നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ ഇപ്പോളും നിങ്ങൾ ഒണ്ടോ? അതോ മറന്നു തുടങിയോ...

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 148

  • @the_wheel_of_fortune_777tarot
    @the_wheel_of_fortune_777tarot  6 месяцев назад +4

    അവർക്കു നിങ്ങളെ പിരിയാൻ കഴിയുമോ?
    ruclips.net/video/Yt_-ELtafmI/видео.htmlsi=mh3LbM5rVvPrSybR
    🌺🌺അവർ നിങ്ങളിൽ നിന്നും എന്താണ് മറച്ചു വെക്കുന്നത്?
    ruclips.net/video/f8uM8IP8Xn0/видео.htmlsi=ARrqVdOWnKwQP5Pp
    Current feelings of your person
    ruclips.net/video/3ECOLfAX7b0/видео.htmlsi=brhQPz5r1IlucBra
    🌺 whats tf
    ruclips.net/user/shortsdA8L71Ppgm8?si=Ccf5L9q_v7-QHCa2
    🌺yesterday night thoughts of your person
    ruclips.net/video/ZUzhv-jaySg/видео.htmlsi=VIQgfQh-cS8d0U8l
    🌺you/them energy update
    ruclips.net/video/wLf7lMl53nc/видео.htmlsi=hG_8qWeWUA7PItSb
    🌺avar ningalil ninum akalan sremikugagano?
    ruclips.net/video/4h63tuxZOFE/видео.htmlsi=4BVQ_wwHaGXoWvL1
    🌺അവരെ നിങ്ങക്കിലേക്കു അടുപ്പിച്ച പ്രധാന കാര്യം എന്താണ്?
    ruclips.net/video/PwW2dWK2sfc/видео.htmlsi=MWZkEZJmoTc6Q3-H
    🌺🌺അവർ നിങ്ങളോട് കാണിക്കുന്ന അവഗണനക്കു പിന്നിലെ കാരണം എന്താണ്?
    ruclips.net/video/mySS58uGhmQ/видео.htmlsi=JJSalQUd0DMi6fc2
    🌺🌺 അവർ നിങ്ങളിലേക്കു തിരികെ വരാൻ ആഗ്രഹിക്കുണ്ടോ?
    ruclips.net/video/9mlxtTUmim4/видео.htmlsi=LhEj0YCGXM1t9zO0
    🌺🌺നിങ്ങൾ കാത്തിരിക്കും പോലെ അവർ നിങ്ങളെയും കാത്തിരിക്കുണ്ടോ?
    ruclips.net/video/0T0SJAHr7pE/видео.htmlsi=EBexIwNAK0TGW817
    🥰current feelings of your person to third party
    ruclips.net/video/oD1BKrGvEZ4/видео.htmlsi=s18AbHlYE0mNMDpf
    ഇപ്പോൾ അവർ എന്താണ് നിങ്ങളെ കുറിച് ചിന്തിക്കുന്നത്?
    ruclips.net/video/gJnREqKrUjk/видео.htmlsi=d9f8Ek7FpRaGGwi9
    🌈ഈ വ്യക്തിയുടെ മനസിൽ നിങ്ങൾക്കുള്ള സ്ഥാനം എന്താണ്?
    ruclips.net/video/1iwR3i2BGwk/видео.htmlsi=5JNMysGILhYHkxRY
    🧿നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി എന്താണ് നിങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നത്? pick a pile reading
    ruclips.net/video/Jf0vX0Uzgdk/видео.htmlsi=3L0aJkkkoPDJ1OWV
    🧿Yesterday night thoughts of your person♥️
    ruclips.net/video/-V_ZVG8JzZc/видео.htmlsi=O8_yOdj8NF-J_Jjx

    • @AlmeelDubai-lo9mb
      @AlmeelDubai-lo9mb 6 месяцев назад

      ഞാൻ പിരിച്ചു വിടാം

    • @bijulasasi9809
      @bijulasasi9809 5 месяцев назад

      Thanks universe strongly claim all positive energy ❤❤❤❤❤

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 5 месяцев назад

    ഒരുപാട് സന്തോഷം യൂണിവേഴ്സ് ആ ആളുടെ മനസ്സിൽ ഇപ്പോഴും ഞാനുണ്ടല്ലോ എന്നോടുള്ള സ്നേഹത്തിനു കുറവില്ലല്ലോ അതുമതി... പറഞ്ഞതെല്ലാം എന്റെ കാര്യമാണ്...God Bless You 🙏🙏🙏🙏🙏

  • @anupamapa9460
    @anupamapa9460 6 месяцев назад +4

    I strongly claim this positive reading ❤
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @PradeepKannan-h6n
    @PradeepKannan-h6n 6 месяцев назад +6

    🙏Thank you my universe❤️Thank you my divine❤️🙏Thank angels Maaa❤️🙏 Good reading mam❤️🙏

  • @PradeepKannan-h6n
    @PradeepKannan-h6n 6 месяцев назад +3

    🙏 വളരെ നല്ല റീഡിങ് മാം. ❤️💕100%. ❤️💕

  • @bindurajyamuna6582
    @bindurajyamuna6582 6 месяцев назад +1

    Thank You Universe ❤🙏❤️👍👍 എപ്പോഴും ഫാമിലിയാണ് മുന്നിൽ നിൽക്കാനുള്ളത് അതിൽ വേദനിക്കാൻ പാടില്ല സതോഷം മായിരിക്കു പുറത്ത് നിന്നു ഒരാൾ വരുമ്പോൾ ആണ് എല്ലാ ഫാമിലിയും പ്രശ്നം മാകുന്നത് ഇത് എനിക്ക്മനസ്സിൽ ആകും ഒരാൾതെറ്റയാ രീതിയിൽ കാണുപ്പോൾ ആണ് പ്രശനം ഉണ്ടാക്കുന്നത് ❤❤ബെസ്റ്റ് ഫ്രണ്ട് ആയാൽ മതി പ്രശ്നം ഉണ്ടാക്കില്ല ടെൻഷൻ ഉണ്ടാക്കില്ല ആരെയും വേദന കാണെഡി വരില്ല ok എന്നു നല്ല ഫ്രണ്ട് ആയാൽ എന്നു ഹാപ്പി ❤ഹാപ്പി ❤ചിലപ്പോൾ തോന്നു ഇതിന് എല്ലാം ഞാൻ ആണോ കാരണം എക്കിൽ എന്നോട് ഷമിക്കണം സോറി സോറി ആരുടെ വിഷമത്തിനു ഞാൻ കാരണം ആകരുതേ എന്നുള്ള പ്രാത്ഥനമാത്രം മാണ് എന്റെ ഭാഗത്തു നിന്നു ഉണ്ടായ എല്ലാ തെറ്റ് കൾക്കും മാപ്പ് മാപ്പ് 🙏🙏എന്നു എപ്പോഴും സ്നേഹം മാത്രം ❤🙏❤️

  • @rajeeshkp4730
    @rajeeshkp4730 6 месяцев назад

    ഒരുപാട് ഇഷ്ട്ടമായ Super Reading 👌❤️😀
    ഇതിൽ പറഞ്ഞതിൽ ഏറേകൂറേ സത്യം തന്നെ👍❤️😀 അവരിപ്പോഴും എന്നെ സ്നേഹിക്കുന്നു. എനിക്കും അതേ ഇഷ്ട്ടം തന്നെ. 🤔പക്ഷേ എനിക്കിപ്പോഴും അവരുടെ അടുത്ത് ചെന്ന് എല്ലാം ചോദിച്ചറിയാനും, പറയാനും
    ഉള്ള ധൈര്യം ഇല്ലാ.😢
    അവര് ഇപ്പോഴും എന്നെ തന്നെ നോക്കിയിരിക്കുമ്പോൾ തന്നെ എന്റെ ഉള്ള ധൈര്യം ചോർന്നു പോകുന്നു.😢
    ഞാനിപ്പോൾ എല്ലാം കൊണ്ടും നിസ്സഹായവസ്ഥയിലാണ്.😢 എന്റെ വിവാഹം കഴിഞ്ഞ് ആകെ കഷ്ട്ടിച്ച് ഒരു മാസത്തിന്റെ ഉള്ളിൽ തന്നെ 100 % എന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് എന്നിൽ നിന്ന് ആ ബന്ധം വേർപിരിഞ്ഞതാണ് . ഇപ്പോൾ ആ ബന്ധം Divorse ആയി. അതിനിടയിൽ ആണ് എന്റെ ഈ കഴിഞ്ഞു പോയ കാര്യങ്ങൾ ഒന്നും തന്നെ അറിയാതെ ഈയൊരു പുതിയൊരു വ്യക്തി എന്നെ ജീവനു തുല്യം സ്നേഹിച്ച് കൊണ്ട് എന്റെ അടുത്തേക്ക് വന്നത്.😢 എനിക്ക് ഇവരെ ഒരുപാട് ഇഷ്ട്ടമാണ്.😢 പക്ഷേ തുറന്നു പറയാനുള്ള ധൈര്യം ഇല്ലാ.😢 എന്റെ കഴിഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ ഉള്ളതു കൊണ്ടാണ് 🤔 ഞാൻ ഇവരിൽ നിന്ന് ഒരുപാട് ഒഴിഞ്ഞു മാറി നടന്നിട്ടും അവരിപ്പോഴും എന്നെ വിടുന്ന പ്രശ്നമില്ലാ.
    ഇപ്പോഴും ഈ വ്യക്തി എനിക്ക് വേണ്ടി waite ചെയ്യുന്ന feel ആണ് എനിക്കിപ്പോഴും അനുഭവപ്പെടുന്നത്😢 ഞാൻ അവരിൽ നിന്നും ഒന്നും തന്നെ സംസാരിക്കാതെ ഒഴിഞ്ഞു മാറി നടക്കുന്നതിൽ അവർക്ക് ഒരുപാട് സങ്കടം ഉണ്ട്.😢
    ഇനി ഞാനെന്തു ചെയ്യണം. 🤔😢 എനിക്കറിയില്ലാ🤔 ഈ ബന്ധം എവിടെ വരെ എത്തും എന്നുള്ള കാര്യം.😢 പക്ഷേ ഒന്നറിയാം🤔 എന്റെ സത്യസന്ഥമായ വേദന കണ്ട് എന്റെ Universe എന്റെ മുന്നിലേക്ക് ഞാൻ പോലും അറിയാതെ എന്നിലേക്ക് കൊണ്ടെത്തിച്ചു തന്നതാണ് എന്റെ ഈയൊരു വ്യക്തി. 👍 100 % സത്യം. 👍 Past Life connection തന്നെയാണ് -
    - ഈയൊരു ബന്ധം. 100 % സത്യം.. 👍എന്തായാലും ഈ Reading 100 ൽ 101% സത്യം തന്നെ 👌👍❤️😀 Super 👌👍❤️😀 Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀😀

  • @arjun3888
    @arjun3888 6 месяцев назад +4

    എന്റെ ഭാര്യ ഞാൻ ചെയ്ത കാര്യങ്ങൾ ഓക്കേ മറന്നു. വീട്ടുകാരേം പൊക്കി പിടിച്ചു നടക്കുവാ അവൾ ലൈഫ് വേണ്ട എന്നുപറഞ്ഞു പോയി. അവളുടെ veettukaവീട്ടുകാർ അവൾക്കു meturity ഇല്ല എന്നുപറഞ്ഞു ഡിവോഴ്സ് ചെയ്യാൻ പോകുവാ. അവൾക്ക് ആക്‌സിഡന്റ് പറ്റി കിടന്നപ്പോളും ഞാൻ അവളുടെ കൂടെ ഉണ്ടായിരുന്നു. ഇവളുടെ വീട്ടുകാർ ആരും തിരിഞ്ഞുപോലും നോക്കിയില്ല. എന്നിട്ടും അവൾക്കു അവരാ വലുത്. നമ്മൾ അവളുടെ ആരും ഇല്ലാത്ത അവസ്ഥ ആയി.

  • @shainishaini-ny6cf
    @shainishaini-ny6cf 6 месяцев назад +3

    Reading correct Aane❤️
    Thankyou universe 🙏

  • @AnnieJose-mb8ig
    @AnnieJose-mb8ig 6 месяцев назад

    I strongly claim the reunion of my partner. Thank you universe.
    Very കറക്റ്റ് reading. റിലേഷൻ ഇപ്പോൾ ക്ലാരിറ്റി ഇല്ല mam പറഞ്ഞത് ellam സത്യം
    ഞങ്ങൾക്കു reunion ഉണ്ടാവാൻ പ്രാർത്ഥിക്കുക mam.

  • @SareenacmCm
    @SareenacmCm 6 месяцев назад

    വളരെ നല്ല റീഡിങ്ങ് Thank you mam ❤❤❤❤❤
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 5 месяцев назад

    Correct reading ❤❤❤
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤

  • @rahmathv6488
    @rahmathv6488 6 месяцев назад +8

    ചിന്തിക്കുമെന്നറിയാം സ്നേഹിച്ച ഒരാൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ലല്ലോ

  • @radhapillai7003
    @radhapillai7003 6 месяцев назад

    Correct reading.I strongly claim rhis positive energy.Thank you Universe ❤Thank you God❤Thank you devine❤Thank you Angles❤Thank you Mam❤

  • @Molu2078
    @Molu2078 6 месяцев назад +2

    മറന്നിട്ടില്ല ഹിന്ദി tarot reading IPpO kandathe ullooo❤😊

  • @roselinsebastian6627
    @roselinsebastian6627 6 месяцев назад +1

    Correct. Madam parajathu ellam seriyanu. Thank you ❤

  • @DivakaranMukalel
    @DivakaranMukalel 6 месяцев назад +3

    ഏഴു വർഷം മുൻപ് എന്തിലൊക്കെയോ ഭ്രമിച്ച് എന്നെ വിട്ടുപോയതാണ് ഒരു കോൺടാക്ടുഇല്ല മറക്കാൻ കഴിയുന്നില്ല വല്ലാതെ നെഞ്ചു പുകയുന്നു

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 6 месяцев назад +2

    Mam orikalum marakan pattillannariyam pakshe family important anu
    Athanu sari
    Adeham pavamanu
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you mam ❤❤❤

  • @girijapadmanabhan9174
    @girijapadmanabhan9174 6 месяцев назад +3

    100% correct and true reading❤❤❤

  • @ashasumith9921
    @ashasumith9921 6 месяцев назад +5

    Thank you universe 🙏🏻🙏🏻🙏🏻

  • @AthiAthi-c4d
    @AthiAthi-c4d 6 месяцев назад +2

    Thank you❤🌹🙏 for your hod work my angels🙏 claim this reading🙏 very strongly positive energy reunion🙏 thank you❤🌹🙏 for your reading 🙏🙏🙏om nama shivaya🪔🪔🙏 Radhakrishna🙏🙏❤

  • @AnilkumarP-w7e
    @AnilkumarP-w7e 6 месяцев назад +3

    ❤❤ Thank you Universe❤❤ Thank you Mam❤❤

  • @SuniKmathew-v7k
    @SuniKmathew-v7k 6 месяцев назад +1

    Sathyam🙏
    Tnkyou mam❤
    Tnkyou universe 🙏
    Tnkyou Devine🙏🙏🙏

  • @Preeja.k
    @Preeja.k 2 месяца назад +1

    Supper👍

  • @kala280
    @kala280 6 месяцев назад

    Thank you universe 🙏🏼
    Thank you divine 🙏🏼
    Thank you god 🙏🏼
    Thank you angels 🙏🏼
    Thank you mam 🙏🏼
    ❤❤❤❤❤❤

  • @NishamolBinu-j4i
    @NishamolBinu-j4i 6 месяцев назад +3

    Thank you universe 🙏🙏❤️
    Thank you mam 🙏🙏❤️❤️

  • @geethuarjun2414
    @geethuarjun2414 6 месяцев назад +20

    എന്റെ ഭർത്താവിനെ അനിയെന്റെ ഭാര്യ വശി കരിച്ചു വെച്ചിരിക്കുവാന് ഒപ്പം ബ്ലാക്ക് മാജിക്കും ഇനി എന്തിനു ഇയ്യാളെ നോക്കി ഇരിക്കണം ഞാൻ മടുത്തു വിട്ടിട്ടു പോവാൻ ആണ് ഇപ്പോൾ ഞാൻ ആലോചിക്കുന്നത് എന്നെ ചതിച്ചിട്ടു പോയ ആളെ ഇനി ഞാൻ എന്തിനു കൂടെ കൂട്ടണം എന്റെ മോനെയും കൊണ്ട് പോയി ജീവിക്കാൻ തീരുമാനിച്ചു

    • @BinduPm-s8e
      @BinduPm-s8e 6 месяцев назад +2

      100/true

    • @aiswaryav.s219
      @aiswaryav.s219 6 месяцев назад +1

      Good decision... ആദ്യം നന്നായി കഷ്ടപ്പെടേണ്ടി വരും.. പിന്നീട് ജീവിതം മാറും...

    • @SyamaManikuttan
      @SyamaManikuttan 6 месяцев назад +2

      ഗുഡ് ഡിസിഷൻ ❤ അടിപൊളി ആയിരുന്നു ജീവിച്ചു കാണിച്ചുകൊടുക്ക് അയാൾക്ക്

  • @MuhammedhaneefaBava
    @MuhammedhaneefaBava 5 месяцев назад

    താങ്ക്സ് 😊iam so happy now 😊😊

  • @arjuntech290
    @arjuntech290 6 месяцев назад

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് വന്നു ചേരും.......
    Thankyou universe
    Thankyou Angels🙏🙏🙏🙏🙏❤❤❤❤❤

  • @sofiarajesh1816
    @sofiarajesh1816 6 месяцев назад +2

    Nalla reading

  • @NishamolBinu-j4i
    @NishamolBinu-j4i 6 месяцев назад +2

    സത്യം ആണ് എല്ലാം 🙏🙏🙏❤

  • @sumithramaudios
    @sumithramaudios 6 месяцев назад +2

    Thank You Universe 🙏🙏🙏❣️

  • @ashleyhelen83
    @ashleyhelen83 5 месяцев назад

    Ante hubentum aay pirinju nilkkuva pulli thirichu varumo. Onnichu oru jeevidam sadikkumo

  • @dileepkumarrdkr4661
    @dileepkumarrdkr4661 6 месяцев назад

    Ee paranja karyangal ellam ente lifeil valare sheriya Recently njanum avalum piriyanidayayi😢

  • @sofiarajesh1816
    @sofiarajesh1816 6 месяцев назад +2

    Thank you universe

  • @jaimohankp1837
    @jaimohankp1837 6 месяцев назад +1

    Thank you Universe.....!!...Angels...!!

  • @sudhag1058
    @sudhag1058 6 месяцев назад +2

    🙏 Thank you Mam
    Thanks Univers

  • @lsk9964
    @lsk9964 6 месяцев назад

    101% truly said anubhavicha avaganakku oru kuravum illa pakshe njan 101% genuine ayirunnu enne othiri pattichu ennodu othiri kallangal paranju ella satyangalum ariyamayirunnittu polum njan snehichu thirichu onnum prathikshikkathe othiri sabathika sahayam cheythu ennittum mattu palarkkum vendi enne oru vila illathe akki ennodu avaganana swayam cheyunna thettu ente mel adichu elppikkum ayirunnu ippol njan ayi thanne ozhinju enthina kadichu thungi kidannu ente vila kalayunnathu 101% universe enikkoru justice tharum njan universe il urachu thanne vishwasikkunnu njan anubhavicha vedhanakkum avaganakkum oke theercha ayum justice tharum ente bhagathu oru kallam polum ella ente vila ariyichu kodukkum 101% Thnk you universe divine angels god goddess & you dear ❤❤❤❤❤❤❤❤❤❤

  • @sujatharajeev5388
    @sujatharajeev5388 6 месяцев назад +3

    Seriyamadam.okkeyumsathyane.thank.you.univers.thangod.thank.youmadam

  • @AmalRaj-h3r
    @AmalRaj-h3r 6 месяцев назад

    ഇത് വളരെ കറക്റ്റ് അണ് താങ്ക്സ്

  • @rayanrayan6670
    @rayanrayan6670 5 месяцев назад

    Full സത്യം ആണ്

  • @jishas.n720
    @jishas.n720 6 месяцев назад

    I strongly claim this positive energies into my life ❤❤❤Thankyou universe 🙏🙏🙏😇😇😇

  • @preethiharidas2617
    @preethiharidas2617 6 месяцев назад

    24hrs കൂടെയുണ്ടായെന്ന് കരുതിയ ആൾ അത്ര മാത്രം സ്നേഹിച്ചു... എല്ലാം കൊടുത്തു.. അമ്മ മകനെ സ്നേഹിക്കുന്ന പോലെ അത്ര സ്നേഹിച്ചു.. പിന്നെ എങ്ങനെ ഓർക്കാത്തിരിക്കും. ഓർത്താൽ മാത്രം പോരല്ലോ വേറൊരുത്തി യെ കണ്ടപ്പോൾ പിന്നാലെ പോയി.. Cheat ചെയ്തു...3rd black magic ചെയ്തു.. ഫാമിലി ഉണ്ട് 3rd പാർട്ടി വേറെ person ആണ്... അവരുടെ കൈയിൽ ന്നു ചതി കിട്ടണം... എന്നാലേ പഠിക്കൂ.. എല്ലാത്തിനും മോട്ടിവേഷൻ കൊടുത്തു. Help ചെയ്തു... എന്നിട്ടും ഇപ്പോഴും സ്നേഹിക്കുന്നുണ്ട്... കാത്തിരിക്കാണ്...tnk u യൂണിവേഴ്സ്..

    • @ramyachithra6
      @ramyachithra6 6 месяцев назад

      Orikkalum oru penkutti ammayide sneham pole snehikkaruth..pinnale nadakkaruth thirich ammayodenna pole avar gradually perumarum..athallallo namuk vendath...swayam vilayillathakkaruth..avark ingot oru passion thonni nammude koode undavanam...ammaye poleyayal ishtam pole avaganana kittum..crush polum ..atrachtion pokum

  • @ShiniSelvan
    @ShiniSelvan 6 месяцев назад +3

    Thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @leelanandanam3556
    @leelanandanam3556 2 месяца назад

    enikk Avane venam universe thirichu tharane Avane 🙏🙏🙏🙏🙏🙏🙏

  • @girijamohanan5414
    @girijamohanan5414 5 месяцев назад

    100%കറക്റ്റ് റീഡിങ് ആണ് 🙏

  • @RajisudheeshG
    @RajisudheeshG 6 месяцев назад +1

    Marannila athu kettal mathi❤ thank you universe 😊

  • @preethiharidas2617
    @preethiharidas2617 6 месяцев назад +1

    3മാസം ആയിട്ട് no contact ആണ് msg ഇട്ടു. വിളിച്ചു എടുക്കുന്നില്ല.. Hid ചെയ്തു പോയി... തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ മാം.. 🙏🙏🙏

  • @padmac3827
    @padmac3827 6 месяцев назад +1

    താങ്ക് യു യൂണിവേഴ്സ് ❤q❤🙏❤🙏

  • @MaheshK-x8h
    @MaheshK-x8h 6 месяцев назад

    100% ശരിയാണ് 👍👍👍👍

  • @sajeeshmaraloor8605
    @sajeeshmaraloor8605 6 месяцев назад +2

    thanks univetse

  • @bindurajyamuna6582
    @bindurajyamuna6582 6 месяцев назад

    Thank you Universe ❤🙏❤️കഡ് മറക്കാൻ കഴിയാതെ വിഡും വിഡും മുന്നിൽ വരുന്നു എന്താണ് എന്ന് അറിയില്ല ഹൃദയം ഒരു വല്ലാത്ത ഭാരംതോന്നുന്നു എങനെ പിടിച്ചുനിർത്താൻ വല്ലാതെ കഷ്ട്ടപെടുന്നു 🙏💖💔💔💖🙏എന്തോ എപ്പോ കൈവിട്ടു പോകുന്നു എങനെ കാഡ്രോൾ ചെയ്യാൻ ശ്രെമിച്ചാലും ചിലപ്പോൾ അറിയാതെ ഹൃദയം 💔💔💔എന്താ എന്ന് അറിയില്ല 🙏🙏

  • @rameshponnu6733
    @rameshponnu6733 5 месяцев назад

    ❤I like your speech mam

  • @salijasurendran851
    @salijasurendran851 5 месяцев назад

    Correct anu mam.

  • @radhamania9079
    @radhamania9079 6 месяцев назад

    Strongly claim to come back and happy reunion i surrender in universe

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 6 месяцев назад

    | Strogly clim this positive reading❤

  • @SumeeraSummi-v2x
    @SumeeraSummi-v2x 6 месяцев назад +1

    Hrdayam kond snehichal maranam vare marakanpattula

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 5 месяцев назад

    Thanks universael 🙏🙏🙏

  • @onetapking3034
    @onetapking3034 6 месяцев назад

    ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. അത് ഇന്നവസാനിച്ചു.... ഞാൻ നിർത്തി എന്ന് പറഞ്ഞു എന്നെ ആട്ടിയോടിച്ചു.... വേദന നിറഞ്ഞ നിമിഷങ്ങൾ.... എനിക്കിത് താങ്ങാൻ പറ്റുന്നില്ല..... യൂണിവേഴ്സ്...... എത്ര നാളായി ഞാൻ ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നു....

  • @ponnnu123
    @ponnnu123 6 месяцев назад +1

    Breakup ആയിട്ട് രണ്ട് വർഷം ആകാൻ പോകുന്നു 3rd party situation കാരണം ആണ് breakup ആയത് എന്റെ മനസ്സിൽ ഓരോ നിമിഷവും അവൻ ആണ് അവൻ എന്നെ മറന്നു എന്ന് ആണ് ഞാൻ ചിന്തിക്കുന്നത് ബാക്കി ഒക്കെ കാത്തിരുന്നു കാണാം

  • @linilini3191
    @linilini3191 6 месяцев назад

    Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
    3പാർട്ടി ഉണ്ട് എന്നും ഈ റിഡർ മാർ പറയുന്നുണ്ട് But
    അത് പാടെ മാറ്റാൻ നുള്ള റീസൻ പറയുന്നേ എനിക്ക് സ്വന്തമാക്കാൻ കഴിയണം പറ്റുമോ 👍♥️♥️👍

  • @sheebams-hl6cx
    @sheebams-hl6cx 6 месяцев назад

    Thank you universe thank you thank you

  • @tijukadanmavu6807
    @tijukadanmavu6807 6 месяцев назад

    Correct reading

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 6 месяцев назад

    Thank you Universe🙏🙏🙏🙏🙏❤️❤️❤️❤️

  • @KarthikaAadhidev-yj9qw
    @KarthikaAadhidev-yj9qw 4 месяца назад

    Thanku🙏

  • @AlmeelDubai-lo9mb
    @AlmeelDubai-lo9mb 6 месяцев назад

    ഞാനും ഇപ്പോൾ വളരെ വിഷമത്തിലാണ്. അവൾ എന്നെ. തേച്ചു പോയി പക്ഷേ വരുമോ ?

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 6 месяцев назад

    Thank you Universe 🙏🙏🙏എന്റെ പേഴ്സൺ തിരിച്ചു വരുംമെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ കണ്ണുനീർ ദൈവം കാണാതിരിക്കില്ല 😥💔

  • @devihari7957
    @devihari7957 6 месяцев назад +3

    എല്ലാം കറക്റ്റ് sis ❤🙏

  • @NadheeraAzize
    @NadheeraAzize 5 месяцев назад

    Shariya

  • @sonyasshalomkitchen3206
    @sonyasshalomkitchen3206 6 месяцев назад

    Thank u univeres

  • @anjanaanju8186
    @anjanaanju8186 6 месяцев назад

    Chechi nammudaa person flirrtting anoo athoo marage meettiriyal ayittano nammaleaa kanunnath oru reasing

  • @KarthikKunjkakko
    @KarthikKunjkakko 6 месяцев назад

    താങ്ക് യൂ മാം താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @santhavarmamk9945
    @santhavarmamk9945 6 месяцев назад

    Thank you mam❤❤❤

  • @soumiyasamson1986
    @soumiyasamson1986 6 месяцев назад

    Good msg

  • @UserC53-w6h
    @UserC53-w6h 6 месяцев назад

    താങ്ക്യാ യൂ

  • @UserC53-w6h
    @UserC53-w6h 6 месяцев назад

    ഇഷ്ടമായി

  • @AnilKumar-lh5bc
    @AnilKumar-lh5bc 6 месяцев назад

    മാംപറഞ്ഞതോക്കെശരിയാണ് പക്ഷേഞങ്ങൾ എപ്പഴെലും ഒരുമിക്കുമോ

  • @gracyjaimon494
    @gracyjaimon494 6 месяцев назад +1

    Yes

  • @RJP-mu2ld
    @RJP-mu2ld 6 месяцев назад

    🙏 എന്റെ മാഡം തുടങ്ങിയ കാലം മുതൽ ഈ റിലേഷന് ഒരു ക്ലാരിറ്റി ഇല്ല. ❤️🙏🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @PadmaSanil-d3w
    @PadmaSanil-d3w 6 месяцев назад

    Thanku. Universe

  • @Pokootti-wy2nr
    @Pokootti-wy2nr 6 месяцев назад +1

    ഓക്കേ

  • @deepadheeraj6831
    @deepadheeraj6831 6 месяцев назад +2

    Black magic ennn paranjaal enthaaa

  • @KolapgapparaRamya
    @KolapgapparaRamya 6 месяцев назад

    അയാളുടെ, മനസ്സിൽ, ഇപ്പോഴും,,ആ, ഒരു,, ഇഷ്ടം, ഉണ്ടോയെന്ന്, അറിയില്ല

  • @JesusChristAvemaria
    @JesusChristAvemaria 5 месяцев назад

    Ningaloke ee avihithavum .. Line okeyano noki parayunnath... Kudumbam presnagal orupadu unde ipo ee kaalath... Orupadu divorces family court il kunnu koodunnunde.... Anganulla onnumalla... Ee channel parayunnth... Ellam avihithavum.... Kochu pillerude pakvatha ethatha prenaya kaamatheyum aanu praadhanikkunnth kashtam🙏🏻

  • @ranjitheravil3695
    @ranjitheravil3695 6 месяцев назад

    ഒരു തേർഡ് പാർട്ടി ബ്ലാക്ക് മാജിക് ചെയ്ത കൂടെ കൂട്ടിയതാണ്

  • @Kukku914
    @Kukku914 6 месяцев назад +1

    Valere correct reading..😢

  • @sridevivp8867
    @sridevivp8867 6 месяцев назад

    Thanks God🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 6 месяцев назад

    ❤❤❤❤❤🎉🎉
    Thank you

  • @Aishakm-m8k
    @Aishakm-m8k 5 месяцев назад

    💯 sathiyma ❤

  • @radhu9
    @radhu9 6 месяцев назад +1

    Courage ell athu thanne karyam😂

  • @PreethaPr-x2f
    @PreethaPr-x2f 6 месяцев назад

    മാഡം ഇപ്പോൾ പറഞ്ഞത് കറക്റ്റ പക്ഷെ അതുപോലെ എനിക്ക് കുടുബം ഉണ്ടായിരുന്നു അത് നശിഇപ്പോൾ പിച്ചാണ് ആ വ്യക്തിയെ സ്നേഹിച്ചത്😭😭😭😭😭😭😭

  • @RenjiniSivaprasad
    @RenjiniSivaprasad 6 месяцев назад

    Thanku you god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HappyBabyKittens-gh7ru
    @HappyBabyKittens-gh7ru 6 месяцев назад +1

    Hm

  • @rahmathv6488
    @rahmathv6488 6 месяцев назад

    Miss ചെയ്തിട്ട് entha karyam വിവാഹം kazhinjitonnumilla

  • @BinduTC-j7p
    @BinduTC-j7p 6 месяцев назад

    Correct

  • @online_shopping83727
    @online_shopping83727 6 месяцев назад

    ആരും ഉണ്ടാവരുത് ഞാൻ അനുഭവിച്ചത് അവനും അനുഭവിക്കട്ടെ

  • @ramyachithra6
    @ramyachithra6 6 месяцев назад

    Madam enthanu ellayipozhum extramarital affairs ne kurich parayunne ...unmarried lovers nte onnum nokkunnille ivide😂

  • @dhanyadhanya9133
    @dhanyadhanya9133 6 месяцев назад

    Husband anu , sister anu njgala akattiyathe

  • @subhaks4530
    @subhaks4530 6 месяцев назад

    💯 true🙏🙏🙏

  • @JayanandanKe-tw1hp
    @JayanandanKe-tw1hp 6 месяцев назад

    ❤o k allam sariyane