Комментарии •

  • @muhammedhaseeb5416
    @muhammedhaseeb5416 2 года назад +7

    മനസ്സമാധാനത്തിനു വേണ്ടി തടസ്സങ്ങളെല്ലാം മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    • @abdulhakkeemm4371
      @abdulhakkeemm4371 2 года назад

      സ്വാലിഹായ മക്കളാവനും പഠനത്തിൽ ഉദ്സാഹം ഉണ്ടാവാനും. കടം വീടാനും ദുആ ചെയ്യൂ. ആമീൻ

  • @kannadikutty2838
    @kannadikutty2838 2 года назад +15

    നമ്മുടെ തങ്ങൾക് വേണ്ടി dua ചെയ്യണേ ഉസ്താദ്😭😭😭😭

  • @minhafathima4182
    @minhafathima4182 2 года назад +3

    ഈ മഹാന്‍റ വർകത് കൊണ്ട് എലാവെശമങ്ങൾതീരണം അലാ രൊഗങ്ങൾമാററണം അള്ളാ എൻറ മൊൻഹൈറായ ജൊലി കിട്ടാൻ ദുആ ചെയ്യണം 🤲🏼 🤲🏼 🤲🏼 ഉസ്താദേ

  • @rammurammu3825
    @rammurammu3825 2 года назад +11

    അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഷുഗർ കൂടിക്കൂടി പോവുകയാണ് ഷുഗർ എല്ലാം കുറഞ്ഞു നല്ല സമാധാനം കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    • @alziyarah
      @alziyarah 2 года назад +3

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @rammurammu3825
      @rammurammu3825 2 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭😭

    • @nazeerudeenks7658
      @nazeerudeenks7658 2 года назад +1

      ഈ മഹാന്റെ ദുആ നമ്മളിൽ ഉണ്ടാകട്ടെ... Ameen

  • @asainark4701
    @asainark4701 10 месяцев назад

    എല്ലാ മഹാന്മാരുടെ അടുത്ത് പോകുമ്പോൾ ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ വിടാൻ ദുആ ചെയ്യണം വിവാഹം കഴിഞ്ഞ മോളുടെ കാര്യം മരുമകൻ കാരണം കുറച്ച് പ്രയാസത്തിലാണ് ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @rasakjas5633
    @rasakjas5633 2 года назад +12

    ശരീരം മുഴുവൻ നീരാണ്... മരുന്നു കഴിച്ചിട്ടും കുറയുന്നില്ല... ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲

    • @alziyarah
      @alziyarah 2 года назад +4

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @haneefap2516
      @haneefap2516 2 года назад

      @@alziyarah ആമീൻ

    • @Shajahanshaji2716
      @Shajahanshaji2716 2 года назад

      @@alziyarah Aameen

    • @helloj6.226
      @helloj6.226 2 года назад

      ദുആ ചെയ്യണം

    • @Abdullah-vo1tf
      @Abdullah-vo1tf 2 года назад

      ശരീരം മുഴുവൻ നീരെന്നും റബ്ബിൽ ലയിച്ചു ഊണും ഉറക്കവും ഒഴിച്ച് ദുനിയാവിനെ തലാക്ക് ചൊല്ലിയ ഔലിയാക്കൾക്ക് ഒരു വിശയമേ അല്ല സെക്കന്റുകൾ കൊണ്ട് അവർക്ക് അതും അതിനപ്പുറവും മാറ്റാനുള്ള പവർ റബ്ബ് കൊടുത്തു കഴിഞ്ഞതാണ്
      അങ്ങിനെ ഉള്ള വലിയ അൽഭുതങൾ സാധാരണക്കാരനായ ഒന്നിനും കൊളളാത എനിക്ക് ഔലിയക്കളിൽ പെട്ട വലിയ മഹാനരായ
      (മടവൂർ cm قدس الله سره العزيز)
      ഓറെ കൊണ്ട് ഒരു പാട് ഉണ്ടായിറ്റുണ്ട്
      നിങ്ങൾ മഹാനരായ cm ഓറെ ഉപ്പാപ്പ ഉപ്പ ഉമ്മ തുടങ്ങി വലിയ മഹാൻമാരായ മഹാനരായ cm ഓറെ കുടുംബങളെ സിയാറത്ത് ചെയ്തു മഹാനരായ cm ഓറെയും സിയാറത്ത് ചെയ്തു മനസ്സിൽ തട്ടി പൊട്ടി കരഞ്ഞു പറ ഈ അസുഖത്തിന് പെട്ടെന്ന് പരിഹാരം കാണണം എന്ന്
      അപ്പോഴും നമ്മുടെ ഏറ്റവും വലിയ കാര്യം ആയ ആഖിബത്ത് നന്നാവലിനെ കൂടി ചോദിക്കാൻ മറക്കണ്ട നിങ്ങളെ രോഗത്തിന്
      (إنشاء الله )
      പരിഹാരം പെട്ടെന്ന് ഉണ്ടാവാതിരിക്കില്ല അവരുമായി എപ്പോഴും ഫാത്തിഹയും മറ്റു സൂറത്തുകളും ഓതി ബന്ധം കൂടി സ്ഥാപിക്കാൻ കഴിഞ്ഞാൽ ഏത് രാജൃത്ത് വെച്ച് നാം വിളിച്ചാലും വളരെ പെട്ടെന്ന് അവർ വിളി കേൾകാതിരിക്കില്ല പെട്ടെന്ന് തന്നെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിച്ചും തരും.

  • @juraij-b7z
    @juraij-b7z 3 месяца назад +2

    ഉസ്താദ് എവിടെ പോകുമ്പോൾ ഒറ്റ waskkilallade പ്രത്യേകം പ്രാർത്ഥിക്കണം 4വർഷത്തോളമായി പലവിധ റോകങ്ങളും മാറി മാറി വന്നു കൊണ്ടിരിക്കുന്നു കടവും രോഗവും കാരണം 6 പെർ അടങ്ങുന്ന കുടുംബം ഒന്നും ചെയ്യാൻ കായിയാതെ ഉയലുകയാണ് പല മഹാന്മാരും മുൻപ് സന്ദർശിക്കുമായിരുന്നു ഇന്ന് ഒന്നിനും വ യീ ഇല്ല തീർത്തും ഹക്കായ ജീവിത മായിരുന്നു ഹലാലായ സമ്പത്ത് കളായിരുന്നു പലതും നശിച്ചു പോയീ കുട്ടികൾക്ക് പോലും ജോലി കണ്ടെത്താൻ കയിയുന്നില്ല വിപ്പുറത്ത് ഉളള മഹാന്മാരോട് എൻ്റെയും കുട്ടികളുടെയും അവസ്ഥ ഉസ്ഥാതെ പറയണേ ❤ എല്ലാവരുടെയും വിശമത kal റബ്ബ് നീക്കി തരട്ടെ ആമീൻ അബ്ദുല്ലത്തീഫ്❤❤❤❤❤❤❤❤❤❤❤❤❤

  • @busthanac1291
    @busthanac1291 2 года назад

    ഈ മഹാന്റെ ബർകത് കൊണ്ട് ഓപ്പറേഷൻ കൂടാതെ സുഖപ്രസവം നൽകനെ.എന്റെ ഒന്നാമത്തെ ഓപ്പറേഷൻ😰😰😰 ആയിരുന്നു. ഉസ്താദ് ദുആ ചെയനെ.

  • @jineeshkunchon5363
    @jineeshkunchon5363 2 года назад +5

    ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം 🤲🏻എല്ലാവിധ പ്രയാസങ്ങളും ഊര വേദന കാൽ വേദന ഷിഫായാവനും കടങ്ങൾ വീടാനും ദുആ ചെയ്യണം

  • @Majidkhan-lp9op
    @Majidkhan-lp9op 2 года назад +1

    ഉസ്താദ് ഇമഹാന്റെ ബർകത്കൊണ്ട് എല്ലാ അസുഖം മാറാൻ ദുആചെയ്യണം

  • @sunithasumeshsunithasumesh6891
    @sunithasumeshsunithasumesh6891 2 года назад

    ഉസ്താതെ നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം.. എനിക്കിപ്പോൾ ഇടയ്ക്കിടെ നെഞ്ച് വേദന അനുഭവപ്പെടുന്നു..രോഗങ്ങളൊക്കെ ഷിഫയാക്കാൻ ദുആ ചെയ്യണം 🤲

  • @mahamoodp1044
    @mahamoodp1044 2 года назад

    എന്റെ വീട്ടിലും പറബിലും പൈശാജിക ഉപദ്രവമാണ് ചെറിയ മോൾ ഉറക്കിൽ ഉണ്ടർ ന്ന് വല്ലാത്ത കരച്ചിലാണ് പാമ്പിന്റെ ഉപദ്രവം വീട്ടിൽ ഉണ്ട് ഉസ്താദ് വ്യത്യാകം ദ്യ ഹാ ചെയ്യണം എല്ലാ വിശമങ്ങളും നീങ്ങാൻ ഈ ചാനൽ കറ ഔലിയ 1ക്കളെയും മഖ്ബറയും അറിഞ്ഞു വളരെ സന്തോഷം

  • @muhdjalal638
    @muhdjalal638 2 года назад +11

    അന്യനാട്ടുകാർക്ക് എത്തിച്ചേരാനുള്ള കൃത്യമായ റൂട്ടും, മഖാമിന്റെ പ്രത്യേകതകളും ചുരുക്കിയെങ്കിലും പറയണം. (ഒരിക്കലും വിട്ടു പോകരുത്.) ദുആയിൽ ഉൾപെടുത്തുക....

  • @madheenavlog7695
    @madheenavlog7695 2 года назад +5

    ഉസ്താതേ ദുആയിൽ പ്രത്യകം ഉൾപെടുത്തണേ 🤲🤲🤲

    • @alziyarah
      @alziyarah 2 года назад

      ഇൻഷാഅള്ളാഹ്

  • @Shabumm-fb8st
    @Shabumm-fb8st 2 года назад +1

    Ameen..ya allah e mahande barkath കൊണ്ടും manasille പ്രയാസം നീങ്ങി തരണേ അല്ലാഹ്

  • @faisalbabu2115
    @faisalbabu2115 2 года назад +1

    ഉസ്താദേ എന്റെ മക്കൾ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടാൻ ദുആ ചെയ്യണേ

  • @lalusmtvlog8017
    @lalusmtvlog8017 Год назад +1

    ഉസ്താദെ. എന്റെ മരുമകന്ചോലിചൈതിരുനഅവിടുന്കഫീല്അവനെഒയിവാകീറ്റുഢ്അവര്തനെതിരിച് വിളിക്ൻപൃതെകിച്ദുഹാചെയണംഉസ്താദെ

  • @aksarshajikh7086
    @aksarshajikh7086 2 года назад +5

    ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപെടുത്തണം

    • @alziyarah
      @alziyarah 2 года назад

      ഇൻഷാഅള്ളാഹ്

  • @user-rt4vu9tj4y
    @user-rt4vu9tj4y 2 года назад

    ഉസ്താദെ എന്റെ ഉമ്മാക്ക് ശരീരത്തിൽ നീര് ആണ് എന്റെ മോൻക്ക് എന്നും പല്ല് വേദനയാണ് എനിക്കും അസുഖം ഉണ്ട് പ്രതേഗം ദുആ ചെയ്യണേ എല്ലാമഹാൻമ്മാരെ ചാരത്തു പോകുബോയും ദുആയിൽ ഉൾപെടുത്തണേ അസുഖം ശിഫ കിട്ടാനും ദീർഗായുസിനും വേണ്ടി 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @heroxff9219
    @heroxff9219 2 года назад +1

    ദുഹാ ചെയ്യണേ ഉസ്താദേ ഒരു പാട് പ്രശ്നങ്ങൾ und

    • @alziyarah
      @alziyarah 2 года назад

      ഇൻഷാഅള്ളാഹ്

  • @mehrinzariah6980
    @mehrinzariah6980 2 года назад +2

    Masha allahu
    അൽഹംദുലില്ലാഹ്
    Insha allahu!!!

  • @abdulnassereh7601
    @abdulnassereh7601 2 года назад +1

    അസ്സലാമു അലൈക്കും വ റഹ്മത്തുള്ള ,
    ഉസ്താദ്മാരെ നിങ്ങൾ എനിക്കു വേണ്ടി എപ്പോഴും എല്ലായിടത്തും ദുആ ചെയ്യണം മനസ് തളർന്നു പോയി നല്ല ഹിമ്മത്ത് കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ.
    ആലുവയിൽ വരുമ്പോൾ പൊന്നാനി വലിയ തങ്ങളുടെ പേരമകൻ കറുത്ത തങ്ങളുടെ മഖാമിന്റെ ചരിത്ര വീഡിയോ ചെയ്യണം.

    • @alziyarah
      @alziyarah 2 года назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

    • @abdussalamp7705
      @abdussalamp7705 2 года назад

      Assalamu alikum
      Fathuha nallavannam
      Odthi allahuvinod dua cheyoo
      Eppoyum
      Vuloovodey allahu samdanam
      Nalgeteey

  • @shahinarashishahinarashi3668
    @shahinarashishahinarashi3668 2 года назад +2

    വയറ്റിലെ മുഴ പോകാനും വയറു വേദന ഷിഫയാക്കാനും ദുആ ചെയ്യണം

  • @sowdhau1389
    @sowdhau1389 2 года назад

    Aameen. Aameen. Aameen.. Ente. Ummachikuvendyum. Ikkakku vendyum. Ante Aniyathy orupaadsagadathilan Aavlkuvendyjm duhaa chiyyane Usthade

  • @nishathavakkal
    @nishathavakkal 2 года назад +1

    അള്ളാ മുഹമ്മദ് അന്ഷിഫ് എന്ന കിട്ടിക് കേൾവി സംസാരം കൊണ്ട അള്ളാ 🤲🏻🤲🏻🤲🕋13വയസ് 🤲2വയസിൽ പനി വന്നതാ 🤲

  • @shibilasafvan5694
    @shibilasafvan5694 2 года назад +4

    Usthade uppade joliyil barakath undavan dua cheyyane

    • @alziyarah
      @alziyarah 2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ ഉപ്പാന്റെ ജോലിയിൽ ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kareemmv5680
    @kareemmv5680 2 года назад +4

    അസുകഠമാറാൻ
    ദുഹാചെയണഠ
    ഉസ്ദാദ്

  • @abuthahirthahir4525
    @abuthahirthahir4525 2 года назад +4

    എനിക്കും കുടുംബത്തിന് വേണ്ടി ദുആ cheyyanam.

  • @shareefap7200
    @shareefap7200 2 года назад +1

    Alhamdulillah asugam maranum muradukal hasilakanum duhail ulpedthane

  • @jazeeljazz-bw3bt
    @jazeeljazz-bw3bt Год назад +1

    ഉസ്താദേ ശൈത്താനിയത് പ്രശ്നം കൊണ്ട് ബുധിമുട്ട് ആണ്.. മാറാൻ വേണ്ടി ദുഹാ ചെയ്യണേ

    • @alziyarah
      @alziyarah Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @uniquethinkskl23
    @uniquethinkskl23 2 года назад +2

    🤲ആമീൻ,ആക്കിബത് നന്നാക്കാൻ ദുആ വസിയ്യത്തോടെ

    • @shihasalipv82
      @shihasalipv82 Год назад +1

      Raihanath and varthaven parkinsons asugm 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭

    • @shihasalipv82
      @shihasalipv82 Год назад

      Raihanath and varthaven parkinsons asugm 🤲🤲

  • @roonysebastin1045
    @roonysebastin1045 Год назад

    ബർഥാവിൻ ജോലി ചെയ്യുന്ന അവിടെ rahathum ആഫിയതും 5 നേരം നിസ്കരികനും dua ചെയ്യണേ

  • @razaqrazi559
    @razaqrazi559 2 года назад

    Ella cheruthum,Valuthumaya roghanghal shifakitharane allah nannar ouliya makamile uppade anugrahavum undavane allah,

  • @minshamirshah8747
    @minshamirshah8747 2 года назад +3

    Aameen

  • @mallurealityvlog8310
    @mallurealityvlog8310 Год назад +3

    എല്ലാ സ്ഥലത്തു പോകുബോഴും ആക്കിബത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @sakeerv5249
    @sakeerv5249 2 года назад

    Duayil njangaleyum ulpeduthane pinne kanyalamaula aboobakar haji avarkalude ziyarath endha idathe Aameen

  • @hajaranihal266
    @hajaranihal266 2 года назад

    Duayil ulppeduthaan
    ഹലാലായ ഉദ്ദേശേങ്ങൾ പൂർത്തികരിക്കാൻ ദുആ ചെയ്യണേ

  • @naseer1312
    @naseer1312 2 года назад +1

    Operation illathe aviduthe karamath kondu rogam sugappeduthan dua cheyyanam

  • @shabanayakoobshabanayakoob7588

    ഉസ്താടെ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും വേറെ എല്ലാവർക്കും vedi ദുആ cheyyaney

    • @alziyarah
      @alziyarah Год назад

      ഇൻശാ അല്ലാഹ്

  • @nasserfousiya5013
    @nasserfousiya5013 2 года назад

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sainabahussain5721
    @sainabahussain5721 2 года назад

    Ennayum njagalude lupo ulpeduthane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
    kudumbamgaleeyum we duail

  • @fathimasafna8466
    @fathimasafna8466 2 года назад +4

    Aameen yarabbalalameen 🤲🤲🤲

    • @rosammajoy6303
      @rosammajoy6303 2 года назад

      Poy varran pattunna jole tharuvan ssahayekannsm

  • @localpower2548
    @localpower2548 2 года назад +1

    പുടുപരീക്ഷ യിൽ unadavijayamuudavan. Dduachayuka 🤲🤲🤲😭😭😭

  • @blackberry931
    @blackberry931 Год назад

    എന്റെ 15 പവൻ കിട്ടാൻ ദുഅഃ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭😭😭😭😭😭

  • @safamt7923
    @safamt7923 2 года назад

    ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണ ... ക്കടം ഉണ്ട്

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 2 года назад +3

    Respected Ustad please do Dua for me to Solve my financial problems immediately to clear my huge Debts immediately. Amen Amen Amen

  • @ashraf5392
    @ashraf5392 2 года назад +1

    കണ്ണൂർ,കാസർഗോഡ് കോഴിക്കോട് .ജില്ലകളിലെ മഖാമുകൾ പരിചയപ്പെടുത്തിയാലും

  • @shibilasafvan5694
    @shibilasafvan5694 2 года назад +4

    Usthade dua cheyyane kuttide karachil maran dua cheyyane

    • @alziyarah
      @alziyarah 2 года назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nousheernoushi6957
    @nousheernoushi6957 2 года назад +1

    ഉസ്താദ് അവിടേക്ക് endd നിർച്ചയാണ് niraddat

  • @minhasworld7000
    @minhasworld7000 2 года назад

    Usthade എന്റെ ബാർത്തവിന് ജോലി ഇല്ല യുഎഇ ആണ് ഉള്ളത് hyaraya ജോലിയും വിസയും കിട്ടാൻ dua ചെയ്യണേ

  • @rukkiyajamal5369
    @rukkiyajamal5369 2 года назад +1

    ആമീൻ

  • @AzeezA-fm1io
    @AzeezA-fm1io Год назад +2

    ദുആ വേണം
    എല്ലാറ്റിനും
    എനിക്കും
    കുടുംബത്തിനും

    • @alziyarah
      @alziyarah Год назад

      ഇൻശാ അല്ലാഹ്

  • @shameerpakoottanad274
    @shameerpakoottanad274 2 года назад +1

    Assalamu alaikum
    Ella halaalaaya muraadukalum haasilaavaan dua cheyyane

  • @muneermadikkai196
    @muneermadikkai196 2 года назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @coolmaname
    @coolmaname 2 года назад

    നിങ്ങളുടെ വീഡിയോസ് എല്ലാം നമ്മൾ കാണാറുണ്ട് അടിപൊളി വീഡിയോസ് ❤️💚💛🧡💙
    എന്ന് ഒരു blogger cool man ame 🙏🏻🙏🏻🙏🏻🙏🏻

  • @nas_riyacv738
    @nas_riyacv738 2 года назад

    മുറാദ്കൾ അസിലായി കിട്ടണേ

  • @fathimamanathanath5438
    @fathimamanathanath5438 Год назад

    ഉസ്താദേ ദുആ ചെയ്യണം ഉസ്താദേ ആമീൻ

    • @alziyarah
      @alziyarah Год назад

      ഇൻശാ അല്ലാഹ്

    • @fathimamanathanath5438
      @fathimamanathanath5438 10 месяцев назад

      ഉസ്താദേ ഞാനും തങ്ങളും വരുന്നുണ്ട് ഉസ്താദേ ട്രെയിൻ ഇറങ്ങി എങ്ങോട്ട് ആണ് ഉസ്താദേ നാളെ വരാൻ ആണ് ഉദേശം ദുആ ഉസ്താദേ 🤲

  • @anthukkax2994
    @anthukkax2994 2 года назад +1

    ആമീൻ ആമീൻ

  • @ansiyanesrin8728
    @ansiyanesrin8728 Год назад

    Duayil ulpeduthane

  • @rejinize
    @rejinize 2 года назад +2

    Aameen ya Rabbal aalameen,..

  • @shareefmuhammadshareef6539
    @shareefmuhammadshareef6539 2 года назад +1

    എനിക്ക് വേണ്ടി ദുഃആ ചെയ്യണം ഉസ്താദേ

  • @thasmiyaishaquethasmiyaish1809
    @thasmiyaishaquethasmiyaish1809 2 года назад

    Usthadhe swalihaya makkalundavan dhua🤲🏻cheyyane

  • @harshinpareed198
    @harshinpareed198 2 года назад

    Mahanmarude hadrathil chellumpol njangalkkum vendi dua cheyyane usthad

  • @suharasuhara2019
    @suharasuhara2019 Год назад +1

    Dhuha cheyyannee...

  • @shareenanp8344
    @shareenanp8344 9 месяцев назад

    എന്റെ വയറ്റിലെ മുഴ പോകാൻ ദുഃആ ചെയ്യണം

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 2 года назад +1

    അൽഹംദുലില്ലാഹ്

  • @zayan87311
    @zayan87311 2 года назад +4

    മനപ്രയാസം മാറാൻ ദുആ cheyyene 🤲

    • @alziyarah
      @alziyarah 2 года назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ramlav3496
    @ramlav3496 2 года назад +1

    ആമീൻ 🤲🤲🤲

  • @AmeerAmeer-zm2hf
    @AmeerAmeer-zm2hf 2 года назад

    Dua yil ulpeduthane usthade

  • @shanakp4941
    @shanakp4941 2 года назад

    Ente 2 vayassulla molk Ennum pani aan... Maasathil randum moonnum thavana indaavum.. Idaykidakulla ee pani maaraan Usthad dua cheyyane...

  • @mahcreation7537
    @mahcreation7537 2 года назад +2

    Masha allah❤

  • @ameervp
    @ameervp 2 года назад

    എനിക്ക് ഒരു ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് ഇവിടുത്തെ ബർകത്ത് കൊണ്ട് ഷിഫ നൽകണേ അല്ലാഹ് ദുഹാ ചെയ്യണേ

  • @hashifhashif8699
    @hashifhashif8699 2 года назад +1

    Aameen Aameen Aameen ya Rabhal Aalameen

  • @user-xy9wg2jy6g
    @user-xy9wg2jy6g 7 месяцев назад

    കുടലിറക്കത്തിന്റെ അസുഖമാണ് ഓപറേഷൻ ഇല്ലാതെ മാറാൻ ദുഹാചെയ്യണേ

    • @alziyarah
      @alziyarah 7 месяцев назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdunnassirpk6007
    @abdunnassirpk6007 2 года назад +1

    Rokam shifayakan dua vheyyane usthathe

  • @shafia7134
    @shafia7134 Год назад

    വിളയൻ ചാത്തന്നൂർ എന്ന സ്ഥലം ഏത് റൂട്ടിലാണ്. ഇൻശാഅല്ലാഹ്‌ സിയാറത്തിന് പോകണം

  • @anwarsadique4266
    @anwarsadique4266 2 года назад +1

    മാഷാഅല്ലാഹ്‌

  • @sanhasanu7796
    @sanhasanu7796 Год назад

    ദുഅ ചെയ്യണേ ഉസ്താദ്

  • @safiyabisafiyabi385
    @safiyabisafiyabi385 2 года назад +2

    Kadavum asugavum maara dua chayyane

  • @zaheeranazk
    @zaheeranazk 2 года назад +1

    Ameen

  • @jouharjouhar-jr6vj
    @jouharjouhar-jr6vj Год назад +1

    എന്റെ വീടും സ്ഥലം വും എത്ര യും പെട്ടെന്ന് ഞങ്ങൾ ഉദ്ദേശിക്കുന്ന വിലക്ക് വിറ്റു കിട്ടാന് ദുഹാ ചെയ്യണേ

    • @alziyarah
      @alziyarah Год назад

      ഇൻശാ അല്ലാഹ്

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад

    وعليكم السلام ورحمة الله وبركاته أمين

  • @muhammedali7598
    @muhammedali7598 2 года назад +1

    Ameen ameen ameen yarabal alameen.
    Kadam veedan dua cheyane

  • @Hadi_editz389
    @Hadi_editz389 11 месяцев назад

    Enta molude heartinta hol operation illaathe adayuvaan dua cheyyanam

  • @shamivp1261
    @shamivp1261 2 года назад

    ദുആ ചെയ്യണം ഉസ്താദെ അസുഖം മാറാൻ

  • @rejinize
    @rejinize 2 года назад +1

    Assalamualaikum, Swalihaya Santhanangalundavan Dua cheyyane Ustade

  • @rahmathu3632
    @rahmathu3632 2 года назад +1

    🌹🤲ആമീൻ 🤲🌹

  • @mohammedisaq8273
    @mohammedisaq8273 2 года назад +1

    Roga shifaawan dua cheyyanam

    • @alziyarah
      @alziyarah 2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @safiyabikp3496
    @safiyabikp3496 2 года назад +1

    Aameen yarabbal Alameen

  • @zinthaki1239
    @zinthaki1239 2 года назад

    മറ്റു ദർഗാ ചരിത്രം വിശദീകരിച്ചതുപോലെ ഈ ദർഗയും വിശദീകരിക്കാം ആയിരുന്നു. അടുത്ത വീഡിയോയിൽ ഉണ്ടാകും എന്ന പ്രതീക്ഷയോടെ

  • @riyarifa351
    @riyarifa351 2 года назад +1

    Enik operation ellathe ente asukam mattitharane ameen

  • @subaidashahid6888
    @subaidashahid6888 2 года назад

    Dhukaghal ഒരുപാടുണ്ട് ദുആ ചെയ്യണം

  • @farseenamusthafa5470
    @farseenamusthafa5470 2 года назад

    ഉസ്താദ് ദുആ ചെയ്യണേ

    • @alziyarah
      @alziyarah 2 года назад

      ഇൻഷാഅള്ളാഹ്

  • @ummusalmaajsal589
    @ummusalmaajsal589 2 года назад +1

    ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം

    • @alziyarah
      @alziyarah 2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ

  • @raizafathima1827
    @raizafathima1827 2 года назад

    Ammen ameen yarubbal alameen

  • @noufilashameernoufilashame6658

    Duaa.cheyyane.usthade.

  • @_xinan_zain
    @_xinan_zain 2 года назад

    ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻

    • @alziyarah
      @alziyarah 2 года назад

      ഇൻഷാഅള്ളാഹ്

  • @abuthahirthahir4525
    @abuthahirthahir4525 2 года назад

    Back pain മരുന്ന് കഴിച്ചു
    റസ്റ്റ് എടുത്തു
    കുറവില്ല
    മാറാൻ ദുആ cheyyanam

    • @alziyarah
      @alziyarah 2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @cellpoint1538
    @cellpoint1538 2 года назад

    Ente shareerathil ulla sihir baathilavan dua cheyyane

  • @jamsheerjamsheerp500
    @jamsheerjamsheerp500 3 месяца назад

    Mahantey daraja allahu uyarthattey ameen ameen ameen

    • @alziyarah
      @alziyarah 3 месяца назад

      ആമീൻ