നിങ്ങൾക്ക് ഏറ്റവുംഉയരാൻ കഴിയുന്ന കൃത്യമായ സ്ഥലത്തായിരിക്കും ഇനി നിങ്ങൾ നിൽക്കുകPASTOR CHRISTY P JOHN

Поделиться
HTML-код

Комментарии • 747

  • @RajanRajan-nu7ve
    @RajanRajan-nu7ve 11 месяцев назад +1

    ദൈവദാസനെ നന്ദി നന്ദി ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @kgsharadha4838
    @kgsharadha4838 11 месяцев назад +5

    ദൈവദാസൻ എന്റെ കാര്യം സംസാരിക്കുന്നതിനായി നന്ദി യേശുവേ നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sonaer4741
    @sonaer4741 11 месяцев назад +1

    Enne vijayippichathinal deivathinu nanni parayunnu❤❤

  • @draxjade2528
    @draxjade2528 11 месяцев назад +1

    Georgeena Johnson. Praise the Lord. Nathanael Johnson. Plusone exam march 1 തുടങ്ങുന്നു. Maths, physics കുറച്ച് ബുദ്ധിമുട്ടാണ്. എല്ലാ subject നും നല്ല മാർക്ക് വാങ്ങി pass ആകാനായി പ്രാ൪ത്ഥനയെ ചോദിക്കുന്നു.

  • @shajipanicker6776
    @shajipanicker6776 11 месяцев назад +14

    എന്റെ ഭവനത്തിൽ ഒരു ദീപം തെളിക്കേണമെ അപ്പാ കടന്നുവരേണമെ

  • @ashapeter6158
    @ashapeter6158 11 месяцев назад +2

    നീ എന്റെ ദീപത്തെ കത്തിക്കും, എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. സങ്കീ : 18: 28

  • @sarammajacob8910
    @sarammajacob8910 11 месяцев назад +1

    Praise the Lord ente monuvendi ente karthave pravathichhukondurikkumnai sothram

  • @sureshjoseph5
    @sureshjoseph5 11 месяцев назад

    ആമേൻ ആമേൻ ആമേൻ. ആമേൻ ആമേൻ ആമേൻ ആമേൻ

  • @BersillaBK
    @BersillaBK 11 месяцев назад +13

    എന്റെ ഭവനത്തിൽ നേരിടുന്ന എല്ലാ ബന്ധനങ്ങളും, രോഗപീഡകളും, കടബാധ്യതകളും മാറി യേശുനാമത്തിൽ ഉയർച്ച പ്രാപിക്കുക തന്നെ ചെയ്യും.ആമേൻ ആമേൻ ഞങ്ങൾ ചെയ്യുന്ന ചെറുബിസിനസ് അനുഗ്രെഹിക്കണേ. ആമേൻ. 🙏🙏🙏🙏🙏

  • @anaghaaji
    @anaghaaji 10 месяцев назад +1

    Entw bharthavinu ennum jolikkupokanulla oru manasukodkkaname. Kadangal ellam mattithraname. Ngan keNu parayukayanu njagalkku vendi prarthikkaname. Ente makalude virayal mattitharaname. Amen sthothram

  • @ArunsAshok
    @ArunsAshok 11 месяцев назад +12

    യേശു എനിക്ക് നല്ല കാലം ഒരുക്കി വെച്ചിട്ടുണ്ട് അത് ഞാൻ കാണും ആമേൻ

  • @vasanthawatson9232
    @vasanthawatson9232 11 месяцев назад

    Sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Amen Amen Amen 🙏🏻q🙏🏻🙏🏻q

  • @ArunsAshok
    @ArunsAshok 11 месяцев назад +15

    എന്റെ ഭാവത്തിന്റെ എല്ലാ കെട്ടുകൾ യേശുവിന്റെ നാമത്തിൽ അഴിഞ്ഞു മാറട്ടെ യേശുവിന്റെ നാമത്തിൽ ആമേൻ

  • @mercypjoy6725
    @mercypjoy6725 11 месяцев назад

    Amen Àmen Amen Amen Yeshuvea Nanni Nanni Nanni karthavea Casukalill NInnum Kadangal Rogangalayum Maripokan Prarthikanamea Amen Yeshuvea Nanni Nanni Nanni karthavea 🙏🙏🙏

  • @sophyannmariya7262
    @sophyannmariya7262 11 месяцев назад +27

    പരീക്ഷ എഴുതുന്ന എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @ressymathew1827
      @ressymathew1827 6 месяцев назад

      LLB പഠിക്കുന്ന എനിക്കും വിഷയം marannu പോകുന്നു പ്രാർത്ഥന ഉണ്ടാവണം ബ്രദർ ❤

  • @ajithamaniajithamani2726
    @ajithamaniajithamani2726 11 месяцев назад +12

    എന്റെ കടബാദ്യത തീർക്കാൻ വഴി തുറന്നു തരണമേ കർത്താവെ പാസ്റ്റർ എനിക്കായ് പ്രാർത്ഥിക്കണമേ അപേഷിക്കുന്നു

  • @hridikc.b516
    @hridikc.b516 11 месяцев назад +2

    എന്റെ സ്വർഗ്ഗമേ മോൾക്ക്‌ neet എഴുതാനുള്ള തടസ്സങ്ങൾ നീക്കി തരേണമേ.

  • @kgsharadha4838
    @kgsharadha4838 11 месяцев назад +1

    ഒരു അന്തരീശത്തിന് ഒരു ഒരുക്കം എനിക്കായ് ഒരുകുന്നതിനായി നന്ദി 👏👏👏👏👏👏👏👏👏👏🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Anilkstanly007
    @Anilkstanly007 11 месяцев назад

    ആമേൻ ആമേൻ സ്തോത്രം

  • @beenajacob-o5z
    @beenajacob-o5z 11 месяцев назад

    Yeshuappacha e prabhathil eshunetu vachanam kelkan thanna avasarathe orthu nanniyodu appanu sthuthikaretunni appa nanni nanni nanni amen sthotram 🙏🙏🙏

  • @thomaspg806
    @thomaspg806 11 месяцев назад

    AMEN HALLELUJAH STHOTHRAM AMEN

  • @sijibinoj7948
    @sijibinoj7948 11 месяцев назад

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥

  • @minimol907
    @minimol907 11 месяцев назад

    നന്ദിയേശുവേ

  • @SaliJose-r3e
    @SaliJose-r3e 11 месяцев назад

    Karthave ente makkalodu koode undaerikkename

  • @sujasolamon2721
    @sujasolamon2721 11 месяцев назад

    ആമേൻ.... സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @sudhakwt6770
    @sudhakwt6770 11 месяцев назад +5

    ആമേൻ 8വർഷമായി ഒരു മാറ്റത്തി നായി ആഗ്രഹി ക്കുന്നു ഈ ദുത് എ നി ക്കുള്ള ത് ആമേൻ 🙋‍♀️ആമേൻ 🙋‍♀️ആമേൻ 🙋‍♀️

  • @maneeshkannur4444
    @maneeshkannur4444 11 месяцев назад +1

    ഇന്നത്തെ ദൂത് അടിയൻ ഏറ്റെടുക്കുന്നു ആമേൻ ആമേൻ 🙏🙏

  • @jibinvarghese9755
    @jibinvarghese9755 11 месяцев назад +2

    Amen

  • @sudheeshgopi1415
    @sudheeshgopi1415 11 месяцев назад +8

    എന്റെ ഫവനത്തിന്റ പണി പൂതികരിക്കാൻ എന്റെ ദൈവത്തിന് കഴിയും ആമേൻ 🙏🙏🙏

  • @Joshua-h4z8g
    @Joshua-h4z8g 11 месяцев назад +5

    നീ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നീ എന്റെ ദീപത്തെ കത്തിക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന് നേരെ പാഞ്ഞുചെല്ലും. നിന്നാൽ ഞാൻ മതിൽ ചാടി കടക്കും.... Amen... Amen... Amen..

  • @ashish-wn2jl
    @ashish-wn2jl 11 месяцев назад +3

    സാമ്പത്തിക സ്രോതസ്സ് തുറക്കാൻ ദൈവദാസൻ പ്രാർത്ഥിക്കണം ആമേൻ

  • @lovely979lovely3
    @lovely979lovely3 11 месяцев назад +3

    എന്റെ മകൻ ലിയോണിന്റെ സോൾവാനിയിലേക്കുള്ള വിസ approved ആവേണമേ ആമിൻ 🙏🙏🙏🙏

  • @sobhasoman381
    @sobhasoman381 11 месяцев назад

    Amen Amen Amen Amen Amen Amen Amen 🙏 🙌 👏 ❤️

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp 11 месяцев назад

    Appaaa. Enikkum kudumpathodum. Oru. Maattam. Tharaneaa entta. Avasthayea. Maattaneaa. 🙏🙏🙏👏👏👏

  • @sreedevi9299
    @sreedevi9299 11 месяцев назад +2

    Amean❤

  • @lissygeorge3211
    @lissygeorge3211 11 месяцев назад +1

    രോഗങ്ങൾ മാറാനും സ്ഥലങ്ങൾ നല്ലവിക്ക് വിറ്റ്കിട്ടുന്നതിനും സാമ്പത്തികപ്രയാസങ്ങൾ മറികിട്ടുന്നതിനും വേണ്ടിി പ്രാ൪ത്ഥിക്കണം.

  • @nishamol1514
    @nishamol1514 11 месяцев назад +3

    കർത്താവെ എന്റെ ജീവിതത്തിൽ ഇരുൾ മാറ്റി വെളിച്ചം വരുത്തേണമേ Amen

  • @BersillaBK
    @BersillaBK 11 месяцев назад +3

    എന്റെ ശരീരത്തിൽ ഉണ്ടാകുന്ന മരവിപ്പ് മാറ്റണെ. ആമേൻ

  • @sajinijain3106
    @sajinijain3106 11 месяцев назад

    Entea makkalku kittanea appa makkalea anugrehikkattea appa🙏🙏🙏🙏🙏😭😭😭😭

  • @shajipanicker6776
    @shajipanicker6776 11 месяцев назад

    പ്രൈസ്ഥ ലോഡ്🙏🏽🙏🏽🙏🏽

  • @reethajackson6711
    @reethajackson6711 11 месяцев назад

    Amen Eashoye nanni parayunnu Eashoye 🙏❤️😢

  • @JessyEdathwa
    @JessyEdathwa 11 месяцев назад

    Amen sthothram

  • @suvarnaanil2130
    @suvarnaanil2130 11 месяцев назад +3

    ഈശോയെ ഞങ്ങൾക്കായി തുറക്കുന്ന വാതിലിനായി നന്ദി സ്തോത്രം സ്തുതി ആരാധന👏👏👏👏👏❤️🌹🌹🌹🙏🙏🙏💕💕💕💕❤❤

  • @Philomina7
    @Philomina7 11 месяцев назад +1

    Amen...

  • @Saranyakr-v3y
    @Saranyakr-v3y 11 месяцев назад +5

    എന്റെ ജീവിതത്തിൽ ഒരു മാറ്റം അനിവാര്യമാണ് വല്ലാത്ത പേടിയാണ് കർത്താവെ അവിടുത്തെ ഇഷ്ടം പോലെ എന്നെ നടത്തേണമേ കർത്താവിന്റെ ദാസാ എന്റെ പേടി മാറാൻ പ്രാർത്ഥിക്കണേ

  • @NANDHUMONUGAME-n7w
    @NANDHUMONUGAME-n7w 11 месяцев назад +1

    എന്റെ കുടുംബജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ ഭർത്താവ് ഒരു ഇസബേൽ പറയുന്ന വ്യക്തിയുടെ അടിമത്വത്തിലാണ് അതിൽ നിന്നും മടങ്ങിവരാൻ വേണ്ടി ആ ബന്ധനം അഴിഞ്ഞു മടങ്ങി വരാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @sobhasa3761
    @sobhasa3761 11 месяцев назад +6

    എൻ്റെ രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കണം.

  • @kgsharadha4838
    @kgsharadha4838 11 месяцев назад

    ഞാൻ നല്ലൊരു തെറാപ്പിസ്റ്റ് ആണെകിൽ ദൈവം കൃത്യമായ ഇടത്തേക്കു കൊണ്ടുപോകുന്നു 👏👏👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥

  • @ArunsAshok
    @ArunsAshok 11 месяцев назад +4

    എന്നിലൂടെ എന്റെ വീടിന്റെ ഇരുട്ട് മാറും ആമേൻ

  • @rakhigeorge8373
    @rakhigeorge8373 11 месяцев назад +1

    ഈ പ്രവചന ദൂതു എനിക്കു വേണ്ടി ആയിരുന്നു.. ബ്രദർ... എന്റെ അനുഭവങ്ങൾ.. എന്റെ പ്രാർത്ഥന.. എന്റെ ജീവിതം കർത്താവ് അനുഗ്രഹിക്കുന്നതിനായി നന്ദി... യേശുവേ... സ്തോത്രം 🙏🙏🙏 ഹല്ലേലുയ്യ

  • @shyjisamuel7073
    @shyjisamuel7073 11 месяцев назад

    ആമേൻ

  • @aishuandaishu2694
    @aishuandaishu2694 11 месяцев назад

    Thanku god I love you jesus❤

  • @AjithaAnil-me4ys
    @AjithaAnil-me4ys 11 месяцев назад

    innate alochana ennodanu amen🙏🙏

  • @leelamasubramanian7052
    @leelamasubramanian7052 11 месяцев назад

    Pastor 🙏🙏🙏 Jose nu vendy prathykanam 🙏🙏 amen

  • @shibinraj5023
    @shibinraj5023 11 месяцев назад

    AME N thanks appacha❤❤❤❤❤❤❤

  • @Joshwaja10
    @Joshwaja10 11 месяцев назад

    Ante karthave anne aattavum oyarchayilek oyarthiyathinayi nanni.nanni.nanni naathaa.🙏

  • @anaghaaji
    @anaghaaji 10 месяцев назад +1

    Ente kunjinte virayal enna sukam mattitharan prarthikkaname paster. Sthothram.

  • @RejaniMohan-ew6mh
    @RejaniMohan-ew6mh 11 месяцев назад

    Amen amen🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sumapk3848
    @sumapk3848 11 месяцев назад

    യേശുവേ.

  • @suvarnaanil2130
    @suvarnaanil2130 11 месяцев назад

    ഹല്ലേലുയ ❤️🌹🌹🙏🙏💕💕

  • @jerryjermanus7874
    @jerryjermanus7874 11 месяцев назад +8

    യേശുവേ എന്നെ ഉയർത്തി സംരക്ഷിക്കണമെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ആമേൻ

  • @manonmanik8855
    @manonmanik8855 11 месяцев назад

    Amen karthave amen amen amen

  • @VijayanPK-zz9po
    @VijayanPK-zz9po 5 месяцев назад

    ഗുണം വരുന്ന ഒരു പദ്ധതിയുമായി ദൈവ കൃപയാൽ ഞാൻ ഒരു ഇടം കണ്ടെത്തി അതിലേക്ക് പ്രവേശിക്കാൻ പണമില്ലാതെ വിഷമിക്കയാണ് കർത്താവ് സഹായം എപ്പോൾ എന്റെ കരങ്ങളിൽ ആ സമയം അതിലേക്ക് പ്രേവേശിക്കും ദൈവ സാന്നിധ്യം മാത്രം മതി ദൈവം എന്നെ അവിടെ എത്തിക്കും ഈ ദൂത് സ്തോത്രത്തോടെ ഞാൻ ഏറ്റെടുക്കുന്നു ഇത് എനിക്കുവേണ്ടിയുള്ള ദൂത് ആണ് ഞാൻ ഹൃദയത്തിൽ വഹിക്കുന്നു ആമേൻ ആമേൻ ഹാലേലുയ്യ 🙏🙏🙏🙏🙏🙏🙏

  • @albertk5890
    @albertk5890 11 месяцев назад +3

    ആമേൻ! ദൈവമേ എൻ്റെ ആഗ്രഹങ്ങൾ നിവർത്തി ചു തരുന്നതിനായി സ്തോത്രം യേശുവേ .

  • @alekkuttypv2920
    @alekkuttypv2920 11 месяцев назад +1

    കർത്താവേ എൻ്റെ തലമുറക്ക് വേണ്ടി പുതിയ വഴി തുറന്നു തരണേ അപ്പാ

  • @jinshasamjinshasam
    @jinshasamjinshasam 11 месяцев назад +2

    എന്റെ വീട പണിയുന്നതിന് ആവശ്യമായ പൈസ എനിക്ക് ലഭിക്കും ആമേൻ ഞാൻ വിശ്വസിക്കുന്നു അപ്പ )

  • @praveenameppancodu1979
    @praveenameppancodu1979 11 месяцев назад +1

    ആമേൻ ആമേൻ ആമേൻകാലങ്ങളായി കാത്തിരുന്ന ഉയർച്ചക്കിയി എന്റെ തലമുറയ്ക്കായി പ്രാർത്ഥിക്കുന്നു നന്ദി

  • @shyjisamuel7073
    @shyjisamuel7073 11 месяцев назад +5

    എന്റെ മേലുള്ള എല്ലാ പോരാട്ടങ്ങളും പൂർണമായി മാറാൻ

  • @namithanamitha7090
    @namithanamitha7090 11 месяцев назад +3

    യേശുവേ ഞാൻ എത്തി ചേരേണ്ടത്ത് എന്നെ എത്തികേണമെ 🙏 അവിടത്തെ ഹിതം എൻ്റെ ജീവിതത്തിൽ നടക്കട്ടെ.
    ആമേൻ സ്തോത്രം🙏 ❤

  • @maheshkkm9187
    @maheshkkm9187 11 месяцев назад

    Appa nanni

  • @sarammajohnykutty8356
    @sarammajohnykutty8356 11 месяцев назад

    Praise the lord 🙏🙏 Hallelujah hallelujah 🙏 Sthotharam Sthotharam 🙏 Amen Amen Amen 🙏🙏

  • @shanijames7478
    @shanijames7478 11 месяцев назад +2

    മകന്റെ നഷ്ടപ്പാട്ട കപ്പൽ ജോലിക്കായ് 10മാസമായി കാത്തിരിക്കുന്നു ഓരോ പ്രഭാതത്തിൽ പ്രതിഷേയോടാ കാത്തിരിക്കുന്നു അത്ഭുതം നടക്കാൻ പോകുന്നത്തിനു സ്തോത്രം ആമേൻ 🔥🙏

  • @simisalim7660
    @simisalim7660 11 месяцев назад

    I receive it. Amen 🙏🙏🙏🙏

  • @BijiMol-t9w
    @BijiMol-t9w 11 месяцев назад

    Yes Yes appaaaa Amen Amen sthothram apaaa Amen Glory Glory Glory kripa kripa kripa kripa

  • @SaliJose-r3e
    @SaliJose-r3e 11 месяцев назад

    Ente karthave ente dhasante madhyapanathe matti tharaneme

  • @resmisasi336
    @resmisasi336 11 месяцев назад

    Amen. എനിക്കുള്ള മെസ്സേജ് ആയിരുന്നു പാസ്റ്റർ

  • @ArunsAshok
    @ArunsAshok 11 месяцев назад +41

    എനിക്ക് എത്താൻ പറ്റാത്ത ഉയർച്ചയിലേക്ക് യേശു എന്നെ കൊണ്ട് പോകും ആമേൻ

  • @sarojinip7934
    @sarojinip7934 11 месяцев назад

    എനിക്ക് കിട്ടേണ്ടുന്ന ലീഗൽ heir സർട്ടിഫിക്കറ്റ് ന്റെ case കഴിഞ്ഞു. ഇനി court order വരാനുണ്ട്. എത്രയും വേഗം എനിക്ക് അനുകൂലമായ ഓർഡർ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @ValsalaBrijitha
    @ValsalaBrijitha 11 месяцев назад

    എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ മൂത്ത മകൾ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ബാങ്ക് കോച്ചിംഗ് പഠനത്തിന് പോകുന്നു ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ ഇളയ മകൾ ബി എസ് സി നേഴ്സിംഗ് നാലാം വർഷം പഠിക്കുന്നു ഫീസ് അടയ്ക്കാൻ ഒരു വഴി തുറക്കുന്നതിന് വേണ്ടി പാസ്റ്റർ പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @LizzyRoy-nr8el
    @LizzyRoy-nr8el 11 месяцев назад +2

    എന്റെ കുടുംബ ജീവിതത്തിലുള്ള പ്രശ്നം മാറ്റി താരംനും ഞാൻ ജോലിചെയ്യുന്നത്തുള്ള അവഗണന മാറ്റിതരേണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എല്ലാവിഷയങ്ങളിലും ദൈവം ഇടപാടേണമേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @susangeorge5351
    @susangeorge5351 11 месяцев назад +3

    Amen🙏🙏എന്റെ മക്കൾ ക്കവേണ്ടി പ്രാർത്ഥിക്കണേ

  • @bibinbabu2671
    @bibinbabu2671 11 месяцев назад

    Ameen

  • @anamikasathyan7534
    @anamikasathyan7534 2 месяца назад

    യേശുവേ എന്നെ ഉയർത്തണമേ എന്റെ സാമ്പത്തിക പ്രശ്നം രോഗങ്ങൾ മാറ്റി എന്നെ ഉയർത്തണമേ

  • @tevinterence651
    @tevinterence651 11 месяцев назад

    എന്റെ ഈശോയെ ടെവിൻ ടെറൻസിന് ഫെബ്രുവരി 28നു നടക്കുന്ന ഇന്റർവ്യൂവിൽ അജ്മാനിൽ വിജയവും ജോലിയും നൽകി അനുഗ്രഹിക്കേണമേ 🙏🏻കെമിസ്റ്റ് ജോലി നല്ല പൊസിഷനിൽ നല്ല സാലറി നൽകി അനുഗ്രഹിച്ചു ഉയർത്തേണമേ ദൈവനാമം മഹത്വപ്പെടട്ടെ 🙏🏻

  • @stanleyjayaraj3943
    @stanleyjayaraj3943 11 месяцев назад +2

    ആമേൻ ആമേൻ ആമേൻ
    പാസ്റ്ററെ യും കുടുംബത്തെയും
    ദൈവം അനുഗ്രഹിക്കട്ടെ
    എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക
    ഹെർണിയ കാരണം ബുദ്ധിമുട്ട്
    അനുഭവിക്കുന്നു സുഖം കിട്ടുവാൻ പ്രാർത്ഥിക്കുക

  • @kgsharadha4838
    @kgsharadha4838 11 месяцев назад

    AMEN ഞാൻ ശെരിയായ സ്ഥലത്തു എത്തി ചേരാൻ എന്റെ കൈക്കു പിടിക്കണമേ APAAAAAAA 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥🔥

  • @omanarajan4026
    @omanarajan4026 11 месяцев назад

    Amen amen amen thank God haluaaaa

  • @kgsharadha4838
    @kgsharadha4838 11 месяцев назад +1

    എനിക്ക് ഏറ്റവും benafit കിട്ടുന്നിടത്തു ഷോബികാൻ എന്നെ ആവിശ്യമുള്ളടത്തു എന്നെ എത്തിക്കുന്നതിനായി നന്ദി apaaaaaaaa 👏👏👏👏👏👏👏👏

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 11 месяцев назад +1

    യേശുവേ അങ്ങ് എന്നെ ഉയർത്തുന്നതിനായി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @veronicp468
    @veronicp468 11 месяцев назад

    AMEN AMEN AMEN APPA..... I TRUST IN YOU❤

  • @suryakala9418
    @suryakala9418 5 месяцев назад

    നാഥ എന്റെ കാടഭാരങ്ങൾ നിക്കി എനെ അനുഗ്രാഹിക്കേണമേ🙏🏻🙏🏻🙏🏻 എനിക്ക വേണ്ടി പ്രർത്ഥിക്കണമേ🙏🏻:🙏🏻🙏🏻

  • @SaliJose-r3e
    @SaliJose-r3e 11 месяцев назад

    Ente karthave ente sareerathinte budhi muttukal matti tharaneme

  • @jessyabey1832
    @jessyabey1832 11 месяцев назад

    മാർച്ച് ഒന്നാം തീയതി മുതൽ എന്റെ തലമുറയുടെ എക്സാം ആണ് പ്ലസ് വണ്ണിന്റെ പ്രാർത്ഥിക്കണം എനിക്കൊരു നല്ല ജോലി സ്ഥിരമായി ലഭിക്കാനായി പ്രാർത്ഥിക്കണം

  • @ajayvictor7364
    @ajayvictor7364 11 месяцев назад +1

    AMEN Amen Amen ❤❤❤

  • @maheshkkm9187
    @maheshkkm9187 11 месяцев назад +1

    Appa എന്റെ മകൻ johithraj ന് വിടുതൽ നൽകിയത് നന്ദി appa paster നന്ദി നന്ദി

  • @kgsharadha4838
    @kgsharadha4838 11 месяцев назад

    Amen Amen Amen സ്തോത്രം സ്തോത്രം സ്തോത്രം, എനിക്കുവേണ്ടി ദൂത് വെളിപ്പെട്ടതിനായി നന്ദി apaaaaaaaaaaa😰😰😰😰😰👏👏👏👏👏👏👏👏👏🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥

  • @saradham4227
    @saradham4227 11 месяцев назад +5

    എന്നിലൂടെ എൻ്റെ കുടുംബവും ദേശവും അനുഗ്രഹിക്കപ്പെടണം.Amen ആമേൻ.

  • @sheejasheeja8178
    @sheejasheeja8178 11 месяцев назад +1

    Appaaaaa sthothram nanni appaaaaa🙏

  • @VichuVichus-s2o
    @VichuVichus-s2o 11 месяцев назад

    എന്റെ മകൻ സച്ചുവിന് മാർച്ച്‌ 4എക്സാം തുടങ്ങുകയാണ് അവനു വേണ്ടി പ്രാർത്ഥിയ്ക്കേണമേ

  • @tevinterence651
    @tevinterence651 11 месяцев назад

    എന്റെ ഈശോയെ ടെർവിൻ ടെറൻസിന്റെ ഫയൽ ഈശോയെ അങ്ങ് കയ്യിലെടുത്തു ടെർവിനു കാനഡ PR അപ്പ്രൂവൽ ആക്കി PR നൽകി അനുഗ്രഹിക്കേണമേ 🙏🏻ടെർവിനെ NSH ഇൽ job ഇന്റർവ്യൂ നു call വരാനും ഇന്റർവ്യൂ പാസ്സ് ആക്കി govt ജോലി നൽകി അനുഗ്രഹിക്കേണമേ