"പറയുന്ന കാര്യത്തിൽ വിജയരാഘവന് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്..."

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 17

  • @georgepj9438
    @georgepj9438 Месяц назад +2

    വിജയരാഘവൻ കാര്യം ഉറക്കെ പറയും ഞമ്മൾ ഉള്ളാലേ പറയും പത്രക്കാരുടെ മുൻപിൽ വെളുക്കെ ചിരിക്കും

  • @hussinkc1681
    @hussinkc1681 Месяц назад +3

    ജീവൻ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചആഡംബര ബസ്മ്യൂസിയത്തിൽ ആയത് പോലെഈ പാർട്ടിയും കേരളത്തിൽ മ്യൂസിയത്തിലെ നയിക്കുന്നവരെ നേതാക്കൾ?

  • @skp8881
    @skp8881 Месяц назад

    ഇത് അത് ഒന്നും അല്ല പ്രശ്നം .എല്ലാ രീതിയിലും ഭരണം പരാജയമാണ് അത് ജനങ്ങൾ മറന്നു പോകണം .അതിന് ഓരോ വർഷവും പിച്ചും പേയും പറയുന്നു.😂😂😂

  • @Milano1384
    @Milano1384 Месяц назад

    പിണറായിക്ക് വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെ ആത്മാഹുതി. ഇതിലും ഭേദം ബി ജെ പിയിൽ ലയിക്കുന്നതാണ്.

  • @nixon4601
    @nixon4601 Месяц назад

    Next CM ❤

  • @salahuddinkym
    @salahuddinkym Месяц назад

    വോട്ടിംഗ് സമയത്ത് ജയിപ്പിച്ചു വിടുവാൻ വേണ്ടി കൂടെ നിന്നിരുന്ന കായംകുളത്തെ കോൺഗ്രസുകാരോടും അനുഭാവികളോടും കാണിച്ചു കൊണ്ടിരിക്കുന്ന ഉയര പ്പാതയെകുറിച്ചുള്ള കെസിയുടെ വഞ്ചനാപരമായ സമീപനത്തിൽ അതിയായ എതിർപ്പ് ഈ ദുർഘട അവസ്ഥയിൽ പോലും പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നില്ല. കായംകുളത്ത് കാർക്ക് വളരെ കൂടുതലായ അമർഷം ഈ കാര്യത്തിൽ കെസിയോട് ഉണ്ടെന്ന് ഉണർത്തുന്നു. ഷഹീർ ജംഗ്ഷൻ മുതൽ ടെക്സ്റ്റ് മോ ജംഗ്ഷൻ വരെ ഉയര പാത സാധൂകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @saheed9209
    @saheed9209 Месяц назад

    അയാൾക്ക് ചിത്രം ബ്രഹ്മമാണ് ഉണ്ടായിട്ടുള്ളത്. അത് മരുന്നു കഴിച്ചാൽ തീരാവുന്ന കാര്യമേ ഉള്ളൂ.

  • @rajant8343
    @rajant8343 Месяц назад

    പ്രിയപ്പെട്ട കെ സി, ബിജെപി യെ നിരന്തരം സുഖിപ്പിക്കുന്നവർക്കു ഇന്ത്യ മുന്നണിയിൽ ഏതു റോൾ?

  • @radhakrishnans9418
    @radhakrishnans9418 Месяц назад

    K C..PL TELL IN KERALA OUT OF THESE. SNDP. ML. NSS. CHRISTIAN
    WHICH COMMUNITY IS MINORITY.
    KSHEMA MHD COULD HAVE EASILY WON FROM
    WYNADU.

  • @shajhanhameed4546
    @shajhanhameed4546 Месяц назад

    Adenu,,ayalk,,,rssntha,,thennanregansamayam