എല്ലാരേയും കരയിപ്പിച്ച്‌ ടർബോ യാത്രയായി.. പെറ്റ്സ്റ്റേഷനിൽ ഇനി ആര്‌ കാവൽ?? Siberian husky so sad🥲

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Hey guys
    First of all, I’m extremely happy to say that this is our 100th video and this is impossible without you people!!!🎉 Thank you so much each and everyone for your sincere love and support and this comes from the bottom of my heart as this isn’t something we have ever imagined! Truly happy for the journey we have had and happy I got to meet you guys!!!
    This video probably may be one of the most curious and awaiting videos for a large sum of our subscribers and followers! As we have informed that we are giving away Turbo, our Husky, responses were really divergent. Yes Turbo was one of our most dearest pets and its indeed a sorrowful truth to be accepted by all those who love him that he’s leaving us; But we are sending him to a new home where he gets enough attention and care and most importantly to a place where he is happy!
    We didn’t cost any charge for the dog and it is a fact to be understood by people who loves turbo that we are sending him just because of his aggressiveness towards other pets in Petstation and not because of any other reason! The incident with Echo was one among them and indeed a heartbreaking one as others!
    Hope you guys enjoyed the video. Drop down your thoughts in the comment box below!
    Instagram page:- ...
    Facebook page:- / petstationkannur
    #husky #siberianhusky #dog #dogs #pets #petstationkannur

Комментарии • 1,5 тыс.

  • @Petstationkannur
    @Petstationkannur  2 года назад +972

    ടർബോ ഒരു പക്ഷിയെ പിടിച്ചത്‌ കൊണ്ട്‌ മാത്രം ആല്ല കൊടുത്തത്‌... അവൻ കാലം കഴിയുംതോറും ഓരോന്നിനേയും അറ്റാക്ക്‌ ചെയ്യാനുള്ള പ്രവണത കൂടിക്കൂടി വരുകയാണ്‌.. പുറത്തിറക്കിയാൽ ഏതേലും ജീവികളുടെ അടുത്തു പോയി എങ്ങനേലും അതിനെ പിടിക്കാനുള്ള ശ്രമം ആണ്‌... അപ്പോൾ ആ കൂട്ടിലുള്ള ജീവി ആകെ പേടിച്ച്‌ വയ്യാണ്ടാവും... ഈ സാഹചര്യത്തിൽ ഇത്ര അധികം പെറ്റ്സ്‌ വളർത്തുന്ന ഞാൻ ടർബോയെ നല്ല ആർക്കെങ്കിലും കൊടുക്കുന്നതല്ലേ നല്ലത്‌?? പിന്നെ പണത്തിന്‌ വേണ്ടി അല്ല രണ്ട്‌ ഹസ്കിയേയും ഞാൻ കൊടുത്തത്‌ അങ്ങനെയും പറഞ്ഞിട്ടുണ്ടാർന്നു കമന്റ്‌... ഫ്രീ ആയ്ട്ടാ രണ്ടാളേം കൊടുത്തേ..

    • @georgybiju6294
      @georgybiju6294 2 года назад +37

      Avante videos vallappozhum edane ikka 🙏🙏

    • @manuanilkumara8203
      @manuanilkumara8203 2 года назад +19

      Mansilakkam Ekka but poyappo oru vishamam.. 👍

    • @kerelafarmingamal8791
      @kerelafarmingamal8791 2 года назад +6

      Super

    • @shibinbasheer9581
      @shibinbasheer9581 2 года назад +15

      മനസ്സിലായി ഇക്കാ.. No prblm.. അവൻ നമ്മള pet ഷോപ്പിന് പറ്റിയതല്ല അത്രേ ഒള്ളൂ...

    • @truelife2298
      @truelife2298 2 года назад +7

      സാരല്ല. ഒരുപാട് പേരുടെ സംരക്ഷണത്തിനല്ലേ. ഈ കാണുന്നവരേക്കാൾ ഇത്രനാൾ അതിനെ ഓമനിച്ചു വളർത്തിയ നിങ്ങൾക്ക് എത്ര സങ്കടം ഉണ്ടാകും . അതും വലിയ വിലക്ക് വാങ്ങിയിട്ട് ഇത്ര നല്ലതിനെ ഫ്രീയായിട്ടല്ലേ കൊടുത്തത്

  • @LazeMedia
    @LazeMedia 2 года назад +351

    പുതിയ വീട്ടിൽ ഹാപ്പി ആയി ജീവിക്കട്ടെ . മറ്റേത് ജീവിയെക്കാളും നമ്മളോട് അടുക്കുന്നത് നായ ആണ് അതുകൊണ്ട് അവൻ നമ്മെ വിട്ട് പിരിയുമ്പോൾ ഉണ്ടാകുന്ന വേദനയും കൂടുതൽ ആയിരിക്കും. ഇടയ്ക്ക് ടർബോയുടെ വിഡിയോ പ്രതീക്ഷിക്കുന്നു .

    • @truefact7950
      @truefact7950 2 года назад +2

      Haiii

    • @unnirono5630
      @unnirono5630 2 года назад +1

      Ningae teza Terry tuna.. Family ellavreym kooti nammale kannurekk baann..

    • @shah....9579
      @shah....9579 2 года назад +1

      Laze media help vendi varum....Dog training nigal super anu

    • @jsmotovlogs96
      @jsmotovlogs96 2 года назад

      Bro entay channelil give away und plz support 👍👍👍👍👍👍👍👍👍👍👍

    • @manjushasaju8468
      @manjushasaju8468 2 года назад +1

      നിങ്ങൾക്ക് ടർബോയെ കൂടെ കൂട്ടാരുന്നില്ലേ? ഇവരുടെ കൂടെ അവനും സന്തോഷമായിട്ടിരുന്നേനെ.......😊😊😊😍😍😍

  • @ajmalajuak8366
    @ajmalajuak8366 2 года назад +39

    ആദ്യമായിട്ടാണ് pet station ഒരു വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞത് 😥😥😥😥
    Miss u turbo❤️

  • @thahamsmukriyakath1712
    @thahamsmukriyakath1712 2 года назад +65

    ടർബയുടെ സ്നേഹ പ്രകടനത്തിൽ മുന്നിൽ അതിനെ കൊണ്ടുപോകുമ്പോൾ ചെറുതായി കണ്ണ് നിറഞ്ഞു 😢

  • @bindeeprajk8241
    @bindeeprajk8241 2 года назад +121

    ടർബോ ആള് ഒരു വില്ലൻ ആയിരുന്നെങ്കിലും പോയപ്പോ വയങ്കര വിഷമം 😣 ന്തായാലും ഞങ്ങടെ നാട്ടിലേക്ക് കൊടുത്ത് വിട്ടതിൽ സന്തോഷം ഇണ്ട്.. ടർബോ പറ്റിയ ക്ലൈമറ്റ് ആണ്...

  • @natturuchi6928
    @natturuchi6928 2 года назад +13

    ഇന്ന് എന്റെ മക്കളെ ആഗ്രഹം പൂവണിഞ്ഞു.... തിരിച്ചുപോരുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷവും അനുഭൂതിയും... പറയാൻ വാക്കുകൾ ഇല്ല..... നേരിൽ കണ്ടപ്പോൾ പെറ്റ് സ്റ്റേഷനും പരിസരവും എന്തൊരു ചന്തമാ..... ജീവികളെ ഒരുപാട് ആത്മാർത്ഥമായ സ്നേഹിക്കുന്നതുകൊണ്ടാണ് അവരും ആ കൂട്ടിൽ അത്ര ഹാപ്പി ആയി കിടക്കുന്നത്....നേരിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം... മക്കൾക്ക് ഗിഫ്റ്റ് കിട്ടിയപ്പോൾ അവർക്ക് അതിലേറെ സന്തോഷം ഭൂമി യിൽ ഒരുപാട് സങ്കടങ്ങൾ നമ്മൾ അനുഭവിക്കുമ്പോൾ വല്ലപ്പോഴും ഇങ്ങനത്തെ സ്ഥലങ്ങൾ സന്ദർശിക്കുക..... അതെ നമ്മുടെ മനസ്സിനെ ശാന്തമാക്കും സന്തോഷത്തിൽ ആകും സാബികാകും... കൂട്ടുകാർക്കും ഇത് നല്ലപോലെ മുന്നോട്ടുകൊണ്ടുപോകാൻ അവരെ സ്നേഹിച്ചു പരിപാലിച്ച ജീവിക്കാൻ ആരോഗ്യവും ആഫിയത്തും തരട്ടെ മക്കള് ചെടി തന്നപ്പോൾ അത് വീഡിയോ എടുത്തപ്പോൾ ഞങ്ങൾ കൂടെ നിന്ന് സെൽഫി എടുത്തപ്പോൾ.. എല്ലാമെല്ലാം ഒരുപാട് സന്തോഷമായി... ഇനിയും അവിടെ എത്താൻ കൊതിക്കുന്നു.... അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... വയനാട്ടിൽ നിന്നും...... നാസിഫ്.. നഹ്‌ല . അമൻ zayan......🤲🤲😘😘

  • @rasheedfayiza7221
    @rasheedfayiza7221 2 года назад +199

    അങ്ങനെ ഞാനും പോയി പെറ്റ് സ്റ്റേഷനിൽ ❤❤❤. ഇഷ്ടപ്പെട്ടു ഒരു പാട്

    • @rameesp3537
      @rameesp3537 2 года назад

      Charge undoo

    • @rasheedfayiza7221
      @rasheedfayiza7221 2 года назад

      @@rameesp3537 ha 30rupa

    • @sdavlogs3793
      @sdavlogs3793 2 года назад +1

      Bro.. root map ഒന്ന് ആയക്കുവോ

    • @pkstube5659
      @pkstube5659 2 года назад

      Pet station avide varunnath enikkum poyi kannannam

    • @jsmotovlogs96
      @jsmotovlogs96 2 года назад

      Bro entay channelil give away und plz support 👍👍👍👍👍👍👍👍👍👍👍

  • @Cre_wmate
    @Cre_wmate 2 года назад +32

    100 വീഡിയോ മാത്രം ചെയ്ത് 500k Subscribers അടുത്ത ആക്കി എടുത്ത ഒരു വല്യ കാര്യം തന്നെ ആണ് 🖤
    Keep Going Ikka Lub You 🥰

  • @തമ്പുരാൻ-ച1ഞ
    @തമ്പുരാൻ-ച1ഞ 2 года назад +20

    ടർബോയും ചേച്ചിമാരും കരയിപ്പിച്ചു..വീഡിയോ ക്ലാരിറ്റി സൂപ്പർ ആണ്.!😍

  • @muhammedrashadvp4527
    @muhammedrashadvp4527 2 года назад +55

    പൈസ കൊടുക്കാത്ത നായയെ മാത്രമല്ല പൈസ കൊടുത്തു വാങ്ങിയ നായയും വെറുതെ കൊടുക്കും എന്ന് തെളിയിച്ച ഇക്ക 🔥🔥👍🏼

  • @bindeeprajk8241
    @bindeeprajk8241 2 года назад +47

    ക്യാമറ ക്വാളിറ്റി അടിപൊളി... Intro ഒക്കെ അടിപൊളി ആയിരുന്നു 😍😍

  • @vijayalekshmiamma8731
    @vijayalekshmiamma8731 2 года назад +10

    ടർ ബോ പോയപ്പോൾ എന്റെയും കണ്ണുനിറഞ്ഞു . pet station ലെ ഓരോ ജീവികളു അത്രയേറെ ഞങ്ങൾക്കും ഇഷ്ടപ്പെട്ടവരാണ്.

  • @media_bro
    @media_bro 2 года назад +31

    പലരും പോവും പലരും വരും ചിലപ്പോൾ വന്നില്ലന്നും വരും ജീവിതം പിന്നേയും ബാക്കി ഉണ്ടാവും pets ജീവിതത്തിന്റെ ഭാഗം ആവുമ്പോൾ ആ യാത്രയും വല്ലാത്ത മിസ്സിംഗ്‌ ആണ്

  • @abdulrasheed6226
    @abdulrasheed6226 2 года назад +5

    സാരല്ല . എല്ലാ ജീവികളുടെയും സുരക്ഷക്ക് അല്ലെ. ടർബോ എവിടെ ആണെങ്കിലും happy ആയി ജീവിക്കട്ടെ.

  • @sinusinu834
    @sinusinu834 2 года назад +10

    മക്കളെയൊക്കെ കൂട്ടി ഇനിയും വരണം എന്നുണ്ട് ❤❤❤❤
    ഞാ വന്നപ്പോ ബോണിയെ കണ്ടുള്ളു
    ആ പക്ഷികളെ പിടിക്കാൻ പോയിട്ടല്ലേ ടർബോ പോകേണ്ടി വന്നേ

  • @tsharafu1239
    @tsharafu1239 2 года назад +4

    ഹായ് ഇക്കാ യുടെ അവതരണം നന്നാവുന്നുണ്ട് അടിപൊളി മുത്തേ 👍👍🌹🌹

  • @muzammilahmed4455
    @muzammilahmed4455 2 года назад +22

    Turbo പോകുന്നദ് കണ്ട് അറിയണ്ട കണ്ണ് നിറഞ്ഞ പോയി. എന്തോരു സ്നേഹം

  • @abhishekvnair6295
    @abhishekvnair6295 2 года назад +4

    ഇത്രേം വിഷമത്തിലും ചിരിച്ചു കൊണ്ട് കാര്യങ്ങൾ നേരിടുന്ന നിങ്ങൾ ആണ് ഇക്കാ നമ്മുടെ ഹീറോ🙏♥️♥️ദൈവം എന്നും നിങ്ങടെ കൂടെ ഉണ്ടാവും🙏🙏🙏

  • @nazarinak2195
    @nazarinak2195 2 года назад +3

    Congrats 100video 😍😍😍❤❤turboye കൊടുത്തപ്പോൾ സങ്കടം തോന്നി കൊടുത്തത്സാബിയെ പോലെ സ്നേഹിക്കുന്ന നല്ല കരങ്ങളിലാണ് എന്ന് സമാധാനിക്കാം 😍😍😍😍ഗിനി babies very cute 🥰🥰🥰

  • @nazivlogs4331
    @nazivlogs4331 2 года назад +3

    ഒരു തിരക്കിൽ ആയിരുന്നു ഞാൻ വീഡിയോ ഇന്നലെ കാണാൻ പറ്റിയില്ല അതുകൊണ്ട് ഇന്ന് ഞാൻ കണ്ടു❤️congrasts 100 episod

  • @sanalfrankey9452
    @sanalfrankey9452 2 года назад +3

    നിങ്ങളുടെ നല്ലമനസ്സ് ദൈവം കാണാതിരിക്കില്ല love you petstation

  • @pesking7.o541
    @pesking7.o541 2 года назад +1

    Bro യുടെ video ye waiting anu😁💥💥💥💥💥

  • @meziyasworld3201
    @meziyasworld3201 2 года назад +138

    ടെർബോ എന്ന വൻ മരം പോയി ഇനി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം നമ്മുടെ കനാസ്സ്

    • @Salman-ms7vj
      @Salman-ms7vj 2 года назад +1

      Ath polichu

    • @althafalthu3562
      @althafalthu3562 2 года назад

      Canain corso

    • @unknown-yv3vx
      @unknown-yv3vx 2 года назад

      @@althafalthu3562 kannaàs

    • @sheejasheeja856
      @sheejasheeja856 2 года назад

      Crct 👍👍👍kannas ഉയിരാണ് ❤️❤️

    • @jsmotovlogs96
      @jsmotovlogs96 2 года назад

      Bro entay channelil give away und plz support 👍👍👍👍👍👍👍👍👍👍👍

  • @RIFAN-xm6qr
    @RIFAN-xm6qr 2 года назад +1

    Orupadu vishamam sahikkunna Shaffer ikkaku Allah shana nalkatte

  • @truelife2298
    @truelife2298 2 года назад +24

    ബത്തേരിക്കാരുണ്ടോ... ടർബോ ഇനി ബത്തേരിക്ക് സ്വന്തം ❤️

  • @jitheeshjishnu9639
    @jitheeshjishnu9639 2 года назад +8

    അവൻ അവിടെ സുഖമായി ജീവക്കണം.!❣️

  • @rvc7038
    @rvc7038 2 года назад +159

    പണിതിട്ടും പണിതിട്ടും പണി തിരത്തൊരുവീട് നമ്മുടെ petstation ❤️

  • @SalmanFaris-dk5nn
    @SalmanFaris-dk5nn 2 года назад +32

    💖Sunny.. ആ പഴയ ഓർമകളെ ഒന്ന് പൊടി തട്ടി എടുക്കാം ഒരു മോഹം 😀😊😂

  • @Whereismymind30
    @Whereismymind30 2 года назад +36

    😭😭😭 turnbo we all will miss you

  • @muhammedmidlaj377
    @muhammedmidlaj377 2 года назад +13

    സാബീക്കാ ഒരു അക്വാരിയത്തിൽ ഹൈബ്രെഡ് ഗപ്പി യെ ഇടെണം, കാരണം :അന്ന് കണ്ണ് കാണാത്ത കുട്ടി ചോദിച്ചില്ലായിരുന്നില്ലേ ഗപ്പി ഉണ്ടോ എന്ന്, അതു പോലെ ആരെൻകിലും ചോദിച്ചൽ 🤔

  • @allfins.kerala4103
    @allfins.kerala4103 2 года назад +5

    മിക്ക പെറ്റ് യൂട്യൂബ്ഴ്സനെയും പോലെ വളർത്തുന്ന പെറ്റ്സ് നെ കുറിച് ഒരറിവും ഇല്ലാതെ യൂട്യൂബിൽനിന്നു കാശ് വരാനും കൂടുതൽ വ്യൂസും സബ്സ്ക്രൈബ്ർസ് നെയും കൂട്ടാൻ വേണ്ടി മാത്രം പിന്നെയും പിന്നെയും ഒരുപാട് പാവം ജീവികളെ അവരുടെ ആരോഗ്യമോ യാതൊരുവിത പരിചരണമോ കണക്കിലെടുക്കാതെ വാങ്ങിക്കൂട്ടുന്ന ഒരുപാട് കാശുള്ള ഒരാൾ..... ഇതായിരുന്നു ഒരു വർഷം മുൻപ് നിങ്ങളുടെ ഒരു വീഡിയോയുടെ ഒരു ഭാഗം ആദ്യമായി കണ്ടപ്പോൾ തോന്നിയത്.... പിന്നീടങ്ങോട്ട് നിങ്ങളുടെ പല വീഡിയോസ് കാണാനിടയായി... അതിലൂടെ ഞാൻ മനസ്സിലാക്കിവെച്ച യൂട്യൂബ്ഴ്സിൽ ഒരാളല്ല നിങ്ങൾ എന്ന് പതിയെ അറിയാൻ തുടങ്ങി...
    യൂട്യൂബിൽ പെറ്റ്സിനെ കാണിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ അവരോട് ഇടപഴകാനാണ് ശ്രമിക്കുന്നത്.. അവിടെയുള്ള നൂറു കണക്കിന് പെറ്റ്സിൽ പലതിനെയും നിങ്ങൾ ഇപ്പോഴും യൂട്യൂബിൽ കാണിച്ചിട്ട് പോലുമില്ല... അവിടെയാണ് നിങ്ങൾ ആദ്യമായി വ്യത്യസ്തൻ ആവാൻ തുടങ്ങിയത്...ഞാൻ അങ്ങനെ ചെയ്യാറുണ്ട്,ഇങ്ങനെ ചെയ്യാറുണ്ട് എന്ന് പറയുന്നതിന് പകരം ഓരോ ജീവികൾക്കും നിങ്ങളോടുള്ള സ്നേഹം കാണുമ്പോൾ തന്നെ നിങ്ങൾ അവർക്ക് വേണ്ടി മാറ്റിവെച്ച സ്നേഹത്തെപ്പറ്റിയും സമയത്തെപ്പറ്റിയും നിങ്ങൾ പറയാതെ പറയുകയായിരുന്നു... അവിടെയെത്തുന്ന ഓരോരോ ജീവിക്കും അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും നിങ്ങളൊരുക്കി...അവരുടെ മാനസിക അവസ്ഥ വരെ കണക്കിലെടുത്തായിരുന്നു ഒരു ജീവിയുടെ തൊട്ടടുത്ത കൂട്ടിലെ ജീവിയെ വരെ തീരുമാനിച്ചത്...
    വാങ്ങിക്കൂട്ടുന്നതിനു പകരം ചിലരെ ശ്രദ്ദിക്കാൻ പറ്റാതെയാവുമ്പോൾ അവരെ നല്ല കൈകളിലേക്ക് ഏൽപ്പിക്കാൻ നിങ്ങൾ ശ്രമിച്ചു... അവിടെയാണ് നിങ്ങൾ മറ്റുള്ളവർക് മാതൃകയാവുന്നത്...വെറുതെ വാങ്ങിക്കൂട്ടാൻ കാശുള്ള ആർക്കും സാദിക്കും, എന്നാൽ അവരെ വേണ്ട രീതിയിൽ നോക്കുന്നതിലാണ് കാര്യം എന്ന് നിങ്ങൾ പഠിപ്പിച്ചു... വാങ്ങിക്കൂട്ടിയവർ നിങ്ങളുടെ കണ്മുൻപിൽ വലിയ ഉയരങ്ങളിൽ എത്തിയപ്പോളും നിങ്ങൾ അവരെ അനുകരിച്ചില്ല... പകരം വാങ്ങാൻ പോവുന്നവർക്ക് അനുയോജ്യമായ സൗകര്യങ്ങൾ ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ നിങ്ങൾ പുതിയൊരാളെ അങ്ങോട്ട് വാങ്ങിയിട്ടുള്ളു...
    നിങ്ങൾ എല്ലാവർക്കും ഒരു പാഠമാണ്.... കാശുണ്ടാക്കാൻ വേണ്ടി മാത്രം അവരെ ഉപയോഗിക്കുന്നവർക്കിടയിൽ നിങ്ങൾ ഒരു വ്യത്യസ്തമായ മാതൃകയാണ്... അനുകരിക്കപ്പെടേണ്ട ഒരു റോൾ മോഡലാണ്
    പെറ്റ്സ്റ്റേഷൻ കണ്ണൂരിന് എന്റെ എല്ലാവിത ആശംസകളും നേരുന്നു... എന്നും നിങ്ങളെ ദൈവം തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ ഒരു സുഹൃത്ത്‌.. 😊

    • @ayshamaryam3
      @ayshamaryam3 2 года назад +2

      👏🏻

    • @Petstationkannur
      @Petstationkannur  2 года назад +3

      ബ്രോ.... എന്താ പറയേണ്ടത്‌ എന്നറിയില്ല.... love you ❤️... പിന്നെ ഒരു കാര്യം സോഷ്യൽ മീഡിയ ഇല്ലങ്കിലും ഞാൻ മരണം വരെ ഇത്‌ കൊണ്ടോവും എന്നാണെന്റെ ഒരു വിശ്വാസം... ❤️❤️❤️

    • @allfins.kerala4103
      @allfins.kerala4103 2 года назад +1

      @@Petstationkannurദൈയവത്തിന്റെയും....നിങ്ങൾ കാരണം സന്തോഷിക്കുന്ന എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവട്ടെ എന്നും ❤🥰

    • @Petstationkannur
      @Petstationkannur  2 года назад +2

      @@allfins.kerala4103 ❤️❤️❤️❤️

  • @shahinshans6359
    @shahinshans6359 2 года назад +8

    Sometimes changes are needed.keep growing petstation 🖤lots of love 🖤🖤zaaby ikka uyire 🖤🖤

  • @promedia7942
    @promedia7942 2 года назад +52

    ചില വിടവാങ്ങാൽ അനിവാര്യമാണ് 💝💝💝

    • @Petstationkannur
      @Petstationkannur  2 года назад +16

      സത്യം🥲🥲

    • @ALIAKBAR-lt6fz
      @ALIAKBAR-lt6fz 2 года назад +2

      ആ ചേച്ചിക് കൊടുത്താൽ മതിയായിരുന്നു

    • @kpaxx2128
      @kpaxx2128 2 года назад +1

      വാക്കും അങ്ങനെയാണ് എല്ലായിപ്പോഴും പാലിക്കാൻ പറ്റിയെന്ന് വരില്ല സാഹചര്യ ങ്ങൾ അങ്ങനെ ആവണമെന്നില്ല

    • @kpaxx2128
      @kpaxx2128 2 года назад +1

      @@ALIAKBAR-lt6fz athoke nerathe theerumanichath alle wayanad ayirunnu ellavarum paranjath

  • @paulodybala8819
    @paulodybala8819 2 года назад +8

    ഈ കാലവും കഴിഞ്ഞു പോകും പുതിയ turbo വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ........
    By:princes of unnamed country 🤩😍

  • @jojomj7240
    @jojomj7240 2 года назад +10

    ആ രണ്ട് ചേച്ചിമാർക്കും നല്ല സങ്കടം ഉണ്ട് 😭😭

  • @unnikrishnantp3156
    @unnikrishnantp3156 2 года назад

    വിഷമത്തോടുകൂടിയാണ് ഇന്നത്തെ വീഡിയോ കണ്ടതു. അവിടത്തെ എല്ലാ Pets ഉം നമ്മുെ ടെ സൊന്തം എന്നതു പോലേ ആയി പോയി.ടർ ബോയുടെ യാത്ര വിഷമത്തോടെ നിസ്സഹായതോടെ കണ്ണിരോടെ നോക്കി കണ്ടു. അവർ TURBO നെ നന്നായി നോക്കും എന്നു വിശ്വസിക്കുന്നു. അവൻ എവിടെ ആയാലും ഞങ്ങൾ TURB0 Pet Station ന്റെ ഭാഗമായി ടേ കാണുവാൻ കഴിയൂ. എന്നത്തേതും പോലെ ഇന്നഞ്ഞെ വീഡിയോ വും മനോഹരം

  • @sibymadhavan4378
    @sibymadhavan4378 2 года назад +50

    ഇക്ക ഒരു ഒട്ടകത്തിനെയും കൂടി മേടിക്കു ❤️👍പൊളിക്കും

  • @__Sanahhh__
    @__Sanahhh__ 2 года назад +7

    അനിമൽസിനെ ഇത്രയും സ്നേഹിക്കുന്ന ആളുകൾ കൂടെയുണ്ടല്ലോ 👍

  • @muhammeduvaise585
    @muhammeduvaise585 2 года назад +35

    love from malappuram🥰
    Pet station🌟

  • @UMERSAALI
    @UMERSAALI 2 года назад +14

    ഇന്ന് ഞാൻ family യും കൂട്ടി വന്നു. (16/01) എൻ്റെ പൊന്നു... എന്ത് തിരക്ക് ആണ്....
    എന്തായാലും ആശംസകൾ

  • @haseenakk5012
    @haseenakk5012 2 года назад +5

    ഞാൻ ഇന്നലെ pet station നിൽ വന്നിനും അടിപൊളിയാണ് ♥️♥️

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Год назад +1

    🥲🥲🥲🥲 അവന്റെ സ്വഭാവം ആണ് പ്രശ്നം 🥲🥲🥲

  • @zakkeerseeravalappil9356
    @zakkeerseeravalappil9356 2 года назад +9

    Heart felt sorrow we miss turbo,
    As the people loving the pets same as...

  • @BARZASWORLD
    @BARZASWORLD 2 года назад +2

    ഇക്കൻ്റെ എല്ലാ വീഡിയോ സും ഞാൻ കാണാറുണ്ട്.എല്ലാം സൂപ്പർ ആണ്.എനിക് ഒരുപാട് ഇഷ്ടമാണ്.photoshoot beautiful ❤️❤️👍.bony സുന്ദരി👌👌👌

  • @nishanthmohan9317
    @nishanthmohan9317 2 года назад +26

    പുഷ്‌പേച്ചി ന്റെ സ്നേഹം കണ്ടപ്പോ വല്ലാത്തൊരു feeling
    We miss u turbo ❤❤❤

    • @Petstationkannur
      @Petstationkannur  2 года назад +5

      Yea

    • @soorajgsunil5884
      @soorajgsunil5884 2 года назад +1

      @@Petstationkannur turboye pushpechik kodutha പോരായിരുന്നോ? 😪

    • @kpaxx2128
      @kpaxx2128 2 года назад +2

      @@soorajgsunil5884 ath nerathe fix cheythile wayanad ayirunnu ellavarum paranjath pine kooduthalum athyairikum nallathu

  • @rahilasvlog2426
    @rahilasvlog2426 2 года назад +1

    മാഷാഅല്ലാഹ്‌ വീഡിയോ സൂപ്പർ ആയിരുന്നു, പിന്നെ ഇക്കാന്റെ ആ നല്ല മനസും, ടർബോ ഇക്കാക്ക് ചെറിയ രീതിയിൽ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടും, അതിനെ ഫ്രീ ആയിട്ട് ആണ് കൊടുത്തത്,ഇക്കാക്ക് വേണമെങ്കിൽ പൈസ കൂട്ടി എല്ലാം കൊടുക്കാം പക്ഷേ അങ്ങനെ ഒന്നും ചെയ്യാതെ അതിനെ ഫ്രീ ആയിട്ട് കൊടുത്തു 🤝പിന്നെ അതിനെ കൊടുക്കുമ്പോൾ എല്ലാർക്കും സങ്കടം ആയി സാബിക്ക നമ്മുടെ ജീവിതത്തിൽ പല ജീവികളും കടന്നു വരും, അത് നല്ലത് ആയാലും ചീത്ത ആയാലും അത് ഒരുനാൾ നമ്മെ വിട്ട് പോകും, അത് സ്വാഭാവികം ആണ്, പക്ഷേ ഇവിടെ ടർബോയെ വേണമെങ്കിൽ ഇക്കാക്ക് ഇടക്ക് പോയി കാണാം, , സാബിക്ക മുയൽനെ വിൽക്കുന്നുണ്ടോ, എനിക്ക് ഒത്തിരി ഇഷ്ടം ആണ്, ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു അതിനെ കുറുക്കൻ പിടിച്ചു എല്ലാർക്കും വലിയ സങ്കടം ആയിരുന്നു,ഇൻശാഅല്ലാഹ്‌ ഇനി പുതിയത് വാങ്ങണം എന്ന പ്ലാൻ ഉണ്ട്,അത് പോലെ petstation ൽ ഒരിക്കൽ കൂടി വരാനും, സാബിക്കാനെ നേരിൽ കാണനും സംസാരിക്കാനും പറ്റട്ടെ, അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ

  • @Cidmoosa.333
    @Cidmoosa.333 2 года назад +3

    Turbo😭😭😭😭😭❤❤❤❤ vallathe petstation miss cheyunnu avan avidthe hero anu nayikall nammale vitt poyal sagadam sahikan kaziyilla nammakkum athinum nayiann manushyane ethavum snehikunnath

  • @tahanicn2992
    @tahanicn2992 2 года назад +1

    congratulation ikkaka.., for 100 video👏🏻👏🏻👏🏻all the best.,, and god bless you...

  • @najma4577
    @najma4577 2 года назад +4

    Ella Panni kazhij varan ayiii katta waiting😍. Idh ipo panni kazhiyunney illaloo🙂

  • @ameermoosa7866
    @ameermoosa7866 2 года назад

    Vedio nalla clarity undu supper👍

  • @jishajisha9854
    @jishajisha9854 2 года назад +6

    ഒരു ടാങ്കിൽ അരോണയെ ഇട് ... ഒരെണ്ണത്തിൽ ഓസ്കാറിനെ ഇട്....❤️
    Turbokki pakaram oralem koodi kondva...🥰🥰

  • @sumeshpcsumesh820
    @sumeshpcsumesh820 2 года назад

    Laze media വഴി കിട്ടിയതാ ഇക്കാ ഇങ്ങള യൂട്യൂബ് ലിങ്ക് രണ്ടു video ഫസ്റ്റ് കണ്ടു നല്ല അവതരണം പിന്നെ petsine ഭയങ്കര ഇഷ്ട്ടമാ അങ്ങനെ സബ്സ്ക്രൈബ് ചെയ്തു ഇപ്പോ സ്ഥിരം പ്രേക്ഷകൻ ആണ് ഞൻ ഇപ്പോ 🥰🥰🥰

  • @sahinamjathrajpk8144
    @sahinamjathrajpk8144 2 года назад +4

    സ്നേഹം മാത്രം ❤️❤️❤️❤️

  • @n4techyabhi
    @n4techyabhi 2 года назад +1

    Polichu

  • @ghostpc59
    @ghostpc59 2 года назад +4

    22:41 awne പകരം ആരു വന്നാലും നമ്മുയ് ഇഷ്ടം turbo anu😭😭😭😭

  • @vincysurumi2930
    @vincysurumi2930 2 года назад

    കൊടുക്കുന്ന സ്നേഹത്തിനേക്കാൾ ഇരട്ടി തരുന്നവരാണ് pets കള്ളവും ചതിയും അറിയാത്ത അവരുടെ നിഷ്കളങ്കത നിറഞ്ഞ സ്നേഹം.♥️ ടർബോയെ miss ചെയ്യും 😢ചേച്ചിമാരുടെ സ്നേഹം അവരുടെ കുഞ്ഞുങ്ങളെ പോലെ സ്നേഹിച്ചത് കൊണ്ടാണ്. ഇക്കു നിങ്ങൾക് നല്ലത് മാത്രേ വരൂ 😊😊 എന്റെ സ്ഥലം കൊല്ലം പാരിപ്പള്ളിയിൽ എന്നെങ്കിലും അവിടെ വരാൻ കഴിയണേ എന്നാണ് ആഗ്രഹം.. എന്റെ മക്കൾ രണ്ടുപേരും പെട്സ്റ്റേഷൻ ഫാൻസ്‌ ആണ് അവരും ഇക്കു എന്നാണ് വിളിക്കുന്നത് 😊😊😊

  • @619sijo
    @619sijo 2 года назад +6

    Never miss any videos. Love from Qatar 🇶🇦❤💕

  • @shabnakp4671
    @shabnakp4671 2 года назад

    👍👍👍👍എനിക്ക് നിങ്ങൾ ഇടുന്ന വീഡിയോ ഇഷ്ടം ആണ് 👍👍👍

  • @manuanilkumara8203
    @manuanilkumara8203 2 года назад +9

    Miss you turbo... Pushpechi potte saramilla.. Vishamikathe 😢

  • @niyasc2913
    @niyasc2913 2 года назад

    Congratulations for 100 video........👍all the best

  • @shareefmp4452
    @shareefmp4452 2 года назад +6

    പാവം ടർബോ ☺️☺️☺️☺️

  • @MinnusChoice
    @MinnusChoice 2 года назад

    നേരിട്ട് ഇന്ന് വന്നു കണ്ടു... നല്ല നിഷ്കളങ്കതയുള്ള സംസാരം.... ഒരു ജാഡയുമില്ല... ഇനിയും ഉയരങ്ങളിലെത്തട്ടെ....

    • @MinnusChoice
      @MinnusChoice 2 года назад

      എന്നെ സപ്പോർട്ട് ചെയ്യാമോ... minnus choice
      ഓർമ്മയുണ്ടോ? 😉

  • @raveendrannair3986
    @raveendrannair3986 2 года назад +6

    Pavam turbo😍😍

  • @lulusworld3549
    @lulusworld3549 2 года назад +2

    Pet station കാണാൻ ഞങ്ങളും വന്നു. സൂപ്പർ 👍🏻

  • @abijv5361
    @abijv5361 2 года назад +3

    ഇത് കണ്ടിട്ട് എൻ്റെ കണ്ണ് നിറഞ്ഞു...
    എന്തൊക്കെ പറഞ്ഞാലും ആ ചേച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ അവനെ കൊടുക്കണ്ടരുന്നു എന്ന് തോന്നി.ഇക്ക കൊടുക്കണ്ടരുന്നു ഇനി അങ്ങനെ ചെയ്തേ നോക്കിയ മതിയാരുന്നു😥

  • @traveladdictspalakadan7527
    @traveladdictspalakadan7527 2 года назад

    എത്രയും പെട്ടെന്ന് 1m അടിക്കട്ടെ 👍🏻💚

  • @sarigashibu7532
    @sarigashibu7532 2 года назад +6

    Hi ഇക്കാ ഇനിയും ഒരു പാട്
    വീടിയോസ് ചെയട്ടെ ❤ഒരു കുട്ടി
    ആനയെ കൂടി കൊണ്ടുവരണേ ❤
    ഒരു golden arowna fish കൊണ്ടു
    ഫിഷ്ടങ്കിൽ ഇടണേ ❤ ഇക്ക കിളികൾ ഉള്ള സ്ഥലത് പട്ടികളെ അധികം വളർത്തണ്ട വേറെ ഒന്നും കൊണ്ടല്ല അതിങ്ങളെ കൊടുക്കുന്നത്
    കാണാൻ പറ്റില്ല വല്ലാത്തൊരു വിഷമം ❤

    • @rajithaknd
      @rajithaknd 2 года назад

      ശരിയാണ്

  • @fireagle732
    @fireagle732 2 года назад +2

    Aana venam.....

  • @toptips1991
    @toptips1991 2 года назад +9

    ഒരു അബദ്ധം ആർക്കും പറ്റൂലെ അതും ഒരു മിണ്ടപ്രാണിയല്ലേ 💔🥺

    • @ts-ir8dq
      @ts-ir8dq 2 года назад +1

      അതെ..... 😭.... ഇവിടെ അവസരം കിട്ടിയാൽ എന്തു കൊള്ളരുതായിമയും ചെയുന്ന മനുഷ്യൻ മാരോട് വരെ നമ്മൾ ക്ഷമിക്കുന്നില്ലേ... അതൊരു മിണ്ടാ പ്രാണിയല്ലേ 😭കാക്ക.......... പാവം തോന്നി 😭😭

    • @muhammedsahal5016
      @muhammedsahal5016 2 года назад

      @@ts-ir8dq ithinum munne oru birdine koodi turbo pidichittunfsyirunnu

  • @rakeshpulappatta7256
    @rakeshpulappatta7256 2 года назад

    ആ ചേച്ചിമാരുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഭായ് എന്തോ ഒത്തിരി വിഷമായി 😌😌

  • @earth-sv5wd
    @earth-sv5wd 2 года назад +3

    Camera quality adipoli ❤️❤️

  • @sumathig9823
    @sumathig9823 2 года назад +1

    Turbo enikk orupad ishtamanne❤️

  • @KSDkilladi
    @KSDkilladi 2 года назад +6

    Angane ente agraham sadichu njn inale poyi petstation kandu🥰🥰❤️❤️❤️

  • @abdullatheef2623
    @abdullatheef2623 2 года назад

    സത്യത്തിൽ ടർബോയെ കൊടുത്തപ്പോൾ ഞാനും ഒന്ന് 😭പോയി വീഡിയോ ഇഷ്ടപ്പെട്ടു നന്ദി

  • @petfamily9477
    @petfamily9477 2 года назад +3

    😍😍
    സുന്ദര കാഴ്ച്ചകൾ

  • @muhammedajmal7945
    @muhammedajmal7945 2 года назад +1

    ചേച്ചിമാർക്ക് എല്ലാവർക്കും ബിഗ് ലേക്ക് 👍🏻

  • @shravansugunan1650
    @shravansugunan1650 2 года назад +6

    Miss you turbo 😢😢😢❤️❤️

  • @crazybablluop9734
    @crazybablluop9734 2 года назад +1

    വീഡിയോ എന്താ ഇങ്ങനെ എനിക്ക് പഴയ വീഡിയോ ഇഷ്ടം

  • @Muhammednajahvn
    @Muhammednajahvn 2 года назад +6

    പെട്സ്റ്റ്റേഷനിൽ ഇനി ഒരുമോൺസ്റർ പൊണ്ട് വേണം ഒരു request aanu 🙏🏼

  • @itsmegokul906
    @itsmegokul906 2 года назад

    avante nalla nalla ormakal...
    ikka enikk ee turbo ine bhayankara ishta avan poyappol...
    avante nalla nalla kalium chirium ulla videos inium idane ikka.
    turbo i miss uu...

  • @Vfoodie1995
    @Vfoodie1995 2 года назад +4

    Miss you turbo❤

  • @veenasadukkala2299
    @veenasadukkala2299 2 года назад

    ഞാനും കമന്റ് ചെയ്തിരുന്നു ഗ്രേ പാരറ്റിനെ ഇല്ലാതാക്കിയപ്പോ ഇനി അവനെ അവിടെ നിന്നും മാറ്റണമെന്ന്😔 പോകുന്ന കണ്ടപ്പോ ഒരു പാട് സങ്കടമായി😥😥😥 എവിടെ ആയാലും നല്ല മോനായിരിക്കട്ടെ 😍😍😍😘😘😘😘

  • @ismailismail1625
    @ismailismail1625 2 года назад +7

    Tarbonne കൊടുക്കാൻ പോണെന്ന് പറഞ്ഞപ്പോള് വിഷമം ഉണ്ടായില്ല പക്ഷെ പോയപ്പോളാണ് അവന്റെ വില്ല മനസിലാവുന്നത് 😭😭😭

  • @shaheema3666
    @shaheema3666 2 года назад

    വീഡിയോ അടിപൊളിയാണ്

  • @luxymolmp2530
    @luxymolmp2530 2 года назад +14

    Alligatorgar main ayit 5 colour anu ullath
    Albino
    Full black(rare )
    Golden(rare )
    Normal
    Lacho gar(rare )
    Arrawana
    Rare Asian red (rare )
    Golden (rare )

  • @hugevlogs7344
    @hugevlogs7344 2 года назад +2

    Turbo 😢 New tank polichu 👍👍♥️

  • @kidnation3133
    @kidnation3133 2 года назад +4

    ബോണി അറിയാതെ തന്നെ അതു അധോലോകം ആയി മാറിയിരിക്കുന്നു.... 😀😀

  • @ambadiii4072
    @ambadiii4072 2 года назад +1

    Pushpe chechi uyri

  • @ajithpv9934
    @ajithpv9934 2 года назад +6

    Turbo na പുഷ്‌പേച്ചിക് kodutha mathiyayirunnu ❤️❤️❤️

  • @illyassrambikkal4569
    @illyassrambikkal4569 2 года назад

    ennale muthalanu njan nigale videos kanunnath ella videos eni kanum sure powliyanu

    • @Petstationkannur
      @Petstationkannur  2 года назад +1

      അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കണേ

  • @junaarza1603
    @junaarza1603 2 года назад +7

    Love from Kozhikode ❤️❤️

    • @ameen4309
      @ameen4309 2 года назад

      KL11🔥🔥🔥🔥🔥

  • @ashrafim34
    @ashrafim34 2 года назад

    ആര് വെന്നാലും അവരോട് നല്ല നിലയിൽ പെരുമാറുന്ന നല്ല മനുഷ്യൻ

  • @swaliswali8127
    @swaliswali8127 2 года назад +8

    We miss u turbo♥️❤️🔥😖

  • @adarshm8640
    @adarshm8640 2 года назад +2

    Congratulations ikkaa❣️❣️❣️

  • @featherhunder
    @featherhunder 2 года назад +6

    Horse color pattern paranjathu poli enikum angane aan thonnar..😂😁 "പാൽ പശു"

  • @vysakhc3181
    @vysakhc3181 2 года назад +1

    500k loading ⚡️

  • @prafulm3250
    @prafulm3250 2 года назад +3

    Gonna miss u turbo❤️

  • @DrANSONS
    @DrANSONS 2 года назад

    Adipoli settup anuu brooo your prtstationn.... Super management

  • @Ramxu_Official
    @Ramxu_Official 2 года назад +14

    ഉയരും തോറും ചായയുടെ രുചി കൂടും എന്ന് പറയുന്നതുപോലെ
    വളരും തോറും ടർബോ യുടെ ആക്രമണം കൂടിക്കൊണ്ടിരിക്കുന്നു 🤣

  • @midhunkv3872
    @midhunkv3872 2 года назад

    Good to see you back.Sanniyettan paranja agraham nammakum und .Elephant