Helo brother what is the benefit of white cement or it is optional of putty. After this coat would u apply putty on wall. I am confused what to do first putty or white cement coat on my fresh wall
എവിടേലും ഒന്ന് ഉറച്ചു നിക്കേടോ.... ആദ്യം പറഞ്ഞു 1kg വൈറ്റ് സെമെന്റിന് 2.5 ltr ന്ന്, പിന്നെ അത് 4ltr ആക്കി, ഇപ്പൊ താൻ തന്നെ പറയുന്നു 5ltr ന്ന്.... എന്തോന്നെടെ
When to paint after watering 🌊
Waiting time ⌚??
Can i put directly put primer and after oil paint
You made it like paint and it's better than paint, right?
Dear paint world. DDL blinder fevicol white സിമന്റ് ഉം ആയി mix ചെയ്യാൻ പറ്റുമോ. ചെയ്താൽ വല്ല പ്രശ്നം വരുമോ. പെട്ടന് reply തരുമോ plzz.
Painter 🔥😎
Second code keliye fir se bhigana parta hai pehela jesa?
No
Helo brother what is the benefit of white cement or it is optional of putty.
After this coat would u apply putty on wall.
I am confused what to do first putty or white cement coat on my fresh wall
Protect wall plasting
emulation paint nu pakaram
putti powder kalakki
brush nu adikkan pattumoo....
No
njn terracil adichitt podi polae pokunnu.. so adikunathin munb nannachitt adikkanoo atho adich kazhinj nannachal mathiyoo
Adikunnathinu munb nanakkanam. Adicha unagiya sheshavum nanakunnath nallathanu
I thought the cement had to be thicker when applied, not runny like paint!
Interior wall me white cement laga ke distemper ke sath strainer mila ke colour kar sakte hai???
Pls bhai ii's house ka dijain mil sakta hay kau...muja bohat accha laga ii's house ....plz
Bhai white cement putai krne se phle diwar ki tarai krke fir cement putai krni hai ya sukhne ke bad
@Abraham Samuel putty ki baad primer laga sakte?
Gila wall me laga sakte hai
Is it long lasting
Again no explanation for water to cement ratio
3:4
750ml wate for 1kg cement
White cement adichu kazhinjj thodumbo podi varunathu endhu kondannuu??
നാനകാത്തത് കൊണ്ടാണ് വൈറ്റ് സിമെന്റ് അടിച്ചു ഉണങ്ങിയ ശേഷം നനക്കണം
Primer adikkum monpe nanakkanoo?
നനക്കണം
Primer അടിച്ച ചുമരിൽ white cement അടിക്കാമോ?
പിന്നെന്തിനാണ് whit സിമെന്റ് അടികുന്നെ. നേരിട്ട് പെയിന്റ് അടിച്ചോ അതാണ് നന്നാവ
5 varsham pazhakkamulla distumber paintinu mukalol ith fevicol kooti adikkan pattumo,
അടിക്കാം
Contact number please
Sir kindly suggest me , kya ma plaster ka badd white cement wash kar ka primer mar sakata hu or uska bad distemper mar Sakta hu ?
instaBlaster
Water and cement ratio ?
1. Kg white cement 5lit water
എവിടേലും ഒന്ന് ഉറച്ചു നിക്കേടോ.... ആദ്യം പറഞ്ഞു 1kg വൈറ്റ് സെമെന്റിന് 2.5 ltr ന്ന്, പിന്നെ അത് 4ltr ആക്കി, ഇപ്പൊ താൻ തന്നെ പറയുന്നു 5ltr ന്ന്.... എന്തോന്നെടെ
ഇതിൽ കാണുന്ന വീടിന്റെ plan and elevation കിട്ടുമോ? Nice house
ഇത് ഒരു പാട് മുമ്പ് ചെയ്തതാ.
Hello
നിങ്ങൾക്ക് എത്ര സ്ക്വയർ ഫീറ്റ് ആണ് വേണ്ടത്???
9544281424
Mumb white cement adichidath veendum adichal nilkkumo.... Pasha koottano ....
Aadhyam nanakkano
White ciment adichathanengil athinu mugalil primer adikkuka ennitu athinu mugali paint 2coat adichala finish ayi
@@paintsworld5664 thanks
White cement and white wash 2 ഉം ഒന്നാണോ
Yes
😂😂
@@paintsworld5664 😎
പരുക്കൻ ഇട്ട തറയിൽ ഭിത്തിയിൽ അടിച്ച വൈറ്റ് സിമെന്റ് വീണത് കളയാൻ വല്ല മാർഗവും ഉണ്ടോ...Plz reply
തറ കാവി ആണോ
@@paintsworld5664 അല്ല നമ്മൾ കോൺഗ്രീറ് ഇട്ടു ജസ്റ്റ് മിനുക്കി എടുകുലെ അത്...
വെട്ട് കല്ലിനു മുകളിൽ directഅടിക്കാൻ പറ്റുമോ?
No
1400 sqft house’n ulbhagham mathram white cement adikkan ethre charge cheyyum?
വീട് കാണണം
15000
How much rupee in white cement.
50kg₹1000
എന്തു ratio യിൽ ആണ് മിക്സ് ചെയ്യുന്നെ? സിമെന്റ് and വാട്ടർ 🤔🤔🤔
1kg white cement 2.5ltr
Hot water or normal water?
Normal water
Normal paintil ethanu mix cheyunne thinkness kurakan?
Wall paintel water. Enamel athayath window enamel paintil enamel tinner
2 cottu with cimeant adichu Eni paint adikkunnathinu munp putty edano
പുട്ടി ഇടണം എന്ന് നിർബന്ധം ഇല്ല പുട്ടി ഇട്ടാൽ ചുമര് നല്ല ഫിനിഷിങ് ഉണ്ടാകും.
White wash അടിക്കാൻ roller use ചെയ്യാൻ പറ്റില്ലേ
No
No ath..use chyan padila
സെക്കന്റ് coat അടിക്കുന്നതിനു മുൻപ് നനച്ചു കൊടുക്കണോ
Nanakkunnath nallathanu. Adikkan onnukoodi eluppathil sathikum
Vellam&white cement ethra alavila edknde.. Sound is very low
1kg whit cement. 4lit wat
@@paintsworld5664 നേരത്തെ പറഞ്ഞത് 1kg ക്ക് 2.5ലിറ്റർ water എന്നാണല്ലോ
Bro ഇത് mix cheyande അളവ്
Panna , floor border pr kaise apply (lagaye) kre ?
വൈറ്റ് സിമന്റ് അടിച്ച ഭാഗത്തു കൂടി നടക്കുമ്പോൾ അത് കാലിൽ പററി പിടിക്കുന്നു . എന്തുചെയ്യും
white cement must ano? putty athu kazhinjano idendath? atho putty avashyamille?
Whit സിമന്റ് അടിച്ചതിനു ശേഷമേ പുട്ടി ഇടാവു.
നല്ല ഫിനിഷിങ് തേപ് ആണെങ്കിൽ പുട്ടി ഇടണം എന്നില്ല. പുട്ടി ഇട്ട് paint അടിച്ചാൽ നല്ല ഫിനിഷിങ് ആയിരിക്കും
3000 litre water sump cylindrical tankinu ethra white cement vendi varum
3kg
White cement ano primer ano best
White cement first . Second primer. Last two coat paint.ethu moonum adichale veedinu gunamullu
White cementum primerum adichath kondu karyamilla. Paint koodi adikanam
@@paintsworld5664 puttyitt painte cheyyan anu plan, plaster cheytha wallil yeth first adikunnath yetha nallath white cement ano primer ano??
White cement adichathinu shesham putty iduka athukayinjittu primer next two coat paint
ഉരുട്ടുന്ന സാധനം ഉപയോഗിക്കാൻ പറ്റുമോ റിപ്ലൈ
No only bresh
Thank you for the video
Second coat adikkumpolum wall I'll vellom ozhikkano
Venda
@@paintsworld5664 sadharana second coat adikkarundo ?
Sadharana adikkarilla. Chila sthalangalil sthalangalil adikkan parayarund
@@paintsworld5664 thanks
ഉപകാരപ്രദമായ വീഡിയോ
1coat white cement അടിച്ചു.
പൂട്ടി ഇടാൻ ഉദ്ദേശം ഇല്ല.
ഇനി direct primer അടിച്ചു ഫിനിഷ് അടിക്കാമോ?
അടിക്കാലോ അതിനു കുഴപ്പംമില്ല. Putty ഇട്ടാൽ ഒന്നുകൂടി വിർത്തി ഉണ്ടാകും
ഇത് അടിച്ചാൽ നല്ല white color കിട്ടുമോ
Interior wall adikumbol bhithi nanaykano?
Wite ciment adikumbol nanakkanam. Ullil ayalum purath ayalum
Water aur cement ka ratio kya hoga
Is it just white cement and water? Do you add sand to cement also?
Only White cement And water
@@paintsworld5664 Thank you 😊
@@paintsworld5664 don't you add P V A Glue with white cement?
@@csubramanyan8078 what is the use.??
@@paintsworld5664 phlay distamper Hua hu to us pay b kr sktay Kia cement
ടിന്നറിൽ കലകാൻ പറ്റുമോ
വെള്ളം
Nanakal ൻ
നിർബന്ധമാണോ
നന്നായി നനച്ചിട്ടേ അടിക്കാവു
Munp kummayam adicha wall nanakkano
Nice
സമ്മ് അടിക്കുമ്പോൾ എന്താണ് മിക്സിങ് എങ്ങനെ
Cem ilum water mix cheyun akatheshem ethupole thanne
ഫെവിക്കോൾ മിക്സ് ചെയ്യണോ റോളർ കൊണ്ട് അടിക്കാൻ പറ്റുമോ
Fevicol kuttanam. Rolle pattilla.
Same process compressoril cheyyan pattuooo
Favicol vende appol
Venda
White cementil fevicol cherkenda
Bhai ji wall dry honi chahiye ya phir wet.
first wet after dry you used it
Nice job. Thank you
👍👍👍👍👍
👍👍
عندما يجف هل يبقى اثره في يدك عند لمسه
La
White cement അടിച്ചതിനുശേഷം ഉണങ്ങിയതിനുശേഷവും അത് ദേഹത്തു പറ്റിപ്പിടികുന്നു അതിനു കാരണം ആദ്യം ചുമരിൽ വെള്ളം അടിക്കാത്തതുകൊണ്ടാണോ
White cement അടിക്കുന്നതിനു മുൻപ് നനക്കണം. അടിച്ചു കഴിഞ്ഞാലും നനക്കണം
Thank you very much 🤩🤩🤩
Ummmmm BARE FOOT??? lol in a hurry weren't you guys?
Njan അടിച്ചിട്ട് ബ്രഷിന്റെ അടയാളം വരുന്നു അതെന്താ കാരണം അടയാളം വരാതെ എങ്ങനെയാ അടിക്കാ
Wall നന്നായി നനച്ചിട്ട് വേണം അടിക്കാൻ. Breshinte adayalam undakum ath color adichal clear ayikolum
@@paintsworld5664 ഫസ്റ്റ് കോട്ട് അടിച്ചതിനു ശേഷം സെക്കൻഡ് കോട്ട് അടിക്കുമ്പോഴും നനക്കണോ?
Yes
@@paintsworld5664 thanks
ഒരു ലിറ്റർ കുപ്പിയിൽ പൊടി എടുത്തു എന്നിട്ട് ഒരു ലിറ്റർ വെള്ളവും 200മില്ലിയും എടുത്തു ഇത് crct ആണോ?
Good job
Why are you applying white cement instead of primer
After white cement u can apply primer because white cement prtect wall more than primer
@@MohdAhmed-wy5jo thank you for replying
No ! He is a beggar no money now saying excuses for his poverty.
@@WHOAMI-vi1xr Wtf is ur problem
വൈറ്റ് സിമന്റും sammum ഒന്നാണോ
No.
Nice worker's
വെള്ള ഷർട്ട് ഇട്ട ചേട്ടന് സ്പീഡ് പോരല്ലോ 😆👌👌
Adutha pani kittiyilla athukond speed kurakkan paranjatha
@@paintsworld5664 😆😆😆
Music not required
Thanks bro
Labour log white cement ko ek dum patlaa kyu kr dete h
Thanks a lot
👌👍
White cement double coat adikkanam ennudo oru coat matram ayal endheghilum kozhappam undo??
Oru kott adichal mathi randu kot adichal onnum koodi fill akum.
Chetta putty adikunnete oru vdo idp
Ok
One kg വൈറ്റ് സിമെന്റ് കൊണ്ട് എത്ര ഏരിയ അടിക്കാൻ പറ്റും?
ഒരു റൂമിന്റെ ഒരു wall
Background music sy L bhi smjh nhi i
1 cup powderinn ethram cup water venam
2.1/5 cup
ഓപണ്‍ ടെറസ് ഫ്ലോറില്‍ ഈ രീതി തന്നെ മറിയാകോ,2 പ്രാവശ്യം അടിക്കേണ്ടി വരോ
ടെറസിൽ വൈറ്റ് സിമെന്റ് ലീക്ക് നുള്ള് dr ഫിക്സിറ്റ് മെറ്റീരിയൽ മിക്സ് ചെയ്ത് ഒരു കോട്ട് അടിച്ചാൽ മതി
ഫെവിക്കോൾ ചേർക്കണ്ട ആവശ്യം ഉണ്ടോ വൈറ്റ് സിമന്റ് മിക്സ് ചെയുമ്പോൾ
No
@@paintsworld5664 ok thank you
വാൾ primer adikkumbol ഭിത്തി നനക്കണോ
@@csanoob no
@@paintsworld5664 👍
Water & white cement ratio
1kg white cement 2.5ltr water
🙏😬
No need of Fevicol?
Not mix fevicol
Eth white cement aa nallath
Birla. Raselkaima. Jk
Ithile etha best
Rasalkaima. Birla
Mixing measurements ngana bro
1kg white cement 3lit water cherkkam
Dont put music . Cannot listen what you are telling
പ്ലാസ്റ്ററിങ്ങിനോടൊപ്പം തന്നെ വൈറ്റ് സിമെന്റ് അടിക്കാൻ പറ്റില്ലേ... എന്നിട്ട് നനച്ചാൽ പോരെ 🤔
പ്ലാസ്റ്ററിങ് മനസിലായില്ല
@@paintsworld5664 തേപ്പ്
തേപ്പ് ഉണങ്ങിയ ശേഷം തന്നെ വൈറ്റ് സിമന്റ് അടിക്കാം
താഴെ എന്തിനാ ഷാപ്പ് എന്ന് എഴുതിയെക്കുന്നെ
Jibish mon ethu KG ila padikunne. LKG or UKG
@@sachintroll458 LKG
You say about what's the ratio to be mixed each , waste this vedio
1kg white cement 2.5ltr water
@@paintsworld5664 1kg white cement 700ml water., e ratioil ആണ്
Number do
8086225732
Music enthina
Kanunnavark boradikkendallo
എന്നാലെ ഭിത്തിയിൽ പിടിക്കൂ 😁
മ്യൂസിക് ഒഴിവാക്കായിരുന്നു...
Adutha first coat video varunnund
Ok
tax
എന്താണ് ബായ്... ഒരു ഡീറ്റൈൽസും ഇല്ലല്ലോ. Ratio എത്രയാ?
1.kg white cementinu 3l it water
Nice
Good job
Good job
Good job