Really Happy to know M2DiCR got BS6 (successor of old International B275 engine and lot of evolution) Mahindra ye Mahindra aakiya engine MDi engine ennanavo eni Bolero il ee engine kittuka (ippo 1.5 matram ulu thonnunu)
ചേട്ടൻ വീഡിയോ കാണാൻ ആളു കുറവാണെകിൽ daily വീഡിയോ ചെയ്ത് നോക് അപ്പോൾ വരുമാനം കൂടും.ഉറപ്പ് .....ഞാൻ എന്നും കാണും നിങ്ങൾക്ക് സപ്പോർട്ട് ആയിട്ട് അത് എന്തൊക്കെ വന്നാലും. Channel nirthiyal pine adimalikkarante video വല്ലാത്ത മിസ്സിംഗ് ആയിരിക്കും .
BoleRo City pick 1.5 ton 2021 upayogikkunnu fire 🔥 poli saanam 💥 nalla comfort Aanu pick up aanelum car odikkunna pole power poli 💥 camper same interior
ഞാൻ BOLERO CITY PICK BS6 2021 M2DICR PICK UP 1.4 T POWER STEERING വണ്ടി ഉപയോഗിക്കുന്നു 1 വർഷം ആയ് 50,000km ഓടി പാരഗൺ ഓട്ടം ആണ് വണ്ടി ഫുൾ കമ്പനി സർവീസ് ആണ് വണ്ടിയെ കുറിച്ച് parayuvaanel വണ്ടി 100 ശതമാനം ഞാൻ സന്തോഷ വാൻ ആണ് ഒന്നര ടൺ ആണ് pay ലോഡ് പറയുന്നെങ്കിലും 3 ടൺ അടുത്ത് കയറ്റം back 8 leaf front 5 rigid suspension ആണ് നല്ല comfort ആണ് car ഓടിക്കുന്ന പൊലെ city friendly Bonet ആണ് തിരിക്കാം എളുപ്പം മുമ്പിൽ 3 ആൾക്ക് ഇരിക്കാം വണ്ടിക്ക് നല്ല വലിവ് ഉണ്ട് ലോഡ് വെച്ചും വണ്ടി കുതിക്കുവാണ് bs6 m2dicr സെൻസർ വണ്ടി ആണേലും എനിക്കു ഒരു ബുദ്ധിമുട്ട് ഇതുവരെയും ഉണ്ടായിട്ടില്ല 2523സിസി 4 സിലിണ്ടർ ടർബോ charged 63 hp diesel engine ആണ് 195nm torque ആണ് ടയർ size 215/75r 15 ആണ്... ഒരു chattamo ഒന്നുമില്ല ഈ വണ്ടി ഉള്ളതിനാൽ ഞാൻ അഭിമാനിക്കുന്നു 💥💥🔥
Pvt ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതാണെങ്കിൽ pvt ആയി register ചെയ്യാം(ഉദാ:- നമ്മുടെ വീട്ടിലേക്കുള്ള സാധനങ്ങൾ മാത്രം കയറ്റുകയാണെങ്കിൽ) ഒരു റോഡിൻ്റെ contractor Secod hand Pvt വണ്ടിയെടുത്ത് റോഡ് നിർമ്മാണത്തിന് സാധനങ്ങൾ കയറ്റി ഓടുന്നത് കണ്ട് RTO പിടിച്ച് വാഹനം taxi ആക്കി മാറ്റിച്ചിട്ടുണ്ട് വടകരയിൽ '
ചേട്ടാ ബൊലേറോ ക്യാമ്പർ കേരളത്തിൽ പ്രൈവറ്റ് registration എന്താ കിട്ടാതെ. Tamil നാട്ടിലും കർണാടകയിലും പ്രൈവറ്റ് registration കിട്ടും അത് എന്താ അങ്ങിനെ please reply
Chettayi kidillen video....vandi oru resha illa...location powllii....oru adaru video....😃😎... power...🔥🔥🔥🔥
❤️❤️❤️❤️
Really Happy to know M2DiCR got BS6 (successor of old International B275 engine and lot of evolution)
Mahindra ye Mahindra aakiya engine MDi engine
ennanavo eni Bolero il ee engine kittuka (ippo 1.5 matram ulu thonnunu)
ചേട്ടൻ വീഡിയോ കാണാൻ ആളു കുറവാണെകിൽ daily വീഡിയോ ചെയ്ത് നോക് അപ്പോൾ വരുമാനം കൂടും.ഉറപ്പ് .....ഞാൻ എന്നും കാണും നിങ്ങൾക്ക് സപ്പോർട്ട് ആയിട്ട് അത് എന്തൊക്കെ വന്നാലും. Channel nirthiyal pine adimalikkarante video വല്ലാത്ത മിസ്സിംഗ് ആയിരിക്കും .
Nammuku polikam bro
❤️❤️❤️❤️
BoleRo City pick 1.5 ton 2021 upayogikkunnu fire 🔥 poli saanam 💥 nalla comfort Aanu pick up aanelum car odikkunna pole power poli 💥 camper same interior
Ahaa.. poli
Chettaayiiii 🔥🤩🔥🔥🤩🔥 kidilam..... 🔥🔥🔥🔥🔥🤩🤩🤩🤩Oru rekshem illa...... 👍👍👍👍channel nirthilla enn kettappo happy aayi 🤩🤩🤩🤩🤩🤩🤩🤩
❤️❤️❤️❤️
Nice videos... Clear explanation.. even though I am Tamilian
❤️❤️❤️❤️
സൂപ്പർ ആയിട്ടുണ്ട്.. അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിങ്... 🥰🥰🥰👍👍
❤️❤️❤️❤️
ഞാൻ BOLERO CITY PICK BS6 2021 M2DICR PICK UP 1.4 T POWER STEERING വണ്ടി ഉപയോഗിക്കുന്നു 1 വർഷം ആയ് 50,000km ഓടി പാരഗൺ ഓട്ടം ആണ് വണ്ടി ഫുൾ കമ്പനി സർവീസ് ആണ് വണ്ടിയെ കുറിച്ച് parayuvaanel വണ്ടി 100 ശതമാനം ഞാൻ സന്തോഷ വാൻ ആണ് ഒന്നര ടൺ ആണ് pay ലോഡ് പറയുന്നെങ്കിലും 3 ടൺ അടുത്ത് കയറ്റം back 8 leaf front 5 rigid suspension ആണ് നല്ല comfort ആണ് car ഓടിക്കുന്ന പൊലെ city friendly Bonet ആണ് തിരിക്കാം എളുപ്പം മുമ്പിൽ 3 ആൾക്ക് ഇരിക്കാം വണ്ടിക്ക് നല്ല വലിവ് ഉണ്ട് ലോഡ് വെച്ചും വണ്ടി കുതിക്കുവാണ് bs6 m2dicr സെൻസർ വണ്ടി ആണേലും എനിക്കു ഒരു ബുദ്ധിമുട്ട് ഇതുവരെയും ഉണ്ടായിട്ടില്ല 2523സിസി 4 സിലിണ്ടർ ടർബോ charged 63 hp diesel engine ആണ് 195nm torque ആണ് ടയർ size 215/75r 15 ആണ്... ഒരു chattamo ഒന്നുമില്ല ഈ വണ്ടി ഉള്ളതിനാൽ ഞാൻ അഭിമാനിക്കുന്നു 💥💥🔥
Adipoli bro ❤️❤️❤️
Mileage ethra kittunud?
4x4 yethra sugam ottum illa nadu odiyunnu njan oadikkunnathu ,ella gattarum naduvil idikkum
Long drive poyaal back pain shuvara
Video full poliyaan eniyum enganathe nalla nalla videos edanam🥰🥰
❤️❤️❤️❤️
Ningal Vere Level aannnee ❤️❤️❤️
Thanks bro ❤️❤️❤️❤️❤️
Thalaivare neengala🔥🔥
mutheee... ivideyum und alle...
ചേട്ടാ പൊളിച്ചടുക്കി.... കൂടെ സൂപ്പർ സ്ഥലം💥💥💥💥
❤️❤️❤️❤️
Adimalikaran videos njan notifation varan njan enu nokum❤❤❤❤
❤️❤️❤️❤️
Adimalikkaran, ninga polikku bakki ullathu purake varum. Kattakku koode indu.
❤️❤️❤️❤️
Bolero camper 4x4, 4x2 ന്റെ fuel efficiancey enganeya bro.?
Nigalu iniyum video cheyyanam❤️❤️
❤️❤️❤️❤️
👍First like then vide🎥o
❤️❤️❤️❤️😁😀👍
50k subscribers udan aavum..👍👍👍👍❤️❤️❤️
❤️❤️❤️
ഇ വണ്ടി കൊള്ളാം 🔥
Katta waiting aayirunnu...chettan polichu...ee vandi ippol irangunnundo?undenkil namukku ithu CNG conversion pattumo?Onnu reply tgaraneee...
❤️❤️❤️❤️
E vandi BS6 anne.
CNG epo pattillannu thonnunnu.
@@adimalikkaran6403 onnu anweshichittu parayaan pattumo,enikku orennam eduthaal kollaam ennu undu... 😌
Eth taxiyil modifications cheyyan pattoo
Aarokke vannalum poyalum Mahindra pick up athonnu vereya 💥💥💥🔥🔥
❤️❤️❤️❤️
Pwoli broo🥰🥰😍😍
❤️❤️❤️❤️
Pvt registration kittuo ee vandiku
Zx njn use cheyyunnund pwoli Sanam daily munar vattavada verunneya bro kand kaanum
❤️❤️❤️
Force Trax cruiser cheyyanee🙂
Keep going broo❤️❤️❤️
❤️
Support as always … 🤝🤝
❤️❤️❤️
Chettayee... Review minichhu❤️❤️
Camper4x4 peverrrrrreeehhhhh ale💋💋
❤️
Adipolli, superrrrrrrr
Admalikaran Power
❤️❤️❤️❤️
adipoli video.. polikk
❤️❤️❤️
Bro oru multi axle volvo de video chey
Ha ha 😅
Chettan super aaanu✌️
❤️❤️❤️
Bro polichittidund pever💯💯💯💪💪💪🔥🔥🔥🔥🔥🔥🔥
❤️❤️❤️❤️
Hai bro ithentha private registration keralathil kittathe
Bro adipoli.......
❤️❤️❤️❤️
ബൊലേറോ ക്യാമ്പറിന്റെ കാബിൻ വലിപ്പം കുറഞ്ഞ മോഡൽ ഇറങ്ങുന്നുണ്ടൊ.....?
Polii 🔥🔥🔥🔥🔥
AC irukka??
Kolla mass 🥳🥳❤️🔥🔥🔥🔥🔥🔥🔥❤️❤️❤️❤️💥💥💥
❤️❤️❤️❤️
KL.68 - ADIMALY🤤🤤
❤️❤️❤️❤️
Katta suport brooo
❤️❤️❤️❤️
@@adimalikkaran6403 ❤
Machan nigall polik. Namall und kude
❤️❤️❤️❤️
നിങ്ങള് പൊളിക്ക് നമ്മളുണ്ട് കൂടെ💥❤️🌷
❤️❤️❤️❤️
Bro modified bolero pickup oru story cheythillaruno athu idunillae
Coming soon
Bro bronte instayil itta vedio idumo modified cheythitolla
Set aakam
Kattakku kude ndd bro 👍🥳
❤️❤️❤️❤️
No Synchromesh Gear box Gear Changing Without Clutch Video Please
👍👍
What is the modified tyre and rim share details please
മറുപടി പ്രതീക്ഷിക്കുന്നു
Channel nirthalle. Pwli channel ann.
Se lover an.
❤️❤️❤️❤️
bro..need badge to drive camper..?
No
235/75r 15 tyre thanne aano ithil ippo kidakkunne
North indian sidel ivan oru adar team thaneya.... Mahindra 🥰
❤️❤️❤️
4×4 pickup video cheyyamo
Set aakam
Old model pickup pinne new model pickup comparison cheyyamo load offroad review 2000 t0 2010 model pickup pinne 2020 or 21 pickup
Good information 😍😍
❤️❤️❤️
Ciaz car review cheyyumo
Hi bro. Adimaliyil Varumbol kanam. Munnotu poku
Urappayum bro ☺️❤️❤️❤️❤️
ith pvt registration kitila ..kituvanl polikum
Correct
Ac add ചെയ്യുവാൻ പറ്റുമോ
Hi Brooo 🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️
Hi bro
Tnkz bro
❤️
@@adimalikkaran6403 Sugamano
Bro scorpio getaway review cheyyavo?
Set aakam
Power 💪
❤️❤️❤️❤️
Ghoorkha kondupoya vazhikku ithu Pokémon,athinu dhairyam undo.
😀👍
Muthew pollli
❤️❤️❤️❤️
Private registration cheyyan pattille bro
Ammm
Hai chetta how are you 😀😀😀
Hi bro ☺️
👋👋👋👋
Chetta Leyland stallion vedio cheyyavooh
Ha ha
Hi sir super video
❤️❤️❤️
എന്റെ aniyathikku ഹെവി ഓടിക്കാൻ ഇഷ്ടം ആണ്
Super bro.
❤️❤️❤️❤️
Can we register it as a private vechile
Not possible bro
Pvt ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതാണെങ്കിൽ pvt ആയി register ചെയ്യാം(ഉദാ:- നമ്മുടെ വീട്ടിലേക്കുള്ള സാധനങ്ങൾ മാത്രം കയറ്റുകയാണെങ്കിൽ) ഒരു റോഡിൻ്റെ contractor Secod hand Pvt വണ്ടിയെടുത്ത് റോഡ് നിർമ്മാണത്തിന് സാധനങ്ങൾ കയറ്റി ഓടുന്നത് കണ്ട് RTO പിടിച്ച് വാഹനം taxi ആക്കി മാറ്റിച്ചിട്ടുണ്ട് വടകരയിൽ '
Super 😎❤️
❤️❤️❤️❤️
Ethrayaa vila?
Ac vaikkan pattumo
ത് Privet Reg കിട്ടുമോ?
Bro ethu private akkamo?
Idhin endha rate varunnadh
ഇതിന്റെ മൈലേജ് എത്രെയാ
Super👌
❤️
🔥❤️🔥
ഈ വണ്ടി പ്രൈവറ്റ് ആക്കാൻ പറ്റുമോ avrege മൈലേജ് onnum paranjum illa
വണ്ടിയുടെ നീളം എത്ര ഉണ്ടാവും പ്ലീസ് reply
Pvt aakan pattilla
ചേട്ടാ ബൊലേറോ ക്യാമ്പർ കേരളത്തിൽ പ്രൈവറ്റ് registration എന്താ കിട്ടാതെ. Tamil നാട്ടിലും കർണാടകയിലും പ്രൈവറ്റ് registration കിട്ടും അത് എന്താ അങ്ങിനെ please reply
Nokittu parayam bro
Ok
It's possible in Karnataka
ഈ വണ്ടിയുടെ എ സി ഉള്ള മോഡൽ വീഡിയോ ചെയ്യുമോ
Set aakam bro
❤️
❤️❤️❤️❤️
♥️♥️♥️♥️♥️
❤️❤️❤️❤️
Hi bro
Hi bro
❤️🔥❤️🔥❤️🔥❤️🔥
❤️❤️❤️❤️
♥️👍
❤️❤️❤️❤️
👍👍
👍👍👍👍
💥💥💥
❤️❤️❤️❤️❤️❤️
💙
❤️❤️❤️❤️
😍😍
എന്തു പറഞ്ഞാലും ടാറും പാട്ടകൊണ്ടുള്ള നിർമിതിയല്ലെ യോദ്ധയാ പൊളി
🤔
Mm my@# ആണ്
Olakka yodha 10 k klmtr I'll clueth poi koopanh
@@vattavadaexplore8490 യോദ്ധ 100 HP യാ
യോദ്ധ ടാറും പാട്ടയും അല്ലാതെ എന്തു വാഴക്ക കൊണ്ടാ ഉണ്ടാക്കിയത്...
🥰🥰🥰🚀🚀🚀🚀🚀
🔥🔥🔥🔥🔥🔥🔥❤️❤️❤️❤️👍🏻👍🏻👍🏻👍🏻
❤️❤️❤️❤️
Trihhyaum addimallikar 1millyan addikkm🎆🎆🎆🎇🎇🎇🎈✨✨🎉🎉🎉🎉🎉✨✨✨🎈🎈🎈🎈🎈🎉🎉🎉🎉🎉🎉🎉🎊🎊🎊🎋🎋🎋🎋🎋🎋🎋✨🎈🎈🎉🎉🎉🎉
❤️❤️❤️❤️