Tap to unmute

Kalamkaval Official Teaser | Mammootty | Vinayakan | Jithin K Jose | MammoottyKampany

Share
Embed
  • Published on Feb 13, 2026
  • Presenting the official teaser of Kalamkaval starring Mammootty , Vinayakan directed by Jithin K Jose
    Director - Jithin K Jose
    Produced by - Mammootty Kampany
    Executive Producer - George Sebastian
    Story & Screenplay - Jithin K Jose, Jishnu Sreekumar
    Director of Photography - Faisal Ali
    Music - Mujeeb Majeed
    Editor - Praveen Prabhakar
    Production Design - Shajie Naduvil
    Final Mix - MR Rajakrishnan
    Line Producer - Sunil Singh
    Production Controller - Aroma Mohan
    Colourist - Liju Prabhakar
    Stunts - Action Santhosh
    Makeup - George Sebastian, Amal Chandran
    Costume - Abhijith C
    Sound Design - Kishan Mohan (Sapthaa Records)
    Chief Associate Director - Bose V
    Sync Sound - Sapthaa Records
    VFX - Vishwa Fx
    VFX Supervisor - S Santhosh Raju
    VFX Coordinator - Dixon P Jo
    Opening Titles - Sarath Vinu (Identlabs)
    Stills - Nidad Kn
    Title Design - Ashif Salim
    Digital Marketing - Vishnu Sugathan
    PRO - Vaishakh C Vadakkeveedu
    Publicity Design - Ashif Salim, Antony Stephen
    Overseas Partner - Truth Global Films
    Kerala Distribution - Wayfarer Films
    Teaser Cuts - Shamil Ek (Sapthaa Records)
    #kalamkaval #mammootty #vinayakan

Comments •

  • @M.Aficionado
    @M.Aficionado 5 months ago +2194

    Yes... "Mammootty" is Coming... ✨
    അത് മതി!! 🔥🤩

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago

      നസ്ലിൻ ചെക്കന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിൽ ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്ന് ഇടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ, മാത്യു, അനശ്വര രാജൻ,😂 പരിപ്പ് വട പടങ്ങൾ മാത്രം പിടിക്കുന്ന ഇക്ക 😂 100 fans show വയ്ക്കാൻ ഗെൽപ് ഇല്ലാത്ത ഇക്ക 😂 നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 ഇക്കയ്ക്ക് ഡാൻസ് അറിയില്ല😂 ഫൈറ്റ് അറിയില്ല😂 റൊമാൻസ് അറിയില്ല 😂 കോമഡി അറിയില്ല 😂 സെന്റി തൂറി മെഴുകി വയ്ക്കും 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂 😂 ജനങ്ങൾ തിയേറ്ററിൽ കേറിയാലെ റെക്കോർഡ് ഒക്കെ നേടാൻ പറ്റുള്ളൂ ആ കഴിവ് ഇക്കയ്ക്ക് ഇല്ല അതുകൊണ്ട് റെക്കോർഡും ഇല്ല 😂.... ധൈര്യമുണ്ടെങ്കിൽ നസ്‌ലിന്റെ കളക്ഷൻ റെക്കോർഡ് എങ്കിലും ബ്രേക്ക്‌ ചെയ്യൂ ഇക്കേ 😂

    • @unodeen
      @unodeen 5 months ago +4

      😂

    • @IREX007
      @IREX007 5 months ago

      ​@unodeenchirikkan jmmitt laal ithil illa

    • @evm6177
      @evm6177 5 months ago +13

      Yea bro, 'Nuth' is back.. hidden detail (only die hard fans know about the loveable thief.) 💰😎🥃 ❤huge ikka fan from Australia 🇦🇺

    • @ashwinps8425
      @ashwinps8425 5 months ago +7

      Mammooty eppolum ivide thanne ind suhruthe angerude script selection.. Cheythuvekkunathum okke 🔥anu

  • @muhadbkm
    @muhadbkm 5 months ago +1472

    0:34 Ath ethaaa sanaam🔥🔥🔥🔥🔥

    • @alwin1393
      @alwin1393 5 months ago +48

      പഴം അല്ലെ 🙄

    • @atwunz
      @atwunz 5 months ago +8

      Jawan

    • @ajitha5803
      @ajitha5803 5 months ago

      ​​@alwin1393poda potta

    • @ajitha5803
      @ajitha5803 5 months ago +1

      ​@atwunzenthuvadey

    • @vivardev
      @vivardev 5 months ago +9

      Comedy ആയിട്ടുണ്ട് 😂 വയ്യേ ആൾക്ക്

  • @സാദുട്ടി
    @സാദുട്ടി 2 months ago +136

    പടം കണ്ടതിന് ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ..🔥💀📈

    • @SparkleShine02
      @SparkleShine02 29 days ago

      Engane und padam

    • @MINDSET_77-z7s
      @MINDSET_77-z7s 28 days ago +1

      ​@SparkleShine02must watch

    • @LuckyKarma-d4n
      @LuckyKarma-d4n 27 days ago

      Copied from Bollywood webseries "DAHAD"😂😂.even everything is same plot each and each and everything..looks like South is also copying Bollywood coz nowadays South doesn't have good crime thriller movies scripts ..
      Joker

    • @sreesree3240
      @sreesree3240 23 days ago

      ​@LuckyKarma-d4n😂😂😂😂😂

    • @sreesree3240
      @sreesree3240 23 days ago

      ​@LuckyKarma-d4nസയനേഡ് മോഹനെ പറ്റി കേട്ടിട്ടുണ്ടോ ?

  • @AtoZ76411
    @AtoZ76411 5 months ago +1111

    ആ നോട്ടം കാണാൻ പിന്നെയും പിന്നെയും കണ്ടവർ ❤

    • @-HolySpiritDove-
      @-HolySpiritDove- 5 months ago +4

      lol, Jesus God bless you 😇💫

    • @rafeeksaleena5709
      @rafeeksaleena5709 5 months ago +4

      Yes 😘😘

    • @badboys-b9l
      @badboys-b9l 5 months ago +5

      Sathym ❤

    • @Akku-wq4ft
      @Akku-wq4ft 4 months ago +3

      ​@sevenbellsmusicpoyi karay 😅😂

    • @sevenbellsmusic
      @sevenbellsmusic 3 months ago

      ​@Akku-wq4ftഎന്തിനു 😂😂😂 പടം നന്നായാൽ തിയേറ്ററിൽ പോയി കാണും

  • @RajoyRajoy-k3d
    @RajoyRajoy-k3d 5 months ago +395

    74 വയസ്സ്... ഒരു രക്ഷയും ഇല്ല. കടൽ പോലെ അന ന്തമായ അഭിനയ വിസ്മയം. ദൈവത്തിന്റെ അത്ഭുത സൃഷ്ടി. മമ്മൂട്ടി

    • @DedSec_47
      @DedSec_47 5 months ago +5

      Makeupman poli.....pinne tini tom polikkum 🤣🤣

    • @Darklife-fi9ip
      @Darklife-fi9ip 5 months ago +2

      @DedSec_47മോനെ ഈ vayyassil ഒന്നും ആർക്കും ഇത് പോലെ വ്യത്യസ്ത അഭിനയം വരില്ല ഇങ്ങേരിത് മോഹൻലാലിനെ ഒക്കെ 60 ആവുമ്പായെക്ക് കഴിഞ്ഞു ഒപ്പിച്ചു പോകുവാന് bt inger വേറെ ലീഗ് ആണ് മോനെ 🔥🔥🔥

    • @MuhammedAli-io3ut
      @MuhammedAli-io3ut 5 months ago +1

      🙏

    • @hrtrono
      @hrtrono 5 months ago +1

      🤣🤣

    • @Sha12345-q
      @Sha12345-q 5 months ago

      ❤️🐐

  • @viszaq8986
    @viszaq8986 2 months ago +45

    കണ്ടു വന്നു.... ന്റെ പൊന്നേ... ഇയാൾക്ക് പ്രാന്താ.... അഭിനയ പ്രാന്ത്.... 🔥🔥🔥🔥🔥🔥🔥

  • @frijopf7474
    @frijopf7474 5 months ago +334

    00:22 Bgm 🔥with look 🌚

    • @patriot-g3e
      @patriot-g3e 5 months ago +12

      Nalla background score Undu ennu thonnunu nalla storyium kude undayal Pinne keri koluthum

    • @7mvg354
      @7mvg354 5 months ago +7

      Creepy look, yes he nailed it

  • @Melbeee369
    @Melbeee369 5 months ago +605

    Crooked ആയിട്ടുള്ള നോട്ടവും വശ്യം ആയിട്ടുള്ള നോട്ടവും നിമിഷ നേരങ്ങളിൽ ❤️❤️❤️ #Kalamkaval Teaser 🔥🥵🔥

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago +3

      നസ്ലിന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിന് ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്നിടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ മാത്യു അനശ്വര രാജൻ 😂നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂

    • @ExtelOneDeira
      @ExtelOneDeira 5 months ago +29

      @SanjaySanjay-j9r6q kure menekkett type cheythathalle eni kurach rest edkk ttoo 🥱

    • @shadinrasheed369
      @shadinrasheed369 5 months ago

      ​@SanjaySanjay-j9r6qenn oru maramonna🤡🤣

    • @midhungeorge2955
      @midhungeorge2955 5 months ago

      ​@SanjaySanjay-j9r6qമൊത്തം വായിക്കുന്നില്ല സൂക്കേട്മനസ്സിലായി 😂

    • @THRN55
      @THRN55 5 months ago +14

      ​@SanjaySanjay-j9r6qcollection മാത്രം എടുക്കുന്നതാണോ സിനിമ... ഏതടാ ഈ monna 🤣🤡

  • @ivinmathew9941
    @ivinmathew9941 3 months ago +63

    Chathan thooki ini aduthathu 🔥👿

  • @AshiqueThodal
    @AshiqueThodal 5 months ago +412

    വില്ലൻ വരാറ് 😮😮❤

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago +4

      നസ്ലിന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിന് ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്നിടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ മാത്യു അനശ്വര രാജൻ 😂നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂

    • @noobstationgaming6733
      @noobstationgaming6733 5 months ago

      ​@SanjaySanjay-j9r6q കോപ്പി പേസ്റ്റ് ദിവസക്കൂലി ആണൊ, കോൺട്രാക്ട് ആണൊ 😂

    • @dope246gaming
      @dope246gaming 5 months ago +7

      ​@SanjaySanjay-j9r6qne oru mandan thanne😂ne ninte ettante movie poyi kann ninte okke oru kona😂ninak patiya movie Barroz an 3d experience cheyam😂😂

    • @shanilrahman7021
      @shanilrahman7021 5 months ago +7

      ​@SanjaySanjay-j9r6qeda collection madhiyengii beast 400 cr kitty nalla padamano? National award kittuna abinayam.. Naslem cmpare akun.. Chekka tharathl samsarik

    • @iphone04T
      @iphone04T 5 months ago

      @shanilrahman7021പുഷ്പ 1000 കോടി 😂😂

  • @Abhhishheek
    @Abhhishheek 5 months ago +283

    0:22 ufff villlian📈🤌

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago

      നസ്ലിൻ ചെക്കന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിൽ ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്ന് ഇടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ, മാത്യു, അനശ്വര രാജൻ,😂 പരിപ്പ് വട പടങ്ങൾ മാത്രം പിടിക്കുന്ന ഇക്ക 😂 100 fans show വയ്ക്കാൻ ഗെൽപ് ഇല്ലാത്ത ഇക്ക 😂 നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 ഇക്കയ്ക്ക് ഡാൻസ് അറിയില്ല😂 ഫൈറ്റ് അറിയില്ല😂 റൊമാൻസ് അറിയില്ല 😂 കോമഡി അറിയില്ല 😂 സെന്റി തൂറി മെഴുകി വയ്ക്കും 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂 😂 ജനങ്ങൾ തിയേറ്ററിൽ കേറിയാലെ റെക്കോർഡ് ഒക്കെ നേടാൻ പറ്റുള്ളൂ ആ കഴിവ് ഇക്കയ്ക്ക് ഇല്ല അതുകൊണ്ട് റെക്കോർഡും ഇല്ല 😂.... ധൈര്യമുണ്ടെങ്കിൽ നസ്‌ലിന്റെ കളക്ഷൻ റെക്കോർഡ് എങ്കിലും ബ്രേക്ക്‌ ചെയ്യൂ ഇക്കേ 😂

    • @patriot-g3e
      @patriot-g3e 5 months ago +2

      ​@SanjaySanjay-j9r6q Full spam annallo IT cell Thudangiyallo Raville 😂

  • @vishnuudayan5335
    @vishnuudayan5335 5 months ago +8

    അഭിനയത്തോട് ആർത്തി ഉള്ള.. ഒരു മനുഷ്യൻ...❤

  • @bharath2255-e5y
    @bharath2255-e5y 5 months ago +613

    ആ നോട്ടം.! Villain varaar👑

    • @Tinker-q8l
      @Tinker-q8l 5 months ago +5

      Ashye😂😂

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago +8

      പറി 😂

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago +6

      നിർഗുണൻ ഇക്ക 😂😂😂

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago +5

      നസ്ലിന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിന് ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്നിടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ മാത്യു അനശ്വര രാജൻ 😂നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂

    • @AEEDITZ_123
      @AEEDITZ_123 5 months ago

      ​@SanjaySanjay-j9r6q lalappanelum Vedhamaan 🤣
      Valliban
      Honey Ching
      Alon
      Thooraatt
      Charakkar
      ........
      Ethra Paranjaalum Theerilla Bombunni Mohunni
      Lalunni Mongunni

  • @steffanbenjamin8335
    @steffanbenjamin8335 5 months ago +429

    ഭ്രമയുഗത്തിന് ശേഷം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഒരു അതുല്യ കഥാപാത്രം ആകും സയനൈഡ് മോഹൻ 🥰🤗

    • @M.Aficionado
      @M.Aficionado 5 months ago +2

      സയനൈഡ് മോഹൻ അല്ല കഥാപാത്രം. ഒന്നിൽ അധികം റിയൽ ലൈഫ് സംഭവങ്ങളെ അടിസ്ഥാനമാക്കിയ ഫിക്ഷൻ ആണ് സിനിമ.

    • @steffanbenjamin8335
      @steffanbenjamin8335 5 months ago +3

      ​​@M.Aficionadoithile character name aanu bro njn parannath. Cianide mohan😊

    • @arifzain6844
      @arifzain6844 5 months ago

      ​@steffanbenjamin8335villain character ano? 🧐

    • @M.Aficionado
      @M.Aficionado 5 months ago +1

      ​@steffanbenjamin8335 ക്യാരക്ടർ നെയിം സയനൈഡ് മോഹൻ അല്ലെന്നാണ് ഞാനും പറഞ്ഞത്. സയനൈഡ് മോഹൻ ഒറിജിനൽ കുറ്റവാളിയുടെ പേരാണ്. അയാളുടെ യഥാർത്ഥ കഥ സിനിമ ആക്കിയാലേ ആ പേര് ഉപയോഗിക്കൂ. ഇത് പല സംഭവങ്ങളെ അടിസ്ഥാനമാക്കിയ ഫിക്ഷൻ ആയതുകൊണ്ട് ആ പേര് ഉപയോഗിക്കില്ല.

    • @akashssakashss7950
      @akashssakashss7950 5 months ago

      ​@steffanbenjamin8335 aa character inte shade und bro
      Story yil real incidents + fiction parupadi yum

  • @MidhunRaj-4263
    @MidhunRaj-4263 2 months ago +7

    Theatre കളം നിറച്ച്.... കളങ്കാവൽ 📈🔥❤️🔥

  • @ബെല്ലാരിരാജ-യാ

    Uff വില്ലൻ 🔥

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago +4

      നസ്ലിന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിന് ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്നിടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ മാത്യു അനശ്വര രാജൻ 😂നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂

    • @noobstationgaming6733
      @noobstationgaming6733 5 months ago

      ​​​@SanjaySanjay-j9r6qനിനക്കിതിനു ദിവസക്കൂലി ആണൊ, എല്ലാ കമന്റ്‌ലും കോപ്പി പേസ്റ്റ് അടിക്കുന്നുണ്ടല്ലോ. 😂
      പ്ലാസ്റ്റിക് സർജറി പോലും ഏൽക്കാത്ത മുഴുവൻ നടന്റെ ഫാൻ ആണല്ലേ നീ 😂

    • @outcastedone
      @outcastedone 5 months ago +7

      @SanjaySanjay-j9r6q ayinu?

    • @MadhuMadhusoodanan-u9q
      @MadhuMadhusoodanan-u9q 5 months ago

      ​@SanjaySanjay-j9r6q😢അന്തെടാ മോനു ഹിറ്റാച്ചി പേവം അല്ലെ mwonaa.. ഇയാളുടെ പൊട്ടാ ഫാൻസ്‌ പോലും തിയേറ്ററിൽ കയറുന്നില്ല എന്നേരം aanu 😅😅😅😅. മരക്കാർ പൊട്ടിയപ്പോൾ പായസം വച്ചു നക്കിയ മൊണ്ണകൾ അല്ലെ ഇയാളുടെ ഫെൻസ് അത്രേ വരൂ.. അങ്ങനെ വരൂ...

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago

      ​@outcastedoneഅയിന് ഇക്ക നിർഗുണൻ ആണെന്ന് പറഞ്ഞതാ

  • @Fayiz_11-t3q
    @Fayiz_11-t3q 5 months ago +63

    Mammootty fans here ethra age ayyittum action❤>>>>

  • @pramishkumar8146
    @pramishkumar8146 5 months ago +6

    ഹോ വിനായകൻ 🔥

  • @Haris_പൊന്നാനിക്കാരൻ

    *ഈ 74 ആം വയസ്സിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ളു "മെഗാ star മമ്മുട്ടി✌️🤩💖*

    • @Hari63917
      @Hari63917 5 months ago +15

      Athentha vere name illathe...😂. Vere oru name undallo... "Muhammedkutty"... Uncle nu ariyillalle

    • @krishnakanth7316
      @krishnakanth7316 5 months ago +73

      ​@Hari63917 uff ee comedy ninte കോത്തിൽ തിരുകി വെക്കി ✊

    • @abhijithpk-dy8pp
      @abhijithpk-dy8pp 5 months ago

      ​@Hari63917edaa chirikkano bro...... 😢

    • @GDVGDV-gh4vq
      @GDVGDV-gh4vq 5 months ago +3

      പൊന്നാനിക്കാരാ... നീ ഇവിടേം വന്നു ലെ

    • @Unni678
      @Unni678 5 months ago +1

      Pinee rejanikanth vadkottu nokki irikuvano

  • @letsrol
    @letsrol 5 months ago +279

    0:36 bgm 🔥📈

  • @Moonknight_fx
    @Moonknight_fx 5 months ago +152

    അങ്ങേരു വില്ലേനായാൽ മുന്നിൽ ഒരു നായകനും പിടിച്ചു നിൽക്കില്ല 💀🔥

  • @NeverForget-p1q
    @NeverForget-p1q 5 months ago +54

    വ്യക്തിജീവിതത്തിൽ അവരാതം സ്വഭാവവും അഭിനയത്തിൽ പുലിയുമായ
    വിനായകൻ 👍🏼

  • @_adithya3093
    @_adithya3093 5 months ago +44

    Ok bie apo eni theateril kaanam 😮

  • @KmrKattakath
    @KmrKattakath 5 months ago +156

    തന്റെ ഇരയായ പെണ്ണിനെ കാണുമ്പോഴുള്ള അയാളുടെ നോട്ടം. ചിരപരിചിതമായ സാധാരണത്വത്തിൽ തുടങ്ങി കോൾഡ് ബ്ലഡ് ക്രിമിനലിലേക്കുള്ള പരകായ പ്രവേശം അതും നിമിഷങ്ങൾക്കുള്ളിൽ. മമ്മൂക്ക നമ്മളെ വീണ്ടും വിസ്മയിപ്പിക്കുന്നു❤

    • @rajeshv2466
      @rajeshv2466 5 months ago +1

      Munnariyippil athu vere reethiyil cheythu. Nilakkaatha albuthangalude kalavarayanu mammukkaa, the face of Indian cinema

  • @RameEVC-g4i
    @RameEVC-g4i 5 months ago +4361

    ആ കൂളിംഗ് ഗ്ലാസ്‌ മാറ്റിയുള്ള നോട്ടം എന്താ ഭാവം.. വേറെവിടേം കാണാത്ത ഇതുവരെ കാണാത്ത ഒരു മമ്മൂട്ടി 😍... Wow... പൊളി 👌👌

  • @suhairnalakath9809
    @suhairnalakath9809 5 months ago +29

    This is enough ❤😊

  • @revathynandhu
    @revathynandhu 5 months ago +99

    വില്ലൻ വരാറ്.. 🥵✨

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago

      പറി വരാറ് 😂😂

    • @gtfworld7722
      @gtfworld7722 5 months ago

      @SanjaySanjay-j9r6qpoda gund mohana 🥰

    • @hashirhash5956
      @hashirhash5956 5 months ago

      @SanjaySanjay-j9r6qmonster 😂

    • @Ttrr-q6q
      @Ttrr-q6q 5 months ago

      😂😂😂😂😂😂😂bazooka villain climax ormapeduthale 😂😂😂😂😂

    • @Ttrr-q6q
      @Ttrr-q6q 5 months ago

      All movies villain now mammu 😂😂😂😂

  • @Galaxy-n2c3k
    @Galaxy-n2c3k 29 days ago +1

    Versatile actor❤️‍🔥

  • @MollywoodSpotlight
    @MollywoodSpotlight 5 months ago +208

    ടീസർ തിയറ്ററിൽ കാണിച്ചപ്പോ പടത്തിലെ നായകനേക്കാൾ കയ്യടി ടീസറിലെ മമ്മൂക്കയ്ക്ക് ആയിരിന്നു🔥💥 എജ്ജാത്തി ഒരു നോട്ടം കൊണ്ട് തിയേറ്റർ ഇളക്കി മറിച്ചു 😂💥🔥

    • @MollywoodSpotlight
      @MollywoodSpotlight 5 months ago +9

      ​@Melodicmuse-w9r അല്ലെങ്കിലും ഇതിന് കയ്യടി കിട്ടും. അമ്മാതിരി സീനാണ്💥🔥 മമ്മൂട്ടിയുടെ വില്ലൻ ക്യാറാക്ടറുകൾ അല്ലെങ്കിലും കയ്യടി വാങ്ങിച്ച ചരിത്രമേയുള്ളൂ..

    • @reshma8610
      @reshma8610 5 months ago +4

      Athu anganalle varu. Mammootty villain cheythalum naayakan aayalum stardom vechu kayyadi adhehathinu ayirikum

    • @josephevin9535
      @josephevin9535 5 months ago +1

      ​@reshma8610 😂

    • @amarnathk4968
      @amarnathk4968 5 months ago

      ​@reshma8610stardom 😐🤌🏼 100cr ithvare kitteela.. Then what stardom he have? He is a grate actor.. That's it. Please don't talk about stardom 😢

  • @BShihab
    @BShihab 5 months ago +639

    വിനായകനെ ആദ്യം എഴുതി കാണിച്ചിട്ട് രണ്ടാമതാണ് മമ്മൂക്കയെ കാണിച്ചത് ... അതാണ് 👍

    • @varghesethomas7902
      @varghesethomas7902 5 months ago +6

      നായേട്ടൻ നെ നിന്നെ പോലെ ഉള്ള അവർ തഅഴഞ്ഞു 😡

    • @BlueWhale-v1j
      @BlueWhale-v1j 5 months ago +56

      അതുപോലെ ടീസർ ഇറങ്ങിയ ദിവസത്തിന്റെ പ്രേത്യേകത കൂടി നോക്കണം... ഇന്ന് അയ്യങ്കാളിയുടെ ജന്മദിനം

    • @medtech329
      @medtech329 5 months ago +1

      😊

    • @varghesethomas7902
      @varghesethomas7902 5 months ago +1

      @BlueWhale-v1j❤

    • @rawmediamalayalam
      @rawmediamalayalam 5 months ago

      എന്ത് ന്നു

  • @Venugopalan-pk
    @Venugopalan-pk 5 months ago +4

    എന്നും മുന്നിൽ തന്നെ മമ്മൂക്ക❤❤❤

  • @aswinachu1435
    @aswinachu1435 5 months ago +80

    Kalamkaval Teaser 😮‍💨🔥👌🏻

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago

      നസ്ലിന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിന് ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്നിടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ മാത്യു അനശ്വര രാജൻ 😂നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂

    • @മെഡൂസ
      @മെഡൂസ 5 months ago

      ​@SanjaySanjay-j9r6qസാരമില്ല പോട്ടെ,കരഞ്ഞ് തീർക്ക്

    • @Inspira_777
      @Inspira_777 5 months ago

      ​@SanjaySanjay-j9r6qnaslente andi oomby teernilla tacholi vaaname🤣🤣🤣🤣

  • @hijazhusain6468
    @hijazhusain6468 5 months ago +19

    Aww monee mammokkaa❤🎉

  • @chandhugokul1594
    @chandhugokul1594 2 months ago +6

    പടം കണ്ടിട്ട് വന്ന ഞാൻ: - uff നിയൊരു കാതൽ മല്ലയ്യ തന്നടാ 🥶😅

  • @muhammedhanan4990
    @muhammedhanan4990 5 months ago +7

    Villian warar 🔥🔥☠️☠️

  • @AjmalKottavalappil-fv1ve
    @AjmalKottavalappil-fv1ve 5 months ago +98

    ഒരു വില്ലന്റെ പെർഫോമൻസ് കാണാൻ വേണ്ടി കട്ട വെയ്റ്റിംഗ് 🔥one&only Legendary Actor #Mammookka🥰❤️

    • @JithinRajpk54
      @JithinRajpk54 5 months ago

      ഞങ്ങൾ നായകന്റെ ആൾക്കാർ 🙂🔥😂

  • @beenapm7740
    @beenapm7740 5 months ago +10

    നടനം മോഹനം
    ദൃശ്യം വശ്യം.... ❤️❤️❤️
    പുരികം പൊക്കിയും ആകർഷകമായി നിന്നും പിന്നീട് നോക്കുന്ന നോട്ടം.... സൂപ്പർ മമ്മൂക്ക....🥰🥰🥰

  • @VISHNUPRASAD-rq5hl
    @VISHNUPRASAD-rq5hl 5 months ago +34

    Mammookkaaaa 🔥🔥🔥🔥

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago

      നസ്ലിൻ ചെക്കന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിൽ ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്ന് ഇടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ, മാത്യു, അനശ്വര രാജൻ,😂 പരിപ്പ് വട പടങ്ങൾ മാത്രം പിടിക്കുന്ന ഇക്ക 😂 100 fans show വയ്ക്കാൻ ഗെൽപ് ഇല്ലാത്ത ഇക്ക 😂 നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 ഇക്കയ്ക്ക് ഡാൻസ് അറിയില്ല😂 ഫൈറ്റ് അറിയില്ല😂 റൊമാൻസ് അറിയില്ല 😂 കോമഡി അറിയില്ല 😂 സെന്റി തൂറി മെഴുകി വയ്ക്കും 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂 😂 ജനങ്ങൾ തിയേറ്ററിൽ കേറിയാലെ റെക്കോർഡ് ഒക്കെ നേടാൻ പറ്റുള്ളൂ ആ കഴിവ് ഇക്കയ്ക്ക് ഇല്ല അതുകൊണ്ട് റെക്കോർഡും ഇല്ല 😂.... ധൈര്യമുണ്ടെങ്കിൽ നസ്‌ലിന്റെ കളക്ഷൻ റെക്കോർഡ് എങ്കിലും ബ്രേക്ക്‌ ചെയ്യൂ ഇക്കേ 😂

  • @DilshadNp-y2t
    @DilshadNp-y2t 5 months ago +36

    Mammootty
    Vere
    Level 🎉
    🔥🔥🔥
    💥💥💥🌟✨💫⭐

  • @sandeepjoseph7115
    @sandeepjoseph7115 5 months ago +1

    Mammookka 😍❤️

  • @Sh1hab07
    @Sh1hab07 5 months ago +13

    Hemmee 😮

  • @nowshadbashee
    @nowshadbashee 5 months ago +41

    അഴിഞ്ഞാട്ടം കാണേൽ പോരൂ... മെഗാസ്റ്റാർ ♥️😍🥰

    • @AkshayKrishna-fv2zj
      @AkshayKrishna-fv2zj 5 months ago +1

      Ennitt aano oru hit kittaathe okkachikk ithuvare 🤣🤣🤣

    • @nowshadbashee
      @nowshadbashee 5 months ago

      കാത്തിരുന്നു വന്നല്ലോ സന്തോഷം 😁😁​@AkshayKrishna-fv2zj

  • @VineethaShibu-vd9zg
    @VineethaShibu-vd9zg 5 months ago +3

    Kalamkaval teaser🔥👌

  • @I_am_KiranManohar
    @I_am_KiranManohar 5 months ago +39

    Ikkaa ❤️❤️❤️❤️❤️

  • @billu0202
    @billu0202 5 months ago +17

    Mammooty and Vinayakan 🎞🔥

  • @impatienteditor
    @impatienteditor 5 months ago +7

    That theme music alone has pan-Indian appeal ⚡

  • @arunmax971
    @arunmax971 5 months ago +8

    Pakka villan ayi vannal undallo🔥🔥🔥🔥

  • @suneermuhammed499
    @suneermuhammed499 5 months ago +65

    Mammokkane kandppol
    സങ്കടവും , കുളിരും ഒരുമിച്ചു വന്നു ❤
    miss you too ❤❤

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago +1

      നസ്ലിന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിന് ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്നിടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ മാത്യു അനശ്വര രാജൻ 😂നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂

    • @hariprasads7576
      @hariprasads7576 5 months ago +3

      എന്തിനാ സഹോ ഇത്രേയും hate.
      ബാക്കി എല്ലാ ഇൻഡസ്ട്രീസും Mollwood സിനിമകൾ സെലിബ്രേറ്റ് ചെയ്യുന്നു.
      ഇവിടെ ഇപ്പഴും അതേ ഫാൻ wars. നല്ല മൂവി ആണെങ്കിൽ എന്ജോയ് ചെയ്തൂടെ. ഇത്രേം വെറുപ്പ് എന്തിനാ ആ മനുഷ്യനോട് 🙂✌🏽

    • @AmexDclined
      @AmexDclined 5 months ago

      @SanjaySanjay-j9r6q എന്ത് വാണം ആണെടോ താൻ ഒക്കെ!കഷ്ടം.

  • @chandhugokul1594
    @chandhugokul1594 5 months ago +8

    0:32 എന്റെ മോനെ ആ നോട്ടവും പിന്നെ bgm 🥵🥶...മമ്മൂക്ക 👑🔥

  • @gamingdude9787
    @gamingdude9787 5 months ago +6

    വില്ലനായാലും നാടനായാലും ഇവിടെ എല്ലാം പോകും 💎📈

  • @cineframe5718
    @cineframe5718 5 months ago +5

    Uff🔥

  • @RahnasRM4059
    @RahnasRM4059 5 months ago +1

    ശെരിക്കും വില്ലൻ...🔥

  • @XudhiFx-2025
    @XudhiFx-2025 5 months ago +7

    Villain 🔥

  • @averinpm188
    @averinpm188 5 months ago +105

    Ethu mathiiii😮‍💨💥

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago

      നസ്ലിന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിന് ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്നിടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ മാത്യു അനശ്വര രാജൻ 😂നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂

    • @Aju_Facts
      @Aju_Facts 5 months ago

      ​@SanjaySanjay-j9r6qcopy paste cheyth mudinj kaanallo daily aano monthly aano payamend😂

    • @Mark-u144
      @Mark-u144 5 months ago

      ​@SanjaySanjay-j9r6q ella comment il vann karayunnundallo vana lal fen

    • @averinpm188
      @averinpm188 5 months ago

      ​@SanjaySanjay-j9r6qee comment kanunna etten fens
      Lesham uloup
      Kurukal pottunnath sowbavkm aan ath ethu cinimde teaser or trailer erngumboyum

    • @Inspira_777
      @Inspira_777 5 months ago

      ​@SanjaySanjay-j9r6q a10nte vali thinnu jeevikathe eneettu po tayoli😂😂😂

  • @tubesrrt
    @tubesrrt 5 months ago +130

    0:35 ഇങ്ങേരിത് വീണ്ടും അത്ഭുതപ്പെടുത്തുകയാണല്ലോ! 🤩

  • @jzttin
    @jzttin 5 months ago +9

    Another masterpiece loading from the G.O.A.T❤‍🔥❤‍🔥

  • @anandvs4388
    @anandvs4388 5 months ago +51

    😈 Villan 😈
    Aa smile kandaa.....🔥🔥🔥

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago

      നസ്ലിന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിന് ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്നിടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ മാത്യു അനശ്വര രാജൻ 😂നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂

    • @DCK5388
      @DCK5388 5 months ago

      മമ്മൂട്ടി എന്ത് കാണിച്ചാലും പൊക്കി നടക്കുവാണോ... ബ്രോ ഒരു സാദാരണ സീൻ ആയിട്ടാണ് തോന്നിയത്... 😂😂😂

    • @Inspira_777
      @Inspira_777 5 months ago +1

      ​@SanjaySanjay-j9r6qaaanju thooru maire 🤣🤣🤣 jimittunte nikkar keeryatinte vishamam ayrkum 😂😂😂

    • @SuperLeagueKeralaSuperLeague
      @SuperLeagueKeralaSuperLeague 3 months ago

      ​@DCK5388 lalappan faninu sahikannillankil poyi umb 😂😂

  • @jaiacl2285
    @jaiacl2285 5 months ago +29

    ഇപ്പോ ഇറങ്ങുന്ന മിക്ക ടീസറുകൾ കണ്ടാൽ തന്നെ ഫുൾ സ്റ്റോറി മനസിലാവും . ക്ലൈമാക്സ്‌ സീനുകൾ വരെ ഉൾപെടുത്തിയാണ് ഓരോ വെടലകൾ ടീസറും, ട്രെയിലരും ഒക്കെ ഇരിക്കുന്നത് .
    പടം കാണുമ്പോ അടുത്തത് ടീസറിൽ കണ്ട സീൻ ആണെന്ന് പ്രേക്ഷകന് മനസിലാവും . ആസ്വാദനം കുറയും .
    ഇത് കൊള്ളാം ...നല്ലൊരു ടീസർ .
    ഇത്രയുമേ ആകാവുള്ളൂ .. ഇഷ്ടപ്പെട്ടു ...❤
    Best wishes

  • @ajinahenna6857
    @ajinahenna6857 5 months ago +3

    Ufffffffff🔥🔥🔥🔥തീ...പാറുന്ന ആ നോട്ടം ഒരു രക്ഷയും ഇല്ലാ

  • @Sreekumar-l4d
    @Sreekumar-l4d 5 months ago +6

    മലയാളത്തിന്റെ സ്വന്തം മമ്മൂക്ക he is coming 😍👌

  • @Feeliiix0000
    @Feeliiix0000 5 months ago +5

    Oppps....Villiian ☠️💎

  • @vaishnavs4926
    @vaishnavs4926 5 months ago +15

    നോട്ടവും bgm ഉം😦🔥somthing big🔥

  • @Haris_പൊന്നാനിക്കാരൻ

    *ഈ 74 ആം വയസ്സിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ളു "മെഗാ star മമ്മുട്ടി🔥✌️🤩💖*

  • @nasruk3760
    @nasruk3760 5 months ago +71

    മോഹൻലാൽ തുടരും...
    മമ്മൂട്ടി വരുന്നു...
    പ്രൈം Malayalam Cinema 📽️❤

  • @DhanushS.Suresh
    @DhanushS.Suresh 5 months ago +1

    💎

  • @anshuanshuKollam
    @anshuanshuKollam 5 months ago +43

    തിയേറ്റർ പൂര പറമ്പ് ആക്കാൻ എന്ന വരുന്നേ wild 🔥🔥🔥

    • @Ttrr-q6q
      @Ttrr-q6q 5 months ago

      😂😂😂😂😂😂😂😂

  • @worldmovieclub2516
    @worldmovieclub2516 5 months ago +5

    Mammootty coming to you🔥🔥🔥

  • @afsaltc
    @afsaltc 5 months ago +1

    Music 🔥🔥🔥🔥 Mammoooka

  • @Garage_1650
    @Garage_1650 5 months ago +7

    Katta wait chytha sadhnm aa otta frame ond ellam 👑💥

  • @CRKrishnajith
    @CRKrishnajith 5 months ago +25

    Indiavin maaperum nadikar📈🔥🛐

  • @hejacx
    @hejacx 5 months ago +1

    😌🔥🔥

  • @M.Aficionado
    @M.Aficionado 5 months ago +39

    He's back to where he belongs!! ✨🔥❤️

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago

      😂😂

    • @M.Aficionado
      @M.Aficionado 5 months ago +1

      ​@SanjaySanjay-j9r6qഎന്തെടേ... തലയ്ക്ക് വല്ല അസുഖവും ഉണ്ടോ? എല്ലാ കമന്റിനും കീഴെ പോയി എല്ലാരേയും ഇളിച്ചു കാണിക്കുന്നുണ്ടല്ലോ. 🤡

    • @SuperLeagueKeralaSuperLeague
      @SuperLeagueKeralaSuperLeague 3 months ago

      ​@SanjaySanjay-j9r6q cherikkan ninte thantha petto 😂😂

  • @aravindmohan1839
    @aravindmohan1839 5 months ago +4

    Villian Yaar Daa ❤️‍🔥🌟

  • @AfsalPk-dy4vv
    @AfsalPk-dy4vv 5 months ago +2

    ഇയ്യാളിത് എന്ത് ഭാവിച്ചa @ mammootty

  • @arjunsivaram1922
    @arjunsivaram1922 5 months ago +4

    Those eyes🔥☠️

  • @harismaravanchery2564
    @harismaravanchery2564 5 months ago +5

    Heavy ❤

  • @JS.king_usa
    @JS.king_usa 5 months ago +3

    Mega⭐ MAMMOOTTY

  • @moinkutty5954
    @moinkutty5954 5 months ago +166

    ആദ്യം നായകൻ വിനായകൻ വന്നു, പിന്നാലെ ഇന്ത്യ കണ്ട കൊടൂര വില്ലന്റെ വരവ്, സ്റ്റാർഡം നോക്കാതെ കണ്ടൻഡ് മാത്രം നോക്കി അഭിനയിക്കുന്ന the real hero 💖💖💐💐

    • @dailyvlogs7379
      @dailyvlogs7379 5 months ago +1

      2nd hero item dance😂😂

    • @MuhammedSaifali
      @MuhammedSaifali 5 months ago +1

      ​@dailyvlogs7379ninakk enthada vayye mohanlal fan anenn vech nalla abhinayathe puchikkanoo

    • @AkhilRaj-iw3oe
      @AkhilRaj-iw3oe 3 months ago

      Side artist

    • @leenak6917
      @leenak6917 2 months ago

      Super മമ്മുക്ക❤❤

  • @bossmedia9836
    @bossmedia9836 5 months ago +5

    നായകൻ വില്ലനും വില്ലൻ നായകനുമായ സിനിമ🔥
    #കളങ്കാവൽ #mammootty ❤️

  • @im_Azlam__
    @im_Azlam__ 5 months ago +160

    ഏതാ മോനെ നോട്ടം 🥵 കോടികളെ കുറിച് പറയാൻ അറിയില്ല പക്ഷെ പ്രകടനം കൊണ്ട് അയാൾ നിങ്ങളെ ഞെട്ടിച്ചിരിക്കും അതാണ്‌ മിനിമം ഗ്യാരന്റി 🔥🥰 മമ്മൂട്ടി ❤ മമ്മൂട്ടി കമ്പനി 🔥

    • @manuponnappan3944
      @manuponnappan3944 5 months ago +2

      ശരി 😂😂😂😂

    • @vishnusuresh9981
      @vishnusuresh9981 5 months ago +6

      അല്ലാതെ കോടികൾ പറയാൻ ഇല്ലാത്തോണ്ട് അല്ല 😂😂

    • @abin97680
      @abin97680 5 months ago +7

      അങ്ങനെയെങ്കിൽ പ്രഭാസും ബാലയ്യ ഒക്കെ സൂപ്പർ അല്ലേ 😂😂
      മമ്മൂട്ടി അയാളെ കളക്ഷൻ അല്ല define ചെയ്തത് അയാളുടെ ഒടുക്കത്തെ പരകായ പ്രവേശം ആണ്
      പിന്നെ ഇവിടെ തള്ളൽ പ്രൊഡ്യൂസർ ആകെ എല്ലാത്തിനും ഒരു പ്രൊഡ്യൂസർ അല്ലേ
      😂😂😂
      2006 ശേഷം 20 വർഷം ഒരു നല്ല character ചെയ്യാത്ത പ്ലാസ്റ്റിക് മുഖൻ ഒക്കെ ഇപ്പോ കളക്ഷൻ പറഞ്ഞ പിടിച്ചു നിൽക്കുന്നത്
      മോനെ അഭിനയം പറയുമ്പോ ഉണ്ടാക്കണം ഇല്ലേൽ ഒണ്ടക്കല്ലേ 😠

    • @deluxe-pr9vc
      @deluxe-pr9vc 3 months ago

      😂😂😂😂 മിക്കവാറും

    • @sevenbellsmusic
      @sevenbellsmusic 3 months ago

      ഒരൊറ്റ തള്ളാണ് 😂

  • @I_am_KiranManohar
    @I_am_KiranManohar 5 months ago +6

    First 🤩🤩🤩🤩🤩

  • @raeesfaisal123
    @raeesfaisal123 5 months ago +4

    🔥🔥

  • @hejacx
    @hejacx 5 months ago +1

    🥶🥶🥶🥶

  • @Afsal-e3x
    @Afsal-e3x 5 months ago +15

    0:23 Ennada ovve ith 😮🔥

  • @GopalanGopalan-s5n
    @GopalanGopalan-s5n 5 months ago +3

    Moneee look❤️‍🔥

  • @veenasajith2129
    @veenasajith2129 2 months ago

    Vinayakan ponno ..... superb salute❤

  • @M.Aficionado
    @M.Aficionado 5 months ago +20

    That's how he always answers...✨
    With his exemplary works... 🔥Everytime. 🤩😌
    Welcome back Mammookka. ❤️

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago

      നസ്ലിൻ ചെക്കന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിൽ ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്ന് ഇടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ, മാത്യു, അനശ്വര രാജൻ,😂 പരിപ്പ് വട പടങ്ങൾ മാത്രം പിടിക്കുന്ന ഇക്ക 😂 100 fans show വയ്ക്കാൻ ഗെൽപ് ഇല്ലാത്ത ഇക്ക 😂 നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 ഇക്കയ്ക്ക് ഡാൻസ് അറിയില്ല😂 ഫൈറ്റ് അറിയില്ല😂 റൊമാൻസ് അറിയില്ല 😂 കോമഡി അറിയില്ല 😂 സെന്റി തൂറി മെഴുകി വയ്ക്കും 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂 😂 ജനങ്ങൾ തിയേറ്ററിൽ കേറിയാലെ റെക്കോർഡ് ഒക്കെ നേടാൻ പറ്റുള്ളൂ ആ കഴിവ് ഇക്കയ്ക്ക് ഇല്ല അതുകൊണ്ട് റെക്കോർഡും ഇല്ല 😂.... ധൈര്യമുണ്ടെങ്കിൽ നസ്‌ലിന്റെ കളക്ഷൻ റെക്കോർഡ് എങ്കിലും ബ്രേക്ക്‌ ചെയ്യൂ ഇക്കേ 😂

  • @svparavind
    @svparavind 5 months ago +4

    That Eyes scares me😯

  • @mohsinkhan-es7hu
    @mohsinkhan-es7hu 5 months ago +2

    എന്താ ഒരു എക്സ്പ്രഷൻ 🔥🔥uff

  • @ej14624
    @ej14624 5 months ago +5

    0:22 That BGM🔥Villan Mammotty Sir Is Arriving🤯🥵💥

  • @King-ob7co
    @King-ob7co 5 months ago +8

    Ikka❤❤❤

  • @RahnasRM4059
    @RahnasRM4059 5 months ago +1

    ഉഫ് അവസാന സീൻ..🔥🔥🔥

  • @antony58839
    @antony58839 5 months ago +115

    Uff ആ നോട്ടം 😮🔥🙆‍♂️ കട്ട വെയിറ്റിംഗ് മമ്മൂക്ക ❤

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 5 months ago +1

      നസ്ലിന്റെ കളക്ഷൻ റെക്കോർഡ് ഇതുവരെയും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂.. കരിയറിന് ഇതുവരെയും ഒരു 90 കോടി കളക്ഷൻ പോലും കാണാത്ത ഇക്ക 😂 KBO ൽ നിന്ന് 50 കോടി പോലും ഇല്ലാത്ത ഇക്ക 😂 dominic bazooka ott പോലും എടുക്കുന്നില്ല 😂 അന്യഭാഷ നടന്മാർ പോലും കേരളത്തിൽ വന്നിടുന്ന first day record പോലും നേടാത്ത ഇക്ക 😂 20 വർഷമായി industry hit കാണാത്ത ഇക്ക 😂 പിള്ളേർ ഇടുന്ന റെക്കോർഡ് പോലും ബ്രേക്ക്‌ ചെയ്യാത്ത ഇക്ക 😂 ഇക്കയുടെ box office Enemy നസ്ലിൻ മാത്യു അനശ്വര രാജൻ 😂നസ്ലിൻ ഇക്കയുടെ ബസൂക്കയുടെ കൂടെ clash വച്ചിട്ട് ഇക്കയെ പിന്നെയും ഊക്കി വിട്ടു 😂 ott യിൽ പോലും അടുപ്പിക്കാതെ ഊക്കി വിട്ടു 😂 മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന ഇക്ക 😂 ഈഗോയും അസൂയയും ഉള്ള ഇക്ക 😂 PR കളിയുടെ നാഥൻ പ്ലാസ്റ്റിക് സർജറി വീരൻ ഇക്ക 😂😂😂

    • @SilvanusSibichan
      @SilvanusSibichan 5 months ago

      ​@SanjaySanjay-j9r6q ninte appante andi ezhunette poda mayire.. Kidannu konakathe

    • @salimmaliyakkal8113
      @salimmaliyakkal8113 5 months ago

      @SanjaySanjay-j9r6qഇങ്ങനൊക്കെ പറയുമ്പോഴേ എനിക്ക് ഒരു മനസ്സുഖം കിട്ടുകയുള്ളൂ.ഞാൻ എന്റെ മനഃസുഖം നോക്കിയാ പോരെ

    • @Inspira_777
      @Inspira_777 5 months ago

      ​@SanjaySanjay-j9r6qellayidathum thoory vekkuna ne jimittinte fake id alleda 😂😂😂😂

    • @isadxb-h3u
      @isadxb-h3u 5 months ago

      National award enn kettittundo maire..

  • @Twentythree54275
    @Twentythree54275 5 months ago +6

    M 😈 Uff Come back Vendi dhaibham kurach break koduthath pole 📈♾️

  • @anandhuashoka454
    @anandhuashoka454 5 months ago +2

    Oree poliiii 🔥🔥🔥

  • @superstiker010
    @superstiker010 5 months ago +4

    OMG that entry of mammooka🔥🔥🔥......Another masterpiece loading from the G.O.A.T

  • @muhammedyasirp.a2564
    @muhammedyasirp.a2564 5 months ago +182

    🔥Ini villian vaazhum👑💀📈
    തീർന്നു എന്ന് കരുതിയവർക്ക് ഇനി മാറി ഇരുന്ന് കരയാം🥱💥

    • @vlogwithmethaadikkaaran
      @vlogwithmethaadikkaaran 5 months ago

      നീ ഇക്ക ഫാൻ ആണ്, നീ തന്നെ അങ്ങേര് തീരും എന്നു കരുതും, നിന്റെ മനസ്സിൽ ഉള്ളത് മറ്റുള്ളവർക് അടിച്ചു എല്പിക്കും.. കഴുവേറി തന്നെ 😂😂

    • @Sarath-or8uu
      @Sarath-or8uu 5 months ago +5

      ചിരിപ്പിക്കല്ലേ

    • @dcompany670
      @dcompany670 5 months ago +14

      ​@Sarath-or8uu chirikan nda nite thandha chatho😢

    • @gladiator5303
      @gladiator5303 5 months ago +5

      @dcompany670😂😂 ippazha sherikkum chirichee

    • @patriot-g3e
      @patriot-g3e 5 months ago +1

      ​@Sarath-or8uu Ok Da sarathe 😂

  • @RahnasRM4059
    @RahnasRM4059 5 months ago +1

    പൊളി സാനം...🔥🔥🔥

  • @onelifeabhi
    @onelifeabhi 5 months ago +118

    0:22 The King ❤️‍🔥❤️‍🔥

  • @newmalayalammovies123
    @newmalayalammovies123 5 months ago +3

    Mammootty Villain📈📈📈