ആരാണ് ശഹീദ്❓ ലോകത്ത് നടന്ന്‌കൊണ്ടിരിക്കുന്നത് തിന്മകള്‍⁉️| ആപത്തുകള്‍ ചിലപ്പോള് റഹ്‌മത്ത് ആയിരിക്കും

Поделиться
HTML-код
  • Опубликовано: 23 июн 2024
  • സ്വലാത്തുതാജ് വിശദീകരണം | ഭാഗം 5 | SWALATH THAJ | PART - 5
    👉 ആപത്തുകള്‍ ചിലപ്പോള്‍ റഹ്‌മത്ത് ആയിരിക്കും.!
    👉 ഒരു വ്യക്തിയില്‍ നബിയുണ്ടെങ്കില്‍ അത് കറാമത്ത് ആയിരിക്കും..
    👉 ആരാണ് ശഹീദ്.?
    👉 യൂറോപ്പിന് സംഭവിച്ചത്.?
    👉 ലോകത്ത് നടന്ന്‌കൊണ്ടിരിക്കുന്നത് തിന്മകള്‍..!
    👉 യൂറോപ്പ് ഒരു തിന്മ.?
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #sharr #shahid #world #muhammadﷺ

Комментарии • 7

  • @afsalmohd4632
    @afsalmohd4632 16 дней назад +4

    അല്ലാഹുവേ ഈ ഉസ്താദിന്ന് ആഫിയത്തും ആരോഗ്യവു മുള്ള ദീര്ഗായുസ്സ് നൽകേണമേ ആമീൻ

  • @thambi4927
    @thambi4927 16 дней назад +1

    usthad❤

  • @jafarjafar8338
    @jafarjafar8338 16 дней назад +1

    എന്തൊക്കെ പഠിക്കണം റബ്ബേ ഈ ലോകത്ത് 😢

  • @user-bq7pt3pj8d
    @user-bq7pt3pj8d 16 дней назад +4

    ഉസ്താദിന്റെ പ്രസംഗങ്ങളിൽ ചില എ യോഗങ്ങൾ ഒഴിവാക്കണം
    ഉദാഹരണം മക്കത്ത് പോകുന്നതിനേക്കാൾ നല്ലത് മുക്കത്ത് പോകലാണ്
    അത് ദാഹരിച്ചത് നല്ലത് തന്നെ
    പക്ഷെ ഇത് പോലത്തെ വാക്ക പ്രയോഗിക്കണ്ട
    മക്ക അള്ളാഹു പൊമാനിച്ച നാടാണ്
    ഇത്തരം വാക്കുക ഉപയോഗിക്കാതിരിക്കുക
    ലോക മുസ്ലിംഗങ്ങടെ ആരധാനാകേന്ദ്രം നിൽക്കുന്നത് മക്കത്താണ് അതിന്റെ ഹരമത്തിന് കോട്ടം വരുത്തുന്ന വാക്ക് പ്രയോഗങ്ങൾ നടത്താതിരിക്കുക
    നിങ്ങൾക്കറിയാത്ത അള്ളാഹുവിന്റെ അടിമകൾ
    നിങ്ങളെ നിരീക്ഷിക്കുണുണ്ട്
    ഇത് ഒരു ഓർമപ്പെടുത്തൽ മാത്രം
    തീർച്ചയായും ഓർമപ്പെടുത്തൽ സത്യവിശ്വാസികൾക്ക് ഗുണം ചെയ്യും തൽകാലം നിർത്തു ന്നു ആവ മെങ്കിൽ വീണ്ടും വരാം