ചോക്ലേറ്റ് കേക്ക് | Simple Chocolate Cake Recipe | Basic recipe for beginners

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 1 тыс.

  • @sadhakkathullapk58
    @sadhakkathullapk58 2 года назад +361

    നിങ്ങളുടെ എല്ലാ റെസിപ്പിയും ഫാമിലികളെക്കാളും പ്രവാസി ബാചിലർക്കാണ് ഉപകാരം thanks shan ചേട്ടാ ♥️

    • @ShaanGeo
      @ShaanGeo  2 года назад +19

      🙏👍

    • @tristantony2152
      @tristantony2152 2 года назад +3

      Sathyam

    • @hamilrazan567
      @hamilrazan567 2 года назад +19

      ഞാൻ ഒരു വീട്ടമ്മ യാണ്. ഞാനും ഈ ചാനൽ ആണ് follow ചെയ്യാറുള്ളത്.

    • @anjusejoanjusejo1947
      @anjusejoanjusejo1947 2 года назад +5

      പിന്നെല്ല നം ഒരു വീട് അമ്മ മൈ fav chanel cooking enik ishatapeduvan ulla Karanam tanne shaan geo vlog👌

    • @rublegeorge5234
      @rublegeorge5234 2 года назад +3

      @@ShaanGeo can you make chicken tikka?

  • @ss-fp7vz
    @ss-fp7vz 2 года назад +12

    I made this cake for my hubby's birthday. Too good. Ee cake oru 'chechi kutty' nde recipe aanengil minimum 45 min blah blah sahikendi varum. This is my go to channel now

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you 🙏🙏

  • @suhailkareem5819
    @suhailkareem5819 Год назад +3

    ജീവിതത്തിൽ ആദ്യമായ് ഒരു കേക്ക് ഉണ്ടാക്കി നോക്കിയത് മച്ചാന്റെ വീഡിയോ കണ്ടിട്ടാണ്. കഴിച്ചവരൊക്കെ നല്ല അഭിപ്രായം.
    Thankyou for ur video......

  • @sunitha_raju
    @sunitha_raju 2 года назад +3

    പറഞ്ഞു തരുന്ന രീതി നല്ലത്. ഏതു കൊച്ചുകുട്ടികൾക്കുപോലും മനസിലാകും ഒത്തിരി ഇഷ്ടമായി 🥰

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sunitha

  • @K2Brain
    @K2Brain 2 года назад +3

    ഞാൻ രണ്ട് ദിവസമേ താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് ആയിട്ടുള്ളു 🥰🥰🥰അവതരണം കൊണ്ട് ഒരുപാട് ഇഷ്ടായി 🤩🤩ഒരേ ഇരുപ്പിന് ഒരുപാട് വീഡിയോസ് കണ്ട് എല്ലാ റെസിപിസും ഇഷ്ടായി ❤സാമ്പാർ ട്രൈ ആകുകയും ചെയ്ത് 👍നന്നായിട്ട് കിട്ടുകയും ചെയ്തു 🌹
    Thanks a lot ❤❤❤❤

  • @thakkuduzlittleworld1341
    @thakkuduzlittleworld1341 2 года назад +14

    ചേട്ടന്റെ റെസിപ്പി എന്തൊക്കെ പറഞ്ഞാലും ഒന്നു ഉണ്ടാക്കി നോക്കാൻ തോന്നും🙏👌

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 2 года назад +24

    👌👌👌oven ഇല്ലാതെ prepare ചെയ്യുന്ന രീതി കൂടി പറഞ്ഞിരുന്നെങ്കിൽ ഓവൻ ഇല്ലാത്തവർക്കും ഉണ്ടാക്കാമായിരുന്നു..... 🥰

    • @honeymrinal98
      @honeymrinal98 2 года назад

      ruclips.net/video/olHw-8py9K0/видео.html

    • @aswathyjs6244
      @aswathyjs6244 2 года назад +1

      Yes

    • @sainabhi2910
      @sainabhi2910 2 года назад +3

      Ithu njan send cheyyanirikkukayayirunnu..,

    • @ShaanGeo
      @ShaanGeo  2 года назад +2

      👍

    • @user-po7nh4uq7h
      @user-po7nh4uq7h 2 года назад +3

      Yes, athum koode paranjirunnu engil spot il undaaki nokkam aayirunu 😬. Without oven cheyyan pattum engil ath koode kodukkanae bro plz

  • @ashrafrahmath3322
    @ashrafrahmath3322 2 года назад +4

    ലളിതമായ അവതരണം എല്ലാവർക്കും വളരെ ഉപകാരപ്രദമാണ് thanks a lot😍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you ashraf

  • @entevadakaveedu7500
    @entevadakaveedu7500 2 года назад +13

    ചേട്ടാ പഴം ചേർക്കാതെ എന്തൊക്കെ ചേർത്ത് ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റും വിക്കാൻ വേണ്ടിയാണ് പഴം ചേർത്താൽ ചീത്തയാവില്ലേ പ്ലീസ് റിപ്ലൈ ഒര് വരുമാനം അതിനു വേണ്ടിയാ ഞാൻ ഒരുപാട് ചേട്ടൻ ചെയ്യുന്ന കുക്കിങ് വിഡിയോ ആണ് പരീക്ഷിച്ചു നോക്കിയിട്ടുള്ളത് നല്ല റിസൾട്ടാണ് വറുക്കാത്ത അരിപ്പൊടി ആണോ അതോ പച്ചരി കുതിർത്തത് ആട്ടിയതാണോ

  • @rahinaunni4296
    @rahinaunni4296 10 месяцев назад +1

    ദാ..ഇപ്പോ ഉണ്ടാക്കി നോക്കി....സൂപ്പർ.. വാനില ഐസ്ക്രീം ചേർത്ത് കഴിയ്കണം...അടിപൊളി..👍👍👍🥰🥰

  • @thebetterbites
    @thebetterbites 2 года назад +21

    Nice one. Please make a video on basic vanilla sponge cake, which we can use as a base for any cake. Thank you.

  • @sreedevis796
    @sreedevis796 2 года назад +6

    I have tried many of your recipes and all have turned into super dishes..and so today I thought of experimenting with the chocolate cake..actually I made 2 cakes, one simple plain cake and other with Chocolate frosting and both the cakes were super delicious.Thank you for your simple recipes.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sreedevi

  • @amalbiju338
    @amalbiju338 2 года назад +12

    He showed as that a 6 min vedio is enough to show how to make a perfect chocolate cake in detail. Great job bruh💫

  • @PreethiAmmu-vj6kc
    @PreethiAmmu-vj6kc Год назад +1

    Tnx shan chettoi ഓണം കഴിഞ്ഞു അടുത്ത ദിവസം ചേട്ടന്റ വീഡിയോ നോക്കി ഞാനും അടിപൊളി ബിരിയാണി undaku 🥰🥰എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much

    • @PreethiAmmu-vj6kc
      @PreethiAmmu-vj6kc Год назад +1

      @@ShaanGeo കേക്ക് ഉണ്ടാക്കി but സോഫ്റ്റ്‌ വന്നില്ല പാളി പോയി 🥹

  • @jaisytj4828
    @jaisytj4828 2 года назад +4

    നിങ്ങളുടെ ബിരിയാണി ഞാൻ ഉണ്ടാക്കി. ലൈഫിൽ sucess ആയ ഒരേ ഒരു ബിരിയാണി ആയിരുന്നു അത്.Thanks dear, excellent presentation.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much Jaisy

    • @purushothamanpkp9692
      @purushothamanpkp9692 9 месяцев назад

      Well experienced
      Wish to try and shall share the results

  • @SumiHaris-uo7ug
    @SumiHaris-uo7ug 2 года назад +1

    Super... Super.. Super... Try ചെയ്തു .. Measurment എല്ലാം പക്കാ ആണ്...saucepan ൽ stove ൽ വെച്ചിട്ടാണ് ചെയ്തത്... അടിപൊളി ആയിട്ടുണ്ട്....Tried your kozhukkatta and sadhya recipes too... Really superb👌🏻

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much sumi

  • @manjubijumon1759
    @manjubijumon1759 2 года назад +52

    തീർച്ചയായും ഇന്ന് തന്നെ ഉണ്ടാക്കി നോക്കും Shaan...

  • @nishavijeshnisha8428
    @nishavijeshnisha8428 2 года назад

    ഒരു കേക്ക് ഉണ്ടാക്കാൻ പോലും എത്ര simple ആയിട്ടാണ് പറഞ്ഞുതരുന്നത്. സൂപ്പർ ഷാൻചേട്ടാ.....

  • @Linsonmathews
    @Linsonmathews 2 года назад +22

    ഇനി നമ്മൾക്കും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം easy ആയിട്ട് 😍 ഈ video കണ്ടു കഴിയുമ്പോൾ 👌👌👌

  • @mydreamwalks
    @mydreamwalks 5 месяцев назад +2

    I tried this recipe today , absolutely easy and delicious as well. Best recipe for beginners. Thank you for sharing this recipe 😍

    • @ShaanGeo
      @ShaanGeo  5 месяцев назад +1

      My pleasure 😄

  • @indurajeev3176
    @indurajeev3176 2 года назад +34

    You show cake making as such an easy job. It also makes it so easy for us to follow and want to try. Lovely cake will surely try. ❤️😊

  • @maryjacob9467
    @maryjacob9467 4 месяца назад

    This was my second time trying this. Last time it wasn't soft. But I made it again yesterday for my 5yr old. The only thing I added extra* was 2thsp unsalted butter'. It came out really soft. I tried your tomato curry w/coconut yesterday too& it came out well. Thankyou👌🏽👌🏽🙏

    • @ShaanGeo
      @ShaanGeo  4 месяца назад +1

      Wonderful❤️

  • @Kuttus530
    @Kuttus530 2 года назад +4

    You are awesome... straight to recipe without loose talk... there are so many cooking vlogs that l can't tolerate

    • @ShaanGeo
      @ShaanGeo  2 года назад

      Thank you abitha

    • @nishapeter5051
      @nishapeter5051 2 года назад +1

      I agree with you. Many Malayalam cooking channels these days have a lot of blabbering and a little bit of cooking.

  • @julieelsavarghese9835
    @julieelsavarghese9835 5 месяцев назад

    I tried this recipe too.. Sooo superb. I am baking a cake for the first time and it was so tasty without any faults. I baked it in a microwave oven.
    Thank you Shan🙏
    Plz upload the recipe of a vanilla sponge cake. I am waitingg..

  • @DVTPI
    @DVTPI 2 года назад +3

    *ഇത് ഉണ്ടാക്കിട്ടെ ബാക്കി കാര്യമൊള്ളൂ വളരെ നന്ദി 💞❤*

  • @Sobinvlog-st1vq
    @Sobinvlog-st1vq 3 дня назад +1

    Oru ക്രീം cake meking cheyyamo 🙏

  • @malavikamahesh7064
    @malavikamahesh7064 2 года назад +14

    This recipe is hands down the best one there is!! I used this one for my wheat chocolate cake and it tasted amazing ! Meanwhile a lot of other recipes I used exclusively for wheat chocolate cake were flops 😭
    You're the best 😍

  • @anniemathai7600
    @anniemathai7600 Год назад +2

    I tried this recipe... It successed at the first attempt... Thank you... Your short and clear presentation is very good.....😊😊😊😊😊😊

  • @jeevanjoy2201
    @jeevanjoy2201 2 года назад +5

    i just made this at home, it's really soft and tasty,, even after i mix ingradients using a mixer. 👍

    • @jeevanjoy2201
      @jeevanjoy2201 2 года назад +1

      @@IHEARTSOOYA no, over mix will destroy it

    • @ShaanGeo
      @ShaanGeo  2 года назад +1

      🙏😊

  • @aswathyks5804
    @aswathyks5804 2 года назад +2

    Ethelum oru recipe search cheyyumbol shaan chettan ath upload cheythit undel first aa vedio anu varunne ...pinne njn thazhot scroll cheyyarilla that much I trust on your recipes....thank uuuu

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much

  • @susanthomas6940
    @susanthomas6940 2 года назад +11

    I got this recipe from your website several months ago and tried several times already. Super. Thank you Shan Geo.

  • @sinjusteephan3885
    @sinjusteephan3885 2 года назад

    നല്ല ഹെൽപ്ഫുൾ ആയ ഒരു ചാനൽ ആണ് ഇത്.. ഞാൻ ഈ ചാനൽ കണ്ടു ചിക്കൻ കറി വെച്ചു, മുട്ട കറി വെച്ചു എല്ലാം പറയുന്ന രീതിയിൽ ചെയ്താൽ perfect ok ❣️❣️❣️

  • @devikadevus4580
    @devikadevus4580 Год назад +5

    ഷാൻ നല്ലത് പോലെ ആണ് അവതരിപ്പിക്കുന്നത്. എല്ലാവർക്കും വെക്തമായി മനസിലാക്കാൻ സാധിക്കും

  • @sreelethasalim4894
    @sreelethasalim4894 2 года назад

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്നത് കൊണ്ട് ഉണ്ടാക്കി നോക്കാൻ സന്തോഷം ആണ്. ശരിയാകുമോ എന്ന പേടിയില്ല. Thanks

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sreelatha

  • @nishapeter5051
    @nishapeter5051 2 года назад +30

    You have described the process so lucidly. I especially liked the part where you suggested that we stir the powdered sugar with the beater before turning it on. Please keep coming up with awesome recipes.

  • @amonroshin1101
    @amonroshin1101 2 года назад +2

    സംഗതി പൊളി..👏🏼
    പക്ഷേ വീട്ടിൽ ഓവൻ ഇല്ല ചേട്ടാ.. 😞😟🥲🤧🥵😪😪😪

  • @shriyamikul5770
    @shriyamikul5770 2 года назад +6

    Such a superb cake. Tried just now. Came out excellent for the first time for me.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @fabeenanazim123
    @fabeenanazim123 Год назад +1

    Satharana cooking pole alla. Nalla pole manasilaakuna rithy parayunud. Njan inni pachakam cheyunad e channel nnoki aayrikum. Thanks brother 😊

  • @ponnusa3237
    @ponnusa3237 2 года назад +4

    Mm yummy super bro
    പിന്നെ ബീറ്റർ ഇല്ലാതെ യും ഓവൻ ill അല്ലാതെ ഗ്യാസ് stove ill വച്ചു ഉണ്ടാക്കാൻ പറ്റുന്ന ഒരു കേക്ക് റെസിപ്പി idanne ചേട്ടാ

  • @vinaykondody
    @vinaykondody 2 года назад +2

    Super and perfect recipe. First time I succeeded in making cake. Super spongy cake.

  • @ameenaifrath2347
    @ameenaifrath2347 2 года назад +4

    Pls post more baking videos with oven settings for beginners ❤️

  • @daya8479
    @daya8479 2 года назад

    Njan orikkalum sugar podikkarilla. B. Soda yum B. Powder um use cheyyarilla. But lime juice cherkkum. Egg white um yolk um seperate cheyth beat cheyyunnath aann nallath..Meringue is very important for the softness n raising f the cake

  • @jisnarajesh3159
    @jisnarajesh3159 2 года назад +5

    Oven ellathe cake try cheyammoo

  • @angelinedeepthi1983
    @angelinedeepthi1983 2 года назад +1

    Tried it today..a fool proof recipe.Super taste....Any beginner can try it with confidence..God bless

  • @sarahsheila38
    @sarahsheila38 Год назад +4

    Super easy cake. Very well explained.

  • @anjueldho741
    @anjueldho741 2 года назад +1

    I am only following your recipes while cooking. Ur way of explanation are really awesome.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you anju

  • @ammuv
    @ammuv 2 года назад +3

    Hai bro past few days I started watching ur videos.. really simple and easy especially clear explanation about product cutlery 👍thank u🙏

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much Ammu

  • @shantygeorge7694
    @shantygeorge7694 Год назад

    Thanks ....it's so clear to follow your instructions....I made it and children loved it...
    Iam following most of your recipes....

  • @shereenasuperkitchen9999
    @shereenasuperkitchen9999 2 года назад +4

    Thumbnail edit cheyyunna app onnu paranju tharumoooo please............

  • @mushirifazz8706
    @mushirifazz8706 2 года назад +1

    Nigale plus point yenthaannariyo....kuranja time il yellaam paranju vekthamaakkunnathil aanu💯💥✨

  • @spicedup4726
    @spicedup4726 2 года назад +3

    Looks scrumptious

  • @mj-fu7tj
    @mj-fu7tj 2 года назад

    ഞാൻ ഉണ്ടാക്കിയിട്ട് എന്തെങ്കിലും നന്നായിട്ടുണ്ട് അത് ചേട്ടൻ്റെ റെസിപി follow ആക്കിയിട്ടാ

  • @StorytimewithSai
    @StorytimewithSai 2 года назад +9

    Looks absolutely delicious! 😋 Thank you for sharing this recipe 🥰 will surely try 👍

  • @sameerasami4947
    @sameerasami4947 2 года назад +1

    Id polikum
    Nomb kayinjit try cheyyanam
    Thanks for this recepie

  • @shaliniandrews2573
    @shaliniandrews2573 2 года назад +5

    Seeing a recipe for cake without butter for the first time. Thanks Shaan for this healthy cake.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Shalini

  • @mallumom1117
    @mallumom1117 3 месяца назад

    Thank you Shan... If its ur receipe no chance for doubt.. Tried and came out well.. Ur clear and brief narration is just 👌♥️👍

    • @ShaanGeo
      @ShaanGeo  3 месяца назад

      Thank you so much ❤️

  • @Reinolds_Recipes
    @Reinolds_Recipes 2 года назад +3

    Love it, great video! Keep up the good work and thank you again for sharing!! ☺️☺️

  • @meenumanoj2691
    @meenumanoj2691 2 года назад +1

    ഞാൻ ഉണ്ടാക്കി. Super.
    Please share easy plum cake recipe. എന്റെ മോൾക് plum cake ആണ് കൂടുതൽ ഇഷ്ടം

  • @Arunima_.39
    @Arunima_.39 2 года назад +4

    Chocolate Cake.. 🤎
    Thanks for this recipe.. 👍🏻

  • @shifuhazel7179
    @shifuhazel7179 10 месяцев назад +2

    Perfect one to try😍.. Came well.. Ur recipes never disappointed.. My first preference to try anything new❤️

  • @seemasanthoshsanthosh8713
    @seemasanthoshsanthosh8713 2 года назад +4

    ഷാൻ, കേക്ക് സൂപ്പർ ആയിട്ടുണ്ട്👌😋

  • @jishigirish7305
    @jishigirish7305 2 года назад

    ഷാൻ ചേട്ടന്റെ എല്ലാ റെസിപിയും ഞാൻ ഉണ്ടാക്കാറുണ്ട്...എല്ലാം വളരെ tasty ആവാറുണ്ട്😋😋🤗
    നാളെ എന്റെ birthday ആണ്..
    ഷാൻ ചേട്ടന്റെ ചോക്ലേറ്റ് കേക്ക് വീഡിയോ കണ്ടപ്പോൾ ആണ് ഇനി easy ആയി ചോക്ലേറ്റ് cake ഉണ്ടാക്കാൻ പറ്റുമെന്ന് മനസ്സിലായത്👍☺️
    Thank you shan ചേട്ടാ...🙏🙏

  • @prithagirish3342
    @prithagirish3342 2 года назад +5

    All your recipes are amazing and you present it in a very simple manner making it extremely easy for anyone to follow .
    I look forward to more of your recipes...
    Good presentation 👍👍👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much pritha

  • @shahanaskunjus8507
    @shahanaskunjus8507 11 месяцев назад

    Thank you Shan brother Njn undakiiii supr ayii vanuuu vitille elarkummmm ishttayiiii thank you so much

  • @ashok_vazhoor
    @ashok_vazhoor 2 года назад +5

    Steak, Green Beans, Mashed Potato, Kung Pao chicken, Orange Chicken 😁❤️

  • @runaifa_7423
    @runaifa_7423 5 месяцев назад

    tried your recipe, but not in oven. and it tasted super yummy😋i modified it with some chocolate ganache also. 👍🏻

    • @ShaanGeo
      @ShaanGeo  5 месяцев назад +1

      Glad you liked it😊

  • @disneyland612
    @disneyland612 Год назад +20

    ക്രിസ്മസിന് കേക്ക് ഉണ്ടാക്കാൻ ഈ ഒരു വീഡിയോ കാണാൻ എത്ര പേരുണ്ട്🤩

  • @helnasaraAbrahamwebdesigner
    @helnasaraAbrahamwebdesigner Год назад +1

    Ee chocolate cake undakki perfect aayi kitti… super taste. Ente husband kidney transplant kazhinju irikkuvanu. Vttil undakkiyathu kondu he also had a lot. He is big fan of yours.
    Whipping cream oke vechu oru cake design cheythu set cheyyunna oru video koodi idumo? Valiya help aakum

    • @ShaanGeo
      @ShaanGeo  Год назад

      Thank you very much.. try cheyyam

  • @turmeric252
    @turmeric252 Год назад +3

    Simple and humple 😍

  • @joicyjob7327
    @joicyjob7327 2 года назад

    ഒരുപാട് recipie try ചെയ്തു.പക്ഷെ..ഈപ്രാവ്വശ്യം super thank you so much.

  • @yup_its.reema_alwin
    @yup_its.reema_alwin 9 месяцев назад

    I made the cake today.😋 It was super fluffy and delicious😋and thank you for this recipe 👍

  • @geethaeapen160
    @geethaeapen160 11 месяцев назад

    Shan, have tried your recipe successfully. Thanks for your precisely detailed video. Good luck!

  • @reshmakrishnan.s.rreshma5761
    @reshmakrishnan.s.rreshma5761 2 года назад

    Sir mambhazha pulisseri undakkunna oru video idu plzz,....

  • @rekhavipinksd7851
    @rekhavipinksd7851 Год назад +1

    Shan chetta.... Ella recipies um super aanu.... Pinne presentation...💯 iniyum ith pole recipies idane😍

  • @ayshaputhiya4587
    @ayshaputhiya4587 Год назад +1

    Ithu vechu dream cake aakkaam

  • @anjima.t2529
    @anjima.t2529 2 года назад

    Uncle.. Uncle nte recipes oruvidham ellam njn try cheyyar undd elllam adipoly aan.. Unclene follow cheyth undakkiya oru dishum innevare flop aayitt illa... Tomato ketchup nte original recipe ido...🥰

  • @sangeetharemesh725
    @sangeetharemesh725 2 года назад

    Hi ji ...eallam veettil ulla items aayathukondu vegan undakki.... super.... thank you ji....

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much Sangeetha

  • @suruma143
    @suruma143 Год назад +1

    Pakka prfct cooking channel..sharp and short❤

  • @dailybasis2478
    @dailybasis2478 2 года назад

    Recipe vaayyil vekkan kolloolengilum.. kannan nalla rasamund 😵‍💫

  • @shabanaasmin3105
    @shabanaasmin3105 2 года назад

    Wawwwww 👌👌👌👌👌👌 അടിപൊളി സൂപ്പർ നന്നായിട്ടുണ്ട് ഇനിയും ഇത് പോലെ ഉള്ള കേക്ക് വീഡിയോസ് ഇടണം അത് ക്രീം കേക്ക് ആയാലും ക്രീം ഇല്ലാത്ത ഇത് പോലെ ഉള്ള കേക്ക് ആയാലും👍👍🤝🤝

  • @sheenamathew2821
    @sheenamathew2821 9 месяцев назад

    Sir we made te the cake. It was too good and super moist .It tasted even better when kept in fridge. 😊

  • @greeshmavipin6667
    @greeshmavipin6667 Год назад

    Nigalude avatharanam super aane ente mone ethu polulla items cheyithu kodikarude

  • @komalaparambhan1516
    @komalaparambhan1516 2 года назад

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റി. നന്നായി ട്ടുണ്ട്

    • @ShaanGeo
      @ShaanGeo  2 года назад

      Thank you komala

  • @aiswaryaarul6936
    @aiswaryaarul6936 7 месяцев назад

    Pls make videos on different types of cakes

  • @ashamuth9934
    @ashamuth9934 2 года назад +2

    Thank you shaan
    Nalla avatharanamane
    👌👌👌👌

  • @sushamamohan991
    @sushamamohan991 2 года назад +1

    ഇത് കൊറച്ച്‌ റിച്ചല്ലെ ചെറിയ തൊന്നുമില്ലെ😂😂🤣🤣🤣😋😋👍👍👌👌 കൊള്ളാം കേട്ടോ

  • @nishanisha5285
    @nishanisha5285 Год назад +1

    Thanks brother നല്ല അവതരണം

  • @Anonymous-ct9mt
    @Anonymous-ct9mt 9 месяцев назад

    Superb ✌️Thank you so much for the recipe & tips

  • @ashaunni4528
    @ashaunni4528 2 года назад

    മീൻ അച്ചാർ ഉണ്ടാക്കി 👍സൂപ്പർ ആണ് 😄

  • @satheeshmp5262
    @satheeshmp5262 2 года назад

    Nalla oru beef fry recipe paranju tharumo.pls

  • @johnsamuel4670
    @johnsamuel4670 Год назад +1

    Can you show how to make dates and carrot cake, brownie

  • @joyceejoseph7480
    @joyceejoseph7480 2 года назад +2

    Great recipe, as usual ! Is it all right to add butter instead of vegetable oil.

  • @Krishnapriya-sf8pv
    @Krishnapriya-sf8pv 11 месяцев назад

    Looking forward for christmas... stealing all ur recipe❤

  • @kurumu82
    @kurumu82 2 года назад +1

    Your cookery videos are awesome Sir Cake mould ഏത് company ആണ് നല്ലത്.. ഞാൻ വാങ്ങിച്ചത് പൊടിഞ്ഞു പോകുന്ന ടൈപ്പ് ആയിരുന്നു

  • @TheLizythadathil
    @TheLizythadathil 2 года назад

    My son is your fan. He leaned cooking from your channel. He isa student in Germany.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much lizy

  • @lekshmibijil4136
    @lekshmibijil4136 3 месяца назад

    നാളെ try ചെയ്യുന്നതാണ് thanku 🙏

    • @ShaanGeo
      @ShaanGeo  3 месяца назад +1

      Hope you liked it😊

  • @trradhakrishnan6593
    @trradhakrishnan6593 Год назад +2

    Sir , can you make a rainbow cake

  • @nrniyas8671
    @nrniyas8671 2 года назад

    tnk u... and kuzhimandi last recipie super aayi vannu thanku so much❤

  • @nimishakc4327
    @nimishakc4327 2 года назад

    Cake recepies idu enn parayaan irikkuvaayirunnu thanks

  • @hajrasamad3195
    @hajrasamad3195 2 года назад +1

    Surnte video vendi waiting ayirunnu