KTET CATEGORY 1 EVS QUESTIONS DISCUSSION/ KTET 2023 MAY30/അല്പം ബുദ്ധിമുട്ട് ആയോ...

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 124

  • @danilvijay8255
    @danilvijay8255 Год назад +20

    ഇന്നത്തെ k tet സൈക്കോളജിഎനിക്ക് 25ന് മുകളില് മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞു. പരീക്ഷയുടെ തലേദിവസം രാത്രി സാറിന്റെ കുറെ ക്ലാസുകൾ കേട്ടു അത് അപ്പോൾ തന്നെ നോട്ട്സുകൾ ആക്കി മാറ്റി അത് മാത്രമേ ഞാൻ പഠിച്ചിട്ടുള്ളൂ. സത്യം പറഞ്ഞാൽ മറ്റൊരു ഓൺലൈൻ കോച്ചിംഗ് സെന്ററിൽ പൈസ കൊടുത്തു മുഴുവൻ ഫീ അടച്ചിട്ടുണ്ടായിരുന്നു ഞാൻ. എന്നാൽ അതിലെ സൈക്കോളജി ക്ലാസുകൾ എനിക്ക് ഒട്ടും മനസ്സിലാവുന്നില്ലായിരുന്നു ആകെ ടെൻഷൻ അടിച്ചു നിൽക്കുന്ന സമയത്താണ് മാഷിന്റെ ഒരു ക്ലാസ് കണ്ടത്. അപ്പോൾ തന്നെ ഇരുന്നു അതായത് വൈകിട്ട് ഇരുന്നത് മുതൽ പിറ്റേദിവസം ഉച്ചയ്ക്ക് പരീക്ഷ ആയതിനാൽ പിറ്റേദിവസം ഉച്ചവരെ ഞാൻ കണ്ടിന്യൂസ് ആയി ഇരുന്നു മാഷിന്റെ ക്ലാസ് കേട്ടു. ശേഷം പരീക്ഷയുടെ അവസാന ഒരു രണ്ടുമണിക്കൂർ മുമ്പ് ആ നോട്ടുസുകൾ മുഴുവൻ ഞാൻ വീണ്ടും ഒന്ന് റിവൈൻഡ് ചെയ്തു. എക്സാം ഹാളിൽ എത്തി ക്വസ്റ്റ്യൻ പേപ്പർ കണ്ട സമയത്ത് വല്ലാത്ത സന്തോഷം തോന്നി വല്ലാത്ത കോൺഫിഡൻസ് ആയിരുന്നു. കാറ്റഗറി ടു എക്സാം എനിക്ക് കുറച്ച് ടഫ് ആയിരുന്നെങ്കിലും മാഷിന്റെ ക്ലാസുകൾ എനിക്ക് കാറ്റഗറി3 യിൽ എനിക്ക് വല്ലാതെ സഹായിച്ചു. ഒരിക്കലും കിട്ടില്ല എന്ന് കരുതിയ കാറ്റഗറി 3 എക്സാം എനിക്ക് 90 മാർക്കിനടുത്ത് സ്കോർ ചെയ്യാൻ കഴിഞ്ഞു. മുമ്പ് രണ്ട് തവണ എഴുതിയപ്പോഴും സൈക്കോളജിയിൽ ആണ് എനിക്ക് മാർക്ക് കുറഞ്ഞതും ഞാൻ ഡിസ്ക്വാളിഫൈ ആവുകയും ചെയ്തത്.
    എന്നാൽ ഈ തവണ സൈക്കോളജി എനിക്ക് വളരെ എളുപ്പമായി തോന്നി. അതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ മാഷിനാണ് നൽകുന്നത്. മാഷ് എക്സാമിന്റെ തലേദിവസം എല്ലാ തിയറികളും അതിന്റെ പേരുകളും അതിന്റെ സൈക്കോളജിസ്റ്റുകളുടെ പേര് എഴുതി ഒരു ക്ലാസ് അപ്‌ലോഡ് ചെയ്തിരുന്നു. ആ ക്ലാസ് കേൾക്കുകയും ആ നോട്ടുകൾ എഴുതുകയും ചെയ്തതുകൊണ്ട് എനിക്ക് ഒരുപാട് മാർക്കുകൾ സ്കോർ ചെയ്യാൻ കഴിഞ്ഞു. നമ്മൾ വിശ്വസിക്കുന്ന ഒരു ശക്തി സത്യമാണെങ്കിൽ മാഷിന് ഐശ്വര്യവും ഉയർച്ചയും മാത്രമേ ഉണ്ടാവുകയുള്ളൂ.
    Thank you so much മാഷെ..

  • @priyasthrills6122
    @priyasthrills6122 Год назад +34

    മാഷേ 91 മാർക്ക്‌ സ്കോർ ചെയ്യാൻ സാധിച്ചു. ഫുൾ ക്രെഡിറ്റ്‌ audio psc ക്കു തന്നെ ആണ്. Thank you for very nice classes

  • @neenuunni3677
    @neenuunni3677 Год назад +39

    സത്യം പറഞ്ഞാൽ ഇന്ന് ഈ 2 എക്സാം നോക്കുമ്പോൾ കഴിഞ്ഞ പ്രാവശ്യം അതിനു മുന്നേ വന്ന ചോദ്യങ്ങൾ അടിപൊളിയായിരുന്നു മുന്നേ നന്നായി പഠിച്ചാൽ മതി ആയിരുന്നു 😢

  • @sajnabadrusajnabadru8209
    @sajnabadrusajnabadru8209 Год назад +8

    Traffic signal lights .... Yellow, red , green alle sir

  • @user-mr.joker666
    @user-mr.joker666 Год назад +3

    ഞാൻ 2 answer key നോക്കി ഒരെണ്ണം 87 ഉം 89 um കിട്ടി 90 ആവാൻ chance ഉണ്ടോ

    • @Sanushaa26
      @Sanushaa26 Год назад +1

      Provisional answr key vannitt nokiya mthi

  • @RijiShinu-yb7hs
    @RijiShinu-yb7hs Год назад +7

    Evs പാടായിരുന്നു important ആണ് അന്ന് പഠിച്ച ഭാഗങ്ങൾ വന്നില്ല സൈക്കോളജി 21 മാർക്ക്‌ und

  • @aiswaryabalakrishnan3387
    @aiswaryabalakrishnan3387 Год назад +4

    Category 2 nalla paadayirunnu... Ingane adhyayittano? Kittanulla chance kuravaanu

  • @shafeelaasharudheen5287
    @shafeelaasharudheen5287 Год назад +7

    Sir,sir nte class orupaad help cheythu...bt enikk 78ullu... thank you sir ..your effort great...bt yogamilla

  • @mariaroy6836
    @mariaroy6836 Год назад +11

    67 option A alle? Yellow, green,red🙄

  • @rashidaharoon6170
    @rashidaharoon6170 Год назад +1

    EVs padayirnnu 11 Mark's total 86 OBC passakumo mark different varumo

  • @aswiniv957
    @aswiniv957 Год назад +2

    Hi mashe, enik 81 mark kitty. mashe class mathramane kettirunath. Question paper analysi orupad upakarapettu.Enni aregillum ktet ezhuthundengil sire class mathram kanukka theerchayayum nigalk ktet qualify cheyyan sadhikkum. 😍😘

  • @chilanka1269
    @chilanka1269 Год назад +2

    ഉത്തരങ്ങൾ എല്ലാം qstn paper ഇൽ അടയാളപ്പെടുത്തി പക്ഷെ മാർക്ക് കൂട്ടിയിട്ടില്ല ഒരു പേടി 😢 ഒരുപാട് നാളത്തെ കഷ്ടപ്പാടാണ് ഇഷ്ടപ്പെട്ട് പഠിച്ചെങ്കിലും ഒരു വിഷമം നോക്കാൻ 😢

  • @sreethu.g.r2825
    @sreethu.g.r2825 9 месяцев назад

    Ithil paranja 89 ans thett alle sir. പ്രയോഗമേഖല യിൽ വരുന്നത് ans:D alle?

  • @vishnuvishnu5675
    @vishnuvishnu5675 Год назад +1

    കഴിഞ പ്രാവിശ്യം സൈക്കോളജിക് 8 മാർക്ക്‌ ആയിരുന്നു ഇപ്പോൾ 20 മാർക്ക്‌ thanks

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 5 месяцев назад +1

    ഓപ്ഷൻ വായിക്കുന്നത് കേട്ട് പഠിക്കുന്നവർക്ക് ബുദ്ധിമുട്ട് ആണ്... ആൻസർ മാത്രം വായിച്ചാൽ മതി

  • @harmahadev96
    @harmahadev96 Год назад +2

    എനിക്ക് കിട്ടിയില്ല 75, mark ഉള്ളു 😔

  • @salimmuhammed7625
    @salimmuhammed7625 Год назад +4

    Q67 A അല്ലെ answer

  • @krishnenduindu-lq6fw
    @krishnenduindu-lq6fw Год назад +1

    84 kitiyirunnu. Mashinte evs answerkey nokiyapo 81 ayi kuraju😔

  • @krishnenduindu-lq6fw
    @krishnenduindu-lq6fw Год назад +2

    Psychology mashe class nallonam help cheithu. Thank you sir

  • @akhisivaakhisiva8557
    @akhisivaakhisiva8557 Год назад

    Jaivavyvidyathil mukalil koduthavayellam pedumo mashe, veroru answer keyil option c aayirunnu,mash D yanu paranjath🙄

  • @AMRUTHA.S.BAmrutha
    @AMRUTHA.S.BAmrutha 4 дня назад

    Previous year question papers kituna link parayamo

  • @SumiJabbar-mf7wx
    @SumiJabbar-mf7wx 3 месяца назад

    Sir vahanangalude adayala vilakk nirangal
    Red, yellow, green alle

  • @renjuratheesh1451
    @renjuratheesh1451 Год назад

    Sir enik psychology 26 mark kitty pakshe 80 marks ullu mashe 🙏 enthayalum mashinu orupad nandhi 🙏

  • @meeralawrence1087
    @meeralawrence1087 Год назад +2

    Traffic signal lights red yellow green

  • @azihafsa8583
    @azihafsa8583 Год назад +2

    ഇതിന്റെ റിസൾട്ട്‌ day എന്നാണ്

  • @sitharamohannan1017
    @sitharamohannan1017 Год назад +1

    Mashe Lp Up classukal start cheyumo?

  • @zayn-711
    @zayn-711 Год назад +1

    മാഷേ, ചോദ്യങ്ങളുടെ ശരിയല്ലാത്ത ഓപ്ഷനുകളുടെ കുറിച്ചുള്ള വിവരണവും തരാൻ സാധിക്കുമോ

    • @zayn-711
      @zayn-711 Год назад

      കൂടുതൽ മനസിൽ ആകാം

  • @lizulizu971
    @lizulizu971 10 месяцев назад

    2023 examine waiting ane.. Evs 15 class enne kandu theerthu. Thank you mashe..

  • @rekhasanthosh1236
    @rekhasanthosh1236 Год назад

    Q. 89. Answer D alle
    പരീക്ഷണങ്ങൾ രൂപകൽപ്പന ചെയ്യുന്നത് പ്രക്രിയ മേഖല അല്ലേ
    Option d. ജീവിതത്തിൽ apply ചെയ്യുകയല്ലേ.

  • @fasbeenanus2468
    @fasbeenanus2468 Год назад +5

    Budhimuttayrnnu enikk

  • @sathyadas7326
    @sathyadas7326 Год назад

    എനിക്കും സൈക്കോളജി 22 മാർക്ക്‌ ഉണ്ട് sir class മാത്രം ആണ് ഞാൻ കണ്ടത്

  • @easyway821
    @easyway821 Год назад +2

    67 option A aanu

  • @rosminrose8279
    @rosminrose8279 Год назад +1

    Sir enik 97 mark ind . Thankyou sir

  • @akhisivaakhisiva8557
    @akhisivaakhisiva8557 Год назад

    Mahinte anwerkey nokkiyappol enik 2Mark koodi, thank-you mashe

  • @thanu5649
    @thanu5649 Год назад

    മാഷേ maths ഉം ഇംഗ്ലീഷും കൂടി answer പറഞുതരോ കാറ്റഗറി 1

  • @achoosworld5842
    @achoosworld5842 10 месяцев назад

    Tet exam ttc kazinju 12 varsham kainju eazuthan paatumo cat1

  • @SurekhaKalladka
    @SurekhaKalladka 4 месяца назад

    Thank you sir,,

  • @rashidaharoon6170
    @rashidaharoon6170 Год назад

    Sirinte classumathramanu kandath psychology 22 und Thankyou

  • @soumyapradeep7172
    @soumyapradeep7172 Год назад +1

    Sir 86 und change varan chance undo

  • @Anumini7664
    @Anumini7664 9 месяцев назад

    Traffic light aa qeastion answer red yellow green alle

  • @reshmadileesh9665
    @reshmadileesh9665 Год назад

    Sir vere answer key answer vere anallo. Ethano correct

  • @ourlittlebliss_0324.
    @ourlittlebliss_0324. Год назад +11

    Category 2 ബുധിമുട്ട് ആയിരുന്നു മാഷേ

  • @ramyap64
    @ramyap64 Год назад +5

    Cat 2 ബുദ്ധിമുട്ട് ആയിരുന്നു

  • @m_o_l_oo_zz1977
    @m_o_l_oo_zz1977 Год назад

    Ctgry 1 English answer nde video inn idumo?

  • @Aadis2475
    @Aadis2475 Год назад +1

    Mashee..cat.2 answer key please

  • @rubyjacob1829
    @rubyjacob1829 Год назад +3

    Paadarunnu 😢😢😢

  • @sindhusuresh5441
    @sindhusuresh5441 9 месяцев назад

    കുറച്ചു സ്പീഡ് കുറച്ചു പറഞ്ഞെങ്കിൽ നന്നായിരുന്നു

  • @Indian-wb6jj
    @Indian-wb6jj Год назад +1

    cat 1 English, maths undo

  • @gracemary1828
    @gracemary1828 5 месяцев назад

    Mashe support chayanam ktet kittan

  • @sreyasuresh9387
    @sreyasuresh9387 Год назад +1

    EVS-78th answer B alle? 🤔
    89-D alle?

  • @faijas513
    @faijas513 Год назад +3

    Eluppo...😮😢

  • @anjalikrishnau4929
    @anjalikrishnau4929 Год назад +1

    Cat 2 കൂടി analys ചെയ്യുമോ Sir

  • @sandrasabu8567
    @sandrasabu8567 Год назад +2

    Nalla padarunnu😞

  • @AryaSyam-vg5kn
    @AryaSyam-vg5kn 9 месяцев назад

    Nice class

  • @aalphamedia7209
    @aalphamedia7209 Год назад +1

    Sir എനിക്ക് 100 nu മുകളിൽ മാർക്ക്‌ ഉണ്ട് അതിന് മുഴുവൻ സഹായിച്ചത് sir ന്റെ ക്ലാസുകൾ മാത്രം ആണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല thanku so much 🫂

  • @rishana-vm5ht
    @rishana-vm5ht 10 месяцев назад

    67.option a alle vara?

  • @notuubbnmkkkmnnnn
    @notuubbnmkkkmnnnn Год назад

    Ithil 5 question wrong an

  • @user-np9du4zf1k
    @user-np9du4zf1k Год назад

    Enik ezhuhan pattiyilla😢😢😢

  • @Anaghakunjoos
    @Anaghakunjoos Год назад +1

    85 kittiyal passavuo. OBC aane

  • @ashiqnoushadofficial..1607
    @ashiqnoushadofficial..1607 Год назад +1

    Evs tough aakki kalanju sir

  • @snehavinodp.k5863
    @snehavinodp.k5863 Год назад

    Evsil 10markke കിട്ടിയുള്ളൂ 😔

  • @PraseedaP-uk1sc
    @PraseedaP-uk1sc 9 месяцев назад

    ചുവപ്പ്, മഞ്ഞ, പച്ച അല്ലെ സർ

  • @mohinipmohinip8216
    @mohinipmohinip8216 Год назад +1

    Thnk uu sir 80 mark ane ullad eppo very useful ayirnu cls😘💞💞

  • @windowsoflearning8618
    @windowsoflearning8618 Год назад

    Easy ആണല്ലോ questions

  • @m_o_l_oo_zz1977
    @m_o_l_oo_zz1977 Год назад

    Maths??

  • @shanunallatt921
    @shanunallatt921 Год назад

    Category 1 83 mark kitti ...eni kurayan sadhyadha undo

  • @swathykrishnashibin4255
    @swathykrishnashibin4255 Год назад +3

    Tough aayirunnu evs.

    • @fazilafazila7120
      @fazilafazila7120 Год назад

      കിട്ടി മാഷേ... kitty.....
      100കിട്ടി
      But മൊത്തത്തിൽ കഴിഞ്ഞ തവണയെക്കാൾ കടുപ്പം തന്നെ ആണ്. പരീക്ഷ ഹാളിൽ എല്ലാവരെയുടേം മുഖം കുറച്ചു വിഷമം തന്നെ ആയിരുന്നു. ഞാൻ ഒരു 130 ഒക്കെ പ്രതീക്ഷിച്ചു പോയത് ആയിരുന്നു. കണക്കും ഇംഗ്ലീഷും പൊതുവെ ഈസി ആയിരുന്നു. മലയാളം evs ആണ് കുറച്ചു പണി തന്നത്

    • @neethujohnsonneethujohnson2918
      @neethujohnsonneethujohnson2918 11 месяцев назад

      @@fazilafazila7120 audio psc class ayirunooo padichathu..

  • @anasp6917
    @anasp6917 Год назад

    67 A

  • @AswathyBC-hk8rr
    @AswathyBC-hk8rr Год назад

    67 A Alle answer

  • @aachusworld2743
    @aachusworld2743 Год назад

    EVS 17 mark kitti Psychology 14mark

  • @akhisivaakhisiva8557
    @akhisivaakhisiva8557 Год назад +1

    provisional answer Key eppozha varika

  • @aalphamedia7209
    @aalphamedia7209 Год назад

    Sir 75 reflect not alle

  • @Pooja-lekshmi7909
    @Pooja-lekshmi7909 Год назад

    Maths english kude idumo sir

    • @audioPSC
      @audioPSC  Год назад

      വരുന്നുണ്ട്....

    • @sruthisagi1838
      @sruthisagi1838 Год назад

      ​@@audioPSC English answer key idu sir

  • @Nabuus-123
    @Nabuus-123 Год назад +1

    Evs tuff

  • @vypinboy8077
    @vypinboy8077 Год назад

    Psy cology ethri poy social easy aan

  • @jepsont6516
    @jepsont6516 Год назад

    24/30

  • @swathisoman6672
    @swathisoman6672 Год назад

    20 mark

  • @faisalmubi983
    @faisalmubi983 Год назад

    18

  • @devika8402
    @devika8402 Год назад

    Maashe enik nalla score und🎉❤
    മാഷിനോട് എന്നും കടപ്പെട്ടിരിക്കുന്നു

  • @libyraju6210
    @libyraju6210 Год назад

    17/30

  • @achusree8811
    @achusree8811 Год назад

    Alla elupam alla

  • @huloodamn7868
    @huloodamn7868 Год назад

    Thanku sir

  • @anjunv8933
    @anjunv8933 Год назад

    18..... 🙏🙏🙏🙏

  • @kuttypattalamsavignaandava8356

    മാഷേ 18/30

  • @nammalpoliyanu1861
    @nammalpoliyanu1861 Год назад

    Evs 17

  • @user-jn7eq2vw7p
    @user-jn7eq2vw7p Год назад

    81😔😔

  • @easyway821
    @easyway821 Год назад

    75 option B aanu

  • @abhishek-ng4zk
    @abhishek-ng4zk Год назад

    83 ullu 90 venamayrnn

  • @mariyaakku6164
    @mariyaakku6164 Год назад

    Fail aaa njn😓😓

  • @sharonmj5364
    @sharonmj5364 Год назад

    പാടായിരുന്നു sir😑

  • @kuttypattalamsavignaandava8356

    17