കാര്യം കഴിയുമ്പോൾ എല്ലാം മറ്റുള്ളവരുടെ തലയിൽ ഇടുന്ന പരിപാടി നിർത്തിക്കോ പ്രവീണേ 🙏| Praveen Pranav

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • #praveenpranav #pranavkochu #reality
    Praveen pranav the end
    Pranav kochu voice clip
    Pranav kochu call
    Praveen pranav post

Комментарии • 129

  • @athusworld2333
    @athusworld2333 8 часов назад +295

    Bro ,, ആ കേസ് വിട്ടേക്ക് . നാറ്റ കേസാ

    • @lakshmicv2294
      @lakshmicv2294 7 часов назад

      Ivan thanne matullavarude vizhuppalakkunna naatta case alle

    • @sandrasabu9690
      @sandrasabu9690 6 часов назад +13

      Vidulla reach und pisa kitum ingeru vidula

    • @മീനുമനു
      @മീനുമനു 5 часов назад

      @@sandrasabu9690😂😂

    • @tron3457
      @tron3457 5 часов назад

      Poda annanu cash endakkan ellathan

    • @ResmiKuriakose
      @ResmiKuriakose 3 часа назад

      What kind of nattam dear.

  • @nassl6778
    @nassl6778 6 часов назад +110

    ഇവരുടെയൊക്കെ വീഡിയോ കാണാതിരുന്നാൽ തീരും എല്ലാ പ്രശ്നങ്ങളും

  • @Keerthi_Akhil
    @Keerthi_Akhil 8 часов назад +248

    പൊന്നു പ്രവീൺ കുട്ടാ... വളരെ നേർത്തെ ആയി പോയി delete ആക്കൽ😱 ഇതിപ്പോ അറിയാൻ ബാക്കി കേരളത്തില് പിണറായി മാത്രേ കാണുള്ളൂ... മൂപ്പര് പിന്നെ കണ്ടാലും കണ്ടില്ലെങ്കിലും കണക്കാ 🤗

    • @VijisreeK-d1v
      @VijisreeK-d1v 8 часов назад +5

      😂😂👍

    • @jewelevaboby5717
      @jewelevaboby5717 7 часов назад +5

      😂😂

    • @reejajohn6658
      @reejajohn6658 7 часов назад +3

      😂😂😂

    • @aswathyraj5186
      @aswathyraj5186 7 часов назад +3

      😂😂😂

    • @sirajsumi7358
      @sirajsumi7358 6 часов назад +5

      @@Keerthi_Akhilബാക്കി പറഞ്ഞത് കാര്യം അതിൻ്റെ പേരിൽ മറ്റുള്ളവരെ വിമർശിക്കുമ്പോൾ നിങ്ങളും പ്രവീണും തമ്മിൽ എന്താ വ്യത്യാസം

  • @Annz-g2f
    @Annz-g2f 6 часов назад +38

    You Tube must strictly stop loading videos like hospital case, pregnancy, delivery it's just like watching serials and wasting time

    • @DrVaishnaviVP
      @DrVaishnaviVP 6 часов назад +3

      So you blaming RUclips for wasting your time?

  • @angrygrl4446
    @angrygrl4446 8 часов назад +81

    🤣🤣🤣പറഞ്ഞവരൊക്കെ ആരായി... ശശി പൊട്ട ശശി 😂റീച് കിട്ടാൻ കുടുംബത്തെ തൂക്കി വിൽക്കുന്ന ഫാമിലി വ്ലോഗാർമാർക്ക് ന്റെ അഭിനന്ദനങ്ങൾ 😂😂

  • @Loveyou12000
    @Loveyou12000 7 часов назад +38

    Ee rande inte yum Channel epozhum subscribe cheythe erikunnorode pucham mathram....aa family cuteness vaari vitharatte

  • @jishanamuneer6918
    @jishanamuneer6918 6 часов назад +11

    💯👌🏻ഇതന്നെ ഞാനും വിചാരിച്ചേ 👌🏻

  • @thasneemthameem2394
    @thasneemthameem2394 6 часов назад +20

    Ninglk onnum vere paniyalle mattullavarude vtl nthakilum prblm nadakkunnudenkil ath charcha cheyyan malayalikalude sthrim pani avanonte vtle problems theerkan samayamilla .Praveen paraanjath sheriya aavishyamillathe pala youtubers pala reethiyil valachodichu avarude achan avihitham vare ndann paranj ndakki

  • @Botanicalladywithcat
    @Botanicalladywithcat 5 часов назад +21

    സുഹൃത്തെ ചാനലിന് റീച്ച് കൂട്ടാൻ വേണ്ടി അവർ കൂട്ടായി എടുത്ത തീരുമാനമാണ് ഇത്😅😅😅😅😅😅

  • @sparktyre8181
    @sparktyre8181 5 часов назад +22

    സ്വന്തം അച്ഛൻ shambu വെക്കും സ്വന്തം അനിയൻ വെള്ളം അടിക്കും.. എന്നൊക്കെ പറയണ്ട ആവിശ്യം ഉണ്ടോ അവൻക്ക്... സ്വന്തം കുടുംബത്തിന് അല്ലെ നാറ്റം.. പോരാഞ്ഞിട്ട് ജനങ്ങൾക്ക് തിരിയുകയും ചെയ്തു..അവർക്ക് തന്നെ ഒത്തുതീർപ്പാക്കിയപ്പോരെ..

  • @ambilymathew7387
    @ambilymathew7387 7 часов назад +65

    ഇതോടെ subscribe ചെയ്തുവെച്ച എല്ലാ ഫാമിലി vlogs ഉം unsubscribe ചെയ്ത ഞാൻ.... എല്ലാവരും കണക്കാ.... Monetization മുഖ്യം..🙏

    • @shilpashilpa2064
      @shilpashilpa2064 6 часов назад +4

      ഞാനും എല്ലാ ഫാമിലി വ്ലോഗും unsubscribe ചെയ്തു 😂

    • @aksharapv2915
      @aksharapv2915 4 часа назад +1

      Athe

  • @മീനുമനു
    @മീനുമനു 5 часов назад +14

    കുടുംബത്തിൽ നടക്കുന്ന സകല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വന്നു പറയും 😂😂എന്നിട്ട് അതിനെ കുറിച്ച് ആരേലും എന്തേലും പറഞ്ഞാൽ അവർ പറയുന്നവർ കുറ്റക്കാരൻ 😂😂😂ബെസ്റ്റ് ഫാമിലി 😂😂😂

  • @shahinamk3532
    @shahinamk3532 8 часов назад +41

    ഒരു വീട്ടിലെ എല്ലാരും കൂടി ഇരുന്നു പറഞ്ഞു തീർക്കേണ്ട പ്രശ്നം ലോകം മൊത്തം അറിയിച്ചത് നിങ്ങൾ തന്നെയല്ലേ
    മൊത്തം ഉടായിപ്പ് ആണ്..
    ഇപ്പൊ മൊത്തം കണ്ട ഞങ്ങൾക്കാനോ കുറ്റം..
    ഞാൻ ഇവരുടെ ചാനലുകൾ unsubscribe ചെയ്തു
    അല്ലാ പിന്നെ 😡😡

    • @reshmianish364
      @reshmianish364 5 часов назад +2

      Pudiya channel thudagan ulla pschycological movement annu kurachu kazhiumpol prashnagal onnumilanu paranu varum😅😅

  • @Ammussz867
    @Ammussz867 8 часов назад +105

    സത്യം പറഞ്ഞാൽ പ്രവീൺ ചെയ്തത് ശരി അല്ല എന്റെ അഭിപ്രായം ആണ്. ഭാര്യയെ സന്തോഷിപ്പിക്കാൻ സ്വന്തം കുടുംബത്തെ പിച്ചി ചീന്തൻ ഇട്ടു കൊടുത്തു. അവരുടെ ന്യായം പറയാൻ ആണെങ്കിൽ അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞ ഭാഗം മാത്രം ഇട്ടാൽ മതി ആയിരുന്നു. ഇനി domestic violence പ്രശ്നം ആണെങ്കിൽ അവർ നിയമപരമായി പോകണമായിരുന്നു അല്ലാതെ ഭാര്യയും ഭർത്താവും വന്നു പബ്ലിക് ആയിട്ട് അവരെ ഇങ്ങനെ അപമാനിക്കേണ്ടി ഇരുന്നില്ല എത്ര ആയാലും അച്ഛനും അമ്മയും അനിയനും ആണ് പ്രവീണിനു തന്നെ ആണ് നഷ്ടം. ഇത് അവർ നേരത്തെ വ്ലോഗ് ആക്കി ഇടാൻ പ്ലാൻ ചെയ്തത് കൊണ്ട് ആയിരിക്കുമല്ലോ അവർ കരഞ്ഞു കൊണ്ട് ഒരു ഡയലോഗ് പറഞ്ഞത് അച്ഛാ അമ്മേ നിങ്ങൾ ഇത് കാണുന്നുന്നുണ്ടെങ്കിൽ ഒന്ന് ഓർക്കണം മക്കളെ ഒരു പോലെ സ്നേഹിക്കണം എന്ന് അത് അവൻ വ്ലോഗ് ഇടാൻ അന്നേ തീരുമാനിച്ചത് കൊണ്ട് അല്ലേ അങ്ങനെ പറഞ്ഞത്.. 👍🏻

    • @ആയിലാംകര്ണ്യതാം
      @ആയിലാംകര്ണ്യതാം 7 часов назад +7

      correct

    • @lifeisbeautiful2817
      @lifeisbeautiful2817 5 часов назад +4

      Bharyaye santhoshippikan alla..avalude thalayil ellarum kuttam ketti vechapppol Avarude niraparadhitwam prove cheyyan avar video ittu..Athil oru thettimilla..Achanum ammayum aniyanum ayal pora..avar avarude karmam koodi cheyyanam

  • @sreeArt_
    @sreeArt_ 6 часов назад +15

    ചേട്ടന് ഇത് നിർത്താൻ ആയില്ലേ... 😬 കഷ്ട്ടം... ഇത് വച്ചു റീച് ഉണ്ടാക്കൽ നിർത്തു 😬

    • @nehlanizar
      @nehlanizar 6 часов назад +2

      adh aghne oru vaanam. ivanod aarelum parnjo avrde vdo edth react cheyyan ennit ipo ivre okke kuttam parnju ennum parnj nadakka🤣avr avre viewersinod karym prnjuu viewrs comments vazhi avrude abiprynglum parnju. adhin edekoode immaathiri kore ennam indakkan ninnal pinna paryoole. avrude prshnm parnjt ivr paisa indakkunnnu. ivanokke parnjt veno aalkar avrude preshnm ariyaan. adh direct ellarum aryunnille. kore theetangal reaction ennum prnj😆

  • @aminasalim1923
    @aminasalim1923 6 часов назад +11

    Eduth chaadum മുമ്പ് aalogikanm ആയിരുന്നു

  • @Social-justice-warrior-s
    @Social-justice-warrior-s 7 часов назад +13

    ഞാൻ മുന്നേ പറഞ്ഞത് അല്ലേ
    .. ഇത് പോലുള്ള തീട്ടകേസുകൾക്ക് പുറകെ പോകാതെ social relevant ആയിട്ടുള്ള വീഡിയോ ചെയ്യുക.... 🫠

  • @Sawyer1142
    @Sawyer1142 7 часов назад +44

    എന്നെ പോലെ...ഇതൊന്നും മൈൻഡ് ചെയ്യാൻ പോകാത്തവർ ഉണ്ടോ 😂...ഈ വീഡിയോടെ thumbnail കണ്ടതുകൊണ്ട് വന്നതാ ഇവിടെ....

    • @reshmianish364
      @reshmianish364 5 часов назад +1

      RUclips open cheytha eppol ethe ullu report adichittum pokunila😢

    • @Sawyer1142
      @Sawyer1142 4 часа назад

      @reshmianish364 sathyam....😑

  • @kl.23redosvlog65
    @kl.23redosvlog65 6 часов назад +9

    ഈ ഫാമിലി vlog ഒക്കെ കാണുന്നവർ ഒന്ന് പാലക്കാടൻ ചങ്ങാതിയോ, കറുമ്പൻസ് world ഒക്കെ പോയി കാണു. അവർക്കു കുറച്ചു പൈസ കിട്ടിക്കോട്ടേ.

  • @shihasro
    @shihasro 7 часов назад +12

    As channel reach koodi kanum

  • @vismayaanand9794
    @vismayaanand9794 5 часов назад +4

    In my opinion all family vloggers ne ban aknm full udayip reel vere real vere. Real l full

  • @shradha8509
    @shradha8509 8 часов назад +13

    Aa familyee udayippa😂

  • @sirajsumi7358
    @sirajsumi7358 7 часов назад +10

    ഇത്രയും ആയിട്ടും അവരെ sub എത്രയാണ് ippol

  • @judyjudy2314
    @judyjudy2314 9 минут назад

    സ്വന്തമായി ഒരു കണ്ടന്റ് ഉണ്ടാക്കി ജീവിക്കു bro ഇതൊന്നു nirthu

  • @jasnajasna4167
    @jasnajasna4167 5 часов назад +4

    We are in love ....ivarude prblm eduthu veendum thudangittundu😂😂😂😂 nadakame ulakam

    • @aksharapv2915
      @aksharapv2915 4 часа назад +1

      😂😂.avarokoke parayan anth right.swothem ammaye vedio ettu cash aakiyathinushesham athum kaanal nirthi.family vlog is a udayip family annu adigam channelum theliyichu .neraya reethil vedio cheyth panam undakiyal nallath.fake aayal poyi kaaryam

  • @devikaram2523
    @devikaram2523 6 часов назад +1

    Can anyone explain me exactly 2hat happen i m big fan of praveen pranav dance but i dont understand malayalam

  • @RamyaPrasanth-i8f
    @RamyaPrasanth-i8f 7 часов назад +5

    Achane thalliyathukondakum chilappo achan veettil ninnu irangi pokan paranjath.

  • @joantiger7784
    @joantiger7784 8 часов назад +4

    Khaiz ❤️

  • @sparktyre8181
    @sparktyre8181 5 часов назад +6

    അണ്ണാ ഈ മാസം കച്ചോടം എങ്ങന ഉണ്ടോ...

  • @liyaluba7101
    @liyaluba7101 6 часов назад +3

    നിങ്ങൾ ഇത് ഒരു സീരീസ് content ആക്കി....കഷ്ട്ടം 😬😬

  • @NavasShehana
    @NavasShehana 7 часов назад +10

    നിങ്ങൾക്ക് onnum vere പണി ഇല്ലേ അവരുടെ വഴക്ക് വെച്ച് റീച്ച് ഉണ്ടാക്കുന്നു അവരുടെ ഇപ്പോഴത്തെ മനസിക അവസ്ഥ എൻങ്കി ലും മനസിലാക്ക് വീണ്ടും വീണ്ടും വിഡിയോ എടുത്തു അവരെ സൈബർ ബുള്ളിങ്‌ നിർത്തു ഒന്നുമില്ലേ ലും ആ കുട്ടി ഡെലിവറി കഴിഞ്ഞു കിടക്കുവല്ലേ മനസിക മായി തകർക്കാതെ അവർക്ക് ഒരു തെറ്റ് പറ്റി വീണ്ടും വീണ്ടും അത് വെച്ച് കണ്ടന്റ് ഉണ്ടാക്കാതെ

    • @shadhiyafahishh
      @shadhiyafahishh 7 часов назад +8

      Idhonnum aarum avarude bedroom il poi eduthath onnumallallo….avar thanneyelle video ittath appo athinte consequences anubavikkum athrathanne…..

    • @NavasShehana
      @NavasShehana 6 часов назад +1

      @@shadhiyafahishh മറ്റുള്ളവരുടെ മോശം അവസ്ഥ വിറ്റ് കാശക്കുന്നത് അത്ര നല്ല കാര്യം ആണോ അവർക്ക് മാത്രം alla ഒരുപാട് ആൾക്കാർ you tube വെച്ച് കാശ് ഉണ്ടാക്കുന്നുണ്ട് എന്ന് വെച്ച് അവരുടെ വീട്ടിലെ ഒരു അവസ്ഥ വെച്ച് കാശ് ഉണ്ടാക്കുന്നത് നല്ലതു ആണെന്ന് ആണോ പറയുന്നേ

  • @siiiii342
    @siiiii342 7 часов назад +9

    Eyal ann etavum valiya udaipp enit ath paranjal ath eyal valachodikum social issue ann ith rnn okke paranj njan ath kore pravasham sredichitund eyal verum udaip ann

    • @AnjaliArun-jr3km
      @AnjaliArun-jr3km 7 часов назад +2

      Ellarkum ipo agane thonni thudagi😂😂

  • @maheshchandranj8050
    @maheshchandranj8050 7 часов назад +5

    Influencers 😂

  • @Anjusownworld
    @Anjusownworld 6 часов назад +14

    ആ പയ്യൻ unmasking video ഇടാൻ കാരണം എന്താണ്. എല്ലാർക്കും അവർക്കിടയിലുള്ള issue എന്താണെന്ന് അറിയാഞ്ഞിട്ട് വല്ലാത്ത ബുദ്ധിമുട്ടായിരുന്നല്ലോ. കുറെ comments ഞൻ കണ്ടിട്ടുണ്ട്. കാരണം പറഞ്ഞോ unsubscribe ചെയ്യും ഉയരത്തിൽ എത്തിക്കാൻ പറ്റുമെങ്കിൽ താഴെ എത്തിക്കാനും അറിയാം ഇങ്ങനെയൊക്കെ കുറെ ഭീഷണികൾ. പിന്നെ കുറെ ചാനലുകൾ മൃദുലയെ കുറ്റംപറഞ്ഞു.സഹികെട്ടു ഒരു explanation video ഇട്ടു. അതിൽ അഡ്രസ് ഇല്ലാത്ത അവസ്ഥ എന്ന് പറഞ്ഞെന്നും പറഞ്ഞു അനിയൻ വീഡിയോയിടുന്നു. അതിനു ശേഷം മൃദുലക്കെതിരെ വന്ന സൈബർ അറ്റാക്ക് ചെറുതല്ല. കുടുംബത്തെ തമ്മിൽ തെറ്റിച്ചു അനിയനേം ചേട്ടനേം തെറ്റിച്ചു. ചാനൽ സ്വന്തമായി കിട്ടാൻ വേണ്ടിയാണ്. ഇങ്ങനെയൊക്കെ കുറെ കാര്യങ്ങൾ വന്നപ്പോൾ തെറ്റുകാരെ ആളുകൾ സപ്പോർട്ട് ചെയ്ത് തെറ്റ് ചെയ്യാത്ത മൃദുലയെ ഇത്രേം torture ചെയ്യുന്നത് നോക്കി നിൽക്കാൻ ഒരു നല്ല husband നു പറ്റുമോ. അതുകൊണ്ടാണ് ആ പയ്യൻ unmasking video ഇട്ടത്. അത് ഇട്ടില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഡെലിവറി കഴിഞ്ഞിരിക്കുന്ന ആ കുട്ടി ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു. Postpartum depression stage aanu. Athinte koode social media valanjit ആക്രമിക്കുന്നു. സ്വന്തക്കാരെ രക്ഷിക്കാൻ വേണ്ടി തെറ്റ് ചെയ്യാത്തവരെ ബലിയാട് ആക്കേണ്ട കാര്യമുണ്ടോ. ഈ comment ചെയ്യുന്നവർ ആലോചിക്കുക നിങ്ങൾ ഓരോരുത്തരും കാരണമാണ് ആ പയ്യന് അത് ചെയ്യേണ്ടി വന്നത്.

  • @Swaliha-eq7kk
    @Swaliha-eq7kk 5 часов назад +2

    നിങ്ങൾ എന്തിനാ പിന്നെ അവർക്ക് എതിരെ വീഡിയോ ചെയ്യാൻ നിക്കണത് അത് കൊണ്ട് തന്നെ പ്രവീൺ പറഞ്ഞത് ഞങ്ങളളെ വച്ചു റീച് ഉണ്ടാക്കാണെന്ന്. അവർ അവരുടെ ഭാഗം ക്ലിയർ ചെയൻ ആണ് ആ വീഡിയോ പോസ്റ്റ്‌ ആക്കിയത്

  • @shananavas5814
    @shananavas5814 5 часов назад +1

    Khaiz oru doubt chodhikkatte..ee video private aakkiyal ath private akkunnathinu mumbulla viewsinulla paisa kitto? Reply pls

  • @divyamols1555
    @divyamols1555 6 часов назад +1

    Do aver enthangillum cheyatte

  • @jamshiali2157
    @jamshiali2157 8 часов назад +41

    കേരളത്തിലെ ഏറ്റവും വലിയ കുടുംബശ്രീ ഇവന്റെ ചാനെൽ ആണ്

  • @shalhasperformance9687
    @shalhasperformance9687 7 часов назад +4

    Athanu ninte preshnam😂😂

  • @noname00373
    @noname00373 7 часов назад +4

    Oro vanangal erangikolum family vloggers enum paraj🤡

  • @sreeshmadinesh7707
    @sreeshmadinesh7707 5 часов назад +1

    Kashtam

  • @Sarah-ey3uc
    @Sarah-ey3uc 5 часов назад +2

    Avarda videos kanunath eshtayrunn ipoo thott nirthi drama family

  • @TapInStyleAM
    @TapInStyleAM 6 часов назад +1

    Oh god pl stop it
    Leave them alone!!!

  • @sparktyre8181
    @sparktyre8181 5 часов назад +1

    എല്ലാവരും business ആക്കുന്നുടല്ലോ 😂😂..

  • @paru-nx7bt
    @paru-nx7bt 4 часа назад +1

    RUclips nokiyal mothom ellavarum evarude video aanu eni ariyan arum baki illa

  • @jesiyaismail2225
    @jesiyaismail2225 5 часов назад +1

    Ithinappuram kanichit palarkum sweekaryatha kitunu…pinnano

  • @jinuustephen
    @jinuustephen 5 часов назад

    ഇരിക്കുന്നതിനു മുൻപേ കാല് നീട്ടരുത് 😂😂

  • @Rinu246
    @Rinu246 5 часов назад +2

    Enthore eshtalle matullavare kutam kand pidich engane reach kuttan .....😂😂😂😂avar ayit kuzhi kuzhichengil ningale pole ullavar an kuzhi onnude valuth aki kodukunne

  • @dhivyas.l5080
    @dhivyas.l5080 7 часов назад +2

    Nthinu avara da family prblm nigal ponaa

  • @brharithamalu8076
    @brharithamalu8076 4 часа назад +1

    RUclips channal kond mathram jeevikkunna oru kudumbham. Achan mathram jolikk pokum, bakki onninum vere joliella,

  • @nazir-v9b7v
    @nazir-v9b7v 5 часов назад

    Broo enthinaa reach undakan vendi solv avunna prashnam neetivaliknne ulupp indaa ninnal

  • @asmashabeervpasmashabeervp912
    @asmashabeervpasmashabeervp912 7 часов назад +1

    Manushyavakasha kammissionte channel eetha avarum video edukan thudangiyo 😅

  • @raziandsahi7380
    @raziandsahi7380 45 минут назад

    Bro etra divasam ayi urangitu full dark circles😅

  • @varshachooranolickal
    @varshachooranolickal 7 часов назад

    Please brother stop this case as they don't deserve any content or reaction just leave it

  • @NaslaNaslasalih
    @NaslaNaslasalih 8 часов назад +13

    Frst 😅കുറച്ചു ലൈക്‌ തന്നു വിട്ടേക്ക് 😂

  • @akshaydas3831
    @akshaydas3831 8 часов назад +6

    Vere pani illeda

  • @dhivyas.l5080
    @dhivyas.l5080 7 часов назад +1

    Onnu mathi aago avarada family prblm alle nthu ethu

  • @prabhulp
    @prabhulp Час назад

    Kure family vloggers, subscribers pattichu drama..for views.. Monetization mukhiyam🤦

  • @appuappuzz2309
    @appuappuzz2309 Час назад

    Sathyam paranja ivar comments vendi jeeevikkuvaa
    Arelum negative paranjaa Swantham brother ennu nokkathe avane thalli parayum
    Ini ellarum negative paranja
    Appaum ammayum brother nokkathe avarem naattikkum
    Sherikm you tube vloggers life orumathiri comments box le alukalde comment pole ori aviyal life ayi poyi😂😂

  • @ppp-gx7gk5li7b
    @ppp-gx7gk5li7b 5 часов назад +1

    RUclips ban akiyal mathi നിയും അവരും പണിയെടുത്ത് ജീവികൻ തുടങ്ങും💯✅😂🤣

  • @anamikaajithkumar2002
    @anamikaajithkumar2002 7 часов назад +1

    Eda vallareyum vedios ittu ari vaangathey swantham content undaki vedios idu.. Ayyeh.. Kure eannam ingne swantham ayi content illah vere aarelum channel vedio eduthit ivanmarey polatha വാർത്ത വിനിമയം 🙏🏻🥴

  • @Ohimean
    @Ohimean 7 часов назад

    Viteaj khais

  • @Darkpsy674
    @Darkpsy674 7 часов назад +1

    Enth poorada ith

  • @Izzah-b3k
    @Izzah-b3k 7 часов назад +8

    Iyalk nthahnu prshnm chuma alkrde content eduthhh content akathe valla jolikum po

    • @bella_sera2
      @bella_sera2 7 часов назад +1

      Jasmin kayyapu nirtikude ennu chodikam

    • @bella_sera2
      @bella_sera2 7 часов назад +1

      Lust Jasmin fan

    • @Izzah-b3k
      @Izzah-b3k 6 часов назад

      Ahnooo de moleii

    • @bella_sera2
      @bella_sera2 6 часов назад

      @@Izzah-b3k athe dee lust fan v****

  • @sabnaabhilash8141
    @sabnaabhilash8141 6 часов назад

    ഇതിലും വലിയ വീഡിയോ ഇട്ട ഒരു മഹാനുണ്ടല്ലോ മല്ലു ഫാമിലി സുജിൻ ഇപ്പോൾ എന്തായി?
    എന്നിട്ടും പഠിക്കാതെ ഇവരുടെയൊക്കെ വീഡിയോ യിൽ പോയി കമന്റ് ഇടുന്നവരെ വേണം ആദ്യം പറയാൻ

  • @sudheerbabu9371
    @sudheerbabu9371 6 часов назад +1

    Avar avarude kaaryam alle parayunne. Ningal nirth. Mattullavarude karyangalil idapedunnathaan cheap . Very cheap.
    U Stop it.
    Bro nte image veruthe damage aakunnadhenthina?

  • @BROBOTZZZ
    @BROBOTZZZ 7 часов назад +4

    MYRE ONNU NIRTHI POKKUDE 🤦

  • @ElizabethVarghese-z7u
    @ElizabethVarghese-z7u 7 часов назад +5

    ഇവരെയൊക്കെ follow ചെയുന്നവരെ പറഞ്ഞ മതിയല്ലോ

  • @krishnadiyasiddhitha
    @krishnadiyasiddhitha 5 часов назад

    Vere content onnumille ....

  • @anagharp4166
    @anagharp4166 4 часа назад

    Friends,
    Nammude ellavarudeyum veettil problems undavarille?Chila samayangalil parentsinodum siblingsinodum nammal vazhakkidarille?pinne kurach samayam kazhiyumbol vendiyirunnilla ennorth sankadappedarille?ath thanne akum avarkkidayil nadannathum,Nammal vloggers allathath kond arum ariyunnilla avar vlog cheyyunnath kond ellavarun ariyunnu enn mathram.
    Enthayalum ellavarum manushyaralle!Avarkkum vishamom sankadavum kuttabodhavum undakum,especially Mridula enna kutti delivery kazhinja time ane ,aa oru timil ottumikka ladiesinum postpartum depression undakum,athinidayil ee problems&cyber bullying kude akumbol she may not be able to handle it,Athkond ellavarum ithivide nirthunnathalle nallath?Let them Live .