Lok Sabha Election 2024 | പലയിടത്തും അട്ടിമറി നടക്കും ? വോട്ട് ആര് ആർക്ക് മറിച്ചു ! | BJP | CPM

Поделиться
HTML-код
  • Опубликовано: 30 апр 2024
  • Lok Sabha Election 2024 : പെട്ടിയിലായ വോട്ട് സംബന്ധിച്ച കൂട്ടികിഴിക്കലുകൾക്കിടെ വോട്ട് മറിക്കൽ ആരോപണവും ശക്സതമായി ഉയരുകയാണ്. ശക്സതമായ ത്രികോണ പോരാട്ടം നടന്ന Thrissurൽ CPM വോട്ടുകൽ BJPക്ക് മറിച്ചെന്ന ആരോപണം വീണ്ടും ഉന്നയിച്ചത് UDF സ്ഥാനാർത്ഥി K Muraleedharanനാണ്.
    #loksabhaelection2024 #crossvoting #congress #cpm #bjp #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    n18oc_elections
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 159

  • @sankaranvv66sankaran89
    @sankaranvv66sankaran89 Месяц назад +14

    എല്ലാ പാർട്ടിക്കാരും ക്രോസ് വോട്ട് ചെയ്ത് ബി ജപിയെ വിജയിപ്പിക്കണം എന്നാണ് എന്റെആഗ്രഹം

    • @AbdulHameed-fu3mz
      @AbdulHameed-fu3mz Месяц назад

      ഹിന്ദുക്കളോട് മുസ്ലിംകൾക്ക് ഒരു വിരോധവും ഇല്ല ബിജെപി
      എന്ന ചാണക പാർട്ടിയോട് മാത്രമേ വിരോധ മുള്ളു

    • @jojojohn7841
      @jojojohn7841 Месяц назад +1

      for what???????

  • @vijayakumarkvijayakumark4866
    @vijayakumarkvijayakumark4866 Месяц назад +23

    എല്ലാകാലത്തും നിഷ്പക്ഷ വോട്ടേഴ്‌സ് സ്ഥാനാർഥികളെയും പാർട്ടിയെയും വിലയിരുത്തി മാറിമാറി വോട്ടുചെയ്യുന്നു... പരാജയപ്പെടുമ്പോൾ ക്രോസ്സ് വോട്ട് എന്നൊക്കെ വോട്ടർസ് നെ അതിക്ഷേപിച്ചു എല്ലാ പാർട്ടി കളും രക്ഷപ്പെടാൻ നോക്കുന്നു

  • @santhoshn995
    @santhoshn995 Месяц назад +13

    വോട്ട് ചെയ്യുന്നത് നിക്ഷ്പക്ഷരയിട്ടുള്ളവർ ഓരോ സമയത്ത് അപ്പോഴത്തെ സാഹചര്യം നോക്കിയാണ്. അതിനെ ക്രോസ്സ് വോട്ട് എന്ന് പറയുന്നത് തോൽവി സമ്മതിച്ചവരുടെ മുൻകൂർ ജാമ്യമാണ്

  • @user-kq7vv5cn3b
    @user-kq7vv5cn3b Месяц назад +44

    ഹമാസ് മുരളി തൃശൂരിൽ എട്ട് നിലയിൽ പൊട്ടും 🤩🤩

    • @rajan3338
      @rajan3338 Месяц назад +2

      podeyy....MURALEEDHARAN JAYIKKUM!❤❤❤❤😂😂😂

    • @AraA-fi4nt
      @AraA-fi4nt Месяц назад +1

      Latinvoteonnichalvargiyatha

    • @rajan3338
      @rajan3338 Месяц назад

      NO! K.MURALEEDHARAN JAYICHU!.CPM VOTTUKAL MURALEEDHARANU CROSS VOTE CHEYTHU!❤❤🎉🎉🎉🎉

    • @MarakkarPP
      @MarakkarPP Месяц назад

      😂😂❤😂5​@@rajan3338

    • @rajan3338
      @rajan3338 22 дня назад

      poda

  • @user-jp7nl7uj4d
    @user-jp7nl7uj4d Месяц назад +7

    മുരളീധരൻ സർ മൂന്നാം സ്ഥാനം ഉറപ്പല്ലേ? സുരേഷ് സാറിനും ജാതിയോ മതമോ പാർട്ടിയെ നോക്കാതെ ഉള്ള നേതാവ് ഷാഫിയെ പോലെ തൃശൂർ. ജനങ്ങൾക്ക്‌ ജനസേവകരെ ആണ് വേണ്ടത്.

  • @prajith9752
    @prajith9752 Месяц назад +9

    വോട്ട് ചെയ്യുന്നതിൽ 50% മാത്രമേ പാർട്ടികളുടെ അടിമകൾ ഉള്ളു. ബാക്കി ഉള്ളവർ അവർക്കിഷ്ടം ഉള്ള സ്ഥാനാർഥി ക്ക്‌ വോട്ട് ചെയ്യും... അവർക്ക് സ്ഥിരം പാർട്ടിയോ കാണില്ല..

    • @Ananya_anoop
      @Ananya_anoop Месяц назад +2

      Yes , അതാണ് 2019 ലെ ലോകസഭ , 2021 നിയമ സഭ
      എന്നീ തെരഞ്ഞെടുപ്പുകളി
      ൽ കണ്ടത്

    • @shareefa338
      @shareefa338 23 дня назад

      എസ് അതാണ് സത്യം
      എല്ലാ പാർട്ടിയുടേയും കഴുത അടിമകൾ 50 % മാത്രമേ വരൂ ബാക്കി ഉള്ള 50 % ത്തിൽ ഉള്ള ആളുകൾ അവരുടെ ചിന്തയിൽ ശരി എന്നിടത്തേക്ക് മാറ്റി ചെയ്യും
      അവരാണ് ജയിപ്പിക്കുന്നവരും തോൽപ്പിക്കുന്നവരും

  • @Kkr7428
    @Kkr7428 Месяц назад +74

    മുസ്ലിം വിഭാഗം എകികരിച്ചാൽ മതേതരം ഹിന്ദു വോട്ട് ഒന്നിച്ചാൽ അത് വർഗീയത

  • @sonusekar9325
    @sonusekar9325 Месяц назад +32

    ബിജെപി തൃശൂർ ജയിക്കും എന്ന് ഉറപ്പായി അപ്പൊ ക്രോസ്സ് വോട്ട് എന്നൊക്കെ പറഞ്ഞു വോട്ടേഴ്‌സ് നെ കുറച്ചു കാണിക്കുവാണ്

    • @vijayakumark.p2255
      @vijayakumark.p2255 Месяц назад

      ആരും വോട്ട് മറിച്ചതും കുത്തിയതും ഒന്നുമല്ല, ജനം രാഷ്ട്രീയത്തിന് ഉപരിയായി ചിന്തിക്കാൻ തുടങ്ങി എന്നുള്ളതിന്റെ തെളിവാണ് സുരേഷ് ഗോപിക്ക് ഒരു വിജയം തൃശ്ശൂരിൽ കിട്ടുകയാണെങ്കിൽ സംഭവിക്കുന്നത്. സാധാരണക്കാരന്റെ വേദനകൾ മനസ്സിലാക്കുവാനും അതിന് പരിഹാരം കാണുവാനും കഴിയുന്നവരെ ജനം തിരിച്ചറിയാൻ തുടങ്ങി എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം, ആ മാറ്റമാണ് നാം പൊതുവിൽ ഇപ്പോൾ കേരളത്തിൽ കാണുന്നത്. ജൂൺ നാലാം തീയതി വോട്ടെണ്ണുമ്പോൾ ആ ചിത്രം വ്യക്തമായി ജനങ്ങൾക്ക് മനസ്സിലാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
      കെ മുരളീധരൻ ഉൾപ്പെടെയുള്ള മന്ദബുദ്ധി രാഷ്ട്രീയക്കാർ ഇവരെപ്പോലെയുള്ളവർ വിചാരിക്കുന്നത് എന്നും ജനം രാഷ്ട്രീയത്തിന്റെ പിന്നിൽ അണിനിരന്നു കൊള്ളും എന്നാണ്, കാലം മാറി കഥ മാറി, കൊള്ളരുതാത്ത ഏത് രാഷ്ട്രീയ ആണെങ്കിലും അതിനെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിവെക്കാൻ മലയാളിയും തയ്യാറാകുന്നു എന്നുള്ളതിന്റെ ഒരു പെരുമ്പറ മുഴങ്ങി കേൾക്കുന്നു. ഇത് തീർച്ചയായും യാഥാർത്ഥ്യമാകും

    • @RehnaNoufal
      @RehnaNoufal Месяц назад

      😂😂😂😂😂 thurummm

    • @sonusekar9325
      @sonusekar9325 Месяц назад

      @@RehnaNoufal ☺️ ജൂൺ 4 നു അറിയാലോ...

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Месяц назад

      ​@@sonusekar93253സ്ഥാനം ഉണ്ടാവും 🤣

  • @pkp5290
    @pkp5290 Месяц назад +7

    കേന്ദ്രഭരണം ബിജെപിക്കാണ് എന്ന തോന്നൽ യുഡിഎഫ് പ്രവർത്തകരിൽ വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. ഒരു പക്ഷെ പോളിംഗ് കുറയാൻ അതൊരു കാരണമാകാം. ഇടതു പക്ഷത്തും പ്രതിഫലിച്ചിട്ടുണ്ടാകാം.

    • @jojojohn7841
      @jojojohn7841 Месяц назад

      അത് ഒരു തോന്നൽ അല്ലെ ? എല്ലാ തോന്നലും ശരിയാക്കണം എന്നില്ല . ഒരുപാടു പരാജയങ്ങളിൽ നിന്ന് പടം പേടിച്ചു തിരിച്ചു വന്നവരാണ് ഇന്ത്യ .. ഇനിയും സംഭവിച്ചുകൂടാ എന്നില്ല

  • @ramesanpa5144
    @ramesanpa5144 Месяц назад +7

    വോട്ട് മറിക്കാൻ കമ്പി പാര മതിയോ 😂😂😂😂😂

  • @user-qf9ws4wb3w
    @user-qf9ws4wb3w Месяц назад +6

    ഒരു വോട്ടർക്ക് ഇഷ്ട്ടം ഉള്ള പാർട്ടിക്ക് ഓട്ട് ചെയ്യാം പിന്നെ എന്ത് ക്രോസ് ഓട്ട്, ഓട്ട് കൂടുതൽ കിട്ടിയവർ ജയിക്കും

  • @radhakrishnana.p4745
    @radhakrishnana.p4745 Месяц назад +6

    അപ്പോൾമുരളിതൃസൂരിൽതോൽവിഉറപ്പാക്കി

  • @musthafamundakkal716
    @musthafamundakkal716 Месяц назад +5

    ചൂടുള്ള ചേമ്പ് തൊള്ളയിൽ ഇട്ട പോലെ യാണ് ഇയാൾ സംസാരിക്കുന്നത് പ്ലീസ് മതിയാക്കി പൊ ചെങ്ങായി

  • @SpareParts-lq2mo
    @SpareParts-lq2mo Месяц назад +3

    Evm പറയും ജനങ്ങളുടെ വോട്ട് എവിടെ എത്തി എന്നത്.

  • @medilive8509
    @medilive8509 Месяц назад +6

    തൃശ്ശൂരിൽ വ്യാപകമായി cross voting നടന്നു...

  • @rasaqp-ko9cu
    @rasaqp-ko9cu Месяц назад +3

    ജൂൺ 4 വരെ എല്ലാവർക്കും ജയിക്കാം. അതിന് ശേഷം ഓരോരുത്തരുടെ അവകാശം അവർക്ക് വിട്ട്കൊടുക്കണം.

  • @user-ud5tg6wi5x
    @user-ud5tg6wi5x Месяц назад +12

    NDA👌മുന്നേറ്റം മാത്രം ഈ... കേരളത്തിൽ 🦄👑👌Egreed👌((SG👌RC👌SF👌KK👌EGREED👌

  • @abdulkhadar1800
    @abdulkhadar1800 Месяц назад +2

    എത്രയും പെട്ടെന്ന് പെൻഷൻ ചെയ്യുക അല്ലെങ്കിൽ തുക മാറിയ വക മറ്റു ചിലവാക്കും

  • @Butterflly497
    @Butterflly497 Месяц назад +12

    കഴിവുള്ളവര്‍ക്ക് ജനം വോട്ട് ചെയ്യും. Cross vote പോലും

  • @abdulkhadar1800
    @abdulkhadar1800 Месяц назад +1

    പെൻഷൻ വിതരണം ചെയ്യൂ വേഗം അല്ലെങ്കിൽ കിട്ടിയ തുക വക മാറ്റി ചെലവായി പോകും

  • @user-uw4ie4vl5i
    @user-uw4ie4vl5i Месяц назад

    മാധ്യമങ്ങൾ അല്ലെയേ

  • @simsonc7272
    @simsonc7272 Месяц назад +1

    നിയുക്ത എംപി ശ്രീകണ്ഠന്‍ ആണു് എന്നു് മാത്രം!!

  • @rajashekaranachary5758
    @rajashekaranachary5758 Месяц назад +2

    ആശാനേ വടകരയിൽ സിപിഎമ്മിന്റെ വോട്ട് തന്നെ സിപിഎം കാർ തന്നെ മറിച്ച് അടിക്കും സിപിഎം കാരുടെ വോട്ടിൽ കുറയാത്ത വശം പറമ്പിൽ പോകും

    • @zoomcam7706
      @zoomcam7706 Месяц назад

      TEACHER WILL WIN.DONT WORRY

  • @sathyanarayanansathyan641
    @sathyanarayanansathyan641 Месяц назад +3

    BJP യ്ക്ക് 5 സീറ്റ് ഉണ്ട് LDF വിട്ടുകൊടുക്കും ?

  • @rajeshrtr7099
    @rajeshrtr7099 Месяц назад +1

    മാപ്ര കൾക്ക് ഇരിക്ക പൊറുതി ഇല്ല... പൈസ വാങ്ങിയതിനു പണി edukkunnathanu...

  • @sudhamshkumar5728
    @sudhamshkumar5728 Месяц назад

    ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് എന്ന വാക്കിൻറെ അർത്ഥം അറിയാത്ത മലയാളം ചാനലുകൾ ഒരുനാൾ ഒരേ പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യും അങ്ങനെ പറയാൻ കഴിയുമോ അതിൻറെ പേര് തിരഞ്ഞെടുപ്പ് അല്ല

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv Месяц назад +1

    ജൂൺ നാലു വരെ കാത്തിരിയ്ക്കരുതൊ....

  • @kottoorankottooran7956
    @kottoorankottooran7956 Месяц назад +5

    സിപിഐഎം ന്റെ വോട്ട് മറിയില്ല മാപ്രേ 🥸😀 കോൺഗ്രെസ്സിന് ആണ് ഈ അപ്പൻ ഇല്ലാ പണി കാണിക്കുന്നത്

    • @ambilyrajanrajan639
      @ambilyrajanrajan639 Месяц назад +1

      അതുതന്നെ യാണ് നാടിനു ശാപവും.. M.

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад +20

    🇮🇳 ജയ് ഭാരത് ബി ജെ പി മൂന്ന് സീറ്റും 21% വോട്ടും നേടും ...
    യൂ ഡി എഫ് 14 എൽ ഡി എഫ് 3
    ബി ജെ പി 3 ...

  • @abhijithC-vr8ww
    @abhijithC-vr8ww Месяц назад

    When did we get the election result

  • @user-jp7nl7uj4d
    @user-jp7nl7uj4d Месяц назад +1

    സിപിഎം ആയാലും നല്ല നേതാക്കൾ വരട്ടെ. പിണറായിയുടെ തോൽവി കാത്തിരിക്കുന്നവർ അവർക്കും വോട്ട് ചെയ്യുമോ? ആറ്റിങ്ങലിൽ?

  • @user-ef5ig3zc9o
    @user-ef5ig3zc9o Месяц назад

    എൻ്റെ റഹീമേ നിങ്ങൾ വഹിക്കുന്ന സ്ഥാനത്തിൻറെ അന്ത് സ്കളയരുതേ

  • @sreejithr220
    @sreejithr220 Месяц назад +1

    സിപിഎം കാർക്ക് ബിജെപിക്ക് വോട്ട് ചെയ്യാൻ ഒരു മടിയുമില്ല എന്നാൽ ഒറ്റ കോൺഗ്രസ്‌ വോട്ടും ബിജെപിക്കോ ബിജെപി വോട്ട് കോൺഗ്രസ്‌നോ ചെയ്യില്ല

  • @salimmohamedsalim3002
    @salimmohamedsalim3002 Месяц назад +1

    യുഡിഫ് 14 LDF 6 ബിജെപി 0

  • @Satheeshkumarvk82Satheeshkumar
    @Satheeshkumarvk82Satheeshkumar Месяц назад +1

    ഈ പ്രാവശ്യം ലെഫ്റ്റ് റൈറ്റ് സ്വന്തം പാർട്ടിയെ മൂഞ്ചിക്കും " കാരണം അവർക്ക് വേണ്ടത് നല്ലൊരു ഭരണാധികാരിയെയാണ് അതുകൊണ്ട് ക്രോസ് വോടിംഗ് എന്ന് പറഞ്ഞു മുരളിയും സുനിലും സമാധാനിച്ചോ! ഇനി കുറച്ചു കാലം റസ്റ്റ്‌ എടുക്കു നാടും നാട്ടുകാരും മെച്ചപ്പെടട്ടെ "നമുക്ക് ഒരുമിച്ചു സന്തോഷിക്കാം ന്നെ " SG WILL WIN 100% IT'S A MODI GUARANDEED 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫THANKS FOR ALL NDA VOTERS 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

  • @gopinathannair2710
    @gopinathannair2710 Месяц назад +1

    ഈ boring പരിപാടി ഒന്ന് നിർത്തുമോ. ജനങ്ങളെ തെറ്റി ധരിപ്പിക്കാതെ.വേറെ ഒന്നും പറയാനില്ലേ

  • @ittielpeear1218
    @ittielpeear1218 Месяц назад

    Politics is the art to guide voters according to the prevalent trend in reading the contestants and the understanding between two parties, existing social relations among them.

  • @Aboobacker-ir4ne
    @Aboobacker-ir4ne 28 дней назад

    പിണറായിയുടെയും കുടുംബത്തിന്റെയും മേൽ കേസ് വരാതിരിക്കാനും ലാവലിംഗ് കേസ് കേന്ദ്രം എടുക്കാതിരിക്കാനും രണ്ടാമൂഴം നൽകിയത് പോലെ മൂന്നാമൂഴം കൂടി പിണറായിക്ക് നൽകും എന്ന വ്യവസ്ഥിതിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ സിപിഎം ബിജെപി വോട്ട് മറിച്ച് നൽകുമെന്ന് ധാരണ ഉണ്ടായിരുന്നു എന്ന് ഇലക്ഷന്റെ തൊട്ടുതലേദിവസം മുമ്പ് ഇ പി ജയരാജന്റെയും ദല്ലാൽ നന്ദകുമാറിന്റെയും ശോഭാസുരേന്ദ്രന്റെയും വാർത്താസമ്മേളനം കേട്ടവർക്ക് ബോധ്യമായി

  • @vijayanchambattavalappu3857
    @vijayanchambattavalappu3857 Месяц назад +1

    NDA

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Месяц назад

    2019 ൽ മുരളീധരന്റെ അവസ്ഥയിലായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പ്രതാപ നും,
    ഡീല രുടെ , ഡീൽ ഇവിടെ ഏറ്റു പിടിക്കാൻ ആരും ഇല്ലായിരുന്നു എന്ന് തോന്നുന്നു

  • @BinsManoj
    @BinsManoj Месяц назад

    പാലക്കാടിനു പകരം വോട്ട് തൃശ്ശൂരും തിരുവനന്തപുരത്തും... അതാണ്‌ ഡീൽ...... അതല്ലേ ഈ മൂന്നിൽ 2 jp യും 1 ഐ എമ്മും നേടും എന്ന് പറയുന്നത്.....

  • @Shamilshaza11
    @Shamilshaza11 Месяц назад

    Enna idh അറിയുക

  • @user-jp7nl7uj4d
    @user-jp7nl7uj4d Месяц назад +5

    ഷാഫി പറമ്മ്പിൽ ജയിക്കും ജാതി മതം പാർട്ടി നോക്കാതെയാ വോട്ട് ചെയ്തത്. അവിടെ ജയിക്കേണ്ട നേതാവ. ഷാഫി.

  • @bk24-b
    @bk24-b Месяц назад +1

    Vote for Modi development

  • @user-bo1qg7bd9w
    @user-bo1qg7bd9w Месяц назад

    റിസൾട്ട്‌ enna

  • @user-ou3ub9co2y
    @user-ou3ub9co2y Месяц назад +11

    ഇടതും വലതും ബിജെപിക്ക് വോട്ട് മറിച്ചു.

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 Месяц назад +1

      Enthokke. Ayaalum. Ente naad. Orikkalum. Bjp. Kk pinnil pokilla

    • @user-ou3ub9co2y
      @user-ou3ub9co2y Месяц назад +1

      @@shakkeerthalishakkeerthali777 നിന്റെ നാട് മേത്തന്മാർ മാത്രം ഉള്ള മലപ്പുറം അല്ലെ.... അല്ലെങ്കിൽ പാകിസ്ഥാൻ

  • @johnycv8171
    @johnycv8171 Месяц назад +2

    വോട്ട് പെട്ടിയിലായി ഇനി ചർച്ച ചെയ്തിയിട്ട് കാര്യമില്ല വോട്ട് കിട്ടണമെങ്കിൽ പ്രചരണം നല്ലത് പോലെ നടത്തണം

  • @sahapadi7017
    @sahapadi7017 Месяц назад +4

    വടകരയിൽ സിപിഎം തോൽക്കും എന്ന് അവർക്ക് തന്നെ അറിയാം അപ്പോൾ മുൻകൂർ ജാമ്യം എടുക്കുന്നു.. 😄😄😄

  • @premkumarb8421
    @premkumarb8421 Месяц назад +1

    Bjp വിജയിക്കുന്ന മണ്ഡലങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ ചാവേറായി മുരളി എത്തും.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад

    അമിട്ട് അമിട്ട് അമിട്ട് അമിട്ട് അമിട്ട്

  • @mshafikli7614
    @mshafikli7614 Месяц назад

    CPM വിലയിരുത്തൽ ദേശാഭിമാനി, കൈരളി, ഉണ്ട് നിനക്കൊന്നും ഒരു പണിയുമില്ലേ...!

  • @priji999
    @priji999 Месяц назад +2

    ബിജെപിക്ക് ഇത്തവണ 4 സീറ്റ് കേരളത്തിൽ,കിട്ടും , ഒരു സ്ഥലത്ത് രണ്ടാമത്,,,,,,

  • @mohanadasjs6724
    @mohanadasjs6724 Месяц назад

    Anti incumbency is not a one-way affair.There are three types of anti incumbency 1.Since it is a Loksabha election anti incumbency against the central govt for 10 years performance 2.Anti incumbency against all the MPs for the performance for 15,10 ,5 years.Anti 🎉 incumbency against the state government.Being Loksabha elections, performance of the central govt and the MPs should have the main focus.State govt performance has only limited focus. People will evaluate all these before exercising their franchise.This time no sensitive issues like Sabarimala,Wynad PM campaign formula etc.But national issues viz CAA, NIA amendment, UAPA, Uniform civil code, Kashmir issue, economic blockade against Kerala by the central govt, electoral bonds corruption issue etc will be crucial factors.Anti incumbency against all the UDF MPs is very strong for their total non performance even during the distress period viz successive national calamities in Kerala, Kovid pandemic, economic blockade against Kerala by the central govt etc About Kerala govt performance Kerala remains number one in almost all national indices of human resources and development viz education, health social security schemes etc and 72 national awards at its credit during the last 7 years.People will consider all these issues.As such a,2021 like verdict is the certainty.

    • @anirudhvenugopal1063
      @anirudhvenugopal1063 Месяц назад

      Hdi parameters for Kerala are always on top since 1947....Left govt has made the state bankrupt and their leaders have looted money from the banks......

  • @user-zn3qy3iv1p
    @user-zn3qy3iv1p Месяц назад +1

    മറ്റുള്ള മണ്ഡലങ്ങളെ പറ്റി അറിയില്ല എന്നാൽ ആറ്റിങ്ങലിൽ ഇടതു പക്ഷത്തിന്റെ more than 30% വോട്ട് ബിജെപി ക്ക്‌ പോയി

  • @Siva-qh8vj
    @Siva-qh8vj Месяц назад

    Marunadanmalaya) i 1:38

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +2

    കേരളത്തിൽ ബിജെപി 000000000000000000

    • @manojsupper7940
      @manojsupper7940 Месяц назад +1

      ഇന്ത്യയിൽ o ആകാതെ നോക്ക് ബ്രോ

  • @praveenkumar-he5cb
    @praveenkumar-he5cb Месяц назад +1

    Engne aanu marikkuka .avaravr thanne alle kuthunne

  • @basheermufeedamanzil9231
    @basheermufeedamanzil9231 Месяц назад +6

    ജൂൺ 4 വരെ കാത്തിരിക്കാൻ ക്ഷമ ഇല്ലേ..... എന്തിനാണ് ഉണ്ടയില്ല,വെടി വെക്കുന്നത്...

  • @radhakrishnana.p4745
    @radhakrishnana.p4745 Месяц назад +1

    ഇനികിടക്കുകയല്ലേ ഒരുമാസംമിച്ചം. എന്തിനാമാപ്രകൾ തൊണ്ടകീറു ന്നത്.

  • @pradeepkrishnan9847
    @pradeepkrishnan9847 Месяц назад

    Avasaanam namukku EVM lekku varaam...😂😂

  • @shyjuindian953
    @shyjuindian953 Месяц назад +3

    Ldf ഒരു സീറ്റ് ലൂം വിജയിക്കാൻ ചാൻസ് കാണുന്നില്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +1

    അമിട്ടെ നിന്റെ വർഗീയ വിഷം
    ചീറ്റൽ നടക്കില്ല

  • @GiriGiri-fi6xo
    @GiriGiri-fi6xo Месяц назад +1

    Pavam kinginikuttan.congressente nerchakozhi.Indian rashtreeayathile chanakkyante makante gadhikedu

  • @kavanursuresh2461
    @kavanursuresh2461 Месяц назад

    ആരുടെ കണക്കും seriyalla എന്റെ കണക്കാനേ ശെരി ബിജെപി ഒന്നിൽ വരില്ല രണ്ടിൽ വരുമോയെന്നു കാത്തിരുന്നു കാണാം

  • @bas4874
    @bas4874 Месяц назад +10

    തലയിൽ തലച്ചോറിന് പകരം പിണ്ണാക്ക് ആണെങ്കിൽ തീർച്ചയായും വിശ്വസിക്കാം ബിജെപി കോൺഗ്രസിന് വോട്ട് ചെയ്തു എന്നു

  • @user-uw4ie4vl5i
    @user-uw4ie4vl5i Месяц назад

    Aaranu കൂട്ടികഴി ക്കുന്ന തു

  • @ajayakumargopinathanpillai2795
    @ajayakumargopinathanpillai2795 27 дней назад

    . L. D. F... B. J. P. Great👍👍👍👍

  • @rasaqp-ko9cu
    @rasaqp-ko9cu Месяц назад

    ബിജെപി വോട്ട് ശാഫിക്ക് , വളരെവിചിത്രം ! ലോക്സഭ തെരഞ്ഞടുപ്പാണ്. കേന്ദ്രത്തിൽ ബിജെപിയും കോൺഗ്രസുമായിട്ടാണ് മത്സരം എന്നിട്ട് ബിജെപി വോട്ട് കോൺഗ്രസിന് . യുക്തിക്ക് ചേരാത്തത് പറയല്ലേ. ശത്രുവായ കോൺഗ്രസിനെ തോല്പിക്കാൻ ബിജെപി ശൈലജക്ക് വോട്ട് ചെയ്തു എന്ന് പറഞ്ഞാൽ ചിലർ വിശ്വസിക്കും . പകരം തൃശൂരിൽ സിപിഎം ബിജെപിക്കും ചെയ്തു എന്ന് പറഞ്ഞാൽ യുക്തിക്ക് നിരക്കും . അവർതമ്മിൽ രഹസ്യ പ്രണയത്തിലാണെന്ന് കേൾക്കുന്നുണ്ട്.

    • @user-zn3qy3iv1p
      @user-zn3qy3iv1p Месяц назад

      അനിയാ ബിജെപി ക്കാർ പാർട്ടി വിട്ടാൽ കോൺഗ്രസിൽ പോകില്ല നേരെ സിപിഎം ലെ പോകൂ കോൺഗ്രസിൽ പോകില്ല. ഇവിടെ നിന്നും പോകുന്ന ഒരുത്തനും സിപിഎം നെ വളർത്താനും മിനക്കെടില്ല. അവർ അവിടെ നിർജീവമായി തുടരും. ഈ പറയുന്നത് മനസ്സിലാക്കണമെങ്കിൽ പ്രദേശികമായി പാർട്ടി വിട്ട ബിജെപി ക്കാരെ നിരീക്ഷിച്ചാൽ മതി 😊

  • @SKETCH-SR-10
    @SKETCH-SR-10 Месяц назад +1

    Kerala tamil bjp jaikkan chance ella avarkku budhi ind😂

  • @JibinVarghese-se2lu
    @JibinVarghese-se2lu Месяц назад

    Pnaee vaellavanum parayumbhol poi vote chaeyunavar alla keralathil..kazhivu ullavarkku kodukkum .njn anil antonykya koduthae (kazhinja vattam antoyikyuu ennu vaechu congress paranjatanoo ..soyam thoni vote chythu)

  • @gangadharanpillai8123
    @gangadharanpillai8123 Месяц назад

    😅

  • @user-jp7nl7uj4d
    @user-jp7nl7uj4d Месяц назад +1

    എന്തായാലും ഇനിയും ഒരു മാസം കൂട്ടി കുഴിച്ചു മൂന്നു പാർട്ടിക്കാർക്കും പ്രഷർ കൂട്ടി ഉറക്കം ഇല്ലാതാകുന്നു.

  • @muhammadpshah9658
    @muhammadpshah9658 Месяц назад

    Bjp ഏറ്റവും വെറുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. CPM Bjp യെ 2 സീറ്റിൽ നിന്ന് ഈ അവസ്ഥയിലേക്ക് കൊണ്ട് വന്നത്

  • @rajan3338
    @rajan3338 Месяц назад

    BJP JAYICHEKKUM ENNU SOOCHANAYULLA VADAKARA..THRISSURUR..THIRUVANANTHAPURAM...EE 3 SEATUKALIL...CPM UDF STHAANAARDHIKALKKU **CROSS VOTE* CHEYTHU!❤🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +2

    അമിട്ടെ നിന്റെ400 സീറ്റ്‌ മോഹം
    ഒരിക്കലും നടക്കില്ല 200 സീറ്റ്‌ പോലും നിന്റേപാർട്ടിക്ക്
    കിട്ടില്ല

  • @rajan3338
    @rajan3338 28 дней назад

    2BJP STHAANAARDHIKAL JAYICHAALUM..OTTA LDF KAARANUM JAYIKKARUTHU!!.......i am a congress worker!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +1

    അമിട്ട് മുസ്ലിംകൾക്കെതിരിൽ
    വർഗീയ വിഷം ചീറ്റുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +1

    സുരേഷ് ഗോപി 8നിലയിൽ പൊട്ടും

  • @sulaimanmukalel7593
    @sulaimanmukalel7593 Месяц назад

    Please recount by using vv pat by one model

  • @althusmuhammed9210
    @althusmuhammed9210 Месяц назад

    Ente ponnu sahodara bjp South indiayil nilam thodilllla, ithavanathe loksabha election bjpyude pettiyile avasanathe aniyadikkalayirikkum, India munnani kevala buripaksham nedi adhikarathil varum, as per my opinion, DMK and thrinamul congress party will be the largest demandable party for India alliance........but personally Rahul gandhiye pole dheerkaveekshanamulloru nethavu thanne prime minister akanam........

  • @somasekharannair6936
    @somasekharannair6936 Месяц назад +2

    ളടതനായാലുംവലതനായാലുംനടുവനായാലൂംമുൻകൂർജാമ്യത്തിൽഅഭയംതേടുന്നതാണ് ട്രെൻഡ്.അവരവർക്ക്കിട്ടാവുന്നവോട്ടിനെപ്പറ്റിഅറിയാത്തവിവരദോഷികളെപ്പറ്റിഎന്തിനാണ്ഈവേവലാതി.ജയിക്കുകയോതോല്കുകയോചെയ്യട്ടെ.മർമ്മത്തിന്ഉറപ്പുള്ളവൻമാർഓരോരുത്തനുംകിട്ടുന്നവോട്ട്ക്റുത്യമായകണക്കുകൂട്ടിപറയാനെങ്കിലുംപഠിക്കട്ടെ.കാലാവസ്ഥാപ്റവചനംപോലെയാകാതിരിക്കട്ടെ.മുസ്ലീങ്ങളുടെയുംമാർക്സ്പാർട്ടിക്കാരുടെയുംവോട്ടുകൾമറിഞ്ഞിട്ടുള്ളതായിചരിത്റമില്ല.മരമണ്ടന്മാരായമറ്റുള്ളവരുടെവോട്ട്മറിയുകയോചരിയുകയോഒക്കചെയ്യൂം.

  • @girishkumarpillai9812
    @girishkumarpillai9812 Месяц назад

    ജൂൺ ¡4 😜😜😜

  • @SpareParts-lq2mo
    @SpareParts-lq2mo Месяц назад

    മുസ്ലിം വിരുദ്ധത ബിജെപി ക്ക് മുസ്ലിം വോട്ട് കിട്ടാന്‍ സാധ്യത ഇല്ല ക്രിസത്യന്‍ വോട്ടും കുറയും...പിന്നെ ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യുമ്പോൾ അത് UDF ന് ചെയ്യാൻ ആവും മലയാളികള്‍ ശ്രമിക്കുക

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl Месяц назад

    Sadharan aropanaundau

  • @EldhoCP-wy1fe
    @EldhoCP-wy1fe Месяц назад +2

    നീ കുനിഞു നിക്കാമോ 😂😂😂

  • @rajan3338
    @rajan3338 Месяц назад

    njan congress worker aanu...onno rando seattukal bjp nediyaalum...ldf nu otta seat polum KITTARUTHU!❤

  • @PathmanabhanP-og3uy
    @PathmanabhanP-og3uy Месяц назад

    .

  • @rajan3338
    @rajan3338 Месяц назад +2

    bjp thiruvananthapurathu vijayikkillaa!..thrissuril k.muraleedharanum..vadakara shafiyum..pathanamthittayil anto antony yum jayikkum!.thamas isaac jayikkillaa!palakkaattu cpm jayikkillaa!.aalathoorum remya haridas jayikkum..alappuzhayil k.c venugopalum jayikkum..thekkottu pinne...premachandran...adur prakash..sasi tharur ennivarum jayikkum..aalappuzhayil * cpm il thammilady*...!💚💛🧡🧡❤️❤️🥰😍🎉🎉🎉🎉

    • @rajan3338
      @rajan3338 Месяц назад

      alappuzhayil cpm il thammilady bhayankaram!🎉🎉🎉😄😃😀💩🎃

  • @naserspccl2846
    @naserspccl2846 Месяц назад

    Maprakale udr 18 kettum annu parajerunlo

  • @naserspccl2846
    @naserspccl2846 Месяц назад

    Bjp 0

  • @subidevu4002
    @subidevu4002 Месяц назад +9

    ആലപ്പുഴ ശോഭാസുരേന്ദ്രൻ

  • @user-uw4ie4vl5i
    @user-uw4ie4vl5i Месяц назад

    മാധ്യമങ്ങൾ അല്ലെയേ