നമ്മുടെ നാട്ടിലെ പഴയ കെട്ടിടങ്ങളും വാഹനങ്ങളും കുറെയൊക്കെ ഇതുപോലെ സൂക്ഷിച്ചിരുന്നങ്കിൽ പുതിയ തലമുറയിൽ ചരിത്ര ബോധവും സംരക്ഷണ ബോധവും വലിയ രീതിയിൽ വളർത്തിയേനെ....എന്തും നശിപ്പിച്ചും ,വിറ്റുതിന്നും കളയുന്ന സ്വഭാവം മാറിയേനെ........മുൻ തലമുറയുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു പഴയ കൽക്കരി വാഹനം പോലും ഇന്ന് നമ്മുടെ നാട്ടിൽ എങ്ങും സൂക്ഷിച്ചിട്ടില്ല...ഒരു കാലത്തിന്റെ ഓർമ്മകളായി അത്തരം വാഹനങ്ങൾ നിരത്തുകൾ ഭരിച്ച ഒരു കാലം ഉണ്ടായിരുന്നു......മുൻ മുഖ്യമന്ത്രിമാരുടെ വാഹനങ്ങളും ചരിത്രത്തിൽ ഇടം നേടിയ രാഷ്ട്രീയ നേതാക്കളുടെയും സിനിമ നടന്മാരുടെയും വാഹനങ്ങളും വസതികളും സൂക്ഷിക്കണമായിരുന്നു...ഒരിക്കൽ ഇതൊക്കെ വലിയ നഷ്ടബോധമായി മാറും....ചരിത്രം പഠിക്കേണ്ടത് ആരോ എഴുതികൂട്ടിയ പുസ്തക താളുകളിൽ നോക്കി മാത്രമാകരുത്...
@@jayalekshmi8239 ഉറപ്പല്ലേ.. പല യൂറോപ്യൻ നഗരങ്ങളിലെയും കെട്ടിടങ്ങൾ 100 ലേറെ വർഷം പഴക്കമുള്ളതാണ്...അവരത് വർഷാവർഷം അറ്റക്കുറ്റപണി നടത്തി ബലപ്പെടുത്തും... നമ്മുടെ നാട്ടിൽ ഇന്നും പഴയ ഓടിട്ട ഇരുനില കടകൾ ഉണ്ട് അതെല്ലാം ജീര്ണതയിലാണ്....ആ കെട്ടിടങ്ങളിലൊക്കെ പണ്ട് SBI പോലുള്ള ബാങ്കുകൾ പ്രവർത്തിച്ച ഒരു കാലം ഉണ്ടായിരുന്നു.... പഴയ യൂറോപ്യൻ ശൈലിയിലുള്ള കെട്ടിടങ്ങൾ ഇന്ത്യൻ നഗരങ്ങളെ അലങ്കരിച്ച ഒരു കാലം ഉണ്ടായിരുന്നു അത് ഇല്ലാതാക്കിയത് 90 കളിൽ വന്ന ചില കോണ്ക്രീറ്റ് കെട്ടിടങ്ങളാണ് ഇന്ത്യൻ നഗരങ്ങളുടെ ഭംഗി അതോടെ പോയി.... .തുരുമ്പ് അടിച്ച ജനലുകളും ഗ്രില്ലുകളും പായൽ കയറിയ ഭിത്തികളുമുള്ള വൃത്തികെട്ട കെട്ടിടങ്ങൾ...തൊട്ട് മുന്നിൽക്കൂടി ചിലന്തി വല പോലുള്ള ഇലക്ട്രിക് ലൈൻ കമ്പികളും.......
വിഡിയോ കാണുന്നവർ എന്തിനാ ലൈക് അടിക്കുന്നുന്നതിന്ന് പിശുക്ക് കാണിക്കുന്നേ ….അടിക്ക് മക്കളെ ആ യൂവ ഡോക്ടർക്കും അച്ഛനുമൊരു ലൈക് …കഴിഞ്ഞ തലമുറയുടെ ഓരോ ശേഷിപ്പും ഇന്നും സൂക്ഷിച്ചു വെക്കുന്ന ഡോക്ടർ കുടുംബത്തിന്ന് ബിഗ് സല്യൂട്ട് 🌷🌷👍
മോൺസൺ വഴി ഈ ന്യൂസും കാണാൻ കഴിഞ്ഞവർ ഉണ്ടോ?
yes
Yes
🙋♂️
ഇതെല്ലാം സൂക്ഷിച്ചു പുതുതലമുറക്ക് കാണാൻ അവസരം തരുന്നതിനു ഒരുപാടു നന്ദി .....
Super
❤🥰😍
.
😘
ഇയാൾ മറ്റൊരു മോൻസൺ ആണെന്നാ കേട്ടത് 😄😄
സന്തോഷ് ജോർജ് കുളങ്ങര sir ഉം ആയി മീറ്റ് ചെയ്യൂ sir. ഇങ്ങൾ രണ്ടു പേരും ചേർന്നാൽ ഒരുപാട് കാര്യങ്ങൾ നമ്മുടെ നാടിനു വേണ്ടി ചെയ്യാനാകും 😍🥰
ആന്റിക്. എന്ന് വച്ചാൽ മലയാളികൾക്ക് ഓർമ വരുന്ന ഒറ്റ പേര്..,!🔻..... മൊൻസ്ൻ....🔺 !...😆
ഇതൊക്കെ സൂക്ഷിച്ചു വെച്ച 👌👌താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
നമ്മുടെ നാട്ടിലെ പഴയ കെട്ടിടങ്ങളും വാഹനങ്ങളും കുറെയൊക്കെ ഇതുപോലെ സൂക്ഷിച്ചിരുന്നങ്കിൽ പുതിയ തലമുറയിൽ ചരിത്ര ബോധവും സംരക്ഷണ ബോധവും വലിയ രീതിയിൽ വളർത്തിയേനെ....എന്തും നശിപ്പിച്ചും ,വിറ്റുതിന്നും കളയുന്ന സ്വഭാവം മാറിയേനെ........മുൻ തലമുറയുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു പഴയ കൽക്കരി വാഹനം പോലും ഇന്ന് നമ്മുടെ നാട്ടിൽ എങ്ങും സൂക്ഷിച്ചിട്ടില്ല...ഒരു കാലത്തിന്റെ ഓർമ്മകളായി അത്തരം വാഹനങ്ങൾ നിരത്തുകൾ ഭരിച്ച ഒരു കാലം ഉണ്ടായിരുന്നു......മുൻ മുഖ്യമന്ത്രിമാരുടെ വാഹനങ്ങളും ചരിത്രത്തിൽ ഇടം നേടിയ രാഷ്ട്രീയ നേതാക്കളുടെയും സിനിമ നടന്മാരുടെയും വാഹനങ്ങളും വസതികളും സൂക്ഷിക്കണമായിരുന്നു...ഒരിക്കൽ ഇതൊക്കെ വലിയ നഷ്ടബോധമായി മാറും....ചരിത്രം പഠിക്കേണ്ടത് ആരോ എഴുതികൂട്ടിയ പുസ്തക താളുകളിൽ നോക്കി മാത്രമാകരുത്...
സത്യം 😔 ഇതേ അഭിപ്രായം നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര sir പറഞ്ഞിട്ടുണ്ട്. അതിനൊക്കെ യൂറോപ്പ്ൻസ് ആണ് ബെസ്റ്റ്
@@jayalekshmi8239 ഉറപ്പല്ലേ.. പല യൂറോപ്യൻ നഗരങ്ങളിലെയും കെട്ടിടങ്ങൾ 100 ലേറെ വർഷം പഴക്കമുള്ളതാണ്...അവരത് വർഷാവർഷം അറ്റക്കുറ്റപണി നടത്തി ബലപ്പെടുത്തും... നമ്മുടെ നാട്ടിൽ ഇന്നും പഴയ ഓടിട്ട ഇരുനില കടകൾ ഉണ്ട് അതെല്ലാം ജീര്ണതയിലാണ്....ആ കെട്ടിടങ്ങളിലൊക്കെ പണ്ട് SBI പോലുള്ള ബാങ്കുകൾ പ്രവർത്തിച്ച ഒരു കാലം ഉണ്ടായിരുന്നു....
പഴയ യൂറോപ്യൻ ശൈലിയിലുള്ള കെട്ടിടങ്ങൾ ഇന്ത്യൻ നഗരങ്ങളെ അലങ്കരിച്ച ഒരു കാലം ഉണ്ടായിരുന്നു അത് ഇല്ലാതാക്കിയത് 90 കളിൽ വന്ന ചില കോണ്ക്രീറ്റ് കെട്ടിടങ്ങളാണ് ഇന്ത്യൻ നഗരങ്ങളുടെ ഭംഗി അതോടെ പോയി.... .തുരുമ്പ് അടിച്ച ജനലുകളും ഗ്രില്ലുകളും പായൽ കയറിയ ഭിത്തികളുമുള്ള വൃത്തികെട്ട കെട്ടിടങ്ങൾ...തൊട്ട് മുന്നിൽക്കൂടി ചിലന്തി വല പോലുള്ള ഇലക്ട്രിക് ലൈൻ കമ്പികളും.......
@@An0op1 പിന്നെ കുറേ പ്ലാസ്റ്റിക് പടുതകളും ചാക്കുകളും 😔
Aaaààà
ഞാനും ഭാവിയിൽ ഒരു തുരങ്കം പോലുള്ള വീട് ഉണ്ടാകുന്നുണ്ട്
എന്നിട്ട് ഞാനും എന്റെ വീട് സമൂഹത്തിൽ പരിചയപ്പെടത്തും,😊
അത് ഒരു ഒന്നാന്തരം വീട് ആയിരിക്കും 👍😉
എലി കുഴിച്ച കുഴി ആയിരിക്കും തുരങ്കം
@@മാരണംമാരണം ചടപ്പിച്ചി ☹️☹️😒😒
😍
Haaa
Valkedum nadukumo
Good luck
ശാസ്ത്ര൦ കുറെ വളർന്നു എന്നാൽ ഇതു പോലുള്ള ഗ്രാമഫോൺ ഇനിയും നിർമിച്ചുകൂടെ
സത്യം
വിഡിയോ കാണുന്നവർ എന്തിനാ ലൈക് അടിക്കുന്നുന്നതിന്ന് പിശുക്ക് കാണിക്കുന്നേ ….അടിക്ക് മക്കളെ ആ യൂവ ഡോക്ടർക്കും അച്ഛനുമൊരു ലൈക് …കഴിഞ്ഞ തലമുറയുടെ ഓരോ ശേഷിപ്പും ഇന്നും സൂക്ഷിച്ചു വെക്കുന്ന ഡോക്ടർ കുടുംബത്തിന്ന് ബിഗ് സല്യൂട്ട് 🌷🌷👍
പഴയ അമൂല്യ വസ്തുക്കൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം👍👍
ഇതിപ്പോ എങ്ങനെ ഉറപ്പിക്കും. മോൻസൻറ്റേ കയ്യിലും ഉണ്ട് മയിസൂർ കൊട്ടാരത്തിലെ അതാരം 😂😂😂😂
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് കേരളത്തിലെ ഇപ്പോഴത്തെ ഒരു ട്രെൻഡ് വെച്ച് ഇനി ഇങ്ങേരും നാളെ പിടിയിൽ ആകാതിരിക്കട്ടെ
പിടിയിൽ ആയി എന്ന കേട്ടു 🤣🤣. കൈരളി ന്യൂസിൽ ഉണ്ട്
ആയി.... ഇപ്പൊ എങ്ങനിരിക്കണ് 😀
ഇതൊക്കെ മോൻസന്റെ വീട്ടിലും ഉണ്ട് 😄
Monson pwrr 😂😂🤣🤣🤣
Waiting for DGP to come
@@josthattil9491 😝
Monson sir 😂😂
ഇതുക്കും മേലെ ഉണ്ട്.. ❌️😃😁
മോൺസൺ പറ്റിച്ച പോലെ പറ്റിക്കല്ലേ 🤣
ആ നല്ല ബെസ്റ്റ് time 👍👍👍👍😂
ഇതെല്ലാം സംഘടിപ്പിക്കാനുള്ള മനസ്സിന് ഒരു ബിഗ് സല്യൂട്ട്, ഇനിയും ഒരുപാട് rare antiques കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
മോൻസന്റെ ശേഖരത്തിലും ഇതൊക്കെ ഉണ്ട്
മോൻസ്സനെ ഓർമ്മ വരുന്നു 😂
സർക്കാർ ഡോക്ടർ ലീവെടുത്ത് കറങ്ങി നടക്കുന്നു🙂
ഇതു തന്നെ ഒരു മ്യൂസിയമായി അങ്ങ് പ്രഖ്യാപിച്ചാൽ പോരെ നല്ല വരുമാനവുംഉണ്ടാക്കാം
Adutha Monson anoo
1:27 Ee vittinte chumaril ulladh monsante photo ano ??????
Ethe kayamkulathe evda?
Monsonte case kanditt vannavar like😂
Please restore that old vintage cars 🙏🏼
ഡോക്ടർ, മ്യൂസിയം...
ഇത് ഞാൻ എവിടെയോ കേട്ടിട്ട് ഉണ്ടല്ലോ 🤔🤔🤔🤔
😆😆😆
ഡോക്ടർ സാറിന്
പറ്റിയ കുറച്ചു പഴയ
നാണയങ്ങൾ എന്റെ
പക്കൽ ഉണ്ട്
അവരുമായി
ബന്ധപെടാൻ ഒരു അവസരം ഒരുക്കി
തരുമോ
ഇതെല്ലാം പൊടിയും മാറല യും പറ്റാതെ വൃത്തിയായി സൂക്ഷികണ്ടെ എങ്ങനെ സാധികുന്നു
മറ്റൊരു മോൻസൺ ആകരുതേ.
🙏🙏
👍🏽ഗംഭീരം
Monson 2 ആണോ.
Monson : I will make sure that no malayalee will ever belive an antique piece.
ഇനി ഇപ്പോ ഇവിടെ vlogersinte തല്ലാവും 😄
മോൻസ് അണ്ണൻ ഇയാളെ പരിചയപ്പെടാത്തത് ഭാഗ്യം..
Monson aano antique collection nn prerana
എന്തായാലും നല്ലകാര്യം സൂപ്പർ 👍👍👍
മറ്റേ മോനൂസ് ന്റെ കയ്യിൽ നിന്ന് മേടിച്ചതല്ലല്ലോല്ലേ..
Ithu sookshichu veckunnathu kond ark enthanu gunam
Orginalo duplicato
😄നൊസ്റ്റു ഡോക്ടർ .. ഹിസ്റ്റു ഡോക്ടർ ... 👍 Good
Supper 👍👍
Mome converted ?
Monson Mavunkal Kanenda
All the best for the museum project 👍👍👍
Ini iyalem pokko
ഇത് കേട്ട് ചിരിച്ചവർ ഉണ്ടോ
Monsun chettan poleyano
Kollam poli
Monsente puravasthu kandu ee video kanumbol oru doubt veruthe thanne .enthaalle.
കൊള്ളാം 👌👌
monson part 2 avuvo
Supper
Mome ennalle Home ennanu
ശുപ്പണ്ടിയുടെ എന്തെങ്കിലും ഉണ്ടോ പുരാവസ്തു ആയിട്ട്
അടിപൊളി 👍👍👍👍👍👍👍👍
All the best 👍🏻
😘😘😘😘
Exellent👍👌
മോനെ മോൻസാ...
All the best
Ambassador fan
Love you doctor 😍😍😍
Shila Santhosh
Great
Big Salut
Good
That gramaphone..... 🥰🥰🥰🥰
Monson version 2 aano🤔🤔🤔
ഇത് സത്യം
Suppper
Ithu ethu ashari undaakkiyathaanu
No words 🙏🏼
Eth kannun kayamkulamkaram💪⚡️
Muzhuvankettilllaathukonda
ഇതെല്ലാം മോൻസൻ അച്ചായൻ്റെ കയ്യിലും ഉണ്ട്
Gramaphone ishtapettu 🥰
Is it real? After Monson we have to look at everything with suspicion 😀
മാവുങ്കൽ😂😇😇
Tippuvinte Simhasanam undo
ഇതൊരു മ്യൂസിയം ആക്കിയിരുന്നെങ്കിൽ ഒന്നു കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു...............
👍🏻🙌🏻🙌🏻👍🏻🙌🏻👍🏻
Doctor? Museum? 🤔
Poli
എന്റെ പൊന്നേ അടുത്തത്.
ഒക്കെ തൂത്തു വാരി തീയിടടെ ഇതിനൊന്നും ഒരു ആധികാരികത ഇല്ല.
Aiwa🤣🤣🤣🤣
മറ്റൊരു മാവുങ്ങൽ ഇയാളുടെ Dr. സർട്ടിഫിക്കറ്റ് പരിശൊധിക്കാമൊ 😅
അടിപൊളി. എല്ലാം വൃത്തി ആക്കി വയ്ക്കൂ
❤️❤️
welcome to monson world
മേഡിയൻ കുന്നംകുളം ആണോ മോഹൻസ് ആണോ
മോൻസൻ 2 ആണോ
That phone is still in use. It is not antique.
Mosha yude nikkar valladhum undo.....?
👍👍👍👌
👏
Oru panthu. .. Spent it in good cause.
ഉസാർ
Ithokke maintain cheyyan enthu padayirikkum.... Ivide oru veedu thoothu varan vayyaa... 🤪
Kayamkulam kochunni moshtticha petti pathayathil ninnu kittinnu
Karnnommaru kashundakki vechathu kond vanganayi
Ithu pakshe original doctor ayi poyi
മോൺസൺ മാവുങ്കൽ നെ പോലെ ആകുമോ 🤔ഇതും 😂😂😂😂