#BBMS6

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #BBMS6 "നമുക്ക് ആ ദൃശ്യങ്ങൾ കണ്ടല്ലോ" ..വേദിയിൽ പ്ലെ ചെയ്ത രസ്മിന്റെ ജെസ്സിനെ വീഡിയോ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 528

  • @ga9008
    @ga9008 4 месяца назад +306

    Resmin out ആകുന്നതു വരെ റെസ്മിൻ നേ കുറ്റം പറച്ചിൽ ആയിരുന്നു...ഇപ്പൊൾ എല്ലാവരും സ്നേഹം വരിവിതരുന്നുണ്ടല്ലോ

    • @rinshaah_.9366
      @rinshaah_.9366 4 месяца назад +11

      Sathyam😂 njn parayan varuvaayrunnu.....
      Resmin povunnath vare avalanganeyaan avalinganeyaan nn parnjaand ippo poyappo full sahathapavum snehavum...kashtam thanne

    • @Hadhi_shalu_vlogs
      @Hadhi_shalu_vlogs 4 месяца назад +6

      സത്യം ഓരോരുത്തരും പോവുമ്പോൾ ഇത് തന്നെ അവസ്ഥ ഞാൻ പറയാനിരിക്കയിരുന്നു 😁

    • @jijishasuresh3829
      @jijishasuresh3829 4 месяца назад

      Njn parayan pokuayrunnuu....😂

    • @beepathu134
      @beepathu134 4 месяца назад +2

      Jeevichirikum kuttam paranjavare marichu kazhinjal nalla vakugal kond vazhthapedum

    • @sibinbijo3130
      @sibinbijo3130 4 месяца назад +1

      Resmine eshtamillathavarundo enne kananullayirunnu🤣🤣🤣

  • @revathysumesh777
    @revathysumesh777 4 месяца назад +3683

    ഒരു കോമണർ ഇത്രയും ഡേയ്‌സ് നിന്നത് cheriya കാര്യം അല്ല 😊😊..

    • @sayammuralikokkaattil5518
      @sayammuralikokkaattil5518 4 месяца назад +240

      അതും കൂടുതൽ power room concept ഉള്ളോണ്ട് ആണ്

    • @amalsabari8441
      @amalsabari8441 4 месяца назад +58

      Power room undel eth konanum nikm

    • @JERRYYEEY
      @JERRYYEEY 4 месяца назад +42

      Power room summa vaa😂😂 ❤

    • @ഞാൻഗന്ധർവ്വൻ-സ5ഭ
      @ഞാൻഗന്ധർവ്വൻ-സ5ഭ 4 месяца назад +68

      71 ദിവസം പവർ റൂം ഉള്ളത് കൊണ്ട് ഓസി നിന്നു and ഇവളെ commoner ഒന്നും വിളിക്കണ്ട സിനിമ മേഖല യിൽ anchoring and celebrity സുഹൃത്തുക്കൾ ഇവൾക്ക് ഉണ്ട് ബിഗ് ബോസ്സ് അതുകൊണ്ട് ആയിരിക്കും അർഹത ഇല്ലാഞ്ഞിട്ടു ഒരുപാട് പരിഗണന ഇവൾക്ക് കൊടുത്തിട്ടുണ്ട് ഒട്ടും deserving അല്ല 71 ഡേയ്‌സ് 💯

    • @manushankar7756
      @manushankar7756 4 месяца назад

      കോണമർ ആണ്....😂😂

  • @anju932
    @anju932 4 месяца назад +397

    റെസ്മിൻ നോല്ലൊരു കുട്ടിയാണ്, കോമണർ ഗോപിക യെക്കാൾ, നന്നായി ഗെയിം കളിച്ചു, 👌👌👌

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 4 месяца назад +3

      Ya 🎉🎉🎉🎉🎉

    • @nafeesarifanafeesarifa9630
      @nafeesarifanafeesarifa9630 4 месяца назад

      😊

    • @Patrick___watson
      @Patrick___watson 4 месяца назад

      ഉഫ് നല്ല കൂട്ടി അവളുടെ തെറി വിളികളും പ്രവർത്തികളും എല്ലാം കണ്ടതാണ് സ്വന്തമായി പേഴ്സണാലിറ്റി ഇല്ലാത്ത കൂതറ 🤢

    • @murshidabanuIife
      @murshidabanuIife 4 месяца назад

      ആര ഗോമ്പിക

    • @anju932
      @anju932 4 месяца назад +2

      @@murshidabanuIife ഗോബിക, അല്ല, ഗോപിക,, കഴിഞ്ഞ സീസൺ ലെ കോമണർ 😂😂😂😂😂

  • @fidhajebin2901
    @fidhajebin2901 4 месяца назад +475

    റെസ്മിൻ നല്ല ഒരു ജീവിതം ഉണ്ടാകട്ടെ

    • @shibinirshad2735
      @shibinirshad2735 4 месяца назад

      @user-ie1to7vb8p enthinanu avalod ithra verupp

    • @Unniranchan
      @Unniranchan 4 месяца назад

      ഭാവി 🤔😆.. കൂടെ കഴിയാൻ ഒരു പെണ്ണിനെ തന്നെ വേണ്ടേ 😆

  • @_________KING_________________
    @_________KING_________________ 4 месяца назад +790

    റെസ്മിൻ ഒരുപാട് ഫ്രണ്ട്ഷിപ് കീപ് ചെയ്യുന്നുണ്ട്... ❤️❤️റെസ്മിൻ പുറത്ത് ഇറങ്ങുമ്പോൾ എല്ലാ ഗെയ്മിലെ നെഗറ്റീവ്സ് , ടാർഗറ്റിംഗ് എല്ലാം ഗെയ്മിൽ തീരട്ടെ...... അവിടെ ഉള്ള ഓരോരോത്തരും ആയി ഓവർ ആവാതെ " ഹെൽത്തി ആയിട്ടുള്ള വ്യെക്തികളെ മനസ്സിലാക്കി ഉള്ള സ്നേഹം നിലനിർത്തുക...മുന്നോട്ട് ഉള്ള ലൈഫിൽ ഹാപ്പിയായി മുന്നേറുക....❤️❤️❤️❤️

    • @thetruth1682
      @thetruth1682 4 месяца назад +10

      She had a great bond with Arjun and had a lot of positive moments with Arjun and Sreethu which we enjoyed but it is not shown in this video..

    • @sumayyakk3646
      @sumayyakk3646 4 месяца назад +2

      S. She had greatbond with arjun than jasmin. But it is not shown in this video.. It's game plan

    • @Unniranchan
      @Unniranchan 4 месяца назад

      🤣🤣

  • @anu26375
    @anu26375 4 месяца назад +180

    Resmin nalla contestant aayirunnu.task okke ethra nannayitta cheyyunnathu.good listener aayirunnu ,good friend aayirunnu.orupad quality ulla aalanu. Munnottu vijayangal undakatte❤

    • @rajeenashamnad14
      @rajeenashamnad14 4 месяца назад +3

      സത്യം

    • @SAFNASHIRINPK
      @SAFNASHIRINPK 4 месяца назад +1

      Resmin allayirunnu bb6 il ninn porath pookendiyirunnath ansiba aayirunnu. Rasmin ❤🔥🔥

  • @sandramathew6492
    @sandramathew6492 4 месяца назад +357

    Resmin was a good friend to a lot of people there. Anyways, wishing all the best for her future endeavours❤

    • @JERRYYEEY
      @JERRYYEEY 4 месяца назад +1

      A true friend le Jasmin nananitund❤❤😂

    • @jude2692
      @jude2692 4 месяца назад

      💩💩💩

  • @awaitsmiracle8529
    @awaitsmiracle8529 4 месяца назад +24

    എല്ലാവര്ക്കും ഒരേ പോലെ സുഹൃത്തായി നിക്കുക .. ഇതൊരു ചെറിയ കാര്യമല്ല ❤❤

  • @Noobiepoobie
    @Noobiepoobie 4 месяца назад +232

    She was the bond connecting them.

  • @anstlegeorge6397
    @anstlegeorge6397 4 месяца назад +10

    Bhai.. miss u... U r strong and Bold Woman. Bhaiനെകാണാൻ വേണ്ടി മാത്രം ബിഗ് ബോസ് വെക്കുമായിരുന്നു. എല്ലാവരുടെയും സന്തോഷത്തിലും സങ്കടങ്ങളിലും ഒരുപോലെ നിൽക്കാൻ കഴിയുന്നത് നിസ്സാരമായ ഒരു കാര്യമല്ല. പക്ഷേ, ഞങ്ങളുടെ Bhai ക്ക് അത് കഴിയും. It's a good quality. ദൈവം ജീവിതത്തിൽ നല്ലത് മാത്രം വരുത്തട്ടെ.

  • @A2ACREATIONS
    @A2ACREATIONS 4 месяца назад +179

    70 day its not easy
    Ignore the negatives
    Keep going ❤

  • @sharafunneesasubeer595
    @sharafunneesasubeer595 4 месяца назад +98

    റെസ്മിനെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു... ക്യൂട്നെസ്സ് വാരി വിതരാത്തത് കൊണ്ടാകും ആർക്കും ഇഷ്ട്ടാവാഞ്ഞത്.... 😔😔

    • @nishraghav
      @nishraghav 4 месяца назад +2

      ഇഷ്ടമാവാത്തതിന്റെ കാരണം ലാൽ സർ പറഞ്ഞു . റെസ്‌മിൻ അത് മനസിലാക്കുന്നുണ്ട്

    • @AryaJishnu-v2q
      @AryaJishnu-v2q 4 месяца назад +1

      ചിലരെ favour cheyth ..jinto ne maatram targetum cheyth....atha ishtam അല്ലാതെ

  • @anupamarajeev4511
    @anupamarajeev4511 4 месяца назад +126

    Reshmin ignore all the negatives
    You did good and were a great listener
    Stay happy
    Miles to go
    All the best❤️

  • @ayi_shah
    @ayi_shah 4 месяца назад +15

    ശെരിക്കും അർജുൻ കരയുന്ന കണ്ടപ്പോ നല്ല വിഷമം വന്നു. Friends circle കാരണവും അഭിപ്രായങ്ങൾ open ആയി പറഞ്ഞത് കൊണ്ടും പുറത്ത് പോയ വ്യക്തി. അവിടെ ഉള്ള എല്ലാവർക്കും personally ഒരു connection റെസ്മിനുമായി ഉണ്ടായിരുന്നു. She is a good hearted person🤍

  • @haanii_0
    @haanii_0 4 месяца назад +4

    ഒരു commoner ആയി വന്ന് ഇത്രെയും ദിവസം നിന്നു.
    മാത്രമല്ല അവിടെ ഉള്ളതിൽ ഒട്ടുമിക്ക എല്ലാ contestants ലും തൻ്റേതായിട്ടുള്ള space നേടിയെടുത്ത് friendship കൊണ്ട് പോയ ഒരാൾ..
    Of course like you said, You are good listener and good friend❤

  • @thetruth1682
    @thetruth1682 4 месяца назад +43

    She had a great bond with Arjun and Sreethu. It was fun to watch that friendship. had a lot of positive moments with Arjun and Sreethu which we enjoyed but it is not shown in this video..avalk oru connection um illatha Janmoni yem Jinto yem vare kanichu.

  • @av2320
    @av2320 4 месяца назад +83

    All the best resmin..love you❤.. Thank you for supporting sreejun in their hard times.. hope all your dreams come true 💗 💗 😊from arjun fan

  • @sincerefaith3485
    @sincerefaith3485 4 месяца назад +9

    Day by day, my respect for Jasmine is increasing. Despite her many shortcomings, she possesses certain values that others lack. She is a strong supporter to all her close friends. As friends, we should all stand together like this. Jasmine 💐

  • @dreamcatcher797
    @dreamcatcher797 4 месяца назад +1

    Arjun, Resmin and sreethu Combo❤️‍🔥 Averde friendship🔥 Paranjapole 3 perum orumich trip oke potte🙌♥️

  • @AiRa677
    @AiRa677 4 месяца назад +105

    റെസ്മിൻ smart ആയ കുട്ടിയാണ്

  • @molushihab7850
    @molushihab7850 4 месяца назад +184

    BB l eppazhum
    makeup vaari idaathe nadakkunna oree oraal🫰🏻❤️

  • @subhak835
    @subhak835 4 месяца назад +2

    Resmin ellavarumayum nalla friendship kaathusookshikan sramichitund.. arjun rasmin friendship show kazhinjalum thudarum ❤❤❤...

  • @yaswanthsachu9611
    @yaswanthsachu9611 4 месяца назад +7

    കോളജിലെ Farewell party mood കിട്ടി കണ്ടപ്പോൾ ❤

  • @Realangel988
    @Realangel988 4 месяца назад +36

    Resmin All the best for your future.. You are a good friend to jasmin and sreethu. ❤ be happy dear. 🤩

  • @jyoo885
    @jyoo885 4 месяца назад +16

    love you Resmin &miss you in bb house..Arjun,Resmin bonding ❤❤

  • @jocreations5803
    @jocreations5803 4 месяца назад +54

    രസ്മിൻ താൻ കൊള്ളാം അടിപൊളിയാ 👍ഞങ്ങടെ മനസിൽ നിന്ന് നിങ്ങൾ evict ആവുന്നില്ല 👍👍👍

  • @shilpams7263
    @shilpams7263 4 месяца назад +1

    She was a good listener anyways😊

  • @PoppyBinu
    @PoppyBinu 4 месяца назад +1

    She us a real beautiful..without any make up

  • @Sainanightys
    @Sainanightys 4 месяца назад +5

    ജാസ്മിൻ കാരണം പുറത്ത് പോകുന്ന രണ്ടാമത്തെ വ്യക്തി

    • @RM__wOrLd
      @RM__wOrLd 4 месяца назад +3

      നെഗറ്റീവ് ആകാൻ നോക്കാണെന്ന് cmnt വായിച്ചപ്പോൾ മനസിൽ aay😂😂😂ജാസ്മിൻ കാരണം out ആയതു ആണേൽ അതു ഓളെ മിടുക്ക്.. എല്ലാരേം കൂട്ടി പിടിച്ചു അവിടെ നിന്നാൽ പിന്നെ jayikanpattulallo മാക്സിമം ആള്ക്കാര്പോയാൽ അത്രേം നല്ലേ top 3'2 ഒക്കെ എന്തായാലും ജാസ്മിൻ ആകും ❤

    • @2016-u7d
      @2016-u7d 4 месяца назад

      @Sainanightys. സത്യം.

  • @ntr_vkj5983
    @ntr_vkj5983 4 месяца назад +29

    Miss u Resmin❤❤❤❤❤....
    Best wishes fighter bird....

  • @ഞാൻഗന്ധർവ്വൻ-സ5ഭ
    @ഞാൻഗന്ധർവ്വൻ-സ5ഭ 4 месяца назад +65

    പവർ റൂം ഉള്ളത് കൊണ്ട് സഹിക്കേണ്ടി വന്നു 71 ദിവസം ഒന്നും നിനക്ക് അർഹിക്കുന്നുന്നില്ല അതിന്റെ പ്രവർത്തിയും നീ കാണിച്ചിട്ടില്ല!!

    • @SajiniSivan
      @SajiniSivan 4 месяца назад +3

      സത്യം

    • @TbJ1099
      @TbJ1099 4 месяца назад

      Sheriyanu.. But ellavarum oru pole gamers aayal engane sheriyavum... Oru game place umanu..kure days onnichulla family poleyum aanu... So chilarenkilum ivale pole undakanam... She can make good friendship... ❤

    • @ഞാൻഗന്ധർവ്വൻ-സ5ഭ
      @ഞാൻഗന്ധർവ്വൻ-സ5ഭ 4 месяца назад

      @@TbJ1099 എന്തു ഫ്രണ്ട് ഷിപ് അവൾക്ക് ഇഷ്ട്ടം ഉള്ളവർ മാത്രം അവളുടെ ഫ്രിണ്ട്സ് ജിന്റോ വന്നു സോറി പറഞ്ഞിട്ടും അയാളെ ഇവൾ പുച്ഛിച്ചു സ്വന്തമായി ഒരു personality യും ഇല്ലാതെ ഇവളെ ഒക്കെ ഫ്രണ്ട് എന്ന് ഒന്നും പറയാൻ പറ്റില്ല അർജുന്റെയും ശ്രീതുവിനെയും ഇടയിൽകേറി ഇവൾ ഇരിക്കുമ്പോൾ തന്നെ നല്ല ഇറിറ്റേഷൻ ആണ് 🤢

    • @anu26375
      @anu26375 4 месяца назад +1

      Power room veruthe kittiyathallallo.kalichu nediya thalle.parayunna ketta thonnum veruthe kondu kodutha pole😂

    • @ഞാൻഗന്ധർവ്വൻ-സ5ഭ
      @ഞാൻഗന്ധർവ്വൻ-സ5ഭ 4 месяца назад

      @@anu26375 എന്ത് കളിച്ചത് നീ കണ്ണ് പൊട്ടൻ വല്ലോം ആണോ ആദ്യത്തെ രണ്ടു എണ്ണം ജയിച്ചത് ജിന്റോയുടെ കഴിവ് കൊണ്ട് ബാക്കി രണ്ട് വട്ടവും ജാസ്മിനും ഋഷിയും ഊസി വലിച്ചു കേറ്റിയത് അല്ലാതെ ഇവൾ എവിടെ കളിച്ചു നേടിയെന്ന 😂🙏

  • @hana-iw7zo
    @hana-iw7zo 4 месяца назад +6

    All the best for your future girl ❤️

  • @ayishakenza8794
    @ayishakenza8794 4 месяца назад +1

    Ithvare ulla out aya ellarekkalum video adi poliyayi thonniyath resmintethan.... friendship 😍

  • @rb483
    @rb483 4 месяца назад +1

    Resmin... You are a gem of a person... ഏറ്റവും നല്ല ഹൃദയത്തിനുടമ... Tasks ഒക്കെ നല്ല രീതിയിൽ ചെയ്തിരുന്നു... വളരെ bold ആയി സംസാരിച്ചിരുന്നു... പിന്നെ ups and downs എല്ലാവർക്കും ഉണ്ടാകുമല്ലോ... Rishi, സായി, abishek, sreethu എന്നീ വാഴകളെക്കാൾ എന്ത് കൊണ്ടും ഭേദമായിരുന്നു... But mandan പ്രക്ഷകർക്കു ഒന്നും മിണ്ടാതെ cuteness വാരി വിതറുന്ന പെൺകുട്ടികളെയാണ് ഇഷ്ടം... എന്ത് ചെയ്യാൻ 🙆🏻‍♀️... All the best wishes dear Resmin ❤️❤️❤️❤️

  • @VinGrr
    @VinGrr 4 месяца назад +2

    Resminu avide ellaavarum aayi nalla bond undu. Athu avarude character valiya kuzhapamillaathathu aayathu kondaanu. Oru commoner ithrayum divasam ninnallo

  • @sabithavijayan6625
    @sabithavijayan6625 4 месяца назад +3

    Apsaraaa👌💓💓😍😘😘😘

  • @suhararafeek3555
    @suhararafeek3555 4 месяца назад +1

    റസ്മിൻ അവൾക്ക് വേണ്ടി കലിച്ചില്ല അത് കൊണ്ട് പുറത്ത് പോയി നല്ല കുട്ടിയാ❤❤❤

  • @nishraghav
    @nishraghav 4 месяца назад +1

    റെസ്‌മിന്റെ താളം പോയ പാട്ടു മിസ്സ് ചെയ്യും...😢😢💔💔

  • @NHSIUUMACHAN
    @NHSIUUMACHAN 4 месяца назад +44

    Jasmine ishtamillaathavar

    • @ummujihas8370
      @ummujihas8370 4 месяца назад +10

      Aysheri 8 like kittiyullu 🤣😂

  • @bro_bra
    @bro_bra 4 месяца назад +9

    ഇനി പുറത്ത് പോയിട്ട് ആ കയ്യ് ഒന്ന് ഡോക്ടറെ കാണിച്ചേക്ക്.. പിന്നെ കയ്യിന്ന് പോകില്ല

  • @minhathashin9323
    @minhathashin9323 4 месяца назад +1

    Resmin was strong,bold and a good contestant ❤❤❤❤❤

  • @2016-u7d
    @2016-u7d 4 месяца назад +1

    ഗബ്രി പോയതിനു ശേഷം ആണ് റസ്മിന് ജാസ്മിൻ്റെ തന്ത്രം മനസിലായതു തന്നെ.
    റെസ്മിൻ ഒരു തവണ ചോദിച്ചു ജാസ്മിൻ്റേത് പ്രീപ്ലാൻഡ് ഗയിം ആണോ എന്ന്? അവൾക്ക് ഒരു ഘട്ടം എത്തിയപ്പോ അത് തോന്നിയിരുന്നു.
    ജാസ്മിന് വേണ്ടത് റസ്മിൻ എന്ന friend നെ അല്ല എന്ന് ഒരിക്കൽ റസ്മിൻ ശ്രീതുവിനോട് വിഷമത്തോടെ തന്നെ പറഞ്ഞിരുന്നു.
    അത് സത്യമാണ് ജാസ്മിന് അവിടെ അവളുടെ തന്ത്രങ്ങൾ execute ചെയ്ത് ജനങ്ങളെ കാണിക്കാൻ ഒരു intermediate Person അവിടെ വേണം . use and throw principle ആണ്. ഗബി, റസ്മിൻ ഇതിന് ഉദാഹരണങ്ങളാണ്.
    ചുരുക്കത്തിൽ ഇത്തിക്കണ്ണി സ്വഭാവം എന്നു പറയാം. നല്ലതായി വളരുന്ന മരങ്ങളിൽ കേറി പിടിച്ച് ഇത്തിക്കണ്ണി എന്ന ചെടി വളരും. ആ മരം നശിക്കും. അത്ര തന്നെ

  • @_eva7243
    @_eva7243 4 месяца назад +3

    Sreethu akka i have crush on 🤣🙌

  • @silushaasiluvlogs
    @silushaasiluvlogs 4 месяца назад +4

    Resmin&Jasmine combo it's really heart touching❤😊🤗

  • @MuhammedFavaz-r3d
    @MuhammedFavaz-r3d 4 месяца назад +7

    നിനക്ക് ആ പ്ലാറ്റ്ഫോമിൽ നിന്ന് തിരിച്ചറിഞ്ഞില്ല അതാണ്‌ പുറത്തായത് 😅

  • @jinjujinjuteresa3779
    @jinjujinjuteresa3779 4 месяца назад +1

    Jinto ❤❤❤

  • @deepapanicker5883
    @deepapanicker5883 4 месяца назад +1

    Well done Resmin ...All the Bezt❤❤

  • @2016-u7d
    @2016-u7d 4 месяца назад +1

    നന്നായ ഗയിം കളിക്കുന്നവരുടെ കൂടെ കൂടി അവരുടെ ഗയിം track മാറ്റി eviction ൽ എത്തിച്ച് സ്വന്തം ജയം ഉറപ്പിച്ച് നിന്ന് പോകുന്ന ഒരേ ഒരു വ്യക്തി അവിടെ ജാസ്മിൻ ആണ്. such a crooked lady🙏

  • @sreenandaanu2366
    @sreenandaanu2366 4 месяца назад +1

    Jintappan fans undoooi🤍

  • @nabukp1711
    @nabukp1711 4 месяца назад +1

    പ്രേക്ഷകർക്ക് കണ്ടു തീരുമാനിക്കും സ്റ്റുഡൻസ് കണ്ടറിയാം

  • @sojasr7490
    @sojasr7490 4 месяца назад +17

    Resmin you are a genuine contestant and deserved to stay there. You are far far better than some of the safe gamers. All the very best for your future Resmin .
    Glad that you didn't changed your opinion even after coming out of Bb
    Sadharna ex contestants okke Poreth erengi Jinto kk support ondenn ariyumbol plate maattum. But I'm happy that you stood strong with your view points.
    Well played Resmin. Let all the friendship which you made in BB stay strong and flourish in future too
    💕
    Ignore all the negativity and stay positive.
    Malayalee audience are not matured enough to watch bigg boss as a game show athukondaanu ee cyber bullying and hatred spread cheyyunnethokke. Just ignore them and stay happy❤See you in finale

  • @NafeesaFari
    @NafeesaFari 4 месяца назад

    Resmin all the best for your future. Bbyil orupaad moments und Resmin.ath avide ipol nilanilkkunna palarkkum illa. Ithuvare ulla episodes eduthaal resmin enna contestantin nalla space kortiyathaayi kaanaam. Good

  • @Kingini1991
    @Kingini1991 4 месяца назад +1

    ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നേൽ കുറച്ചൂടെ പോവാമായിരുന്നു... ഇത് ചപ്രി ന്റെ കൂട്ട് കൂടിയതാണ് അലമ്പായത് ഒപ്പം ജിന്റോ നോട് കാട്ടി കൂടിയതും നെഗറ്റീവ് ഇമേജ് ആയി 😂

  • @daffodilstoday
    @daffodilstoday 4 месяца назад +1

    Resmin is also a good friend

  • @user-rd2fm3uh4b
    @user-rd2fm3uh4b 4 месяца назад

    Strong lady .. 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @Kairunissa-dt1be
    @Kairunissa-dt1be 4 месяца назад

    Resmin nalla beauty annuu

  • @niroshavineeah3844
    @niroshavineeah3844 4 месяца назад +1

    Resmin ignore all the negatives

  • @muhammedsajith6014
    @muhammedsajith6014 4 месяца назад +2

    Jinto fans power kanikku

  • @UniqueCrochet
    @UniqueCrochet 4 месяца назад +1

    Nk id pole oru friend ishto ellam kelknna kooda niknn frnd nkum jealous feel aavum aval mattulavarod koodu kalicha

  • @dhanish1525
    @dhanish1525 4 месяца назад +1

    കോമണർ എന്ന് പറഞ്ഞാൽ എന്താ ആരെങ്കിലും പറഞ്ഞു തരാമോ

  • @nusaibashahul1665
    @nusaibashahul1665 4 месяца назад

    Resmin loveu❤️

  • @sarithavijish7059
    @sarithavijish7059 4 месяца назад

    Resmi is a good contestant... ❤

  • @soorasoora5286
    @soorasoora5286 4 месяца назад +1

    എന്താണ് ഗബ്രിയേൽ ഇങ്ങനെ ഒന്നും പറയാൻ സമ്മതിക്കാതെ ഇരുന്നത്

  • @adhiahaan
    @adhiahaan 4 месяца назад

    Resmin nalla oru gamer aayirunnu

  • @Mafiaqueen929
    @Mafiaqueen929 4 месяца назад +1

    Jasmin❤❤❤

  • @kksreenivasan6483
    @kksreenivasan6483 4 месяца назад

    Resmin❤

  • @daffodilstoday
    @daffodilstoday 4 месяца назад +1

    Jasmin is staying bcoz of resmin

  • @Adi2747-p1u
    @Adi2747-p1u 4 месяца назад +1

    ഇവിടെ ഫുൾ പോസിറ്റീവ് കമൻ്റ്സ് ആണല്ലോ.....സത്യം പറയാലോ avalk നല്ല അഹങ്കാരം പുച്ഛം ഒക്കെ ആയിരുന്നു...

  • @suriya4544
    @suriya4544 4 месяца назад

    @01:52 true ….friendship karanam negative Ayaaa vekthiiii…jabri comboyudae edaku kayari negative start cheythu…

  • @padmakumargl3802
    @padmakumargl3802 4 месяца назад

    Please, vote for jinto 🙏🎉👍

  • @ajunaji7538
    @ajunaji7538 4 месяца назад

    എല്ലാരോടും അടിപൊളി ആയി നിന്നു ❤️

  • @maimuskitchen9403
    @maimuskitchen9403 4 месяца назад

    Plsss bigboss raminayum gabriyum thirich vilil plssss

  • @IshaFathimaIsha
    @IshaFathimaIsha 4 месяца назад +1

    Resmin allaayirunnu povendath

  • @sheebavijayan7126
    @sheebavijayan7126 4 месяца назад +1

    Resmin mama pani എടുത്തു power roomilum ക്യാപ്റ്റൻ ആയും നോമിനേഷൻ കിട്ടാതെ ഒളിച്ചു നിന്നു . നാണമില്ലേ നിക്കർ അമ്മായി 😂😂😂

  • @UshaShaji-sr4lg
    @UshaShaji-sr4lg 4 месяца назад +1

    Jinto

  • @sreelekshmisjayaraman8264
    @sreelekshmisjayaraman8264 4 месяца назад +1

    Very good

  • @vaigaanil7276
    @vaigaanil7276 4 месяца назад +1

    ഹാവൂ അങ്ങനെ നിക്കർ തങ്കമ്മ out ആയി 🤣🤣🤣🤣🤣🤣

  • @SnehaUnnikrishnanchippy
    @SnehaUnnikrishnanchippy 4 месяца назад +7

    Aduthhathu apsara and Nora😡😡😡😡😡😡😡😡😡

  • @Iyrin_Roz
    @Iyrin_Roz 4 месяца назад +5

    Arjun fans🎉❤

  • @vaisakhvc2008
    @vaisakhvc2008 4 месяца назад

    Resmin again shows here fire🔥 in her exit on stage

  • @Appzz54
    @Appzz54 4 месяца назад

    *ഋഷിനെ ഇഷ്ട്ടം ഉള്ളവർ വ്യാഴം, വെള്ളി ദിവസങ്ങളിൽ വോട്ട് ഋഷിക്ക് മാത്രം ചെയ്തു എന്ന് ഉറപ്പാക്കുക, ഋഷി dangerous zonil ആണ്, ഋഷിടെ വോട്ട് split ചെയ്യരുത്, ഈ രണ്ട് ദിവസവും ക്രൂഷ്യൽ ആണ്* ❤️❤️❤️❤️❤️

  • @andrews13
    @andrews13 4 месяца назад +9

    റെസ്‌മിൻ വിചാരിച്ചതു ഇവൾക്ക് മുൻപേ ജാസ്മിൻ ആദ്യം ഔട്ട് ആകുമെന്നാണ് 😂😂
    പവർ റൂമിൽ ഇരുന്നത് കൊണ്ട് മാത്രമാണ് ഈ സാധനത്തിനു ഇത്രയും നാൾ അവിടെ നിക്കാൻ പറ്റിയത് .
    Jasmine😍😍

  • @bennybenny5447
    @bennybenny5447 4 месяца назад +2

    റെസ്മിൻ പോയ വിഷമത്തിൽ ജാസ്മിനെ സമാധാനിപ്പിക്കാൻ ഗുബ്രി ഇല്ലാതായല്ലോ

  • @shanavasshanu5132
    @shanavasshanu5132 4 месяца назад +5

    തുടക്കം മുതല്‍ ആഗ്രഹിച്ച EVICTION... BIGGBOSS ന്റെ പവര്‍ റൂം എന്ന പുതിയ പരിപാടി കൊണ്ട് മാത്രം ഇത്ര ദിവസം ജനങ്ങള്‍ക്ക് സഹിക്കേണ്ടി വന്ന ഒരു ദുരന്തം മത്സരാര്‍ത്ഥിയാണ് റെസ്മിന്‍.. 70 ദിവസം പോയിട്ട് 20 ദിവസം നില്‍ക്കാന്‍ യോഗ്യത ഇല്ലാത്ത ഒരു WASTE മത്സരാര്‍ത്ഥി ആയിരുന്നു റെസ്മിന്‍...

  • @gamingwithabhi8543
    @gamingwithabhi8543 4 месяца назад

    Lallettantteyum resmintteyum baniyanum shoes sum oropolathetha colour
    😅

  • @SwathikrishnaRajendran
    @SwathikrishnaRajendran 4 месяца назад

    Arjunum Sreethuvumothulla oru scene polum videoyil ulppeduthaathirunnath valare mosamaayi poyi. They were the best trio of this season.

  • @CherianPeter-hz9cd
    @CherianPeter-hz9cd 4 месяца назад

    കയ്യടിക്ക് കയ്യടിക്ക് 👏👏👏 എന്തേ......... ഇനി വീട്ടിൽ പോയി നാത്തൂനെ 😂

  • @haneefppm28
    @haneefppm28 4 месяца назад

    Ithiloode manassilakum lalettan paranju. Asianet fixd resmin out. Athu public peril ittu. Commoner ayi vannu nallathu pole kalichu final ethenda alanu resmin.

  • @feminac5669
    @feminac5669 4 месяца назад

    ആ . അവിടെ എവിടെയെയെങ്കിലും ഉണ്ടോന്ന് നോക്ക്... ഉണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചോ 😄

  • @HeYiTzMeEagle
    @HeYiTzMeEagle 4 месяца назад

    Nalla swabhavam kondu varan bb show thanne avishyamilla

  • @SAHALFF1202
    @SAHALFF1202 4 месяца назад +1

    Resmine pokandayirunnu 🥹

  • @mastercupcafe2104
    @mastercupcafe2104 4 месяца назад

    Resmin ഹൗസിൽ ഉള്ള ഇതുവരെ ഭാഗങ്ങൾ കാണിച്ചപ്പോൾ. അവള തെറി പറയുന്നത് കാണിച്ചില്ലല്ലോ അവളുടെ നല്ലതുമാത്രം കാണിച്ചു തെറി പറയുന്നതൊന്നും കാണിച്ചില്ല മറ്റുള്ളവരെ എല്ലാവരും കാണിക്കാർ ഉണ്ടായിരുന്നു

  • @Athulraj00
    @Athulraj00 4 месяца назад +1

    Ivle pole oru ahankary..power roomilenkil ni pande poyenedy

  • @Jjjjj-e3c
    @Jjjjj-e3c 4 месяца назад

    Eda dhustamare orale porath erangumbo nallathum.akath nilkumbo. Orupad kuttavum paraum.bigboss housil aveda ullavark attavum kudathal eshtmm resmin ahn.bt porath avala eshtavallaa.bt ahkath kuduthal ahlukalk avale eshtman

  • @Newspotlive
    @Newspotlive 4 месяца назад

    VOTE FOR RISHI

  • @SidhuSidhu-mx6nf
    @SidhuSidhu-mx6nf 4 месяца назад

    VOTE FOR RISHI ❤

  • @anuragashok7176
    @anuragashok7176 4 месяца назад +6

    ജാസ്മിൻ കാരണം രണ്ടാമതൊരാൾ കൂടി പുറത്തേക്ക് അടുത്തത് ജാസു പോണം..

  • @karthikakarthikasunil8966
    @karthikakarthikasunil8966 4 месяца назад +2

    കോമണർ ആയിട്ട് വന്നിട്ട് ഇത്രയും ദിവസം നിന്നത് തന്നെ വലിയ കാര്യം

  • @reenamathew9284
    @reenamathew9284 4 месяца назад +1

    True Relationship is mutual growth and improvement ,it's smoothen our life journey even in tough situation. But in your case it was empty, very sad , everywhere you are side lined. Please careful in your real life. 😇

  • @sreejanair7214
    @sreejanair7214 4 месяца назад +2

    രശ്മിൻ ഇത്രയും നാൾ നിൽക്കാൻ യോഗ്യതയുള്ള ആളെ അല്ല. പിന്നെ power room ഉള്ളത് കൊണ്ടാണ് അവിടെ പിടിച്ചു നിന്നത്..