മരുമകളോട് | Pularivettam | Haris Bin Saleem | പുലരിവെട്ടം | ഹാരിസ് ബിൻ സലീം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 9

  • @shahadadc4754
    @shahadadc4754 4 месяца назад

    അർത്ഥവത്തായ വാക്കുകൾ..യാഥാർഥ്യങ്ങൾ,
    ഇന്ന് പലരും മനസ്സിൽ ആക്കാതെ പോകുന്നല്ലോ എന്ന വലിയ വിഷമം എനിക്ക് ഉണ്ട്,
    എല്ലാം അറിഞ്ഞു മനസ്സിൽ ആക്കി അവർ തിരിച്ചു വരുമ്പോ, കൂട്ടിരിക്കാൻ ആളില്ലാത്ത അവസ്ഥ ആകുമെന്നതിൽ സംശയമില്ല.

  • @belladanger5529
    @belladanger5529 6 месяцев назад

    100% correct. Allahu kakattenammude makale

  • @ZIDHAN-zd7ec
    @ZIDHAN-zd7ec 6 месяцев назад +3

    Jazakkllhu hair

  • @fathimazahra7029
    @fathimazahra7029 4 месяца назад +3

    ഒരു പെണ്ണ് തന്റെയോ ഭർത്താവിന്റെയോ പേരെന്റ്സ്ന് വാർദ്ധക്യം ബാധിച്ചാൽ അവരെ നോക്കാൻ റെഡി ആണ്. അതിനു കല്യാണം കഴിഞ്ഞ ഉടനെയുള്ള കാലം മുതൽ അവരോടൊപ്പം കഴിയണം എന്ന് പറയാൻ പറ്റുമോ? വിവാഹം കഴിഞ്ഞാൽ ഒരു സ്ത്രീയെ തന്റെ ഭർത്താവ് അയാളുടെ വീട്ടിൽ താമസിപ്പിക്കുന്ന മുതൽ തുടങ്ങി പ്രശനങ്ങൾ.. ഒരുപാട് കാലം തന്നെ ടോർചർ ചെയ്ത ഭർത്താവിന്റെ ഉമ്മയെ അവരുടെ വർദ്ധഖ്യാവസ്ഥയിൽ എങ്ങനെയാണ് ഒരു മരുമകൾ മനസ്സറിഞ്ഞു ശുശ്രൂഷിക്കുക? ഒരുമിച്ച് താമസിക്കുന്ന സമ്പ്രദായം ഇനിയുള്ള തലമുറയിൽ എങ്കിലും ഇല്ലാതെ ആവണം.. അപ്പോൾ ഈ ലോകത്തുള്ള പകുതി പ്രശ്നങ്ങൾ അവസാനിക്കും.. വർദ്ധക്യകാലത് നോക്കാനൊന്നും കൂടുതൽ സ്ത്രീകൾക്കും മടിയൊന്നും ഇല്ല.. ഇനിയെങ്കിലും നിങ്ങൾ പുരുഷന്മാരോട് പറയൂ.. വിവാഹശേഷം തന്റെ ഇണയെ മറ്റൊരു വീട്ടിൽ താമസിപ്പിക്കണം എന്ന്.. സമൂഹത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാക്കാൻ നിങ്ങൾക്ക് പറ്റും. അതുകൊണ്ട് പറഞ്ഞതാണ്.

  • @DianaJoseph-lp5gu
    @DianaJoseph-lp5gu 5 месяцев назад

    Enik magan illa... Penmakkalude mathapithakal enth cheyyanam? Purushanmark mathram aano mathapithakkal? Bharya mathapithakkalkk samrakshanam vende? Marupadi pratheekshikkunnu. Iyal eppozhum bharthakanmarudeyum avarude mathapithakkalude avagashangalum matram aan samsarichu kaanunnath. Iyalude chila vyakthi thalparyangal nedan aavum

  • @fathimazahra7029
    @fathimazahra7029 4 месяца назад +1

    ഭർത്താവിന്റെ പേരെന്റ്സ് ന്റെ കൂടെ ജീവിക്കേണ്ടി വന്ന ഒട്ടുമിക്ക സ്ത്രീകളും അവരുടെ ജീവിതത്തിൽ unhappy ആണെന്ന് അറിഞ്ഞുകൊണ്ട് ഹാരിസ് മൗലവി ഇങ്ങനെ പറയരുത്.. ആദ്യം ആ കാര്യത്തെ കുറിച് സംസാരിക്കുക.. എനിക്ക് എന്റെ മകളുടെ വിവാഹം ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നു. അവൾ ഒന്നാം ക്ലാസ്സിൽ എത്തിയിട്ടേ ഉള്ളു. എന്നിട്ടും..
    ഒരിക്കലും ഭർതൃവീട്ടുകാരുടെ കൂടെ നിക്കാൻ ഞാൻ അവളെ വിടില്ല.

  • @DianaJoseph-lp5gu
    @DianaJoseph-lp5gu 5 месяцев назад

    Enik magan illa... Penmakkalude mathapithakal enth cheyyanam? Purushanmark mathram aano mathapithakkal? Bharya mathapithakkalkk samrakshanam vende? Marupadi pratheekshikkunnu... Iyal eppozhum bharthakanmarudeyum avarude mathapithakkalude avagashangalum matram aan samsarichu kaanunnath. Iyalude chila vyakthi thalparyangal nedan aavum