പൊങ്കാല പേടിക്കുന്ന കുഞ്ഞുങ്ങൾ | Children in Family Vlogs | Unni Vlogs Cinephile

Поделиться
HTML-код
  • Опубликовано: 24 янв 2025
  • Images used are AI generated.
    Follow my content on Spotify : open.spotify.c...
    #unnivlogs #unnivlogscinephile #unnivlog #unnivlogsreview #familyvlogs #familyvlog
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3SeydwO
    Main Lens : amzn.to/3Lwb998
    Secondary Lens : amzn.to/3SBf7kP
    Additional Lens : amzn.to/4bOPpQc
    Smarphone Camera : amzn.to/3YeFzUZ
    Action Camera : amzn.to/4f7d01E
    Primary Mic : amzn.to/3Wr96ct
    Wireless Mic : amzn.to/4bRftKy
    Podcast Mic : amzn.to/3Sf3z6x
    Soundcard : amzn.to/3WrIk3F
    External Recorder : amzn.to/3SbBtch
    Main Light : amzn.to/4darGLH
    Secondary RGB Light : amzn.to/3S9mjV2
    Tripod : amzn.to/3YrMeLF
    3 in 1Gorillapod : amzn.to/3WqqNsS
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltec...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks

Комментарии • 98

  • @ArunKumar-fi1wv
    @ArunKumar-fi1wv 18 дней назад +211

    I might have done a lot of cringe things in my life but never watched a family vlog

  • @sreedevikv7226
    @sreedevikv7226 17 дней назад +60

    സ്വന്തം വീട്ടിൽ അവനവന്റെ emotion പ്രകടിപ്പിക്കാൻ പറ്റാത്ത അവസ്‌ഥ😢😢.. ആ കൊച്ചിനുള്ള വിവരം പോലും parents ന് ഇല്ലാതെ പോയി😢😢

  • @AriaNovaX
    @AriaNovaX 14 дней назад +9

    6:48 these types of laws should be implement in India. Because, പലയിടത്തും കുട്ടികളെ traditional parenting എന്നും പറഞ്ഞു അടിച്ചും ഭയപ്പെടുത്തിയും പരെൻ്റ്സിൻ്റെ പേര് കേൾക്കുമ്പോൾ തന്നെ കുട്ടി ഭയപ്പെടുന്ന രീതിയിൽ വളർത്തുന്നവർ ഉണ്ട്. Toxic parenting ഒക്കെ ഇവിടെ പുണ്യപ്രവർത്തിയാണ്, കുട്ടികളെ നന്നാക്കി എടുക്കാൻ അച്ഛനമ്മമാർ ചെയ്യുന്ന വല്ല്യ ത്യാഗമാണ്. ആരും പരാതി പെട്ടിലെങ്കിലും കുട്ടി സുരക്ഷിത അല്ലെന്ന് തോന്നിയാൽ സർക്കാരിന് സ്വമേധയാ കേസ് എടുക്കാൻ കഴിയുന്ന സംവിധാനം നിലവിൽ വരണം 🙂🙌

  • @essarbr5222
    @essarbr5222 17 дней назад +28

    എന്റെ കുഞ്ഞിന്റെ (15 month )ഒരു 4000 പിക്സ് and vedios എന്റെ മൊബൈൽ ഗാലറി ഉണ്ട്, അത് ഒരിക്കലും ഞാൻ എന്റെ ഫ്രണ്ട്‌സ് ഫാമിലി ഗ്രൂപ്പ്‌ ഒന്നും share ചെയ്യാറില്ല, അത് അവളുടെ സ്വകാര്യത ആണെന്ന് എനിക്കറിയാം... ഞാനും അവളുടെ പപ്പയും മാത്രമേ അത് കാണാറുള്ളു...

  • @ElizabethAnaah
    @ElizabethAnaah 17 дней назад +26

    കുഞ്ഞിന് വേണ്ടി മാത്രം ഇൻസ്റ്റാ പേജ് തുടങ്ങിയ എൻ്റെ സുഹൃത്തുക്കളെ എനിക്കറിയാം...
    കുട്ടികളെ നോക്കി ചിരിക്കണോ മാതാപിതാക്കളെ ശാസിക്കണോ എന്നറിയില്ല 😮😮

  • @Phoenix-od2bp
    @Phoenix-od2bp 17 дней назад +28

    I feel everyone wants a trophy child. As a child who grew with lot of insecurities and anxiety because I thought my parents would abandon me if I did not do well, I can only empathise with these children.

  • @spyderman9615
    @spyderman9615 18 дней назад +81

    കുട്ടിക്ക് വിവരം ഉണ്ട് രക്ഷിതകൾക്ക് ഇല്ല

  • @Dawny.K.George
    @Dawny.K.George 17 дней назад +24

    Pearly Maaniye follow cheythirunnu. Enikk valare ishtavum aayirunnu. But oru time kazhinjappol vallavarudeyum kudumbakaaryathil enikkenth kaaryam ennu chinthich unfollow Cheythu. Eppozho Nila-ye patti aalochichappol vishamam vannu. Aa kunj etra naal jeevithathil abhinayikkum? So totally stopped.

    • @dreamersparadise6122
      @dreamersparadise6122 17 дней назад +4

      Mattulavarde personal kaaryangalil edapedaan Indians forefront il aaan...ippo sugam because of social media...pinnem pinnem vrithiketee swabhavam thalamuragallek koduthu vidune family vlogs...idine govt restrictions vekkanam...kuttigale abuse cheiaa and product aait use cheiaa...idin action edkanm...celebs cheiunu.pinne Alle sadharanakaar....aalkaar de demand verumbol avarkum adh cheiende verum adhind 🤦🏽‍♀️

  • @shabareenath918
    @shabareenath918 17 дней назад +21

    Glad that someone talking such relevant topic.

  • @anjana1151
    @anjana1151 17 дней назад +23

    കുട്ടികളെ വെച്ചുള്ള വീഡിയോസ് ഞാൻ നേരത്തെ മുതലേ കാണാറില്ല. ഒരു കുഞ്ഞു നിഷ്കളങ്കതയോടെ സ്വന്തം വീട്ടുകാരുടെ മുന്നിൽ ചെയ്യുന്നതെല്ലാം നാട്ടുകാരെ മുഴുവൻ കാണിക്കുന്നത് endu മോശമാണ്. അവർ വലുതാവുമ്പോ അവരുടെ childhood മുഴുവൻ public ആണെന് തിരിച്ചറിയുമ്പോൾ endu വിഷമം ആവും അവർക്കു.

  • @pr6293
    @pr6293 17 дней назад +15

    This must be undoubtedly the best video you created so far! Kudos!!

  • @Kripasusan2004
    @Kripasusan2004 17 дней назад +11

    Puja and reza പോലെയുള്ള ചാനൽസും അവരുടെ ഷോർട്സ് ഒക്കെ എൻജോയ് ചെയ്യാറുണ്ട്. പല മോമന്റ്സ് കാണുമ്പോൾ നല്ല സന്തോഷം ഫീൽ ചെയ്യും.മലയാളത്തിൽ ഫാമിലി വ്ലോഗ്സ് ഒന്നും കാണാറില്ല . പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ വളരെ ഡിസ്റ്റർബ്റിംഗ് ആയിരുന്നു, സ്വന്തം കുട്ടിയെ വഴക് പറയുന്നത് കോൺടെന്റ് ആകാൻ കാണിച്ച പേരെന്റ്സിന്റെ ആ മനോനില😮

    • @aavi.
      @aavi. 16 дней назад +1

      i guess pearle maaney is comparatively better.. kochine kuttam paranj ulla type videos onnum kandittilla, and they are mostly directed towards getting only positive comments.. so content kittan pillere use cheythalum i guess kuttikale atleast traumatise cheyunilla athrem🙃 it's so sad we have to appreciate the base minimum

  • @sunshinegirlonbeach1993
    @sunshinegirlonbeach1993 17 дней назад +23

    Its also labor, theyre exploiting a child's work. If it's cinema or serial, there are Children Actor Labor Laws. In this space no such law or regulations exist.

  • @samanya27
    @samanya27 17 дней назад +12

    ഇത് ആരെങ്കിലും ചെയ്തിരുന്നെങ്കിലോ എന്നോർത്ത വീഡിയോ ആയിരുന്നു. Good 👍🏼

    • @essarbr5222
      @essarbr5222 17 дней назад +2

      ഇതേതാ chnl?

  • @lakshmikrishna4500
    @lakshmikrishna4500 17 дней назад +19

    കുട്ടികളുടെ embarassing ആയിട്ടുള്ള moments പോലും എന്തോ ക്യൂട്ട് എന്നാ രീതിയിൽ പോസ്റ്റ്‌ ചെയ്യുന്നത് കാണാം. ആ കുഞ്ഞുങ്ങൾ വലുതാവുമ്പോൾ ഈ വീഡിയോസ് വെച്ചായിരിക്കും അവരുടെ ഫ്രണ്ട്‌സ് ഒക്കെ brutually കളിയാക്കാൻ പോവുന്നത്. എന്തോരു ട്രൗമ ആയിരിക്കും അവർക്കു അത് കൊടുക്കാൻ പോകുന്നത്..
    അത് പോലെ കുട്ടികളുടെ പ്രായത്തിനു ഒത്തു ചേരാത്ത ഡയലോഗ്സ് പഠിപ്പിച്ചു ഓരോന്ന് ചെയ്യിപ്പിക്കും.. ശരിക്കും ഇവർ ഒക്കെ കുഞ്ഞങളുടെ ആ innocence ആണ് നശിപ്പിക്കുന്നത്. കുട്ടികളുടെ childhood memories ഒക്കെ ഇപ്പോൾ റീൽസ്, വ്ലോഗ് ഒക്കെ ആയിരിക്കും..
    Apart from all these എന്നെ ഏറ്റവും കൂടുതൽ disturbing ആക്കുന്നത് ചാരിറ്റിയുടെ പേരിൽ കുഞ്ഞുങ്ങളെ കൊണ്ട് ദാരിദ്ര്യം പറഞ്ഞു സഹതാപം സൃഷ്ടിച്ച് ചാരിറ്റി ചെയ്ത ആളെ മഹത്വവൽക്കരിക്കുന്ന ഒരു പരിപാടിയുണ്ട്. അവരുടെ ഫേസ് പോലും blur ചെയ്യില്ല. കുഞ്ഞുങ്ങൾക്കും ആത്മാഭിമാനം ഉണ്ട് ഒരുപക്ഷേ അവരുടെ ഗതികേട് ആയിരിക്കും അവർക്കു സഹായം സ്വീകരിക്കേണ്ടി വരുന്നത് അതിനെ വ്ലോഗ്ഗെഴ്സിന്റെ റീച്ചിന് വേണ്ടി ചൂഷണം ചെയ്യരുത്.
    ഇതിനൊക്കെ കൃത്യമായ റൂൾസ്‌ and റെഗുലേഷൻസ് govt തലത്തിൽ നിന്ന് വരണം.

  • @anulekshmi5369
    @anulekshmi5369 17 дней назад +5

    ഞാൻ ഫാമിലി വ്ലോഗ്സ് ഒന്നും കാണാറില്ല, പക്ഷെ ഇതിലെ ഈ കുട്ടി പറയുന്ന കേട്ടു എനിക്ക് കരച്ചിൽ വന്നു, പാവം

  • @angeljohn4763
    @angeljohn4763 17 дней назад +22

    കുട്ടികളെ വരെ content ആക്കുന്നു........
    കുട്ടികൾ കാണിക്കുന്നതു മുഴുവൻ Social media yil ഇടുന്ന Parents.......
    Reels എടുക്കാൻ വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നു..... സ്കൂൾ വിട്ടു വന്നാൽ കുട്ടികളെ കളിക്കാൻ പോലും സമ്മതിക്കാതെ reels എടുക്കാൻ നിർബന്ധിക്കുന്നു.....

  • @aaryads2149
    @aaryads2149 18 дней назад +20

    I'm sad I can only like this video once. Thank you for addressing this

  • @gopukrishnan2289
    @gopukrishnan2289 17 дней назад +5

    ഇത് കേട്ടിട്ടെങ്കിലും കുറച്ച് പേർക്ക് വിവരം വയ്ക്കട്ടെ😊😊😊

  • @SJ-yg1bh
    @SJ-yg1bh 18 дней назад +32

    People actually have time and patience for this crap😮 Hope these kids will sue the parents later in life for privacy breach

  • @ponnu7398
    @ponnu7398 17 дней назад +12

    Ingne ulla parents nu ethire child rights commission case edknm.angne enkilum kurach kutikl rakshapedum

  • @allenantony1
    @allenantony1 17 дней назад +7

    Unni bro, you are absolutely right. kids have their own privacy. if this was happened in UK or any other country, its a matter of serious case. we Malayalee's are still outdated in 2025.

    • @idontevenhaveapla7224
      @idontevenhaveapla7224 15 дней назад

      I don't know about the UK. But exploitation of children for content definitely happens in other countries (yes, western countries too)

  • @sartenterprise
    @sartenterprise 17 дней назад +11

    This needs to be taken up by Child protection services. They need to study the ever changing & evolving cyberspace in the content creating perspective. They need to collaborate with mental health experts and come up with policies and best practices. It is alarming that our child protection is silent on this.

    • @aavi.
      @aavi. 16 дней назад

      does CPS work actively in India tho? especially if they aren't orphans on paper?

  • @Eeditz1
    @Eeditz1 18 дней назад +13

    Chettan paranjath 100 % sheriyaanu

  • @Suhaima4378
    @Suhaima4378 14 дней назад +3

    ആ കുട്ടിയുടെ വിവേകം പോലും അമ്മക്കില്ലാതെ പോയി

  • @gopikagovindan1575
    @gopikagovindan1575 17 дней назад +6

    Njaan eppolum orkkunna oru karuamanu ithu👍 ee vishayam discuss cheythathil orupaad nanni 🙏

  • @PreethiKodoth
    @PreethiKodoth 18 дней назад +33

    കുട്ടികളെ വെച്ച് content. കുറെ family vlogs ഉണ്ട്. കുട്ടികളെ idu നന്നായി ബാധിക്കും. സീരിയൽസ് പോലെ ആണ് ഉണ്ണി family vlogs. എന്നും content വേണമല്ലോ

  • @michoos5494
    @michoos5494 17 дней назад +8

    പാവം കുട്ടി
    അതിന്റെ മാനസികാവസ്ഥ 😕😭

  • @angeljohn4763
    @angeljohn4763 17 дней назад +10

    കുട്ടികളെ വച്ചു ഒരു മാസം എത്ര reel video ഒക്കെ ചെയ്യാം എന്നതിന് ഒരു കണക്ക് വേണം..........
    കുട്ടികളെ കൗൺസിലിംഗ് ചെയ്യണം.........

  • @sreelakshmi2022
    @sreelakshmi2022 17 дней назад +9

    Its problematic on many levels.. well said🙏

  • @Explainyourselfnow
    @Explainyourselfnow 16 дней назад +4

    Pearly manney doing the same thing. If she gets low views she uploads video with her kids and get more views.

  • @Sthampi14
    @Sthampi14 17 дней назад +6

    Chetta what u r saying is 💯 truth and wish all those who are addicted to these kinda of crappy family vlogs get a better life🤞. Also fan of ur opinion vids than cine vids..keep up the good work😊

  • @sungemini4856
    @sungemini4856 16 дней назад +1

    A very relevant topic. Good work 👍

  • @RajeswaryR-h9m
    @RajeswaryR-h9m 17 дней назад +2

    Oru family vlog um ithu vare kanatha njan😊

  • @MRK-ly8mw
    @MRK-ly8mw 17 дней назад +4

    this should be filed as child abuse

  • @aswathybabu6023
    @aswathybabu6023 17 дней назад +1

    Relevant content and chettan paranja pointsellm correctanu👍👏

  • @EmojiMallu
    @EmojiMallu 17 дней назад +5

    Very very important talk 👍🏻

  • @kallupradeep4260
    @kallupradeep4260 18 дней назад +7

    Mrs. Chatterjee vs Norway

  • @Alefootgaming
    @Alefootgaming 12 дней назад

    Proud of my parents who raised me well ❤️

  • @mohammedmufassil5227
    @mohammedmufassil5227 17 дней назад +4

    Well talk man👏

  • @arathyr6985
    @arathyr6985 15 дней назад

    Itharathil kutikale upayogichu create cheyyunna vlogs niyamaparamaayi nirodhikkanam. Mendal and behaviour development kaaryamaayi badhikkum.👍🏻👍🏻

  • @me.ashiqshams
    @me.ashiqshams 17 дней назад +3

    Adipoli topic❤️

  • @athiragb1214
    @athiragb1214 17 дней назад +2

    Genuine 👏

  • @AYD_Scorpion
    @AYD_Scorpion 17 дней назад +4

    Ini verum kaalath ee kuttikal okke suicide inte pattikayil veraathirikkatte athramaathram pressure parenting ennu paranju cheyth koottunnund 😢

  • @saanvi636
    @saanvi636 17 дней назад +2

    good observation

  • @Shihas_Beema
    @Shihas_Beema 13 дней назад +2

    ഞാനും ചിന്ദിച്ചിട്ടുണ്ട ക്യാമറ ഓണാക്കി എങ്ങനെയാ മക്കളെ സ്നേഹികുകയും കളിപ്പിക്കുകയും ചെയ്യുക അതിൽ എവിടെ ആണ് കണക്ഷൻ എന്ന്

  • @aiswaryav8719
    @aiswaryav8719 12 дней назад

    Very good one Unni.. must needed

  • @vishnurajj.1651
    @vishnurajj.1651 17 дней назад +2

    Privacy epozhum interfering aanu. There are some accounts that I think the parent of the kid is a school teacher at the same school where the kid is studying. Family life content vittu jeevikunu... Also the parent sometimes records other kids at school, while filming their own kid at a school premise, (PERKS OF ALWAYS BEING WITH THE CHILD I GUESS). Whatever they post about that kid is not my issue. Why the heck are they interfering into the right to privacy of other kids at that school. I don't know if the parent is a teacher, non teaching staff at the school, she seems to be always present at the school, based on some school based content/reels I've seen. If it's a teacher, what sort of mental qualification do they have such that they don't have basic manners of respecting privacy of other kids.

  • @HarikrishnanR-q2i
    @HarikrishnanR-q2i 12 дней назад

    Ehh man... Ee lokham ippol oru puzzle pole aanu.. Athu ready aakan chilappol onnu randu thalamura aakumayirikkum...😊😊 Ahhh puzzle ready aayal.. Adutha puzzle varum.. Athu vannu konde irikkum.. Its continuous... ❤️❤️

  • @vaidehishanker9207
    @vaidehishanker9207 11 дней назад

    What the child says is correct. The child having more maturity than her parents. She says still her parents didnt realize.

  • @sreenathravindran1847
    @sreenathravindran1847 17 дней назад

    Thanks for this video!❤

  • @LashinMohd
    @LashinMohd 18 дней назад +8

    💯

  • @jojo2020
    @jojo2020 17 дней назад +2

    Well said

  • @gokulmanikuttan8147
    @gokulmanikuttan8147 17 дней назад +2

    bro ithupole oru vere oru volg clip kandirunnu ,, ee vlog thudangiyappol athayirikkum ennanu karuthiyath.. contant conclution parayan pakshe ithil mention cheythathinekkal apt aayi thonniyath aaa volg aayirunnu..

  • @CLAPKOMBODI
    @CLAPKOMBODI 17 дней назад +2

    💯💯

  • @parvathikr7932
    @parvathikr7932 17 дней назад +5

    Well said bro 👍

  • @shibin8797
    @shibin8797 17 дней назад +3

    വിയ എന്താണ് വീഡിയോ ഇടാത്തത്

  • @shankar4330
    @shankar4330 14 дней назад

    Decency 101. Never post your kid's pics or videos in the internet. NEVER.

  • @musthafatp3959
    @musthafatp3959 17 дней назад +1

    ♥👍👍

  • @SangeetaAUGUSTINE
    @SangeetaAUGUSTINE 11 дней назад

    Every one with a camera phone is a content creator. Yes, I upload my kids photos/videos online, but what worries me is who else is viewing all this content. That is scary. These days there are only a few moments that are unscripted, everything is so manufactured, even innocent comments and words uttered by kids.

  • @gopukrishnan2289
    @gopukrishnan2289 17 дней назад

    ലെ മഞ്ചട്ടി .... മോൻ

  • @shbzkm2318
    @shbzkm2318 16 дней назад +1

    Which channel is that

  • @neethukpkakkattu9532
    @neethukpkakkattu9532 18 дней назад +1

    ❤❤

  • @jilinjeslet9477
    @jilinjeslet9477 17 дней назад +2

    "Flow" Animation
    movie review cheyumo
    Please watch

  • @Vipinzindhu
    @Vipinzindhu 17 дней назад +2

    that family only see you as crynge. They are honestky think posting those content is cute..,

  • @LOKIs_GAMINGYT
    @LOKIs_GAMINGYT 18 дней назад +2

    💯❤️‍🔥

  • @Ladybird-07
    @Ladybird-07 17 дней назад +1

    6:14

  • @nishakumar860
    @nishakumar860 9 дней назад

    Sharenting

  • @arrowshade
    @arrowshade 15 дней назад

    Exactly, it's so disgusting.. The human greed to capture everything on reel is insatiable!

  • @umairpgdi6281
    @umairpgdi6281 17 дней назад +4

    Bro parajathinn 💯% sathiyam ann

  • @chilldude1614
    @chilldude1614 17 дней назад +1

    മുടി പറ്റയടിച്ചിട്ടു കൊറേ നാളായല്ലോ ബ്രോ 😅

  • @sks-7890
    @sks-7890 18 дней назад +14

    I really dont watch family blogs, hate it,

  • @jyothi5563
    @jyothi5563 12 дней назад

    പാവം കൊച്ചു... Feels like one or both her parents seems to be narcissistic

  • @thulasimadhavan3763
    @thulasimadhavan3763 18 дней назад +2

    👍

  • @abdulbasithpp3561
    @abdulbasithpp3561 13 дней назад

    100%

  • @essarbr5222
    @essarbr5222 17 дней назад +2

    ഇതേതു യൂട്യൂബ് ചാനൽ?

  • @abhishekr54
    @abhishekr54 17 дней назад +5

    ഇവരുടെ youtube name????

  • @vpnpanickar
    @vpnpanickar 17 дней назад +3

    ഇയാളുടെ സോപ്പ് ഉപയോഗിച്ച് ഉള്ള diagloue you tube il child video കാണിക്കാൻ പാടില്ല അത് wrong ആണ്

  • @nandanaramesh4017
    @nandanaramesh4017 17 дней назад +1

    ❤❤❤

  • @journeyofkrish1563
    @journeyofkrish1563 17 дней назад +1

    👍🏻

  • @Cinemeds
    @Cinemeds 17 дней назад +2