തുമ്പിക്കൈ ഇല്ലാത്ത കുട്ടി ആന വെള്ളം കുടിക്കുകയും പുല്ലു തിന്നുകയും ചെയുന്ന കാഴ്ച്ച

Поделиться
HTML-код
  • Опубликовано: 5 май 2024
  • തുമ്പിക്കൈ ഇല്ലാത്ത ആനകുട്ടിയും അതിന്റെ അമ്മ ആനയും പുഴക്കരയിൽ വെള്ളം കുടിക്കാൻ എത്തി 🐘🐘 തുമ്പിക്കൈ ഇല്ലാതെ വെള്ളം കുടിക്കുകയും പുല്ലു തിന്നുകയും ചെയുന്ന കാഴ്ച്ച #wildElephant #elephant #elephantlove
  • РазвлеченияРазвлечения

Комментарии • 225

  • @user-tq2cn3oj6r
    @user-tq2cn3oj6r Месяц назад +58

    എനിക്ക് ഈ ആനക്കുട്ടിയെ കാണുമ്പോഴൊക്കെ സങ്കടം വരും. പാവം ജീവൻ നിലനിർത്താൻ എന്തുമാത്രം കഷ്ടപ്പെടുന്നു. കൂടെയുള്ള ആനയുടെ സ്നേഹം നമ്മൾ മനുഷ്യർ കണ്ടു പഠിക്കേണ്ടതാണ്.

  • @parvathikurup7540
    @parvathikurup7540 Месяц назад +26

    വളരെ ദയനീയമായ കാഴ്ച കാണുമ്പൊഴേല്ലാം കണ്ണ് അറിയാതെ തുളുമ്പി പോകും 🙏🏻🙏🏻🙏🏻

  • @user-uf7co8lc4c
    @user-uf7co8lc4c Месяц назад +28

    പാവം. ആരെങ്കിലും ഈ ആന കുട്ടീടെ വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ. ഇതു കണ്ടപ്പോൾ ഒരുപാടു സന്തോഷായി. നല്ല വീഡിയോ ആയിരുന്നു.അതു അതിന്റെ ആവാസ വ്യവസ്ഥയിൽ പൊരുത്ത പെടും, ഇപ്പോൾ അങ്ങനെ തോന്നുന്നു. താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന്

  • @shajikk9685
    @shajikk9685 Месяц назад +36

    കാട്ടാനകളിൽ മനസ്സിൽ പതിഞ്ഞവർ അരികൊമ്പൻ, ഏഴാറ്റുമുഖം ഗണപതി, പിന്നെ തുമ്പികൈ ഇല്ലാത്ത ഈ കുഞ്ഞും... 😍😍

  • @anithakallingal4756
    @anithakallingal4756 Месяц назад +29

    പാവം കുഞ്ഞ് 😔😔😔 അമ്മയാനയെ സമ്മതിക്കണം 🥰🥰🥰🥰

  • @sindhumanu5103
    @sindhumanu5103 Месяц назад +14

    അവന്റെ അമ്മ കാത്തു രക്ഷിച്ചു കൊളും അവനെ . അമ്മയെന്ന പോരാളി..❤❤❤

  • @ooralan8437
    @ooralan8437 Месяц назад +22

    മ്മടെ കുഞ്ഞൻ ഉഷാറായി കേറി വരും ന്നെ... 🙂✌️ പിന്നെ സഹജീവികളോടുള്ള സഹാനുഭൂതി അത് നല്ല മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാ....🙂🥰
    നീ പൊളിക്ക് മച്ചാനെ 🥰💕✌️

  • @muhdjalal638
    @muhdjalal638 Месяц назад +13

    🥀🥀പാറമടക്കുകളിലെ..നേർത്ത നീരുറവകളിൽ .തെളിയുന്ന..ഒരു
    മിണ്ടാപ്രണിയുടെ...വറ്റാത്ത.. മാതൃ സ്നേഹം...👏.!!..💕.!!!

  • @soumyamanu8838
    @soumyamanu8838 Месяц назад +16

    നെഗറ്റീവ് പറയാൻ മാത്രം കുറെ ആളുകൾ ഉണ്ട് അതൊന്നും മൈൻഡ് ചെയ്യരുത് love u

  • @anandanp.a.8756
    @anandanp.a.8756 Месяц назад +13

    ❤ പുഴയോരക്കാടുകൾ - ആനകളുടെ സ്വാഭാവിക ഭക്ഷ്യ - കുടിവെള്ള മേഖല.
    ഹൃദയദയാലുത്വം വളരെ നല്ലതാണ്. സഹജീവികളോടാകുമ്പോൾ സവിശേഷത ഏറും.
    സ്വന്തം ആവാസ വ്യവസ്ഥയിലാണ് ഏതൊരുജീവിയും സുരക്ഷിതമായിരിക്കുന്നതും സമാധാനത്തോടെ ജീവിക്കുന്നതും.

  • @lakshmimukundan2705
    @lakshmimukundan2705 Месяц назад +7

    വായ കൊടുത്തവൻ വെള്ളവും.... ആഹാരവും കൊടുത്തോളും...
    ഇതൊരു പ്രകൃതിനിയമമാണ്.

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Месяц назад +12

    എനിക്ക് കുട്ടിയെ ഒത്തിരി ഇഷ്ട്ടായി,, വീഡിയോ കൊള്ളാം,,,,

  • @mahadevandevan5970
    @mahadevandevan5970 27 дней назад

    ലോകത്തിൽ അമ്മയേക്കാൾ പോരാളി മറ്റാരുമില്ല 🥰🥰🥰

  • @shobanakamath6280
    @shobanakamath6280 Месяц назад +6

    അമ്മ എപ്പോഴും അമ്മ തന്നേ, എത്ര കരുതലോടെ തന്റെ കുഞ്ഞിനെ ആ ആന സംരക്ഷിക്കുന്നതു് നല്ല വിഡിയോ.

  • @sudhachandra2660
    @sudhachandra2660 Месяц назад +5

    കുഞ്ഞനെ കാണുമ്പോൾ വലിയ
    സങ്കടം.

  • @salinip8869
    @salinip8869 Месяц назад +4

    Nalla അവതരണം... വിഷമം കാണുമ്പോൾ സങ്കടം വരുന്നത് നല്ല മനസ്സ് ള്ളത് കൊണ്ടാണ്.. 🥰.. നാടൻ ശൈലി.. നന്നായി മുന്നോട്ടു പോകട്ടെ.. 🥰

  • @sreeranjinib6176
    @sreeranjinib6176 Месяц назад

    ❤❤ പാവം കുട്ടിയാന. അമ്മയുടെ കരുതൽ❤😊

  • @bijlikumar123
    @bijlikumar123 26 дней назад

    ഒരു മനുഷ്യന് കൈകൾ രണ്ടും നഷ്ട്ടപ്പെടുന്നതു പോലെയാണ്

  • @geethapazhayamallissery8680
    @geethapazhayamallissery8680 Месяц назад +5

    ദൈവം രക്ഷിക്കും 🥰😊🙏🏼

  • @xavierpv9070
    @xavierpv9070 Месяц назад +7

    പാവം കുട്ടിയാന കണ്ടിട്ട് സങ്കടം തോന്നി

  • @user-vv4it5ou3h
    @user-vv4it5ou3h Месяц назад +4

    എന്നെ ഏ റ്റവും കൂടുതൽ വിഷമിപ്പിച്ചത് ഒരു പാട് സങ്കടം ഒണ്ട്

  • @surendranp7652
    @surendranp7652 Месяц назад +1

    നല്ലൊരു വീഡിയോ. കുട്ടിയാനയെയും തള്ളയാന യെ യും നല്ലവണ്ണം കാണാൻ കഴിഞ്ഞു. വളരെ സന്തോഷം നന്ദി.

  • @ajithakumari6841
    @ajithakumari6841 Месяц назад +1

    ആനക്കുട്ടിയെ കണ്ടപ്പോ സങ്കടം വന്നു. മറ്റുള്ളവർ എന്തു പറഞ്ഞു എന്ന് നോക്കണ്ട മോളെ പൊതുജനം പലവിധം.

  • @anithapanaru
    @anithapanaru Месяц назад

    ❤️ അമ്മേന്റെ പിന്നാലെ അവൻ നടക്കുന്ന

  • @nehaben5538
    @nehaben5538 Месяц назад +1

    നല്ല വിവരണം, ശബ്ദം ഒത്തിരി ഇഷ്ടം ,സ്നേഹം

  • @sarojinisaro3515
    @sarojinisaro3515 Месяц назад +1

    ആനക്കുട്ടി ക്ക് ക്ഷീണമുണ്ട്. മറ്റ്‌ ആനക്കുട്ടികളുടെ കുറുമ്പും കുസൃതിയും ഒന്നും കാണുന്നില്ല. മനോഹരമായ സ്ഥലം ആളുകൾ എന്നാണാവോ ഇവിടെ കയ്യെരുന്നത്. ആനക്കുട്ടിയെയും അമ്മയെയും ഒരു പാടിഷ്ടം

  • @dhilshaishu3701
    @dhilshaishu3701 Месяц назад +5

    പാവം അത് വലുതാകുമ്പോൾ എന്താവും അതിന്റെ അവസ്ഥ 🥺🥺

    • @travelwithneermathalam9153
      @travelwithneermathalam9153  Месяц назад

      കൊമ്പൻ ആണെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് ആകും 🥲

    • @nazeerabdulazeez8896
      @nazeerabdulazeez8896 Месяц назад

      ​@@travelwithneermathalam9153ചെറുപ്പത്തിലേ തുമ്പി കൈ പോയത് കൊണ്ടു അത്‌ അതിജീവിക്കും

  • @user-dg6lw8um9l
    @user-dg6lw8um9l Месяц назад +3

    കണ്ണ്‌ നിറഞ്ഞു😢😢😢😢😢

  • @annammadaniel6791
    @annammadaniel6791 Месяц назад +3

    Thank you for letting us have a close view of the baby ele🐘 Happy to see him thriving❤ May nature keep you safe - mother and baby 🐘🐘

  • @shajisebastian43
    @shajisebastian43 Месяц назад +1

    Excellent 👌🙌🌹🌹✌️

  • @Seenasgarden7860
    @Seenasgarden7860 Месяц назад +1

    Introduction is verygood pavam baby othiri സ്നേഹം തോന്നുന്നു ❤❤

  • @user-oc4ss2hf6w
    @user-oc4ss2hf6w Месяц назад

    പാവം മോൻ നല്ല വീഡിയോ മോളെ

  • @Unnivavachi491
    @Unnivavachi491 Месяц назад

    Othiri ishtanu kunjine❤❤

  • @ambiliammu442
    @ambiliammu442 Месяц назад +2

    മനുഷ്യ മൃഗങ്ങളുടെ കമൻറ് ശ്രദ്ധിക്കേണ്ട കാരഽഠ ഇല്ല, അവൻറ കുടുംബ തതിൽ വൈകലഽമുളളത് ജനികകുമ്പോ അവൻറ നാട്ടുകാർ പറഞ്ഞോളും

  • @padmajamurali8576
    @padmajamurali8576 Месяц назад +7

    ഞാൻ ഇപ്പോഴും ഈ ആനകുഞ്ഞിനെ കുറിച്ച് ആലോചിക്കാറുണ്ട് .ഇത് എങ്ങിനെ ഭക്ഷണം കഴിക്കുന്നു എന്നു. വളരുന്തോറും ഭക്ഷണം കഴിക്കുവാൻ കൂടുതൽ ബുദ്ധിമുട്ട് ആകും.ഒന്നാമത് അതിൻ്റെ പല്ലുകളും വായും പുല്ല് കടിച്ച് എടുക്കുവാൻ പറ്റിയ രീതിയിൽ അല്ലല്ലോ .ഇത് കൊമ്പൻ ആണോ.കൊമ്പ് വന്നു കഴിയുമ്പോൾ പുല്ല് തിന്നാൻ കൂടുതൽ തടസ്സം ആകില്ലെ പാവം

    • @travelwithneermathalam9153
      @travelwithneermathalam9153  Месяц назад

      കൊമ്പൻ ആണെങ്കിൽ ബുദ്ധിമുട്ട് ആയിരിക്കും

  • @UshaUsha-wb4sx
    @UshaUsha-wb4sx Месяц назад +3

    മോളുടെ വീഡിയോ എല്ലാം സൂപ്പർ. ഇനിയും പ്രതീക്ഷി ആ🙏👍❤

  • @muhammadanappara284
    @muhammadanappara284 Месяц назад +1

    ഹൃദയം ഉള്ള വരും ഹൃദയം എന്തെന്നും അറിയാത്തവരും,പിന്നെ ദൈവത്തെ തന്നേ വിമർശിക്കാൻ മടിക്കാത്ത ചിലർ മറ്റു ചില ആളുകൾ കാണുന്ന തെന്തും പഠനവിധേയമാക്കി പഠിക്കാൻ ഉത്സാഹിയായി കണ്ടും കേട്ടും ചോദിച്ചു മനസിലാക്കുകയും ഏതായാലും ദൈവത്തിന്റെ പരീക്ഷണങ്ങൾ മനുഷ്യരിലും,പക്ഷിമൃഗാദികളും മത്സ്യങ്ങളിലുംവരെവികലാംഗരെകാണുകയുംഅത്തരത്തിലുള്ളവർക്ക്പ്രത്യേകംകഴിവ്നൽകണേനാഥാ എന്ന പ്രാർത്ഥന മാത്രമേ നമുക്കാകൂ 🙏🙏🙏🙏🙏

  • @arumughentv4439
    @arumughentv4439 Месяц назад

    അമ്മയും കുഞ്ഞുമായുള്ള ആത്മബ ന്‌ധം നമ്മൾ മന:സ്സിലാക്കിയാൽ, നല്ലൊരു വീഡിയോ, ഗുഡ്' '. പ്രസവിച്ച കുഞ്ഞിനെ റോഡിലെ റിഞ്ഞു കൊന്നത് നമ്മൾ കണ്ടതാ.

  • @radharavi2891
    @radharavi2891 Месяц назад

    പാവം കുഞ്ഞൻ❤

  • @sreekalasreedas3814
    @sreekalasreedas3814 Месяц назад +1

    Manasuloavarke vishamam undavullu ❤pavam nalla anakutty ❤nalla anayamma ❤daivam rakshikatte ❤

  • @rachaljames2132
    @rachaljames2132 Месяц назад +1

    Super amma aana thante kunjine etra care cheyunnu paawam 😔😔🙏🙏🙏🙏

  • @minijayakumar4169
    @minijayakumar4169 Месяц назад +3

    ജനിതക മാറ്റം ആണോ തുമ്പിക്കൈ ഇല്ലാതെ ആയത്..കുട്ടി അതൊന്നും കേട്ടു വിഷമിക്കേണ്ട വളരെ നല്ല കാര്യമാണ് ഈ ചെയ്യുന്നത്.... ദേഹത്തൊക്കെ വെള്ളം തളിക്കാനൊന്നും ഇതിനു പറ്റില്ല.. പാവം

  • @subashmathew4420
    @subashmathew4420 Месяц назад +6

    ആനകൾ തിന്നുന്നത് തീറ്റി പറിച്ച് അടിച്ച് വൃത്തിയാക്കിയാണ്, ഈ കുട്ടിക്ക് അതിന് പറ്റാത്തതിനാൽ തള്ള തുമ്പിക്കൈ കൊണ്ട് പുല്ല് അടിച്ച് വൃത്തിയാക്കുന്നുണ്ട്, അങ്ങനെ അടിച്ചതിൽ നിന്നാണ് കുട്ടി തിന്നുന്നതും. എന്തൊരു കരുതൽ

  • @lalithaaa7185
    @lalithaaa7185 Месяц назад +3

    പാവം കുഞ്ഞ്❤❤❤❤❤

  • @3000manjusha
    @3000manjusha Месяц назад +4

    Nature will guide the baby. God bless that baby . All respect to that mother, where human mothers kill their own babies for their convenience 😢

  • @user-lc6pq9hy8k
    @user-lc6pq9hy8k Месяц назад +2

    അരിക്കൊമ്പനെ ഓർമ്മ വന്നു.

  • @user-uo5qw7ib9v
    @user-uo5qw7ib9v Месяц назад +1

    Sanghadaayi paavam alley kutty 🐘. Athinte Amma eppizhum kudeyullathu nannaaayi. Nalla pole care undallo. ❤❤❤❤❤❤❤❤❤

  • @thankick326
    @thankick326 Месяц назад +1

    സങ്കടപ്പെടാനും ഒരു സ്വാതന്ത്ര്യമില്ലേ😂

  • @stanlybabu4446
    @stanlybabu4446 Месяц назад +2

    Shoo enthoru nadappa.. Kandittu othiri nadanna feel❤ hamme

  • @dil617
    @dil617 Месяц назад +1

    ഈ ചാനലി 1st one million veedeo ഇതാവും

  • @gayathrydas2529
    @gayathrydas2529 Месяц назад +2

    Daivame paavam kunju aanaye kaatholane.Avante kude eppozhum koottayi undakane 🙏🙏🙏 Kunjinte video inniyum prartheeshikunmu❤❤❤

  • @jishanair6623
    @jishanair6623 Месяц назад +2

    പാവം അതിനേ ഗവൺമെന്റ് സംരക്ഷണയിൽ ആക്കണം

  • @pushpakrishnakumar4863
    @pushpakrishnakumar4863 Месяц назад +2

    ആ കുഞ്ഞി അമ്മ നന്നായി നോക്കുന്നുണ്ടോ പാവം കുഞ്ഞു

  • @leenaprabhakar7143
    @leenaprabhakar7143 Месяц назад +2

    Kuttiyanaye kurichu koodudal ariyanamennu agrahamundayirunnu.Thank you for the video.👍👍👍

  • @adithyavnice9067
    @adithyavnice9067 24 дня назад

    പാവം ആനക്കുട്ടൻ 🥲❤😘

  • @maloottymalu778
    @maloottymalu778 Месяц назад +3

    Pavam kakkane bagavane aa kunjine

  • @suryatn8807
    @suryatn8807 Месяц назад

    പാവം കുട്ടിയാനാ 😥അമ്മയാണ് യഥാർത്ഥ പോരാളി 🥰

  • @lincyjose7454
    @lincyjose7454 Месяц назад +1

    Pavam kunjan ❤

  • @anjujoycyanju3696
    @anjujoycyanju3696 Месяц назад +1

    ❤❤❤❤nice nallaavatharannampavakm

  • @monica-le1ib
    @monica-le1ib Месяц назад +1

    പാവം സങ്കടം തോന്നുന്നു T😭😭😭😭😭

  • @Mecca723
    @Mecca723 26 дней назад

    തുമ്പികയ് ഇല്ലല്ലോ എന്ന് എപ്പോഴും ആവർത്തിക്കണ്ട

  • @ambiliammu442
    @ambiliammu442 Месяц назад +1

    ആ ആനയുടെ മുതുകിൽ വലിയ ഒരു മുഴ ,പാവം കേരളത്തിലും വനപാലകർ ഉണ്ട് ,😂😂😂😂😂വെറുതെ ജനങ്ങളുടെ നികുതിപ്പണം തിന്ന് മുടികകാൻ, മറ്റു രാജ്യങ്ങളിൽ ആണേൽ അവയെ നിരീക്ഷിച്ച് വേണ്ട ചികിത്സ കിടടുമായിരുനനു

  • @user-jd3fs1pm6v
    @user-jd3fs1pm6v Месяц назад +2

    ഈ ആന കൂട്ടിയെ വനം വകുപ്പിന്റെ ആന വളർത്തു കേ ന് ൫ത്തിൽ .പരിപാലിക്കുന്നത ല്ലേ അതിന്റെ ജീവനു നല്ലത്

  • @shymakishore7387
    @shymakishore7387 Месяц назад +1

    ദൈവത്തിന്റെ വികൃതി

  • @prasannakpaul4800
    @prasannakpaul4800 Месяц назад

    പാവം വലുതായാൽ എങ്ങനെ ജീവിക്കും 😭😭😭

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh Месяц назад

    Good ✌️✌️✌️ഇവരെ കാണിച്ചു തന്നല്ലോ 😍❤️

  • @jinymathew7688
    @jinymathew7688 28 дней назад

    Everyday every meal is a struggle for them...

  • @priyaa1513
    @priyaa1513 Месяц назад +1

    Amma❤

  • @alexabraham6293
    @alexabraham6293 Месяц назад

    Very nice photography…

  • @jishanair6623
    @jishanair6623 Месяц назад +2

    പാവം

  • @beenac9658
    @beenac9658 Месяц назад +1

    ❤❤❤❤

  • @rameshmenonmenon2781
    @rameshmenonmenon2781 Месяц назад +1

    ❤❤❤

  • @Shreenaath.V
    @Shreenaath.V 11 дней назад

    Thank you for bringing the video of the calf to us. Which is this location?
    It is unfortunate. But it need not be rescued. Trust me it is getting the best care. Over a period of time it will learn to adapt. It will learn to bend its front leg to eat grass and drink water. There are documented cases like this out of Africa. Belive in the power of nature and it is ability to evolve.

  • @archanaarchanavrindhavanam297
    @archanaarchanavrindhavanam297 Месяц назад +1

    ഈശ്വരൻ അവനെ കാത്തോളും

  • @abdunasar6940
    @abdunasar6940 Месяц назад +1

    നല്ല വീഡിയോ

  • @sreejamol1153
    @sreejamol1153 Месяц назад +1

    Supper

  • @RemyaManoj-er9mz
    @RemyaManoj-er9mz Месяц назад +1

    സൂപ്പർ

  • @sunildath317
    @sunildath317 Месяц назад +1

    തകർത്തു 👌

  • @nisaek7505
    @nisaek7505 Месяц назад +1

    🥰🥰🥰🥰🥰🥰

  • @ggft7su107
    @ggft7su107 Месяц назад

    മൃഗങ്ങൾക്കുള്ള സ്നേഹം മനുഷ്യർക്ക് ഇപ്പോൾ ഇല്ല പാവം കുട്ടിയാനകഷ്ടം തന്നെ

  • @CraftMediaPrasad
    @CraftMediaPrasad Месяц назад +1

    👍🥰

  • @sufiyan3206
    @sufiyan3206 Месяц назад +1

    ഒറ്റനോട്ടത്തിൽ തുമ്പി ഇല്ലാത്ത കാരണം ഒട്ടകത്തെ പോലെ തോന്നുന്നു

  • @vineeshvineesh3362
    @vineeshvineesh3362 Месяц назад

    ഇത് കാണുമ്പോൾ വെഷമമാണ്❤❤❤

  • @akbarakbarabu3586
    @akbarakbarabu3586 Месяц назад +1

    Nalla avatharanam anaye enikk ishttamannu Nalla rasmundu

  • @ansuyababu2594
    @ansuyababu2594 Месяц назад +1

    Excellent ❤❤❤❤❤🥰👌👍🙏💯 negative comments don't mind it❤

  • @hameedkorakotil8949
    @hameedkorakotil8949 Месяц назад +1

    Very nice 👌

  • @sheejak3528
    @sheejak3528 Месяц назад +1

    👌👌👌👌👌

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Месяц назад +1

    Better to be under human care

  • @meeraisaac1090
    @meeraisaac1090 Месяц назад +1

    👌🏻👌🏻❤❤

  • @baijutvm7776
    @baijutvm7776 Месяц назад

    ♥️👍

  • @user-zi6ph8fm3d
    @user-zi6ph8fm3d Месяц назад +1

    ❤❤❤😘wow

  • @santhoshkumar-ls5cq
    @santhoshkumar-ls5cq Месяц назад +1

    Mollu ouu forest officer ayirunu enkil ☺️

  • @ManojNambiarsTravelExperiences
    @ManojNambiarsTravelExperiences Месяц назад

    Great job...

  • @user-di2rx1py1q
    @user-di2rx1py1q Месяц назад +2

    😢😢😢😢😢😢😢😢

  • @anithagg5993
    @anithagg5993 Месяц назад +1

    😮🙏🙏🙏

  • @user-vc2qf7vk9p
    @user-vc2qf7vk9p Месяц назад +2

    Athoru pidiyaanakutti aavane ennan ente prathana karanam eppozhum avarude koottam kanum pakshe komban aayal🥺

  • @josephabraham3713
    @josephabraham3713 29 дней назад

    👍

  • @anwarozr82
    @anwarozr82 29 дней назад

    പാവം 😥

  • @AshuR-me8ie
    @AshuR-me8ie Месяц назад +1

    Manasashi illathavarkkanu mole sangadam varathathu . Avar manushya kulathil ullavar alla . Avarude veettilullavarkku vannengil mathrame feel aavullu .

  • @Shylaja-io1jy
    @Shylaja-io1jy Месяц назад +1

    👌