Комментарии •

  • @prajeeshsk4599
    @prajeeshsk4599 3 года назад +160

    തമിഴിൽ ഒരുപാട് നല്ല crime ത്രില്ലെർ movie ഉണ്ട്..... ഇനിയും ഇതുപോലുള്ള സിനിമകൾ ഉണ്ടാവട്ടെ..... ക്രൈം ത്രില്ലെർ ഫിലിം ഇഷ്ട്ടപ്പെടുന്നവർ ഒരു ലൈക്ക് അടിച്ചേ......

  • @rahulsatheesh2115
    @rahulsatheesh2115 4 года назад +28

    Dhruvangal 16 vere level
    തീ പാറുന്ന പടമാണ് സാറെ uff...

  • @sajitha26
    @sajitha26 3 года назад +20

    sagaa പൊളി movie ആണ് 💥🥰

  • @mxm2265
    @mxm2265 4 года назад +18

    Waiting for part 4 😍

  • @sav7080
    @sav7080 3 года назад +4

    തമിഴ് ത്രില്ലെർ, വീഡിയോ സൂപ്പർ ആണ്, ഒരു പാട് നല്ല സിനിമകൾ ഈ വീഡിയോ സീരീസ് ഇറങ്ങിയ ശേഷം കണ്ടു..താങ്ക്സ് ♥️.

  • @mr.ajgaming6086
    @mr.ajgaming6086 4 года назад +97

    Part 4 vendavar like adikk✌️

  • @Anilpv77
    @Anilpv77 4 года назад +17

    കുട്രം 23❤❤
    പുരിയാത പുതിർ❤❤

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 3 года назад +3

    Most or all films cannot be seen, as these are protected by copyright laws.

  • @3rdeyevision668
    @3rdeyevision668 4 года назад +6

    എല്ലാം കണ്ടതാണ് gud സെലെക്ഷൻ bro

  • @pbasheerpbasheerpbasheerpb6508
    @pbasheerpbasheerpbasheerpb6508 Год назад +1

    അധികം നീട്ടി പറയാതെ പെട്ടെന്ന് പറഞ്ഞു bro👍. ഇങ്ങിനെ വേണം.

  • @saneeshsanu1380
    @saneeshsanu1380 3 года назад +10

    എല്ലാ പേരുകളും ഡിസ്ക്രിപ്ഷനിൽ കൊടുത്തിരുന്നെങ്കിൽ .

  • @flowerfarming9102
    @flowerfarming9102 4 года назад +49

    "ഇമയ്ക്കാ നൊഡികൾ"
    ത്രില്ലർ സിനിമ എന്നതിലുപരി ഒരു ഉഗ്രൻ വില്ലൻ വേഷം കൂടി കാണാൻ കഴിയും.
    നായകനെ ക്കാൾ വില്ലൻ ലീഡ് ചെയ്യുന്ന സിനിമയാണ്.. 👌👌👌

    • @beevi9391
      @beevi9391 4 года назад +3

      Yes poli movie aan maraka twistkalum thrilladich irikkukayum cheythu🤩🤩

    • @ashkarali83
      @ashkarali83 4 года назад +2

      ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ആണ് വില്ലൻ, സൂപ്പർ മൂവി ആണ്👍👌

  • @sumineji4159
    @sumineji4159 4 года назад +6

    താങ്ക്സ് 🤩❤️

  • @rohitk1770
    @rohitk1770 4 года назад +15

    Dhuruvangal Pathinaaru All time suspense movie
    Kidu..... 👌💯

  • @sachiniv8583
    @sachiniv8583 3 года назад +6

    Part 5 കണ്ടു കയറിയതാണ്.. ഇപ്പൊ 1 മുതൽ കാണുന്നു 👍👍

  • @KAREKKADANVLOGGERS
    @KAREKKADANVLOGGERS 4 года назад +2

    ♥️😍

  • @b.murugaperumal9751
    @b.murugaperumal9751 4 года назад +25

    1.kolaikaran
    2.Game over
    3.iravukku ayiram kangal
    4.yutham sei
    5.Demonty colony
    6.Thadam
    7.Managaram
    Best suspense triller movies

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад +1

      ഇതു തമിഴ് ത്രില്ലെർ സീരിസിലെ മൂന്നാമത്തെ വീഡിയോ ആണു ബ്രോ.. ബ്രോ പറഞ്ഞ സിനിമകളിൽ ഭൂരിഭാഗവും ആദ്യ രണ്ടു വീഡിയോകളിൽ ഉൾപെടുത്തിയിട്ടുണ്ട്.. ബാക്കി അടുത്ത വീഡിയോകളിൽ വരും

    • @b.murugaperumal9751
      @b.murugaperumal9751 4 года назад

      @@TalkiesMediaByVipinKallingal pls reply in English I don't know Malayalam

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад

      This is the third video in tamil thriller movie series by talkies media. Most of the movies that you mentioned above were discussed in first and second part videos. And there are more videos to come in this series.. so the other best thrillers can be in the coming videos

    • @b.murugaperumal9751
      @b.murugaperumal9751 4 года назад

      @@TalkiesMediaByVipinKallingal 👍

    • @sajitha26
      @sajitha26 3 года назад +2

      thadam 💥🔥

  • @b13111
    @b13111 4 года назад +44

    സിനിമയുടെ പേരുകൾ എല്ലാം കൂടി അവസാനം ലിസ്റ്റ് ചെയ്തിരുന്നങ്കിൽ നന്നായിരുന്നു👍👍👍 good job

  • @syam3706
    @syam3706 3 года назад

    Eni cinema da tlegaram link ukdi onu tharamo

  • @shafeeqpa9684
    @shafeeqpa9684 4 года назад +6

    Superb👌
    I have subscribed

  • @user-zt1dd3ez5v
    @user-zt1dd3ez5v 3 года назад

    Vellai pookal & Sutru pidikka utharavu ഈ രണ്ട് മൂവി link ഉണ്ടോ 🙏 ഉണ്ടെങ്കിൽ pls 🙏 share

  • @anoojgs4925
    @anoojgs4925 3 года назад +6

    Must watchable movie Thani oruvan 🔥

  • @junaidgudalur3164
    @junaidgudalur3164 3 года назад +3

    Bro ithil kooduthalum you tube il illa😥😥😥

  • @navadeepkp4308
    @navadeepkp4308 4 года назад +8

    super films aanu etta ellam super selection...

  • @vishnumg7174
    @vishnumg7174 4 года назад +6

    Broo ethellam talkies media ude telegram alc ill link undo

  • @Truewords38
    @Truewords38 3 года назад +2

    Tanku so much. Bro.. Ipo thudanguvanu.. Kuttram 23 kanan pokuva.

  • @sujeerpm9569
    @sujeerpm9569 4 года назад +9

    Bro you tube il kittanulla vazhi koode parayane

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад

      യൂട്യൂബിൽ സിനിമയുടെ പേര് ടൈപ്പ് ചെയ്തു കൊടുത്താൽ തന്നെ ഉണ്ടെങ്കിൽ കിട്ടുമല്ലോ... ടെലഗ്രാം ഫയൽ ആവശ്യമാണെങ്കിൽ നമ്മുടെ ടെലഗ്രാം ഗ്രൂപ്പിന്റെ ലിങ്ക് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @arifkizhisseri7693
    @arifkizhisseri7693 3 года назад +2

    Waiting for

  • @priyao7638
    @priyao7638 3 года назад +2

    Kutram23 saga vellai പൂക്കൾ super മൂവി 🌹🌹👌👌👌👌

  • @shaninouf4312
    @shaninouf4312 4 года назад +3

    To let tamil movie telegram link kitto?

  • @flowerfarming9102
    @flowerfarming9102 4 года назад +21

    "അതേ കൺങ്കൾ"
    തമിഴ് അണ്ണന്മാരെ ഒട്ടാകെ "ശിവദ" എന്ന മലയാളി നടിയുടെ ആരാധകരാക്കി മാറ്റിയ pwoli സിനിമാ👌👌
    പറയാതെ വയ്യാ നമ്മുടെ "ശിവദാ" awesome performance😍😍
    ത്രില്ലർ മൂവി എന്നതിലുപരി നെഗറ്റീവ് കഥാപാത്രം പൂന്തുവിളയാടിയ ചിത്രം.👌👍👍👍

  • @johngce
    @johngce 3 года назад +3

    I watched all
    All are good except
    Saga &
    Imaikka nodigal

  • @deondavisk1234
    @deondavisk1234 4 года назад +18

    Except sagaa and muran i watched all movies.

  • @latheefcn812
    @latheefcn812 4 года назад +22

    മെട്രോ ഇന്നലെ കണ്ടു ഒട്ടും പ്രതീക്ഷ ഇല്ലാതെ കണ്ടു. എജ്ജാതി പടം uff 🔥❤👏👏👌👌👌👍

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад

      😊

    • @jibinharidas7973
      @jibinharidas7973 4 года назад +1

      Link undo

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад +2

      Talkiesmedia ടെലിഗ്രാം ഗ്രൂപ്പിൽ സിനിമ ഉണ്ട്. വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് ഗ്രൂപ്പിന്റെ ലിങ്ക് കാണാം. അല്ലെങ്കിൽ ടെലഗ്രാം ഓപ്പൺ ചെയ്ത ശേഷം മുകളിൽ സെർച്ച് ബാറിൽ talkiesmedia എന്ന് വെറുതെ സെർച്ച് ചെയ്തു കൊടുത്താലും ഗ്രൂപ്പ് കാണാൻ പറ്റും

    • @afsalzaman2923
      @afsalzaman2923 3 года назад +1

      പക്കാ ആണ്

    • @jaisonanroneyjaisu6054
      @jaisonanroneyjaisu6054 3 года назад +1

      118 മൂവി കണ്ട് നോക്ക്

  • @prajwalkadamannaya4278
    @prajwalkadamannaya4278 4 года назад +16

    Vellai pookal 💞💥

  • @aleenajoice1211
    @aleenajoice1211 3 года назад

    Ningalde telegram chanelil ninnu onayum aatukuttiyum link kittunnilla

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 3 года назад

      അത് കറക്ട് സ്പെല്ലിങ് വച്ചു സെർച്ച്‌ ചെയ്യാഞ്ഞിട്ടാണ്

  • @pranavmadathil4318
    @pranavmadathil4318 4 года назад +4

    Poli

  • @pengattirigafoor1682
    @pengattirigafoor1682 2 года назад

    ധ്രുവങ്ങൾ 16 കാണാൻ എന്താ വഴി ലിങ്ക് ഉണ്ടോ

  • @prabhathrkrk3836
    @prabhathrkrk3836 4 года назад +7

    ഒറ്റ ചെരിപ്പ്' ഒരിക്കലും ലിസ്റ്റിൽ അവസാനം ചേർക്കേണ്ട ഒരു സിനിമയല്ല
    താങ്കളുടെ ലിസ്റ്റിലെ
    എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്
    രണ്ടെണ്ണമൊഴികെ
    Sagaa& puriyatha puthir
    Bro
    How can u neglect
    Onaaym Attukuttiyum
    Vikram Veda
    Kurangu bommai
    & Ratchasan?

    • @prabhathrkrk3836
      @prabhathrkrk3836 4 года назад +1

      ഒരുപക്ഷേ ഞാൻ താങ്കളുടെ
      ഇതിനുമുൻപുള്ള review കാണാത്തതിനാലാകാം

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад +3

      ബ്രോ, തമിഴ് ത്രില്ലെർ സീരിസിൽ ഞാൻ അപ്‌ലോഡ് ചെയ്ത വിഡിയോകളിലെ മൂന്നാമത്തെ വീഡിയോ ആണു താങ്കൾ കണ്ടത്.. ഒന്നായും ആട്ടുകുട്ടിയും ആദ്യത്തെ വിഡിയോയിൽ ഉണ്ട്. കുരങ്ങു ബൊമ്മയ് സെക്കന്റ്‌ വിഡിയോയിലും.. പിന്നെ മറ്റൊരു കാര്യം ഈ സിനിമകൾ അതിന്റെ റേറ്റിംഗ് അനുസരിച്ചോ റാങ്കിങ് നൽകിയോ അല്ല വീഡിയോ ചെയ്തിരിക്കുന്നത്..നല്ല ത്രില്ലെർ സിനിമകളെ റാൻഡം ആയി തെരഞ്ഞെടുത്തതാണ്.. അത് കൊണ്ട് അവസാനം വന്നത് കൊണ്ട് ആ ലിസ്റ്റിലെ ഏറ്റവും മോശം സിനിമ ആണെന്ന് അർത്ഥമില്ല. ഗംഭീര സിനിമയാണ് ഒത്ത സെറുപ്പ്. തമിഴിലെ ത്രില്ലെർ സീരിസിൽ ഇനിയും വീഡിയോ വരാനുണ്ട്.. മറ്റു സിനിമകൾ അതിൽ ഉൾപ്പെടുത്തും...
      Any way thanks for watching the video and having time for commenting..expecting your supports here after also.

  • @prasedhaps8233
    @prasedhaps8233 2 года назад +4

    Kuttram 23 mass🤩

  • @entertainmenttips5783
    @entertainmenttips5783 3 года назад +11

    Adhe kangal വേറെ level ആണ്

  • @Haizaandzaheen
    @Haizaandzaheen 3 года назад

    Kutram 23 evide kittum??... ningade telegram channel full thappi... kitteela😞

    • @new1world
      @new1world 3 года назад

      Bro movie kittiyo

  • @tom_dick_harry641
    @tom_dick_harry641 4 года назад +21

    പഴയ ലിസ്റ്റ് ഞാൻ കണ്ടിട്ടില്ല..പക്ഷേ താഴെ കൊടുത്തവ ഒന്നൊന്നര പടങ്ങൾ ആണ്........
    *Kurangubommai
    *Maanagaram
    *Maayavan
    *Thegidi
    *Irumbuthirai
    *Yudham Sei
    *Sathuranga Vettai
    These movies won't disappoint you..👍

  • @RahulR-tv8mx
    @RahulR-tv8mx 3 года назад +1

    ടെലിഗ്രാം ഗ്രൂപ്പിൽ കയറാൻ പറ്റുന്നില്ലല്ലോ

  • @maharoof3549
    @maharoof3549 3 года назад +18

    കതിർ അഭിനയിച്ച ഏറ്റവും നല്ല ത്രില്ലർ മൂവി ആണ് ശത്രു ആരും ശ്രദ്ധിക്കാതെ പോയ ഒരു സിനിമ അത് പറഞ്ഞില്ല ഞാൻ 2 തവണ കണ്ടു.

    • @pratheeshp6118
      @pratheeshp6118 3 года назад +1

      ഈ കമന്റ്‌ കണ്ടുകൊണ്ട് ശത്രുവിനു തല വച്ചവർക്ക് ലൈക്ക് അടിക്കാനുള്ള പോസ്റ്റ്‌

    • @maharoof3549
      @maharoof3549 3 года назад

      @@pratheeshp6118 padam kanditt para

    • @maharoof3549
      @maharoof3549 3 года назад +1

      Ende commendinn 10 Like und bro

    • @ramshadp9580
      @ramshadp9580 3 года назад +1

      Bro link taro

  • @vishnuvichuz8458
    @vishnuvichuz8458 3 года назад

    Kutrame thandanai link inda telagram

  • @arjunknair2642
    @arjunknair2642 4 года назад +5

    ❤️

  • @fathimalabeeba8740
    @fathimalabeeba8740 4 года назад +7

    First

  • @anuanil3806
    @anuanil3806 3 года назад +2

    മുടിഞ്ഞ ചാണെൽ. ഒന്നും കിട്ടുന്നില്ല

  • @abhijithanu7723
    @abhijithanu7723 3 года назад +3

    Nadunisi Naaygal
    Gotham menon ta underatted psycho thriller anu..

  • @abhijithmk5588
    @abhijithmk5588 3 года назад +2

    *D16* 👌

  • @psychogirl4329
    @psychogirl4329 4 года назад +6

    Ithil 15 film nja kandath aanu baki kananm 😍😍

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад +2

      കണ്ടിട്ട് അഭിപ്രായം എഴുതൂ

    • @psychogirl4329
      @psychogirl4329 4 года назад +2

      @@TalkiesMediaByVipinKallingal തീര്‍ച്ചയായും

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 3 года назад +1

    Super

  • @vaisakhs.a5633
    @vaisakhs.a5633 4 года назад +5

    Ithellam online kanan ulla platforms koode paranjal 👍👍👍

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад

      ഇതെല്ലാം ടെലെഗ്രാമിൽ അവൈലബിൾ ആണു. ടാക്കീസ് മീഡിയ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയൂ... ലിങ്ക് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്.

    • @vaisakhs.a5633
      @vaisakhs.a5633 4 года назад +1

      @@TalkiesMediaByVipinKallingal okk👍👍👍

  • @prahelikaprahelika2189
    @prahelikaprahelika2189 4 года назад +5

    Kirumi, Athe kangal kittunna link plzz

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад

      Talkiesmedia ടെലിഗ്രാം ഗ്രൂപ്പിൽ ഉണ്ട്... ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി ടെലെഗ്രാമിൽ talkiesmediatelegram എന്ന് ടൈപ്പ് ചെയ്താൽ മതി.

    • @sadvansafvan6172
      @sadvansafvan6172 3 года назад +1

      Good

  • @Vishnukuttippuram
    @Vishnukuttippuram 4 года назад +4

    👍👍👍

  • @jithinkrishna6237
    @jithinkrishna6237 3 года назад +1

    Ithokkw evdnna download chyyn kitta

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 3 года назад

      ടെലിഗ്രാം ഗ്രൂപ്പിന്റെ ലിങ്ക് വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ടല്ലോ.
      അല്ലെങ്കിൽ talkiesmediatelegram എന്ന വെറുതെ സെർച്ച് ചെയ്താലും ഗ്രൂപ്പ് കാണാം

  • @hamzathullalkar2378
    @hamzathullalkar2378 Год назад

    movie yude oppam IMDB RATING ulkondal valare nannayirunnu maathramalla movie NAME screennil Englisil kanaan saadhichengil Malayalam tamil vaahikkan ariyatavark elpamaahirunnu

  • @shoam8236
    @shoam8236 3 года назад

    ethil brokku ettavum istappettaa oru padam parayaamoo oru padamm pattiyal parayane.!!!

  • @abdullakuttymv1409
    @abdullakuttymv1409 2 года назад +2

    Theeran adhigaram ondru best movie in Tamil 💥💥💥💥💥💥💯💯💯💯💯💯💯

  • @shebijustfun1387
    @shebijustfun1387 4 года назад +3

    Tnx Bro

  • @mubashirmubu1746
    @mubashirmubu1746 4 года назад +3

    8 thottakal
    Kutrame dhandanai

  • @johngce
    @johngce 3 года назад +5

    Muran is copied from Strangers on the train ( Alfred Hitchcock)

  • @nihalkt2741
    @nihalkt2741 3 года назад +2

    V1 murder case oolla pdm aanu tym kalayalla plz

  • @muhammedajvad7476
    @muhammedajvad7476 4 года назад +4

    Super bro

  • @jishnudask6096
    @jishnudask6096 4 года назад +5

    Bro teligram lik idu broi

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад

      ടാക്കീസ് മീഡിയയുടെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയൂ... ഗ്രൂപ്പിന്റെ ലിങ്ക് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @reejavijayan3732
    @reejavijayan3732 4 года назад +4

    Nice

  • @georgekutty8540
    @georgekutty8540 3 года назад +1

    adhe kangal movie link undoo

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 3 года назад

      Talkiesmedia, ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയൂ

  • @ejercitoajaj9120
    @ejercitoajaj9120 3 года назад +1

    👍

  • @dffffg3727
    @dffffg3727 2 года назад +2

    Sagaa poli

  • @akhilp.s5715
    @akhilp.s5715 4 года назад +4

    2nd movie metro link undo

  • @exex2845
    @exex2845 3 года назад +2

    മലയാളീസ് മാത്രേ ഒള്ളൂ

  • @nishamnisha4655
    @nishamnisha4655 4 года назад +3

    Sagaa Malayalam dubbed udu telegramil

  • @shafeekismail1574
    @shafeekismail1574 4 года назад +4

    അവതരണം കുറച്ചുകൂടി bold ആക്കണേ. All the best👍

  • @sanupeter190
    @sanupeter190 3 года назад +1

    Tanx broo

  • @cgentertainment8436
    @cgentertainment8436 4 года назад +3

    oru kidayin karunai manu

  • @adarshsree4937
    @adarshsree4937 3 года назад +4

    Vellai pookal ozhikka baki ellam kandu Ellam poli annu

  • @ishanicp4712
    @ishanicp4712 3 года назад +1

    Hii broo best sarvevel films undo 💖💖💖💖💖💖💖💖💖💖💖💖😊😊😊😊😊😊😊😊😊😊😊😊

  • @mubashirmubu1746
    @mubashirmubu1746 4 года назад +3

    Kirumi

  • @user-sk7pj2hf6x
    @user-sk7pj2hf6x 3 года назад

    പകുതിയും കണ്ടത് ആണ് മച്ചാൻ 🌝

  • @nidheeshjose8597
    @nidheeshjose8597 4 года назад +36

    Time ഇല്ലാത്തവർ ഇത് നോക്കുക. കഥയുടെ ഒരു ഉള്ളടക്കം മനസിലാക്കാൻ വീഡിയോ full കാണുക. വീഡിയോ കണ്ടിട്ടേ കാര്യമുള്ളൂ
    1. Dhruavangal 16
    2. Metro
    3. Kuttram 23
    4. Sagaa
    5. 8 Thottakal
    6. Kuttrame dhandanai
    7. Imaika nodikal
    8. Muran
    9. Adhe kankal
    10. Thani Oruvan
    11. Thupparivaalan
    12. Puriyadha puthir
    13. Kirumi
    14. Kannum kannum kollayadithal
    15. Theeran adhikaram ondru
    16. Vettayadu vilayaadu
    17. Naan , salim
    18. Jiivi
    19. Vellai pookkal
    20. V1 murder case
    21. Oththa seruppu size 7

  • @ShahulHameed-tx7pe
    @ShahulHameed-tx7pe 3 года назад +1

    sutru pudikka utharav add this also

  • @manut6324
    @manut6324 4 года назад +9

    Metro... പൊളി ആണ്

    • @adrikuttyvlogs9789
      @adrikuttyvlogs9789 3 года назад

      തമിഴിലെ

    • @adrikuttyvlogs9789
      @adrikuttyvlogs9789 3 года назад

      തമിഴിലെ ആദ്യ ചലച്ചിത്രം ഏതാണെന്ന് ഒന്ന് വ്യക്തമാക്കാമോ അത് ഏത് വർഷമാണ് അറിയാനുള്ള ആഗ്രഹം കൊണ്ടാണ്

  • @mubashirmubu1746
    @mubashirmubu1746 4 года назад +3

    Vettayadu vilayadu

  • @rafisilverspoon9419
    @rafisilverspoon9419 2 года назад

    അവസാനം എല്ലാ സിനിമയുടെ ലീസ്റ്റ് ഉണ്ടായിരുന്നു എങ്കിൾ നല്ലതായിരുന്നു

  • @jihasmt3765
    @jihasmt3765 Год назад

    ❤❤🔥

  • @abiabi6404
    @abiabi6404 4 года назад +6

    Malayalathile best sredhikkathe poya cinemakal cheyo old and new

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад +1

      ചെയ്തിട്ടുണ്ട് ബ്രോ... കാണാൻ വിട്ടു പോയ മലയാള സിനിമകൾ എന്ന പേരിൽ ഒരു വീഡിയോ സീരീസ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്... കണ്ടു നോക്കൂ... രണ്ടു വീഡിയോ ഇതുവരെയായി ആ സീരിസിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

  • @anuprasanthanuprasanth9402
    @anuprasanthanuprasanth9402 3 года назад

    Ee dhruvangal 16gropil link nokkitt kittiyillallo

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 3 года назад

      Und. Spelling currect aayitt adichal kittum

    • @anuprasanthanuprasanth9402
      @anuprasanthanuprasanth9402 3 года назад

      @@TalkiesMediaByVipinKallingal crct ഒന്ന്ടൈപ് അടിച്ചു തരുമോ ഞൻ കൊറേ തവണ അടിച്ചു നോക്കി കിട്ടിയില്ല plz

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 3 года назад

      Dhuruvangal എന്ന് സെർച്ച്‌ ചെയൂ

    • @anuprasanthanuprasanth9402
      @anuprasanthanuprasanth9402 3 года назад

      @@TalkiesMediaByVipinKallingal illallo മാഷേ കിട്ടുന്നില്ല

    • @anuprasanthanuprasanth9402
      @anuprasanthanuprasanth9402 3 года назад

      ഇപ്പോഴും നോക്കിയതേ ഒള്ളു

  • @vishnubabuvlogs3837
    @vishnubabuvlogs3837 3 года назад +1

    8.14😁😁🙄🙄

  • @athirasajeev8059
    @athirasajeev8059 3 года назад

    Dhuruvangal pathinaru movie link plz

  • @sreeragsree7926
    @sreeragsree7926 3 года назад +1

    Kapadadhari , thadam

  • @subeeshsubesh2454
    @subeeshsubesh2454 4 года назад +8

    Puriyathe puthir telagaramil undo

  • @asmi21
    @asmi21 4 года назад +9

    Bro നിങ്ങൾക് ഉറക്കം കുറവാണല്ലേ..... കണ്ണിന് ചുറ്റും നല്ലപോലെ blackmark ഉണ്ടല്ലോ....

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад +1

      😊

    • @asmi21
      @asmi21 4 года назад +2

      @@TalkiesMediaByVipinKallingal😵

    • @akshaynandhu8680
      @akshaynandhu8680 3 года назад +1

      ഇത്രയും പടം കണ്ടു നമുക്കുവേണ്ടി വീഡിയോ ചെയ്യുന്നതിനിടക്കു എന്തു ഊണ് എന്തു ഉറക്കം ല്ലേ ബ്രോ.... ന്തായാലും ആള് പോളി ആണ്

  • @vishnuappu1931
    @vishnuappu1931 4 года назад +3

    Pala സിനിമകളും നിങളുടെ talelegram channel ഇല്ല....

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад

      ഈ വിഡിയോയിൽ പറയുന്ന എല്ലാ സിനിമകളും ടെലിഗ്രാം ഗ്രൂപ്പിൽ ഉണ്ട് ബ്രോ... ഫയൽസിൽ സെർച്ച്‌ ചെയ്താൽ കിട്ടാവുന്നതേ ഉള്ളു... എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ അഡ്മിൻസ്നു മെസ്സേജ് അയച്ചാലും മതി. സഹായിക്കും

    • @shebinstephen6049
      @shebinstephen6049 3 года назад +1

      Spelling il cherya mistake ondangil kittilla athavum

  • @pbasheerpbasheerpbasheerpb6508

    Hi

  • @noufalmunna4643
    @noufalmunna4643 3 года назад +47

    എന്നെ പോലെ ഈ 21സിനിമയും കണ്ടവരുണ്ടോ ?

    • @Truewords38
      @Truewords38 3 года назад +3

      🙄🙄🙄🙄🙄 ഒന്നും കണ്ടിട്ടില്ല നല്ലതാണോ എല്ലാം

    • @Rahuldevadr
      @Rahuldevadr 3 года назад +1

      Njan

    • @labyck9597
      @labyck9597 3 года назад +1

      ✋njanum

    • @harizz7678
      @harizz7678 3 года назад

      @@Truewords38 pinnallh hwy tripp aan

    • @Achumma666
      @Achumma666 Год назад

      ഇല്ലാ

  • @noushadthachinary2927
    @noushadthachinary2927 3 года назад +1

    ഇതിന്റെ ലിങ്ക് ഒക്കെ ടെലിഗ്രാമിൽ ഇട്ടിരിക്കുന്നെങ്കിൽ കാണാത്തവർക്ക് കാണാമായിരുന്നു

  • @anandhuvchandran2571
    @anandhuvchandran2571 3 года назад +1

    Sagaa muran kirumi

  • @ajaykillg617
    @ajaykillg617 4 года назад +8

    ഇതിലെ 20 സിനിമയും കണ്ടതാ

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal 4 года назад +2

      ബാക്കി ഒരു സിനിമ ഉണ്ടല്ലോ... അത് കൂടി കാണൂ 😀

    • @ajaykillg617
      @ajaykillg617 4 года назад +1

      @@TalkiesMediaByVipinKallingal k bro thanks

    • @mohammedsahin7308
      @mohammedsahin7308 3 года назад +1

      Ithil yettavum supper yetha onnu parayo pilz

    • @mohammedsahin7308
      @mohammedsahin7308 3 года назад

      Pilz

    • @ajaykillg617
      @ajaykillg617 3 года назад +1

      Ithil ettavum super Druvangal16, kutrame thandanai, vellaipookkal ithokke aanu

  • @attitude9824
    @attitude9824 3 года назад +1

    Tani orvan