പ്രവാചക നിന്ദ : ഹിന്ദുആചാര്യൻ ശ്രീശങ്കരാചാര്യരുടെ നാട്ടിൽ ഇന്നലെനടന്ന വമ്പൻപ്രതിഷേധം pravajaka ninda

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 300

  • @muhammedalimuhammedali7883
    @muhammedalimuhammedali7883 2 года назад +16

    ഉജജ്വലമായ പ്രസംഗം ഉസ്താദിന് ആയുരാരേ ഗ്യങ്ങൾ പടചവൻ നൽകുമാറാകട്ടേ

    • @koyapa8346
      @koyapa8346 2 года назад

      Adaham panditanalla arivinte bandaramnu God bless him aameen.

  • @manafmetropalace6770
    @manafmetropalace6770 2 года назад +51

    പടച്ച റബ്ബേ ഒരുപാട് പ്രാസഗികരും പണ്ഡിതൻമാരും നമുക്ക് ഇടയിലുണ്ട് പക്ഷെ ഇദ്ദേഹത്തെ പോലെ ഇന്ത്യൻ മുസ്ലിം ജനതക്കും നമ്മുടെ രാജ്യത്തിനും വേണ്ടി ധൈര്യപൂർവ്വം ചരിത്രപരമായ വിശകലനം നൽകാൻ ഇന്ന് നമുക്ക് വേറെ ആരുമില്ല എന്നാണ് എന്റെ കാഴ്ചപ്പാട് എല്ലാവരും ഈ മഹാനായ വ്യക്തിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തുക

    • @aboobacker1575
      @aboobacker1575 2 года назад +1

      ധൈര്യം മാത്രം പോരാ.
      വിവേകവും വേണം.

    • @diya__123
      @diya__123 2 года назад

      വിവേകം ഇല്ല എന്ന് ആര് പറഞ്ഞു

    • @manafmetropalace6770
      @manafmetropalace6770 2 года назад

      @@diya__123
      മാളത്തിൽ ഇരുന്ന് പൈസക്ക് വേണ്ടി മാത്രം മാളത്തിൽ നിന്നും പുറത്ത് പോയി വയള് പറഞ്ഞാൽ പോരാ ഇദ്ദേഹത്തെ പോലെ രാജ്യത്തിന്റെ മാനവീകതക്കും രാജ്യത്തെ മുസ്ലിങ്ങൾ ക്കും വേണ്ടിയും ശബ്ദം ഉയർത്തണം... വേവേകം പുഴുങ്ങാനുളളതല്ല അത് മറ്റുള്ളവർക്ക് പകരാനുളളതാണ്

    • @aboobacker1575
      @aboobacker1575 2 года назад +1

      @@manafmetropalace6770 പോലീസ് വരുമ്പോള്‍ മാളത്തില്‍ ഒളിക്കുന്നവരെ എത്ര പ്രാവശ്യം കണ്ടതാ

  • @hamzubapputty00
    @hamzubapputty00 2 года назад +55

    പ്രൗഢഗംഭീരമായ സംസാരം റബ്ബ് ഉസ്താദിന് ഇനിയും സത്യം ലോകത്തെ മനസ്സിലാക്കികൊടുക്കാൻ ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🌹

  • @aseebafsal
    @aseebafsal 2 года назад +50

    പടച്ചവൻ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ امين يارب العالمين

  • @shoukathmaitheen752
    @shoukathmaitheen752 2 года назад +16

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 പ്രിയപ്പെട്ട ഉസ്താദിനു അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.... ആമീൻ 🤲🏻🤲🏻🤲🏻

  • @sunailaeasa3711
    @sunailaeasa3711 2 года назад +3

    Keetit സന്തോഷവും സങ്കടവും കൊണ്ടു മനസ്സും കണ്ണും നിറഞ്ഞ വാക്കുകൾ.... അൽഹംദുലില്ലാഹ്... Allah മുത്ത് നബിയുടെ ഉമ്മത്തിങ്ങളിൽ ഞങ്ങളെ ulpeduthaneee🤲

    • @vijupt8486
      @vijupt8486 2 года назад

      മറ്റേതെങ്കിലും മതനേതാവിന്റെ പ്രസംഗം എപ്പോഴെങ്കിലും കെട്ടിട്ടുണ്ടോ?

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps 2 года назад

    🙏 അറിവും എല്ലാവരും ഒന്നാണെന്നും ഉള്ള അങ്ങയുടെ ഈ കാഴ്ചപ്പാടുകൾ, എല്ലാവരും അംഗീകരിച്ചാൽ ലോകം സുന്ദരം
    ഈ മനസ്ഥിതി കു 👍

  • @shammasshammas4940
    @shammasshammas4940 2 года назад +15

    അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ആഫിയത്തും. ദീർഘായുസ്സും നൽകട്ടെ. ആ മീൻ

  • @bavacmarakkara45
    @bavacmarakkara45 2 года назад +32

    അള്ളാഹു അങ്ങേക്ക് ആഫിയത്തോടെ സന്തോഷത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ....ആമീൻ

  • @silvercity9258
    @silvercity9258 2 года назад +62

    "നല്ലവരൊക്കെ" വന്ദിച്ച , "ചീഞ്ഞവരൊക്കെ" നിന്ദിച്ച ലോകത്തിന്റെ" നേതാവ് "
    മുത്തേ ഹബീബ് ,
    "മുഹമ്മദ് മുസ്തഫ" (സ)😍

    • @pcmidhlaj9758
      @pcmidhlaj9758 2 года назад +3

      😌

    • @HAMDUSKITCHEN
      @HAMDUSKITCHEN 2 года назад +4

      صل الله عليه و سلم🤲😊😍👍🏻

    • @vijupt8486
      @vijupt8486 2 года назад

      വേറെയാറ്മില്ലേ?????

    • @silvercity9258
      @silvercity9258 2 года назад

      @@vijupt8486 ജീവിതത്തിൽ കള്ളം പറഞ്ഞിട്ടില്ല എന്ന് മറ്റൊരാൾ പറയണം .അങ്ങിനെ ഒരാളെ താങ്കൾക്കറിയുമോ ???
      അതാണ് മുഹമ്മദ് (സ )!!!

    • @silvercity9258
      @silvercity9258 2 года назад

      @@sajis3985 ബ്രദർ ..പ്രവാചകനെയും ,സ്വഹാബികളെയും കുറിച്ച് തെറ്റായി ചിന്തിക്കുകയും ,പറയുകയും ചെയ്യാതിരിക്കുക .നല്ല മനുഷ്യനാവുക .
      സൃഷ്ട്ടാവിന്റെ അപാരമായ കാരുണ്യമാണ് നമ്മുടെ ഓരോ ചലനവും എന്ന് ഓർക്കുക .തൊട്ടടുത്ത നിമിഷം നമുക്കെന്ത് സംഭവിക്കുമെന്ന് ഒരാൾക്കും ചിന്തിക്കാൻ പോലും കഴിയാത്ത ലോകമാണ് ഇത് .അതാണ് നമ്മുടെയൊക്കെ ജീവിതം .സൃഷ്ട്ടാവിന്റെ കോപം നമ്മുടെ മേൽ ഉണ്ടാകാതിരിക്കട്ടെ .അത് എല്ലാവരെയും ബാധിക്കും !!!
      നന്മ
      കല്പിക്കുക,തിന്മ വിരോധിക്കുക ശിഷ്ട ജീവിതം ലോകത്തിന് ഉപകാരമുള്ളതാക്കുക .ഒരുപക്ഷെ നമ്മൾ രക്ഷപെട്ടേക്കാം .

  • @manafmetropalace6770
    @manafmetropalace6770 2 года назад +59

    അളളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടേ
    امين يارب العالمين

  • @rasheednelliyil6660
    @rasheednelliyil6660 2 года назад +18

    വളരെയധികം അറിവ് തരുന്ന പ്രസംഗം... Masha allah...

  • @azeezpalakkal5385
    @azeezpalakkal5385 2 года назад +10

    അലിയാർ ഉസ്താദെഅങ്ങയെമോശമാക്കാനും,പ്രകോപിപ്പിക്കാനും മുസ്ലിങ്ങളുടെയിടയിൽൃതന്നെപലവേഷധാരികളുംസോഷ്യൽമീഡിയയിൽസജീവമാണ് അതിൽവീഴരുത് മറുപടിയുംപറയരുത്,വിശ്വാസിയായമുസ്ലിംഅങ്ങയുടെകൂടെസത്യസന്ധമായ ഈനിലപാടിനൊപ്പമുണ്ടാവുംഅള്ളാഹുതുണ....അത്തരംകച്ചവടസംഘങ്ങളിൽനിന്നുംനാഥൻ ഈഉമ്മത്തിനെകാത്ത് രക്ഷിക്കട്ടെ...ആമീൻ..

  • @ഈസമയവുംകടന്നുപോവും-ഞ8ഢ

    നമ്മുടെ പ്രതിഷേതദങ്ങളും, പ്രകനങ്ങളും അല്ലാഹുവിന്റെ യും റസൂലിന്റെയും തൃപ്തിയിൽ ആവട്ടെ.... എല്ലാവരുടെയും ഹ്രദയ ശുദ്ധി അറിയുന്നവൻ അല്ലാഹു മാത്രം.... 🌷🌷🌷

  • @subaidakv6098
    @subaidakv6098 2 года назад +15

    Nammude muth nabi swallallahualayhi vasallam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ummerpanakkal1164
    @ummerpanakkal1164 2 года назад +3

    അലിയാർ ഖാസിമി ആരോഗ്യത്തോട് കൂടിയുള്ള ധീർ ഗായുസ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shamnawithcrafts4154
    @shamnawithcrafts4154 2 года назад +8

    ഉസ്താദിനെ ഒരുപാടിഷ്ടം

  • @kkkunhimon684
    @kkkunhimon684 2 года назад +1

    Kunhumon കോങ്ങാട് Palakkad
    ഞാൻ ഉസ്താദിന്റെ പ്രഭാഷണം ഞാൻ ഒരു പാട്
    കേട്ടിട്ടു ഡ് ഉസ്താദിന് അഫിയത്തുഠദീർഗായസുഠ
    നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shajahanchirammal9723
    @shajahanchirammal9723 2 года назад +12

    ഉസ്താദിനു അള്ളാഹു ആരോഗ്യത്തോടുകൂടി ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @asinarmadanjeeri2909
    @asinarmadanjeeri2909 2 года назад +8

    ഉസ്താദ്... ആണ്... ഉസ്താദ്. 👍👍👍

  • @kamaludheennellengara9004
    @kamaludheennellengara9004 2 года назад +7

    MashaAllah ALLAHU anugrahikatte Aameen yah Rabbu. super speech

  • @prabhakumar2748
    @prabhakumar2748 2 года назад

    👍ഗ്രേറ്റ്‌. നല്ല പ്രസംഗം 🙏🏽🌹

  • @riyafathima7817
    @riyafathima7817 2 года назад +9

    Usthathinu...dheergaayisu nalgatte aameenn

  • @jsjs6691
    @jsjs6691 2 года назад +10

    അറിവിന്റെ നിറകുടം അലിയാർ അൽ ഖാസിമി 😍😍😍😍

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 2 года назад +12

    അല്ലാഹുവേ നീ അലിയാർ ഉസ്താദിൻറെ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ നമ്മുടെ കേരളത്തിലെ മാധ്യമങ്ങൾ ഒന്നും തന്നെ ഈ വിഷയത്തിൽ വേണ്ടത്ര പ്രതികരിക്കുന്നില്ല സമസ്തയുടെ പെൺകുട്ടിയുടെ വിഷയത്തിൽ മാധ്യമങ്ങൾ എത്ര ദിവസമാണ് ചർച്ച ചെയ്തത് അത്ര പോലും ഈ വിഷയം മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല ആ സാഹചര്യത്തിലാണ് നമ്മുടെ അലിയാർ ഖാസിമി ഇത്തരമൊരു പ്രസംഗവുമായി വരുന്നത് അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ് ഇന്ത്യയിലെമ്പാടുമുള്ള കേരളത്തിൽ എമ്പാടുമുള്ള മുസ്ലിങ്ങളുടെ സപ്പോർട്ട് അദ്ദേഹത്തിനുണ്ട് അതുകൂടാതെ അല്ലാഹുവിൻറെ സപ്പോർട്ടും അദ്ദേഹത്തിനുണ്ട് ആ സപ്പോർട്ട് അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @azeezpalakkal5385
    @azeezpalakkal5385 2 года назад +13

    നെട്ടല്ല്, ആർജ്ജവം,സത്യംവിളിച്ചപറയാനുള്ളധൈര്യം,നിലപാട് അത് നമുക്ക് അവസാനംശ്വാസംവരെവേണം അതിനാണ് അലിയാർഉസ്താദിനെപ്പോലെയുള്ളപണ്ടിതർനേതൃത്വംനൽകേണ്ടത് അല്ലാതെദുനിയാവിലെകച്ചവടസംഘങ്ങളാവാതിരിക്കുകയെന്നതാണ് പ്രധാനം...

  • @mohammedalikapoor5962
    @mohammedalikapoor5962 2 года назад

    Millions,Billions andbTrillions of CONGRATULATIONS ❣️ to Janab Aliyaar Kaasmi...

  • @anwarca3348
    @anwarca3348 2 года назад

    Jizzakallah hairen ustade.... very very powerful speach....my Allah almighty bless you and your family and my spread his rahma and niama unto you..

  • @Resilient786
    @Resilient786 2 года назад +4

    ❤❤ഉസ്താദ് 💪💪💪🤲🤲🤲✊️✊️

  • @shabananasrin4922
    @shabananasrin4922 2 года назад

    അള്ളാ'ഉസ്താ ദിന് ആ ഫിയ തുള്ളആരോഗ്യം നൽകട്ടേ സല്ലള്ളാഹു അലൈഹി വസല്ലം

  • @hyderhp9903
    @hyderhp9903 2 года назад +2

    Great Speech.
    God bless you 💞💞

  • @hajarahajuhajarahaju1424
    @hajarahajuhajarahaju1424 2 года назад +2

    Usthade നിങ്ങളാണ് usthaad aafiyath kodukkane الله

    • @husainn192
      @husainn192 2 года назад

      😂😂വേറെ അരുല്ലേ

  • @ubaiduhaji3492
    @ubaiduhaji3492 2 года назад

    ആഫിത്തുള്ള ദീർഘായസ് നൽകണേ അല്ലാഹ്

  • @lionsap
    @lionsap 2 года назад +1

    കേ .ടീ ജലീലാണ് മതനിന്ദ കാട്ടുന്നത് ☪️🤲

    • @silvercity9258
      @silvercity9258 2 года назад

      lionsap,
      ആര് നിന്ദിച്ചാലും ...അതിന്റെ പങ്ക് അയാൾക്ക് കിട്ടും .

  • @ajnashifa8590
    @ajnashifa8590 2 года назад +2

    Aliyar usthadin allh deergayuskodukkane

  • @georgepj5283
    @georgepj5283 2 года назад

    സാദാണ മനുഷ്യൻ ചെയ്യുന്ന കാര്യം സ്നഹം സാഹോദരിയം മുതലായവ സംസാരിക്ക് നാടൻ പ്രസംഗം ആഞ്ചിയ മ

  • @mubarakmub4445
    @mubarakmub4445 2 года назад +4

    Allahuvinte rasoolkareem , s, enootandilum thanghalude bahumanam Maha sambavamakunnu usthadhine allahu eniyum e. Musthafaya nabiye vazhthan allahu thoufeek chayyate ameen👍👍👍👏👏👏

  • @aldroobalhedaya9884
    @aldroobalhedaya9884 2 года назад +23

    ഇസ്സത്തുള്ള പ്രസംഗം 👌👌👌

  • @aboobackerpk2710
    @aboobackerpk2710 2 года назад

    Ustad-aliyarkazimen.allhuvendea
    Anugrahm.undavatta.kudubathinum
    Allhuvindeaanugrham.udahvattea. 👍🌷🌷🌷

  • @sees412
    @sees412 2 года назад +5

    പ്രവാചകനെ എങ്ങനെ നിന്ദിച്ചു പറയു നെട്ടെല്ല് ഉണ്ടെങ്കിൽ

    • @silvercity9258
      @silvercity9258 2 года назад

      NiS_SK,
      ഇസ്ലാം വിരോധികളും ,മുസ്ലിം നാമധാരികളും ഇസ്ലാമിനെതിരെ
      എഴുതിയ പുസ്തകങ്ങൾ,വായിച്ചു പഠിക്കുകയും ,വീഡിയോകാണുകയും ശേഷം അതാണ് ശരി എന്ന് തെറ്റിദ്ധരിക്കുകയും ....വാ തുറക്കുന്നിടത്തല്ലാം സത്യാനിഷേധികളുടെ ഡിങ്കൻ കഥകൾ പറയുകയും പ്രവാചകന്റെ പേരിൽ കള്ളം പറയുകയും നിന്ദി ക്കുകയും ചെയ്ത നുപൂർ ശർമയെ പാർട്ടി നടപടിയുടെ ഭാഗമായി പുറത്താക്കിയിരുന്നു .അങ്ങിനെ ആർക്കും എന്തും പറയാനുള്ള ആളല്ല പ്രവാചകനെന്നു അവർ മനസിലാക്കി എന്ന് വിശ്വസിക്കുന്നു .ഇനി അതാവർത്തിക്കാതിരിക്കട്ടെ !!!

  • @abbasgaming6258
    @abbasgaming6258 2 года назад

    ماشاءالله احسن طول الله اعمارنا و تقبل الله اعمالنا ودعواتناوجعلنا من الصالحين الفائزين في الدارين آمين

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    Sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle حب النبي ومدحه خير العمل 💞

  • @sali55544
    @sali55544 2 года назад +5

    🌹അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്‌നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി. അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ പ്രബലരാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ അവരെ താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിനെ സംബന്ധിച്ച് അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍. (Sura 58 : Aya 22)

  • @ayishas1743
    @ayishas1743 2 года назад +9

    جزاك الله خيرا

  • @emsha1471
    @emsha1471 2 года назад +18

    ഇത്പോലെ ബോധവൽക്കരണം നടത്തുന്ന എത്ര മത പണ്ഡിതൻമാർ ഇപ്പോൾ ഇവിടെയുഡു, ഉണ്ടോ? ഉണർന്നില്ലായെങ്കിൽ ചവിട്ടി തേയ്ക്കും !

    • @rejigeorge7204
      @rejigeorge7204 2 года назад

      Kuwait ticket koduthu 30 perkku

    • @moidunnigulam6706
      @moidunnigulam6706 2 года назад

      ഇപ്പോഴാ കേൾക്കുന്നത് അല്ലേ ?

    • @moidunnigulam6706
      @moidunnigulam6706 2 года назад

      KMA റഹിം സാഹിബ്‌ 80-കളിൽ പ്രസംഗിച്ചത് ഞാൻ കേട്ടിട്ടുണ്ട് .

    • @husainn192
      @husainn192 2 года назад

      😂😂ചവിട്ടി ആര്

  • @basheerfaizykooriyad3918
    @basheerfaizykooriyad3918 2 года назад +6

    നല്ല സന്ദേശം

  • @shyila1708
    @shyila1708 2 года назад +1

    Allahu arogyavum ayusum nalkatte Ameen ya Rabbal Alameen 💚 🕋 🤲 🙏

  • @dkn99100
    @dkn99100 2 года назад +4

    എന്താണ് Nupur Sharma പറഞ്ഞത് എന്നു കൂടെ പറയൂ ഉസ്താതേ🙏

    • @ceepee044
      @ceepee044 2 года назад

      കുറച്ചാളുകൾക്ക് അതു കേൾക്കാഞ്ഞിട്ട് ഭയങ്കര പ്രയാസം ആണ്... സാരമില്ല...

    • @silvercity9258
      @silvercity9258 2 года назад

      DK N ,
      ഇസ്ലാം വിരോധികൾ എഴുതിയ പുസ്തകം കാണാപാഠം പഠിച്ചിട്ട് പ്രവാചകന്റെ പേരിൽ കള്ളം പറഞ്ഞു .അതാണ് അവർ ചെയ്ത തെറ്റ് .ഇസ്ലാമിനെ പഠിക്കാൻ ഇസ്ലാം വിരോധികൾ എഴുതിയ കഥാപുസ്തകമല്ല വായിക്കേണ്ടത് അത് വായിക്കുമ്പോൾ ഡിങ്കൻ കഥകളായി തോന്നും ..,മുസ്ലിം നാമധാരികൾ എഴുതിയ കഥാപുസ്തകം വായിച്ചാലും രക്ഷയില്ല .Nupur sharma ചെയ്തത് തെറ്റ് !!!
      അതുകൊണ്ടാണല്ലോ പാർട്ടിപോലും നടപടി എടുത്ത് പുറത്താക്കിയത് !!!

    • @cksanthoshkumar7790
      @cksanthoshkumar7790 2 года назад

      Lord William Bentinck became the Governor-General of India in 1828. He helped Raja Rammohan Roy to suppress many prevalent social evils like Sati, polygamy, child marriage and female infanticide. Lord Bentinck passed the law banning Sati throughout the Company's jurisdiction in British India. ബ്രിട്ടിഷ്കാർ ഹിന്ദുവിന്റെ ആരാധനായലയത്തിൽ കൈ വച്ചില്ല : പക്ഷേ അനാചാരം നിർത്തിച്ചു. അതു വഴി കൃസ്ത്യാനികൾ ഹിന്ദുവിനെ നവീകരിച്ചു. കോയ പറഞ്ഞതു കേട്ടോ . ഞങ്ങൾ ഹിന്ദുവിന്റെ അനാചാരത്തിൽ തൊട്ടില്ല : എന്നാൽ ആരാധനാലയങ്ങൾ തച്ചുടച്ചതേ ഉള്ളൂന്ന് . പിന്നെന്തോ വേണം !

  • @ahamadshabeebshabeeb6941
    @ahamadshabeebshabeeb6941 2 года назад +1

    Very power full speach

  • @shukurvlog8054
    @shukurvlog8054 2 года назад +6

    اللهم طول اعمارة عليبار قاسمي مع العافية يا رب العالمين.ظ

  • @sainusahla9009
    @sainusahla9009 2 года назад +1

    Usthad polich🌹🌹💞❤️

  • @manafmanaf4189
    @manafmanaf4189 2 года назад +5

    آمين امين يا رب العالمين ❤❤❤❤

  • @kareemc3750
    @kareemc3750 2 года назад

    Allahuafiyathum arkiyavum nalanirthate

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    Every soul will taste death every breath is gift from Allah receive it with thanks ✌️

  • @haseenashajahan2639
    @haseenashajahan2639 2 года назад

    Alhamdulillah iniyiyum parayanullarogyavum ayusum tharatte aamen

  • @najumudheenncr346
    @najumudheenncr346 2 года назад +20

    തൻ്റേടം athaan ആണ് എന്നതിൻ്റെ മുഖ്യം ആശയം അടിത്തറ വെക്കാതെ തുറന്ന് പറയുന്ന ഉസ്താദിനെ റബ്ബ് നിലനിർത്തട്ടെ

  • @Shajahan-wn5iw
    @Shajahan-wn5iw 2 года назад +5

    മാഷാ allah

  • @mansoormattil1264
    @mansoormattil1264 2 года назад

    Allahuma swalli ala Mohammedin vaala ali Ibrahima innaka hameedun Majeed 🤲🤲🤲
    Allahumma barik ala Mohammedin vaala ali Ibrahima innaka hameedun Majeed 🤲🤲🤲
    AlhamdulillAh 🤝
    ALLAHU Akber 💪 Laillaha illAllah 💚
    Subhanallah 👍👍👍

  • @cma5927
    @cma5927 2 года назад +5

    What a great speech...👍👍👍👍🌹🌹🌹🌹

  • @salimshajeela3591
    @salimshajeela3591 2 года назад

    Alhamdulillah Allaahuvinta anugrahamundakatte aameen yaa rabbul aalameen

  • @shafivaliyakath1143
    @shafivaliyakath1143 2 года назад

    അൽഹംദുലില്ലാഹ് 👍👍🤲🤲🤲

  • @meenanaik8532
    @meenanaik8532 2 года назад +9

    Keralathil sahodaryam nilanilkatte

    • @r7gaiming706
      @r7gaiming706 2 года назад +2

      ഇന്ത്യ മുഴുവൻ sahodaryavum സന്തോഷവും നിലനിൽക്കട്ടെ

    • @meenanaik8532
      @meenanaik8532 2 года назад

      @@r7gaiming706 Adani sari correct bro

    • @husainn192
      @husainn192 2 года назад

      😂😂ഇത് ഇന്ത്യ ആണ് സഇവിടെ ഹിന്ദുക്കൾ മാത്രം മതി

    • @meenanaik8532
      @meenanaik8532 2 года назад

      @@husainn192 aaru paranju engane ellavarum venam

    • @husainn192
      @husainn192 2 года назад

      @@meenanaik8532 ഇന്ത്യ ഹിന്ദു കൾ കൂടുതൽ ഉള്ള രാജ് ആണ് അത് കൊണ്ട്🥰 എല്ലാവരും ഹിന്ദു ആവുക യാണ് ഏറ്റവ നല്ലത് ഇല്ലെങ്കിൽ മുസ്ലിം രാജ്യ ങ്ങളിൽ പോവാ അല്ലാതെ ഇവിടെ നില നില്കാൻ ഇനി മുതുൽ സാധ്മല്ല

  • @MHDFAHEEM-n8r
    @MHDFAHEEM-n8r 2 года назад +2

    صلي الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم

  • @azeezaluva7394
    @azeezaluva7394 2 года назад +1

    Soooooooooooper speach

  • @ibrahimmuhammad8428
    @ibrahimmuhammad8428 2 года назад

    ഉസ്താത് പൊളിച്ചു 👍

  • @saheeramuhammed6976
    @saheeramuhammed6976 2 года назад +1

    Jazakallah u haira,nalla arivu

  • @naseernechu789
    @naseernechu789 2 года назад +1

    Allhahu akber

  • @ayishasvlog183
    @ayishasvlog183 2 года назад +1

    Masha Allah 💪💪💪💪

  • @zuhararedrose3021
    @zuhararedrose3021 2 года назад

    Masha allah.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @bevatsunil4883
    @bevatsunil4883 2 года назад +3

    എന്ത് നിന്ദയാണ് നടത്തിയത് . ഒന്നു പറഞ്ഞു തരാമോ ?

    • @silvercity9258
      @silvercity9258 2 года назад

      Bevat sunil,ബ്രദർ താങ്കളുടെ ചോദ്യത്തിൽ തന്നെയുണ്ട് താങ്കൾക്ക് വേണ്ടത് ഇതിന്റെ ഉത്തരമല്ല എന്ന് !!!
      താങ്കളുടെ ചോദ്യത്തിന് ആരെങ്കിലും ഉത്തരം പറഞ്ഞാൽ താങ്കൾ മറ്റൊരു ചോദ്യം കൂടി ചോദിക്കണം എന്ന ഉദ്ദേശത്തോടെ ഉള്ള ചോദ്യമാണ് താങ്കൾ ചോദിച്ചിരിക്കുന്നത് .അതിനുള്ള ഉത്തരം ഖുർആനിൽ നിന്നും തന്നെ പറയുന്നത് ശ്രദ്ധിക്കുക .
      "സത്യവിശ്വാസികളേ നിങ്ങൾ ബഹുദൈവാരാധകരുടെ ആരാധ്യ വസ്തുക്കളെ പരിഹസിക്കരുത് (നിന്ദിക്കരുത് ,കളിയാക്കരുത്)
      അവർ വിവരമില്ലാതെ സൃഷ്ട്ടാവിനെ പരിഹസിക്കാൻ (നിന്ദിക്കാൻ .കളിയാക്കാൻ )അത് കാരണമാകും . ആരെങ്കിലും താങ്കളുടെ വിശ്വാസത്ത പരിഹസിച്ചിട്ടുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ അറിവില്ലായ്മയാണ് .അത്തരം പ്രവർത്തികളെ ,സംസാരങ്ങളെ ഇസ്ലാം നിഷിദ്ധ മാക്കിയതാണ് .
      ഇസ്ലാം വിരുദ്ധരോ,മുസ്ലിം നാമധാരികളോ ,പറയുന്നത് കേട്ട് ഇസ്ലാമിനെ വിലയിരുത്തരുത് .
      എന്ത് നിന്ദയാണ് നടത്തിയത് എന്ന് ചോദിച്ചാൽ പ്രവാചകന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചതാണ് വിഷയം .
      അവർ ചെയ്തത് തെറ്റ് .അതിനുള്ള നടപടി അവരുടെ പാർട്ടി തന്നെ എടുത്തിട്ടുണ്ട് .ഇസ്ലാം വിരോധികൾ എഴുതിയ പുസ്തകം കാണാപാഠം പഠിച്ചു വച്ചിട്ട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം .ഇല്ലെങ്കിൽ ഇതാകും അവസ്ഥ !!!

    • @torchlight2617
      @torchlight2617 2 года назад

      അത് പറഞ്ഞു തന്നാൽ മനസ്സിലാകുന്നുള്ള ബുദ്ധിയൊണ്ടോ ചങ്ങാതി നിനക്ക് 😆😆😆😆

    • @cksanthoshkumar7790
      @cksanthoshkumar7790 2 года назад

      Lord William Bentinck became the Governor-General of India in 1828. He helped Raja Rammohan Roy to suppress many prevalent social evils like Sati, polygamy, child marriage and female infanticide. Lord Bentinck passed the law banning Sati throughout the Company's jurisdiction in British India. ബ്രിട്ടിഷ്കാർ ഹിന്ദുവിന്റെ ആരാധനായലയത്തിൽ കൈ വച്ചില്ല : പക്ഷേ അനാചാരം നിർത്തിച്ചു. അതു വഴി കൃസ്ത്യാനികൾ ഹിന്ദുവിനെ നവീകരിച്ചു. കോയ പറഞ്ഞതു കേട്ടോ . ഞങ്ങൾ ഹിന്ദുവിന്റെ അനാചാരത്തിൽ തൊട്ടില്ല : എന്നാൽ ആരാധനാലയങ്ങൾ തച്ചുടച്ചതേ ഉള്ളൂന്ന് . പിന്നെന്തോ വേണം !

  • @molmol9374
    @molmol9374 2 года назад +2

    Mashallah

  • @ayishas1743
    @ayishas1743 2 года назад +6

    الحمدلله

    • @hussainfaizy4293
      @hussainfaizy4293 2 года назад +1

      അൽഹംദുലില്ലാഹ്

    • @kalody5885
      @kalody5885 2 года назад +1

      Mashaallah👍അൽഹംദുലില്ലാഹ്

    • @husainn192
      @husainn192 2 года назад

      😂

  • @fasilavilayil5180
    @fasilavilayil5180 2 года назад +2

    Mashaallh

  • @hamzamohd836
    @hamzamohd836 2 года назад +2

    Masha allah

  • @surendranpadmanabhan8613
    @surendranpadmanabhan8613 2 года назад +2

    ഉള്ളത് പറഞ്ഞാൽ ഉസ്താദിന് തുള്ളൽ

  • @jsplearner758
    @jsplearner758 2 года назад +3

    നുപൂർ ശർമ പറഞ്ഞ, ഖുർആനിൽ ഇല്ലാത്ത കാര്യം എന്താണെന്ന് ഇതുവരെയും മനസ്സിലായില്ല, ഏതെങ്കിലും മതഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ വിളിച്ചു പറയുന്നത് തെറ്റാണെങ്കിൽ, അതേപോലെതന്നെ നുപൂർ ശർമയുടെ മതത്തെ കളിയാക്കുന്നതും തെറ്റല്ലേ ? എല്ലാ മതഗ്രന്ഥങ്ങളിലും ഒരുപാട് തെറ്റുകൾ ഉണ്ട് എന്ന് സനൽ ഇടമറുകിനെ പോലെ ഉള്ളവരുടെ പ്രഭാഷണങ്ങൾ കേട്ടാൽ നമുക്ക് മനസ്സിലാക്കാം.. മതത്തെ രഹസ്യമാക്കി വച്ച് സ്നേഹവും സാഹോദര്യവും കൊണ്ട് ഇന്ത്യയുടെ യശസ്സ് ഉയർത്തുക അല്ലേ നമ്മൾ ചെയ്യേണ്ടത്? നമ്മൾ ഇന്ത്യയിൽ ജനിച്ചു പോയില്ലേ?? ഇനി നമുക്ക് ഒരിക്കലും അറബികൾ ആകാൻ കഴിയുകയില്ല. എല്ലാ മതങ്ങളെയും ബഹുമാനിച്ച്, മതവാദികളുടെ വാക്കുകൾ ശ്രദ്ധിക്കാതെ, നല്ല ഒരു ഇന്ത്യൻ മുസ്ലിമായി ജീവിക്കാൻ അല്ലേ നമ്മൾ ശ്രമിക്കേണ്ടത്?

    • @ceepee044
      @ceepee044 2 года назад

      1400 കൊല്ലങ്ങൾക്ക് മുൻപുള്ള ചില കാര്യങ്ൽ കൊണ്ട് വന്നു നിന്ദിക്കാൻ നിന്നാൽ ഈ പറയുന്ന ആളുകൾക്ക് പോലും ഇരിക്ക പൊരുതി ഉണ്ടാകില്ല... പറയണോ. പറയുന്നത് ഉള്ളത് തന്നെയാകും

  • @johnappacherry2670
    @johnappacherry2670 2 года назад

    Vishion.2047..avatharippichathanu.ella.prasnathinum.thudakkamittathu.athonnum.usthadinu.ariyille..ariyum.malarum.karuthikkolan.paranju.prakopippichal.bakkiyullavar.vayumpothy.veruthe.irikkumo.usthsde

  • @georgethomas9176
    @georgethomas9176 2 года назад

    സ്ത്രീയെ സ്പർശിക്കാതെ ഇരിക്കുന്നതാണ് പുരുഷന് നല്ലത് .1 കോരിന്തോസ് 7അധ്യായം 1 വായിക്കുക. ബ്രഹ്മചര്യം പരിശുദ്ധി, ദൈവത്തിന്റെ സ്വഭാവം അത് മനുഷ്യനിൽ വരുമ്പോൾ ദൈവത്തിന്റെ സ്വഭാവം അവൻ കാണിക്കും (ബൈബിൾ )

  • @asv477
    @asv477 2 года назад +2

    കിതാബിലുള്ളത് പറയുമ്പോൾ എന്തിനാണ് അസഹിഷ്ണുത

    • @mohammedelayi9561
      @mohammedelayi9561 2 года назад

      അസ്വസ്ഥത നിനക്ക് മാത്രം അത് കൊണ്ട് നീ ചൊറിയുകമാന്ത്തുക

    • @asv477
      @asv477 2 года назад +1

      @@mohammedelayi9561 അതാണ് കുവൈറ്റിൽ പണി കിട്ടിയത്

  • @ajivk4559
    @ajivk4559 2 года назад

    Vargeeyadaadi usthad

  • @kunhammedpl200
    @kunhammedpl200 2 года назад

    മാഷാ അള്ളാ 👍👍

  • @ibrahimmuhammad8428
    @ibrahimmuhammad8428 2 года назад +1

    കൂടെ ഇങ്ങനെ പറയണമായിരുന്നു ഗോമാത്താവിനെ കേട്ടി യിട്ട് ബലാൽസങ്കം
    ചെയ്യുന്ന ഒരു കൂട്ടർക്കെ നബി യെ സ്ത്രീ ലാംബഠനായി കാണാൻ കഴിയു

  • @aliakbar31ah36
    @aliakbar31ah36 2 года назад +3

    Masha Allha,
    Good Speech

  • @mohanparat9830
    @mohanparat9830 2 года назад +2

    First please clarify what she said, what is wrong in it. Please educate people rather than one side preaching.

  • @AB-lg6gz
    @AB-lg6gz 2 года назад +1

    ALLAAHU AKBAR...💥💥☠☠☠💀💀💀💀🦴🦴🦴🦴

  • @nizamniazam6633
    @nizamniazam6633 2 года назад

    Euthathinu ayazum arogaum pradaanam arete ameen

  • @muhammedmuhsinmuhammedmuhs227
    @muhammedmuhsinmuhammedmuhs227 2 года назад +4

    Alhamdulillh

  • @ayishakutty4388
    @ayishakutty4388 2 года назад +1

    alhamdulillah aliyar usttad suppar

  • @rafeequerafi7022
    @rafeequerafi7022 2 года назад +2

    ഇദ്ദേഹത്തിന് പാർലമെന്റിൽ ഒരു മണിക്കൂർ സംസാരിക്കാൻ സമയംകൊടുത്താൽ എന്തായിരിക്കും അവസ്ഥ 😁😁

  • @sabeenasiraj8799
    @sabeenasiraj8799 2 года назад +4

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്

  • @anwarca3348
    @anwarca3348 2 года назад

    Mashallah mashallah

  • @saidalavi8822
    @saidalavi8822 2 года назад +4

    എനി ഒരു 100 പേരെ ഏററവും ദുഷ്ഠൻ മാരായ ആളുകളെപ്പറ്റി ഒരു ചരിത്രമെഴുതിയാൽ മുസ്റ്റോ ള തി ഹിറ്റ്ലർ ജോർജ്ജ് ബുഷ് നെ തൻ ന്യാഹു ഇവരെ പ്പോലെ ഇന്ത്യൻ ഫാസിസ്റ്റ് കളകായ വരുടെ യടക്കം ആരാണ് ഏറ്റവും ക്രൂരൻമാർ എന്നൊരു ഒന്നാം നമ്പർ എന്നു ഒരു പഠനം നടത്തുന്നത് നന്നായിരിക്കും

    • @saidalavi8822
      @saidalavi8822 2 года назад +2

      അള്ളാഹു അലിയാർ ഖാസി മിയെപ്പോലെ യുള്ള പണ്ടിതൻ മാർ ചരിത്രമറിയാവുന്ന വർ മുന്നോട്ടു നയിക്കാൻ ഉണ്ടാവട്ടേ. ആരോഗ്യത്തോടെയുള്ള ധീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @salmausman5412
    @salmausman5412 2 года назад

    Mashaallah

  • @shabananasrin4922
    @shabananasrin4922 2 года назад

    ആമീൻ ആമീൻ

  • @0786shibu
    @0786shibu 2 года назад +4

    ഞാനും ഉണ്ടായിരുന്നു 💐

  • @malluwithingbangalore4793
    @malluwithingbangalore4793 2 года назад

    വ അലൈകും മുസ്സലാം അൽഹംദുലില്ലാഹ്

  • @jayakrishnanr1991
    @jayakrishnanr1991 2 года назад +1

    Ulla karyam allae paranjulloo

  • @baijurajc9538
    @baijurajc9538 2 года назад +2

    Give respect and take respect. Otherwise .. ithoke chodichu vangiyathalle ?

    • @SafvansafuSafukks
      @SafvansafuSafukks 2 года назад

      Araan chodhichu vaangiyath

    • @SafvansafuSafukks
      @SafvansafuSafukks 2 года назад

      എന്താണ് ചോദിച്ചത് എന്താണ് നിങ്ങൾ കൊടുത്തത്

    • @baijurajc9538
      @baijurajc9538 2 года назад +1

      ​@@SafvansafuSafukks Tasleem Rehmani ചോദിച്ചത് nupur sharma കൊടുത്തത്. poye kelokedoo full videoo..

    • @baijurajc9538
      @baijurajc9538 2 года назад

      @@SafvansafuSafukks Tasleem Rehmani ചോദിച്ചത് nupur sharma കൊടുത്തത്. poye kelokedoo full videoo..

    • @baijurajc9538
      @baijurajc9538 2 года назад

      @@SafvansafuSafukks Tasleem Rehmani ചോദിച്ചത് nupur sharma കൊടുത്തത്. poye kelokedoo full videoo..

  • @helana9548
    @helana9548 2 года назад

    9 vaisulla kochina phogicha vanu vandy White vash cheayudha thanda kochina arku kettichu koduthu

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 2 года назад

    U can't compare any good personality with our great Mohmed.