ഞാൻ ഇന്ന് susco ഗാർഡനിൽ നിന്നും ഡ്രാഗൺ cuttings വാങ്ങിയിരുന്നു. നല്ല മൂപ്പും വലിപ്പവും ഉള്ള cuttings ആണ് അയച്ചു തന്നത്. അതുപോലെ വളരെ നല്ല packing ആണ് Vietnam red hybrid Green skin red flesh Sugar dragon Brunai Country road LD 5 H 14 Mibao ഈ varieties ആണ് ഞാൻ വാങ്ങിയത് ഡ്രാഗൺ cuttings ആവശ്യമുള്ളവർക്കു മിതമായ വിലയ്ക്കു വിശ്വസിച്ചു വാങ്ങാൻ പറ്റിയ ഒരിടം
അബിയു ഷോപ്പിൽ ആരും വിക്കാത്തതിന് കാരണം അത് അത്ര വലിയ ഗംഭീര ഒരു ഫ്രൂട്ട് അല്ലാത്തത് കൊണ്ടാണ് അഭിയു നാട്ടിലെ ഈ ഹൈപ്പ് ഒക്കെ മാറുമ്പോ വില ഒക്കെ കുറയും തൈകൾക്ക്...കമ്പ് ഒടിച്ചു കുത്തിയാൽ പോലും അഭിയു ചെടി വളരും പെട്ടന്ന് കായും പിടിക്കും
This person will say he have various dragon fruit plants with him, but when you contact him he will ask you what we want without providing list or he won't tell what variety he have. I don't know how can anyone order without knowing varities what he have among 150+ dragon fruits varieties?
ഇല്ലേ ? ഉണ്ട്. താങ്കളുടെ സ്ഥലം എവിടെയാണ്. ? എന്റെ ഫാമിൽ ഉണ്ട്. അബിയു വിന്റെ അഞ്ചു തരം വ്യത്യസ്തമായ ഇലയുള്ള ചെടികൾ ഞാൻ കാട്ടി തരാം... കായ്കളും ടേസ്റ്റും എല്ലാത്തിലും ഏകദേശം ഒന്നു തന്നെയാണ്..
വളരെ നല്ലരീതിയിൽ ഓരോ ഫല വർഗങ്ങളെ പരിചയപ്പെടാൻ സാധിച്ചു.
Good Work ടീംസ് 👌
ചേട്ടൻ കൊള്ളാമല്ലോ 💕
ഇത് പോലുള്ള വീഡിയോ തുടർന്നും പ്രതിക്ഷിക്കുന്നു.👍🏻
ok ,Thanku
V.Nice farm 👌👍
Kollam ചേട്ടന് എവിടെയോ കണ്ടതുപോലെ ആ ചേട്ടൻ തന്നെ ഈ ചേട്ടൻ 🥰🥰🥰
എതാണ് ആ 🙇
Super...
Thanks dears for this video🥰🥰
ഞാൻ ഇന്ന് susco ഗാർഡനിൽ നിന്നും ഡ്രാഗൺ cuttings വാങ്ങിയിരുന്നു.
നല്ല മൂപ്പും വലിപ്പവും ഉള്ള cuttings ആണ് അയച്ചു തന്നത്. അതുപോലെ വളരെ നല്ല packing ആണ്
Vietnam red hybrid
Green skin red flesh
Sugar dragon
Brunai
Country road
LD 5
H 14
Mibao
ഈ varieties ആണ് ഞാൻ വാങ്ങിയത്
ഡ്രാഗൺ cuttings ആവശ്യമുള്ളവർക്കു മിതമായ വിലയ്ക്കു വിശ്വസിച്ചു വാങ്ങാൻ പറ്റിയ ഒരിടം
Thanku ❤️
എനിക്ക് അറിയാവുന്നവരാണ് നിങ്ങൾ രണ്ടുപേരും .ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ചാനൽ. ആശംസകൾ
Thanku
Wonderful collection of fruit trees and plants👌👌👍👍. Thanks for sharing. New friend joined. Please stay connected 🙏 🙏
Thanks
Chettan super 🤗🤗
സൂപ്പർ വീഡിയോ🥰🥰🥰👌
Thanku.
Adipoli😍🤩👍👍👍👍👍
ചേട്ടൻ ആള് കൊള്ളാമല്ലോ
Very nice viedio
Super 🍉🍒
Adipoliii😍😍
👍👌
👍👍👍
Super
How can I bought different type's rare dragon fruit branches ?? I am from Kolkata.
Sorry sir
❤️
Hello,
Exact location evde aaitt varum? Nangal poitt avide onnum kandilla.
അതിൽ Contact number und
ഒന്ന് വിളിച്ചിട്ട് പോകു,
Thanku for watching
Supper👍🏻👍🏻
👍
Halo 4 that's dragon fruitinde cutings ayachu tharamo.rate?
Please contact
9447389144
അബിയു ഷോപ്പിൽ ആരും വിക്കാത്തതിന് കാരണം അത് അത്ര വലിയ ഗംഭീര ഒരു ഫ്രൂട്ട് അല്ലാത്തത് കൊണ്ടാണ് അഭിയു നാട്ടിലെ ഈ ഹൈപ്പ് ഒക്കെ മാറുമ്പോ വില ഒക്കെ കുറയും തൈകൾക്ക്...കമ്പ് ഒടിച്ചു കുത്തിയാൽ പോലും അഭിയു ചെടി വളരും പെട്ടന്ന് കായും പിടിക്കും
Dragon fruit thaikal sale undo? Vila ethra
തൈകൾ വിൽപ്പനക്ക് ഉണ്ട് അദ്ദേഹത്തിൻ്റെ നമ്പർ, description box il നോക്കിയാൽ മതി
അവിടെ വന്നാൽ എല്ലാത്തിന്റെയും തൈകൾ കൊടുക്കുമോ?
അമ്മ
തൈകൾ കിട്ടൂ.
The owner was such a rude man.
You can get the same at a much cheaper rate elsewhere
😜
This person will say he have various dragon fruit plants with him, but when you contact him he will ask you what we want without providing list or he won't tell what variety he have. I don't know how can anyone order without knowing varities what he have among 150+ dragon fruits varieties?
Do you already got the plants?
സുസ്കോ ചുരു, തള്ള് കുറച്ചു കുറക്കണം
നേരെയുള്ള മരങ്ങൾ ആദ്യം മുറിച്ചു മാറ്റപ്പെടും,(ഇതൊരു തള്ളല്ല 😂)
Abiu പലതരം എന്നത് വെറും തള്ള് എന്റെ farmil അൻപ്ത്തോളം കൈക്കുന്ന മരങ്ങൾ ഉണ്ട് തൈ 250/-₹mathram😄😄😄
ചേട്ടൻറെ ഫാം എവിടെയാണ്.
സത്യം പറയുന്നത് ആരുണ്ട് ചേട്ടാ ഈ നാട്ടിൽ.🤣🤣
ഇല്ലേ ? ഉണ്ട്. താങ്കളുടെ സ്ഥലം എവിടെയാണ്. ? എന്റെ ഫാമിൽ ഉണ്ട്. അബിയു വിന്റെ അഞ്ചു തരം വ്യത്യസ്തമായ ഇലയുള്ള ചെടികൾ ഞാൻ കാട്ടി തരാം... കായ്കളും ടേസ്റ്റും എല്ലാത്തിലും ഏകദേശം ഒന്നു തന്നെയാണ്..
ചേട്ടന്റെ ഫാം എവിടെ ആണ്
ഏത് ജില്ലയിൽ
@@RJVasudevVlog1234 Trivandrum
@@RJVasudevVlog1234 Neyyattinkara,Tvm
Super 👍
Thanku 💙
👍👍👍
👍