappuzha6966 2 года назад +2

    പാറുക്കുട്ടി വല്ലാത്ത കഷ്ട്ടം 🥰🥰🥰🥰🥰🥰🥰🥰 വല്ലാത്ത കുടുംബം 🔥🔥

  • @തലപോയതേങ്ങ്
    @തലപോയതേങ്ങ് 2 года назад +8

    ഇനി അച്ഛൻ ഓട് ഞാൻ കടുപ്പീടിക എന്റെ പൊന്നോ പാറു 😅😅 last പൊളിച്ചു 😂

  • @manishalibins5338
    @manishalibins5338 2 года назад +13

    Always my fav Uppum Mulakum

  • @reshnahamza6062
    @reshnahamza6062 2 года назад +6

    Parukutty chakkareeeeee 🥰❤️😍😘😘😻

  • @manumurali1604
    @manumurali1604 2 года назад +11

    Ente ponno poli episode,parukutty dialogue delivery 👌 ellavarum thakarthu,kalakki😘😘😘🥰🥰🥰

  • @razabhassan2252
    @razabhassan2252 2 года назад +11

    Food + uppum mulakum =vibe

  • @sajithabj3024
    @sajithabj3024 2 года назад +4

    ഇന്ന് പാറുകുട്ടിയുടെ ഭരണം സൂപ്പർ പാറു ❤️❤️❤️😘😘😘

  • @Its_me_angel333
    @Its_me_angel333 2 года назад +3

    18:29mudiyan song polichu😍😍

  • @jaleelbay3870
    @jaleelbay3870 2 года назад +3

    എല്ലാ ദിവസവും വേറെ വേറെ ടോപ്പിക്ക്...... ഇന്നത്തേത് sketch pen.. 🖍️🖍️

  • @AbhinandcsAbhi
    @AbhinandcsAbhi 2 года назад +4

    ഉപ്പും മുളകും ഓൺ ചെയുമ്പോ ചക്കപ്പഴം പ്രോമോ കണ്ട് back അടിച് പിന്നെയും ഓൺ ആക്കിയ ഞാൻ..

  • @rinumol7294
    @rinumol7294 2 года назад +3

    ഇനി അച്ഛൻ ഓട് ഞാൻ കണ്ടു പിടിക്കാം... പാറുക്കുട്ടി 👌👌🥰🥰

  • @roopeshp1851
    @roopeshp1851 2 года назад +3

    പാറു ❤️❤️👍👍👍👍എപ്പിസോഡ് തകർത്തു

  • @jijijosejiji9592
    @jijijosejiji9592 2 года назад +44

    Super episode 👍👍👍♥️♥️♥️

  • @nishasherin5176
    @nishasherin5176 2 года назад +9

    Shivani mol Miss you 😭😭😭

    • @jayasuryanj3782
      @jayasuryanj3782 2 года назад

      What happened to Shivani. Did Shivani quit from Uppum Mulakum

    • @darkagent10M
      @darkagent10M 2 года назад +1

      @@jayasuryanj3782 No shivani is back soon...

    • @jayasuryanj3782
      @jayasuryanj3782 2 года назад +1

      @@darkagent10M are you sure. She was there in 2 episodes last week. What happened to Shivani

  • @aswathyachu108
    @aswathyachu108 2 года назад +27

    Parukutty super 🥰

  • @asiya._
    @asiya._ 2 года назад +6

    Idhu vallathe kastam anuu aa chakkapazham intro matumo plzzz🥴🥴🥴

  • @appusvlogs3480
    @appusvlogs3480 2 года назад +28

    പടവലം & നെയ്യാറ്റിൻകര entry വേണമെന്ന് ആഗ്രഹിക്കുന്നവർ 😎 👍🏻

    • @rijas2703
      @rijas2703 2 года назад +3

      ഇന്നത്തെ എപ്പിസോഡിൽ കുട്ടൻ പിള്ള മാമൻ വരുന്നുണ്ട് 👍🏻

  • @suttuz5055
    @suttuz5055 2 года назад +43

    ഉപ്പും മുളകാണോ ഇഷ്ടം ചക്കപ്പഴം ആണോ ഇഷ്ടം???? ഉപ്പും മുളകും🔥🔥🔥🔥🔥🔥👍

    • @amspoker9476
      @amspoker9476 2 года назад

      ചക്കപ്പഴം 1st...
      പിന്നെ ഉപ്പും മുളകും...

    • @muhammedanas2272
      @muhammedanas2272 2 года назад

      @@amspoker9476No Randum Orepole

    • @girijamk9881
      @girijamk9881 Год назад +1

      First uppum mulakum

  • @salmannafil.m3763
    @salmannafil.m3763 2 года назад +12

    സ്ഥിരം comentolikal തന്നെയാണോ ഇന്നും എന്ന് നോക്കാൻ വന്ന ഞാൻ 🧐👀

    • @axbixmafiaeditz
      @axbixmafiaeditz 2 года назад

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

  • @ayshariya2910
    @ayshariya2910 2 года назад +88

    SUPER EP..... I LOVED IT 🦋

  • @vipinkl1444
    @vipinkl1444 2 года назад +4

    Lechhu... 😄
    13.27
    Bahu rasam 😁😁

  • @mundakkalsuneer9316
    @mundakkalsuneer9316 2 года назад +22

    ഇന്നത്തെ വിഷയം സ്കെച്ച് പെൻ 🤣🤣🤣🤣പൊളി

  • @prakasano4415
    @prakasano4415 2 года назад +7

    പാറു അവൾ കൊച്ചല്ലേ എന്ന് അച്ഛനും അമ്മയും പറഞ്ഞു ആ കുട്ടിയെ അനുസരണ ഇല്ലാതെ ആക്കി

  • @shanmugapriyank8302
    @shanmugapriyank8302 2 года назад +10

    Today's episode it's parus episode 😘😘😘❣️❣️

  • @dhilkhushi
    @dhilkhushi 2 года назад +3

    അയ്യോന്റേ പാറു ഒരു രക്ഷയുമില്ല☺️☺️☺️🤩

  • @vipinkl1444
    @vipinkl1444 2 года назад +36

    🙌Uppum mulukum fan's like adichhe
    Balu ANNAN Neelu Amma Mudiyan lechhu keshu shivani Paarukutty
    🎉________•🖍🖍🖍🖍
    🌼_________________________😄😍

    • @albinjose2322
      @albinjose2322 2 года назад

      Shivanikutty uppum mulakum undyavilla nirthi poyi Balu neelu mudiyan keshu parukutty lachu matharam undvukaullu shivanikutty nirthi poyi keshu Shivani combo enni udavialla avall nirthi poyi keshu parukutty combo avall 10 student Alla athukond avalluday babthukall nirthan paragu avall nirthi poyi

  • @Devapriya846
    @Devapriya846 2 года назад +6

    ചക്കര പാറു ❤❤🥰🥰🥰

  • @asminaazeeb9283
    @asminaazeeb9283 2 года назад +6

    Parru kutty I'd writing everywere😘😘

  • @nasheednaduvath9880
    @nasheednaduvath9880 2 года назад +36

    പാറുക്കുട്ടി സൂപ്പർ അല്ലേ😘

  • @mariyam7608
    @mariyam7608 2 года назад +4

    Neeluvinte bag maattiyo🥰🥰

  • @krishnekumar1781
    @krishnekumar1781 2 года назад +3

    പറുകുട്ടി അവസാനം ഭാഗം കലക്കി

  • @saraswathim4851
    @saraswathim4851 2 года назад +7

    ഉപ്പും മുളകും ഇഷ്ട്ടമുള്ളവർ ആരൊക്കെയാണ് ലൈക്‌ അടി

  • @mysongsharishassan.
    @mysongsharishassan. 2 года назад +24

    പാറുക്കുട്ടി പൊളി പൊളി ഒരേ പൊളി 💥💥💪💪💪👍👍👍🥰🥰🥰🥰