"One Under The Sun"- Akhil Ramachandran Project | Ft. Vedan & James Thakara |Kevin soney

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Like the name suggests, this song is dedicated to anyone who has felt systemic oppression or who is a victim of our failed system that has inherent discrimination and prejudices. With a special dedication to the LGBTQA+ community, I want to give you what we have all put our hearts and souls into, ONE UNDER THE SUN!
    Written & Composed : Akhil Ramachandran
    Vocals : Vedan & James Thakara
    Music Produced : Kevin Soney
    Co-produced & guitar, mixing : Leslie Rodrigues
    Mastered : Cisco Disco
    Video Credits
    Camera & Cuts : Hrithwik Sasikumar
    Associate Camera : CR Narayanan & Nandu (Aickaden)
    Spotify link : open.spotify.c...
    Lyrics :
    ഈ നാട്ടിൽ എല്ലാർക്കും ജീവിക്കണ്ടേ
    ഈ ലോകം എല്ലാർക്കും വേണ്ടിയുള്ളതല്ലേ
    നിങ്ങൾതൻ കണ്ണിൽ തിരിയാത്തൊരു സ്വത്വത്തിൻ ചുമടും പേറി
    ചുവടുവെയ്ക്കാൻ പോലും ഇനിയില്ലേ ഇവിടെ അവകാശം
    മാറണം മാറ്റണം ചിന്തകളേ
    ഈ ലോകം എല്ലാർക്കും വേണ്ടിയുള്ളതല്ലേ
    ആരവമില്ലാ ജന്മങ്ങൾ വെന്തുവിങ്ങി വീണീടുന്നു
    മൂർച്ചയേറുന്ന നോട്ടങ്ങൾ പ്രാണൻ പതിവായ് കൊയ്യുന്നു
    വിജനമാകുന്ന തെരുവിലേക്കു നീ ചിതലരിക്കുവാൻ തള്ളുന്നു
    അഭയമേകുവാൻ കാത്തിരിക്കുന്നു നിലയതില്ലാത്ത കല്ലറകൾ
    അലിവതില്ലാതെ പകയുമായി നീ
    അരിശമേറുന്ന ഗർവ്വുമായി നീ
    കാതടയ്ക്കാതെ കണ്ണടയ്ക്കാതെ കൂരിരുട്ടിന്റെ കൂട്ടു തേടി നീ
    രാവിലൊരു മുഖം ഇരുളിലൊരു മുഖം കപടമാകുന്ന പൊയ്മുഖങ്ങളും
    കാമവെറിയിലോ ചൂഴ്ന്ന് തിന്നുവാൻ കലഹമായി അധഃപതനമായി
    കുരുതി നൽകുവാൻ ബലിയതല്ല ഞാൻ
    തടവിലാക്കുവാൻ പ്രതിയതല്ല ഞാൻ
    മാറ്റി നിർത്തുവാൻ വേട്ടയാടുവാൻ നിനക്കില്ലയിനി അവകാശം
    ഇതെന്റെ മണ്ണ് ഇതെന്റെ നാട് ഇതെന്റെ ഭൂമി ഇതെന്റെ ലോകം
    ഉദയമാകുന്ന ജ്വലനമാകുന്ന
    സൂര്യനു കീഴിൽ നാമൊന്ന്
    ഈസൂര്യനു കീഴിൽ നാമൊന്ന്… (4)
    പട്ടം പോലെ പറന്ന് പറന്ന് പറന്ന് പറന്ന് ഉയർന്നീടാൻ
    നെഞ്ചിന്നുള്ളിൽ കനവും കൊണ്ട് ജീവിക്കുന്നു ഒരുകൂട്ടർ
    അധികാരികളെ തലവന്മാരെ ദൈവമേ
    കാണരുതേ കേൾക്കരുതേ
    കണ്ണീരും അലമുറയും ജീവിതവും പ്രാർത്ഥനയും വേദനയും നിങ്ങൾ
    യുഗയുഗങ്ങളായി ശാപത്തിൻ ചുടുപ്രതീകമായി മാറും നേരം
    ശാസ്ത്രമെന്ന യാഥാ‍ർത്ഥ്യത്തിൻ ധ്വനി കേട്ടില്ലെന്ന് നടിക്കും നേരം
    അപവാദത്തിൻ ഭാണ്ഡം പേറി പരവശമായ് പലപകലുകളായി
    പരുഷമാകുന്ന പാത പിളർത്തി പുലരി തേടി ഞാൻ യാത്ര തുടർന്നു
    നീതിന്യായങ്ങൾ മാറി വന്നാലും ആവിയാക്കുന്നു സംസ്കാരം
    രൂപഭാവങ്ങൾ പലവിധമെങ്കിലും വേരുകളെല്ലാം ഒന്നാണേ
    തേങ്ങലാണ് ഇത് നീറ്റലാണ് പകപോക്കലാണ് ഇത് കോപമാണ്
    ഇത് യത്നമാണ് പോരാട്ടമാണ് ഈ എന്റെയുള്ളിലും ചോരയാണ്
    ഈ മഴയും ഈ കുളിരും ഈ കാറ്റും ഈ മഞ്ഞും കാനനവും
    ഈ നദിയും ഈ പൂവും ഈ മലയും ഇക്കാണും സാഗരവും
    ഇതെന്റെ മണ്ണ് ഇതെന്റെ നാട് ഇതെന്റെ ഭൂമി ഇതെന്റെ ലോകം
    ഉദയാമാകുന്ന ജ്വലനമാകുന്ന
    സൂര്യനു കീഴിൽ നാമൊന്ന്
    ഈ സൂര്യനു കീഴിൽ നാമൊന്ന്.. (4)

Комментарии • 1,3 тыс.

  • @DONIXCLASH
    @DONIXCLASH 3 года назад +150

    ഹൃദയത്തിലേക്ക് വാർന്നിറങ്ങുന്ന വരികൾ...⚡
    That music is Still echoing in my head 😍🙌

  • @shibilcherukad3175
    @shibilcherukad3175 3 года назад +131

    ഇല്ല.. ഇല്ല.. വേടൻ ഇല്ലാ കഥകൾ പറയുകയില്ല...

  • @imraskhan7654
    @imraskhan7654 3 года назад +198

    ഈ സൂര്യൻ കീഴിൽ നാം ഒന്ന്👽🔥

  • @sandeepsuresh6169
    @sandeepsuresh6169 3 года назад +78

    ഇതെന്റെ മണ്ണ്, ഇതെന്റെ നാട്, ഇതെന്റെ ഭൂമി, ഇതെന്റെ ലോകം. ഉദയമാകുന്ന ജോലനമാകുന്ന സൂര്യനുകീഴിൽ നമോന്ന്. ഈ സൂര്യനു കീഴിൽ നാം ഒന്ന്

  • @swapnilsai27
    @swapnilsai27 3 года назад +228

    Mahn...!!! Vedan vere level.. Talented son of a gun.. Ufff..!!! Vedan fan🙌🔥🔥🔥🙌

  • @sarathshanker1636
    @sarathshanker1636 2 года назад +6

    At first the music hits you...then the visuals hits you..then the lines hits you..and then your soul starts to cry..and finally it starts dancing.....dancing...dancing...

  • @malayali18
    @malayali18 3 года назад +58

    Akhil Ramachadran project ❣️
    Vedan 🔥
    Thakara⚡️
    Kevin 🌠

  • @muneshkumar-jl6dv
    @muneshkumar-jl6dv 3 года назад +67

    From Tamilnadu. Can't understand the lyrics, but can feel it🔥👑

    • @ArunShankartheRealOne
      @ArunShankartheRealOne 3 года назад +2

      Porumaiya kaelunga kanddipa puriyum, Malayalam and Tamil are very similar.

    • @amalsulfi9416
      @amalsulfi9416 3 года назад

      You could've turned on the English captions

    • @ancientsoul369
      @ancientsoul369 2 года назад

      thats all you need :)

  • @athulmohan8100
    @athulmohan8100 3 года назад +53

    Sharp lyrics ... Awesome voice ... Inclusivity is what we need ... മാറണം ചിന്തകൾ ... Akhil p Ramachandran hats off

  • @kevinthomas54
    @kevinthomas54 3 года назад +2

    Vedan Pwoli. Guitar work awesome.

  • @rahulaj1774
    @rahulaj1774 3 года назад +41

    Vedan is taking Malayalam rap to the nxt lvl🔥

  • @vishnur9852
    @vishnur9852 3 года назад +57

    No theatrics.Pure lyrics. Pure rap. Pure music

  • @naumees
    @naumees 3 года назад +51

    Those eyes and gazes are powerful, especially Vedan's look ❤❤❤

  • @Kirankshaji
    @Kirankshaji 3 года назад +3

    "Raviloru mukham.. iruliloru mukham...kapadamakunna poymukhangalum..." Ente vedaa...🙌

  • @kevinjose2427
    @kevinjose2427 3 года назад +95

    Making this song viral is a social responsibility now 🔥🔥

  • @mohammedakmal9358
    @mohammedakmal9358 3 года назад +45

    Vedan on fire 🔥 Vedan is the voice of the dispossessed multitudes✨💯

  • @ameennow.
    @ameennow. 3 года назад +31

    You are a fireblade brother...🔥
    ഈ സൂര്യന് കീഴിൽ നാമൊന്ന്❤️❤️

  • @nitheeshv6553
    @nitheeshv6553 3 года назад +17

    The sad truth is people like meaningless songs.😒😒 This song deserve more views & likes....

  • @ajithasasikumar
    @ajithasasikumar 3 года назад +291

    A protest to protect the proletariat

  • @midhunmm9333
    @midhunmm9333 Год назад +3

    Mind blowing

  • @nambin4895
    @nambin4895 3 года назад +11

    Criminally underrated song, just 57k views?!!!!

  • @devanandmd949
    @devanandmd949 3 года назад +14

    happie to hear from thakara again . and vedan ... a legend in the making.🔥

  • @jithinkoshy1024
    @jithinkoshy1024 2 года назад +3

    3:30 onwards he's spitting fire .. lyrics ... oh man what a flow ... stunning track

  • @athulm8341
    @athulm8341 3 года назад +11

    Vedan the FIRE 🔥🔥 Entemmo. Absolutely stunning

  • @nithinp4830
    @nithinp4830 3 года назад +16

    VEDAN IS ON FIRE!!HE IS REALLY WORLD CLASS RAP GOD.I NEVET SAW SUCH A RAP IN ANY OF WORLDS LANGUAGES!

  • @SonuSonu-vz2nc
    @SonuSonu-vz2nc 3 года назад +2

    Keeps on echoing in my ears

  • @Anansarayu11
    @Anansarayu11 3 года назад +10

    Vedan vere oru levelil aanu. Only Real Rapper of Kerala..Thee aanu..🔥🔥🔥🔥🔥🔥

  • @nithinp4830
    @nithinp4830 3 года назад +22

    FELT THE FIRE WITHIN THE LINES.THIS IS HOW RAP SHOULD BE.!

  • @abishekvk6893
    @abishekvk6893 3 года назад +6

    ❤️

  • @susheelmenon2802
    @susheelmenon2802 3 года назад +1

    Wow...wow.... Kidu.... Vargiyatha thulayatte....sneham jayikatte ✌

  • @rakeshkrishnan8845
    @rakeshkrishnan8845 2 года назад +6

    This song is so underrated ! Gives me goosebumps when ever i listen to this

  • @linshylin1583
    @linshylin1583 3 года назад +30

    Voice should be louder.
    Words should be lit.
    Priority should be human.
    Congratulations akhil,vedan nd james thakara.🔥🔥🔥

  • @ajcreativemedia171
    @ajcreativemedia171 3 года назад +3

    Nte Mwone... Vere Level
    Status കണ്ട് വന്നതാണ് ഞാൻ.. ആ 30 സെക്കന്റ്‌ തന്നെ കണ്ടപ്പോ ഫുൾ കാണാൻ ആഗ്രഹിച്ചു വന്നതാണ്... But ഈ Song ഇത്രേം ലെവൽ ആണെന്ന് അറിഞ്ഞില്ല 💥👌
    ഈ സൂര്യന് കീഴിൽ നാം ഒന്ന് 💥👌

  • @jeevajr2004
    @jeevajr2004 Год назад +2

    Vedan ningal poliyaanu 💞.. Lyrics oru rekshayilla..... 💥💥

  • @vattoli7213
    @vattoli7213 3 года назад +49

    Ijjathi song 💯💯 vedan ini Malayalam rap bharikkum 💯💯🌼🌼

    • @insane8331
      @insane8331 2 месяца назад

      what a prediction 💥🔥

  • @smj5785
    @smj5785 3 года назад +24

    03:06 Raging 🔥🔥🔥😍

  • @gdogifts9919
    @gdogifts9919 3 года назад +9

    This song definitely diserve more attention..
    Excellent work guys,
    Love you all❤️

  • @jobinjoy4776
    @jobinjoy4776 3 года назад +2

    Uffff.. എന്റമ്മോ ഒരു രക്ഷയുമില്ല ketto

  • @jojyjacob8328
    @jojyjacob8328 3 года назад +3

    Vedan and James an explosive combo. Vedan is firebrand rapper now and his lyrics are like 1000 knives poking you. Hope this becomes a revolution and a beginning for change. Shout out to Akhil Ramachandran for putting it together 👏🏼👏🏼👍🏻

  • @MrMANUJOSE
    @MrMANUJOSE 3 года назад +21

    This is the power of art , it makes people know the voices that are left unheard . This is such a powerful video that deserve more accolade , brilliant music James chetta and vedan as usual 🔥 video was in such different. You'll reach much more heights , Logam Marum naamal mattanam.

  • @aswinvs336
    @aswinvs336 3 года назад +13

    Vedan spitting fire 🔥

  • @jobinjoy4776
    @jobinjoy4776 3 года назад +8

    ഇതെന്റെ മണ്ണ് ഇതെന്റെ നാട് ഇതെന്റെ ഭൂമി..വാക്കുകളിൽ തീയുമായി #vedan 🔥..

  • @clasheralex6713
    @clasheralex6713 3 года назад +3

    Vedan Uyir...!!!

  • @mithun_nair
    @mithun_nair 3 года назад +2

    Everyone Gangsta...UNtil Vedan burns its \\m//...Great song Akhil,James,Leslie...Everyone on top gear

  • @ajaykrishna5440
    @ajaykrishna5440 3 года назад +12

    Most underrated gem ❤️

  • @shakyanand63shakya66
    @shakyanand63shakya66 3 года назад

    We are indian firstly and lastly.......
    ...💕💙💓💛💚💪..ithente naadu..ithente mannu...
    ..naam onnalle...😍

  • @mohmmedrishin
    @mohmmedrishin 3 года назад +20

    Wow
    Real appreciation to the music producer Kevin ,the lyrics and ofcourse vedan and thakara and everyone behind the work

  • @thebigbandstudios0890
    @thebigbandstudios0890 3 года назад +2

    Nyc work bro

  • @siddharthb2633
    @siddharthb2633 3 года назад +3

    Can't stop listening.. I am addicted to this song.

  • @commonman4080
    @commonman4080 2 года назад +2

    Hii I'm from andhrapradesh nice song.....iam impressed by lyrics

  • @amaljithkishore
    @amaljithkishore 3 года назад +3

    Powli💥💥💥💥

  • @nabinnazeer3321
    @nabinnazeer3321 3 года назад +9

    Most underrated rapper of Kerala Vedan and 🔥 Future Rex Vijayan aka @Akhil Ramachandran

  • @Achayanrapper
    @Achayanrapper 3 года назад +17

    🌼🌻🌻🌻🌼T H A K A R A! 😍😍😍❤ ❤✨

  • @ayshu830
    @ayshu830 3 года назад +1

    Ee surayanukeezhil naam on,and that's it ❤️

  • @aparnatn1675
    @aparnatn1675 3 года назад +7

    ഈ സൂര്യന് കീഴിൽ നാമൊന്നു ❤

  • @prekrithisnehikkal9735
    @prekrithisnehikkal9735 3 года назад +1

    Ente moneiii vedaaa ni theee aah theee jolichu konde irikukka iniyum koode und njagal 🔥💪❤

  • @top10AllTime-g2p
    @top10AllTime-g2p 3 года назад +6

    I am happy I started my 2021 from this video. I hope I will keep having my morals and values.

  • @CypherUno
    @CypherUno 3 года назад +2

    Hell yeahhhh poli sanam

  • @nikhilrk2205
    @nikhilrk2205 3 года назад +8

    Veda your sounds still echoing inside the walls of my brain

  • @antowilson4557
    @antowilson4557 3 года назад +1

    Wooaaahh... Adipolii🌸

  • @pradeepak8449
    @pradeepak8449 3 года назад +3

    🔥🔥🔥
    ഈ സൂര്യന് കീഴിൽ നാമൊന്ന്...

  • @snehajyothi5049
    @snehajyothi5049 3 года назад +3

    Keep going guys.....😍 mattam ath anivaryamanu 😇

  • @aswinrajvr9583
    @aswinrajvr9583 3 года назад +12

    voice of honesty and truth
    /Fire on /

  • @minhalks5591
    @minhalks5591 3 года назад +2

    Vedan 😍 machane lyrics pwoli an
    Ellarum super

  • @queensgambit5467
    @queensgambit5467 3 года назад +3

    dude i cant stop hearing this song..!! all day..!!!!!!!

  • @rohitd8461
    @rohitd8461 3 года назад +1

    പൊളി man...pwoli ... വേടൻ ആൻഡ് തകര കോംബോ ... 👌👌👌👌

  • @shemeerkb54
    @shemeerkb54 3 года назад +3

    വേടൻ 🔥🔥🔥nice work അഖിൽ രാമചന്ദ്രൻ hats off

  • @deanrodster
    @deanrodster 3 года назад +1

    Ee suryanu keezhil Naamonne !!!! 🖤

  • @rworldinfotainment683
    @rworldinfotainment683 3 года назад +5

    This channel and songs are underrated 😔

  • @MrKrvishnu
    @MrKrvishnu 3 года назад +2

    "ഈ സൂര്യനുകീഴിൽ നമൊന്നു"....
    ........ "എന്റെ ഉള്ളിലും ചോരയാണ് "
    🔥🔥🔥

  • @erosennin2162
    @erosennin2162 3 года назад +3

    Oru rakshayilla. Everything is perfect in this song🔥🔥🔥🔥

  • @disasterstv80
    @disasterstv80 3 года назад +2

    ഈ സൂര്യന് കീഴിൽ നാമെല്ലാം ഒന്നാണ് 🌄🌅
    We need equality✌️🔥🔥

  • @javierpastore6633
    @javierpastore6633 3 года назад +6

    Missing james thakara songs

  • @vimalkedathitta5151
    @vimalkedathitta5151 3 года назад +1

    Ho ho.. Great....🔥🔥

  • @aneeshfrancis1399
    @aneeshfrancis1399 3 года назад +3

    ഈ സൂര്വന് കീഴിൽ നാം ഒന്ന്..❤️🔥 വേടൻ..🥰

  • @vineethmkd1569
    @vineethmkd1569 3 года назад +1

    പവർ വീണ്ടും... 🔥🔥🔥..
    വേട.... തകര ചേട്ടാ..... കെവിൻ...
    ❤️u brothers...

  • @arveenjohn2309
    @arveenjohn2309 3 года назад +3

    അടി സക്കെ 👍

  • @aslamsubairjourneyadil8875
    @aslamsubairjourneyadil8875 3 года назад +2

    ഈ സൂര്യൻ കീഴിൽ നാം ഒന്ന് 🔥💫

  • @sangeedpopz0072
    @sangeedpopz0072 3 года назад +3

    Vedan on 🔥 as always..❤️

  • @Jeevajr-h8o
    @Jeevajr-h8o 7 месяцев назад +1

    Nice song... ❤

  • @electronicfactsin
    @electronicfactsin 3 года назад +4

    തീ അത് നീ തന്നെയാണ്😍

  • @Nijojoseph90
    @Nijojoseph90 3 года назад +1

    Seriously... Can't stop listening this...... Full on 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @4564565867
      @4564565867  3 года назад

    • @Nijojoseph90
      @Nijojoseph90 3 года назад

      @@4564565867 Bro.. you are a terrific singer💥💥💥💥 seriously🤯 Each and every word from you are hitting like gun fire 🔥🔥🔥👌🏼👌🏼👌🏼👌🏼 KEEP GOING 👍🏼

  • @JEJE_vlogs_
    @JEJE_vlogs_ 3 года назад +3

    Mood🤘💥💯🥰

  • @sachinms4703
    @sachinms4703 3 года назад +2

    No raksha .Waiting next

  • @sanjojose3903
    @sanjojose3903 3 года назад +4

    Great work brothers👏👏
    Great theme
    Great composition
    Great programming & arrangement ❤️❤️❤️

  • @leonsabu1787
    @leonsabu1787 3 года назад +2

    Uff💥

  • @pauljocreations
    @pauljocreations 3 года назад +12

    വേടൻ 🔥🔥🔥🔥🔥🔥

  • @nervesandminds
    @nervesandminds 3 года назад +1

    soooper stuff.....extra feel bro...speechless

  • @MCEarthG
    @MCEarthG 3 года назад +7

    This is some next level stuff!!!

  • @muathazambillah2932
    @muathazambillah2932 3 года назад +1

    🤩🤩🤩🤩

  • @officialashie8593
    @officialashie8593 3 года назад +4

    Awesome song! Now painfully waiting for it to be out in spotify

  • @sudheeshpv1843
    @sudheeshpv1843 3 года назад +1

    Ithente mannu......👌👌👌👌👌👌

  • @leonsthomas6421
    @leonsthomas6421 3 года назад +6

    Please make it available on
    spotify❤❤

  • @hackerboy842
    @hackerboy842 3 года назад +1

    pwoli

  • @arjunks316
    @arjunks316 3 года назад +8

    A song so good that I cried tears of joy 😭

  • @arunmanu7507
    @arunmanu7507 3 года назад +1

    Hats off mone...👏🏽👏🏽👌

  • @cyrilpius8589
    @cyrilpius8589 3 года назад +40

    ഒറ്റപ്പേര് അഖിൽ രാമചന്ദ്രൻ⚡💖

  • @faisalmuhammed5384
    @faisalmuhammed5384 3 года назад +1

    Uyiranu muthee neey.vedan❤️❤️

  • @aladeen7
    @aladeen7 3 года назад +7

    Totally underrated.

  • @ahkilmathew2936
    @ahkilmathew2936 3 года назад +1

    Classy rap mate , keep em coming , good luck .