ഞാനും ഇതുപോലെ മുരിങ്ങയും പരിപ്പും കൂടി ഉണ്ടാക്കാറുണ്ട്.വളരെ നല്ല രുചിയാണ് ഈ കറിക്ക്.വളരെ ട ടേസ്റ്റി ആയ ഒരു കറിയാണ് ഇത്.ഇതുണ്ടെങ്കിൽ പിന്നെ വേറെ കറികളൊന്നും വേണ്ട ചോറുണ്ണാൻ'.Good sharing
നല്ല നാടൻ മുരിങ്ങയില പരിപ്പ് ഉപയോഗിച്ച് ചെയ്തത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ എന്റെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് മുരിങ്ങയിലയും പരിപ്പ് കറിയും വളരെയേറെ ഇഷ്ടപ്പെട്ട നല്ല രീതിയിൽ തന്നെ തയ്യാറാക്കി കാണിച്ചു വളരെ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല റെസിപ്പികളുമായി എത്തുക
നാടൻ മുരിങ്ങയില പരിപ്പ് കറി എനിക്ക് ഒരുപാട് ഇഷ്ടമായി ചോറിന്റെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് നന്നായി നിങ്ങൾ പ്രിപ്പയർ ചെയ്തു കാണിച്ചിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
മുരിങ്ങയില പരിപ്പ് കറി അടിപൊളി ആയിട്ടുണ്ട്.... കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്.... നല്ല അവതരണം.... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു
മുരിങ്ങയില പരിപ്പ് കറി എനിക്ക് ഒത്തിരി ഇഷ്ടമായി... മുരിങ്ങയില ഉപയോഗിച്ച് തോരൻ മാത്രമേ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളൂ ഈ റെസിപ്പി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അതുപോലെതന്നെ തികച്ചും വെറൈറ്റി റെസിപ്പി തന്നെയാണ് പിന്നെ ചേച്ചിയുടെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോയുമായി വരണം
Thanku Dear Super Adipoli Verity Nice Easy Taesty Muringayila, Parippu,Thakkali Curry Very Simple Receipy Nannayitundu Ishtaye, Sughano Ma'am. God Bless You Take Care All The Best, Good Evening Ma'am 👍👌😍💞😊❤️♥️🙏
മുരിങ്ങയില പരിപ്പ് curry കാണാൻ അടിപൊളി ആയിട്ടുണ്ട്. ഇത് ഏത് പരിപ്പാണ്? Chana dal ആണോ? നമ്മുടെ അവിടെ തുവര പരിപ്പാണ് ചേർക്ക. തക്കാളി ചേർത്ത് try ചെയ്തിട്ടില്ല. Will try👍
Tasty murinayila parippu curry...nalla nadan ruchi...well prepared and presented too..nice share
Nalla nadan muringayila recipe. Ithu pole njanum undakkarund. Tasty muringayila parippu curry. Good sharing
ഞാനും ഇതുപോലെ മുരിങ്ങയും പരിപ്പും കൂടി ഉണ്ടാക്കാറുണ്ട്.വളരെ നല്ല രുചിയാണ് ഈ കറിക്ക്.വളരെ ട ടേസ്റ്റി ആയ ഒരു കറിയാണ് ഇത്.ഇതുണ്ടെങ്കിൽ പിന്നെ വേറെ കറികളൊന്നും വേണ്ട ചോറുണ്ണാൻ'.Good sharing
nalla nadan muringa ela curry super ayittund tto .kollam nice share
Muringayila prippu curry valare nannayittund. Nicely preparation and presentation. I will try this way. Nice share....
നല്ല നാടൻ മുരിങ്ങയില പരിപ്പ് ഉപയോഗിച്ച് ചെയ്തത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ എന്റെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് മുരിങ്ങയിലയും പരിപ്പ് കറിയും വളരെയേറെ ഇഷ്ടപ്പെട്ട നല്ല രീതിയിൽ തന്നെ തയ്യാറാക്കി കാണിച്ചു വളരെ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല റെസിപ്പികളുമായി എത്തുക
Muringayila paripp curry healthy recipe. Well cooked. Thanks for sharing
മുരിങ്ങയില ചേർത്ത് ഉണ്ടാക്കിയ പരിപ്പ് കറി അടിപൊളിയായിട്ടുണ്ട് കാണാൻ തന്നെ വളരെ അടിപൊളി🎉 തീർച്ചയായും ട്രൈ ചെയ്തു നോക്കും
Muringha leaves parippu curry valare nalloru combination curry. Nice presentation. Healthy recipe.
Super curry I tried ,tasty and healthy
നാടൻ മുരിങ്ങയില പരിപ്പ് കറി എനിക്ക് ഒരുപാട് ഇഷ്ടമായി ചോറിന്റെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് നന്നായി നിങ്ങൾ പ്രിപ്പയർ ചെയ്തു കാണിച്ചിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
ettavum nalla healthyum tastyum aya nadan curry thanne ithu.. Nalla preparation thanne. Thanks for sharing dear
Adipoli recipe ❤njan avasaanam thalichu cherkkumbol kure garlic koode cherthu deep fry cheythu.
Muringayila paripucurry nalla healthy and tasty dish aanu theerchayayum try cheythu nokkum
വളരെ സിമ്പിൾ ആയ ഹെൽത്തി ആയ ഒരു റെസിപ്പി തന്നെയാണ്,,,,nice presentation, thanks for sharing. ..❤❤❤
nalla nadan muringayila kari.amazing..
Muringayila parippu curry valare nannayittund. Nalla nadan recipe
മുരിങ്ങ ഇലയും പരിപ്പും കൂടി ഉള്ള കറി വളരെ നന്നായി ഉണ്ടാക്കി കാണിച്ചു... വളരെ നല്ല ഒരു റെസിപ്പി ആയിരുന്നു... തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കും
ഈ നാടൻ കറി നന്നായിരിക്കുന്നു. വളരെ എളുപ്പത്തിൽ രുചികരമായി ഉണ്ടാക്കാവുന്നതാണ്. നന്നായിട്ടുണ്ട്.
Nalloru nadan curry, rujium gunavum onninonnu mechapetta nadan curry koott, super ayettund
Muringayilla curry nannaitundu nalla healthy ayitulla curry, nannai present cheythu
Murigayila parippu curry njan undakarundu , next ethupole undakki nokkanam
very healthy recipe thanne ellavarukkum Nallonam useful aayirukkum enthayaalum njanum try cheyyum thanks for sharing 👍
nalla naadan muringayila curry atum parippitathu my kids fav
thani nadan muringayilla curry, it looks so delicious , easy and quick recipe , perfect with rice
Muringayila parip curry valare nannaitundu kanumbol thanne ariyam nalla taste undennu nannai present cheythu
Helthy murigayila parippu cury, explaind well. ഇതുപോലുള്ള റെസിപ്പി ആയി ഇനി വരണേ 👍
Muringayila parippu curry ente favourite recipe anu undakkunnath kandappoal thanne kothy ayi. Chorinte koode kayikkan taste ayirikkum.
muringayila curry naannayirunnu,nalla taste undu,so healthy recipie.wl try soon
Ma sha allah,nalle murigha curry kaanumbol chorum kooti kayikkan poodhiyaay, nice presentation
മുരിങ്ങയില ചേർത്ത് ഉണ്ടാക്കിയ പരിപ്പറി കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് തോന്നുന്നുണ്ട് ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം
മുരിങ്ങയിലയും പരിപ്പും കൊണ്ടുണ്ടാക്കിയ കറി കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഉണ്ട്. എനിക്കിത് കഴിക്കാൻ വളരെ ഇഷ്ടമാണ് ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല
Well presented.. healthy and tasty recipe.. thanks for sharing
മുരിങ്ങയില പരിപ്പ് കറി അടിപൊളി ആയിട്ടുണ്ട്.... കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്.... നല്ല അവതരണം.... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു
മുരിങ്ങയില പരിപ്പ് കറി എനിക്ക് ഒത്തിരി ഇഷ്ടമായി... മുരിങ്ങയില ഉപയോഗിച്ച് തോരൻ മാത്രമേ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളൂ ഈ റെസിപ്പി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അതുപോലെതന്നെ തികച്ചും വെറൈറ്റി റെസിപ്പി തന്നെയാണ് പിന്നെ ചേച്ചിയുടെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോയുമായി വരണം
The moringa dal curry is cool .... you know it's tasty when you see it .... nice presentation ....
My favourite curry will try this way thanks for sharing dear
muringayila curry naannayirunnu,ente favourite recipe anu undakkunnath kandappoal thanne kothy ayi.
മുരിങ്ങയില കൊണ്ടുള്ള പരിപ്പ് കറി ഭയങ്കര ഇഷ്ടമാണ് എനിക്ക് ചോറിന് കൂടെ കഴിക്കാൻ പറ്റിയ ഐറ്റം ആണ് 👍👍😋
മുരിങ്ങയിലയും പരിപ്പ് ഇട്ടുവച്ചാൽ നല്ല നാടൻ റെസിപ്പിയാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
Healthy and tasty recipe👍👍👍
Healthy and delicious recipe. Perfect combination. One of my favorite. Well prepared recipe. Easy way showed to prepare
Healthy and delicious recipe. Perfect combination
Muringa kari super👍🏻👍🏻👍🏻try cheyd nokam👍🏻👍🏻thank you for the video👍🏻👍🏻
മുരിങ്ങയില പരിപ്പ് കറി അടിപൊളിയായിട്ടുണ്ട്.. ഇന്നലെ സൂപ്പർ കോമ്പിനേഷൻ ആണ്.. എന്റെ ഫേവറേറ്റ് ആണ് ട്ടോ നല്ല അവതരണം
Healthy and tasty recipe.... perfect combination...Lovee ur presentation skills..i always enjoy your videos ....keep sharing more videos like this ..
evde ellardem fvrt aanu muringayila parippcurry muringayila paripp cherth varakkarumund
really delcious recipe and surely will try and good presentation too
Healthy and tasty curry!Well presented!!Easy recipe too!!
kidilan currya enikotiri ishtavaaa ella wkndsilum inganundaakum
Your presentation is excellent.. simple..no dragging...no lagging.. Like the ingredients, your narrations also to the point and crystal clear....
The moringa dal curry is cool .... you know it's tasty when you see it .... nice presentation .... hope for more such variety recipes
Very good ❤
👌👌👌👍
This cooking channel shows traditional Kerala dishes in great detail.
Thanku Dear Super Adipoli Verity Nice Easy Taesty Muringayila, Parippu,Thakkali Curry Very Simple Receipy Nannayitundu Ishtaye, Sughano Ma'am. God Bless You Take Care All The Best, Good Evening Ma'am 👍👌😍💞😊❤️♥️🙏
Thank you so much dear . sugham . ❤️❤️sughamano
Mrunha ilayum parippum itt curry vechal pinne chorin athu thanne mathi. Muringa ila matjram undakiyalum teastan
Very useful vedio. Njan cheythu.thirichum
മുരിങ്ങയില പരിപ്പ് curry കാണാൻ അടിപൊളി ആയിട്ടുണ്ട്. ഇത് ഏത് പരിപ്പാണ്? Chana dal ആണോ? നമ്മുടെ അവിടെ തുവര പരിപ്പാണ് ചേർക്ക. തക്കാളി ചേർത്ത് try ചെയ്തിട്ടില്ല. Will try👍
മുരിങ്ങയിലയിൽ നാടനും വിദേശിയും ഒക്കെയുണ്ടോ..?
Ys
പരിപ്പിന്റെ കൂടെ മുരിങ്ങയില ഇട്ടു വേവിച്ചാൽ എന്താ കുഴപ്പം
engane vechal onnum koodae tasty ayittundavum
ഇത്രയും തേങ്ങ അരച്ചത് ചേർത്താൽ കറി രുചിയുണ്ടാവില്ല. തേങ്ങ കുറച്ചേ അരക്കാവൂ.
Tasty nadan healthy curry. Well prepared and npresented.easy to prepare and good combination with rice. Thanks for sharing.
Healthy and tasty recipe ,well explained