തൈര് സാദത്തിന് രുചി കൂടാൻ ഇത് ഒഴിക്കണം ആരും പറഞ്ഞ് തരാത്ത രഹസ്യം മുത്തശ്ശി പറയാം
HTML-код
- Опубликовано: 19 янв 2025
- തൈര് സാദത്തിന് രുചി കൂടാൻ ഇത് കൂടെ ഒഴിക്കണം ആരും പറഞ്ഞ് തരാത്ത രഹസ്യം മുത്തശ്ശി പറയാം
ചേരുവുകൾ:
പച്ചരി അരി
കടുക്
മുളക്
തൈര്
കറിവേപ്പില
അനാർ
കായം
#kidilammuthassi #villagecooking #thairsadam #recipe #lunch #villagecooking #village #cookingvideo #cooking #villagelife #tasty #curdrice #food #youtube
easy lunch recipe
neyyappam kerala recipe
simple kerala recipes
special snacks recipes
easy eveing snacks
variety lunch rice recipe
tasty curd rice recipe
simple rice recipe
idli chammanthi podi recipe
kerala food videos
kerala cuisine
Wahh colourful.
🥰🥰🥰
Super ❤❤. muthassi thairu saadam
സന്തോഷം ❤️🥰ട്ടോ
ഞാനും ഒരു നുള്ള് കായം ഇടാറുണ്ട് 🥰
ആണോ 🥰❤️
More than recepi the family interaction is more interesting n fun. Enjoyed watching.
Adipolithirisadam
ഒരുപാട് സന്തോഷം മോളേ 🥰❤️
Ellavarkkum ishtapetta vibhavam.super.Ammuvinte chiri illengil enthu video. Superrrr ❤❤❤❤
മോളെ ❤️❤️❤️അമ്മുവിന് ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം ആവും
Muthasiii😘Thyru Sadam Super👍👌👌Enikku Viral Fever 🥵 ayirunnu , eppol kuranju varunnu...atha video kananjathu.. Happy New Year To All 🎊🎊❤️❤️
അയ്യോ ആണോ കുറവില്ലേ മോളേ വേഗം മാറും ട്ടോ 🌹🌹ചൂടുവെള്ളം കുടിക്കണേ
നല്ല കളർ ഫുൾ തൈര് സാദം കടുമാങ്ങ കാണിച്ചു കൊതിപ്പിച്ചല്ലോ മുത്തശ്ശി
ഒരുപാട് സന്തോഷം മോളേ 🥰❤️. കടുമാങ്ങ ഇഷ്ട്ടാണോ മോൾക്ക് 🥰
@@kidilam_muthassi അതെ മുത്തശ്ശി 😋
സൂപ്പർ തൈര് സാദം വീഡിയോ അടിപൊളി 👍🏻
ഒരുപാട് സന്തോഷം 🥰🥰
മുത്തശ്ശി എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാധനമാണിത്❤❤❤❤❤❤❤ Thank You❤❤❤❤
അതെയോ മോളേ ❤️🥰🥰
Super enthu cream anu use cheythethu
ഫ്രഷ് ക്രീം ആണ് മോളേ 🥰
സൂപ്പർ തൈര് സാദം, കടുമാങ്ങ 👌👌, മുത്തശ്ശി പറഞ്ഞപോലെ മാങ്ങ ഉപ്പിലിട്ടിട്ടു കുറച്ചു ദിവസം കഴിഞ്ഞിട്ട് ഒന്ന് ഇളക്കണം ഇളക്കാഞ്ഞാൽ മാങ്ങയുടെ കളർ ഒരേ പോലെ ആവില്ല
ഒരുപാട് സന്തോഷം മോളേ 🥰❤️❤️. മാങ്ങ 2 ദിവസം ഇളക്കാതിരുന്നപ്പോ ചെറുതായി കറുപ്പ് കളർ വന്നു
Adipoli. Kadumanga edumbol kanikkane. Upinte,mulakinte,kadukkinte allavu parayane
തീർച്ചയായും കാണിക്കാം ട്ടോ മോളേ 🥰❤️
Curd rice is my favourite food with pickle we used to make it when we were in hyd.for lunch to take to office and school deepa and vishnu showing hai yo u all from skype
ആണോ 🥰❤️. ഒരുപാട് സ്നേഹം ടീച്ചറേ മോളോടും, മരുമോനോടും മുത്തശ്ശി അന്വേഷിച്ചതായി പറയണം ട്ടോ 🥰❤️
സൂപ്പർ.. ഇവിടെ ഇടയ്ക്കിടക്കു ഉണ്ടാക്കുന്നത്. കുറച്ച് ചെറുതാക്കി അറിഞ്ഞ കാരറ്റ്, മല്ലിയില എന്നിവ കൂടിയിട്ടാൽ കൂടുതൽ നന്ന്. ആരോഗ്യത്തിനും.
ആണോ 🥰❤️
Super curd rice, thank u
ഒരുപാട് സ്നേഹം 🥰❤️
അമ്മു അച്ഛൻ നല്ല കോമഡി ആണല്ലോ.❤❤ കടുമാങ്ങ അച്ചാർ കൊടുക്കുന്നുണ്ടോ സൂപ്പർ അച്ചാർ❤ അമ്മ❤ മൃത്തശ്ശി❤
മോളേ ഇത്തവണ കടുമാങ്ങേടെ മാങ്ങ കിട്ടിയില്ല. കിട്ടിയാൽ കൊടുക്കാൻ ഉണ്ടാവും. 🥰.
Muthassi paranjathu correct anu kadumanga koodi kazikkanam
🥰🥰❤️❤️
First class Curdrice nd excellent pickle👌👍🙏🏻
Pl show how u prepare Kadugodi mango?
Aru you selling this pickle? What’s the rate? Pl reply
ഒരുപാട് സന്തോഷം 🥰❤️. ഇത്തവണ കടുമാങ്ങേടെ മാങ്ങ കിട്ടിയില്ല. കിട്ടിയാൽ തീർച്ചയായും ഉണ്ടാക്കുന്നത് കാണിക്കാം ട്ടോ 🥰. ഇനി ഉണ്ടാകുമ്പോൾ സെയിൽ ചെയുന്നുണ്ട് ട്ടോ
സൂപ്പർ തൈര് സാദം 👏🏻👌😋😋
ഒരുപാട് സന്തോഷം മോളേ 🥰❤️
Super..❤❤❤❤
ഒരുപാട് സന്തോഷം ബിന്ദുമോളേ 🥰❤️
Super
ഒരുപാട് സന്തോഷം 🥰❤️❤️
എന്റെ hus ന്റെ ഇഷ്ടവിഭവം ആണ് തൈര് സാദം, പിന്നെ ലെമൺ റൈസ്. ഞാൻ തൈര് സാദത്തിന് ഇഞ്ചി, കുറച്ചു കപ്പലണ്ടി കൂടി ചേർക്കും. നല്ലെണ്ണയിൽ ആണ് എല്ലാം വറുക്കുന്നത്. ഒരു നുള്ള് കായപ്പൊടി ഇടും. ഇതൊക്കെ അദ്ദേഹം പൊള്ളാച്ചിയിൽ ജോലി ചെയ്തപ്പോൾ ഞാൻ പഠിച്ചതാണ് ട്ടോ. Anar ഇട്ടാൽ ഒരു പ്രത്യേക ടേസ്റ്റ് ആണ്
U
ആണോ 🥰. ഇവിടെയും എല്ലാവർക്കും ഇഷ്ട്ടാണ് മോളേ തൈര്സാദം 🥰❤️
എനിയ്ക്ക് നല്ല ഇഷ്ടമാണ് തൈര് സാദം
ആണോ 🥰❤️
Vishnu chodikkanu kidilam muthassikkethra car unde ennu pinne enne patty parayunnayhe avarkku valis santhosham aanu muthassi family avarkke valiya ishtamanu ennu parayan paranju
മുത്തശ്ശിക്ക് കാർ ഇല്ല. ഇത് മരുമോന്റെ ആണ്.ഒന്നേ ഉള്ളൂ അവർക്ക്. എവിടെ പോവുമ്പോഴും അവർ മുത്തശ്ശിയെയും കൂട്ടും 🥰❤️. എനിക്ക് വേറെ തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ ഞാനും അവരുടെ കൂടെ പോവും 🥰❤️. വിഷ്ണുമോനോടും, ദീപമോളോടും മുത്തശ്ശിടെ അന്വേഷണം പറയൂ ട്ടോ ടീച്ചറേ. ഒരുപാട് സ്നേഹം 🥰❤️
Very nice
ഒരുപാട് സ്നേഹം മോളേ 🥰❤️
I also add udaddal
ആണോ 🥰
തൈര് സാദം നന്നായിട്ടുണ്ട്
ഒരുപാട് സന്തോഷം മോളേ 🥰❤️
ഞങ്ങൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കുന്ന ഒന്നാണ് ഇത്❤❤❤❤
ആണോ 🥰
അമ്മു പെളി യട്ടെ എന്ത് രസമാണ് അമ്മുവിന്റ അവതരണം അമ്മു എ ത് സിരിയൽ ലണ് ഉണ്ടയിരുന്നത് മുത്തശ്ശിയുടെ നമ്പർ തരുമെ
അമ്മു ക്ലാസ്സ്‌മേറ്റ്സ് സീരിയലിൽ ഉണ്ടായിരുന്നു 🥰.8281639762 മുത്തശ്ശിടെ നമ്പർ
എല്ലാം കണ്ടു ammu
🥰🥰
കൊള്ളാല്ലോ ❤
ഒരുപാട് സന്തോഷം 🥰❤️❤️
🥰👍🏻
🥰🥰❤️
മുത്തശ്ശി എന്താണ് തൈര് സാദ് എനിക്ക് തൈര് നല്ല ഇഷ്ടമാണ്
വീഡിയോയിൽ കാണിച്ച പോലെ ഉണ്ടാക്കി നോക്കൂ ട്ടോ തൈര് കൊണ്ട് ഉണ്ടാക്കുന്ന ഈ വിഭവാണ് തൈര് സാദം 🥰❤️
Mmmmഒന്ന് ശ്രമിക്കണം എനിക്ക് നല്ല ഇഷ്ടമാണ്
Ente favourite food aanu muthassi biriyani undenkilum enikk itha ishttam thank you ❤❤❤
ഒരുപാട് സ്നേഹം ❤️❤️🥰
👌👍
🥰❤️
Vishnu cheriya kutty aanu avane eppozhum car mathramanu kalikkanum school povanum okke ennodu ennum chodikkum muthassikke ethra car unde ennu avarkke 3 car unde achanum ammakkum oronnum pinne onnu function okke povanum deepa avane vazhakku paranju angine onnum chodikkaruthe ennu paranju avan muthassikku gift kodukkum ennu parayum june 9 th varum
അയ്യോ അത് സാരല്യ ടീച്ചറേ വിഷ്ണുമോൻ ചെറിയ കുട്ടിയല്ലേ 🥰❤️. ടീച്ചർടെ മോളേയും കുടുംബത്തെയും മുത്തശ്ശിക്ക് നേരിൽ കാണാലോ 🥰❤️
മുത്തശ്ശിയുടെ പാചകങ്ങൾ എഴുതി വക്കൂ.... ഒരു ബുക്ക് ആക്കിയാലും തരക്കേടില്ല....❤
🥰🥰❤️❤️
Mulaku varukumpol mandayil kayarum atha😂😂
അതെ 😁😁ഉഷേ സത്യം
അച്ഛൻ ഏത് അമ്പലത്തിലാണ്. തൈര് സാദ് നല്ല രുചിയാണ് എനിക്ക് നല്ല ഇഷ്ടമാണ്👍🏻🤍❤️
മരുമോൻ ഇവിടെ അടുത്തുള്ള അമ്പലത്തിൽ ആണ്. ചീരട്ടമണ്ണ എന്നാണ് സ്ഥലപ്പേര് 🥰❤️
Muthassi, praseetha, ammu kuttu, malu ellavarkum hi❤
ഒരുപാട് സ്നേഹം 🥰🥰❤️❤️
ഹായ്...അമ്മേ.... പ്രസീത... അമ്മൂന്റെ. അച്ചാ....അമ്മുസെ... അച്ചനെ.. കളിയാക്കണ. കണ്ടട്ട്...ഞാൻ...ഓർക്കാരുന്നു..എന്റെ മക്കൾ: ഒരു. വീഡിയോയിൽ. എന്നെ. ഇതുപോലെ.. കളിയാക്കെയിരുന്നു. അപ്പോൾ. കമന്റ്. വന്നതാ. എന്തിനാ. മമ്മിയെ. കളിയാക്കുന്നെ.. ഒരു രസം. അല്ലെ. എന്ന്. അത് പൊലെ. അമ്മൂന്.. ഒരു രസം. അല്ലെ... അച്ചനെ.. കളിയാക്കി. ചിരിക്കുന്നത്...😂😂😂😂😂😂😂😂😂😂
മോളേ 🌹🌹🌹ഉമ്മ