എറണാകുളം ജില്ലാ സെക്രട്ടറി മോഹനൻ എന്നിവർക്ക് ഈ നല്ല തീരുമാനം എടുക്കാൻ അവസരം തന്നതിന് നന്ദി രേഖപ്പെടുത്തുന്നു തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞത് സിപിഎം കാർ
പൊളിച്ചു നീക്കണം അനധികൃത പാർട്ടി ഓഫീസ് ആണെങ്കിലും കെട്ടിടം ആയാലും പൊളിച്ചു നീക്കണം ഭരിക്കുന്ന സിപിഎം സർക്കാരിന് എന്തും ചെയ്യാം എന്ന dhashtyam.കോടതി എട പ്പെട്ടു very good 👍👍👍
കേരളത്തിൽ ഇത്രയധികം പാർട്ടി ഓഫീസിൻറെ ആവശ്യമില്ല അതൊക്കെ പിടിച്ചു എടുത്ത് കോടതി വീടില്ലാത്ത പാവങ്ങൾക്ക് കൊടുക്ക്....... എന്തിനാണ് കമ്മികൾക്ക് ഇത്ര ഓഫീസ് ഈ നാടിന് നശിപ്പിക്കാൻ വേണ്ടിയല്ലേ😅😅😅😅😅
കറുത്ത സ്വർണ്ണം അഥവാ കരിമണൽ ........ ഒരു മലയാളി പോലും ഇത് വായിക്കാതെ പോകരുത്. കേരളത്തിൽ കുറച്ച് ദിവസമായി നടക്കുന്ന ചർച്ചയുടെ മർമ്മം കരിമണൽ ആണ്. കുരുടൻ ആനയെ കണ്ട പോലെയാണ് കരിമണൽ ചർച്ച നടക്കുന്നത്. ഇതിന് ഒരു ചരിത്രം കൂടി ഉണ്ട്. കേരളത്തിൽ നിന്ന് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന കയറിന് തൂക്കം കിട്ടാൻ വേണ്ടി അന്ന് കയർ കരിമണലിൽ മുക്കുന്ന പതിവ് ഉണ്ടായിരുന്നു. കയറിൽ തിളങ്ങുന്ന പഥാർത്ഥം ശ്രദ്ധിച്ച ഹെർഷോംബർഗ് എന്ന ജർമ്മൻ കെമിസ്റ്റ് ആണ് ആദ്യമായി കറുത്ത സ്വർണ്ണത്തെ കണ്ടെത്തുന്നത്. കേരള തീരത്തെ കരിമണലിലെ മോണസൈറ്റിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അദ്ദേഹം ഇത് വേർതിരിച്ചെടുക്കാൻ 1910 തമിഴ്നാട്ടിലെ മണവാളക്കുറിച്ചിയിലും ചവറയിലും രണ്ട് പ്ലാന്റുകൾ സ്ഥാപിച്ചു. കരിമണലിന്റെ മൂല്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഹെർഷോംബർഗിനെ ജർമ്മൻ ചാരൻ എന്ന് മുദ്രകുത്തി ജയിലിൽ അടച്ചു. അതിന് ശേഷം ദിവാൻ സർ. സി.പി.രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന് ബ്രിട്ടീഷ് പാർലമെന്റിലെ ഒരു കൂട്ടം എം.പി. മാർ വലിയ പിന്തുണ നൽകിയിരുന്നു. കാരണം നമ്മുടെ തീരത്തെ കരിമണലിന്റെ വിലയും പ്രാധാന്യവും തരിച്ചറിഞ്ഞവരായിരുന്നു ബ്രിട്ടീഷുകാർ. ഇന്ത്യയിൽ ഒറീസ്സയിലും, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ എല്ലാം കരിമണൽ ഉണ്ടെങ്കിലും കേരളത്തിലെ കരിമണലിന് ഒരു പ്രത്യേകതയുണ്ട്. മറ്റിടങ്ങളിൽ എല്ലാം വലിയൊരു ഭൂപ്രദേശത്ത് ഖനനം നടത്തുമ്പോഴാണ് ചെറിയ അളവിൽ ധാതുക്കൾ ലഭിക്കുന്നത്. എന്നാൽ നീണ്ടകര മുതൽ കായംകുളം വരെയുള്ള 23 കി.മീറ്റർ ചുറ്റളവിലെ കടലിലെയും കരയിലെയും 95% മണ്ണിലും ഈ ധാതുക്കൾ ഉണ്ട് എന്നതാണ് കേരളക്കരയിലെ കരിമണലിന്റെ പ്രത്യേകത. ഇനി ഇതിന്റെ സാമ്പത്തിക വശം കൂടി പരിശോധിക്കാം. ഭാവിയിലെ ന്യൂക്ലിയർ ഇന്ധനമായ തോറിയത്തിന്റെ നിർമ്മാണത്തിനായി മോണോസൈറ്റ് മാറ്റി വെക്കുന്നതിതാൻ അതിന്റെ കയറ്റുമതി നടക്കുന്നില്ല. കിലോയ്ക്ക് വെറും 4 രൂപ വിലയുള്ള ഇൽമനൈറ്റിൽ നിന്നാണ് കിലോയ്ക്ക് 100 രൂപ വിലയുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് നിർമ്മിക്കുന്നത്. അതേ പോലെ കിലോയ്ക്ക് വെറും 4 രൂപ വില മാത്രമുള്ള ഇൽമനൈറ്റിൽ നിന്ന് ഉത്പാദിപിക്കുന്ന ഒരു കിലോ ടൈറ്റാനിയം മെറ്റലിന്റെ വില 25 അമേരിക്കൻ ഡോളറാണ്. ചവറ ഖനന മേഖലയിലെ ഒരു സെന്റ് ഭൂമിയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ വില 50 ലക്ഷം രൂപ അതായത് കേരള തീരത്തെ ഒരു ചതുരശ്ര മീറ്റർ ഭൂമിയിൽ 475 കിലോ ഇൽമനൈറ്റ്, 146 കിലോ സിലിക്കൺ, 122 കിലോ സിലിമനൈറ്റ്, 61 കിലോ റൂട്ടൈൽ എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു സ്വർണ്ണ ഖനിയിലെ ഒരു ചതുരശ്രമീറ്റർ മണ്ണിൽ നിന്ന് പരമാവധി ലഭിക്കുന്നത് കേവലം 4 ഗ്രാം സ്വർണ്ണമാണ്. എന്നാൽ കേരള തീരത്തുള്ള കരിമണലിന്റെ വില കണക്കാക്കിയാൽ ലക്ഷക്കണക്കിന് കോടി രൂപ വില വരും. അതിലുപരി മോണോസൈറ്റിൽ നിന്നും ഉദ്‌പാദിപ്പിക്കുന്ന തോറിയം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. ഇന്ത്യയിലെ 2,90,000 ടൺ തോറിയം നിക്ഷേപത്തിന്റെ 17.25 ശതമാനവും ചവറയിലാണ്. ചവറ സ്വദേശിയും ലോക പ്രശസ്ത ന്യൂക്ലിയർ സയന്റിസ്റ്റുമായ ഡോ. പ്ലാസിഡ് റൊഡ്രിഗ്‌സിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ തോറിയത്തിൽ നിന്ന് 380000 മെഗാവാട്ട് എന്ന കണക്കിൽ 700 വർഷത്തേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാം. ഇതിന്റെ 17.25 ശതമാനമായ 65550 മെഗാവാട്ട് വൈദ്യുതി 700 വർഷത്തേക്ക് കേരളത്തിൽ ഉത്പാദിപ്പിക്കാൻ കഴിയും. ഇതിന്റെ വില ഒന്ന് കണക്ക് കൂട്ടി നോക്കുക. സൗദി അറേബ്യയിലെ അവശേഷിക്കുന്ന എണ്ണ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ 42 ഇരട്ടി സമ്പത്ത് കേരള തീരത്ത് മാത്രം ഉണ്ട്. ഇത്രയും സമ്പത്തുള്ള ഒരു സംസ്ഥാനത്ത് ദാരിദ്ര്യം മാത്രം പറയാൻ വിധിക്കപ്പെട്ട ധനമന്ത്രിമാർ ഭിക്ഷ പാത്രവുമായി കേന്ദ്രത്തിന്റെ പടിവാതിക്കൽ ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ മലയാളിയെയും തലവര മാറ്റി വരയ്ക്കാൻ ശേഷിയുള്ള ഈ അമൂല്യ സമ്പത്ത് കൊള്ളയടിക്കാനുള്ള സഹായത്തിനാണ് ഭരണ - പ്രതിപക്ഷ-കേന്ദ്ര മുന്നണി നേതാക്കൾ മാസാമാസം കോടികൾ കൈപ്പറ്റുന്നത്. ഓരോ മലയാളിയുടെയും പോക്കറ്റിലേക്ക് വരേണ്ട പണമാണ് നേതാക്കളുടെ പോക്കറ്റിലേക്ക് പോകുന്നത്. അപ്പോഴും നമുക്ക് ജയ് വിളിക്കാം നമ്മുടെ നേതാക്കൾക്ക് വേണ്ടി .......... സോഷ്യലിസത്തിന് വേണ്ടി .........
നിർത്തിയാൽ പോരാ മുന്നറിലുള്ള എല്ലാ പാർട്ടി ഓഫീസും പൊളിച്ചു മാറ്റണം ഇനിയിപ്പോൾ ഇടുക്കി ഗോൾഡ് ഇടപെട്ടു നിർമാണം തുടരും അതിനു മുൻപ് ഇടിച്ചു പൊളിച്ചു മാറ്റണം ഈ കഞ്ചാവ് അടിമകൾക്ക് ഭയങ്കര അഹങ്കാരം കൂടിയിട്ടുണ്ട് ഈ തുടർ ഭരണം കൊണ്ടു
High court nte order CPMnu pullu vila aanu... Kottayathu oru Bus owner nodu High court order anusarichu police samrakshanam undayittu enthundaayi ennu nammal kandathu alle?
AKG Centre, TVM had also encroached public space and made building Theron without any legal validity. Urgent steps may be initiated to retrieve the excess land encroached by the party.
പിണറായിയുടെ അഴിമതി കേസുകളുടെ പിന്നാലെ, മുനമന്ത്രി ( ഇപ്പോൾ MLA) മൊയ്‌തിന്റെ വീട്, സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയതിന്റെ, കേന്ദ്രം റൈഡ് നടത്തി വരികയാണ്, ഇതും പിണറിയുടെ അറിവോടെ ആവാൻ സാധ്യത. ഇപ്പോൾ ഇ കെട്ടിട നിർമ്മാണവും നിയമ ലംഘനമാണെന്ന് തെളിഞ്ഞിരിക്കയാണ്. എന്താണിത് കാട്ടു കള്ളന്മാരാണോ കേരളം ഭരിക്കുന്നത്. ഇ സർക്കാർ രാജി വെക്കണം ( സിപിഎം കാർ തലയിൽ തുണിയിട്ട് നടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. )
പാർട്ടി ഓഫീസ് നിർമിക്കാൻ സർക്കാർ അനുമതി വേണ്ട. അതിന് പഞ്ചായത്ത് കെട്ടിട നികുതി അടക്കേണ്ട. കൂടാതെ revenue വകുപ്പ് ചുമത്തുന്ന tax അടക്കേണ്ടതില്ല. ജനാധിപത്യം അങ്ങനെ. Bc, lc, Ac, Sc ഓഫീസുകൾ എത്ര. അവിടെ നിന്ന് നികുതി???
എറണാകുളം ജില്ലാ സെക്രട്ടറി മോഹനൻ എന്നിവർക്ക് ഈ നല്ല തീരുമാനം എടുക്കാൻ അവസരം തന്നതിന് നന്ദി രേഖപ്പെടുത്തുന്നു തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞത് സിപിഎം കാർ
കുഴൽ നടനെ ചുമ്മാ ചൊറിഞ്ഞു
Perfect
Cm mohanan enna thay... mon engane ithra swathu undaayi..
കുഴൽ നാടനെ ചൊറിഞ്ഞു : അദ്ദേഹം തിരിഞ്ഞ് നിന്ന് മാന്തിക്കീറി😁😁😁😁
കേരളത്തിലെ എല്ലാ CPM ഓഫീസുകളും പരിശോധനക്ക് വിധേയമാക്കണം
1,2,3,4....ഒരുമറ്റേപ്പണിയായിപ്പോയി. വെറുതെയിരുന്ന കുഴൽനാടനെ ചൊറിഞ്ഞു, കുഴൽനാടനെ തിരിച്ചു മാന്തിക്കീറുകയാണ് 🌹👍👍🌹🌹👍
👌👌👌
അനധികൃതം ആണെങ്കിൽ മരടിൽ ഫ്‌ളാറ്റുകൾ പൊളിച്ച പോലെ കെട്ടിടം പൊളിച്ച് നീക്കണം നിയമം എല്ലാവർക്കും ഒരുപോലെ
പൊളിച്ച് കളയണ൦ പരിസ്ഥിതി ലോല൦
🤣🤣🤣🤣 ആഹാ അന്തസ്സ് ഹൈക്കോടതി അടിച്ചു കൊടുത്തു..!
ചട്ടം ലങ്കിച്ചു നടത്തിയ നിർമാണം പൊളിച്ചു നീക്കണം. അത് ഏത് കൊമ്പത്തെ പാർട്ടി അപ്പിസാണെങ്കിലും
പൊളിച്ചു നീക്കണം അനധികൃത പാർട്ടി ഓഫീസ് ആണെങ്കിലും കെട്ടിടം ആയാലും പൊളിച്ചു നീക്കണം ഭരിക്കുന്ന സിപിഎം സർക്കാരിന് എന്തും ചെയ്യാം എന്ന dhashtyam.കോടതി എട പ്പെട്ടു very good 👍👍👍
ഇടിച്ച് പൊളിക്കണം
👍👍👍
ഒരു പാവപെട്ടവനു വീട് വെക്കാൻ 4 ലക്ഷം പോലും കൊടുക്കാത്ത ഇവർക്ക് കൂട്ടം കുടി ഇരിക്കാൻ കോടികൾ വെച്ച് പണിയാൻ നാണമില്ലേ
അടിമകൾ ഉണ്ടല്ലോ.... മിണ്ടാതെ പണം കൊടുക്കാൻ....പിന്നെ നാണം....അതു ഇല്ലേയില്ല.
കുഴൽ നാടർ തിരിച്ചടിക്കുന്നു😂
👍👍👍👍👍അടിപൊളി
മാത്യു വിനെ പൂട്ടാൻ ഇറങ്ങി സ്വയം കുഴിയിൽ ഇറങ്ങിയ പാർട്ടിയുടെ പേരെന്താ മക്കളെ 😂😂😂😂
ചി പി എം 😂
😂😂😂
ചിപ്മ
Athaanu septik tank vijayante kakkoose budhi 😂😂😂😂
Che pee ayye emm
C.p.M ന് എല്ലായിടത്തും കണ്ണായസ്ഥലത്തുതന്നയാണ് വലിയ. വലിയ പാർട്ടി ഓഫീസുകൾ
ഏത് ഹൈക്കോടതി..ഞങ്ങളുടെ പാർട്ടിയ്ക്ക് സ്വന്തായിട്ട് കോടതിയും പോലീസും ഒക്കെ ഉണ്ട്😂😂😂
അടിപൊളി 👌👌👌
Really needed ,
കോടതിക്❤❤ Salute ❤❤ജനങ്ങളെ കഴുത്തിന് പിടിച്ചു പണമുണ്ടാകുനവർക്കൊരു മുഖത്തേക്കുള്ള അടി
Big salute to "Judges" of that bench.
Let everyone except slaves rejoice today
കോൺഗ്രസ്, ബിജെപി, സിപിഎം, സിപിഐ പാർട്ടി ഓഫീസുകൾ നികുതി അടക്കുവാൻ ജാഗ്രത പുലർത്തണം.
Excellent move.
മണി കിണി നോക്കണ്ട... മണി ആശാൻ പറഞ്ഞുന്നു പറ.... 🤣🤣🤣
മണി കരിങ്ങുരൻഹു ചത്തില്ലേ
😂😂😂😂👍മാത്യു.
സ്റ്റേ കൊടുത്ത് കൊടുത്ത് 3 നിലവരെയായി...
ഇനി അടുത്ത സ്റ്റേ പാർട്ടി ഓഫീസ് ഉൽഘാടനത്തിന് തലേന്ന് 😂
നന്നായി 😂😂
കളി തുടങ്ങി അങ്ങനങ്ങനെ
നേരം വെളുത്താലും കക്കുക,ഒതുക്കുക ഇതുതന്നെ കേരള ഭരണം.
അൺടനും അടകോടനും കളക്ടർ ആയാൽ?
Nintae achanae ano udesicha thu😊😊😊
ഇനി തോമാച്ചൻ മുന്നാർ കാണിക്കാൻ കൊണ്ടുപോകാൻ പറ്റില്ല. സഖാക്കൾ എനി എന്തു ചെയ്യും
നേതാവിന്റെ മകളെ സംരക്ഷിച്ച് പാർട്ടി സ്വയം കുഴിതോണ്ടുന്നു
Demolish it immediately
ചോദിച്ചു വാങ്ങി 😂😂😂
മേഹനൻ സെക്രട്ടറി മീറ്റിംഗ് വിളിച്ചു ഞായം പറ.
❤👌
👍👍👍👍
കേരളത്തിൽ ഇത്രയധികം പാർട്ടി ഓഫീസിൻറെ ആവശ്യമില്ല അതൊക്കെ പിടിച്ചു എടുത്ത് കോടതി വീടില്ലാത്ത പാവങ്ങൾക്ക് കൊടുക്ക്....... എന്തിനാണ് കമ്മികൾക്ക് ഇത്ര ഓഫീസ് ഈ നാടിന് നശിപ്പിക്കാൻ വേണ്ടിയല്ലേ😅😅😅😅😅
ഇതിൽനിന്നും മനസിലാക്കുന്നത്, പിണറായി പോലീസിൽ ഒരു പരാതിയും കൊടുക്കരുത്.. സമയനഷ്ടം.. കേസുകൾ നേരിട്ടു കോടതിയിൽ കൊടുക്കുക
പിർണ വിജയൻ്റെ അഹങ്കാരം തീർത്ത് കൊടുത്ത് കുഴൽ നാടനും ഹൈ കോടതി യും 😂😂😂
JCBസിന്ദാബാദ്😢
ഇവന്മാർക്കും ഇവിടുത്തെ നിയമം ബാധകമാകണമല്ലോ ഇതുവരെ കാരണവർ അടുപ്പിനകത്തും.......... ചെയ്യുകയായിരുന്നല്ലോ. നിയമവിരുദ്ധം ആണെങ്കിൽ പൊളിച്ചും കളയണം
കറുത്ത സ്വർണ്ണം അഥവാ കരിമണൽ ........
ഒരു മലയാളി പോലും ഇത് വായിക്കാതെ പോകരുത്. കേരളത്തിൽ കുറച്ച് ദിവസമായി നടക്കുന്ന ചർച്ചയുടെ മർമ്മം കരിമണൽ ആണ്. കുരുടൻ ആനയെ കണ്ട പോലെയാണ് കരിമണൽ ചർച്ച നടക്കുന്നത്. ഇതിന് ഒരു ചരിത്രം കൂടി ഉണ്ട്. കേരളത്തിൽ നിന്ന് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന കയറിന് തൂക്കം കിട്ടാൻ വേണ്ടി അന്ന് കയർ കരിമണലിൽ മുക്കുന്ന പതിവ് ഉണ്ടായിരുന്നു. കയറിൽ തിളങ്ങുന്ന പഥാർത്ഥം ശ്രദ്ധിച്ച ഹെർഷോംബർഗ് എന്ന ജർമ്മൻ കെമിസ്റ്റ് ആണ് ആദ്യമായി കറുത്ത സ്വർണ്ണത്തെ കണ്ടെത്തുന്നത്. കേരള തീരത്തെ കരിമണലിലെ മോണസൈറ്റിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അദ്ദേഹം ഇത് വേർതിരിച്ചെടുക്കാൻ 1910 തമിഴ്നാട്ടിലെ മണവാളക്കുറിച്ചിയിലും ചവറയിലും രണ്ട് പ്ലാന്റുകൾ സ്ഥാപിച്ചു. കരിമണലിന്റെ മൂല്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഹെർഷോംബർഗിനെ ജർമ്മൻ ചാരൻ എന്ന് മുദ്രകുത്തി ജയിലിൽ അടച്ചു. അതിന് ശേഷം
ദിവാൻ സർ. സി.പി.രാമസ്വാമി അയ്യരുടെ
സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന് ബ്രിട്ടീഷ് പാർലമെന്റിലെ ഒരു കൂട്ടം എം.പി. മാർ വലിയ പിന്തുണ നൽകിയിരുന്നു. കാരണം നമ്മുടെ തീരത്തെ കരിമണലിന്റെ വിലയും പ്രാധാന്യവും തരിച്ചറിഞ്ഞവരായിരുന്നു ബ്രിട്ടീഷുകാർ. ഇന്ത്യയിൽ ഒറീസ്സയിലും, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ എല്ലാം കരിമണൽ ഉണ്ടെങ്കിലും കേരളത്തിലെ കരിമണലിന് ഒരു പ്രത്യേകതയുണ്ട്. മറ്റിടങ്ങളിൽ എല്ലാം വലിയൊരു ഭൂപ്രദേശത്ത് ഖനനം നടത്തുമ്പോഴാണ് ചെറിയ അളവിൽ ധാതുക്കൾ ലഭിക്കുന്നത്. എന്നാൽ നീണ്ടകര മുതൽ കായംകുളം വരെയുള്ള 23 കി.മീറ്റർ ചുറ്റളവിലെ കടലിലെയും കരയിലെയും 95% മണ്ണിലും ഈ ധാതുക്കൾ ഉണ്ട് എന്നതാണ് കേരളക്കരയിലെ കരിമണലിന്റെ പ്രത്യേകത. ഇനി ഇതിന്റെ സാമ്പത്തിക വശം കൂടി പരിശോധിക്കാം. ഭാവിയിലെ ന്യൂക്ലിയർ ഇന്ധനമായ തോറിയത്തിന്റെ നിർമ്മാണത്തിനായി മോണോസൈറ്റ് മാറ്റി വെക്കുന്നതിതാൻ അതിന്റെ കയറ്റുമതി നടക്കുന്നില്ല. കിലോയ്ക്ക് വെറും 4 രൂപ വിലയുള്ള ഇൽമനൈറ്റിൽ നിന്നാണ് കിലോയ്ക്ക് 100 രൂപ വിലയുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് നിർമ്മിക്കുന്നത്. അതേ പോലെ കിലോയ്ക്ക് വെറും 4 രൂപ വില മാത്രമുള്ള ഇൽമനൈറ്റിൽ നിന്ന് ഉത്പാദിപിക്കുന്ന ഒരു കിലോ ടൈറ്റാനിയം മെറ്റലിന്റെ വില 25 അമേരിക്കൻ ഡോളറാണ്. ചവറ ഖനന മേഖലയിലെ ഒരു സെന്റ് ഭൂമിയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ വില 50 ലക്ഷം രൂപ അതായത് കേരള തീരത്തെ ഒരു ചതുരശ്ര മീറ്റർ ഭൂമിയിൽ 475 കിലോ ഇൽമനൈറ്റ്, 146 കിലോ സിലിക്കൺ, 122 കിലോ സിലിമനൈറ്റ്, 61 കിലോ റൂട്ടൈൽ എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു സ്വർണ്ണ ഖനിയിലെ ഒരു ചതുരശ്രമീറ്റർ മണ്ണിൽ നിന്ന് പരമാവധി ലഭിക്കുന്നത് കേവലം 4 ഗ്രാം സ്വർണ്ണമാണ്. എന്നാൽ കേരള തീരത്തുള്ള കരിമണലിന്റെ വില കണക്കാക്കിയാൽ ലക്ഷക്കണക്കിന് കോടി രൂപ വില വരും. അതിലുപരി മോണോസൈറ്റിൽ നിന്നും ഉദ്‌പാദിപ്പിക്കുന്ന തോറിയം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. ഇന്ത്യയിലെ 2,90,000 ടൺ തോറിയം നിക്ഷേപത്തിന്റെ 17.25 ശതമാനവും ചവറയിലാണ്. ചവറ സ്വദേശിയും ലോക പ്രശസ്ത ന്യൂക്ലിയർ സയന്റിസ്റ്റുമായ ഡോ. പ്ലാസിഡ് റൊഡ്രിഗ്‌സിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ തോറിയത്തിൽ നിന്ന് 380000 മെഗാവാട്ട് എന്ന കണക്കിൽ 700 വർഷത്തേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാം. ഇതിന്റെ 17.25 ശതമാനമായ 65550 മെഗാവാട്ട് വൈദ്യുതി 700 വർഷത്തേക്ക് കേരളത്തിൽ ഉത്പാദിപ്പിക്കാൻ കഴിയും. ഇതിന്റെ വില ഒന്ന് കണക്ക് കൂട്ടി നോക്കുക. സൗദി അറേബ്യയിലെ അവശേഷിക്കുന്ന എണ്ണ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ 42 ഇരട്ടി സമ്പത്ത് കേരള തീരത്ത് മാത്രം ഉണ്ട്. ഇത്രയും സമ്പത്തുള്ള ഒരു സംസ്ഥാനത്ത് ദാരിദ്ര്യം മാത്രം പറയാൻ വിധിക്കപ്പെട്ട ധനമന്ത്രിമാർ ഭിക്ഷ പാത്രവുമായി കേന്ദ്രത്തിന്റെ പടിവാതിക്കൽ ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ മലയാളിയെയും തലവര മാറ്റി വരയ്ക്കാൻ ശേഷിയുള്ള ഈ അമൂല്യ സമ്പത്ത് കൊള്ളയടിക്കാനുള്ള സഹായത്തിനാണ് ഭരണ - പ്രതിപക്ഷ-കേന്ദ്ര മുന്നണി നേതാക്കൾ മാസാമാസം കോടികൾ കൈപ്പറ്റുന്നത്. ഓരോ മലയാളിയുടെയും പോക്കറ്റിലേക്ക് വരേണ്ട പണമാണ് നേതാക്കളുടെ പോക്കറ്റിലേക്ക് പോകുന്നത്. അപ്പോഴും നമുക്ക് ജയ് വിളിക്കാം നമ്മുടെ നേതാക്കൾക്ക് വേണ്ടി .......... സോഷ്യലിസത്തിന് വേണ്ടി .........
ഇപ്പോൾ സമയം അത്ര നല്ലതല്ല.
സ്വപ്‌നക് ഒരു കയി താങ്ങ് കുഴൽ നാടൻ
Good big salute
very good❤❤❤❤❤❤❤❤🎉🎉🎉🎉
കനൽ കെടുമല്ലോ കാരൽ മുത്തപ്പാ 😂🤣
ഇതാണ് വടി കൊടത്ത് അടിവേടിക്കും എന്ന് പറയുന്നത്
ഏത് പോലീസ് സംരക്ഷണം. കമ്യൂണിസ്റ്റ് പോലീസിന്റേയോ.
അടി സകെ
ഇതൊക്കെ പൊളിച്ചു കളയണം.
Good decision
Engane Thirichadi Veruvo Pavam 😂😂😂😂
ഇതിനെതിരെ ഡിവൈഎഫ്ഐ കാരൻ മാർക്ക് പ്രതികരിക്കാൻ നട്ടെല്ലുണ്ടോ
Good!
Congratulations Mr Vijayan , the dictator 😊
Big salute high court..
സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടും പണി തുടർന്നവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം.
ആരാണ് മാത്യു എന്ന് കമ്മികൾ കാണാൻ പോകുന്നതെ ഉള്ളു
ഇവർക്ക് സത്യസന്ധത എന്നൊരു കാര്യം ജൻമനാ ഇല്ലല്ലോ.കാലാവധി തീരാറായി.അതിനു മുൻപ് ഒക്കുന്നത് ഒക്കെ ഒപ്പിക്കാം.😅😅😅😅😅
Very good
3G😂😂😂😂🔥
Revenew department stop memo, high drama, hon. High court order for total dismantle of the structures
Court should ask to demolish the construction.
🔥 ട്ട പാർട്ടി .. അനധികൃതമായി നിർമ്മിച്ചതാണ് എങ്കിൽ പൊളിച്ച് കളയണം..
നിർത്തിയാൽ പോരാ മുന്നറിലുള്ള എല്ലാ പാർട്ടി ഓഫീസും പൊളിച്ചു മാറ്റണം ഇനിയിപ്പോൾ ഇടുക്കി ഗോൾഡ് ഇടപെട്ടു നിർമാണം തുടരും അതിനു മുൻപ് ഇടിച്ചു പൊളിച്ചു മാറ്റണം ഈ കഞ്ചാവ് അടിമകൾക്ക് ഭയങ്കര അഹങ്കാരം കൂടിയിട്ടുണ്ട് ഈ തുടർ ഭരണം കൊണ്ടു
Ha ha hahaha😂
പാവം ജനങ്ങൾ ഇനി എന്ത് ചെയ്യും അവർക്കുവേണ്ടിയല്ലേ പണിയുന്നത്
Condolences for the party
എല്ലാ പാർട്ടികളുടെയും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു കളയണം നിയമപരമായതിന് മതിയായ നിക്കുതി അടപ്പിക്കണം
🎉🎉😂❤
Hahaha kollaam eippol engilum Thonniyallo.
Court should take action against the corrupted Government
.....😂😂😂😂😂
High court nte order CPMnu pullu vila aanu... Kottayathu oru Bus owner nodu High court order anusarichu police samrakshanam undayittu enthundaayi ennu nammal kandathu alle?
💯percent sathyam....
😂😂
AKG Centre, TVM had also encroached public space and made building Theron without any legal validity. Urgent steps may be initiated to retrieve the excess land encroached by the party.
അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ" സ്വച്ഛ് ഭാരത്" ന് ഉപയോഗിക്കുക.
CPM NU ENTHUM AKAM ENNITTU NORTH INDIA NORTH INDIA ENNUM PARANJU KURAKKUM
ഒരു രാഷ്ട്രീയ പാർട്ടിക്കും ഇത്രയും വലിയ പാർട്ടി ഓഫീസുകൾ വയ്ക്കാൻ അനുവാദം കൊടുക്കരുത്.
3g
പിണറായിയുടെ അഴിമതി കേസുകളുടെ പിന്നാലെ, മുനമന്ത്രി ( ഇപ്പോൾ MLA) മൊയ്‌തിന്റെ വീട്, സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയതിന്റെ, കേന്ദ്രം റൈഡ് നടത്തി വരികയാണ്, ഇതും പിണറിയുടെ അറിവോടെ ആവാൻ സാധ്യത. ഇപ്പോൾ ഇ കെട്ടിട നിർമ്മാണവും നിയമ ലംഘനമാണെന്ന് തെളിഞ്ഞിരിക്കയാണ്. എന്താണിത് കാട്ടു കള്ളന്മാരാണോ കേരളം ഭരിക്കുന്നത്. ഇ സർക്കാർ രാജി വെക്കണം ( സിപിഎം കാർ തലയിൽ തുണിയിട്ട് നടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. )
ഈ കെട്ടിടം പണിയാനുള്ള പണം ഇവർക്ക് എവിടുന്നു കിട്ടി അതുകൂടി അന്വേഷിക്കണം
Party is powerful and above law
Mathew 🔥🔥🔥 game with Law 🤣🤣🤣
വെളുക്കാൻ തേച്ചത് പണ്ടായി 🤣🤣🤣💪💪💪
മാതൃഭൂമിയല്ല കുഴൽ നാടൻ എന്നുപറ.
വെറുതെയല്ല പ്രകൃതിക്ഷോഭം ഉണ്ടാവുന്നത്
CourtorderillathecollectorStopceyyanamayirunnu?
Keralathil thanne adutha electionodu koodi pootti kettum🤣🤣
😂😂😂
കുഴൽനാടനെ പിടിക്കാൻ പോയതാ ഇപ്പോൾ പാർട്ടിയാ വലിയ വെട്ടിൽ ആയിരിക്കുന്നത്
ബംഗാളിലും ത്രിപുരയിലും ഇതുപോലെ പണിതത് എല്ലാം കൈയിൽനിന്ന് പോയില്ല
Cpm big failure infront of mathew
പാർട്ടി ഓഫീസ് നിർമിക്കാൻ സർക്കാർ അനുമതി വേണ്ട. അതിന് പഞ്ചായത്ത് കെട്ടിട നികുതി അടക്കേണ്ട. കൂടാതെ revenue വകുപ്പ് ചുമത്തുന്ന tax അടക്കേണ്ടതില്ല. ജനാധിപത്യം അങ്ങനെ. Bc, lc, Ac, Sc ഓഫീസുകൾ എത്ര. അവിടെ നിന്ന് നികുതി???
മാത്യു കുഴൽനാടനെ ഒന്ന് ചൊറിഞ്ഞതാ 🤣😂
Here do the example of sree YogiAdithyanath Bulldosser.
അടിസ്ഥാന വർഗങ്ങളുടെ പ്രശ്നം ചർച്ച ചെയ്യാൻ ഉള്ള ഇടങ്ങൾ അല്ലെ പണിതു ഉയർത്തുന്നത്.
ഡിഫിയുടെ മാർച്ച് ഇവിടേയ്ക്ക് നടത്തി ഒരു നവോത്ഥാനം നടത്തിക്കൂടെ 😀
ശ്രയാംസ് കുമാറിനെ l d f നിന്നും പുറത്താക്കാൻ തീരുമാനം എടുക്കണം അയാളുടെ മരം മുറി കേസുകൾ പുറത്ത് കൊണ്ടുവരണം
Karalamkatumudichu
ചക്കിനുവെച്ചത് കൊക്കിന്‌കൊണ്ട്
മാത്യു കുഴൽനാടന് പണി കൊടുക്കാൻപോയി പാർട്ടിക് തിരിച്ചുപണികിട്ടി