മുന്നൂറോളം ടാങ്കിൽ ഗപ്പികളുടെ പാരൻ്റ്സുള്ള ഫാം, ഗപ്പികളും ഫ്രീ | CK Guppy Farm

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Areacode Ck Guppy Farm: Whatsapp 8667377338
    Location map: maps.app.goo.g...
    www.instagram....

Комментарии • 135

  • @dilshumanoor9396
    @dilshumanoor9396 Год назад +21

    എന്തൊരു വിലയാണ് സഹോദരാ...... ഇതിലും നല്ല ക്വാളിറ്റി ഇതിലും വിലകുറച്ച് ഇന്ന് മാർക്കറ്റിൽ ഒരുപാട് കിട്ടാനുണ്ട്......

    • @bichuprakash3882
      @bichuprakash3882 Год назад +3

      Enna avidunnu vangikko😁

    • @dilshumanoor9396
      @dilshumanoor9396 Год назад

      @@bichuprakash3882 അല്ലാതെ ഇവിടെ നിന്ന് വാങ്ങാൻ വന്നതല്ല 😂 ഇതൊക്കെ വാങ്ങണമെങ്കിൽ ആദ്യമായി ഗപ്പിയുടെ വീഡിയോ കാണുന്നത് ഇതായിരിക്കണം എങ്കിൽ ഇത് വാങ്ങും😂

    • @nihalabdulla2101
      @nihalabdulla2101 Год назад +2

      Brazilian red offer price 200/-😂

    • @_Zera_Aquatics_
      @_Zera_Aquatics_ Год назад

      @gkg guppis

    • @saliholavattoor
      @saliholavattoor Год назад

      ​@@_Zera_Aquatics_ അതിൻ്റെ എടെൽക്കൂടെ പുട്ട് കച്ചവടം ആണോ 🤣🤣🤣

  • @ajimsha3325
    @ajimsha3325 Год назад +10

    ഞാൻ wait ചെയുവായിരുന്നു നിങ്ങയുടെ videos കാണാൻ വേണ്ടി അപ്പോളാ നിങ്ങയുടെ channel എടുത്ത് നോക്കിയപ്പോ പുതിയ video വന്നു എന്ന് നല്ല സന്തോഷം ആയി 🥰😘🙂😍🥰

  • @saliholavattoor
    @saliholavattoor Год назад +7

    കയിഞ്ഞ ആയ്ച്ച വാങ്ങിയതെ ഒള്ളു. നല്ല packing um ക്വാളിറ്റി യും ആയിരുന്നു.
    Well satisfied customer❤❤❤

  • @moideenkutty8616
    @moideenkutty8616 Год назад +4

    Oh my God you are the king öf gappy valor thal 🐐🐐🐐🐐💪💪💪💪💪💪❤❤❤❤

  • @dilshumanoor9396
    @dilshumanoor9396 Год назад +75

    എന്റെ ഗിരീഷേട്ടാ ഇതുപോലെ കൊള്ളലാഭം എടുക്കുന്നവരെ നിങ്ങൾ വീഡിയോ ചെയ്ത് സപ്പോർട്ട് ചെയ്യരുത്..... ഇതൊക്കെ ബിസിനസ് മാത്രമായി കാണുന്നവരാണ് അല്ലാതെ ഇതിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല.....

    • @vinayak8660
      @vinayak8660 Год назад +4

      Sthyam

    • @jinoyjimson1087
      @jinoyjimson1087 Год назад +2

      💯

    • @ishowthoppi101
      @ishowthoppi101 Год назад +1

      Sathyam engot paisa tharam ennu paranjalum support cheyaruth

    • @aymanguppys
      @aymanguppys Год назад +19

      മേടിക്കാൻ ചെല്ലുമ്പോൾ 150,200,250 വിൽക്കാൻ നോക്കുമ്പോൾ pair 50 പറഞ്ഞാൽ കൂടുതൽ 😔😔

    • @kannansbabu
      @kannansbabu Год назад +4

      Gireesh yettan paisa vaangi aavum support cheyyane. Nammalu vaangandirunna pore.

  • @GOKULGoku-nf4nj
    @GOKULGoku-nf4nj Год назад +5

    Villa valare kooduthalan

  • @vysakhkj6998
    @vysakhkj6998 Год назад +2

    Good video all the best bro

  • @nihalabdulla2101
    @nihalabdulla2101 Год назад +20

    വലിയ വിലയും ചെറിയ ക്വാളിറ്റിയും... Ck

  • @guppy778
    @guppy778 Год назад +6

    Low quality guppies at high rate...CK 👍

    • @guppyandpetsvlog
      @guppyandpetsvlog  Год назад +1

      ok

    • @guppy778
      @guppy778 Год назад +2

      ​@@guppyandpetsvlogchetta othiri nalla farms ond..sale aakan kasthapedunavar..avre sprt aakavo🙂❤️..pulli aadhym cheythond irunappo nalla quality fish aarnu but ippo quality ella..maybe bulk adikunund ayirikam... keralathil thanne kuraye cheriya farms ond..avrde kayil kurach strains kanathollu but nalla reethik cheyunavar aayirikum ennalum sale indayi enn verilla..so avre help aakiyal nanayene🥰🫶

    • @vkmsalih5466
      @vkmsalih5466 Год назад +1

      😂😂😂😢😢 ആളെ പിയുന്ന വിലയാ

  • @vishnusitar
    @vishnusitar Год назад +2

    Mr Ck is always expensive... Compared to others

  • @Shakeelkhan-kv5ge
    @Shakeelkhan-kv5ge 4 месяца назад

    Super quality fish

  • @RahulPuramavil
    @RahulPuramavil Год назад +9

    Odukkathe Vila valare rate kooduthal anu

    • @jittomathew627
      @jittomathew627 Год назад +2

      സത്യം 😂😂350 ഉള്ളു എന്ന് എന്റെ ഇവിടെ kk 350rs 10ക്വാളിറ്റി ഗപ്പി കിട്ടും

  • @dhaneeshanandhan9207
    @dhaneeshanandhan9207 11 месяцев назад +3

    Red Dumbo ear ഞാൻ കൊടുത്തത് പെയർ 80 നാണ്. ഇമ്മാതിരി ക്വാളിറ്റി ഇല്ലാത്ത സാധനം അല്ല അത്.

  • @GuppyLover-jr8sb
    @GuppyLover-jr8sb Год назад +2

    Quality Guppies aanallo🤩🤩🤩
    Home delivery undo chetta?

  • @deekbk
    @deekbk Год назад +2

    Eneku ariyilla. Aa lock down samayathu fish oke nalla rate kitti. Eni ee parayuna 250 to 400 per pair kittumo. Variety aayetulla guppy varietys aanengil kittum. Betta nalla quality items oke undengil kittum. Allathe normal marketil kaanuna items ee rate. Konjam kooduthal.

  • @navasjamal9085
    @navasjamal9085 Год назад +3

    ❤❤❤

  • @Sajianjilippa
    @Sajianjilippa Год назад

    Super

  • @vishnukaladharnair5163
    @vishnukaladharnair5163 8 месяцев назад

    Ithokke breed cheyth vilkan license vallom veno ?

  • @user-ii8er8lo9w
    @user-ii8er8lo9w 18 дней назад +1

    Rate valare koodthal
    Aarum vagaruth
    ithilum velakurv entel ind😅

  • @sachins5321
    @sachins5321 Год назад

    Bro kaalanji fish kituo evidayekilum

  • @ananduachu506
    @ananduachu506 Год назад

    Pulli ottakyano ithokkey manage cheyunney atho staff ondo

  • @dhanush927pkm
    @dhanush927pkm Год назад +3

    Rate kdouthal an

  • @epicgamers5944
    @epicgamers5944 Год назад

    Bulk Production Oyivakkna Parayeew Avanode Enitteee Nallaa Reethiyil Varalthan Parayee

  • @sreeshyilsreekanth3464
    @sreeshyilsreekanth3464 Год назад +2

    Ck guppy farm ...thagal oky oru breeder ayittu kuttan pattilla. Cashnu veendi ethokkyayo kanichu alukale pattikkunnu.... experience udannu thonnunillaa.

  • @luxury_auto_supercars
    @luxury_auto_supercars 4 месяца назад

    Kolla rate

  • @shivaprasadchimbu7916
    @shivaprasadchimbu7916 Год назад +1

    Breeding purpose nu vangikkan pattumo😢

  • @prameelaprameela5314
    @prameelaprameela5314 5 месяцев назад

    Which district

  • @vijaysatheesh9258
    @vijaysatheesh9258 Год назад

    Kk guppy farm video cheyuvo

  • @sreelekshmimr2604
    @sreelekshmimr2604 Год назад +5

    Fish ന് വി ല കൂടുതൽ ആണ് ഈ വീഡിയോ യിൽ,🙏😏....but
    ഷാൻ guppy ഫാം അവിടെ all guppy s ന് വില കുറവാണ് 🙏👍

  • @thegamelifestyle6574
    @thegamelifestyle6574 Год назад +1

    Enthonn aravaanu😮

  • @sudhap792
    @sudhap792 10 месяцев назад

    എനിക്കും ഗപ്പികളെ വേണം

  • @chillispices1986
    @chillispices1986 Год назад +3

    Bro കൊറിയർ ഉണ്ടോ

  • @bichuprakash3882
    @bichuprakash3882 Год назад

    Ivory red mosaic 👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sheebas1507
    @sheebas1507 Год назад

    Vey

  • @lobsterworld3506
    @lobsterworld3506 Год назад +1

    Evante item enthoru vilayaaa bhagavaneeee

  • @Muhammadshan123-t3x
    @Muhammadshan123-t3x Год назад +1

    Ninjalkkidganuidanullath blue shartumgrrpantum

  • @greenwaterangler
    @greenwaterangler 10 месяцев назад

    എന്തു റേറ്റ് ആണ് 😳😳😳 ഞാൻ ഈ ഗപ്പി എല്ലാം 50,80 ഇട്ടാ കൊടുക്കുന്നത് 😳

  • @binuav1592
    @binuav1592 Год назад

    ഇത് എവിടെയാണ് സ്ഥലം

  • @sudheerpnvr
    @sudheerpnvr Год назад +3

    Low quality guppies at over price ... and offer also available.. 100 nte guppy 200 nu

  • @arunkumar-gf8jl
    @arunkumar-gf8jl Год назад

    പ്ലാന്റഡ് ടാങ്കിലെ ഒചിനെ യെങ്ങനെ പോകും

  • @Ndnddarkplace3544
    @Ndnddarkplace3544 8 месяцев назад

    Andi rate

  • @ajimsha3325
    @ajimsha3325 Год назад +1

    എവിടെങ്കിലും Mixed Guppy മാത്രം ഉള്ളയുണ്ടോ 😘🥰🙂

  • @dhaneeshanandhan9207
    @dhaneeshanandhan9207 11 месяцев назад

    Paid Promotion ആണോ?

  • @rajeshsoorya4933
    @rajeshsoorya4933 Год назад +2

    Price every high..

  • @monusettan8816
    @monusettan8816 Год назад +7

    Quality elllata guppy

  • @commandogaming05
    @commandogaming05 8 месяцев назад

    Ithinellam gold aano thinnaan kodukkane😂😂

  • @epicgamers5944
    @epicgamers5944 Год назад

    Evantheee Fam Video Kurayeeee Ayalloooo

  • @ambadiambachan1107
    @ambadiambachan1107 Год назад +1

    Rate കൂടുതൽ ആണ് അതിന് അനുസരിച് ക്വാളിറ്റി വേണം അതില്ല

  • @guppymaster2131
    @guppymaster2131 Год назад

    ഞാൻ ആദ്യം വാങ്ങിയിരുന്നു. ഇപ്പോൾ new strain എടുക്കാറില്ല

  • @dhaneeshanandhan9207
    @dhaneeshanandhan9207 11 месяцев назад

    പശുവിന് കൊടുക്കുന്ന പിണ്ണാക്ക് കൊടുത്ത് വളർത്തിയാൽ ഈ ക്വാളിറ്റി കിട്ടും 😌

  • @BP-kp8gj
    @BP-kp8gj Год назад

    ക്വാളിറ്റി ഇല്ലാത്ത ഗപ്പിയെ യൂട്യൂബിലൂടെ കാണിച്ച് നല്ല ക്വാളിറ്റി എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്. സീരിയസ് ഗപ്പി ബ്രീഡേഴ്സ് ഇതൊന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
    നല്ല ക്വാളിറ്റിയുള്ള ഗപ്പി എങ്ങനെയായിരിക്കണം എന്ന് കുറച്ചുകൂടി ഗിരീഷേട്ടൻ മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ചേട്ടന്റെ വീഡിയോസ് നല്ലതാണ്, പക്ഷേ ഇതൊന്നു പറയണമെന്ന് തോന്നി.

  • @aswins6984
    @aswins6984 Год назад +1

    100 rs n fishe illalo . 😮😮
    Elephant ear. 60 rs eh video il kanda quality oke und ta.
    German red 30rs
    Pair.
    No courier.
    Njan kodukunath..

  • @nikhil421986
    @nikhil421986 Год назад +2

    Ee vilakulla quality ellalo

  • @adithyanu1655
    @adithyanu1655 Год назад

    Ehintha place avada

  • @sreeshyilsreekanth3464
    @sreeshyilsreekanth3464 Год назад +1

    Ethu pole ulla farm vedio eni Chettan chieyatuthu ....oru quality polum ella....athu potte. Enittu over rate.......

  • @abhijithh3231
    @abhijithh3231 Год назад +3

    Rate സ്വൽപ്പം കൂടുതലാണോ എന്നൊരു സംശയം 😅.

  • @AkhilG-ck2wr
    @AkhilG-ck2wr Год назад +1

    Laura guppy farm video chayyu

  • @moideenkutty8616
    @moideenkutty8616 Год назад +1

    Nan oru fam tudagunund allavarum oppam undavumallo

  • @blessansam487
    @blessansam487 Год назад

    Video edukkuna alko quality illa pinna

  • @bimalghosh4734
    @bimalghosh4734 Год назад

    Enganathe vila kooduthal ulla low quality bulk breed cheyth high ratil kodukkunna farms oke ningal nthina engne publicity kodukkunne...
    Rate qualitik anusaricharnel ok aarnu...

  • @_Zera_Aquatics_
    @_Zera_Aquatics_ Год назад

    Bro ente kayil indd sale chayan. Enne support chyyan arrum illa 🥲 arrkagilum veno courier indo pair najn oru 50 to 100 rupake tharma ❤

  • @monusettan8816
    @monusettan8816 Год назад +1

    Price kuduttalle annallo😂😂

  • @anandkv3648
    @anandkv3648 6 месяцев назад

    വില കൂടുതൽ ആണേ.. കസ്റ്റമേഴ്‌സിനെ മുതലാക്കരുത്... അന്യായം തന്നെ..

  • @UllasManiyan-ys8bq
    @UllasManiyan-ys8bq Год назад

    Rate kuduthal anu,q

  • @vkmsalih5466
    @vkmsalih5466 Год назад

    ഞാൻ പ്ലാറ്റിനം റെഡ് ഡമ്പോ ഇയർ ഗപ്പിയെ വാങ്ങിച്ചത് 150 രൂപക്കാണ് 😂😂

  • @Guppiees
    @Guppiees Год назад

    KK guppy farm video cheyyamo chetta 😁☺️

  • @AjiRaj-sw4zz
    @AjiRaj-sw4zz Год назад

    Rate kuduthal anu call chythal no reply

  • @PPtheNurse.
    @PPtheNurse. Год назад

    Quality ella rate kooduthala

  • @anasmuhammed1922
    @anasmuhammed1922 Год назад

    Black lise mah gupoy farm lu 100 something ollu ivde 280🥲

  • @Mohammad_fadhi
    @Mohammad_fadhi 11 месяцев назад

    തരുമോ

  • @sheebas1507
    @sheebas1507 Год назад +1

    Poor quality

  • @monusettan8816
    @monusettan8816 Год назад

    Platinum red enne 100 rs ullu

  • @dynamogaming9540
    @dynamogaming9540 Год назад +1

    Average quality guppies

  • @kannansbabu
    @kannansbabu Год назад +1

    Overpriced ,not upto the quality though

  • @epicgamers5944
    @epicgamers5944 Год назад +1

    Oru Qualityum Ellaaa Enallum Nalllaa Rate 😅😅

  • @rajlalraj481
    @rajlalraj481 Год назад +1

    Rate 😇 🤣🤣🤣

  • @sivanandan297
    @sivanandan297 Год назад

    Thailand import fish the rate anallo mazhe 😂

  • @tobishashlin934
    @tobishashlin934 Год назад

    ഗിരീഷിച്ചേട്ടാ നിങ്ങളുടെ വീടെയോസ് സ്ഥിരം കാണുന്നതാണ് ഇറ്റിനേക്കാളും കോലിറ്റി ഗപ്പി പകുതി വിലയാണ് ഇന്ന് ഒള്ളത് ഇതൊന്നും നിങ്ങളെ പോലെ ഒരാൾ വിഡിയോസ് എടുക്കരുത്

  • @aasiyapk1929
    @aasiyapk1929 Год назад

    😂

  • @epicgamers5944
    @epicgamers5944 Год назад

    Onneee Nirthoooo

  • @rasheed9507
    @rasheed9507 11 месяцев назад

    High prize

  • @monusettan8816
    @monusettan8816 Год назад

    😂😂

  • @muhammedmusthafa6231
    @muhammedmusthafa6231 Год назад +3

    5 കൊല്ലം ആയി ഫാം തുടങ്ങിയിട്ടത്രെ...Experience നൊപ്പം വിലയും കൂടുന്നു... ക്വാളിറ്റി വിലയുടെ ഏഴയലത്ത് വരില്ല.... 😤😤👩‍🦯👩‍🦯

  • @AQUAAFISHFINS1
    @AQUAAFISHFINS1 Год назад

    Super

  • @sulaikhatv404
    @sulaikhatv404 Год назад +3

    ❤❤❤❤

  • @AkhilFF12345
    @AkhilFF12345 Год назад +2

    ❤❤❤

  • @sreerajv.p1911
    @sreerajv.p1911 Год назад

    Super

  • @thinksc
    @thinksc Год назад

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 Год назад

    ❤❤❤

  • @TMW-Guppies-Kerala
    @TMW-Guppies-Kerala Год назад

  • @aflah....
    @aflah.... Год назад +2