"അങ്ങാടികളിൽ ഒറ്റ സമയത്ത് ബാങ്ക് ആക്കാൻ മുസ്‌ലിം നേതാക്കൾ ശ്രമിക്കണം" | PV Anwar MLA

Поделиться
HTML-код
  • Опубликовано: 28 сен 2024
  • "അങ്ങാടികളിൽ ഒറ്റ സമയത്ത് ബാങ്ക് ആക്കാൻ മുസ്‌ലിം നേതാക്കൾ ശ്രമിക്കണം, സർക്കാർ ചടങ്ങുകളിൽ പ്രാർഥനകളും ആവശ്യമില്ല" | PV Anwar MLA
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 53

  • @kunhimohamed4344
    @kunhimohamed4344 4 часа назад +53

    ബാങ്കിൻ്റെ കാര്യം പറഞ്ഞത് വളരെ വളരെ ശെരിയാണ് പണ്ഡിതന്മാർ മുൻകൈ എടുക്കണം

    • @Abbasabbas-mz6ww
      @Abbasabbas-mz6ww 2 часа назад

      Shariyaanu.kanarabank mathran mathi

    • @MdAbdulla-m4b
      @MdAbdulla-m4b Час назад

      പണ്ഡിതൻ മാർ മുസ്ലിംകളെ തമ്മിലടിപിക്കാനും,, പണം പിരിവ് നടത്താനും, എന്നോവയിലെ പറക്കാനും

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 4 часа назад +23

    അൻവർ പറയുന്നത് മുസ്ലിം ആയ എനിക്കും പറയാൻ ഉള്ളത് 👍👍👍👍

  • @PhpneHi
    @PhpneHi 4 часа назад +20

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍👍🙏🙏🙏🙏

  • @LyjuCherian
    @LyjuCherian Час назад +11

    ബാങ്ക് വിളിയെക്കുറിച്ച് അഭിപ്രായപ്പെട്ടതിനോട് 100% യോജിക്കുന്നു

  • @Aboobacker-ir4ne
    @Aboobacker-ir4ne 4 часа назад +33

    ഇയാളൊരു പ്രഗൽഭനായ രാഷ്ട്രീയ നേതാവ് തന്നെ. ഇത്രയും വലിയ ജനക്കൂട്ടം തന്നെ കേൾക്കാൻ വന്നിട്ടും നിലം വിടാതെ ശാന്തമായി സംസാരിക്കുന്നു

  • @englishhelper5661
    @englishhelper5661 5 часов назад +13

    ഒരാൾ സൈന്യം അൻവർക്ക 💪❤

  • @നെൽകതിർ
    @നെൽകതിർ 4 часа назад +6

    സത്യമാണ് 👌മൂന്നോ നാലോ മുസ്ലിം നേതാക്കൾ ഒരു മേശക്ക് ചുറ്റും ഇരുന്നാൽ ഇത് സാധ്യമാണ്. അൻവർ ♥️♥️♥️

  • @sareenam7603
    @sareenam7603 4 часа назад +15

    ലോകത്ത് എല്ലാസമയത്തും 24 hr.. ബാങ്ക് വിളി മുഴങ്ങുന്നുണ്ട്

    • @Allaremyfriends-y9i
      @Allaremyfriends-y9i 4 часа назад +12

      പൊട്ടാ ഒരു ടൗണിൽ തന്നേ 4.5 പള്ളികൾ ഉണ്ടാകും എല്ലാവരും ഒരേ സമയത് കൊടുക്കണം പറയുന്നേ

    • @mohammedirfan802
      @mohammedirfan802 4 часа назад

      Ethenkilum oru pallyil mikil kodthal pore

    • @atoz7232
      @atoz7232 2 часа назад

      പക്ഷെ കലണ്ടറിൽ കോഴിക്കോട് കാസർഗോഡ് തിരുവനന്തപുരം
      മൂന്ന് സമയം മാത്രമെയുള്ളു
      എന്നാൽ ബാങ്ക് വിളിക്കുന്നത് പല സമയത്താണ്

    • @sanchari734
      @sanchari734 40 минут назад

      സുഹൃത്തേ ഒരേ സ്ഥലത്ത് സുന്നികളുടെ പള്ളിയിലും, സലഫികളുടെ പള്ളികളിലും സമയ വ്യത്യാസം പാലിക്കുന്നു. ഇത് ശരിയാക്കാൻ മുസ്ലിം പണ്ഡിതന്മാർ ശ്രമിക്കണം. രണ്ടു കൂട്ടരും അഹം വിടുകയില്ല

  • @atoz7232
    @atoz7232 2 часа назад +7

    അബൂദാബിയിൽ പള്ളികളിൽ ഒരേ സമയമാണ് ബാങ്ക്
    ഷൈഖ്സാഇദ് മസ്ജിദിലെ ബാങ്കാണ് എല്ലാ പള്ളികളിലും സാറ്റാലൈറ്റ് വഴിയാണ്

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 часа назад +4

    അൻവർ 👍👍👍👍👍👍അൻവർ 🌹🌹🌹🌹🙏🌹🌹അൻവർ ❤️❤️❤️❤️❤️❤️❤️അൻവർ 👍👍👍👍👍👍👍അൻവർ 🫂

  • @Royal-K4
    @Royal-K4 Час назад +1

    ടൗണുകളിൽ മൈക്കിലൂടെ ഉള്ള ബാങ്ക് വിളി ഒരു പള്ളിയിൽ ആക്കണം... ഞാന് യോജിക്കുന്നു... നിങ്ങളോ?

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Час назад +1

    ശെരിയാണ് ❤ ബാംഗ്.. ഒന്ന് ഒറ്റ പള്ളിയിൽ നിന്ന് ലൗഡ് സ്പീകരിൽ മതി ....നമസ്കാര സമയം അറീക്കൻ ആണല്ലോ... 5 പള്ളിയിലും കൊടുക്കണ്ട ആവശ്യമില്ല ഏറ്റവും പഴക്കമുള്ള ജുമുഅ മസ്ജിദ് ഏതാണോ അവിടെന്നു ബാങ്ക് കൊടുക്കുക...

  • @ZubairNizami-i5r
    @ZubairNizami-i5r 5 часов назад +5

    Yes

  • @sureshparadise6294
    @sureshparadise6294 2 часа назад +1

    ഈശ്വര പ്രാർത്ഥന ചൊല്ലുമ്പോ ഒരു മുസ്ലിം എഴുന്നേൽക്കരുത്... ഇങ്ങളെ റൂട്ട് ക്ലിയർ ആണ്.. ബാങ്ക് കൊടുക്കുമ്പോൾ പ്രസംഗം നിർത്തണം... എല്ലാ വിഭാഗം ബാങ്കുകളും ഒറ്റ നേരത്ത് ആക്കിയാൽ നന്ന് എന്നാണ് പറഞ്ഞത്

  • @kkshanib
    @kkshanib 5 часов назад +3

    You are right

  • @Ravi-x1g5b
    @Ravi-x1g5b Час назад +1

    താങ്കൾ വലിയ സംഭവം അല്ല

  • @safeervv6615
    @safeervv6615 4 часа назад +6

    അൻവറിൻ്റെ പോരാട്ടം എവിടെയും എത്തില്ല. കാരണം പിന്നിൽ നിൽക്കുന്നവരെല്ലാം അൻവറിൻ്റെ പണവും സ്വാധീനവും കണ്ട് കൂടെ കൂടിയവരാണ്.

    • @SalmaSalma-ow2ob
      @SalmaSalma-ow2ob Час назад +2

      നെഗറ്റീവ് അടിക്കാതെടോ. ആരെങ്കിലും ഒരാൾ വേണ്ടേ തന്തയില്ലായ്മ ക്കെതിരെ പ്രതികരിക്കാൻ. അൻവർ ആൺകുട്ടിയാണ് 👍🏽💪🏽

    • @sanchari734
      @sanchari734 37 минут назад

      എന്ന് നിൻ്റെ മാത്രം നിഗമനം. അൻവർ ഇൻ്റെ മുതൽ നോക്കണ്ട. അയാൽ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് നിഷ്പക്ഷമായി വിലയിരുത്തുക.

  • @Future-Things-2025
    @Future-Things-2025 23 минуты назад

    ഒരെ പ്രദേശത്തെ ബാങ്കുകൾ ഏകീകരിക്കുന്നത്‌ നന്നാവും

  • @salinraj1030
    @salinraj1030 31 минуту назад

    ഒറ്റയ്ക്കു വഴിവെട്ടി വന്നവനാണ് ...... P.v. ....❤❤❤❤

  • @abdulrazack5479
    @abdulrazack5479 30 минут назад

    Eni ella muslim palliyum anver ettudukanam ..

  • @sanchari734
    @sanchari734 35 минут назад

    അൻവർ തെ ഗ്രേറ്റ് ലീഡർ ❤❤❤

  • @babusubi5625
    @babusubi5625 Час назад

    പണ്ഡിതനായ അൻവർ 😂

  • @samseertirur9010
    @samseertirur9010 4 часа назад +2

    🚩🚩❣️❣️❣️❣️❣️

  • @mashoodk118
    @mashoodk118 35 минут назад

    True.... Words....
    Our pvr ..

  • @MopPa-y7l
    @MopPa-y7l 4 часа назад

    Bankparashanamallathatteppumvatteppumlovugehathumparashanam

  • @sageervattappilly6006
    @sageervattappilly6006 4 часа назад +6

    വിഷമിക്കേണ്ട .ഇനി ബാങ്ക് പോലും വിളിക്കാൻ പാടില്ലാത്ത കാലം വരും😂

    • @Foreverp7
      @Foreverp7 57 минут назад

      Nee anallo theerumanikunnath…onn poda myre ninde 56 inch ne pedichilla pinneya…

  • @muhammednadil4885
    @muhammednadil4885 4 часа назад +1

    👍👍

  • @ebrahimbayan
    @ebrahimbayan 4 часа назад +2

    ന്ക്കൂളുകളിലും പ്രാർത്ഥന ഒഴിവാക്കണം. ഒരു മതേതര സംവിധാനത്തിൽ എല്ലാ പൊതു സ്ഥാപനത്തിലും സംവിധാനത്തിലും പ്രാർത്ഥന ഒഴിവാക്കണം.

    • @jabirali3809
      @jabirali3809 2 часа назад

      ആദ്യം പ്രാർത്ഥന എന്തിന്നുള്ളത് ആണ് എന്ന് മനസ്സിലാക്ക്... എന്നിട്ട് പുരോഗമനം വിളമ്പ്...

    • @ebrahimbayan
      @ebrahimbayan 2 часа назад

      @@jabirali3809 വോ... എങ്കിൽ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പുരോഗമനം ഉണ്ടാക്കൂ..

    • @Abbasabbas-mz6ww
      @Abbasabbas-mz6ww 2 часа назад

      Ivansangiyaa

  • @bellabellapent
    @bellabellapent Час назад

    🤍🤍🤍🤍🤍🤍🤍🤍

  • @faisalca9383
    @faisalca9383 Час назад

    👍👍👍

  • @ebrahimbayan
    @ebrahimbayan 4 часа назад +3

    ബാങ്ക് എന്തിനാണ് പബ്ലിക്കിനെ കേൾപ്പിക്കുന്നത്. പള്ളിയിലെ കാര്യം പള്ളിയിൽ മതിയില്ലേ? നിസ്കരിക്കുന്നവർക്ക് നിസ്കാര സമയവും അറിയാം.

  • @SooryanS-r1u
    @SooryanS-r1u 4 часа назад

    Last vannappo musilm leeg sudappi purath vannu😂

  • @johnmathewel-shaddai2783
    @johnmathewel-shaddai2783 Час назад +1

    ആരാണ് വർഗ്ഗീത കാണിക്കുന്നത് എന്ന് എല്ലാവർക്കു൦ അറിയാ൦

    • @milesh3484
      @milesh3484 11 минут назад

      ഇതിൽ എന്താണ് ആദ്യഹം വർഗീയത പറഞ്ഞത് ബ്രോ

  • @vishnuvijayan1759
    @vishnuvijayan1759 2 часа назад +3

    ഇത് പിണറായി ന്റെ തന്നെ കളി ആണ്, അൻവർ നെ കൊണ്ട് മലബാറിൽ പാർട്ടി രൂപീകരിപ്പിക്കും എന്നിട്ട് ലീഗ് ന്റെ വോട്ട് split ചെയ്യിക്കും,, സിപിഎം നു കിട്ടുന്ന കേഡർ വോട്ട് ഒരിക്കലും പോവില്ല എന്ന് പാർട്ടിക്ക് നന്നായി അറിയാം മലബാറിൽ വോട്ട് split ചെയ്യിപ്പിച്ചാൽ സിപിഎം നു ഇനിം അധികാരത്തിൽ കയറാം,, അതാണ് അൻവർ ഇപ്പൊ മതം പറഞ്ഞു കളിക്കുന്നത്

    • @milesh3484
      @milesh3484 10 минут назад

      അൻവർ എവിടെ മതം പറഞ്ഞു മതത്തിനു എതിരെ ആണ് പറഞ്ഞത്

  • @anilkumarppoolapparambil9252
    @anilkumarppoolapparambil9252 4 часа назад +1

    മീഡിയ ഫൺ

    • @NisuMon-s7z
      @NisuMon-s7z 4 часа назад +1

      മല൦ ടിവി 🎉

    • @raindrops1038
      @raindrops1038 Час назад

      Theetta Sangi Shoovarkaroli spotted 😆😆😆😆😆😆