ഇടിത്തീയായി കെട്ടിട നികുതി വര്‍ദ്ധന; സാധാരണക്കാര്‍ക്ക് തിരിച്ചടി| Building tax increased

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #buildingtax #tax #AsianetNewsLive #KeralaNewsLive #MalayalamNewsLive
    ഇടിത്തീയായി കെട്ടിട നികുതി വര്‍ദ്ധന; സാധാരണക്കാര്‍ക്ക് തിരിച്ചടി
    Building tax increased
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Asianet News Live : • Asianet News Live | Pr...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 54

  • @kalathmurali6408
    @kalathmurali6408 Год назад +13

    കിറ്റ് വാങ്ങുമ്പോഴും ഇൻക്വിലാബ് വിളിച്ചതിന് കൂലിയും കൂട്ടിയപ്പോൾ ഇത്രെങ്കിലും തരാതെ പറ്റില്ലല്ലോ? അടുത്ത ഇലക്ഷൻ വരുമ്പോൾ കിറ്റിനു പകരം വേണ്ടി വരുന്നത് ഇപ്പോഴേ കരുതട്ടെ.

  • @jijinjijinkm9143
    @jijinjijinkm9143 Год назад +17

    ഇനിയുള്ള ഇലക്ഷനിൽ ഒരു കാരണവശാലും തുടർഭരണം കൊടുക്കരുത്, കൊടുത്താൽ സാധാരണ കാരൻ മുഴു പട്ടിണിയിൽ ആകും

    • @gladiator5303
      @gladiator5303 Год назад +2

      Sure ini vote cheyyilla mathiyaayi jeevikan pattatha avasta aayi

    • @praveenkuruppath
      @praveenkuruppath Год назад

      അത് ജനം തിരുമാനിയ്ക്കും

    • @pjv15305
      @pjv15305 Год назад

      ​@@praveenkuruppath janam ee nammal thanne alle mr👀

    • @praveenkuruppath
      @praveenkuruppath Год назад

      @@pjv15305 ബിജെപി യ്ക്ക് കേരളത്തിൽ ഒരു താമര വിരിയിക്കാൻ അച്ചായൻമാർ കനിയണം അവർ കനി യുമോ അവോ ഈ മതം പറഞ്ഞു വോട്ട് പിടിച്യ്ക്കുന്ന ഏർപ്പാട് കേരളത്തിൽ വിലപോവില്ല സംഭവാമി യുഗേ യുഗേ 🙏🙏🙏🙏🙏

  • @lovelyprakash2212
    @lovelyprakash2212 Год назад +5

    എന്തിനാണോ ഒരു പ്രതിപക്ഷം 😮

  • @niham100
    @niham100 Год назад +8

    ആരെയും നന്നാവാൻ സർക്കാർ സമ്മതിക്കില്ല

  • @afzalrahim3709
    @afzalrahim3709 Год назад +3

    പകൽ കൊള്ള!

  • @mrshaftla
    @mrshaftla Год назад +2

    പഞ്ചായത്തിൽ 1600 സ്‌ക്വറ് ഫീറ്റിന് താഴെ ഉള്ള വീടുകൾക്ക് 555 ൽ നിന്നും 8509 ആയിട്ടുണ്ടല്ലോ... 😂😂😂.. പെർമിഷൻ വേഗം കൊടുത്തു ക്യാഷ് ആക്കിയാലല്ലേ ജൂൺ ൽ usa, പിന്നെ സൗദി എന്നിവിടങ്ങളിൽ നടത്താനുള്ള മന്ത്രി മാരുടെ പര്യടനം പൊടിപൊടിക്കാനുള്ള ക്യാഷ് ഉണ്ടാവൂ... പാവങ്ങളുടെ സർക്കാർ...😮😮😮😮.. ഇനി ഒരു തവണ കൂടി ഈ സർക്കാരിനെ തന്നെ ജയിപ്പിക്കണം....

  • @nindranindra217
    @nindranindra217 Год назад +2

    സാധാരണകാരന്റെ പാർട്ടി 😆😆😆😆

  • @നൗഷാദ്ചേലേരി

    തികഞ്ഞ തെമ്മാടിത്തരം....

  • @sabuvasavan7368
    @sabuvasavan7368 Год назад +2

    ഇതിൽ നിന്നും കുറച്ചു കുറഞ്ഞു പോയി
    ഒരു വീട്ടിൽ നിന്നും ഒരു ലക്ഷ o
    വിതം ആക്കിയാൽ പിരിച്ചു എടുക്കാൻ
    നല്ല എളുപ്പം ആണ്‌ എല്ലാം ആ കിറ്റ് കാരണം

  • @mohammeddilshadkottayil2259
    @mohammeddilshadkottayil2259 Год назад +1

    Only one business was working properly in Kerala with nri money that also going to close

  • @jaisygeorgr9845
    @jaisygeorgr9845 Год назад +6

    The problem is brain drain . ethical people are moving towards other states and countries , many familes are now now just abandoning the old houses as they are not even getting the money they invested in the property rather than selling out .

    • @aneesh2679
      @aneesh2679 Год назад +1

      Building homes in Kerala is a dead-investment.
      It’s necessary if there’s a marriage within family in coming years.
      Otherwise, staying in countryside rental is cost-effective in Kerala perspective.
      Those who like “pongacham” continue dumping money building homes.

  • @siyadsiyad417
    @siyadsiyad417 Год назад +1

    കിറ്റ് കിട്ടുമല്ലോ സഹിക്കാം

  • @doglover24689
    @doglover24689 Год назад +1

    600 sq feet vare charge illa ennanallo paranche

  • @balakrishanank3098
    @balakrishanank3098 Год назад +3

    എന്റെ കോണകം പീഞ്ഞ വെള്ളം കുടിക്കുന്ന പിണറായി സർക്കാരിന് അഭിനന്ദനം.....

  • @Bala09919
    @Bala09919 Год назад

    നാട്ടിൽ ഉള്ള ചഗാക്കൽ ഒകെ അവിടെ തന്നെ ഉണ്ടല്ലോ അല്ലെ....

  • @Pradeep-eg8wi
    @Pradeep-eg8wi Год назад

    കണക്ക് അറിയാത്തവരാണോ ഭരിക്കുന്നത്. വർദ്ധന എത്രയെന്ന് പരിശോധിക്കാൻ സന്മനസ് കാണിക്കണം.

  • @sumeshep116
    @sumeshep116 Год назад

    കിറ്റ് നക്കിയില്ലേ 😂

  • @engshihabtalks4504
    @engshihabtalks4504 Год назад

    കമ്പി പാര എടുത്തു

  • @sreejiths6540
    @sreejiths6540 Год назад

    Kit kittiyaal mindathirunnonam

  • @agk5253
    @agk5253 Год назад +1

    Boycott votes n taxes😊

  • @vijivarghese9714
    @vijivarghese9714 Год назад +2

    നമ്മടെ പാർട്ടി അല്ലേ കൊടുക്ക്‌ 😄😄 be elected them again 👍👍

  • @bp7424
    @bp7424 Год назад

    Paranariyude vilayattam

  • @fathima5756
    @fathima5756 Год назад

    Anthukondu mantrimarudeyum janapradhinidhikaludeyum salary kuraykunnilla .avarude aarbadam kuraykunnilla.avarude Vidisha tour veandavekunnilla.iniyum podhu janam pradhishedhichillenkil Varum talamurakale jeevanoade Janmam kodukkan aadhyam tanne taxum sessum kettivekkanda avastayavum Varuka. Watter charge muthal allathinum kootty jeevitham dussahamakkunna ee baranadhikarikal ......
    Evideyonnum pradhipakshangal verum padavarambathe noakukuthikala....
    Eniyum pradhishedhikadhe irunnal.....

  • @siyadsiyad417
    @siyadsiyad417 Год назад

    ഇതൊക്കെ നായികരിക്കുന്ന സഖാക്കളേ കുറിച് ഓർക്കുമ്പോ സങ്കടം തോന്നുന്നു

  • @sat5396
    @sat5396 Год назад

    😂😂😂😂chipm chindhabad

  • @muaviyank6006
    @muaviyank6006 Год назад +1

    LDF varatte ellam shariyavum enn chilakkunnavar ithokke onn kanate

  • @jasimn7788
    @jasimn7788 Год назад

    Adhanikkum abbhanikkum kodukanulla piriva 😂😂😂😂

  • @ashrafchowki2308
    @ashrafchowki2308 Год назад

    CPM government speaker say central government not give money ,kerala by people give vote for CPM better give vote BJP they will not increase money
    And cpm petrol price increase if Congress government increase this money what is happen CPM say chief minister kerala minister go use sudai Arabia and uae don't make fool public of kerala

  • @drarunaj
    @drarunaj Год назад

    വളരെ നല്ല കാര്യം....പഞ്ചായത്ത് ലെവലിൽ വാങ്ങുന്നത് കുറവാണ്...കുറഞ്ഞത് 25,000 എങ്കിലും വാങ്ങണം..❤

  • @wellnesskitchenp853
    @wellnesskitchenp853 Год назад

    😅😅😅

  • @gopakumars2948
    @gopakumars2948 Год назад +1

    Vote kodukkumpol jaagratha venam.
    Evanmar chora KUDIKKUNNA
    Chennaaykal.

  • @happymedia7130
    @happymedia7130 10 месяцев назад

    Ini melal ldf iny vijayipikaruthu

  • @praveenkuruppath
    @praveenkuruppath Год назад

    കേരളത്തിലെ 650 സ്ക്വയർ ഫീറ്റ് വീടുകൾക്ക് എല്ലാ നികുതിയും ഒഴിവാക്കിയിട്ടുണ്ട് അതെന്താ വിദ്വാൻ ഇവിടെ പറയാത്ത കോയേ കേരളം ഭരിക്കുന്ന സർക്കാരിന്നും കിട്ടുന്നില്ല തദ്ദേശസ്വയം സ്ഥാപനങ്ങളിലേക്ക് ആണ് ഈ പണം പോയിക്കൊണ്ടിരിക്കുന്നത് ചേർത്ത് വെക്കേണ്ടതാണ്

    • @wishfulthinking1530
      @wishfulthinking1530 Год назад +7

      650 sqft ന് വീട് വെക്കുന്ന എത്ര പേർ ഉണ്ടാവും??

    • @adarshnr2115
      @adarshnr2115 Год назад +3

      650 square feet aano eyalude home

    • @dreamline7396
      @dreamline7396 Год назад +1

      Vallatha prathirodham

    • @drarunaj
      @drarunaj Год назад +3

      ഭയങ്കരം തന്നെ😂

    • @jazp6424
      @jazp6424 Год назад

      ബാത്രൂം വെക്കാൻ എന്ന് para