എന്റെ ഒരു കുഞ്ഞു പോയി ഇതുപോലെ പെൺ കുട്ടി ആയിരുന്നു ഓപ്പറേഷൻ ആയിരുന്നു അപ്പോ എനിക്ക് 19 age ആണ് എന്റെ അമ്മായിയമ്മ എന്ന കുറെ ഉപദ്രവിച്ചു എനിക്ക് അറിയില്ല എല്ലാം പണിയും ചെയ്തു ഡോക്ടർ റസ്റ്റ് cheയ്യാൻ പറഞ്ഞിട്ടും അമ്മായിയമ്മ കേട്ടില്ല അങ്ങനെ ഡെലിവറി സമയം ഡോക്ടർ വഴക്ക് പറഞ്ഞു അപ്പൊ അമ്മ ഒന്നും മിണ്ടില്ല എന്റെ ettan എന്നും കൂടെ ഉണ്ടായിരുന്നു ഞാൻ സ്നേഹിച്ചു കല്യാണം കഴിച്ചത് അതിനു ശേഷം ഇപ്പൊ 2പെൺ കുട്ടികൾ ഉണ്ട്ഞാൻ കരഞ്ഞു കുട്ടിയെ കണ്ടോ എന്ന് ചേച്ചി ചോദിച്ചു അപ്പൊ ഞാനും അങ്ങനെ എന്റെ ഏട്ടനോട് ചോദിച്ചു കുറെ കരഞ്ഞു സ്റ്റിച്ചു ഉണങ്ങതെ കുറെ ബുദ്ധിമുട്ട്അനുഭച്ചു എന്നിട്ട് 8മാസം കഴിഞ്ഞതും വീണ്ടും പ്രെഗ്നന്റ് ആയി അതിയതേ കുട്ടിയെ പോലെ ഉണ്ട് ഏട്ടൻ പറഞ്ഞു
നാനും അനുഭവിച്ചു idupole.... രണ്ടുപേരെ ദൈവം തന്നു രണ്ടുപേരെ കിട്ടിയില്ല ഇപ്പൊ ഒരു മോനും ഒരു മോളുo sakndam തന്നെ ദൈവത്തിന് സന്തോഷം നൽകാനും kazivunde എല്ലാ മക്കൾക്കും ദൈവം ദീര്ഗായുസ്സിടട്ടെ 🤲🤲
എല്ലാ ചടങ്ങും കഴിഞ്ഞു 9 മാസം പൂർത്തിയായി ഡെലിവറിക്കായി ഹോസ്പിറ്റലിൽ പോയി ജീവനില്ലാത്ത കുഞ്ഞിനെ വാങ്ങേണ്ടി വന്നവളാ ഞാൻ...ഞാനും കണ്ടില്ല.. പക്ഷെ ഇപ്പൊ 5 വയസായ ഒരു തങ്കകുടം ഉണ്ട്... ഹാപ്പി...
Ee story kettappo ente chanku thakarnna pole aayi😥😥ente pregnancy time motham painful aayirunnu. Ennittum masam thikanju prasavikkan enikku kazhinjilla. Enkilum oru kuzhappavum koodathe enikku kunjine kitti. But wait kurav aayirunnu. Ippo ok aanu😊. Ithrayokke sangadangal aanubhavichalum thankakkusam pole oru mone ningakku kittiyille. God blessing aanu ttoo🥰🥰🥰
എനിക്കും ഈ same അവസ്ഥ ഉണ്ടായതാണ്.. 6 മാസം ആയപ്പോൾ അബോർഷൻ.. കൊച്ച് ജനിച്ചാലും വൈകല്യം ഉണ്ടാകും എന്ന് പറഞ്ഞു .. പ്രസവിച്ചു എടുത്തു.. അത് ഒരു ആൺകുഞ്ഞു ആയിരുന്നു.. പിന്നെ ഇപ്പോളും ദൈവം ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ തന്നു.. എല്ലാം ദൈവത്തിന്റെ കളികൾ....
രണ്ട് അബോർഷൻ കഴിഞ്ഞ്, ഹൈ ബിപിയും ഹോർമോൺ പ്രശ്നങ്ങളും എല്ലാം ഉണ്ടായിട്ടും ഒരു കുഴപ്പവും ഇല്ലാതെ ഞാൻ ഈ ലോകത്തേക്ക് വന്ന അതെ കൈകളിലൂടെ എന്റെ രണ്ട് മക്കളും ഈ ലോകം കണ്ടു.... മോളെ എന്ന വിളിയോടെ കൂടെ നിന്ന നമ്മുടെ സ്വന്തം ലതിക ഡോക്ടറെ ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോൾ.... ദൈവത്തിന്റെ കൈയൊപ്പുള്ള മാലാഖ....
E oru video cheyynde avashyam indayirn illya...pravin...bcoz it's not easy to express this painful incident for both of u ☹️ tek care guyss...god bless u both...u both r very innocent couple 😍💕
Enikum ethupole ayirunnu nadanath 5 th monthil babiki heartil problem anne paranju normal delivery aki anne abortion akiyath orupad vishamam boy ayirunnu baby inni eniki healthy ayitula oru vavaye kodi kittanamenu pray cheyanne njan. Ee video kandapo ente atha feeling thoni.
Chettanteyum chechiyudeyum life orupad happy ayittu povatte wish you a wonderful happy journey to the life love you ambadi umma umma umma 💕💕💕💕💕😘😘😘😘😘😘😘😘😘😘
എന്തൊക്കെ പറഞ്ഞാലും അബോർഷൻ അംഗീകരിക്കാൻ പറ്റില്ല... എനിക്ക് kidney ഇല്ലാത്ത ഒരു കുഞ്ഞു ഉണ്ടായി.. ഡോക്ടർ അബോർഷൻ ചെയ്യാം എന്ന് പറഞ്ഞു... സമ്മതിച്ചില്ല... നൊന്ത് പ്രസവിച്ചു... ഒൻപതാം മാസം.... പ്രസവ ശേഷം കുഞ്ഞു മരിച്ചു... ഞാൻ അംഗീകരിച്ചു.... എന്തായാലും ഞാനായിട്ട് കൊന്നില്ലല്ലോ....
Plz cansult sabin doctor. Nalla result anu a doctorne kandavrku ellavarkum twince or triples anu anubhavam ulla orupaduper und even njan polum. Medicines costely alla. sabine hospital muvattupuzha
2year ആയി marriage കഴിഞ്ഞിട്ട് 1year ആയപ്പോ പ്രെഗ്നന്റ് ആയി normal abortion ആയിരുന്നു 2year ആനിവേഴ്സറി യുടെ തലേന്ന് abortion ആവാൻ ഡോക്ടർ injection തന്നത് അത് ectopic pregnancy ആയിരുന്നു... 😭😭😭
Enikum 😔 ente mol poyit 8 month ayi.. delivery kazhinju.13 ദിവസമേ undayirunulu... സഹിക്കാൻ പറ്റുന്നില്ല. ആർക്കും ഈ അവസ്ഥ kodukale. ദൈവം അനുഗ്രഹിക്കട്ടെ ...nammakal orukum..
Love u athira and chettan.. njanum idh face cheythatha.3rd monthil nadhtapettu same procedure dnc cheythu heart beat illayirumnnu.then net 7 monthil ponnem pregnant ayi ipo 2.5years ulla mon unda. Happyyy
Video kandu uragan pattiyilla.ravile ya ee msg ayakkunne.athira yude stanathu njan anubhavicha feel pole thonni ..nigalude natural aya avatharana reethi yanu enne aganeathe avastha yil ethichath..best of luck dears...ambadikk chakkara ummaa..
ഇതു കേട്ടു കൊണ്ട് ഇരിക്കുന്ന 7 മാസം പ്രഗ്നന്റ് ആയ ഞാൻ 😢😢😢. ദൈവമേ കാക്കണേ🙏🙏🙏. എല്ലാവരും പ്രാർത്ഥിക്കണേ..
Nhanum, medicins edukunnundo
Nannayirikkade chechi
God bless you
ഇത് കണ്ടു കൊണ്ട് ഇരിക്കുന്ന 8 മാസം pregnant ആയ ഞാൻ.. പ്രാർത്ഥിക്കണേ ആയുസ്സും ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ 🙏🏻
Ipo prasavichille
Enteyum rand baby's poyi 😭 heartin prblm ayrnnu ath vallatha oru avasthayan marakan kazhiyilla 😔 enik eni nalla arogiyamulla babye kittan ellarum prathikanam😓
Enth prblm ayirnnu heartinu..enikum same situation ayirnnu @sellus tech
Njanum prarthikam bro
First baby heart beat illayrnnu 2nd babyk left heartinty nneramb churungarnnu
തീർച്ചയായും പ്രാർത്ഥിക്കാം
എന്റെ ഒരു കുഞ്ഞു പോയി ഇതുപോലെ പെൺ കുട്ടി ആയിരുന്നു ഓപ്പറേഷൻ ആയിരുന്നു അപ്പോ എനിക്ക് 19 age ആണ് എന്റെ അമ്മായിയമ്മ എന്ന കുറെ ഉപദ്രവിച്ചു എനിക്ക് അറിയില്ല എല്ലാം പണിയും ചെയ്തു ഡോക്ടർ റസ്റ്റ് cheയ്യാൻ പറഞ്ഞിട്ടും അമ്മായിയമ്മ കേട്ടില്ല അങ്ങനെ ഡെലിവറി സമയം ഡോക്ടർ വഴക്ക് പറഞ്ഞു അപ്പൊ അമ്മ ഒന്നും മിണ്ടില്ല എന്റെ ettan എന്നും കൂടെ ഉണ്ടായിരുന്നു ഞാൻ സ്നേഹിച്ചു കല്യാണം കഴിച്ചത് അതിനു ശേഷം ഇപ്പൊ 2പെൺ കുട്ടികൾ ഉണ്ട്ഞാൻ കരഞ്ഞു കുട്ടിയെ കണ്ടോ എന്ന് ചേച്ചി ചോദിച്ചു അപ്പൊ ഞാനും അങ്ങനെ എന്റെ ഏട്ടനോട് ചോദിച്ചു കുറെ കരഞ്ഞു സ്റ്റിച്ചു ഉണങ്ങതെ കുറെ ബുദ്ധിമുട്ട്അനുഭച്ചു എന്നിട്ട് 8മാസം കഴിഞ്ഞതും വീണ്ടും പ്രെഗ്നന്റ് ആയി അതിയതേ കുട്ടിയെ പോലെ ഉണ്ട് ഏട്ടൻ പറഞ്ഞു
വിഷമിക്കണ്ടാട്ടോ... രണ്ടു മുത്തുമണികളെ ദൈവം ചേച്ചിക്ക് തന്നില്ലേ 🥰🥰
Daivam malaghay veendum vanallo
Same situation anubavichitund 😭😭anubavichavark vadhana ariu 👍
Vedhana marakkilla
Diamond couple chettane pole thonunnu.Ee chettane..
ഞാനും അനുഭവിച്ചതാണ് ആദ്യത്തെ മോൾ സിസേറിയനായിരുന്നു കാഴ്ച്ച പ്രശ്നം ഗ്ലൂക്കോമ ആയിരുന്നു വേറെയും ആരോഗ്യപ്രശനങ്ങൾ ഉണ്ടായിരുന്നു പാലക്കാട് തന്നെയാണ്
Ee സന്തോഷം എന്നും ഉണ്ടാവട്ടെ അമ്പാടി മോനു ഒരു 💋💋💋
Thank you
നാനും അനുഭവിച്ചു idupole.... രണ്ടുപേരെ ദൈവം തന്നു രണ്ടുപേരെ കിട്ടിയില്ല ഇപ്പൊ ഒരു മോനും ഒരു മോളുo sakndam തന്നെ ദൈവത്തിന് സന്തോഷം നൽകാനും kazivunde എല്ലാ മക്കൾക്കും ദൈവം ദീര്ഗായുസ്സിടട്ടെ 🤲🤲
എല്ലാ ചടങ്ങും കഴിഞ്ഞു 9 മാസം പൂർത്തിയായി ഡെലിവറിക്കായി ഹോസ്പിറ്റലിൽ പോയി ജീവനില്ലാത്ത കുഞ്ഞിനെ വാങ്ങേണ്ടി വന്നവളാ ഞാൻ...ഞാനും കണ്ടില്ല.. പക്ഷെ ഇപ്പൊ 5 വയസായ ഒരു തങ്കകുടം ഉണ്ട്... ഹാപ്പി...
അതേ കുഞ്ഞിനെ തന്നെ ആയിരിക്കും ദൈവം നിങ്ങൾക്ക് തിരിച്ചു തന്നത്......
Athe pole thamme
Ethu kanunna nj 4 month prgnant ah enik valare vishamamayi arkum egane oru avastha varalle eniku vendi prarthiknm ttoooi😔😔😔😔
നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകും.ഞങ്ങളുടെ 5 കുഞ്ഞുങ്ങളാണ് നഷ്ടപ്പെട്ടത്.ഇതുവരെ കുട്ടി ആയിട്ടില്ല.അതിന്റെ വിഷമം ഇപ്പോഴും ഞങ്ങൾക്ക് ഉണ്ട്
Ayyo daivam tharum prarthikkunnu
Chechi enikke 5 month. Ii video kandathukond pediyavunu. Ellavarum prarthikkanam
ആതിര കരയാതെ,,,, അമ്പാടി കണ്ണൻ തന്നെ,,, god bless u dears
Athe ambadi...
Oru kunju poyathinte sagadam Enikum mari veruneullu ...nigale kanubol epol oru kutti ayille aa prethishaund Enik epo
ചേച്ചി സാരമില്ല ദൈവം അമ്പാടിയെ പോലെ നല്ല ഒരു കുഞ്ഞുവാവയെ തന്നില്ലേ 😊
Athe
Enikum same situation undhayittundh.6monthil babyku waight kooduthalayathukondh delivery nadannu.but dhaivam jeevanode ente mone thannilla .
Ippol athe dhaivam 3kuttikale ithannu.vidhichathe nammal kku kittu.
Ithupole ini aarkum sambavikathirikatte
Athe
Ambadi Ye Daivam Thannath ❤️😘🥰😘🥰❤️
Athe
ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത്.. ലാസ്റ്റ് ആയപ്പോൾ കരഞ്ഞു പോയി. എനിക്ക് ഒരു മോളാണ്.. സുഖമില്ല അവൾക്ക് 😔😔😔😔....
സൗണ്ട് ക്ലിയർ ആകുന്നില്ല ഡിസ്റ്റർബേൺസ് ഉണ്ട്
Athe katt and mom
Appo vishamichengilum ippo god nalloru mone thannille😍💋💯
Avan ambadi hero
Ee story Munn video ittirinalle pne same topic thanne
Athe
Topics Onnum illathathukkondaayirikkum
വീഡിയോ കണ്ടു ഒരുപാട് വിഷമം തോന്നി രണ്ടു പേരുടെയും മുഖത്ത് ഒരുപാട് വിഷമം ഇപ്പോഴും ഉണ്ട്
sad thoni ketapo.saramilla .onum vishamikenda.enalum vallatha avastha.potte elam
Mmm
Enik 3 month ayirikkumbol aborstion ayi. Eppol enik 10 month Ulla oru mol und.
Ee story kettappo ente chanku thakarnna pole aayi😥😥ente pregnancy time motham painful aayirunnu. Ennittum masam thikanju prasavikkan enikku kazhinjilla. Enkilum oru kuzhappavum koodathe enikku kunjine kitti. But wait kurav aayirunnu. Ippo ok aanu😊. Ithrayokke sangadangal aanubhavichalum thankakkusam pole oru mone ningakku kittiyille. God blessing aanu ttoo🥰🥰🥰
Ambadi avan ulla happy now
Ambadi kannane thannille eeshwaran...happy ayirikoo tto..ambadikannaaaa...ummmaaaaa
Athe ambadi ullatha happy
എനിക്കും ഈ same അവസ്ഥ ഉണ്ടായതാണ്.. 6 മാസം ആയപ്പോൾ അബോർഷൻ.. കൊച്ച് ജനിച്ചാലും വൈകല്യം ഉണ്ടാകും എന്ന് പറഞ്ഞു
.. പ്രസവിച്ചു എടുത്തു.. അത് ഒരു ആൺകുഞ്ഞു ആയിരുന്നു.. പിന്നെ ഇപ്പോളും ദൈവം ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ തന്നു.. എല്ലാം ദൈവത്തിന്റെ കളികൾ....
Nammude avastha
എന്റെ അവസ്ഥ
ഡെലിവറി കഴിഞ്ഞ് കുട്ടിയെ കാണുമ്പോൾ ആണ് വേദന മറക്കുന്നത്, കുട്ടിയെ കാണാത്ത അവസ്ഥ ഓർക്കാൻ വയ്യ
Appo vedhana koodum
Nalkathuvaratte
Nte kunjaavayum presavathil marichu... 😭😭
@@sachuuurocks2547 enteyum
ഇത് കേട്ടപ്പോ കണ്ണ് നിറഞ്ഞു പൊയി
Mm
Vishamikandatto ❤️ nammude ambadi mone ille ipo😍 happy Aayi irikutto Chechi chetta...
Athe ambadi
വിഷമിക്കേണ്ട ചേച്ചി ചേട്ടാ ഇപ്പോൾ ഒരു സുന്ദര കുട്ടൻ ഉണ്ണികണ്ണനെ കിട്ടിയില്ലേ.ദൈവം ഒരു സങ്കടം തന്നു ഇപ്പോൾ ഒരു സന്തോഷം തന്നിലെ അങ്ങനെ വിചാരിച്ച മതി.
Athaanu ambadi
Veshmikkandaa..allam nallathinnuttoo..god bless you dears...
Vishamiykkenda athire midukkanaya oru mone daivam thannille ambadiye happy ayittirikku onn pareeshichalum kunjine kittiyille njanokke appol enth vishamichenno 4 varsham kazhinja njangalkk oru mole kittiye ippol 2 vayasayi happy ayirikku randalum
Athe now happy ennalum oru sankadam
Njanum.ethe.stagilude.poii.njan.five.
Monthilane.prasavichathh.enikkum.oru.
Ankutti.ayirunnu
Eppo അതെ jeevan thirichu kittiyille happy🥰🥰 ആയി eriku God bless you
Thank you
ഞാനും ലതിക ഡോക്ടറെ ആണ് കാണിച്ചത്.
Enikum idhupolle oru situation undayitt und ippozhum aa oru sankadam nenjill ninnum poyitt illa innum adhinde perill njan karayunnund😢
Athe angine anu marakkan pattilla
Sara milla chechi Chetta ambadina pole oru kunju vaveye kittile Daivam thannada
നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട് ലവ് u❤😍😍
Thanks
Ente iratta kuttikale 6 maasathil enik nashttapettu pinned vallatha avasathyayilarunnu njan ippo daivam enikum oru vavaye thannu athira ithu parayumbol njan annathe ente avastha alochichupoti
Ariyathe orthu pokum nammal
Chechida achan amma okkay vech aa veedu home tour chayuo
നിങ്ങളുടെ വിഷമം നന്നായി മനസിലാകും.ഞങ്ങളുടെ 3 കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടു. ഇപ്പോഴും കുഞ്ഞുങ്ങൾ ഇല്ല😒😒.
Vishamikanda daivam tharum...
Ellam kanum
Sariyakum
Veshamikkathe..oru kunjine daivam tharum
Vishamikanda tto..eeshwaran time aavumbo tharum..kure sangadam anubavichalum ini oru ponnum kudathine eeshwaran tharum tto
😔😔Sathyam karagupoyii vishamikkenda echii naloru mowne thanne kittilee😘
Now happy
രണ്ട് അബോർഷൻ കഴിഞ്ഞ്, ഹൈ ബിപിയും ഹോർമോൺ പ്രശ്നങ്ങളും എല്ലാം ഉണ്ടായിട്ടും ഒരു കുഴപ്പവും ഇല്ലാതെ ഞാൻ ഈ ലോകത്തേക്ക് വന്ന അതെ കൈകളിലൂടെ എന്റെ രണ്ട് മക്കളും ഈ ലോകം കണ്ടു.... മോളെ എന്ന വിളിയോടെ കൂടെ നിന്ന നമ്മുടെ സ്വന്തം ലതിക ഡോക്ടറെ ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോൾ.... ദൈവത്തിന്റെ കൈയൊപ്പുള്ള മാലാഖ....
Etharnu hospital
E oru video cheyynde avashyam indayirn illya...pravin...bcoz it's not easy to express this painful incident for both of u ☹️ tek care guyss...god bless u both...u both r very innocent couple 😍💕
Kuree. Per chodichu atha
nigaludea athea avastha athea masathil 3years munp enikum undai.but ipo enik oru monund.fst ullathum monayirunnu njanum athirayea polea kandilla.endeaum six mnthil aayieunnu. scanning cheyth result vannapola njangalum arinjath.ellam endea athea anubhavamayi thonni. veendum ellam ormayil vannu.
Same situation
Enikum ethupole ayirunnu nadanath 5 th monthil babiki heartil problem anne paranju normal delivery aki anne abortion akiyath orupad vishamam boy ayirunnu baby inni eniki healthy ayitula oru vavaye kodi kittanamenu pray cheyanne njan. Ee video kandapo ente atha feeling thoni.
Kettappo nalla sangadai
Chettanteyum chechiyudeyum life orupad happy ayittu povatte wish you a wonderful happy journey to the life love you ambadi umma umma umma 💕💕💕💕💕😘😘😘😘😘😘😘😘😘😘
Thank you
നല്ലൊരു മുത്തിനെ കിട്ടിയില്ലേ
അമ്പാടി ഒരുപാട് ഇഷ്ട്ടമാണ്
Enikum 2 abortion aayata. Aa avasta namuk matrame ariyoo.Husband kuwait il aanu. Husband koode illa tha sangadam vereyum. Depression vare ethum. Ipol oru cute Mon und. Oru vayas aayi.
Good mon happy now
Pote chechi ambadiyeppole oru midukkane dyvam thannille 👍👍👍
Athe
Athira chechi sundhariyaayittund😍
Thank you
Enikkum ithupole oru avastha alla ithinekkaall valiyoru vedana enikkundaayttund.last scanninn pooyappo kuttikk midipp illaayrunnu...
Ningale pole njnum anubhavichu 2 vattam randu perum poyi. Ituvare pinne kunjayilla... Ee oru avastha lokathil aarkum undavathirikkatte
വിഷമിക്കണ്ട എല്ലാം പരിഹരിക്കാൻ നമ്മുട അമ്പാടി കുട്ടൻ വന്നില്ലേ സന്തോഷമായിട്ട് ഇരിക്കൂ
Athanubsanthosham
എന്തൊക്കെ പറഞ്ഞാലും അബോർഷൻ അംഗീകരിക്കാൻ പറ്റില്ല... എനിക്ക് kidney ഇല്ലാത്ത ഒരു കുഞ്ഞു ഉണ്ടായി.. ഡോക്ടർ അബോർഷൻ ചെയ്യാം എന്ന് പറഞ്ഞു... സമ്മതിച്ചില്ല... നൊന്ത് പ്രസവിച്ചു... ഒൻപതാം മാസം.... പ്രസവ ശേഷം കുഞ്ഞു മരിച്ചു... ഞാൻ അംഗീകരിച്ചു.... എന്തായാലും ഞാനായിട്ട് കൊന്നില്ലല്ലോ....
സൗണ്ട് problum und clear ആവുന്നില്ല ചേട്ടാ
Katt
Ningalde aa sankadam marakanayi alle e vazhakali ambuttane thanne divam....😘😘😘😘😘😘 ningal e lifil happy ayi erikunnille....soo athoke orth manas vishamikathe....ambadiye matram ork ....
Ambadi vannathinu shesham anu njangalk mattam ubdayath
anikum ithe anubham 1 year ayi delivery kayinjit 😓 oru kunjinu venday innum kathiripanu😓😓😓😓
Enikum egane oru anubhavam undaiii bhayankara vishamam anu enikum oru baby undavan prathikanam
Eanikum engane ayitunu 4 manthil aboshan ayi
Enikk ente kunjine nashtapettathaa😢 9 mnth poorthiyayi vava breech position ayathukond c section cheythu vavaye eduthu but avane njangalkku kittiyilla. Fluid nerukayil poyi n aanu hsptl ninnum reason paranjath.Enthaanu sambavichath n eppolum ariyilla 😟.Njangalkk eppolum kuttikal illa.... 2018 Aug 13 nu avan janichath.
Njanum pregnancy l 9 monthl aanu breech aanenu arinjath. C section cheythu oru kuzhapam ilathe mone kiti. Dhaivam nalla aarogyamula kutye tharumto
@@aswathyabhilash6423 💖
Othiri prathikuttum kunje kodukathea enna pole ulla ammamar indo evde.... Ellarkum eswarn kunje kodukettteaa 🙁🙁inghle ellarkum prathikanammm🙁🙁🙁🙁🙁🙁
Ellavarkkun vendi njangal prarthikkunnu
Plz cansult sabin doctor. Nalla result anu a doctorne kandavrku ellavarkum twince or triples anu anubhavam ulla orupaduper und even njan polum. Medicines costely alla.
sabine hospital muvattupuzha
@@sumimolsumi4956 ok thx dear🥰da hospital treat mnt ind...
@@shilpa2737 daivam anugrahikattee prarthicholam😍😍
Ini muthal roomil irunnu video edutha mathi onnum kelkkan illa atha paranjath☺️
Roomil clear illa atha
ഒരു ട്യൂപ് ലൈറ്റ് set ചെയ്യൂ റൂമിൽ.. Clear avum👍. പുറത്ത് sound ഒട്ടും ക്ലിയർ അല്ല
Enikum 1 abortion ayathan manasigamayi njan orupad thalarnnirunnu pinne 1 year kazhijathinu shesham njan veendum pregnant ayi epol njangal k 9 month aya oru mon und avante perum ambadi ennan
3 month pregnant aya njn karazu athilara padichu allarum prayar chyana plzz
2year ആയി marriage കഴിഞ്ഞിട്ട് 1year ആയപ്പോ പ്രെഗ്നന്റ് ആയി normal abortion ആയിരുന്നു 2year ആനിവേഴ്സറി യുടെ തലേന്ന് abortion ആവാൻ ഡോക്ടർ injection തന്നത് അത് ectopic pregnancy ആയിരുന്നു... 😭😭😭
Hi njan nigalude tiktok frd anu.. Oru doubut chodichote.. 5th..month scanig ethoka arijillaruno
Hyy ...ushaar anallo ningl .....love you
Ningl vishamikkenda tto
Thank you
അമ്പാടിയു० എൻ്റെ മോനു० ഒരു ദിസത്തെ വ്യത്യാസ०ആണ് ...........
അമ്പാടി25-11-1 9 ,എൻ്റെ മോൻ 26-11-19
Next birthday wishes parayumbol enne ormippikkanm
Eee video vallathe sangapedithiyalo athira,praveenetta....... Fb il namma frnds aanu.... Replay tharanmto
Ok reply urapp
അറിയാതെ കണ്ണ് നിറഞ്ഞു പോയി
❤️❣️
Ente kallyanam kazhijit 3year ayi.. kallyanam kazhij 5masam ayapo pregnant ayii 3 masam kazhijapo abortion ayi.. ee nimisham vare oru kunjinu vendi kaathirika ethu vare onnum ayila eppozhum veshamich kondirika..
Daivam koode und ellam sariyakim
Oru unni vegam thanne indavatte😊♥️
Daivam anugrahikkatte
ഇതുകേൾക്കുമ്പോൾ 😔😔എനിക്ക് ഇപ്പോൾ 4 മാസം അടുത്ത മാസം സ്കാനിംഗ് ഉണ്ട് എനിക്ക് പേടിയാവുന്നു ഞാൻ പണികൾ ഒക്കെ എടുക്കാറുണ്ട് വെള്ളം കുടിക്കാൻ കുറച്ചു മടി 😔
Pregnancy timil positive vedio mathram kanuka
@@harisree9668 😊
Aa വിഷമം മാറ്റാൻ ദൈവം ഒരു കൊച്ചു സുന്ദരനെ തന്നില്ലേ 😊😊
Athe
Pregnancy periods nammude lifile ettavum most valuable aaanu daivam nammale rakshikkatte😘
Enikum 😔 ente mol poyit 8 month ayi.. delivery kazhinju.13 ദിവസമേ undayirunulu... സഹിക്കാൻ പറ്റുന്നില്ല. ആർക്കും ഈ അവസ്ഥ kodukale. ദൈവം അനുഗ്രഹിക്കട്ടെ ...nammakal orukum..
Athe athu marakkan pattilla
saramila.ini oru blesd vavaye kittate
Same situation normal ayiruno
ഇപ്പോ ഒരു ചുന്ദര കുട്ടൻ ഉണ്ടല്ലോ കൂട്ടിനു 😍😍ഹാപ്പി ആയിരിക്കണം ട്ടോ 😘
Happy now
Feeling aayi kandappoo.
Enikum ethupole nadannittunde predeeshikathe. aagrahikinnathon num lebikanam ennillalo😔😔😔
Athe
Ea 21 vayasinu ullil 2 thavana enik abortion ayi. Onn 2 masathilum matte vava 4 monthilum 😓
Ayyyoo
Video ottum clear alla voice problems inde kelkumbo oru resam illa llo chetta, chechii
Katt pblm
Ningade feelings enikku manassilakum.karanam 9 masam arogyamulla oru kunjine pregnant ayirunnu delivery pain vannu athinidayil anu ente kunju marichu poyathu.athu oru aankutti ayirunnu.Pineed kunjungal onnum ayilla.annu aa kunjinte mugam enikku kanan ennu thonniyilla.pakshe innu njan kanan agrahikkunnathu AAA mugam anu.swapnathil oru nizhal poleyengilum enikku kanan othiti agraham undu.
Valland feel ayi njan 7 Month pregnant anu kuzhappamonnumilla prarthikkanam
Ningalude prarthana und
Love u athira and chettan.. njanum idh face cheythatha.3rd monthil nadhtapettu same procedure dnc cheythu heart beat illayirumnnu.then net 7 monthil ponnem pregnant ayi ipo 2.5years ulla mon unda. Happyyy
Happy
Eanteyum avastha ethupole thane ayirunu
Its ok Chechi 💏 Ettaa.... Ambadiye miss cheyyunu.. Eni ulla video il kaanikkane.... Love U Dears♥️
Wait ippo idam
Delivery story munp paranjathalle....Ann theere sound illathe.... 🤔🤔🤔🤔Ente orma sariyanenkil...
ആതിര സൗണ്ട് വളരെ കുറവാട്ടോ
Some katt pblm
Enikum payangara vishamum ayi ith ketapol
All is well 😍
All is well
Video kandu uragan pattiyilla.ravile ya ee msg ayakkunne.athira yude stanathu njan anubhavicha feel pole thonni ..nigalude natural aya avatharana reethi yanu enne aganeathe avastha yil ethichath..best of luck dears...ambadikk chakkara ummaa..
Athirakku feel anu
എനിക്കും ഒരു കുഞ്ഞു പോയി 8 മാസം ആയപ്പോൾ ആണ് ആൺ കുട്ടിയായിരുന്നു ശ്വാസം മുട്ട് ആയിരുന്നു ഒരു ആഴ്ച നിന്നു. ഇപ്പോൾ ഒരു മോള് ഉണ്ട്
Enikum same anubhavam undayii. Eni oru baby ye kittan prathikanam
Yedathyammandae love story edutto
Ok
Sound clear ella
Katt
Clear ind
Athira vishamikkanda. Love you both.
Thank you
🥰🥰🥰🥰🥰🙏