#MimicryMahamela

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 241

  • @Rain_line_dreams
    @Rain_line_dreams 6 лет назад +58

    തിരുവനന്തപുരം ഫ്ലവേഴ്സ് സിനിമ അവാർഡ് നൈറ്റിൽ സതീഷ് കലാഭവൻ 202 പേരെ സ്പോട്ട് ഡബ് ചെയ്തത് നേരിട്ട് കണ്ട സുരാജേട്ടന് 36 പേരെ സ്പോട്ട് ഡബ് ചെയ്തത് കണ്ടപ്പോൾ അത്ഭുതം തോന്നി എന്നത് പ്രേക്ഷകർക്ക് അത്ഭുതമാണ്

    • @krishnakumar-sf1bt
      @krishnakumar-sf1bt 6 лет назад

      Athu spot dub alla imitating aanu

    • @FATHIMAMOL
      @FATHIMAMOL 6 лет назад +1

      അതേ ഈ സാദനം കോമഡി ഉത്സവത്തിൽ വന്നവൻ ആണ് ആ മികവ് ഉണ്ടാവും
      ഇത് അത്ഭുതം ഒന്നുമല്ല
      കോമഡി ഉത്സവത്തിൽ വന്നിട്ടു പോയ തളരില്ല..

    • @bathakerala1992
      @bathakerala1992 6 лет назад

      EnthinaAne.enganayokay.kalaakaranmarkoodukayallaymoanay

    • @dakshinamedia8582
      @dakshinamedia8582 5 лет назад

      202 ഫോട്ടോ ഇട്ട് ശബ്ദം അനുകരിക്കുന്നത് ആണ്..ഇത് lip movmentinu അനുസരിച്ചു dubbing ആണ്

    • @naseemku6762
      @naseemku6762 4 года назад

      അത് പിന്നെ അവരെ insult ചെയ്യേണ്ട എന്ന് വിചാരിച്ച ആയിരിക്കുമെന്

  • @ummerfarook6615
    @ummerfarook6615 6 лет назад +37

    Jabir fans😍

  • @rakeshkr2341
    @rakeshkr2341 6 лет назад +52

    കോമഡി ഉത്സവം കണ്ട നമുക്ക് ഈ 35 പേരുടെ ഡബിംഗ് കണ്ടിട്ട് ഒന്നും തോന്നുന്നില്ല , കോപ്പി അടി മതിയാക്കി വ്യത്യാസ്തമായ പരിപാടികള്‍ കൊണ്ട് വരു

    • @irshadnp112
      @irshadnp112 6 лет назад

      Rakesh Mdr ഇങ്ങേര് കോമഡി ഉത്സവത്തിൽ വന്ന് തകർത്തിരുന്നു.. ഇവർക്ക് പുതിയ കലാകാരന്മാരെ ഒന്നും കിട്ടിയില്ലെന്ന് തോന്നുന്നു..

    • @jamsheer275
      @jamsheer275 6 лет назад

      Rakesh Mdr സത്യം 202 പേരെ സ്പോട്ട് ഡബ്ബ് ചെയ്യുന്നത് സുരാജ് ഏട്ടൻ നേരിട്ടു നിന്ന് കണ്ട ആളാണ് എന്നിട്ട് ഇത് അത്ഭുതമാണെന്ന്

    • @varattenokkam
      @varattenokkam 6 лет назад

      ഏതാ ഈ flowers ഭക്തൻ . ആരെങ്കിലും ചില്ലറ തരുന്നുണ്ടോ ?

    • @dakshinamedia8582
      @dakshinamedia8582 5 лет назад

      202 പേരുടെ spot ഡബ്ബിങ് അല്ല.. ഫോട്ടോ ഇട്ട് അനുകരിക്കുകയായിരുന്നു..

  • @jamshujamshad1258
    @jamshujamshad1258 6 лет назад +13

    ഒരുപാട് അഭിപ്രായങ്ങൾ കണ്ടു..പലരും പറയുന്നു കോമഡി ഉത്സവത്തിന്റെ അത്ര പോര എന്നു..അതു 100 ശതമാനം ശരി തന്നെ..എങ്കിലും ഇവർ ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ടല്ലോ..പിന്നെ ഏതൊരു കലാകാരനെയും ഉയർത്തുന്നത് ജനങ്ങളാണ്..അവർ അത് കാണണമെങ്കിൽ ഇങ്ങനത്തെ പ്രോഗ്രാമസിലൂടെ സാദിക്കൂ..so നല്ല നല്ല ആര്ടിസ്റ്റുകൾ ഉടലെടുക്കട്ടെ..നമുക്ക് നോക്കാം..എങ്ങനെ എന്നു..എന്തായാലും തകർപ്പൻ കോമഡി ഒഴിവാക്കി ഇതാക്കിയത്തിൽ ഏറെ സന്ദോഷം..

  • @shafnashazsha228
    @shafnashazsha228 6 лет назад +6

    തോൽവികൾ ഏറ്റുവാങ്ങാൻ MM TVയുടെ. ദിനങ്ങൾ ഇനീം ബാക്കി

  • @thomasvj8554
    @thomasvj8554 6 лет назад +3

    മിമിക്രി ശ്രീജിത്‌ 35പൊളിച്ചു.. കുടുക്കി.ഫ്ലവർ tv ഇതൊക്കെ അവതരിപ്പിച്ചു കാണിച്ചിട്ടുണ്ട്.

  • @SIR_VP143
    @SIR_VP143 6 лет назад +1

    Jabir, welcome back... all the best ad hope u will perfome best👍

  • @daydreamer1558
    @daydreamer1558 6 лет назад +1

    Jabeeee....mutheeee....neeeyyaaaaaa.....😍😍

  • @irshadnp112
    @irshadnp112 6 лет назад +4

    രാജേഷും ശ്രീജിത്തും എല്ലാം കോമഡി ഉത്സവത്തിൽ വന്നായിരുന്നു... വീണ്ടും കണ്ടതിൽ സന്തോഷം,അഭിമാനം.. ഇനി മനോരമായോട് ഒരു ചോദ്യം..പുതിയ പ്രോഗ്രാം ആയിട്ട് പുതിയ കലാകാരന്മാരെ ഒന്നും കിട്ടിയില്ലേ... ആരും വരുന്നില്ലേ...😢

  • @vmdreamworld6286
    @vmdreamworld6286 6 лет назад +1

    Good program jabir ithill eppo eathi love you

  • @animalsvsbirds1268
    @animalsvsbirds1268 6 лет назад

    Verutha Bala Bala adikkatha program kanadoo knditu prathigarikko flawersila program athum ethum orupade different unde please verutha postitu time kalayandaa 💪💪💪😍😍😍

  • @samadgayathi6802
    @samadgayathi6802 6 лет назад +26

    കോമഡി ഉത്സവത്തിന്റെ ഏഴു അയലത്ത് പോലും വരില്ല....നിർത്തി പോടെ....

    • @skvlog6557
      @skvlog6557 6 лет назад

      ഓരോ കോപ്രായിട്ടതരം കാട്ടി ഫ്ലഫേഴ്സിനെ പിടിക്കാൻ നോക്കണ്ടാ. MM ചാനലേ .....പണി പാളും ..😊😊

    • @varattenokkam
      @varattenokkam 6 лет назад

      ഏതാ ഈ flowers ഭക്തൻ . ആരെങ്കിലും ചില്ലറ തരുന്നുണ്ടോ ?

  • @karanavar
    @karanavar 6 лет назад +1

    Soooper
    ഇതുപോലെ ഒരു പരുപാടി കൂടി വേണം...
    മലയാളികൾക്ക് ഇത്‌ തന്നെ വേണം.. ഇതിലും ഭേദം വരാൻ ഇരുന്നതാ... കണക്കായി

  • @Rajeshvallikunnam
    @Rajeshvallikunnam 6 лет назад +4

    ശ്രീജിത്ത്‌ പേരാമ്പ്ര കോമഡി ഉത്സവത്തിനു വന്നിട്ടുണ്ട് അപ്പോൾ പറഞ്ഞു എനിക്ക് ഈ പ്രോഗ്രാമിൽ വന്നതുകൊണ്ട് ആണ് ഒരു സിനിമയിൽ ചാൻസ് കിട്ടി എന്നു പറഞ്ഞു.

  • @zeekaziyad7207
    @zeekaziyad7207 6 лет назад

    എത്രയും പെട്ടന്ന് നിർത്തും എന്നു പ്രതീക്ഷിക്കുന്നു.

  • @rock-nk5ux
    @rock-nk5ux 6 лет назад +20

    ആര്യ യെ മാറ്റി കുടെ .ആര്യക്ക് സ്കിറ്റ് കൊടുത്താ മതി .തീം ഉഷാറാണ്

    • @shubu522
      @shubu522 6 лет назад +1

      AryA surajettan comfort thonnunnilla.

  • @minshinakuzhikandathilv5642
    @minshinakuzhikandathilv5642 6 лет назад

    Jabichaaaaaaa polichuuuuuujuu

  • @jijokabraham
    @jijokabraham 6 лет назад +3

    *നിങൾ ശാന്തരകൂ ഇവരും നന്നാവും സമയം കൊടുക്കൂ കുറെ കലകരമർക്ക് chance കിട്ടിയാലോ,😙😂😂😂*

  • @rinf5642
    @rinf5642 6 лет назад +2

    Jaaaabiiii😍😍😍😍😍

  • @zidhaanms2255
    @zidhaanms2255 6 лет назад +26

    mmtv ഇങ്ങനെ ഒക്കെ ചെയ്യാമോ copyright problem വരും 😁😁

  • @azeezabdhul6685
    @azeezabdhul6685 6 лет назад +3

    jabi muthea

  • @shanuniyas2971
    @shanuniyas2971 6 лет назад +6

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ, അദ്ധവാ MMTV😇,,,

    • @skvlog6557
      @skvlog6557 6 лет назад

      😊😊😊👌👌 അതെ.....

  • @siyadsiyu4824
    @siyadsiyu4824 6 лет назад +15

    ജാബി മുത്തേ..... സുഖമാണോ 😚😚😚😚😚

  • @trollsofkerala1556
    @trollsofkerala1556 6 лет назад

    Comedy ulstavathe thakarkkan aavulla makkale

  • @muhammedmansoor7797
    @muhammedmansoor7797 6 лет назад +1

    e paripadi comedy utsvam thine kalum super ✌

  • @muhammedshan9164
    @muhammedshan9164 6 лет назад +5

    Jabir bhai super

  • @kolothumthodinihmathulla2666
    @kolothumthodinihmathulla2666 6 лет назад +7

    ഒരു രൂപാക്കില്ലാത്ത പരിപാടി,
    ഫ്ലവർസിൽ ഉള്ള പ്രോഗ്രാമീനെ അനുകരിക്കുന്ന ഈ പരിപാടി മഹാ മോശം ആണ്,
    ഇനിയിപ്പോ ഈ പരിപാടി ഞാൻ ഒരിക്കലും കാണില്ല.

  • @rejisreji3532
    @rejisreji3532 6 лет назад +8

    Orginality ലെവൽ ലേശം ഇല്ല ,

  • @cricketlahari3940
    @cricketlahari3940 6 лет назад +1

    നിങ്ങളൊക്കെ എവിടെ ആയിരുന്നു എന്ന ചോദ്യം ......
    പുള്ളികാരനൊക്കെ കോമഡി ഉത്സാവത്തിൽ വന്നു തകർത്തു പോയതാണ് എന്ന് എല്ലാ പ്രേക്ഷകർക്കും അറിയാം ....

  • @premanpavi9329
    @premanpavi9329 6 лет назад +10

    കോമഡി ഉത്സവത്തിൽ 200 250 സ്പോട്ട് ഡബ്ബിംഗ് കണ്ട് നമുക്ക് 35 കണ്ടിട്ട് എന്താക്കാനാ കൊല്ലക്കുടിയിലെ മുയലിനെ ഉടുക്ക് കാണിച്ചു പേടിപ്പിക്കുന്നു

    • @premanpavi9329
      @premanpavi9329 6 лет назад

      benny mathew 202 പേര് സതീഷ് അവതരിപ്പിച്ച വേദിയിൽ സുരാജ് ഉണ്ടായിരുന്നു അന്ന് എന്തുപറ്റി

  • @abdulmunshad8567
    @abdulmunshad8567 6 лет назад +1

    Jabi fansss

  • @rasheedtkp5720
    @rasheedtkp5720 5 лет назад

    നല്ല മ്യൂസിക്

  • @anushmm9289
    @anushmm9289 6 лет назад +2

    Jaabir end kaaataanaa

  • @sachusachu9122
    @sachusachu9122 6 лет назад

    ജാബിർ മുത്താണ് 😍😍😍
    😍😍😍😍😍😍😍

  • @ഞാൻമലയാളിപ്രവാസി

    സുരാജ് ഓവർ പുകഴ്ത്തൽ ആണ..്
    ആര്യ ഓവർ mekap...
    ജാബിർ pwoli

  • @irshadnp112
    @irshadnp112 6 лет назад +3

    ഇവിടെ മൊത്തം നെഗറ്റീവ് കമ്മൻറ്സ് മാത്രമുള്ളുലോ...

  • @vsrajeshnair
    @vsrajeshnair 6 лет назад

    *Mr.Suraj ningal kittunna cash nu Thallunnuu*
    *Sariga ippozhum achan ,sir, janaki rimi kukkuru kukku..hooo*
    Arya nalla chaluuuuu....
    *Mammukkaykkum ivarkkum no change*

  • @krishnanmohan7378
    @krishnanmohan7378 6 лет назад

    athra perfect performance aanennu thonnunnilla

  • @juswinjose
    @juswinjose 6 лет назад +16

    Jabir muthe

  • @moinukl5230
    @moinukl5230 6 лет назад

    Good

  • @akhilsoman4335
    @akhilsoman4335 6 лет назад +7

    എന്റെ സുരാജേട്ടാ നിങ്ങൾക്കു ഒരു വിലയുള്ള താഇമ്മാതിരി കോപ്പിയടി പരിപാടികളിൽ വന്ന് വെറുപ്പിച്ച് അത് ഇല്ലാതാക്കരുത്. ഇടയ്ക്ക് ആ കോമഡി ഉത്സവം വച്ച് ഒന്ന് കണ്ടു നോക്ക് ഇതുപോലെത്തെ നൂറുകണക്കിന് ആളുകൾ വന്ന് ഗംഭീരമായിച്ചെയുന്നത് കാണാം...

  • @muhsinmas8800
    @muhsinmas8800 6 лет назад +21

    സ്വന്തം ആയി ഒന്നും ചെയ്യാൻ അറിയൂലെ മനോരമേ ലേശം ഉളുപ്പ് ഉണ്ടകിൽ നിങ്ങൾ ഇതു ചെയൂല കോമഡി ഉത്സവം അതിന്റെ ഒരു 5% പോലും ഇല്ലല്ലോ നിർത്തി പോകാൻ നോക്കി

  • @firoztanur2770
    @firoztanur2770 6 лет назад

    പുതുമ ഇല്ലാത്ത പരിപാടി.പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും. സുരാജേ

  • @healthandfuel7514
    @healthandfuel7514 6 лет назад +20

    പരിപാടി പോര മക്കളെ ......

  • @jazpdriver9940
    @jazpdriver9940 4 года назад

    Sruthy love u

  • @maayaavi3249
    @maayaavi3249 6 лет назад +4

    Jabi shaimakkh sugalley

  • @shabeervt8709
    @shabeervt8709 6 лет назад +1

    Varum divasangalil program ushaaraagumenn pratheekshikkunnu

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 лет назад

    spot dubbing suuper. sthree tharangal...top

  • @pravasimess875
    @pravasimess875 6 лет назад

    തുടങ്ങിയതല്ലേയുള്ളൂ ...ഒരു പ്രോഗ്രാംഅല്ലേ ആയുള്ളൂ ..നമ്മൾക്ക് വെയ് റ്റ് ചെയ്യാമെന്നേ ....പിന്നെ കോമഡിയെന്നും,മിമിക്രിയെന്നും പറഞ്ഞാൽ കോമഡിയുൽസവം മാത്രമല്ല.കോമഡിയുൽസവം വരുന്നതിനു മുൻപേയും ഇവിടെ മിമിക്രിയുണ്ടായിരുന്നു. എന്തായാലും പരിപാടിയിലൊരു വ്യത്യസ്ഥതയുണ്ട് ...

  • @Rain_line_dreams
    @Rain_line_dreams 6 лет назад +9

    മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ അനുകരണം ഒട്ടും പോര

  • @Abeyrobert
    @Abeyrobert 6 лет назад +14

    program cut cheydhekk...oodillaa...verae items aaayii vaaa... #MMTV

  • @chinnuschinnumol1972
    @chinnuschinnumol1972 6 лет назад

    Jabir undoo ennna full suport

  • @rafeeqovm1733
    @rafeeqovm1733 6 лет назад

    സുരാജേട്ടന് 36 പേരെ സ്പോട്ട് ഡബ് ചെയ്തത് കണ്ടപ്പോൾ അത്ഭുതം തോന്നി എന്നത് പ്രേക്ഷകർക്ക് അത്ഭുതമാണ്

  • @shameemkdl7903
    @shameemkdl7903 6 лет назад

    Jabikka iggal muthaan Sangathi polikkum

  • @ctshihabshihab389
    @ctshihabshihab389 6 лет назад +4

    jaabeee.....sooooooper

  • @siyadchaarummoodu3400
    @siyadchaarummoodu3400 6 лет назад

    program usharakkum

  • @sijuthodupuzha6157
    @sijuthodupuzha6157 6 лет назад +2

    ഇത് പാടു പെടും...

  • @shamsuksd1261
    @shamsuksd1261 6 лет назад

    Super👌👌

  • @Mskouterspace
    @Mskouterspace 6 лет назад +3

    മനോരമയ്ക്കും ആര്യക്കും ഏതായാലും ഉളുപ്പില്ല സുരാജിന് പൈസ കൂടുതൽ കിട്ടുമെന്നായപ്പോൾ ഉള്ള ഉളുപ്പ് പോയി. കോപ്പി അടിക്കാതെ ഒരു പരിപാടി ഉണ്ടാക്കാൻ കഴിയില്ല അല്ലേ. #കോമഡി #ഉത്സവം ഇഷ്ടം സൂരജ് കഷ്‌ടം

  • @mahiparu8976
    @mahiparu8976 6 лет назад +2

    Surajettan ullathu kondu maathram kaanunnu.

  • @manavalanmedia4398
    @manavalanmedia4398 6 лет назад +6

    നീ ഒക്കെ എത്ര മുക്കിയാലും... കോമഡി ഉത്സവത്തിന്റെ അത്ര നീ ഒന്നും എത്താന്‍ പോണില്ല...... അതുകൊണ്ട് കണ്ടം വഴി ഓടുന്നത് ആവും നല്ലത്........

  • @abhinavaji8569
    @abhinavaji8569 6 лет назад +1

    Oru puthiya programme alle compatition undegille nannavu so support the best

  • @abhinavaji8569
    @abhinavaji8569 6 лет назад

    Arya is one of the best anchor ethu àaa Renjini moleeeee kandu padikku

  • @ArunKVinod
    @ArunKVinod 6 лет назад +3

    Avante ok amoomede mahamela

  • @athiraat2737
    @athiraat2737 6 лет назад

    Jabinekkal Kaziju raffiku udarnnu raffikka mimikri okke cheyyuloo fans power vachu anu Janine select cheyte

  • @kmkkmk2163
    @kmkkmk2163 6 лет назад +6

    3 രാജകുമാരി ഇരിപ്പ് കാണുബോൾ.......... എന്തിനാ ഇവറ്റകളെ.......

  • @amviy
    @amviy 6 лет назад +3

    this prgram കൂടുതൽ ദിവസം പോകാതില്ല

  • @ranjukingsway8323
    @ranjukingsway8323 6 лет назад

    Polichu program

  • @DeepakSharma-gu3oj
    @DeepakSharma-gu3oj 6 лет назад

    35 dubbing kalakki

  • @shamilshass4993
    @shamilshass4993 6 лет назад +3

    Sheeenam ullluppundado maaaama manorama . Flwrs nte aduthu ethooolado

  • @abinkarithalackal64647
    @abinkarithalackal64647 6 лет назад +3

    anchoring il mithuchettan vere level aanu imitate cheyyaruth swantham kazhivu theliyikkuka.. ishtapedadanam allarkkum . bt ningalude competition moolum paavapeta kalakaranmark tholvi aakaruth kto.. so polikkuka aareyum sankadapeduthathee... swanthayi enthelum iteams kondu varanam copy adikkaruthenn ente classteacher please aranjitund.... teachere angot vidano

  • @123manumohan
    @123manumohan 6 лет назад +20

    Boring program ayipoyi

  • @ismailIsmail-wz6fi
    @ismailIsmail-wz6fi 6 лет назад +3

    ivorunnum comedy ulsavam kandittilla aavo

  • @farisfaris1367
    @farisfaris1367 6 лет назад +1

    Jabi😘😘

  • @nazerhazan
    @nazerhazan 6 лет назад +5

    Comedy Utsavam copy Adi aanelum 2 episodum PwolichuttoO.
    Waiting for next episode.

  • @jafermalappuram9010
    @jafermalappuram9010 6 лет назад

    സുരാജ് ഏട്ടൻ വില കളയരുത്

  • @MahadTechTravel
    @MahadTechTravel 6 лет назад +1

    Jabi undallo paripadi ussar avum

  • @siyadchaarummoodu3400
    @siyadchaarummoodu3400 6 лет назад

    comedy ulsavathil munnil arum vijayikkllayirikam...but ide vijayikkum

  • @siyamuddinsarthal7862
    @siyamuddinsarthal7862 6 лет назад +2

    D4 dance thodangi koode?

  • @bibinbabu5290
    @bibinbabu5290 6 лет назад

    adipoli

  • @aslam_kmbr7723
    @aslam_kmbr7723 6 лет назад

    Spot dub kalakki

  • @rishaishu8107
    @rishaishu8107 6 лет назад

    paru super

  • @abdulmuneer9298
    @abdulmuneer9298 6 лет назад

    Nice

  • @aboobackera.5266
    @aboobackera.5266 6 лет назад +2

    ഭയങ്കര laging...

  • @zeenathk3271
    @zeenathk3271 6 лет назад +1

    ഇത് പഴയ പരിപാടി തന്നെ അല്ലേ.പുതുമ ഇല്ല

  • @aswinvinod5014
    @aswinvinod5014 6 лет назад

    Njangal aarum comedy utsavam kanathondu puthu puthan progrmaytu thonni 😎😎

  • @gracyvarghese8877
    @gracyvarghese8877 6 лет назад

    സൂപ്പർ

  • @terintom824
    @terintom824 6 лет назад

    MMTV kku kittunna artists ne Ellam vachu kure chavarundakkunnu 😁😁😁

  • @najeebk3456
    @najeebk3456 6 лет назад

    മാക്രി മേള

  • @isamuhammedisamuhammed3644
    @isamuhammedisamuhammed3644 6 лет назад +2

    Tolikkatti sammatichu

  • @abinkarithalackal64647
    @abinkarithalackal64647 6 лет назад +2

    enik oru suggestion und comments parayumbam ... kanIkalil orale ulpeduthanam comments parayan.... marakkaruthr

  • @bennichellappan2333
    @bennichellappan2333 6 лет назад +2

    ayye maha nanakkedu

  • @muneerk6527
    @muneerk6527 6 лет назад

    parvathi cheriya anu sitharaaa

  • @mohandasshivan860
    @mohandasshivan860 6 лет назад

    NO copy Only sugippy

  • @thoucfthouc6731
    @thoucfthouc6731 6 лет назад

    Jabi 😍😍😍

  • @2255syam
    @2255syam 6 лет назад

    Ayooooo vayyyyayee

  • @justinmanalur
    @justinmanalur 6 лет назад +3

    ayyo dhurantham. Mm tv, program kanubol audience nu ethegilum thonanam. ethu oru vikaram thonnunilla.

  • @jabirkarimbila9313
    @jabirkarimbila9313 6 лет назад +6

    Karloooo jabir indalle kalakki

  • @sakeer8463
    @sakeer8463 6 лет назад

    Jabi മിന്നിച്ചേക്കണേ

  • @sakeerchekki7679
    @sakeerchekki7679 6 лет назад

    Jabiiii