റംസാൻ ശരിക്കും കള്ളകൃഷ്ണൻ തന്നെ 🤣 DILSHA & RAMZAN VISHU SPECIAL INTERVIEW PART 1 | VARIETY MEDIA

Поделиться
HTML-код
  • Опубликовано: 10 сен 2024
  • DILSHA & RAMZAN VISHU SPECIAL INTERVIEW | VARIETY MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Dilsha Prasannan Interview
    Ramzan Muhammed Interview
    Dilsha & Ramzan interview
    Dilsha & Ramzan Dance
    Dilsha & Ramzan Reels
    Dilsha & Ramzan new dance
    Dilsha about Robin Bleslee
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 450

  • @ashkarcomrade7763
    @ashkarcomrade7763 Год назад +136

    Dilsha ramsan talent കൊണ്ടും hard വർക്ക് കൊണ്ടും മുന്നേറുന്നവർ ഇവർ രണ്ടു പേരും മലയാള സിനിമയുടെ ഭാവി താരങ്ങൾ ഒരു പാട് ഇഷ്ടം 💞💞💞💞💞💞💞💞

  • @polichmuthgames5003
    @polichmuthgames5003 Год назад +990

    ഒരു യഥാർത്ഥ ഫ്രണ്ട് എങ്ങനെ ആവണം എന്നതിന് ഒള്ള ഉദാഹരണം ആണ് റംസാൻ 🤍. ദിൽഷക്കു ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ട്, കൂടെ നിക്കുന്ന അവനും ആ hate കിട്ടും എന്ന് അറിഞ്ഞിട്ടും ദിൽഷയുടെ മോശം സമയത്തു അവൻ നിന്നു ❤️!. We Love you ramzan ❤️.(ഈ ഹേറ്റേഴ്‌സ് റോബിന്റെ ടോക്സിക് ഫാൻസ്‌ ആണ് എന്ന് മാത്രം

    • @arunimaks2
      @arunimaks2 Год назад +22

      🥰🥰🥰

    • @shijina324
      @shijina324 Год назад +13

      👍🥰

    • @anjumol3003
      @anjumol3003 Год назад +16

      njnum ithe karyem orthit und

    • @eleenageorge1922
      @eleenageorge1922 Год назад +29

      ശരിയാണ് കുറെ യൂട്യൂബ്ഴ്സിന്റെ main ഇരകൾ ആയിരുന്നു ദിൽഷയും റിയാസും 🤔

    • @bincygeorge7414
      @bincygeorge7414 Год назад +8

      💜💜💜

  • @eleenageorge1922
    @eleenageorge1922 Год назад +90

    എനിക്ക് ദിൽഷയെ ഏറ്റവും ഇഷ്ടം ഇന്റർവ്യൂ ടൈമിലും ബാക്കി സമയത്തും കുറെ ചളി അടിച്ചു പൊട്ടത്തരം പറഞ്ഞു നടക്കുന്ന ഒരു പെൺകുട്ടി പക്ഷെ ഒരു പെർഫോമൻസ് വരുമ്പോൾ ആണ് ദിൽഷയുടെ വിശ്വരൂപം എല്ലാവരും കാണുന്നത് ഡാൻസ് ആകട്ടെ acting ആകട്ടെ അതു നല്ല രീതിയിൽ ആകാൻ എന്ത് risk എടുത്തും ഏതറ്റം വരെ പോകാൻ തയ്യാറാകുന്ന ഒരു കുട്ടി love it ♥️♥️♥️♥️♥️

    • @binduravi1980
      @binduravi1980 Год назад +2

      അഭിനയത്തിൽ മിടുക്കി ബി ബി യിൽ kandath

  • @Gandhari1234
    @Gandhari1234 Год назад +394

    Their chemistry and friendship is amazing 😘❤️love them 😇

  • @sidarth5049
    @sidarth5049 Год назад +376

    ഇത് പോലെ ഓരോ പൊട്ടത്തരം പറഞ്ഞു തനിയെ ചിരിക്കുന്ന ഈ ദിൽഷയെ ആണ് എല്ലാവർക്കും ഇഷ്ടം കുറച്ചു നാൾക്ക് ശേഷം വീണ്ടും ആ പ്രസരിപ്പുള്ള ആ പഴയ ദിൽഷയെ തിരിച്ചു കിട്ടി ♥️♥️♥️♥️♥️♥️♥️

  • @ajithpm
    @ajithpm Год назад +117

    ദിൽഷയും റംസനും കൂടെ ഉള്ള ഇന്റർവ്യൂ കാണണം എന്ന് വലിയ ആഗ്രഹം ആയിരുന്നു രണ്ടു പേരുടെയും ഡാൻസും inaguration ഒക്കെ അടിപൊളി ആണ് രണ്ടു പേരെയും ഒരുമിച്ചു കൊണ്ട് വന്ന variety മീഡിയക്ക് അഭിനന്ദനങ്ങൾ

  • @vishnuvijay2556
    @vishnuvijay2556 Год назад +28

    15:53 ee പറഞ്ഞത് പോയിന്റ്. രണ്ടാളും ബിഗ്ഗ്‌ബോസ്സിൽ ഉണ്ടായിരുന്നപ്പൊ രണ്ടാളിലും എനിക്കിഷ്ടപ്പെട്ട ക്വാളിറ്റി ആയിരുന്നു ഇത് 👍❤

  • @abinasatheesh8202
    @abinasatheesh8202 Год назад +134

    Both are very very comfortable in each other’s friendship🥰

  • @manuvargees6712
    @manuvargees6712 Год назад +93

    Dilsha ramsan ജീവിതത്തിൽ ഒരുപാട് strggle ചെയ്തു ഇവിടെ വരെ എത്തിയവർ രണ്ടു പേരെയും ഒരുപാട് ഇഷ്ടം 🌹🌹🌹

    • @user-si1xg8um4j
      @user-si1xg8um4j Год назад +3

      എന്തായാലും കിണ്ടി എന്ന് കേൾക്കുമ്പോ ദിൽഷക് ചിരി നിർത്താൻ പറ്റുന്നില്ല

  • @shinasdoff
    @shinasdoff Год назад +86

    ദിൽഷയും റംസാനെയും ഏറ്റവും ഇഷ്ടമുള്ള കാര്യം ഇവർ പേർസണൽ life നേക്കാൾ ഇവർ ഇവരുടെ carieril കൊടുക്കുന്ന importants ആണ് രണ്ടു പേർക്കും സിനിമകളിൽ കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു ദിലുവിനെ ഈ dressil കാണാൻ നല്ല cute ആയിട്ടുണ്ട് 🌹🌹🌹

  • @veena6079
    @veena6079 Год назад +146

    Fulfilled interview.... കുറെ ചിരിച്ചു.. അലമ്പ് പിള്ളേര്.. 😂😂 loved this trio.. നിങ്ങളാരും എന്നെ കണ്ടിട്ടുണ്ടാവില്ല, കാരണം ഞാൻ ഫസ്റ്റ് റൗണ്ടിൽ ഔട്ടായി.. Pooja 🙈😂 റംസാൻ and dilsha next ഒരു റീൽ പ്രതീക്ഷിക്കാമോ 💗💗 ദിലുനെ ഇങ്ങനെ ഹാപ്പി ആയി കാണുമ്പോ ഒത്തിരി സന്തോഷം.. 💛💛

    • @saphire7693
      @saphire7693 Год назад +1

      Vishuvinte nilavarm uyarthi..

    • @veena6079
      @veena6079 Год назад +1

      @@saphire7693 എത്രത്തോളം നിലവാരമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്??അത്രത്തോളം എത്താത്തതു കൊണ്ടാവുമല്ലോ എല്ലാ commentinum negative reply ഇടുന്നത്??

    • @saphire7693
      @saphire7693 Год назад +1

      @@veena6079 ennal.pinne positive comment idam.." vishuvinte nilavaram thaazhthi"

    • @veena6079
      @veena6079 Год назад

      @@saphire7693 am just asking you mahn... What nilavaram you're expecting??

    • @saphire7693
      @saphire7693 Год назад

      @@veena6079 fresh nilavaram...😅

  • @Naani800
    @Naani800 Год назад +42

    Thanks a lot Variety media dilune konduvannathinu🙏🙏🙏🙏🙏🙏🙏 dilumma chechikkutty ❤️🥰🥰😘

  • @bibin5794
    @bibin5794 Год назад +123

    ആര് ഏതൊക്കെ പറഞ്ഞു ഇവരെ രണ്ടു പേരെയും degred ചെയ്താലും ഇവർ രണ്ടു പേരും അങ്ങോടും ഇങ്ങോടും കൊടുക്കുന്ന ഒരു respect ഉണ്ട് അതാണ് ഇവരുടെ രണ്ടു പേരുടെയും വിജയം happy വിഷു dilu and ramsan ♥️♥️♥️

    • @anjurocks3858
      @anjurocks3858 Год назад +2

      Correct 💞💞 happy vishu 💞💞💞

  • @VK-cx8se
    @VK-cx8se Год назад +96

    Favourite dancing pairs ❤️

  • @the_define_girl9857
    @the_define_girl9857 Год назад +42

    Njn agrahichatharunnu ivarude orumichulla oru interview..Thankuu soo much variety media for this🙏❤

  • @shikhasekhar2357
    @shikhasekhar2357 Год назад +102

    Looking forward for more wonderful dance reels.... This pair is always favourite ❤❤❤❤❤❤ dilsha ramzu happy vishu❤❤❤❤❤... ഒരു ചിരി യോട് കൂടി ഇന്റർവ്യൂ മുഴുവൻ കണ്ടത് 😍😍😍... Their friendship bond🔥❤

  • @gopikasumesh8899
    @gopikasumesh8899 Год назад +75

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് മുത്തു മണികൾ ❤️ ദിൽഷാ റംസാൻ 😍🤍🤍🤍

  • @natureloverkottayam7047
    @natureloverkottayam7047 Год назад +90

    മനസ്സ് നിറഞ്ഞു ചിരിച്ചു 😊😊കുറെ ഇഷ്ടം dilu റംസാൻ.... ഒത്തിരി ഇഷ്ടം

  • @fathifathima6656
    @fathifathima6656 Год назад +139

    Favourites ❤ഇത് ഇന്റർവ്യൂ പോലൊന്നുമില്ല.സാധാരണ ഫ്രണ്ട്‌സ് ചുമ്മാ ഓരോന്ന് പറഞ്ഞു ചിരിക്കണ പോലുണ്ട്.സംസാരത്തേക്കാൾ കൂടുതൽ ചിരിയാണ് main 😂
    എല്ലാരും അടിപൊളി ❤especially our ദിൽഷ ചേച്ചി ❤
    19:07 dilu chechide song❤😍

  • @kirandas691
    @kirandas691 Год назад +59

    ഈ dressil കാണാൻ ദിലുവിനെ എന്ത് സുന്ദരിയാണ് ♥️♥️♥️♥️♥️

  • @hannath7408
    @hannath7408 Год назад +24

    Diluuu ramzan.very.very.talent.super.frendship..love.you.dilu.ramzan❤❤❤❤

  • @lakes7377
    @lakes7377 Год назад +80

    My all time favourite Dilsha❤️

  • @biggbosseason
    @biggbosseason Год назад +102

    Dilu ♥️ Ramzan
    Ramdil ♥️ dilzan
    Talented & beautiful
    Combo 🔥♥️

  • @sindusivan729
    @sindusivan729 Год назад +23

    Happy vishu my sweet heart dilu😘😘😘 and mr perfect ramzu😘😘😘... Luv you lots... And happy vishu😘😘😘

  • @rinusharavindran6426
    @rinusharavindran6426 Год назад +25

    Aahaa aarokeya eth ....Pooja chechi d4 ril undayirunno...diluchechi ramzu 🥰🥰 happy Vishu....😘😘

  • @aghila7373
    @aghila7373 Год назад +28

    Ramzan ❤️
    Dilsha❤️

  • @nummamalayalikal4225
    @nummamalayalikal4225 Год назад +28

    Happy aayi irikate dilsha😍

  • @the_define_girl9857
    @the_define_girl9857 Год назад +38

    She sang well❤

  • @Crazyy__Girl
    @Crazyy__Girl Год назад +64

    Ramzan bb3 yil my fav player 😍
    15:51 Yes.. Task ilum allatheyum adipoliyayirunnu..genuine one☺
    Charmer of the season❤

    • @arunimaks2
      @arunimaks2 Год назад +6

      Yess😍😍

    • @sidhusnest5231
      @sidhusnest5231 Год назад +2

      Cheripp ramzante karyam thanneyalle prayunath..😅

    • @Crazyy__Girl
      @Crazyy__Girl Год назад +9

      ​@@sidhusnest5231 iyal avidunn purath vannille🤣2 years kazhinj.. Eniyum ath vidathe -ve adichond irikkuano😌

    • @Jayjith007
      @Jayjith007 Год назад

      @@sidhusnest5231 അതെന്താ സംഭവം..cheripp?

    • @sidhusnest5231
      @sidhusnest5231 Год назад +1

      @@Crazyy__Girl athentha cheytha karyngal cheythilla ennu varumo? Athunakath kanichu kootiya karunga vachu thanneyalle ningal genuine one ennu paranjath☺️

  • @biggbosseason
    @biggbosseason Год назад +26

    കൊയിലാണ്ടിയുടെ അഭിമാനം ആണ് ദിൽഷ എന്ന സ്വപ്നചിറകുള്ള മാലാഖ ലോകം കിഴടക്കും കഴിവുണ്ട് ഒരുപാട് നല്ല മനസാന്ന് സുന്ദരി ആണ് ക്യൂട്ട് ആണ് നല്ല കുട്ടിയാണ് ♥️ ഒരു പെണ്ണിന്റെ ജീവിതത്തിൽ കല്യാണത്തിന് ഒരു പ്രസക്തിയും ഇല്ല സ്വപ്നങ്ങൾക്ക് പിറകെ പോകുക ♥️🥰

  • @prajeeshprathap456
    @prajeeshprathap456 Год назад +74

    Favourites!!❤️🥰
    Happy vishu dilsha and ramzan❤

  • @viral_cuts23
    @viral_cuts23 Год назад +116

    This combo ❤ dilram ❤❤

    • @sabahb2491
      @sabahb2491 Год назад +2

      Ramsha എന്നും ഇടാം

    • @gayathriv6108
      @gayathriv6108 Год назад +1

      @@sabahb2491 dilraz, ramdil eenum idam

    • @sidhusnest5231
      @sidhusnest5231 Год назад +2

      Enthoru 😂😂😂😂😂

  • @Nabeelanabu665
    @Nabeelanabu665 Год назад +18

    Diluu❤❤❤

  • @dakshagauthamk-fe2hk
    @dakshagauthamk-fe2hk Год назад +20

    Dilsha😍😍😍

  • @kns415
    @kns415 Год назад +32

    Aha.. Adipoli🤩ithoru interview pole thonniyilla.. 3 frnds othucherumbo ulla chiriyum bahalavum kathiyadiyum ellamund😂🥰😍.. Next part nu waiting..

  • @vishnuvijay2556
    @vishnuvijay2556 Год назад +13

    റംസാൻ ദിൽഷ. Keep going. Waiting to see നിങ്ങളുടെ ഇനി വരാൻ പോകുന്ന projects. All the best 🎉🎉🎉🎉🎉🎉❤❤❤

  • @T1b2250
    @T1b2250 Год назад +25

    Happy vishu dilsha and ramzan

  • @krishnakrishn5080
    @krishnakrishn5080 Год назад +39

    This combo❤

  • @shijina324
    @shijina324 Год назад +32

    Dilsha & Ramzan ❤️🥰

  • @mashoodmohammed
    @mashoodmohammed Год назад +20

    Ramsaaan.. Dhilsha😘😘😘🤲🤲🤲

  • @dreamdreamy6276
    @dreamdreamy6276 Год назад +10

    14:47 the way she looks at him ❤❤

  • @shafnahameez7826
    @shafnahameez7826 Год назад +21

    Dilsha 🤍 ramzan 🤍😍

  • @bhnkk
    @bhnkk Год назад +36

    vibe teamzz😍😍nalla fun intrview arnn dilu ramzuu😘😘

  • @kunjuz__
    @kunjuz__ Год назад +22

    Woww Ramzan dilu 💕 🌈Happy vishu all

  • @priyankak23
    @priyankak23 Год назад +16

    Dilu ramzu😍😍

  • @mayaashok9352
    @mayaashok9352 Год назад +11

    Mooleeee diluuu.... Ennum ingane chirich munpoott pokaan pattattee❤❤❤❤❤❤❤

  • @FasilaBanu-sd8jq
    @FasilaBanu-sd8jq Год назад +37

    D4 ഡാൻസ് മുതൽ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️❤️

  • @user-kh8ru8to2n
    @user-kh8ru8to2n Год назад +32

    Funny interview❤ Happy vishu all✨️ fvrts❤

  • @powerangel5110
    @powerangel5110 Год назад +4

    Dilu❤️ramzu❤️

  • @sujathas2419
    @sujathas2419 10 месяцев назад +4

    Ramsan dilu adipoli❤❤

  • @viral_cuts23
    @viral_cuts23 Год назад +45

    Their friendship 🥹❤️

  • @sindusivan729
    @sindusivan729 Год назад +22

    ഇന്റർവ്യൂ വിന്റെ ഈ ഭാഗം വളരെ നന്നായിരുന്നു.... എന്നാൽ സെക്കന്റ്‌ പാർട്ട്‌ പ്രോമോ കണ്ടപ്പോൾ വിഷമം തോന്നി... നിങ്ങളുടെ ഉദ്ദേശം എന്താ... ബിഗ്ഗ്‌ബോസ് കഴിഞ്ഞു സീസൺ 5 തുടങ്ങി... ഈ അടുത്തിടക്ക് വരെ നടന്ന സംഭവങ്ങൾ ഒക്കെ നിങ്ങൾ അറിഞ്ഞുകാണുമല്ലോ... നിങ്ങൾ ഡിലുന്റെ ഫ്രണ്ട് അല്ലെ... ഡിലു ഒരുപാട് cyberbulling degrading കഴിഞ്ഞു ഓക്കേ ആയി വരുന്നേ ഉള്ളൂ... പിന്നേം എന്തിനാ.... Huge respect towards ramzu❤❤❤❤❤.... Dilu ahh chofhyathil comfort alla..😡😡😡😡

  • @WilfredWillyem
    @WilfredWillyem Год назад +24

    Positive vibes only ♥️

  • @lovecreations0604
    @lovecreations0604 Год назад +29

    Dilsha ❤ramzan poli vibe

  • @seven_kings4431
    @seven_kings4431 Год назад +8

    ramzan dilsha adipoli friendship❤

  • @pushpakumaribalan8711
    @pushpakumaribalan8711 Год назад +10

    Enikku ramzan nte performance ayirunnu kooduthal ishtam

  • @aryaparat5085
    @aryaparat5085 Год назад +37

    Happy vishu all😊❣️

  • @Crazyy__Girl
    @Crazyy__Girl Год назад +17

    Ramzante chiri.. 😍😌

  • @nigisoman
    @nigisoman Год назад +29

    Nice combo❤️🙌🔥

  • @Crazyy__Girl
    @Crazyy__Girl Год назад +30

    Waiting for part 2..😌

  • @lovecreations0604
    @lovecreations0604 Год назад +43

    Happie vishu to all❤

  • @adhils526
    @adhils526 Год назад +23

    Dilu❤❤❤❤ Ramzu....😂

  • @polichmuthgames5003
    @polichmuthgames5003 Год назад +18

    Dilu cute aanalo 🤍🙈

  • @Hani-hc6hi
    @Hani-hc6hi Год назад +12

    3❤❤❤ cuties

  • @AjmalAju-vg7mf
    @AjmalAju-vg7mf Год назад +21

    Ramzaan adipoli❤

  • @dreamcatcher7603
    @dreamcatcher7603 Год назад +10

    Fun interview❤️ramzu and dilu🥰😚💕

  • @chamuu244
    @chamuu244 Год назад +30

    Ndinan dilshayod intewwil ribjne Patti chodikunnath ath closed aan enn ellarkum ariyam veendum veendum chodich budhimuttikunnath adutha partil kore fan fight kanam dilsha avalode life aayi povatte ribjn robinte life aayi povatte kazhnjath kazhnju 🙂

  • @a_n_z_z_u
    @a_n_z_z_u Год назад +12

    ❤Ramzan❤️

  • @T1b2250
    @T1b2250 Год назад +19

    Best friends ❤️

  • @Crazyy__Girl
    @Crazyy__Girl Год назад +43

    Fun filled interview guys..😍

  • @kunjanikvk1106
    @kunjanikvk1106 Год назад +6

    Ente foverate dancer ramzan

  • @she7343
    @she7343 Год назад +10

    Waiting one..thqnkyou chechi

  • @dreamslight8600
    @dreamslight8600 Год назад +6

    സുദാരി കുട്ടി dilsha

  • @Naseer412
    @Naseer412 Год назад +6

    Dilu song🥰👍👍👍

  • @rekhakv2138
    @rekhakv2138 Год назад +8

    Ara paranje dillu chechikk padan ariyathillann nannayi patrum padum dancum cheyyum. ❤️❤️

  • @creationz439
    @creationz439 Год назад +9

    Ramzzzz❤

  • @lintounni5583
    @lintounni5583 Год назад +11

    Best and excellent Jodi ❤❤❤❤

  • @d4dr312
    @d4dr312 Год назад +17

    Poli vishu🔥

  • @seenanazeer2643
    @seenanazeer2643 Год назад +24

    ❤dilumaaaaa❤❤👌🏻❣

  • @user-ek6tw5ib9d
    @user-ek6tw5ib9d Год назад +11

    Ramzan 😍

  • @princess_september1465
    @princess_september1465 Год назад +18

    Dilu❤❤

  • @arunimaks2
    @arunimaks2 Год назад +93

    This part full of alamb... Seems next part is too serious🥲🥲
    Anyway Waiting for part 2❤

    • @rinusharavindran6426
      @rinusharavindran6426 Год назад +15

      Yes athe ethil Kure chirichu ...next serious aanennu thonnunnu ..Anyway waiting aanu

    • @premoljose1177
      @premoljose1177 Год назад +4

      Waiting

    • @arunimaks2
      @arunimaks2 Год назад +2

      @@rinusharavindran6426 next serious onnum illa...fun thanne aakum... let's see daa😍😍

  • @anuanusree3121
    @anuanusree3121 Год назад +8

    Ramzii❤❤

  • @alhubal6321
    @alhubal6321 Год назад +7

    Valicha interview

  • @khadeejahameed3846
    @khadeejahameed3846 Год назад +9

    Inganae poya thamasiyathae ellavarum pooja fans akum 😍 pooja ishttam❤️

  • @sumithraravi9979
    @sumithraravi9979 Год назад +4

    ദിലു ❤️❤️❤️

  • @sumithraravi9979
    @sumithraravi9979 Год назад +5

    Muthumanikal 😍🤍🤍🤍

  • @Athijas
    @Athijas Год назад +11

    ❤❤❤

  • @sumithraravi9979
    @sumithraravi9979 Год назад +7

    Dilu 🤍 ramzu 🤍🥰

  • @arunimaks2
    @arunimaks2 Год назад +218

    എല്ലാരും കൂടി എന്ത്‌ അലമ്പ് ആണ് 🤦‍♀️❤ബെസ്റ്റ് ഫ്രണ്ട്‌സ് കുറേ നാൾക് ശേഷം കണ്ടുമുട്ടുമ്പോൾ ഉള്ളത് പോലെ ഉണ്ട് 😂😂Love these Three People 😘😘

  • @anjurocks3858
    @anjurocks3858 Год назад +11

    Happy Vishu Guys 🌟🌟🌟🌟🌹

  • @chipszeditsworld820
    @chipszeditsworld820 Год назад +6

    12:15 enne arum kanditilavilla njan first round il out ayi 😂😂

  • @jenatjohnson100
    @jenatjohnson100 Год назад +3

    Dilsha❤️❤️❤️

  • @jaz1687
    @jaz1687 Год назад +4

    Fav❤

  • @powerangel5110
    @powerangel5110 Год назад +3

    ❤️

  • @thansiya1179
    @thansiya1179 Год назад +5

    Ramzan nte sound jeeva chettante pole und enn thonnuyavar like♥️

  • @dreamslight8600
    @dreamslight8600 Год назад +3

    Wowww

  • @aishuzvlogs-38577
    @aishuzvlogs-38577 Год назад +19

    Ellavarkum samrithiudeum santhoshathinte happy vishuuu.. Oru like tharumoooo

  • @jithur-et9wj
    @jithur-et9wj Год назад +14

    Dilu 🤍🤍🤍🤍

  • @meghapk8629
    @meghapk8629 Год назад +28

    എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ... അടുത്ത ഇന്റർവ്യൂ ബിൽ ഡോക്ടർ ന്റെ thumbnail വച്ച റീച് കൂട്ടാൻ ആണ് അങ്ങേര പേര് എടുത്ത് ഇടുന്നത്... ദില്ഷാ യോട് എന്തിനു ആണ് ഇനി ഇത് ചോദിക്കുന്നത്..കഷ്ടം..അയാളെ ഒന്ന് വെറുതെ വിട്...അവൾക്കും പറയാൻ താല്പര്യം ഇല്ല... വല്ലാത്ത ദുരന്ധം തന്നെ... കുറെ ചാനൽ ലുകൾ... 😏

    • @sofiyac3966
      @sofiyac3966 Год назад +3

      റീച്ച് മുഖ്യം ബിഗിലെ 😂😂...