നമ്മെ വിട്ടുപോയവരുടെ ഈ സാധങ്ങൾ സൂക്ഷിക്കുന്നവർ ശ്രെദ്ധിക്കുക |ഗരുഡപുരാണം

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 7

  • @AMS_28
    @AMS_28 3 дня назад +6

    നമ്മുടെയും നമ്മുടെ കുട്ടികളുടെയും, വരും തലമുറകളുടെ ഒക്കെ ഓരോ അണുവിലും നമ്മുടെ മരിച്ചു പോയതോ അല്ലാത്തതോ ആയ പൂർവികരുടെ അംശം ഉണ്ട്.. അത് എങ്ങിനെ ഉപേക്ഷിക്കാൻ ആകും..

  • @-._._._.-
    @-._._._.- 3 дня назад +8

    പക്ഷെ അവരുടെ ജീവനുള്ള വസ്ത്രങ്ങൾ അവരുടെ മക്കൾ തന്നെയാണ്..അതിനേക്കാൾ വിലപ്പെട്ട വസ്ത്രങ്ങൾ ഇല്ല

  • @baburajchirayil121
    @baburajchirayil121 7 дней назад +3

    ചത്തുപോയാലുടൻ തന്നെ ജീവനില്ലന്ന് നിർണ്ണയം...വായുവും ബത പോയീടും ശ്വാസം തന്നെ നിലച്ചിടും...ഈവണ്ണം ലക്ഷണം കണ്ടാൽ ആളുപക്ഷെ മരിച്ചിടാം.

  • @shylavijayan-i6j
    @shylavijayan-i6j 4 дня назад

  • @shylavijayan-i6j
    @shylavijayan-i6j 4 дня назад

    😊

  • @vineethas1430
    @vineethas1430 5 дней назад

    thankyou