പടച്ചോൻ പറഞ്ഞു, നീ കലാകാരനായി ജീവിച്ചാൽ മതി... | SeeReal Star Ft. Nazeer Sankranthi

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 1,2 тыс.

  • @manoramaonline
    @manoramaonline  5 лет назад +161

    ‘മിമിക്രിക്ക് നടക്കുന്ന സമയം മീൻ വിൽക്കാൻ പൊയ്ക്കൂടെ എന്ന് ഭാര്യ ചോദിച്ചു’ ...
    www.manoramaonline.com/style/love-n-life/2019/09/20/manorama-online-see-real-star-naseer-sankranthy.html

    • @RajeshRajesh-bt8tp
      @RajeshRajesh-bt8tp 5 лет назад +9

      കലാപരമായി ഇനിയും എത്രയോ ഉയരങ്ങളിലെത്തെട്ടെ,,,നസീർക്ക,, 🕋🕋🕋🕌🌃🙏🙏🙏, ,പടച്ചോൻ

    • @arifaameer6669
      @arifaameer6669 5 лет назад +4

      Naseerkkka

    • @vijayakumark3883
      @vijayakumark3883 5 лет назад +2

      ' ഒരുകയറ്റം ഒരു ഇറക്കം ഉണ്ട്.പSയ്ച്ചോൻ കാക്ക 0

    • @safvanmonu8441
      @safvanmonu8441 4 года назад +2

      Nasir ikka നിങ്ങൾ ഒരു വലിയ സംഭവാട്ടോ

    • @ajipoulose6051
      @ajipoulose6051 4 года назад

      Daivam.Eniyum.Anugrahikkum.KamaleettA. .Thatee.Muteem..Super

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 лет назад +3188

    കമലാസനൻ ഫാൻസുണ്ടോ ഇവിടെ?

  • @sirajbekalfort4722
    @sirajbekalfort4722 5 лет назад +863

    ഉമ്മയെ കുറിച് പറഞ്ഞപ്പോൾ. കണ്ണ് നിറഞ്ഞവർ ഒന്ന് like അടിച്ചെ

    • @chitrasubramanian8083
      @chitrasubramanian8083 4 года назад +1

      S.very toching scene

    • @anvrshanu712
      @anvrshanu712 4 года назад +5

      ഒരായിരം വട്ടം ബഹുമാനിക്കുന്നു ഇക്കാ നിങ്ങളെ.... ആ ഉമ്മയുടെ വാക്ക് നിങ്ങൾ പറഞ്ഞു കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല

    • @bilalkjohn9334
      @bilalkjohn9334 4 года назад

      Ummaye pati parayumbo kann nirayanathin endhinada myre like inganem kure like oombikal

    • @shammusworld7983
      @shammusworld7983 4 года назад

      ചാനൽ സബ്സ്ക്രൈബ് ചെയ്യൂ കണ്ടിട്ട് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി അല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യേണ്ട

    • @shajushaju4821
      @shajushaju4821 4 года назад

      😭😭😭😭

  • @nithinnarayan5489
    @nithinnarayan5489 5 лет назад +280

    ഇന്ദ്രൻസ് ചേട്ടനെ പോലെ നല്ല കഴിവ് ഉള്ള മനുഷ്യനാണ്. സമയം എടുത്താണെൻകിലും മലയാളികൾ നിങ്ങളെ അംഗീകരിക്കും 👏👏❤️

    • @gameroc7
      @gameroc7 4 года назад +3

      ശരിയാണ്

  • @ajayaYtube
    @ajayaYtube 5 лет назад +311

    പ്രിയ നസീർ ഭായി…!
    സ്നേഹവതിയായ ഉമ്മയുടെ ഓർമ്മകളാൽ താങ്കളുടെ നയനങ്ങൾ ഈറനണിഞ്ഞപ്പോൾ, എന്റെ മനസും തേങ്ങിപ്പോയി… കാരണം അതുപോലൊരമ്മ എനിക്കും ഉണ്ടായിരുന്നു…!
    നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന പുണ്യവതിയായ ഉമ്മയെയും, താങ്കളെയും, കുടുംബാംഗങ്ങളേയും, സുഹൃത്തുക്കളേയും, സകലരേയും ദൈവം അനുഗ്രഹിക്കട്ടെ…!
    ചവിട്ടി കയറിയ പടവുകൾ മറക്കാത്തവർക്ക് മുമ്പിൽ നവപടവുകൾ തെളിഞ്ഞുകൊണ്ടേയിരിക്കും…!
    ഹൃദയംഗമായ ആശംസകൾ...!

    • @fazilahameed8723
      @fazilahameed8723 5 лет назад +11

      Ajaya kumar ഒരാളെ പ്പറ്റി നല്ലത് പറയാൻ മനസ്സിൽ നന്മ ഉള്ളവർക്കെ കഴിയൂ. നിങ്ങളുടെ കമന്റിൽ അതു കണ്ടു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @ajayaYtube
      @ajayaYtube 5 лет назад +9

      @@fazilahameed8723 പ്രിയ സഹോദരിയുടെ ദൈവീക അനുഗ്രഹ വചസുകൾക്ക് മുമ്പിൽ നമിക്കുന്നു... ഒപ്പം ദൈവാനുഗ്രഹം സോദരിയുടെ ജീവിതത്തിൽ നവ മുകുളങ്ങൾ വിടർത്തിടട്ടെ...!

    • @muhammedabbas8929
      @muhammedabbas8929 5 лет назад +5

      പ്രിയപ്പെട്ട അജയകുമാർ ,വാക്കുകൾക്കും ആ മനസ്സിനും ഈയുള്ളവന്റെ ഒരു കൂപ്പ് കൈ .

    • @ajayaYtube
      @ajayaYtube 5 лет назад +5

      @@muhammedabbas8929 പ്രിയ സഹോദരന്റെ നന്മ മനസ്സിൽ നിന്നുതിർന്ന അക്ഷര അനുഗ്രഹാശിസുകളെ ദൈവ വചനങ്ങളായി നമിക്കുന്നു…!

    • @salihsinansalihsinan5297
      @salihsinansalihsinan5297 5 лет назад +5

      ഒരു. നിമിഷം. ഞാനും. എന്റെ. ഉമ്മയെ. ഓർത്തു. പോയി
      തലയിൽ. കറ്റയും. ചുമന്നു. എത്ര. നാൾ. നടന്നിട്ടുണ്ട്. പടച്ചവനെ

  • @silentguardian4956
    @silentguardian4956 5 лет назад +842

    ഒരു പാവം മനുഷ്യൻ.. പടച്ചോൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത് മാത്രം വരുത്തട്ടെ.. പടങ്ങളിൽ എല്ലാം സജീവമാവട്ടെ സഹോദര... പഴയ ഭൂരിപക്ഷം നടന്മാരുടെയും ജീവിതം ദുരിതമായിരുന്നു പല കഷ്ടപ്പാടുകളും ആണ്‌ അവരെ അരങ്ങത്തെത്തിച്ചത്.. നിങ്ങളുടെ കൂടെ ദൈവം ഉണ്ടാവും ഇക്ക.

    • @itcommunicationkariyad977
      @itcommunicationkariyad977 5 лет назад +3

      Da athule super comment

    • @sainudheenkunnummal1607
      @sainudheenkunnummal1607 4 года назад

      Yes

    • @hajarae2657
      @hajarae2657 4 года назад

      അന്യ സ്ത്രീകളുടെ കൂടെ അഭിനയിക്കുന്നത് ആണോ

    • @shameershamishameershamla6496
      @shameershamishameershamla6496 4 года назад

      Do nammal ee mediyal kanunnavralla yathrtha pavangal athu kudthalum nammude munbilthannakaanum...

    • @akhilavaava5079
      @akhilavaava5079 3 года назад +1

      Sheriya... Valare paavamaaa... Oru chiri iru chiri enna programme onnu kandu nokku... Iyaalude paavatham kaananamenkil....

  • @arunneeravilak
    @arunneeravilak 5 лет назад +70

    ഇവരൊക്കെയാണ് കലാകാരന്‍മാര്‍.....
    കലാകാരന്‍ എന്നതിലുപരി ഒരു നല്ല മനുഷ്യന്‍...
    ഒപ്പം നിഷ്കളങ്കരായ കുടുംബാംഗങ്ങളും...
    എല്ലാ നന്‍മയും വിജയങ്ങളും ഉണ്ടാകട്ടേ...

  • @sinoygeorge9352
    @sinoygeorge9352 5 лет назад +460

    ആ ഉമ്മയെ കണ്ടപ്പോൾ എന്റെ കണ്ണ് ഞാൻ പോലും അറിയാതെ നിറഞ്ഞു പോയി

    • @drshadiyalazim4174
      @drshadiyalazim4174 5 лет назад +2

      Enteyum

    • @kuttialipoyilangal5877
      @kuttialipoyilangal5877 5 лет назад +1

      @@drshadiyalazim4174 0000..8mm

    • @TheIllu11
      @TheIllu11 4 года назад

      Enteum

    • @bandgloria9807
      @bandgloria9807 4 года назад

      എൻ്റേയും

    • @radhakrishnankk224
      @radhakrishnankk224 2 года назад

      എന്റ ഏറ്റവും പ്രിയപ്പെട്ട സംക്രാന്തി നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @ചെകുത്താൻ-റ3ങ
    @ചെകുത്താൻ-റ3ങ 5 лет назад +85

    കഴിവ് ഉള്ള നടൻ ആണ് തട്ടി മുടിയുടെ യതാർത്ഥ ഹീറോ കമലസനനാണ് ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ നല്ല വേഷങ്ങളും

  • @abdulvahab6241
    @abdulvahab6241 5 лет назад +585

    താങ്കളാണ് ഞങ്ങളെ തട്ടിം മുട്ടിയുടെ ആരാധകരാക്കിയത്,,, പക്ഷേ ഫുൾ എപ്പിസോഡ് യൂടൂബിൽ ഇടാതെ നിരാശപ്പെടുത്തുന്നു, (പഴയ എപ്പിസോഡുകൾ ഇപ്പോൾ വരുന്നുണ്ടെങ്കിലും) എന്തായാലും ഇനിയും താങ്കൾ,,ഉയരങ്ങളിലെത്തട്ടെ എല്ലാ ആശംസകളും,,,

  • @SonyKerala
    @SonyKerala 5 лет назад +54

    തട്ടീം മുട്ടിം കണ്ട് തുടങ്ങിയതിന് ശേഷം മുതൽ എന്റെ favourite comedian NASEER SANKRANTHI ചേട്ടൻ 🙂 ഈ interview കണ്ടതിന് ശേഷം കൂടുതൽ ബഹുമാനം തോന്നുന്നു അദ്ദേഹത്തോട് 🤝

  • @thoufeequeahmed100
    @thoufeequeahmed100 5 лет назад +269

    മുത്തേ... പടച്ചോൻ നിങ്ങളെ കരകയറ്റിയില്ലേ.....ALL THE BEST

  • @sowmya7508
    @sowmya7508 5 лет назад +3

    കണ്ടു തീരുന്നതിനിടക്ക് പല തവണ കണ്ണു നിറഞ്ഞു ....ഒരു ഉത്തമ കലാകാരൻ എന്നതിലുപരി ചേട്ടൻ , ഉൾക്കാഴ്ച ഉള്ളൊരു മനുഷ്യൻ കൂടി ആണ് .....എല്ലാവിധ ആശംസകളും നേരുന്നു ...നല്ല സ്നേഹമുള്ള കുടുംബവും ,നാട്ടുകാരും ...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു .....

  • @jerusalem0771
    @jerusalem0771 5 лет назад +306

    *നിഷ്കളങ്കമായ കുടുംബം.. ❤ കമലുനെ പോലെ തന്നെ മോളമ്മയുടെ ചിരിക്ക് 1000 ലൈക്‌* 😂😂😂

  • @jabbarjabbarmaliyil5558
    @jabbarjabbarmaliyil5558 5 лет назад +128

    നസീർക്കാ മാതാപ്പിതാക്കളുടെ പൊരുത്തത്തിലാണ് ദൈവത്തിന്റെ പൊരുത്തം നമ്മുടെ സ്വർഗം അവരുടെ അടുത്താണ്

    • @kayyoppu-83
      @kayyoppu-83 5 лет назад +2

      Yes

    • @SAVERA633
      @SAVERA633 5 лет назад +7

      വളരെ സത്യം മാതാപിതാക്കൾ ആണ് നമ്മുടെ സ്വർഗം... അവരായിരിക്കണം നമ്മുടെ സ്വർഗം... അവരാണ് നമ്മുക്ക് സ്വർഗം സമ്മാനിച്ചവർ.... എല്ലാ മാതാപിതാക്കൾക്കും ആശംസകൾ

    • @mohammedshameer3247
      @mohammedshameer3247 5 лет назад

      Yes

    • @rosevillahvilla7798
      @rosevillahvilla7798 3 года назад

      K

    • @rosevillahvilla7798
      @rosevillahvilla7798 3 года назад

      Super

  • @akkidilbar1
    @akkidilbar1 5 лет назад +203

    ഇത്രയും തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്‌യുന്ന നടന്മാർ അപൂർവം. എന്നിട്ടും ഈ മനുഷ്യന്റെ കഴുവുകൾ മലയാള സിനിമ കാണുന്നില്ല എന്നത് വലിയ സങ്കടം ആണ്. ഒരുപാട് അവസരങ്ങൾ മലയാളസിനിമയിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...

  • @vinodkonchath4923
    @vinodkonchath4923 5 лет назад +64

    നസീറിക്ക ഒരു പാട് ഇഷ്ടം
    ആ ഉമ്മയെ കണ്ടപ്പോ കണ്ണു നിറഞ്ഞു
    എന്റെ അമ്മയും ഒരുപാട് കഷ്ടപ്പെട്ടു ഞങ്ങൾ 6 മക്കൾ
    അഛൻ നേത്തേ മരിച്ചു
    ഇപ്പോ എല്ലാവരും നല്ല നിലയിലെത്തി
    നസീറിക്കാക്കും കുടുംഭത്തിനും
    പ്രത്യേഗിച്ച് ആ ഉമ്മാക്കും
    ദീർഘായുസും ആ മേരാ
    ഗ്യവും ഉണ്ടാകട്ടെ

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 лет назад +152

    പച്ചയായ മനുഷ്യൻ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 😊😊😊😊😊😊😊

    • @vidyarahul7837
      @vidyarahul7837 4 года назад +2

      പെരുംകള്ളൻ നിയാസിനെ പൊക്കിയവർ ഇതൊന്നു കാണട്ടെ

  • @user-mf7un6qj8k
    @user-mf7un6qj8k 5 лет назад +21

    വെറുതെ ഒന്ന് കണ്ടതാണ് . പക്ഷെ അവസാനം വരെ കണ്ടു . പെരുത്തിഷ്ടപ്പെട്ടു . വളരെ നല്ല മനുഷ്യൻ . പടച്ചോൻ ഇനിയും തരും , നിറയെ നിറയെ തരും .
    എല്ലാ ആശംസകളും നേരുന്നു .

    • @hussainkoyathangal7963
      @hussainkoyathangal7963 5 лет назад +1

      തേജസ്സുള്ള ഉമ്മായും ശ്രേയസുള്ള കുടുംബവും അതാണു മുന്നേറ്റതിന്റെ ഊർജ്ജം

  • @Sih_111
    @Sih_111 5 лет назад +383

    നിങ്ങളില്ലാതെ തട്ടീം മുട്ടീം പൂർണ്ണമാകില്ല.
    നിങ്ങളെ കുറച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം.

    • @sumeshs9275
      @sumeshs9275 5 лет назад +1

      Ningal ilengil arum athu kanillaaaa

  • @sibivechikunnel3529
    @sibivechikunnel3529 5 лет назад +7

    ദുരീതങ്ങൾ ഈശ്വരൻ തരുന്നത് കൂടുതൽ ഈഷ്ടമുള്ളതുകൊണ്ടാണ്..നസീർ സംക്രാന്തിക്ക് ഇനിയും മൂന്നോട്ട് നല്ല നല്ല പ്രോഗാമൂകൾ കൂടിവരട്ടെ...അഭിനന്ദനങ്ങൾ...

  • @spookymy3497
    @spookymy3497 5 лет назад +27

    *എന്നേം ഒരുപാട് ചിരിപ്പിച്ച കലാകാരനാണ് അങ്ങയുടെ കണ്ണുനിറയുമ്പോൾ😭 ഞങ്ങളുടെ കണ്ണ് നിറയില്ലേ😢😢😢 നിങ്ങളെ പെരുത്തിഷ്ടം*

  • @geetha.bgeetha.b9431
    @geetha.bgeetha.b9431 2 года назад +2

    ഇക്കാ നിങ്ങളുടെ കോമഡി കണ്ടു ചിരിച്ചു മതി മറന്നിട്ടുണ്ട് നല്ല കഴിവും എന്നാൽ ഒരു ശുദ്ധ പാവത്താനും ആണ്‌ ഇനിയും.മുന്നോട്ടു മുന്നോട്ടു പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @bijibenny4613
    @bijibenny4613 5 лет назад +143

    Just onn nokit povann vijarich vanatha pashe ikkante nalla samsaram kandapol മുഴുവനും കണ്ടു പെട്ടന്ന് തീർന്ന പോലെ തോന്നി 😊😊😊😊
    എന്നെ പോലെ അർകേലും തോന്നിയ like Koo🤗

  • @jhonedone7009
    @jhonedone7009 5 лет назад +24

    തീർച്ചയായും തങ്ങൾ ഒരു വലിയ കലാകാരൻ തന്നെ ആണ്
    ദൈവം അനുഗ്രഹിക്കട്ടെ

  • @keraleeyam8165
    @keraleeyam8165 5 лет назад +757

    കുഞ്ഞുവാവ യെ ഇഷ്ടമുള്ളവർ അടി like

    • @rtvc61
      @rtvc61 5 лет назад +3

      So cute......😍

  • @kuniyilchandran5714
    @kuniyilchandran5714 4 года назад +2

    ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു കലാകാരൻ , ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @suji..3316
    @suji..3316 5 лет назад +69

    ഇക്കാ ഇങ്ങള് മുത്താണ്... കാപട്യങ്ങളില്ലാത്ത കലാകാരൻ... കമലഹാസൻ.. നാരദൻ.. നസീർ സക്രാന്തി... ഇഷ്ട്ടം........

  • @navaskeralariyadnavaskeral7863
    @navaskeralariyadnavaskeral7863 5 лет назад +194

    തട്ടീം മുട്ടീം,കമലാസനൻ ഉള്ള എപിസോഡ് കാണാാനാണ് ഇഷ്ടം,,,

  • @ambilia3052
    @ambilia3052 5 лет назад +118

    ചാർളിചാപ്ലിൻ പറഞ്ഞു മഴയിൽ നടക്കുന്നതാണ് ഇഷ്ടംകരയുന്നത് മറ്റുള്ളവർ കാണില്ലല്ലോ എന്ന്.അങ്ങ് കരഞ്ഞു ഇത്രയുംനൻമതന്നപടച്ചോൻ നിങ്ങളുടെ അടുത്തിരുന്നൂ.ചിരിക്കുന്നതു ഞങ്ങൾ കണ്ടു(പ്രീയപ്പെട്ട മൊഞ്ചുള്ള ആപുന്നാര ഉമ്മ)ഞാൻ ഇന്നൊരു ഡോക്ടറുടെ ഭാര്യയും എം ബി എ പഠിക്കുന്ന മകന്റ അമ്മയുമാണ്.നിങ്ങടെ കൂടെ പെങ്ങളൂട്ടിയായി ഒരു സീനിൽ വരണം അതാണ് എന്റ ആഗ്രഹം.10 എപ്പിസോഡ് ഒരുദിവസം എന്റ മോൻ നിങ്ങടെ തട്ടീംമുട്ടീംകാണും.വലിയ ഇതിഹാസ ദു:ഖം നേരിട്ട് ഇന്ന് നല്ലോരു ജീവിതം ഞങ്ങൾക്കും കിട്ടി.നിങ്ങളിൽയഥാർത്ഥകലയുണ്ട് അത്ദൈവംഅനുഗ്രഹങ്ങളാക്കും തീർച്ച.

    • @Oasisfragranceworld
      @Oasisfragranceworld 5 лет назад +1

      അങ്ങിനെ ഒരാഗ്രഹം ഉണ്ടെങ്കിൽ മിഥുനിന്നോട് പറയൂ.. അവസരം വരുമ്പോൾ അറിയിക്കും

    • @ambilia3052
      @ambilia3052 5 лет назад +1

      കിട്ടുമോ ഒരു ചാൻസ് അറിയില്ല
      കേരളത്തിൽ കുറച്ചുദിവസം വരാറുള്ളൂ മകന്റെ പഠനം ഞങ്ങൾ തമിനാട്ടിലാണ്

  • @sahilthaj
    @sahilthaj 5 лет назад +20

    പച്ചയായ മനുഷ്യൻ ഉള്ളിന്റെ ഉള്ളിൽ നീറുമ്പോളും നമ്മളെ കുടു കൂടാ ചിരിപ്പിക്കുന്ന hatss off you ikkaa 😇

  • @anshaddhaf5528
    @anshaddhaf5528 5 лет назад +35

    പൊന്നു ഇക്കാ നിങ്ങള് മാസ്സ് ആണ് കോല മാസ്സ്..... ഇത്രയും കഷ്ടപ്പെട്ട് ജീവിച്ച നിങ്ങൾക്ക് പടച്ചോൻ അനുഗ്രഹിച്ചതു ആണ്.... ആ ഉമ്മാക്ക് ഇരിക്കട്ടെ ലൈക്

  • @jammuperingadi5490
    @jammuperingadi5490 2 года назад +1

    ഏതായാലും തുറന്ന മനസ്സിൻറെ ഒരു ഉടമയാണ് താങ്കൾ ഇനിയും നല്ല ഒരു ഭാവി താങ്കൾക്ക് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുദൈവം നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌷🌷🌷

  • @fastandfurious4501
    @fastandfurious4501 5 лет назад +252

    ഈ ലോകത്ത് നമ്മളെ ചിരിപ്പിക്കുന്നവരാണ് ഏറ്റവും കൂടുതൽ കരഞ്ഞത്... (NB: ബാക്കിയുള്ളവർ കരഞ്ഞിട്ടിയില്ല എന്നല്ല. കേട്ടോ)

    • @sanjusajan8254
      @sanjusajan8254 5 лет назад +4

      Sathyam Anu ettavum valia example Charlie chaplain

    • @fastandfurious4501
      @fastandfurious4501 5 лет назад +2

      @@sanjusajan8254 അതാണ് ഞാൻ മുഖ്യമായും ഉദ്ദേശിച്ചത്...

    • @sanjusajan8254
      @sanjusajan8254 5 лет назад +2

      @@fastandfurious4501 athu eniku manasil athalle njan paranje😉😉😉😉

    • @amalabdul87
      @amalabdul87 5 лет назад

      cid moosa ഒന്ന് പോടാ മനുഷ്യ ജന്മം ആണോ സന്തോഷം കണ്ണുനീർ എല്ലാം വരും

    • @fastandfurious4501
      @fastandfurious4501 5 лет назад +2

      @@amalabdul87 enthinado veruthey choriyan varunnath

  • @sarathsudhish2754
    @sarathsudhish2754 4 года назад +1

    ഒരു നല്ല മനസ്സിന്റെ ഉടമ, തന്മയത്വത്തോടെ അഭിനയിക്കാനുള്ള കഴിവ്,
    ഇതൊക്കെയാണ് നമ്മുടെ കമലാസനനെ അനശ്വരമാക്കുന്നത്.തട്ടീംമുട്ടീം ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് വളരട്ടെ, അതിലൂടെ നമ്മുടെ കമലാസനൻറെ വിവിധ അഭിനയ മുഹൂർത്തങ്ങൾ കാണാൻ സാധിക്കട്ടെ....

  • @kismath5354
    @kismath5354 5 лет назад +441

    Skip ചെയ്തു കാണാം എന്ന് കരുതിയതാ..... ഒരു കാര്യം കഴിയുന്നത് വരെ ഒരു second പോലും skip ചെയ്തില്ല

  • @jameelajemi2464
    @jameelajemi2464 5 лет назад +2

    ഉമ്മാന്റെ പൊരുത്തം മാത്രം മതി നസീർ ഇനിയും താങ്കൾ ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @muhammadk4962
    @muhammadk4962 5 лет назад +14

    ജീവിതം അങ്ങനെയാണ് കുറെ പരീക്ഷണം നൽകും പിന്നെ നല്ല കാലവും നൽകും ഒരു മനുഷ്യനും ദെയ്‌വം കാലാകാലം മോശം അല്ല നല്കുക നല്ല കാലം ഉണ്ടാവും എന്ന് വിശ്വസിച്ചു ജീവിക്കുക അപ്പോൾ ലൈഫ് simple ആൻഡ് humble avum
    നസീർ സർ നിങ്ങൾ ജീവിതത്തിൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു താങ്ക്സ് മനോരമ
    എല്ലാ ആൾക്കാർക്കും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവും തരണം ചെയ്ത് മുന്നോട്ട് പോവുക

  • @ranjithjayanadan3127
    @ranjithjayanadan3127 4 года назад +1

    എനിക്ക് ഇഷ്ട്ടമാണ് ......... താങ്കൾക്ക് നല്ല വേഷം ഇനിയും കിട്ടട്ടെ.......... മിമിക്രിയിലും സിനിമയിലും....... താങ്കളെ കാണുമ്പോൾ തന്നെ എനിക്ക് വലിയ സന്തോഷമാണ്........

  • @Manavamaithri
    @Manavamaithri 2 года назад +3

    മാതാപ്പിതാക്കളെ ആദരിച്ചവർ ഒരിക്കലും പരാജയപ്പെടില്ല.. അവരെ വെറുപ്പിച്ചവർ ഒരിക്കലും രക്ഷപ്പെട്ടിട്ടുമില്ല.... 🙏

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 4 года назад +2

    മികച്ച കൊമേഡിയൻ .
    കിട്ടിയ അവാർഡിന് യഥാർത്ഥ അവകാശി .
    മണിച്ചേട്ടനെപ്പോലെ വന്ന വഴി മറക്കാത്ത നല്ലൊരു മനുഷ്യൻ .
    എല്ലാ വിധ ആശംസകളും .

  • @oldisgold7757
    @oldisgold7757 5 лет назад +240

    നല്ലൊരു വ്യക്തി... ആ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ...

  • @sreejavinod2786
    @sreejavinod2786 5 лет назад +18

    നസീർ ഇക്ക മലയാള കലയുടെ അഭിമാനം ആണ്... ഒരുപാട് ഇഷ്ടം.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. 🌹🌻🌻🌼നിഷ്കളങ്കത നിറഞ്ഞ കുടുംബം...

  • @gouthamkrishna6651
    @gouthamkrishna6651 5 лет назад +181

    എന്റെ ഇക്ക നിങ്ങളെ കൊണ്ടു ഒരു രക്ഷയും ഇല്ലാട്ടോ. എന്റെ ഹസ്ബന്റ് ഇക്കാൻറെ വലിയ ആരാധകൻ ആണ് പഴയ തറ്റീ മുട്ടീം കണ്ടിട്ടില്ല ഇപ്പോ അതു kaanala പണി . അതിനു കാരണവും ഇക്ക ആണ്😊😊😊

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    ഉമ്മയെ കുറിച്ച് പറഞ്ഞപ്പോൾ വാക്കുകൾ ഇടറുന്നതും കണ്ണ് നിറഞ്ഞതും നല്ല ഒരു മകന്റെ സ്നേഹം മനസിലാക്കി തന്നു പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും

  • @ayyappankuttythadathil834
    @ayyappankuttythadathil834 4 года назад +5

    ജഗതി ശ്രീകുമാറിനെപ്പോലെ നാച്ചുറലായ അഭിനയമാണ്
    ഏച്ചുകെട്ടു ഒന്നും തന്നെയില്ല.
    god bless you.

  • @rekhasunil4751
    @rekhasunil4751 4 года назад +2

    എന്തോരം ആരാധകരാണ് ഇദ്ദേഹത്തിന്. എന്നിട്ടും എന്തൊരു വിനയമാണ് പുള്ളിക്ക്. നിഷ്കളങ്കരാണ് രണ്ടുപേരും. ഒരുപാട് ഇഷ്ടം

  • @kuttan1580
    @kuttan1580 5 лет назад +28

    തട്ടീം മുട്ടീം പൂർണ്ണമാകണമെങ്കിൾ കമലാ സനൻ വേണം ഇല്ലങ്കിൾ ഉപ്പില്ലാത്ത കഞ്ഞി പോലെയാകും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 2 года назад +2

    നസീർക്കാ സത്യമായിട്ടും ഞാൻ കരഞ്ഞു പോയി.
    ഇപ്പോൾ എന്റെ അമ്മയ്ക്ക് 104 വയസ് കഴിഞ്ഞു.നസീർക്ക പറഞ്ഞതു പോലെ ഞങ്ങളെ വളർത്താൻ എന്റെ അമ്മ വളരെ കഷ്ടപ്പെട്ടിട്ടുണ്ടു്.ഇപ്പോഴുംപ്രായത്തിന്റെ കാര്യം പോകെ ദാരിദ്ര്യം ആണെങ്കിലും സുഖമായി ജീവിചിരിക്കുന്നു അതു മാത്രമാണ് എന്റെ സന്തോഷം.
    നസീർക്കയെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ!

  • @flyingfabskl1620
    @flyingfabskl1620 5 лет назад +5

    ശെരിക്കും നിങ്ങളാണ് പലരെയും തട്ടീം മുട്ടീം കാണാൻ പ്രേരിപ്പിക്കുന്നത് .... നിങ്ങൾ നല്ലൊരു മനുഷ്യനും നല്ലൊരു കലാകാരനുമാണ്

  • @abdulrasheed3829
    @abdulrasheed3829 4 года назад +1

    ഞാൻ തിരുരങ്ങാടി ക്കാരനാണ്. താങ്കൾ ഇവിടുത്തെ orphanegilanu padichethennariഞ്ഞപ്പോൾ താങ്കളുടെ അനാഥ balliyaത്തിലെ നോവുന്ന ഓർമകളിലേക്ക് മനസ്സു സഞ്ചാരിച്ചപ്പോൾ പലപ്പോഴും നോവിന്റെ നീറ്റലുണ്ടായിരുന്നു . റിയൽ life ഇൽ വിനയവും നിഷ്കളങ്കതയും ഉള്ള രണ്ടു യഥാർത്ഥ കലാകാരന്മാരാണ്. നസിർക്കയും ഇന്ദ്രൻസ്ഏട്ടനും. ദൈവം അനുഗ്രഹിക്കട്ടെ....

  • @abrahamabraham9942
    @abrahamabraham9942 5 лет назад +9

    മലയാളികളുടെ ചാർളി ചാപ്ലിൻ ..... ഞാനും ഒരു സംക്രാഅന്തിക്കാരൻ ആണ്. എൽ പി സ്കൂളിൽ ഏതോ ഒരു ക്‌ളാസിൽ ഒരുമിച്ചു പഠിച്ചു. എല്ലാ നന്മകളും ഉണ്ടാവട്ടെ.

  • @sreevishnukallidumbil9408
    @sreevishnukallidumbil9408 5 лет назад +2

    പച്ചയായ ഒരു നല്ല മനുഷ്യൻ..... വേറെ ഒന്നും പറയാനില്ല... നിങ്ങളോട് എന്നും സ്നേഹം മാത്രം... കാലമെത്ര കഴിഞ്ഞാലും നന്മകൾ നിങ്ങളുടെ ഹൃദയത്തിൽ നിറയെയുണ്ട്

  • @fastandfurious4501
    @fastandfurious4501 5 лет назад +156

    13:46 നിങ്ങടെ ഈ വിനയമുണ്ടല്ലോ...അത് മുകളിൽ ഇരിക്കുന്ന ആള് കാണുന്നുണ്ട്. എല്ലാത്തിനും ഒരു സമയമുണ്ട്. നിങ്ങളെ മലയാള സിനിമക്ക് ആവശ്യമുണ്ട്

  • @asokairtcr
    @asokairtcr 4 года назад +2

    താങ്കള്‍ ഒരു തനതായ പ്രതിഭയാണ്......
    ചിരിക്കാനും ചിന്തിക്കാനും കരയിപ്പിക്കാനും എല്ലാം താങ്കള്‍ക്ക് കഴിയുന്നു...
    എല്ലാ ഭാവുകങ്ങളും 🌹😍

  • @mubeenashafeeq5374
    @mubeenashafeeq5374 5 лет назад +113

    ഒരു പാട് ഉയർന്ന രീതിയിൽ എത്തട്ടെ
    പ്രാർഥിക്കാം

  • @narayananvelliottu1293
    @narayananvelliottu1293 4 года назад +1

    അനുഗ്രഹീതനായ നടൻ. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ

  • @kadarkadar2746
    @kadarkadar2746 5 лет назад +5

    താങ്കൾ നല്ല ടാലെന്റ്റ് ഉള്ള ഒരു കലാകാരനാണ് താങ്കൾക്ക് ഇനിയും നല്ല അവസരം വരും 👍👍👍👍

  • @anchalnasim8720
    @anchalnasim8720 5 лет назад +5

    ഉമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോനി പടച്ചവന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ.....

  • @jabbarkottayi1933
    @jabbarkottayi1933 5 лет назад +89

    കളങ്കമില്ലാത്ത ഫാമിലി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @zerox-tv4nq
    @zerox-tv4nq 2 года назад +1

    Kamalahasanante oru fan .....orupadu istamanu...ellathilum swanthamayi oru shaili....💞💕💕💞

  • @cvrajeswari7817
    @cvrajeswari7817 5 лет назад +66

    kAMALASANAN ...my favorite character.

  • @rajant5361
    @rajant5361 5 лет назад +2

    കഷ്ട്ടപെട്ടു ഉയർന്നു വന്ന ഒരു കലാകാരൻ ഉയരങ്ങളിൽ ഇനിയും എത്തട്ടെ

  • @samjadmamus9224
    @samjadmamus9224 5 лет назад +9

    നല്ല കലാകാരൻ ഇപ്പോൾ ശരിക്കും നല്ല കേമഡി ആണ് ദൈവം ഇനിയും ഉയരത്തിൽ എത്തടെ

  • @lillynsunnythomas3799
    @lillynsunnythomas3799 5 лет назад +1

    കലാപരമായും, അല്ലാതെയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ..തട്ടീം മുട്ടിയും daily കാണുന്നവരാണ്...ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ..

  • @RahulRaj-un6lw
    @RahulRaj-un6lw 5 лет назад +30

    കമലഹാസൻ ഇഷ്ടം നസീർ സന്ക്രാന്തി chettoi 💞😘🥰😍❤️

  • @mumthazkazim9452
    @mumthazkazim9452 5 лет назад +2

    കുടുംബത്തിന് വേണ്ടി ജീവിച്ച നിങ്ങൾ നെ പോലെ ഉള്ളവരെ ആണ് ഈ സമൂഹത്തിന് ആവശ്യം 💖💖💖💖💖

  • @songmania5163
    @songmania5163 5 лет назад +75

    Ummukulusuvinte nishkalanggam aya chirikk ente 👍

  • @raveendranraj4230
    @raveendranraj4230 5 лет назад +6

    സത്യം ഇയാളെ ഉള്ളത് കൊണ്ടാണ് thattem muttem..ഇപ്പോൾ കാണുന്നത്...പുള്ളിക്കാരൻ ഇല്ലാതെ എപ്പിസോഡ് skip ചെയിതു ആണ് കാണാർ.... ഈ pogaram കണ്ടത് കൊണ്ട് കുറെ അറിയാൻ പറ്റി👍🏻👍🏻👍🏻👍🏻👍🏻

  • @lovefromhevan7006
    @lovefromhevan7006 5 лет назад +43

    അനുഗ്രഹം ഉണ്ടാകട്ടെ ഉമ്മുത്ത നല്ല ഇത്ത 🥰💕😘😘😘😘

  • @mannmass4615
    @mannmass4615 5 лет назад +1

    നസീർ ബായി.അധിക കലാകാരൻമാർക്കും ഓർമ്മിക്കാൻ അധികമുള്ളതും മറക്കാൻ ശ്രമിക്കുന്നതും ആയ ഒരു ഭൂത കാലം ഉണ്ടായിരിക്കും.എന്നും നന്മകൾ ഉണ്ടാകും

  • @ahammedmt3645
    @ahammedmt3645 4 года назад +3

    കമലാ സൻ്റെ ഭാഗ്യം ഭാര്യ തന്നെയാണ് ലോലഹൃദയത്തിൻ്റെ ഉടമയാണ് അവർ. ആ ചിരിയിൽ നിന്ന് മനസിലാക്കാവുന്നതാണ്.

  • @ummerpa7942
    @ummerpa7942 4 года назад

    കമലാസനൻ എന്ന കഥാപാത്രത്തെ എനിക്കും വളരെയധികം ഇഷ്ടമാണ്.തട്ടീം മുടീം സീരിയൽ ജനസ്വാധീനമുള്ള ഒന്നാക്കി മാറ്റുന്നതിൽ കമലസനൻ എന്ന നസീർ ഇക്കാക്ക് സാധിച്ചു.അല്ലാഹു അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.ആമീൻ

  • @ashrafpattambi5561
    @ashrafpattambi5561 5 лет назад +8

    പച്ചയായ മനുഷ്യൻ നല്ലത് വരുത്തട്ടെ നസീർ ഭായ് 😍😍

  • @ismailkp6435
    @ismailkp6435 5 лет назад +2

    മനസ്സിൽ കളങ്കമില്ലാത്ത ഒരു പാവം കലാകാരൻ ഒരു പാട് ഉയരങ്ങളിൽ എതട്ടെ ''

  • @mjmathew4990
    @mjmathew4990 4 года назад +5

    അഹങ്കാരം ഒട്ടും ഇല്ലാത്ത നടൻ. ദൈവം അനുഗ്രഹിക്കട്ടെ.

  • @pinkskies2925
    @pinkskies2925 Год назад +1

    Much love naseerikka❤❤ you are such a gem of a person. Orupaadishtam anu.. kamalasanante abhinayam kanan ayit innum free timeil thatteem mutteem old episodes kaanarund..😊😊 God bless you...nd ur family..

  • @muhamednzr2881
    @muhamednzr2881 5 лет назад +74

    നസീര്‍ ഇക്ക സ്വന്തം ഉമ്മാനെ പറ്റി പറഞ്ഞപ്പോള്‍, എന്റെയും ഉള്ളം കരഞ്ഞു പോയി അറിയാതെ തന്നെ.

  • @pprajeevrajeev7567
    @pprajeevrajeev7567 4 года назад

    നാസിർസംക്രാന്തി ഒരു സത്യം. സാധാരണ കലാകാരൻമാർ ഒരിത്തിരി പ്രശസ്തിയായാൽ പിന്നെ മുൻകാലത്തെ അനുഭവം മറന്നു ജാഡയുടെ ഭാവമായിരിക്കും. താങ്കൾ ദൈവാനുഗ്രഹം കിട്ടിയ ഒരു നല്ല കലാകാരൻ. അഭിനന്ദനങ്ങൾ

  • @nishavnair3198
    @nishavnair3198 5 лет назад +67

    Hoo chetante acting kanan vendiyanu njn thateem muteem kanunne ...hahaha super anu keto...

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 5 лет назад

    മീൻ വിക്കാൻ പോവാമായിരുന്നില്ലേ എന്ന് പറഞ്ഞപ്പോൾ ആ ഇത്തന്റെ നിഷ്ക്കളങ്കമായ ആ ചിരി പൊളിച്ചു.ഉരുപാട് ഉയരങ്ങളിൽ ഇനിയും

  • @saiprasad582
    @saiprasad582 5 лет назад +3

    നസീർ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് നമ്മുടെ ഇന്ദ്രൻസ് ചേട്ടനെ പോലെ 😍😍

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 5 лет назад +2

    ഒരുപാട് അർത്ഥ പൂർണ്ണമായ വാക്കുകൾ എന്നെ ഒരുപാട് ആഴത്തിൽ പടച്ചോൻ ചിന്തിപ്പിച്ചു

  • @thouheed5839
    @thouheed5839 5 лет назад +17

    എനിക്ക് ഇതിൽ ഇഷ്ടപ്പെട്ടത് ഇദ്ദേഹത്തിന്റെ സംസാരം... കേട്ടിരുന്നു പോവും...

    • @kakkolillalitha1470
      @kakkolillalitha1470 5 лет назад

      കമലഹാസാ നിങളെ കാണുബോൾ തന്നെ ചിരി വരും. നിങ്ങളുടെ നടത്തി ൽപോലും തമാശയുണ്ട്. കുഡുബസമേതം ഇരുന്നു കാണാൻ കൊള്ളാം നിങ്ങളുടെ പരിപാടികൾ.

  • @binutm4308
    @binutm4308 4 года назад +1

    ഒരു പാവം വലിയ കലാകാരൻ ഉരങ്ങളിൽ എത്താൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @പത്രങ്ങളിലൂടെ

    He is a genuine human being.....athukondu thanne he is a good artist.....😊

  • @ashrafmk602
    @ashrafmk602 5 лет назад +2

    ഇത്താ ഭയങ്കര ചിരിയുടെ ആളാ..രണ്ടു പേരും നല്ല പൊരുത്തം..👌👌💖

  • @shabeerali8176
    @shabeerali8176 5 лет назад +11

    നല്ല മനുഷ്യൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍

  • @abhikrishna2235
    @abhikrishna2235 5 лет назад +2

    പെൻസിൽ പോലൊരുമ്മ...🤗
    സങ്കടത്തിന്റെ നിറകുടം....😓
    കണ്ണു നിറഞ്ഞു😊
    സ്വപ്നങ്ങൾ പൂവണിയട്ടെ ഇക്ക😍
    കിടു അഭിനയശൈലിയാണ് ചേട്ടന്.
    പെരുത്തിഷ്ടം😍😍

  • @nachuaydin5371
    @nachuaydin5371 5 лет назад +12

    നല്ല ടൈമിംഗ് ഉള്ള കലാകാരനാണ് ഒരു സംശയവും ഇല്ല.....

  • @footballmasala8648
    @footballmasala8648 4 года назад +1

    എന്തേലും തിരിച്ചടി കിട്ടുമ്പോഴേക്കും ഒരു കയറിൽ എല്ലാം ഒതുക്കുന്ന യുവ തലമുറക്ക്.. നല്ല ഒരു പാഠമാകട്ടെ ഇക്കയുടെ ജീവിത വിജയം ♥️

  • @karicharanadarsha.123
    @karicharanadarsha.123 5 лет назад +10

    എന്റെ വലിയ ഫാനാണ് നസീർക്ക.... നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്നു

  • @sadikhhindhana2014
    @sadikhhindhana2014 5 лет назад +1

    പച്ചയായൊരു മനുഷ്യൻ... ഇതു കണ്ടപ്പോൾ ഇക്കയോട് ഒരിഷ്ടവും ഒപ്പം ബഹുമാനവും തോന്നുന്നു.. ദൈവം അനുഗ്രഹിക്കട്ടെ...

  • @s___j495
    @s___j495 4 года назад +4

    നസിർ ഏട്ടനെ സ്റ്റാർ magicil വരണം എന്ന് ആഗ്രഹം ഉള്ളവർ undo 😀

  • @vinodkumarblsy9643
    @vinodkumarblsy9643 5 лет назад +1

    അമ്മയും പെങ്ങളും ഒരുമിച്ചിരുന്ന് കേൾക്കുന്ന കോമഡി.....നല്ല കാഴ്ചപ്പാട്......great

  • @hamnashanshaan9568
    @hamnashanshaan9568 5 лет назад +17

    Molde kuttinekaalum cute and innocent aanallo wife😍😘😙😍😍😍..aa chiri...hehe..nalla itha..nazeerka pinne parayandallo...definition of politness

  • @VISHNUKUMAR-mm9dz
    @VISHNUKUMAR-mm9dz 4 года назад

    നല്ല കലാകാരനാണ്. കമലാസനൻ ഇല്ലാതെ തട്ടീം മുട്ടീം പൂർണ്ണമാകില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @abumushab4349
    @abumushab4349 5 лет назад +29

    കമലാസനന്‍ fans 👌❤️

  • @anuantony7260
    @anuantony7260 5 лет назад +1

    ചേട്ടൻ മ്മടെ മുത്താണ് .ചേട്ടന്റെ എല്ലാ ആഗ്രഹങ്ങളും പടച്ചോൻ നടതിതരും....

  • @proudtobeanindian1397
    @proudtobeanindian1397 5 лет назад +10

    ഒരു പച്ചയായ മനുഷ്യൻ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കൊമേഡിയൻ വെറും നിഷ്കളങ്കൻ God bless you sir.