സാമൂഹിക മാധ്യമങ്ങളിൽ അത്രയൊന്നും കാണാത്ത വ്യക്തിയാണല്ലോ .. സൗമ്യമായാണ് സംസാരമെങ്കിലും ഉള്ളിൽ കനലെരിയുന്ന വർത്തമാനമാണ് .. പറഞ്ഞതിൽ എനിക്ക് ഏറെ ഇഷ്ടപെട്ടത് പാർട്ടിക്കാർ ചെയ്യുന്ന അവമതിപ്പാണ് .. മറ്റുള്ള പാർട്ടികളിൽ നിന്ന് ഏത് കൊമ്പൻ വന്നാലും ലോക്കൽ ലെവലിൽ നിന്ന് വളർന്നുവരാൻ പറയണം .. അല്ലാതെ അധികാരവും പണവും ആഗ്രഹിച്ചു വരുന്നവർക്ക് അതിനുള്ള അവസരം ഉണ്ടാക്കരുത് .. ഷമീമിന് എല്ലാവിധ ഭാവുകങ്ങളും
Dr ഷമീമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനോട് യോജിപ്പില്ലെങ്കിലും ദേശീയ തലത്തിൽ എന്റെ നാട്ടുകാരനായ ഒരാൾ ഉയർന്ന് വരുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു അഭിനന്ദനങൾ ..
ഇദ്ദേഹത്തെ പോലുള്ള യുവാക്കൾ രംഗത്ത് വരണം ...
ഇദ്ദേഹത്തെ പോലുള്ള യുവാക്കൾ ഇദ്ദേഹത്തെ പോലുള്ള യുവാക്കൾ രംഗത്ത് വരണം ... വരണം ...
സാമൂഹിക മാധ്യമങ്ങളിൽ അത്രയൊന്നും കാണാത്ത വ്യക്തിയാണല്ലോ .. സൗമ്യമായാണ് സംസാരമെങ്കിലും ഉള്ളിൽ കനലെരിയുന്ന വർത്തമാനമാണ് .. പറഞ്ഞതിൽ എനിക്ക് ഏറെ ഇഷ്ടപെട്ടത് പാർട്ടിക്കാർ ചെയ്യുന്ന അവമതിപ്പാണ് .. മറ്റുള്ള പാർട്ടികളിൽ നിന്ന് ഏത് കൊമ്പൻ വന്നാലും ലോക്കൽ ലെവലിൽ നിന്ന് വളർന്നുവരാൻ പറയണം .. അല്ലാതെ അധികാരവും പണവും ആഗ്രഹിച്ചു വരുന്നവർക്ക് അതിനുള്ള അവസരം ഉണ്ടാക്കരുത് ..
ഷമീമിന് എല്ലാവിധ ഭാവുകങ്ങളും
Dr ഷമീമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനോട് യോജിപ്പില്ലെങ്കിലും ദേശീയ തലത്തിൽ എന്റെ നാട്ടുകാരനായ ഒരാൾ ഉയർന്ന് വരുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു
അഭിനന്ദനങൾ ..
😊
ഈ യുവ നേതാവ് ആദ്യമായാണല്ലോ സോഷ്യൽ മീഡിയയിൽ എത്തുന്നത്...
ഇടത് മുന്നണിയിൽ ഘടക കക്ഷിയായിരിക്കെ ഇത്രയും ആർജവത്തോടെ സംസാരിക്കുന്നത് ..... അൽഭുതം
Dr. Shameem bro 🔥🔥
ഇയാളെ പോലുള്ളവർ ഡൽഹിയിൽ എത്തട്ടെ ...
ദേവ ഗൗഢ യുടെ പക്ഷേതാണോ
Vellimoonga ...... 😂😂😂