പതിന്നാലാംരാവ് എല്ലാ എപ്പിസോഡും കാണുന്ന ആളാണ് ഞാൻ ഒരു ഹമ്മിംഗ് പോയത് കൊണ്ട് ഒരു പ്രശ്നവും കരുതരുത് ജനങ്ങൾടെ ഇടയിൽ ഹർഷയുടെ പാട്ടുകൾ അതി മനോഹരമാണ് ആ ശബ്ദം ഒരിക്കലും മറക്കില്ല.
Harsha... You rock molu.... supper performance.... Humming is not a considerable point of a singer to calculate her efficiency... So you don't worry..... keep it up.... wishing all the best....
എന്റെ തൊണ്ട പോയാലും തരക്കേടില്ല കൂടെപ്പിറപ്പിന്റെ പാട്ടു നന്നാവട്ടെ എന്ന കുട്ടികളുടെ മനോഭാവം പാട്ടു കേട്ട് ആനന്ദിക്കുന്നതിനേക്കാൾ ആനന്ദം തരുന്നു. സാഹോദര്യത്തിന്റെ കൊയ്ത്തു പാട്ടും അവിടെ നടക്കുന്നു. ഹർഷ അതിലൊക്കെയും മുൻ നിരയിലും.
നാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഗായിക ഹർഷ എന്തോ ഒരു മാന്ത്രികതയുള്ള ശബ്ദ്ദം..... അതിലുപരി രഹനത്ത പറയുന്ന പോലെ എല്ലാവരുടെ കോറസ്സിലും ഹർഷ ഉണ്ടാവും.... ഈ സീസണിൽ ഹർഷ എന്ന ഗായിക വിൻ ചെയ്യണമെന്ന് അതിയായ ആശയുണ്ട് ജയിക്കും ഹർഷ നീ ജയിക്കണം കാരണം നീ അതിനു അർഹയാണ്........ *All the best harsha kutty*
ഹർഷ സൂപ്പർ സോങ്ങ്! അടിപൊളിയായിഹർഷ പാടി വച്ചു എന്തിനാ വിഷമിക്കുന്നത് ?എല്ലാവർക്കും സംഭവിക്കുന്നതാണ് കൃഷ്ണ ദാസ് സാറിനെ ഒന്നുകൂടി ഞങ്ങൾക്കു ഓർമ്മിപ്പിച്ചുതന്നതിൽ വളരെ വളരെ നന്ദി "കീപ്പിറ്റപ്പ് "
Harsha Mol as Rahna told about the chorus next time if somebody is asking to sing with them dont tell "no" but tell them plss give me rest this time ..next time will be with u...ur so great helpful contestant for others...all others r got good marks bcz of u ...so dont worry about humming .. every ending is the best start of the next one..so take rest well and prepare for the next performance well ..we are waiting ur presence in the final stage here in Qatar..Good luck
ഹർഷ മോളെ പാട്ട് സൂപ്പർ..പിന്നെ ഹമ്മിംങ്ങ് അതും ലാസ്റ്റ് നോ പ്രോബ്ലം കാരണം അവിടെ ഇരുന്ന് ശവത്തിൽ കുത്തുന്നത് പോലെയുള്ള കമൻറ്റ് മക്കൾ നോക്കണ്ട, സംഗീത പ്രേമികൾക്ക് ഇതല്ലാം ഉൾകൊള്ളാനും മനസ്സിലാക്കാനും കഴിയും...ഉഷാറായി മോളൂ...സൂപ്പർ.
അടുപ്പങ്ങൾക്ക് മാനദണ്ഡങ്ങൾ തീർക്കുന്നവരാണ് ചുറ്റിലും. അകന്നു നിൽക്കുന്ന മനസ്സുകളോട് ദൈവം പറയുന്നത് നന്മകൾ അടുപ്പത്തിൽ നിന്ന് ആരംഭിക്കാനാണ്. ബീവറുകൾ കൂടുണ്ടാക്കുന്നത് കണ്ടിട്ടില്ലേ? വെള്ളത്തിൽ വസിക്കാൻ വേനൽക്കാലത്തേക്കും അതിനെ സംഭരിക്കാൻ കഴിയുംവിധം? അതേപോലെ ബന്ധങ്ങളെയും നമ്മൾ സൂക്ഷിച്ചു വെക്കണം. എല്ലാ കാലത്തേക്കും. ഏതുകാലത്തേക്കും നമുക്ക് കുളിർമയേകാൻ.
താഴെയുള്ള comments കണ്ടിട്ട് പാട്ടു കേട്ടാൽ തോന്നും മേഘ്നയും ഷാനുമെല്ലാം വലിയ എന്തോ അപരാധം ചെയ്തെന്ന്..... i think possitive judgement..... ഹർഷ sung well.....
തുറന്ന് പറയാലോ മേഗ്'ന ഓവറാക്കല്ലേ..വളരേ ബോറാ.. പിന്നെ ഷാൻ&വിധു നിങ്ങളെയൊക്കെ ആ സീറ്റിൽ ഇരുന്നും കൊണ്ട്..ച്ഛേ... ഫൈസൽ സർ&രഹ്നത്താ നിങ്ങളാണ് ഈ മക്കൾക്കുള്ള പ്രചോദനവും ആവേശവും അത് കൊണ്ട് തന്നെ ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കൊക്കെ എന്നുംആ സ്നേഹവും ആദരവും നിലനിൽക്കും..
നല്ല ഒത്തരുമയുളള കുട്ടികൾ , ഹർഷ പാടുൻഭോൾ പാട്ടിന് അനുസരിച്ചള്ള ഇണങിയ ശബദവും ഇണങിയ മുഖഭാവവും , പാട്ടുകൾ തിരെഞടുക്കുഭോൾ നന്നായി സ്രദിക്കുക, exellent all the best
Harsha മോളേ...., മോള് നന്നായി തന്നേ പാടി ട്ടോ.. Super, Always best singing... പിന്നെ Media one പതിനാലാം രാവ് Show യോട് സംഗീത പ്രേമികൾക്കൊരു കടപ്പാടും ബഹുമാനവും ഉണ്ടായിരുന്നു.. പക്ഷേ ഇതിലെ രണ്ടു മൂന്ന് വ്യെക്തികളുട cmmnts കേട്ടപ്പോ എല്ലാം കളഞ്ഞു കുളിച്ചു.. ഇതുപോലെ വലിയ വലിയ കമ്പോസർ മാരും അവതാരികയും പാട്ടുക്കാരനുമൊക്കെ ആയി എന്ന് സ്വയം വിലയിരുത്തി കൊണ്ട് ഉള്ള ജാഡ കാണിക്കലും പരിഹസിക്കലുമൊക്കെ ഉണ്ടല്ലോ അതൊക്കെ വെറും ശുദ്ധ തോന്നിവാസമാണ്എന്നെ പറയാൻ പറ്റൂ.. മാന്യമായി spprt ചെയ്തു cmmnts ചെയ്ത Rahana താത്താക്കും ഫൈസൽ മാഷിനും ഒരായിരം അഭിനന്ദനങ്ങൾ...ഒന്നു കൂടെ Harsha മോൾ, All the Best
പതിന്നാലാംരാവ് എല്ലാ എപ്പിസോഡും കാണുന്ന ആളാണ് ഞാൻ ഒരു ഹമ്മിംഗ് പോയത് കൊണ്ട് ഒരു പ്രശ്നവും കരുതരുത് ജനങ്ങൾടെ ഇടയിൽ ഹർഷയുടെ പാട്ടുകൾ അതി മനോഹരമാണ് ആ ശബ്ദം ഒരിക്കലും മറക്കില്ല.
ഹർഷമോൾ.. നല്ലപാട്ട് നന്നായി പാടി ഹർഷമോളെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടം മാണ് ഒരു വേറിട്ടു നിക്കുന്ന ശബ്ദത്തിൻ ഉടമയാണ് ഉയരങ്ങളിൽ എത്തെട്ടെ
ഞാൻ ഈ സോങ് ഒരു പാട് തവണ. കേട്ട് വളരെ നല്ല ഒരു പാട്ടുകാരി Harsha.
സങ്കി
വളരെ ഉഷാറായി...
ഞാൻ ഒരുപാട് തവണ റിപ്പീറ്റ് ചെയ്തു കേട്ടുകൊണ്ടിരിക്കുന്ന പാട്ടാണിത്.
ഞാൻ ആദ്യയാണ് കമന്റ് ചെയ്യുന്നത് ... ഹർഷ ക്കുട്ടി നന്നായി പാടി .. അവസാനം ... പോട്ടെ മോളെ സാരല്ല്യ ...
ഹർഷ കിടിലൻ സോങ് ശരീരം ആകെ കോരി തരിച്ചു വല്ലാത്തൊരു പിരാന്ത് തന്നെ
Harsha... You rock molu.... supper performance.... Humming is not a considerable point of a singer to calculate her efficiency... So you don't worry..... keep it up.... wishing all the best....
എന്റെ തൊണ്ട പോയാലും തരക്കേടില്ല കൂടെപ്പിറപ്പിന്റെ പാട്ടു നന്നാവട്ടെ എന്ന കുട്ടികളുടെ മനോഭാവം പാട്ടു കേട്ട് ആനന്ദിക്കുന്നതിനേക്കാൾ ആനന്ദം തരുന്നു. സാഹോദര്യത്തിന്റെ കൊയ്ത്തു പാട്ടും അവിടെ നടക്കുന്നു. ഹർഷ അതിലൊക്കെയും മുൻ നിരയിലും.
Kuku ku y
സൂപ്പർ ആയി പാടി,,,,ധൈര്യമായി മുന്നോട്ട് പോകൂ,,ഇതൊക്കെ ചീള് കേസ്.....എല്ലാറ്റിനും കാരണം ആ മേഘ്നയാണ് കണ്ണു വെച്ചു നല്ലൊരു പാട്ടു കലപില ആക്കിയത്.....
¹
നല്ല ഒരു ഗാനം നന്നായി പാടി ചുമച്ചു നിൽക്കുന്ന സമയത്ത് ഇത്രയും പാടി തീത്തത് എങ്ങനേ ഹർഷകരയുമ്പോൾ രഹനയും കൂടെ കരയുന്നത് വളരേ നന്നായിരുന്നു.
ഹർഷാ, അടിച്ചു പൊളിച്ചു. സൂപർ.കോമടി പാടിയപ്പോളുള്ള കോൺഫിഡൻസ് ഇപ്പാൾ കണ്ടില്ല.
ഹർഷ കുട്ടീ ഒരു കുഴപ്പോം ഇല്ല
ഷാൻ സർ പറഞ്ഞ പോലെ കോറസിനേക്കാൾ പൗർഫുള്ളായ ശബ്ദം അതിമനോഹരം.
Exbury sax etc g 4th🎉and the ❤
നാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഗായിക ഹർഷ എന്തോ ഒരു മാന്ത്രികതയുള്ള ശബ്ദ്ദം.....
അതിലുപരി രഹനത്ത പറയുന്ന പോലെ എല്ലാവരുടെ കോറസ്സിലും ഹർഷ ഉണ്ടാവും.... ഈ സീസണിൽ ഹർഷ എന്ന ഗായിക വിൻ ചെയ്യണമെന്ന് അതിയായ ആശയുണ്ട് ജയിക്കും ഹർഷ നീ ജയിക്കണം കാരണം നീ അതിനു അർഹയാണ്........
*All the best harsha kutty*
ഹർഷ മോൾ അടിച്ചു പൊളിച്ചു ഞങ്ങൾ കാണികൾക്ക് ഇഷ്ടപ്പെടുകഎന്നുള്ളതാണ് ഏറ്റവും വലിയ ജഡ്ജ്മെൻറ്
മോളെ സൂപ്പർ ആയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സൂപ്പര് നന്നായിരുന്നു എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ഹർഷ മോളെ നീ കരയരുത് നീ പാടുന്ന എല്ലാ പാട്ടുകളും അതിമനോഹരങ്ങളാണ് ഒരായിരം അഭിനന്ദനങ്ങൾ
m
@@kajahussainkajahussain3181 1
ഹർഷ സൂപ്പർ സോങ്ങ്! അടിപൊളിയായിഹർഷ പാടി വച്ചു എന്തിനാ വിഷമിക്കുന്നത് ?എല്ലാവർക്കും സംഭവിക്കുന്നതാണ്
കൃഷ്ണ ദാസ് സാറിനെ ഒന്നുകൂടി ഞങ്ങൾക്കു ഓർമ്മിപ്പിച്ചുതന്നതിൽ വളരെ വളരെ നന്ദി "കീപ്പിറ്റപ്പ് "
Harsha grate perfoments . ചെറിയ ഒരു ഹമ്മിംഗ് അതൊന്നും കാര്യമാക്കെ വേണ്ട..
ഷാൻ സർ ജഡ്ജ്മെന്റ് സൂപ്പർ
Adipoli harsha.enikk harshayude songs orupad ishtaman .Ella pattukalum superan.idhum adipoliyan.njan harshayude valiyoru fan aan.👌👌
ഞാൻ വിധുവിൻ്റെയും ഷാനിൻ്റെയും ജഡ്ജ്മെൻ് കേട്ട് ഒരുപാട് ഒരു പാട് കേട്ട് ചിരിച്ചു😅😅😅😅
Harsha.. Beauty singer 👍🏻👍🏻😍👏🏻
എന്റെ ഇഷ്ടപ്പെട്ട ഗായിക
നന്നായി പാടി ഹർഷ
Harsha Mol as Rahna told about the chorus next time if somebody is asking to sing with them dont tell "no" but tell them plss give me rest this time ..next time will be with u...ur so great helpful contestant for others...all others r got good marks bcz of u ...so dont worry about humming .. every ending is the best start of the next one..so take rest well and prepare for the next performance well ..we are waiting ur presence in the final stage here in Qatar..Good luck
Molu mol rakshapettu pedum
ഹർഷ മോളെ പാട്ട് സൂപ്പർ..പിന്നെ ഹമ്മിംങ്ങ് അതും ലാസ്റ്റ് നോ പ്രോബ്ലം കാരണം അവിടെ ഇരുന്ന് ശവത്തിൽ കുത്തുന്നത് പോലെയുള്ള കമൻറ്റ് മക്കൾ നോക്കണ്ട, സംഗീത പ്രേമികൾക്ക് ഇതല്ലാം ഉൾകൊള്ളാനും മനസ്സിലാക്കാനും കഴിയും...ഉഷാറായി മോളൂ...സൂപ്പർ.
നല്ല സിംഗർ ഹർഷ മോൾ...
നോ പ്രോബ്ലെം....
🌹🌹🌹
Harsha mole super da...All the best
നല്ല പാട്ടുകാരി
great support singer & best performer harsha keep it up
super ayitundu harshamole
മോൾ ഹർഷ കരയരുതേ ഞാൻ നിന്നെ ഒരു ഫാൻ ആണ് മോളെ പാട്ട് നല്ല പാട്ടാണ്
അടുപ്പങ്ങൾക്ക് മാനദണ്ഡങ്ങൾ തീർക്കുന്നവരാണ് ചുറ്റിലും. അകന്നു നിൽക്കുന്ന മനസ്സുകളോട് ദൈവം പറയുന്നത് നന്മകൾ അടുപ്പത്തിൽ നിന്ന് ആരംഭിക്കാനാണ്. ബീവറുകൾ കൂടുണ്ടാക്കുന്നത് കണ്ടിട്ടില്ലേ? വെള്ളത്തിൽ വസിക്കാൻ വേനൽക്കാലത്തേക്കും അതിനെ സംഭരിക്കാൻ കഴിയുംവിധം? അതേപോലെ ബന്ധങ്ങളെയും നമ്മൾ സൂക്ഷിച്ചു വെക്കണം. എല്ലാ കാലത്തേക്കും. ഏതുകാലത്തേക്കും നമുക്ക് കുളിർമയേകാൻ.
ആ കീബോർഡ് വായിക്കുന്നത് നമ്മുടെ ടോപ് സിംഗറിലെ ലോനപ്പൻ പിള്ള അല്ലേ
Nizam thiruvananthapuram Nizam thiruvananthapuram
Harsha mole.. karachil എനിക്ക് ഇഷ്ട്ടമായി സൂപ്പർ
ഹർഷ മോളെ 👍👍👍
സൂപ്പർ മോളെ 👍
ഹർഷ സൂപ്പർ സോഠഗ് ആയിരുന്നു
Eee parupadiyil harsha beste
singer .good vois
Beautiful👍.... 👏👏👏👌
ഹ൪ഷാ അടിപൊളി പെ൪ഫോമൻസ്.
harsha sister,yentayid .karayarud .dairyamayi niku. singing & sound awesome. daivam anugrahikatte
കനാദ് എന്നത് ശരിയല്ല ശ്രീ നന്ദത്ത് അഭിനന്ദനങ്ങൾ
താഴെയുള്ള comments കണ്ടിട്ട് പാട്ടു കേട്ടാൽ തോന്നും മേഘ്നയും ഷാനുമെല്ലാം വലിയ എന്തോ അപരാധം ചെയ്തെന്ന്..... i think possitive judgement..... ഹർഷ sung well.....
super 🤗🤗
Harsha...powli..no prblm molu
പൊളിച്ചു ഹർഷ
Harsha super
Suppar Suppar Ssuppar....HARSHA
Harsha nannyi padi....great effort keep it up....molu oru karyam manasilakuka...pravasikale kurich oru patt padiyathinte peril aarudeyo kanneru thattiyathanu sound pokan karanam....melil itharam pravasikale kurich moshamayi padathirikuka....
Harsha super keep it up
ഹർഷ അടിച്ച് പൊളിച്ചു
harsha adipoli moluuu
❤❤❤ very good mole
Harsha super song
ഇത് പോലെ ഉള്ള മാപ്പിള പാട്ട് കേൾക്കാൻ ഒരു സുഖം തന്നെ
God bless sister
Harsha♥️♥️♥️
ഹർഷമോൾ
സൂപ്പറായിട്ടോ
ഒന്നുംപറയാനില്ല
🌹🌹🌹🌷🌷🌷
മോളെഎന്താ പറയാ സൂപ്പർ ഒന്നും പറയാൻ കിട്ടുന്നില്ല മോളെ
harshakk yellarum kann kollich
ഹർഷ ഗുഡ് പെർഫോമൻസ്
valare nalla song
i like song and singer
all the best
ലാസ്റ്റ് പാട്ട് സൂപ്പർ
Harsa. Adi poli path
nalla pattayirunnu harsha , ഹമ്മിംഗ് onnu padi tharayirunnu njagailkku avasanam
തുറന്ന് പറയാലോ മേഗ്'ന ഓവറാക്കല്ലേ..വളരേ ബോറാ..
പിന്നെ ഷാൻ&വിധു നിങ്ങളെയൊക്കെ ആ സീറ്റിൽ ഇരുന്നും കൊണ്ട്..ച്ഛേ...
ഫൈസൽ സർ&രഹ്നത്താ നിങ്ങളാണ് ഈ മക്കൾക്കുള്ള പ്രചോദനവും ആവേശവും അത് കൊണ്ട് തന്നെ ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കൊക്കെ എന്നുംആ സ്നേഹവും ആദരവും നിലനിൽക്കും..
മേഘ്ന നല്ല അവതാരക
over ഒന്നും ഇല്ല
കുറച്ചൊക്കെ ആവശ്യമാണ്
ഹർഷ സൂപ്പർ നന്നായി പാടി
harsha supper daiyramayyitt mumbott poyyikolu pedikanda
നല്ല ഒത്തരുമയുളള കുട്ടികൾ , ഹർഷ പാടുൻഭോൾ പാട്ടിന് അനുസരിച്ചള്ള ഇണങിയ ശബദവും ഇണങിയ മുഖഭാവവും , പാട്ടുകൾ തിരെഞടുക്കുഭോൾ നന്നായി സ്രദിക്കുക, exellent all the best
Great molooo
harsha super performance
വളരെ നന്നായി പാടി ഹർഷ കീ പിറ്റ് അപ്
Good
സൂപ്പർ
amazing harsha..
ഇഷ്ടായി.
Nalla mol
Enik ishtamulla gayikha
Thmirtthille tagartthille chalanjing tanneyayirunnu ellavarum
ഹർഷ സൂപ്പർ പാട്ട്
മേഘ്ന അസൂയപ്പെട്ടിട്ടു കാര്യമില്ല
harsha engene paaadiyalum soooper molu
& സൂപ്പർ
വീണ്ടും വീണ്ടും കേൾക്കാൻ കൊതിയുണ്ട് പക്ഷേ അവരുടെ കമൻറ്റ് കാണുമ്പോൾ പുച്ഛം തോന്നുന്നു...എന്താ മങ്കി..ന ഇത്ര ഇളിക്കാൻ..കൂടെ രണ്ട് ......
harsha super
Very good...
mashallah
really nice song ...
Harsha മോളേ...., മോള് നന്നായി തന്നേ പാടി ട്ടോ.. Super, Always best singing...
പിന്നെ Media one പതിനാലാം രാവ് Show യോട് സംഗീത പ്രേമികൾക്കൊരു കടപ്പാടും ബഹുമാനവും ഉണ്ടായിരുന്നു.. പക്ഷേ ഇതിലെ രണ്ടു മൂന്ന് വ്യെക്തികളുട cmmnts കേട്ടപ്പോ എല്ലാം കളഞ്ഞു കുളിച്ചു.. ഇതുപോലെ വലിയ വലിയ കമ്പോസർ മാരും അവതാരികയും പാട്ടുക്കാരനുമൊക്കെ ആയി എന്ന് സ്വയം വിലയിരുത്തി കൊണ്ട് ഉള്ള ജാഡ കാണിക്കലും പരിഹസിക്കലുമൊക്കെ ഉണ്ടല്ലോ അതൊക്കെ വെറും ശുദ്ധ തോന്നിവാസമാണ്എന്നെ പറയാൻ പറ്റൂ.. മാന്യമായി spprt ചെയ്തു cmmnts ചെയ്ത Rahana താത്താക്കും ഫൈസൽ മാഷിനും ഒരായിരം അഭിനന്ദനങ്ങൾ...ഒന്നു കൂടെ Harsha മോൾ, All the Best
Harsha uday kariyam alla parayunnathu , pattukail padumpoil kuzhapagail undakumpoil athu comment parayumpoil onukil padiya aaly kondu padi clere cheyyanam , athu pattillakil comment parayunnavar onnu paditharanam njagailkku aveda kuzhappam annu ariyanum pattumello plsss , pattine patty onnum ariyathavarum egane ulla program kanununduu athukondu paranjatha ,
Super Harsha :)
Harshakutty adpoli
Last questionil padiya raqeeb atheedinre ആണ് സോങ്ങിന്റെ ലിങ്ക്... plsss
Super hit songs
💫
I am big fan of harsha
super harsha sis
Mole adonnum saramillaaaaa
Hrsha supar
e.pattu kettitt super thakarthu molenallathu athra mathi
ninne marakkaan pattunilla moleee...njangel abudhabikaare kurichu ni.....vendaayirunnu