@@TintuVlogger പൈത്തൺ ജാങ്കോയുടെ സെക്കന്റ് പാർട്ട് ചെയ്യുമോ പ്ളീസ് ...ലോഗിൻ സിസ്റ്റവും ആഡ് ടു കാർട്ടും checkout ഉം ഒന്നും ഫസ്റ്റ് പാർട്ടിൽ ഉണ്ടായിരുന്നില്ല ...അതുകൂടി സെക്കന്റ് പാർട്ട് ആയിട്ട് .....plzz
Chetta..entha epol.videos cheyyathe...redux ne.kurich video cheyyavo..continue ayit video cheyyu chetta..oru padu Peru wait cheyyunnund..chettante class super aanu
sir, iam confused about choosing a domain in IT, software development or cloud. i am an BTech ECE pass out now working as Desktop Engineer i have a small interest in software development now i am doing React Js tutorial through this channel , but ECE ayath kond cloud aayirukkumo kurach koodi suitable aaya domain. CS background illatha kond software development problem aakumo. please reply
Sir, ഒരു ഫോമിലേക്ക് ഇമേജ് ഫയൽ upload ചെയ്യുന്ന സമയത്ത് ഒരു നിശ്ചിത അളവിൽ ഇമേജിനെ ക്രോപ് ചെയ്യുന്ന വീഡിയോ ചെയ്യുമോ? എന്തായാലും ഒരു റിപ്ലേ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.
Data Structures, algorithms ithu randum ettavum important aaya karyangal aanu.. Work cheyunath ethu technology aanenkilum DS and algorithms oru basic understanding undaknam. Infact ethu technology eduthal um avide okke data structures and algorithms use cheyyunund.
Image Upload അടങ്ങിയ ഒരു Html Form ഉണ്ടാക്കുക. അതിൽ Upload ചെയ്യുന്ന Image നിശ്ചിത Ratioയിൽ ക്രോപ് ചെയ്യുക.ശേഷം അതിനെ Submit ചെയ്യുമ്പോൾ Google Sheets- ൽ Dataയും Google Drive-ൽ Images ഉം വരണം. Image കളുടെ Link കളും Nameകളും Google sheets ൽ dataയുടെ കൂടെ വരണം. ഇത് സാധ്യമാണോ? ഒരു വീഡിയോ ചെയ്യാമോ? എന്ത് തന്നെ ആയാലും ഒരു റിപ്ലേ പ്രതീക്ഷിക്കുന്നു.
നിങ്ങൾ ഈ കോഴ്സുകൾ udemy അപ്ലോഡ് ചെയ്താൽ അതിൽ മലയാളത്തിൽ കണ്ണൻ ഉണ്ടാവുകയും ഞങ്ങൾക്കെല്ലാവർക്കും ഇവിടെ ഓരോ കോഴ്സ് പഠിക്കുമ്പോഴും അതിൽനിന്ന് ഒരു സർട്ടിഫിക്കറ്റ് ആഡ് ചെയ്യാനും സാധിക്കുന്ന മാത്രമല്ല നിങ്ങൾക്ക് ഇതിൽ നിന്ന് കിട്ടുന്നതിനേക്കാൾ വരുമാനം udemy ill നിന്ന് കിട്ടും
Bro .please upload otp verification and email verification when changing password in django and if u don't mind payment gateway too.still waiting for your each videos bro
ഒരു ഹാക്കര്‍ വെബ് സൈറ്റിന്റെ ഏത് ഭാഗത്തെയാണ് ഹാക്ക് ചെയ്യുന്നത്.? അതിന്റെ സെര്‍വറിനെയാണോ.. അതോ മറ്റു വല്ലതിനെയാണോ....? Database ഹാക്ക് ചെയ്യപ്പെട്ടാല്‍ അതിലുള്ള യൂസറിന്റെ മുഴുവന്‍ ഡീറ്റിയല്‍സും നഷ്ടപ്പെടില്ലേ..... Database ഹാക്ക് ചെയ്യപ്പെട്ടാലും അതിന്റെ ഫയല്‍ തിരിച്ച് കിട്ടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ.... എല്ലാം ഉള്‍പ്പെടുത്തി ഡീറ്റിയലായി ഒരു വീഡിയോ ചെയ്യാമോ.....
ചില വെബ്‌സൈറ്റുകളില്‍ Withdraw ഓപ്ഷന്‍ ഉണ്ടാകാറില്ലേ... Withdraw കൊടുത്താല്‍ 5 മിനിറ്റിനുള്ളില്‍ നമ്മള്‍ കൊടുത്ത ബാങ്ക് അക്കൗണ്ടിലേക്ക് കാഷ് എത്താറുണ്ടല്ലോ.... അത് എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് ? . ഉദാഹരണത്തിന്, ഫ്രീ ലാന്‍സിംഗ് വെബ്‌സൈറ്റുകളിലും, Mony Making ആപ്ലികേഷനുകളിലും നമ്മള്‍ Withdraw കൊടുത്ത ഉടനെ ബാങ്കില്‍ എത്തുന്നുണ്ടല്ലോ.... അത് Automatic ആയി നടക്കുന്നതല്ലോ... അത് എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നതെന്ന് പറയാമോ....
Bro .please upload otp verification and email verification when changing password in django and if u don't mind payment gateway too.still waiting for your each videos bro
Please don't stop, continue making such videos, njan malayalathil ithrem nalla youtube tutorial kanditilla :(
Bro. Ur video is informative and useful .Please do more videos.
Katta waiting I'll anne😍
Hai Tintu first time i am watching and interested on a Malayalam sw tutorial .... keep it up.. Thanks ...
ഒരു college mini project ഇന് help നോക്കി വന്ന ഞാൻ 😍thank you സേട്ടാ
Superb👌
I like this channel❤️❤️❤️❤️❤️❤️
vere level bro. keep going
Superb work sir... you're the best👍
Api integration n rest api sections cheyavo..
സോക്കറ്റ് കമ്മ്യൂണിക്കേഷൻ ഇത്ര എളുപ്പത്തിൽ ചെയ്യാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ..
thanks a lot...
Chat rooms creation koodi cheyyamo?
Yes
@@TintuVlogger പൈത്തൺ ജാങ്കോയുടെ സെക്കന്റ് പാർട്ട് ചെയ്യുമോ പ്ളീസ് ...ലോഗിൻ സിസ്റ്റവും ആഡ് ടു കാർട്ടും checkout ഉം ഒന്നും ഫസ്റ്റ് പാർട്ടിൽ ഉണ്ടായിരുന്നില്ല ...അതുകൂടി സെക്കന്റ് പാർട്ട് ആയിട്ട് .....plzz
Firebase functionalitye kurich oru video cheyyo
Chetta..entha epol.videos cheyyathe...redux ne.kurich video cheyyavo..continue ayit video cheyyu chetta..oru padu Peru wait cheyyunnund..chettante class super aanu
very useful. please do more videos in node.js
Bro, How can i implement socket communication in shared hosting with php.?.
Sir node.jsil oru samble project cheyyumo?? Like E-commerce website
tintu sir video onnum idunille ippo joli thirakano ...
Hello sir... Trivandram info park nadathunna intenship und 2699 ..aanu 2 masathek.. Python django +project nallathanoo
Pls upload more videos
Broh oru crypto trading bot creat cheyyamo using nodejs
brother python use cheyth Inline button solve cheyyunnath engnannu ariyamo create cheyyan alla botton click aakan aanu. ariyamenkill paranju taa🥰
Can you post video based on how to host a nodejs project in NGINIX🙏
kollalo😄
Njan oru dynamic website develop cheyan povukayane appol atine data store cheyan fireBase upyogichal matiya? Fire base free aano?
firebase.google.com/pricing/?&gclid=Cj0KCQiAqo3-BRDoARIsAE5vnaJWNrHm7uGnx8X3td5z2gJkDp5BrS_oSXyNni5iB1HJyB-P2LhfsLsaAr6DEALw_wcB
@@TintuVlogger Thank you
അടിപൊളി വിഡിയോ
Thank you!
But why this video not included in node js playlist
Nice Message
Waiting for more videos bro💖💖💖
Face recognize program cheyyaamo
From where can we get a privacy policy, disclaimers, terms, and conditions or should we have to make it ourselves?
Ippo mern stack developeres nu scop undo
Same server allathe vere serverileek engane client nnu connect cheyyum.
sir, iam confused about choosing a domain in IT, software development or cloud.
i am an BTech ECE pass out now working as Desktop Engineer i have a small interest in software development now i am doing React Js tutorial through this channel , but ECE ayath kond cloud aayirukkumo kurach koodi suitable aaya domain. CS background illatha kond software development problem aakumo.
please reply
CS background illaathathu problem onnum illa. Ishtam ulla oru area adyam pick cheiyuka kurachu munnottu pokumbol patunilenkil switch cheitha mathi.
Need more videos on nodejs
Thank you sir
Oru commerce student inu software developer aavan pattumo??
Software developer aakan ethu course padikkanam??
Hi sir, Can you please do a video about 'Devops'
Chetta git version controlsine Patti oru video cheyumo
Chetta 10 pass ayaavarke scop ella oru IT courses parayamo please reply
Sir,
ഒരു ഫോമിലേക്ക് ഇമേജ് ഫയൽ upload ചെയ്യുന്ന സമയത്ത് ഒരു നിശ്ചിത അളവിൽ ഇമേജിനെ ക്രോപ് ചെയ്യുന്ന വീഡിയോ ചെയ്യുമോ?
എന്തായാലും ഒരു റിപ്ലേ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.
Sir,
Njn Electronics and Communication Engineeringstudent aanu, Njangalkku ds, algorithms onnum padikan illa.
MERN stack developer aavan ds algo vendi varumo.
Data Structures, algorithms ithu randum ettavum important aaya karyangal aanu.. Work cheyunath ethu technology aanenkilum DS and algorithms oru basic understanding undaknam. Infact ethu technology eduthal um avide okke data structures and algorithms use cheyyunund.
@Tintu Vlogger .... New videos enta upload cheyyatheee? Waiting for new videos 😍🤩 React videos iniyum venam... React advanced videos
pythron pandas um numpay um vech oru video cheyamo
Php for beginners full tutorial cheyyumo please
Vue js tutorial idumo sir
Redux or context api video cheyumo
Nice video. What about chat?
Node vech oru adipoli project cheyyammo ith pole. Job il kayaran help avum
Please sir onn cheyyuo
bro make a video for cropping image using cropperminjs in node js
for profile upload
Hello Can you do WebRTC with node
can you please make a video on phpunit? thanks
Bro, next webrtc tutorial cheyyamo?
സർ വീഡിയോ ഒന്നും ഇല്ലേ
Django ecommerce tutorial cheyyooo
Django illl e commerce website and gateway koode cheyyamo bro
Hiii sir! Ee channelinte whatsapp groupp thudanghaamoo kooduthal helpful aakum expierience ullavaroodokke web develop discuss cheyyaalloo
Malayalathil arum maryaathikk php cheythittilla ath konda php e commence project with admin panel um cheyyu please please please 😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟
Image Upload അടങ്ങിയ ഒരു Html Form ഉണ്ടാക്കുക. അതിൽ Upload ചെയ്യുന്ന Image നിശ്ചിത Ratioയിൽ ക്രോപ് ചെയ്യുക.ശേഷം അതിനെ Submit ചെയ്യുമ്പോൾ Google Sheets- ൽ Dataയും Google Drive-ൽ Images ഉം വരണം. Image കളുടെ Link കളും Nameകളും Google sheets ൽ dataയുടെ കൂടെ വരണം.
ഇത് സാധ്യമാണോ? ഒരു വീഡിയോ ചെയ്യാമോ?
എന്ത് തന്നെ ആയാലും ഒരു റിപ്ലേ പ്രതീക്ഷിക്കുന്നു.
Firebase cheyyamoo
can you please tell me a free ticketing system like jira,zendesk.i want a free ticketing system.and customizing that.
clickup is a free alternativet to jira.
Ok
@@TintuVlogger how is freshdesk?
Using python technology, how to take only positive reviews (one game url is given) from steam ??? Could you make that video..
Bro how to upload videos and photos from this
One job kitti. But work cheyyumbo error aanh. Ith cheyth kodthillel job povum
bro what is the reason for UNHANDLED PROMISE REJECTION
and how can we correct this error
പുതിയ വീഡിയോസ് കണ്ടിട്ട് നാള് കുറെ ആയല്ലോ... തിരക്കിലാണോ?
sir what happend to you long days no see ?
Sorry for the delay will continue uploading new videos 🙂
നിങ്ങൾ ഈ കോഴ്സുകൾ udemy അപ്ലോഡ് ചെയ്താൽ അതിൽ മലയാളത്തിൽ കണ്ണൻ ഉണ്ടാവുകയും ഞങ്ങൾക്കെല്ലാവർക്കും ഇവിടെ ഓരോ കോഴ്സ് പഠിക്കുമ്പോഴും അതിൽനിന്ന് ഒരു സർട്ടിഫിക്കറ്റ് ആഡ് ചെയ്യാനും സാധിക്കുന്ന മാത്രമല്ല നിങ്ങൾക്ക് ഇതിൽ നിന്ന് കിട്ടുന്നതിനേക്കാൾ വരുമാനം udemy ill നിന്ന് കിട്ടും
Bro .please upload otp verification and email verification when changing password in django and if u don't mind payment gateway too.still waiting for your each videos bro
ഒരു ഹാക്കര്‍ വെബ് സൈറ്റിന്റെ ഏത് ഭാഗത്തെയാണ് ഹാക്ക് ചെയ്യുന്നത്.? അതിന്റെ സെര്‍വറിനെയാണോ.. അതോ മറ്റു വല്ലതിനെയാണോ....? Database ഹാക്ക് ചെയ്യപ്പെട്ടാല്‍ അതിലുള്ള യൂസറിന്റെ മുഴുവന്‍ ഡീറ്റിയല്‍സും നഷ്ടപ്പെടില്ലേ..... Database ഹാക്ക് ചെയ്യപ്പെട്ടാലും അതിന്റെ ഫയല്‍ തിരിച്ച് കിട്ടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ.... എല്ലാം ഉള്‍പ്പെടുത്തി ഡീറ്റിയലായി ഒരു വീഡിയോ ചെയ്യാമോ.....
എങ്ങനെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. ?. നമ്മുടെ വിന്‍ഡോസ് സേഫല്ലെങ്കില്‍ അതില്‍ Admin page തുറന്നാല്‍ ഹാക്ക് ചെയ്യപ്പെടുമോ.... ഇനി നമ്മള്‍ ഒരു സിസ്റ്റത്തിലും Admin Page തുറന്നിട്ടില്ലെങ്കിലും ഹാക്ക് ചെയ്യപ്പെടുമോ....
Chetta vdo idunnath nirthalle. Nalla oru chanel aan. 4months aayi vdo kanathath kond lesam worried aan 😥😔
....ser
ചില വെബ്‌സൈറ്റുകളില്‍ Withdraw ഓപ്ഷന്‍ ഉണ്ടാകാറില്ലേ... Withdraw കൊടുത്താല്‍ 5 മിനിറ്റിനുള്ളില്‍ നമ്മള്‍ കൊടുത്ത ബാങ്ക് അക്കൗണ്ടിലേക്ക് കാഷ് എത്താറുണ്ടല്ലോ.... അത് എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് ? . ഉദാഹരണത്തിന്, ഫ്രീ ലാന്‍സിംഗ് വെബ്‌സൈറ്റുകളിലും, Mony Making ആപ്ലികേഷനുകളിലും നമ്മള്‍ Withdraw കൊടുത്ത ഉടനെ ബാങ്കില്‍ എത്തുന്നുണ്ടല്ലോ.... അത് Automatic ആയി നടക്കുന്നതല്ലോ... അത് എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നതെന്ന് പറയാമോ....
അതിന് Backend ൽ അവർ money transfer APIs use ചെയ്യും.
Ex: www.pay2all.in/money-transfer-api
Please create a website creating course ... your videos are very useful but it's not suitable to beginners.
Thankyu sir
Bro .please upload otp verification and email verification when changing password in django and if u don't mind payment gateway too.still waiting for your each videos bro