Bro ഇത് വാങ്ങി ഒരു മാസം ഉപയോഗിച്ച് കഴിഞ്ഞുള്ള ഒരു റിവ്യൂ കൂടി ചെയ്യണം. .. വേറൊന്നും കൊണ്ടല്ല ഇതേ brand 5000 series റീൽ രണ്ടെണ്ണം ഞാൻ ഒരുമിച്ചു വാങ്ങിയിരുന്നു. .. സ്മൂത്ത് വർക്കിംഗ് ആയിരുന്നു ആദ്യ ദിവസം പക്ഷെ ഒരുമാസം കഷ്ടി ഉപയോഗിച്ചില്ല രണ്ടു റീലും ഏകദേശം ഒരേ സമയത്തുതന്നെ ഗിയർ slip ആയി ഉപയോഗിക്കാൻ പറ്റാതായി. .. എല്ലാവർക്കും അറിയാമല്ലോ ഏതു brand റീൽ ആയാലും ആരും ഇതിനു guarantee കൊടുക്കാറില്ല കൊടുക്കാൻ പറ്റില്ല എന്ന്. .അന്വേഷിച്ചപ്പോൾ ഇതിനു spare parts വരുന്നില്ല എന്നറിഞ്ഞു. .. വിലകുറവ് സത്യം തന്നേ എന്നാലും fishing ഇഷ്ടപ്പെടുന്നവർ ഒന്നുകൂടി ആലോചിച്ചിട്ട്, അല്ലെങ്കിൽ ഇത് വാങ്ങി ഉപയോഗിക്കുന്നവരോട് അന്വേഷിച്ചു മാത്രം എടുത്താൽ മതി. .. ചിലപ്പോൾ എന്റെ സമയം മോശമായതുകൊണ്ടാവാം രണ്ടു റീലും ഒരേ സമയം പോയത്. ..
@@indulekhaknr3453 ok bro for information... But എന്റെ ഒരു frnd 1 year ആയി ഇത് ഉപയോഗിക്കുന്നുണ്ട്.. അവൻ നല്ലതാണെന്നു പറഞ്ഞതുകൊണ്ടാണ് ഇതിന്റെ ഒരു റിവ്യൂ ചെയ്യാമെന്ന് വിചാരിച്ചത്...
അതുകൊണ്ട് എനിക്കൊരു ഗുണമുണ്ടായി അത്യാവശ്യം സീരിയസ് ആയി fishing ഇഷ്ടപ്പെടുന്നവർക്ക് അല്പം വില കൂടിയാലും നല്ല ഒരു റീൽ എടുക്കുന്നതാണ് നല്ലത് എന്നുള്ള ഒരു അറിവ് നേടാനായി 🥰 ഇപ്പോൾ രണ്ടുമാസമായി pioneer altitude 6000 black and gold ഉപയോഗിക്കുന്നു
Magape 40lb use cheyamo? 300 meter
@@lgacynegan1418 തിരണ്ടിക്ക് ആണെങ്കിൽ 50 lb ക്ക് മുകളിൽ use ചെയ്യുന്നതായിക്കും നല്ലത്
hi..chettaa..ariyaamo😄
@@jithulekshmi3793 hai bro
10ft rad... ഒരുവിധം നല്ലത് എത്ര (low to high )വിലയാകും... Bro...
@@rejijohn2726 നല്ലത് ഒരു 3000/- എങ്കിലും ആകും.. അതിൽ കുറഞ്ഞത് ഉണ്ട് 2000 somthing ഒക്കെ...
@@Prinudas.R താങ്കളുടെ പ്രതികരണത്തിന് നന്ദി bro ❤
@@rejijohn2726 👍🏻❤️
Solid fiber rod use cheyann pattumoo thirandi pidikkan🤔
@@sijoer4871 ഉപയോഗിക്കാൻ ഒക്കെ പറ്റും.. ഞാൻ അങ്ങനെ ഉപയോഗിച്ചിട്ടില്ല.. E-Glass rod ആണ് ഞാൻ ഉപയോഗിക്കുന്നത്
ഇതിന്ന് പറ്റിയ rod കൂടി പരിചയപെടുത്താമോ broi rate details ഉം.... Pls
@@jafarspeedboy3318 bro ഞാൻ ഉപയോഗിക്കുന്നത് shakspear ന്റെ Power rod 10 feet ആണ്.. Rate - 2600/- somthing
@@Prinudas.R 😍✌️🥰
സൂപ്പർ റീൽ ആണ് ബ്രോ അഴിക്കൽ ബാബു ചേട്ടന്റെ ഷോപ്പിൽ നിന്നും വെടിച്ച പിറ്റേ ദിവസം മീൻ അടിച്ചു 53kg പുള്ളിതിരണ്ടി 😄🔥🔥🔥
@@a.kcreation9647 👍🏻👍🏻🥰
Bro ഇത് വാങ്ങി ഒരു മാസം ഉപയോഗിച്ച് കഴിഞ്ഞുള്ള ഒരു റിവ്യൂ കൂടി ചെയ്യണം. ..
വേറൊന്നും കൊണ്ടല്ല ഇതേ brand 5000 series റീൽ രണ്ടെണ്ണം ഞാൻ ഒരുമിച്ചു വാങ്ങിയിരുന്നു. ..
സ്മൂത്ത് വർക്കിംഗ് ആയിരുന്നു ആദ്യ ദിവസം പക്ഷെ ഒരുമാസം കഷ്ടി ഉപയോഗിച്ചില്ല രണ്ടു റീലും ഏകദേശം ഒരേ സമയത്തുതന്നെ ഗിയർ slip ആയി ഉപയോഗിക്കാൻ പറ്റാതായി. ..
എല്ലാവർക്കും അറിയാമല്ലോ ഏതു brand റീൽ ആയാലും ആരും ഇതിനു guarantee കൊടുക്കാറില്ല കൊടുക്കാൻ പറ്റില്ല എന്ന്. .അന്വേഷിച്ചപ്പോൾ ഇതിനു spare parts വരുന്നില്ല എന്നറിഞ്ഞു. ..
വിലകുറവ് സത്യം തന്നേ എന്നാലും fishing ഇഷ്ടപ്പെടുന്നവർ ഒന്നുകൂടി ആലോചിച്ചിട്ട്, അല്ലെങ്കിൽ ഇത് വാങ്ങി ഉപയോഗിക്കുന്നവരോട് അന്വേഷിച്ചു മാത്രം എടുത്താൽ മതി. ..
ചിലപ്പോൾ എന്റെ സമയം മോശമായതുകൊണ്ടാവാം രണ്ടു റീലും ഒരേ സമയം പോയത്. ..
@@indulekhaknr3453 ok bro for information... But എന്റെ ഒരു frnd 1 year ആയി ഇത് ഉപയോഗിക്കുന്നുണ്ട്.. അവൻ നല്ലതാണെന്നു പറഞ്ഞതുകൊണ്ടാണ് ഇതിന്റെ ഒരു റിവ്യൂ ചെയ്യാമെന്ന് വിചാരിച്ചത്...
@@indulekhaknr3453 എന്തായാലും ഉപയോഗിച്ചിട്ട് അതിന്റെ ഒരു റിവ്യൂ കൂടി ഇടാം..
@@indulekhaknr3453 കൂടാതെ നമ്മൾ sea side use ചെയ്തതിനു ശേഷം reel ഒന്ന് കഴുകി clean ആക്കി വെക്കുന്നത് നന്നായിരിക്കും bro
അതുകൊണ്ട് എനിക്കൊരു ഗുണമുണ്ടായി അത്യാവശ്യം സീരിയസ് ആയി fishing ഇഷ്ടപ്പെടുന്നവർക്ക് അല്പം വില കൂടിയാലും നല്ല ഒരു റീൽ എടുക്കുന്നതാണ് നല്ലത് എന്നുള്ള ഒരു അറിവ് നേടാനായി 🥰
ഇപ്പോൾ രണ്ടുമാസമായി pioneer altitude 6000 black and gold ഉപയോഗിക്കുന്നു
@@Prinudas.Rതീർച്ചയായും 👍
👍🏻✌🏻
@@manojsudersanmanoj1991 ✌🏻✌🏻
👍🏻👍🏻👏
@@divyasajeev9906 ✌🏻✌🏻🥰
❤
@@neethuneethu6435 ❤️❤️
🎉❤
@@aryachandran-mg3iu ❤️❤️
👍👍👍👍
@@drsreegithneeloor1835 ✌🏻✌🏻
കൂട്ടുകാരാ... ഓർമ ഉണ്ടോ....
@@Wildtravelwithsoul ഉണ്ട് കൂട്ടുകാരാ... 🥰
ഇതിന്റെ ലോക്ക് പെട്ടന്ന് പോകും ഞാൻ അഴീക്കലിൽ നിന്ന് വാങ്ങിയിട്ട് ഒരു മാസം ആയില്ല ലോക്ക് പോയി ഇപ്പൊ കൈ വിട്ടാൽ തിരിച്ചു കറങ്ങും
@@unnimonk2161 അത് ഉപയോഗത്തിന് ശേഷം proper ആയി clean ചെയ്തു oil ചെയ്തു ഉപയോഗിച്ചാൽ last ചെയ്യും..