ഒരുവട്ടം ചൊല്ലിയാല്‍ 6 ലക്ഷം പുണ്യം കിട്ടുന്ന വിജയത്തിന്റെ സ്വലാത്ത് 300 തവണ ചൊല്ലാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇന്ന് വെള്ളി! ഒരുവട്ടം ചൊല്ലിയാല്‍ 6 ലക്ഷം പുണ്യം കിട്ടുന്ന വിജയത്തിന്റെ സ്വലാത്ത് 300 തവണ കൂടെ ചൊല്ലാം
    Swalath saada
    സ്വലാത്തു സആദ

    വിജയത്തിന്റെ സ്വലാത്ത്
    മഹത്തായ സ്വലാത്ത്
    Swalath majlis

Комментарии • 163

  • @sumayyashukoor8206
    @sumayyashukoor8206 2 месяца назад +20

    സൂലിനെ കാണാൻ മനസിൽ ഒരുപാട് പുതിയുണ്ട് ഈ സ്വലാത്തിലൂടെ എൻ്റെ ആഗ്രഹം പൂവണിയണമെ റബ്ബേ .....😢😢😢😢

  • @Noushshad
    @Noushshad 2 месяца назад +13

    അല്ലാഹുവേ നമ്മൾ ചൊല്ലുന്ന സ്വലാത്തിന്റെ മിസില് സ്വവാബ്‌ പുന്നാര നബി (സ്വ )യുടെ റൗളാ ശരീഫിൽ നീ എത്തിക്കണം തമ്പുരാനെ. നാളെ ആരുടേയും സഹായം ഇല്ലാത്ത സമയം പുന്നാര തങ്ങളുടെ ശഫാ അത്ത് കിട്ടുന്നവരുടെ കൂട്ടത്തിൽ നമ്മെയും നാമുമായി ബന്ധപ്പെട്ട വർ മാതാപിതാക്കൾ, ഉസ്താദ്മാർ ലോക മുസ്ലിംകൾ എല്ലാവരെയും നാഥൻ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +13

    🕋🤲🕋 അല്ലാഹുവേ സ്വലാത്ത് കൊണ്ട് വിജയം നൽകണേ, സ്വലാത്ത് സ്നേഹം നൽകണേ, സ്വലാത്ത് കൊണ്ട് ഹൃദയം പരിശുദ്ധമാക്കണേ, സ്വലാത്ത് കൊണ്ട് നല്ല മരണം നൽകണേ, സ്വലാത്ത് കൊണ്ട് ഖബർ ജീവിതം റാഹത്തിലാക്കണേ, സ്വലാത്ത് കൊണ്ട് ഉന്നത സ്വർഗം നൽകണേ സ്ഥലത്ത് കൊണ്ട് അല്ലാഹുവിൻ്റെ ഇഷ്ടവും പൊരുത്തവും നേടാൻ ഭാഗ്യം നൽകണേ🕋🤲🕋

  • @vaheedajamal9189
    @vaheedajamal9189 2 месяца назад +17

    🤲🏻🤲🏻 അല്ലാഹുവേ സ്വലാത്ത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് വിജയം നൽകണേ 🤲🏻🤲🏻 ഞങ്ങൾ ചെല്ലുന്ന സ്വലാത്ത് സ്വീകരിക്കണേ 🤲🏻

  • @nadeerasalim3463
    @nadeerasalim3463 2 месяца назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🤲🤲ദുആ എല്ലാവരെയും ചേര്‍ക്കണേ ഉസ്താദേ മരണപ്പെട്ട മാതാപിതാക്കളുടെയും ആമീൻ ആമീൻ യാറബ്ബൽആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +47

    🤲 ഞങ്ങൾ ചൊല്ലുന്നു സ്വലാത്ത് മദിനാമലർവാടിയിൽ മുത്തായ ഹബീബ്(സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ'നമ്പി(സ) തങ്ങളുടെ ശഫാ അത്ത് നേടാൻ ഭാഗ്യം നൽകണേ പ🤲

  • @naveedinaam5074
    @naveedinaam5074 2 месяца назад +6

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആ ചെയ്യണം ഉസ്താദെ

  • @Noushshad
    @Noushshad 2 месяца назад +7

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @asminoufi7651
    @asminoufi7651 2 месяца назад +20

    അല്ലാഹുവേ 🤲മുത്ത് നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലി വിജയം കൈവരിക്കുന്നവരിൽ റബ്ബ് ഞങ്ങളെ നീ ചേർക്കണേ അള്ളാ സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ അള്ളാ 🤲🤲🤲

  • @kadavilshamsu8321
    @kadavilshamsu8321 2 месяца назад +5

    Alhamdulillah alhamdulillah alhamdulillah

  • @juvairiyap4647
    @juvairiyap4647 2 месяца назад +4

    ഞങ്ങൾ ചൊല്ലിയ സ്വലാത്ത് മുത്ത് നബി തങ്ങളുടെ ഹലരത്തിൽ എത്തിക്കണേ 🤲🤲ഈ സ്വലാത്തിന്റെ മഹത്വം കൊണ്ട് ഉസ്താദിനും കുടുബത്തിനും ഞങ്ങൾക്കും ഈമാനോട് കൂടി മരിക്കാനും മുത്ത് റസൂലിന്റെ ചാരെത്ത് സ്വർഗത്തിൽ നടക്കാനും ഭാഗ്യം തൗഫീഖ് ഏകണേ allah🤲🤲🤲😭😭

  • @sujanabeegum5080
    @sujanabeegum5080 2 месяца назад +4

    മുത്ത്നബിയുടെ ഈ സ്വലാത്തിൻ്റെ മഹത്വം കൊണ്ട് അന്ത്യനാളിൽ മുത്തായ ഹബീബിൻ്റെ ശഫാഅത്ത് ലഭിക്കാനുളള തൗഫീഖ് നൽകണേ യാ അല്ലാ.

  • @fathimamaruvayil4356
    @fathimamaruvayil4356 2 месяца назад +4

    അള്ളാഹുവേ നിന്റെ അറിവിന്റെ എണ്ണത്തിന് അനുസരിച്ചു നിന്റെ അധികാരം നില നിൽക്കുന്ന കാലത്തോളം ഞങ്ങളുടെ നേതാവായ മുഹമ്മദ്‌ നബി (സ )ക്കും കുടുംബത്തിനും നീ സ്വലാത്തും സലാമും രെ ക്ഷ യും കൊടുക്കേണമേ

  • @ashrafkuvakkad
    @ashrafkuvakkad 2 месяца назад +5

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 2 месяца назад +3

    Alhamdulillah. Muth nabiude halarathil ethikkan vilappetta duail 🤲🕋🌹💐🤲 ngangale cherkkane usthade. aameen aameen yaarabbal aalameen...::;

  • @muhammadshafi8443
    @muhammadshafi8443 2 месяца назад +4

    അൽഹംദുലില്ലാഹ് ഞങൾ ചെല്ലുന്ന സ്വലാത്തിന്റെ ബർകത് കൊണ്ട് എല്ലാഹലാലായ മുറാദും ഹാസിലാ ട്ടെ

  • @user-tq1pz6dp2y
    @user-tq1pz6dp2y 2 месяца назад +2

    🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാറക്കള്ളാഹു ഫീക്കും യാ ഉസ്താദ്‌നാ❤️ 🤲🤲🤲🕋

  • @naseemanaseema8603
    @naseemanaseema8603 2 месяца назад +3

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @safiyaabdurahuman
    @safiyaabdurahuman 2 месяца назад +1

    ഉസ്താദേ. മക്കൾ. കൃത്യമായി. നമസ്കാരം. താക്വയോടെ. നിർവഹിക്കാനും. ജീവിക്കാനും. ഇരു. ലോക. വിജയത്തിന്.. ഹിഫ്സ്. പഠിക്കുന്ന. കൊച്ചു. മോനു. രഹത്തോടെ. പഠിക്കാൻ. നമ്ദീനനുസരിച്ചു. ജീവിക്കുവാനും. ദുആ. Cheyyane

  • @Lailavk892
    @Lailavk892 2 месяца назад +3

    അൽഹംദുലില്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @user-tq1pz6dp2y
    @user-tq1pz6dp2y 2 месяца назад +2

    🕋 ഉസ്താദേ ♥️ മുഹമ്മദ്‌ ആദമിനെയും ഞങ്ങളേയും മരണപ്പെട്ടവരെയും ദുആയിൽ ചേർക്കണേ ഉസ്താദേ❤️ 🤲🤲🕋

  • @sulaikhaashrafik288
    @sulaikhaashrafik288 2 месяца назад +2

    ദുആയിൽ ulpeduthaney ഉസ്താദ്

  • @Lumaih
    @Lumaih 2 месяца назад

    ഈ സ്വലാത്തിൻ്റെ ബർക്കത്ത് കൊണ്ട് എൻ്റെ സ്വാലിഹായ ഉദ്ദേശത്തെ പൂർത്തികരക്കണേ അല്ലാഹുവേ

  • @rukkiyama5766
    @rukkiyama5766 2 месяца назад +2

    സ്വലാത്തുകൾ സ്വീകരിക്കണേ അള്ളാ

  • @aamilmuhammed4554
    @aamilmuhammed4554 2 месяца назад +1

    മക്കൾ സ്വാലിഹായ അനുസരണയുള്ള മക്കൾ ആകാനും ഹലാലായ മുറാദ് ഹാസിലാക്കാനും ദുആ ചെയ്യണേ ഉസ്താദ്

  • @aleeman6340
    @aleeman6340 2 месяца назад +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളെ ചൊല്ലുന്ന സ്വലാത്തിൻറെ ബർക്കത്ത് കൊണ്ട് മക്കളുടെ മനസ്സിൽ ഈമാൻ നിറക്കണം അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @minnuvadakara
    @minnuvadakara 2 месяца назад +1

    എനിക്ക് നല്ല സ്വാലിഹായ ഉസ്താദിനെ തന്നെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢

  • @rameezrameez8213
    @rameezrameez8213 2 месяца назад +1

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ 🤲🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 2 месяца назад

    🕋 അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲 റബ്ബ് 🤲🤲 നമുക്ക് തന്ന നിഅമത്തുകളിൽ ഒന്നാണ് നമ്മുടെ ഉസ്താദ് ♥️ റബ്ബേ 🤲🤲 എല്ലാ ഭാഗ്യവും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲 🕋

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 2 месяца назад

    അൽഹംദുലില്ലാഹ്🤲🕋🤲 മുത്ത്റസൂലിൻ്റെ ഹളറത്തിലേക്ക എത്തിക്കണെ അള്ളാ🤲🕋🤲

  • @shaheelaasif6498
    @shaheelaasif6498 2 месяца назад

    ഞങ്ങൾ ചൊല്ലാറുണ്ട് ഉസ്താദേ ഹജ്ജിനു പോകാൻ ഉംറ കു പോകാൻ എന്റെ മുത്തിനെ സിയാരത്തു ചെയ്യാൻ ഫാഗ്യം കിടടാൻ ദുആ ചെയ്യണേ

  • @sahla_yasmin
    @sahla_yasmin 2 месяца назад +1

    ഇന്നത്തെ ദുആ യിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ

  • @shifinshibu2672
    @shifinshibu2672 2 месяца назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ മക്കൾ സ്വാലിഹായ വരാവാനും ദുഃആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @ramlushamsu4210
    @ramlushamsu4210 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ് . പുണ്യമാക്കപ്പെട്ട ആ മണ്ണിൽ ഇനിയും ഞങ്ങളെ എത്തിക്കണേ. അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ZeenathAbdulkhader
    @ZeenathAbdulkhader 2 месяца назад

    ഉസ്ദടെ ദുആ ചെയാണെ നങ്ങൾ നിന് മരിച്ചു പോയവർ നമ്മൾ കും ഇസാലത്തിന്റ പ്രതിഫലം മരിച്ചു പോയവർക്ക് athikane

  • @shareefkpshafnakp8660
    @shareefkpshafnakp8660 2 месяца назад +1

    അള്ളാ സ്വീകരിക്കണേ ആമീൻ

  • @user-xg5gy8kj8i
    @user-xg5gy8kj8i 2 месяца назад +2

    Alhamdulillah alhamdulillah 🤲🤲 aameen

  • @Nase-p9m
    @Nase-p9m 2 месяца назад

    ഉസ്താദ് മകൻ ചെയ്ത ചതിയിൽ പെട്ടുപോയി. രക്ഷ പെടാൻ ഒരു ബിൽഡിംഗ്‌ കച്ചവടമാക്കാൻ കഴിയുന്നില്ല. ഒന്ന് ദുആ ചെയ്യണേ. 🤲🏻🤲🏻🤲🏻. അതിനും പാരയുണ്ടോ ഇന്ന് അറിയില്ല. തവക്കൽതു അലല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

    • @Nase-p9m
      @Nase-p9m 2 месяца назад

      നീ സ്വീകരിക്കണേ അല്ലാഹ്

  • @sajinamn9929
    @sajinamn9929 2 месяца назад +2

    Alhamdulillah 🤲🤲Aameen🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +3

    🕋 بسم لله الرحمان الرحيم 🕋

  • @fathimacv9586
    @fathimacv9586 2 месяца назад

    ദുആ യിൽ ഉൾപെട്ട ത്തണേ ഉസ്താദ ആമീൻ യാ റബൽ ആലമിൻ🤲🤲🤲🕋🕋🕋

  • @nabeesanabeesa6650
    @nabeesanabeesa6650 2 месяца назад +1

    Alhamdullilah Alhamdullilah Alhamdullilah 🤲🤲🤲

  • @ZeenathAbdulkhader
    @ZeenathAbdulkhader 2 месяца назад +1

    ദുആ യിൽ ഉൾപെടുത്തുക ഉസ്ദടെ

  • @shereenaharis39
    @shereenaharis39 2 месяца назад +1

    ദുആ വസിയതോടെ 🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 2 месяца назад

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ 🤲🤲

  • @jameelahassan5408
    @jameelahassan5408 2 месяца назад

    അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന എല്ലാ സ്വലാത്തുകളും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ റൗള ഷെരീഫിൽ.... മദീനാ മലർ വാടിയിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കണേ റബ്ബേ. ഭയാനകമായ അന്ത്യനാളിൽ അള്ളാഹ് വിധി പറയുന്ന നിർണ്ണായകമായ ഘട്ടത്തിൽ പുണ്യ റസൂൽ (സ )ന്റെ ശഫാഅത്തും സഹായവും കിട്ടാനുള്ള മഹാ ഭാഗ്യം ഈ പുണ്യ സ്വലാത്തിലൂടെ ഞങ്ങൾക്ക് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ... ദുആ വസ്വിയ്യത്തോടെ...

  • @RasheedhaSaifudheen
    @RasheedhaSaifudheen 2 месяца назад +1

    ദുആ മോൻ വേണ്ടി ജോലി കിട്ടാൻ ഗൾഫിൽ ഉസ്താതെ മരണപ്പെട്ടു ഫർത്താവ്, വാപ്പ സഹോദരി, കുട്ടു കുടു പ്പാത്തി കൾ എല്ലാം വർക്കും
    34:07

  • @sulekhamt1497
    @sulekhamt1497 2 месяца назад

    Alhamdulillah alhamdulillah alhamdulillah ❤ Usthady duhayil ulpeduthane 🤲🏾😭😭🤲🏾

  • @Nase-p9m
    @Nase-p9m 2 месяца назад

    അല്ലാഹുവേ ഈ ദിവസത്തിന്റെ ബർകതും ഈ സാലത്തിന്റ ബർക്കത്തുകുണ്ടും ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താതിന്റെ പൊരിശയുള്ള ദുആയുടെ ഹക് ജാഹ് ബർക്കത്ത് കൊണ്ടും നാഥാ ഈ വയസ്സായ ഒരു ഉമ്മയുടെ ദുആ ഹാസിലാക്കണേ 🤲🏻🤲🏻🤲🏻

  • @anasshamla282
    @anasshamla282 2 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @JameelaPt-cd8wy
    @JameelaPt-cd8wy 2 месяца назад

    അല്ലാഹുവേ സ്വീകരിക്കണേ

  • @AbbasKp-jm4gh
    @AbbasKp-jm4gh 2 месяца назад

    Allah e swalithintay hakk kond njangalay prayasangal veetti tharattey muthnabiyuday koday jannathul firdausil orimich kootaney ameen. Ameen

  • @user-rb4ci4gw5p
    @user-rb4ci4gw5p 2 месяца назад +2

    Dua vasiyathode usthad

  • @fathimamaruvayil4356
    @fathimamaruvayil4356 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-cc1dt7er1r
    @user-cc1dt7er1r 2 месяца назад

    Ustha duhayil ulpeduthnee🤲🤲🤲👍🏻👍🏻👍🏻

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @Mumthas_siddi
    @Mumthas_siddi 2 месяца назад

    Alhumdulillla duhayil ulpeduthanam Usthadey kadam theeran halalaya Murad hasilakan

  • @jamshiss9047
    @jamshiss9047 2 месяца назад

    Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane🤲🤲🤲😢😢😢😢

  • @muneeramuneera8748
    @muneeramuneera8748 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @safasulaikha4028
    @safasulaikha4028 2 месяца назад +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🕋🕋🕋

  • @nihalnihadh2541
    @nihalnihadh2541 2 месяца назад

    Allah Alhamdulillah Alhamdulillah alhamdulillah 🤲

  • @kunjeevie3468
    @kunjeevie3468 2 месяца назад +1

    Alhmduliĺlàh ❤ameen ❤yarbalalmeen ❤❤❤

  • @shreefasharaf3035
    @shreefasharaf3035 2 месяца назад

    Alhamdulillah alhamdulillah alhamdulillah duailupadutanamy ustady 🤲🤲🤲

  • @LailaNazar-gx2ty
    @LailaNazar-gx2ty 2 месяца назад

    Alhamdulillah alhamdulillah alhamdulillah 🤲🤲🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Usthadite ella duayilum ulpeduthane usthade 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @sajithakareem4331
    @sajithakareem4331 2 месяца назад

    Alhamdulillah ❤ alhamdulillah ❤ alhamdulillah ❤

  • @ReshiyabiLukman
    @ReshiyabiLukman 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @hafsarahmman8173
    @hafsarahmman8173 2 месяца назад

    Mashaallah Alhamdulillah duayil cherkanam 🤲🤲🤲

  • @zareenazari2064
    @zareenazari2064 2 месяца назад

    Alhamdulillah
    Velliyaycha ravilo pagalilo aayi eemanode muthnebiyude poomugam kand swargathile erippidam kandkond punjiriyode kalima cholli marikkaan njangalkellavarkum thoufeeq nalkane Naadhaa
    Nammil ninn maranappettupoya ellavarudeyum qabar jeevitham santhoshatthilavan Dua cheyyane usthade

  • @sabiyahameed3377
    @sabiyahameed3377 2 месяца назад

    Usthathy duail ulpeduthaneee

  • @shabina1711
    @shabina1711 2 месяца назад

    Duayil ulpeduthana prethiyakam

  • @MaimoonaPk-tw1kr
    @MaimoonaPk-tw1kr 2 месяца назад

    അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌

  • @jasnajasna7419
    @jasnajasna7419 2 месяца назад

    ആമീൻ യാറബ്ബൽ ആലമീൻ
    🤲🤲🤲

  • @nisamk1452
    @nisamk1452 2 месяца назад

    Ellathum ennum ootharund prathyekam duaaa chayyaner usthathee

  • @jamshiss9047
    @jamshiss9047 2 месяца назад

    Al hamdhu lillaah Al hamdhu lillaah Al hamdhu lillaah🤲🤲🤲🤲

  • @naseerathanseeh4917
    @naseerathanseeh4917 2 месяца назад

    Alhamdulillah alhamdulillah

  • @sahalasherin485
    @sahalasherin485 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏻

  • @shameemasajeer5130
    @shameemasajeer5130 2 месяца назад

    Duayil ulpeduthane usthade

  • @dilshadbeegom3833
    @dilshadbeegom3833 2 месяца назад

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakanum, kadam theeranum, bharthavinum, makkalkum joli kittanum makalude vivaha jeevitham hairilakanum, makalude exam vijayathi num, vastu vilkanum dua cheyyane usthad

  • @jameela4647
    @jameela4647 2 месяца назад

    Alhamdulillah 🤲🕋

  • @nachusnachu2760
    @nachusnachu2760 2 месяца назад

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @naheem.k2638
    @naheem.k2638 2 месяца назад

    Aameen Aameen

  • @rajinasidheequesidheeque4370
    @rajinasidheequesidheeque4370 2 месяца назад

    Alhamdulillah🤲🏻🤲🏻

  • @sherbinshaji4269
    @sherbinshaji4269 2 месяца назад

    Alhamdurilla alhamdurilla yarabulalameen

  • @user-be1qq2wn4y
    @user-be1qq2wn4y 2 месяца назад

    Aameen. Yarabbal. Aalameen

  • @asurasalim2617
    @asurasalim2617 2 месяца назад

    Dhuayil ulpeduthanne usthathe

  • @kadeejaponnani5716
    @kadeejaponnani5716 2 месяца назад

    ദു ആ ചെയ്യണം ഉസ്താദ് പല്ല് ഇന്ന് പറിച്ചതാണ്ട്

  • @FathimaSanu-kk4rb
    @FathimaSanu-kk4rb 2 месяца назад

    Dua cheyyunum usthade

  • @_abdulla_557_
    @_abdulla_557_ 2 месяца назад

    Alhamdulillah 😊

  • @seri8684
    @seri8684 2 месяца назад

    Sthalam vitkittanum enit veed edukanum dua cheyyane usthadhe

  • @bushrabushra7690
    @bushrabushra7690 2 месяца назад

    Alhamdulillah duhavasiyathode

  • @Muhammedminhaj809
    @Muhammedminhaj809 2 месяца назад

    Alhamdullilah

  • @ayishavp4529
    @ayishavp4529 2 месяца назад

    امين❤

  • @zihanaman7335
    @zihanaman7335 2 месяца назад

    Alhamdulillha🤲🤲🤲

  • @sagheerapockerk2503
    @sagheerapockerk2503 Месяц назад

    Alhamdulillah

  • @BalkeesAli-zn1gm
    @BalkeesAli-zn1gm 2 месяца назад

    الحمدلله🤲

  • @user-do1js8hv7e
    @user-do1js8hv7e 2 месяца назад

    Dua cheyyane

  • @HabusabiHabusabi-du5cs
    @HabusabiHabusabi-du5cs 2 месяца назад

    Alhamdulilla