Dear friend good afternoon ഞാനും വിചാരിക്കുക ആയിരുന്നു ഇതെങ്ങനെ ഉരുളക്കിഴങ്ങിന് ഇത്രയും നീളത്തിൽ സ്നാക്ക് ഉണ്ടാക്കാൻ പറ്റുക എന്ന് അപ്പോഴല്ലേ താങ്കളുടെ റെസിപ്പി മനസ്സിലായത് ഉരുളക്കിഴങ്ങ് കഷ്ണങ്ങളായി അരിഞ്ഞു പുഴുങ്ങി മറ്റു ചേരുവകളും ചേർത്ത് മിക്സ് ചെയ്താണ് ഇങ്ങനെ ഫ്രഞ്ച് ഫ്രൈസ് സ്റ്റൈലിൽ സ്നാക്ക് ഉണ്ടാക്കിയതെന്ന് നല്ല കിടുക്കാച്ചി സ്നാക്സ് റെസിപ്പി ആണ് കേട്ടോ വീഡിയോ വളരെ ഇഷ്ടമായി നന്ദി
അടിപൊളി സ്നാക്ക് കൊള്ളാം 👍