ഒരു പ്രദീക്ഷയും ഇല്ല സർ, കഴിവിന്റെ മാക്സിമം പഠിച്ചു, ചിലതിലൊക്കെ ലിസ്റ്റിൽ വരും മറ്റുചിലത്തിൽ ഒട്ടും തന്നെ വരില്ല ആകപ്പാടെ മടുത്തു, മറ്റുള്ളവരുടെ കളിയാക്കലും കുത്തുവാക്കുകളും മാത്രമാണ് ബാക്കി
കുടുംബത്തിലോ സുഹൃത്തുകളിലോ ആരും സർക്കാർ ജോലിക്കാർ ഇല്ല. അത് തന്നെയാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിക്കാൻ കാരണവും. ബാക്കി ഏറെ കുറേ എല്ലാം ഉണ്ട്. PlanB illa ennullathinanu njan importance kodukkunnath
എത്ര നാളായി ജോലി ഉണ്ട് അതു കൊണ്ട് സമയം ഇല്ല സമ്പത്ത് കുറച്ചെങ്കിലും ഒണ്ടെങ്കിൽ ഇരുന്നു പഠിക്കാം പക്ഷേ ഇല്ലങ്കിലോ വീട്ടിൽ പോലും സപ്പോട് ഇല്ല ഞാൻ ഇപ്പോൾ തീരാ വേദനയിൽ ആണ്
സാർ പറഞ്ഞെ എല്ലാം ഉണ്ട്. പക്ഷെ ജോലിയിൽ എത്തിപ്പെടുന്നില്ല. വീട്ടുകാരും എല്ലാവരും കുറ്റപ്പെടുത്തുവാ. വീട്ടിൽ ഉള്ളവർ എല്ലാം ഒരുമിച്ചു ഇരുന്നു സംസാരിക്കുമ്പോൾ പോലും മാറി ഇരുന്നു പഠിക്കും. ഒരു function പോലും പോവാൻ മനസ്സ് വരുന്നില്ല. ജോലി ആയില്ലേ. കുറെ കാലമായല്ലോ പഠിക്കുന്നു. ആകെ സങ്കടം അവസ്ഥ.
@@neethuunnimol4502 hey don't worry ശെരിക്കും നമക്ക് ഒരു support ഉണ്ടേൽ കുറക്കോടെ നമക്ക് ഒരു energy ആണ്.. Suppose അതില്ലെങ്കിൽ സ്വയം കുറെ കാര്യങ്ങൾ അവോയ്ഡ് ചെയുക.. മറ്റുള്ളോർ പറയുന്നത് കേൾക്കണ്ട karym ഇല്ല.. കേട്ടിട്ട apol തനെ കളയുക.. അ വാശിയിൽ കുറേച്ചൂടാ dedicated ആയ്ട്ട് പഠിക്കാൻ nok.. 🙂. ചിലപ്പോൾ 1/2 വർഷം കുത്തു വാക്കുകൾ കേൾക്കേണ ജീവിതകാലം മുഴുവൻ സന്തോഷിക്കാൻ വേണ്ടി അല്ലെ.
ടോയ്ലറ്റ് റിവിഷൻ എനിക്ക് എന്തോ ചെയ്യാൻ തോന്നിയിട്ടില്ല, മനസ്സിൽ വരും പഠിച്ച കാര്യങ്ങൾ പക്ഷെ വേറെ എന്തെങ്കിലും ഓർക്കും ആ സമയത്ത്, എന്തോ ഒരു ബുദ്ധിമുട്ടാണ് ഭക്ഷണം, പഠനം എന്നിവയെ കുറിച്ച് അങ്ങനെ ഓർക്കുമ്പോൾ
Le father :- central gov empolyee.... Makkal radalkum kiitunna pressure!!! Oral uk yilek oadi... Oral ivide scrolli kondrirukunu🫣... Thank you for the needful information ☺️🫶 thiruthan ullathu kitti☺️
30 yrs നു മുന്നേ കിട്ടാൻ അല്ലെ chance കൂടുതൽ... ഈ ഓർമ fresh ആയിരിക്കുന്ന time അതല്ലേ..ഓരോ വർഷം കഴിയുമ്പോളും പുതിയ aspirants കൂടുകയല്ലേ.എന്നൊക്കെ പറയുന്നത് ശെരിയാണോ
▶▶👉👉 forms.gle/szFYjuHgZTxtkdxA7
🔥എൻട്രിയുടെ കോഴ്സുകളെ പറ്റി കൂടുതൽ അറിയാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
എനിക്ക് പ്രതീക്ഷ ഉണ്ട് സാർ... ഞൻ വിജയിക്കും.. ഇന്നെലെങ്കിൽ നാളെ 🔥🔥🔥
Best wishes
പകുതിയോളം ഇല്ല. പക്ഷെ ഞാൻ ജയിക്കും. എന്ന് ഒരു കൈകുഞ്ഞിന്റെ അമ്മ
ഒരു പ്രദീക്ഷയും ഇല്ല സർ, കഴിവിന്റെ മാക്സിമം പഠിച്ചു, ചിലതിലൊക്കെ ലിസ്റ്റിൽ വരും മറ്റുചിലത്തിൽ ഒട്ടും തന്നെ വരില്ല ആകപ്പാടെ മടുത്തു, മറ്റുള്ളവരുടെ കളിയാക്കലും കുത്തുവാക്കുകളും മാത്രമാണ് ബാക്കി
Ethu source aanu use chèyythe padikkaan
general category aano
@@Sree-sj6un അതെ
@@sreethathamban2882 self
Oru examinu ethramark avg score cheyyan pattum? Syllabus complete cheytho?@@nidhinanilkumar6167
കുടുംബത്തിലോ സുഹൃത്തുകളിലോ ആരും സർക്കാർ ജോലിക്കാർ ഇല്ല. അത് തന്നെയാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിക്കാൻ കാരണവും. ബാക്കി ഏറെ കുറേ എല്ലാം ഉണ്ട്. PlanB illa ennullathinanu njan importance kodukkunnath
എല്ലാം ഉണ്ട് പക്ഷെ മറ്റുള്ളവരുടെ പരിഹാസത്തിൽ നിന്ന് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല 😕
ഈ പറയുന്ന എല്ലാ പരിപാടിയും ഇപ്പൊ psc എഴുതുന്നവർക്ക് ഉണ്ട് സാറെ... ജോലി മാത്രം ഇല്ലാത്തുള്ളൂ
😅😅😅😅
😂😂😂😂
Exactly 💯
👍✨.. Thank you Sir 🙏
Eeparayunna.. എല്ലാമുണ്ട് സർ.. ബട്ട്... മൈൻസ്.. എക്സാം അറ്റൻഡ്ചെയ്യുമ്പോൾ ആഘോട്ട് കേറിപോകുന്നില്ല....😢😢😢പിന്നെ ടോയ്‌ലെറ്റിൽ ഇരുന്നു റിവിഷൻ ചെയ്യാറുണ്ട്...
ടോയ്ലറ്റ് revision. 👍🏻yes
എത്ര നാളായി ജോലി ഉണ്ട് അതു കൊണ്ട് സമയം ഇല്ല സമ്പത്ത് കുറച്ചെങ്കിലും ഒണ്ടെങ്കിൽ ഇരുന്നു പഠിക്കാം പക്ഷേ ഇല്ലങ്കിലോ വീട്ടിൽ പോലും സപ്പോട് ഇല്ല ഞാൻ ഇപ്പോൾ തീരാ വേദനയിൽ ആണ്
ഇന്നലെങ്കിൽ നാളെ inshallah ഞാനും ഒരു govt employee ആവും..
എല്ലാ ലക്ഷണവും ഇല്ല. ഒരു 5 എണ്ണം കുറവാണ്😂
പക്ഷേ, ഞാൻ വിജയിക്കും സർ. എൻ്റെ മുന്നിൽ വേറെ വഴി ഒന്നുമില്ല. അതുകൊണ്ട് ആണ്.
Njanum.
സാർ പറഞ്ഞെ എല്ലാം ഉണ്ട്. പക്ഷെ ജോലിയിൽ എത്തിപ്പെടുന്നില്ല. വീട്ടുകാരും എല്ലാവരും കുറ്റപ്പെടുത്തുവാ. വീട്ടിൽ ഉള്ളവർ എല്ലാം ഒരുമിച്ചു ഇരുന്നു സംസാരിക്കുമ്പോൾ പോലും മാറി ഇരുന്നു പഠിക്കും. ഒരു function പോലും പോവാൻ മനസ്സ് വരുന്നില്ല. ജോലി ആയില്ലേ. കുറെ കാലമായല്ലോ പഠിക്കുന്നു. ആകെ സങ്കടം അവസ്ഥ.
Same avastha
@@neethuunnimol4502 hey don't worry
ശെരിക്കും നമക്ക് ഒരു support ഉണ്ടേൽ കുറക്കോടെ നമക്ക് ഒരു energy ആണ്.. Suppose അതില്ലെങ്കിൽ സ്വയം കുറെ കാര്യങ്ങൾ അവോയ്ഡ് ചെയുക..
മറ്റുള്ളോർ പറയുന്നത് കേൾക്കണ്ട karym ഇല്ല.. കേട്ടിട്ട apol തനെ കളയുക..
അ വാശിയിൽ കുറേച്ചൂടാ dedicated ആയ്ട്ട് പഠിക്കാൻ nok.. 🙂. ചിലപ്പോൾ 1/2 വർഷം കുത്തു വാക്കുകൾ കേൾക്കേണ ജീവിതകാലം മുഴുവൻ സന്തോഷിക്കാൻ വേണ്ടി അല്ലെ.
Same
Same
Ilam enikku undu sir❤❤
Yes😊😊
Ok sir Thanks❤
കുറച്ചൊക്കെ ഉണ്ട് sir..... പഠിക്കാൻ ഇരിക്കും എന്നാൽ ചില ഡേയ്‌സ് മടുപ്പു അനുഭവപെടും....
ഒര് ദിവസം ഞാൻ കാക്കി യൂണിഫോം ഇടും ❤️
എല്ലാം ഉണ്ട് iwill du 👍
Sir പറഞ്ഞതിൽ 13 കര്യങ്ങൾ ഉണ്ട്.രാവിലെ എനിക്കില്ല.ഫുഡ് correct alla😂
പഠിച്ചത് ഓർത്തെടുത്തു ടോയ്ലറ്റ് നിന്ന് പുറത്തിറങ്ങാൻ വഴികിട്ട് നല്ല ചീത്ത കേട്ടിട്ടുണ്ട്
ടോയ്ലറ്റ് റിവിഷൻ എനിക്ക് എന്തോ ചെയ്യാൻ തോന്നിയിട്ടില്ല, മനസ്സിൽ വരും പഠിച്ച കാര്യങ്ങൾ പക്ഷെ വേറെ എന്തെങ്കിലും ഓർക്കും ആ സമയത്ത്, എന്തോ ഒരു ബുദ്ധിമുട്ടാണ് ഭക്ഷണം, പഠനം എന്നിവയെ കുറിച്ച് അങ്ങനെ ഓർക്കുമ്പോൾ
എല്ലാം und sir...but😢😢ഒരിടത്തും ethunnilla.
Same🙂
Same
hii compain study cheythalo?
@@GöddéssOfLôósêrs how
@@GöddéssOfLôósêrsengane
Thank u sir ❤❤❤👍🏻
Thank you
Thank you sir thank you very much for realize my abilities to me
ഈ എല്ലാം ശീലവും ഒണ്ട് 🔥🥰
Thank you sir
Psc ട്രിബൂണൽ പരാതി കൊടുക്കുന്നതിനെ പറ്റി ആർകെങ്കിലും ഐഡിയ ഉണ്ടോ
ഒരു കാര്യവും, ഇല്ല ട്രൈബ്യൂണൽ വക കുറെ time ഉം പണവും വേസ്റ്റ് ആകും.
tribunal okey comedy aanu
കാര്യം എന്നത
@@JERMMU പൈന്റർ എക്സാം ന്റെ ഒരു ലെറ്റർ കൊടുക്കാൻ ആണ്
🙏🙏♥️
Le father :- central gov empolyee.... Makkal radalkum kiitunna pressure!!! Oral uk yilek oadi... Oral ivide scrolli kondrirukunu🫣... Thank you for the needful information ☺️🫶 thiruthan ullathu kitti☺️
CPO study plan theraamo?
😊 yes
Padicho oru 200 akathu vannal kollam😊
Sir Cpo study plan cheyoooo❤
Enikk kittum sir , orupad pratheeshikkunnu .Plan B ennonnilla
Toiletil padikkanulla paper vare eduthond poyittund... 😂
30 exam ezhuthi 2 listil vannu😢😢
Enikkum kittum joli urappane👍🏻
Yes
Myself ❤😊
Ellam und sir
Und sir. Vijayikum. Oru govt job nedi edukanam enn oru aim mathrame ullu.
🥰🥰🥰
Mika ullathum und 👍🏼
Partyil cherukaaa
പാർട്ടി യിൽ ചേർന്നാൽ ok. ഇല്ലെങ്കിൽ മൂഞ്ചി തെറ്റി ഇരിക്കാം. പഠിച്ചത് കൊണ്ട് ജോലി കിട്ടില്ല എന്നല്ല കിട്ടും ഉറപ്പ് ഒന്നും ഇല്ല
❤
ജിഗീഷു
@VikkiVignesh-if5ow ✨😁
10 ennam ok
ഒന്നും മാത്രം ഇല്ല but ആ question paper നോക്കും
Shamaik puthiya meaning kandu pidikanm
അതെ ഞാനും അതു തന്നെ ജീവിതം പോയ്
13 ennan oke und morning nerethe anikkarilya .time schedule nadakkarilya .
ഇതെല്ലാം 80% ശരിയാണ്
Correct tymil alla food kazhikunne😢
Baki oke set ❤👍
Padichulistilumvannu jolikkittiyilla
30 yrs നു മുന്നേ കിട്ടാൻ അല്ലെ chance കൂടുതൽ... ഈ ഓർമ fresh ആയിരിക്കുന്ന time അതല്ലേ..ഓരോ വർഷം കഴിയുമ്പോളും പുതിയ aspirants കൂടുകയല്ലേ.എന്നൊക്കെ പറയുന്നത് ശെരിയാണോ
Sir secrateriat assistant or aub inspector eath nokanam enn doubt anu niyamanam okke nokiyal eath edukanm
SI❤
Oh ind 10 ennam
Arum support illa... Padikkan oru sahacharyavum illaa.. Ennalum kittum enna prethiksha und. Padikkunnu ipozhum
Record kettu padikkarundu sir
Sir paranjathokke enikkundu
10th qualification ഉള്ള notification എതൊക്കെ
Assistant salesman
കുറെ ഉണ്ട് കുറെ ഇല്ല
അപ്പോ okay tata good bye 👋😂😂
Toilet il polum kochinem kodu pokuna njan 11 lashanam und
Psc nirthi sir........ 🫡
അധികവും ണ്ട് but... Endoo
12
ലക്ഷണം പറയാൻ sir ജ്യോത്സ്യം തുടങ്ങിയോ 😂
11 ennam
1)yes
2)yes
3)yes
4)yes
5)no
6)yes
7)yes
8)yes
9) yes
10) yes
11)yes
12)-
13)yes
14)yes
15)yes
ലിസ്റ്റ് ഇല്ലും ഉണ്ട്. പക്ഷെ ഇനി പ്രതീക്ഷ ഇല്ല സർ..😢😢😢
Y
Age over ayo
Sir പറഞ്ഞത് എല്ലാം ശരിയാണ്..
But psc നമ്മളോട് ചെയ്യുന്നത് കാണുമ്പോൾ..... എന്താണ് ചെയ്യേണ്ടത്..🤔
എങ്കിലും ഇപ്പോഴും ശ്രമിക്കുന്നു..😊
അടുത്ത ഉടായിപ്പും ആയി ഇറങ്ങിയിട്ടുണ്ട്...
PSC എന്ന ബിസിനസ് പൊളിയാറായി സാറേ.....
Ok
5. ഒപ്പം പറഞ്ഞെരാൻ വേറാരും ഇല്ല. അത്കൊണ്ട് ഒരു ജോലി നേടണം.
നമുക് പറഞ്ഞു കൊടുക്കാല്ലാ 😊
Thank you sirr
Thank you
👍🏻👍🏻🥰
❤❤❤
✌🏼
❤
❤❤
👍👍
❤