Titanenic | Superhit Malayalam Comedy Album | ടൈറ്റാണെനിക്ക് Audio Jukebox | Nadirsha

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Titanic എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ഒരു പക്കാ കോമഡി വേർഷൻ ആണ് നാദിർഷ & ടീമിന്റെ "ടൈറ്റാണെനിക്ക് ".
    Titanic സിനിമ കണ്ട എല്ലാവർക്കും ഇതിലെ ഓഡിയോ കേൾക്കുമ്പോൾ തന്നെ രംഗങ്ങൾ വളരെ ഭംഗിയായി മനസ്സിൽ തെളിയും എന്നതാണ് ഇതിന്റെ വിജയം. ഇതുവരെ കേൾക്കാത്തവർക്ക് വളരെ നല്ല അനുഭവമാകുമെന്നത് തീർച്ച...
    Direction , Parody Lyrics : Nadirshah
    Story , Screen Play , Dialogue : Thomas Thoppilkudy
    Singer : Nadirshah , Harisree Martin
    Copyright : Wilson Audios

Комментарии • 94

  • @rhethumohan6015
    @rhethumohan6015 Год назад +55

    കുറേ കാലമായി ഈ ശബ്ദ രേഖക്കുവേണ്ടി സെർച്ച് ചെയ്യുന്നു. ഏതായാലും അപ്‌ലോഡ് ചെയ്തവർക്ക് ഒരുപാട് നന്ദി.🙏🏻 90's നൊസ്റ്റു 🥰

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 11 месяцев назад +2

      1998

    • @fn736
      @fn736 7 месяцев назад +1

      എനിക്ക് ഇപ്പോഴാ കിട്ടുന്നത്

    • @shafeekismail1574
      @shafeekismail1574 5 месяцев назад +1

      Enikkum.kure kalamayi njanum thappikkondirikkuayirunnu❤

    • @ckhoney43
      @ckhoney43 5 месяцев назад

      Njan 90ഇൽ ഉള്ളതാണ്. അന്നും innumothiri ishtanu ഈ cassete. Thappi നടക്കുകയായിരുന്നു.

  • @ashiksalimcet
    @ashiksalimcet Год назад +23

    പണ്ട് കാസറ്റിൽ ഇത് കേട്ട് എത്ര തവണ ചിരിച്ചിരിക്കുന്നു 😁😁

  • @mjmmedia5680
    @mjmmedia5680 3 года назад +33

    വർഷങ്ങൾക്ക് ശേഷം ചിരിയുടെ ഈ ടൈറ്റാണെനിക്ക് കേൾക്കാൻ അവസരമൊരുക്കിയതിന് നന്ദി ... പണ്ട് ഈ ഓഡിയോ കാസറ്റ് പല തവണകേട്ട് ഒരു പാട് ചിരിച്ചതാണ് ... നന്ദി. നന്ദി.....

  • @ecshameer
    @ecshameer Год назад +6

    1997-98ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോളാണ് ഈ കാസറ്റ് ഇറങ്ങിയത്...❤❤❤❤❤

  • @soudhamoideen9013
    @soudhamoideen9013 Год назад +8

    ഇത് ഇറങ്ങിയ കാലഘട്ടത്തിൽ കേട്ടതാണ് അതും കാസറ്റിൽ.
    എത്ര തവണ ഇത് കേട്ടെന്ന് ഓർമയില്ല, പക്ഷെ ഈ കാസ്റ്റ് തറവാട്ടിൽ ഇടുമ്പോൾ കൂട്ട് കുടുംബത്തിലെ എല്ലാവരും ആസ്വദിക്കുന്ന അവരുടെ ചിത്രങ്ങൾ ഇന്നും മനസിലുണ്ട്
    മമ്മൂട്ടി മോഹൻലാൽ മാമുകോയ ജയറ...... ഈ പാട്ട് ഒരുപാട് അനേഷിച്ചു ഇന്നാണ് കിട്ടുന്നത് ഈ പാട്ടിന്റെ വരികൾ ഇന്നും മറന്നിട്ടില്ല

  • @Ayan-ij3fw
    @Ayan-ij3fw Год назад +5

    എൻ്റെ പഴയ കാലം എത്ര മനോഹരമായ കാലം ഇത് ഒന്നും ഒരിക്കലും മറക്കില്ലാ😂😂😂😂😂😂 ശരിക്കും മലായള സ്വിനിമയിലെ എല്ലാവരും ചേർന്ന് അഭിനയിക്കുന്ന ഫീൽ തന്നെ തരും

  • @ratheesht.s8566
    @ratheesht.s8566 Год назад +17

    Cinephile ഗ്രൂപ്പിലെ പോസ്റ്റ് കണ്ട് വന്നവർ ഉണ്ടോ..😌😍💓

  • @sakwayanad9404
    @sakwayanad9404 3 года назад +18

    ഓർമകളിലേക്ക് തിരിച്ചു കൊണ്ടുപോയി..... താങ്ക് യു.... 👍👍😘😘

  • @letsenjoylife22
    @letsenjoylife22 Год назад +6

    കൊല്ല വർഷം.....ഞങ്ങളെ കൊല്ലിക്കാൻ വേണ്ടി കൊണ്ട് പോയ വർഷം...heart touching word❤️

  • @tholoorshabu1383
    @tholoorshabu1383 4 месяца назад +6

    ഒരുമിച്ചിരുന്ന് കേട്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയിരുന്നു.. ഞാനും എൻ്റെ ചേട്ടനും വർഷങ്ങൾക്കു മുൻപ്..❤❤❤ ഇന്ന് എന്നെ ചതിച്ച് പണക്കാരനായ ആ സ്വന്തം ചേട്ടന് കണ്ണുനീരിൽ ചാലിച്ച ഈ ഹാസ്യതരംഗം സമർപ്പിയ്ക്കുന്നു - ഹൃദയവേദനയോടെ തന്നെ... ശപിയ്ക്കുന്നില്ല കേട്ടേ? 😢😢😢😢

    • @സ്രാങ്ക്
      @സ്രാങ്ക് 2 месяца назад

      ചേട്ടൻ എന്ന് വെച്ചാൽ സഹോദരന്നോ ഭർത്താവോ 🤔

  • @ashwinvarkey8842
    @ashwinvarkey8842 Год назад +15

    18:04 to 18:21 Gold - Hands Up Zindagi song lyrics🤩

  • @moviepsycho5174
    @moviepsycho5174 3 года назад +9

    Thankz alot♥️♥️😍😍😍😍😍കുട്ടിക്കാലത്തു വീട്ടിലെ ടെപ്റെക്കോർഡറിൽ ഒരുപാട് തവണ കെട്ടിട്ടുള്ളതാണ് ഇത്. പിന്നീട് ആ കാസറ്റ് നഷ്ട്ടമായി. വലുതായപ്പോൾ നെറ്റിൽ ഒക്കെ ഒരുപാട് തിരഞ്ഞു ബട്ട് ഇപ്പോൾ കിട്ടി 😍😍 Nostu♥️♥️
    ഇനി ഒരു പാരഡി കൂടി കിട്ടാൻ ഉണ്ട് "കമ്പി വളക്കാൻ ഉണ്ടോ കമ്പി"

    • @sudheeshk3135
      @sudheeshk3135 2 года назад

      ഞാനും തപ്പി നടക്കുവായിരുന്നു

  • @pradeepkumartv3393
    @pradeepkumartv3393 Год назад +1

    Njanum search cheytho maduthu ippol kitty beautiful 🙏🙏

  • @Funboykannur
    @Funboykannur 2 года назад +10

    ഞാൻ ഇതിന് ഒരുപാട് കാലമായി തപ്പി കൊണ്ടിരിക്കുകയാ 🤣കുട്ടിക്കാലത്തു റീൽ കാസറ്റ്‌ ഇൽ കേട്ട് ചിരിച്ചു ഊപ്പാടിളകിയതു ഓർമ്മ വരുന്നു 🤣നൊസ്റ്റാൾജിയ

  • @unnikrishnancn5271
    @unnikrishnancn5271 Год назад +1

    പണ്ടു കേട്ടതാ വീണ്ടും കേൾക്കാൻ കഴിഞ്ഞു നന്ദി

  • @sidharthes
    @sidharthes Год назад +10

    18:03 ഗോൾഡിലെ "hands up zindagi" കേട്ടിട്ട് വരുന്നവർ ഇവിടെ കുത്തിക്കോ.

  • @Enkilengane
    @Enkilengane 2 года назад +8

    ഒരുപാട് നന്ദി.. പണ്ട് ഈ കാസറ്റ് എന്റെ കയ്യിൽ ഉണ്ടായിയുന്നു. നൊസ്റ്റാൾജിയ ❤️

  • @jinumilton123
    @jinumilton123 3 года назад +3

    അവസാനം. അപ്‌ലോഡ് ചെയ്തു ല്ലേ.. 😊👍

  • @sajeevmadanansajeevmadanan8974
    @sajeevmadanansajeevmadanan8974 3 года назад +4

    Audio cassett pandu kettittund.
    Super comedy ane.

  • @abhilashgopi2399
    @abhilashgopi2399 Год назад

    ചെറുപ്പത്തിലേക്ക് തിരിച്ചു കൊണ്ടുപോയി ♥️♥️♥️ tnks

  • @chiyanmanikuttan2085
    @chiyanmanikuttan2085 3 года назад +3

    വള്ളി കാസറ്റ് ഇട്ട് ഒരുപാട് കേട്ടിട്ടുണ്ട് ❤️❤️❤️

  • @joeTM51
    @joeTM51 8 месяцев назад

    One of the best examples of mimicry .

  • @Arun-mn8nf
    @Arun-mn8nf 2 года назад +5

    Nostalgia... ♥️

  • @jojupavaratty717
    @jojupavaratty717 Год назад +1

    മികച്ച അവതരണം

  • @subhashn4858
    @subhashn4858 11 месяцев назад

    വീണ്ടും ........👍👍👍👍 വിൽസണ് നന്ദി

  • @12k44
    @12k44 10 месяцев назад

    പണ്ട് ഇതിന്റെ ഡയലോഗ് വരെ കാണാപ്പാടം ആയിരുന്നു. അതൊക്കെ ഒരു കാലം.. നൊസ്റ്റു...

  • @Artbysanthoshofficial
    @Artbysanthoshofficial 17 дней назад

    Thank u❤❤❤❤❤❤

  • @lalmuttathara88
    @lalmuttathara88 Год назад +1

    എത്ര കേട്ടാലും മതിവരാത്ത കോമഡി...

  • @nishadmajeed9796
    @nishadmajeed9796 Год назад

    paye ormakalileku kondupoyathinu peruthu nanni.

  • @monumonuz9439
    @monumonuz9439 Год назад +5

    വീരപ്പനും നക്കീരനും പിന്നെ ഷക്കീലയും കാസറ്റ് ആരെങ്കിലും അപ്‌ലോഡ് ചെയ്യാമോ

  • @swaminathan1372
    @swaminathan1372 Год назад +2

    ചെറുപ്പത്തിൽ ഈ കാസറ്റ് കേട്ട് ഒരു പാട് ചിരിച്ചിട്ടുള്ളതാ..🤣🤣🤣

  • @zenicv
    @zenicv Год назад +1

    Lalu Alex and Kochin Haneefa characters are super (muracherukkan Hydrose :-D)). I came here just to listen to 36:45 VIP room

  • @rashmalayalam9018
    @rashmalayalam9018 3 года назад

    Vtil pandu ithinte cassette ketirunna kaaalam. Nostu... Ithu onnudi kelkan vendi kure try cheythirunnu.
    Thank you so much...

  • @josonissac4678
    @josonissac4678 10 месяцев назад +1

    ഇതുപോലെ ഒരു നല്ല comedy cassette ആയിരുന്നു VITLER. അതിന്റെ link കിട്ടാൻ മാർഗമുണ്ടോ?

  • @rijumottamal9915
    @rijumottamal9915 2 года назад

    Kure naalaayi thappunnu ippo kitti. Thank yu

  • @joyalvallayil
    @joyalvallayil Год назад

    Here from Unnivolgs. Thanks Unnikkutta 😘

  • @OllurOnair
    @OllurOnair Месяц назад

    ❤❤❤❤❤

  • @jijinksasi1404
    @jijinksasi1404 3 года назад +1

    Audio cassette pandu kettittund super comedy ane

  • @anilpk1974
    @anilpk1974 7 месяцев назад

    Nostalgic

  • @cherianvarghese60
    @cherianvarghese60 2 месяца назад

    Thanks😂

  • @SahadCholakkal
    @SahadCholakkal 2 года назад +1

    😍😍ഓർമ്മകൾ

  • @ansaraliali9344
    @ansaraliali9344 7 месяцев назад +3

    2024 ലിൽ കന്നുന്നവരുണ്ടോ

  • @Shafeeq129
    @Shafeeq129 Год назад +1

    Nostalgia

  • @renjithputhoorraman9976
    @renjithputhoorraman9976 Год назад +1

    90 kids like pls nammal Ketta polae itarum kettittilla

  • @bhagyarajks
    @bhagyarajks Год назад

    ❤❤❤ one of favorite😂😂

  • @Anoop-ym3dn
    @Anoop-ym3dn 6 месяцев назад

    👏👏👍👌

  • @vishnuc6117
    @vishnuc6117 2 года назад +2

    പണ്ട് കാസറ്റിൽ കേട്ടതാ...... പിന്നെ ഇപ്പോള കേൾക്കുന്നത്.....

  • @sijuvarghese7474
    @sijuvarghese7474 Год назад +7

    Aaminathathayum 41 mimicrikkarum എന്നൊരു കാസ്സെറ്റ് ഉണ്ടാരുന്നു. ആരുടേലും കയ്യിൽ ഉണ്ടോ??

    • @spoofan_prankan
      @spoofan_prankan Год назад

      Njanum aneshikkaarunnd😔😔💔

    • @isittrue9254
      @isittrue9254 Год назад +2

      ഉണ്ട്.
      ആമിന ഉമ്മാക്കി കസം
      അബൂക്ക ഹുക്കും
      തുറക്കൂ അസീസേ
      😂😂😂

    • @bushrabushranizar6870
      @bushrabushranizar6870 7 месяцев назад

      ​@@isittrue9254😂

    • @ashifashraf3572
      @ashifashraf3572 Месяц назад

      @@spoofan_prankan nedumbassery airlines ennoru കാസെറ്റ് ഉണ്ടായിരുന്നു.അത് കിട്ടാൻ വഴി ഉണ്ടോ?

    • @sajeevvenjaramood3244
      @sajeevvenjaramood3244 26 дней назад

      സൂപ്പർ പാരഡിയാണ്.

  • @abhilashgopi2399
    @abhilashgopi2399 Год назад +1

    മോണിക്ക ലൗ ഇസ്കി " എന്നൊരു ഓഡിയോ കാസറ്റ് ഉണ്ടായിരുന്നല്ലോ അതു കിട്ടാൻ മാർഗ്ഗമുണ്ടോ?

    • @ashifashraf3572
      @ashifashraf3572 Месяц назад

      ഞാനും കേട്ടിട്ടുണ്ട്. Nedumbassery airlines. Enna cassete kittanundo?

  • @RidhaHomelyfood
    @RidhaHomelyfood 8 месяцев назад

    😂😂😂 childwood memories

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 11 месяцев назад

  • @syamandoor1460
    @syamandoor1460 2 месяца назад

    അത്ഒക്കെ ഒരു kaalam

  • @njvibes1638
    @njvibes1638 4 месяца назад

    ഇത് ഏത് വർഷം ഇറങ്ങിയ കാസറ്റ് ആണ്

  • @jacksonrajucr1482
    @jacksonrajucr1482 3 года назад +1

    Nostu

  • @vindhan84
    @vindhan84 Год назад

    Nostu😍😍

  • @openeyes6600
    @openeyes6600 2 года назад +6

    ആരെങ്കിലും ഒണക്ക ചെമ്മീൻ അപ്‌ലോഡ് ചെയ്യോ pls

    • @isittrue9254
      @isittrue9254 Год назад +1

      കയ്യിലുണ്ട്.
      പക്ഷെ അപ്ലോഡ് ചെയ്താൽ കോപ്പിറൈറ്റ് ഇഷ്യു വരില്ലേ?

    • @openeyes6600
      @openeyes6600 Год назад

      @@isittrue9254 pm send cheyyamo

    • @openeyes6600
      @openeyes6600 Год назад

      Hello. Wtss app cheyyamo

    • @balagauthambibindas4914
      @balagauthambibindas4914 Год назад

      പൊളി iytem

    • @ashifashraf3572
      @ashifashraf3572 Месяц назад

      @@isittrue9254 നെടുമ്പാശ്ശേരി എയർലൈൻ എന്ന കാസറ്റ് ഉണ്ടോ?

  • @sijom.a6055
    @sijom.a6055 2 года назад

    Good

  • @openeyes6600
    @openeyes6600 Год назад +2

    Nedumbassery airlines enna parody inda

  • @gauthamsasikumar4615
    @gauthamsasikumar4615 Год назад

    2023 August 29 - തിരുവോണദിനം❤

  • @vishnuparabrahman696
    @vishnuparabrahman696 Год назад +1

    nostu

  • @prasanthponnappan7989
    @prasanthponnappan7989 Год назад

    നാദിർഷ

  • @Cjojoy
    @Cjojoy 2 года назад

    Pandu ithinte audio cassette veetil achan vangi konduvannathu orkunnuu😍

  • @sujithvkrishna4051
    @sujithvkrishna4051 7 месяцев назад

    ഈ കാസ്സെറ്റ് കേട്ടപ്പോൾ ആയിരുന്നു അന്ന് ആ സിനിമയിലെ പല ഡയലോഗ് ഉം മനസ്സിലായത് 😊

  • @hashimab5826
    @hashimab5826 8 месяцев назад

    😂😂😂😢

  • @munnasstream8338
    @munnasstream8338 2 года назад +1

    ഇത് അന്നത്തെ.... കോമെടി കിങ് ആയിരുന്നു

  • @fahirmohd404
    @fahirmohd404 Год назад +1

    After unni review varunnavar

  • @nislamca5649
    @nislamca5649 Год назад

    വള്ളി കാസറ്റ് ഇട്ട് കേട്ടു. സ്കൂൾ കാലഘട്ടം

  • @vrk1131
    @vrk1131 2 года назад

    Ithpolathe vere Comedy parody indel parayaamo

  • @sreenathpeelu1801
    @sreenathpeelu1801 8 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @tenzcy1
    @tenzcy1 Год назад

    ❤️