Galaxy S25 Ultra Malayalam Review| വല്ല മാറ്റവും ഉണ്ടോ?? Snapdragon 8 Elite🔥🔥
HTML-код
- Опубликовано: 6 фев 2025
- 🔵Connect On Telegram:-
t.me/mrunboxtr...
🔘Connect On Facebook:
/ mrunboxtravel
🔘Connect On Instagram:
/ mrunboxtravel
📱139 Mobiles Unboxing Playlist📱:-
• MOBILE UNBOX
❓Query Solved:-
-Malayalam Mobile Tips
-Qatar Mobile Phone
-Malayalam Mobile Review
-Malayalam Tech Reviews
-Malayalam Mobile Unbox
-Samsung Galaxy S25 Ultra Gaming Test
-Samsung Galaxy S25 Ultra Camera Malayalam
-Samsung Galaxy S25 Ultra Review
-Samsung Galaxy S25 Ultra Malayalam
-Samsung Galaxy S25 Ultra Camera Test
-Samsung Galaxy S25 Ultra Ai Calling Test
-Samsung Galaxy S25 Plus Malayalam
-Samsung Galaxy S25 Malayalam
-Samsung S25 Ultra Malayalam Review
Gears Used :
📽️ Cameras:-iPhone 14 Pro,Honor 90
📷 Sony ZV-1 Buy-amzn.to/3evJDs3
🎙️Microphone: RODE WIRELESS GO 2
amzn.to/3x1lfVE
💡Light:- Godox SL 100D
amzn.to/3KniMMM
Software:-Final Cut Pro, Kinemaster Pro,Canva,Pixellab&Snapseed
#s25ultra #samsung #MrUnboxTravel #Portrait #Camera #Qatar #Malayalam #fitnessband #Mobiletips #Gaming
#MrUnboxTech
First view🥰. Pls pin me broo. I am a daily viewer of you🥰❤️🩹
കുട്ടികൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മളെ കൊണ്ട് പറ്റുന്നതാണെൽ ചെയ്യണം എന്നാണല്ലോ പ്രമാണം 😍😁
@@MrUnboxTravel pinnallaaaa😂❤️🩹
🤣🤣
ഹാവു... സമാധാനമായി.. S24 ultra user.... 😄😄
ഞാനും
Me also
@@Sanoop1991 23 ultra പോയതാണ് സങ്കടം ഇപ്പോ 24 ultra 😭
If you are an user of S24 Ultra, pleae dont change to S25 Ultra. There is no major differences.
Oneplus 13 & iqaa 13 👈 ഇതിൽ ഏത് ഫോൺ ആണ് നല്ലത് അറിയുന്നവർ ഒന്നു മറുപടി തരൂ pls... 🙏
OnePlus ❤
Iqoo 13
Allrounder anel oneplus for only gaming anel iQOO
S23, S24 ultra ഉപയോഗിക്കുന്ന ആളുകൾ S25ultra യിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതില്ല എന്നാണ് ചുരുക്കം
Tnx 24ultra 👍
S23 ultra❤
I phone 11 pro Max ithilekk maarunnathil Entha opinion???
Congratulations 🎉🎉 Again to Irshadikkaa.. Im Calling your IRSHADIKKA instead of Calling Mr irshad Sir or Mr unboxtravel is only because you're really that much close to me. Such a youtuber having the videos of smartphones especially flagships models reviews on RUclips just on the day of the launch is a great thing from your side. Having that youtuber on my chat is a greatest Blessing from Allah...
Camera S25 ultra aano Vivo X200 Pro aano best
Good review...😍
S23 Ultra 🔥🔥🔥
❤❤❤❤❤❤ Very Informative ❤️❤️❤️❤️❤️
Thanks bro😍🤝
Bro honor magic 7 pro vs s25 ultra എതാണ് നല്ലത് ബ്രോയുടെ personal അഭിപ്രായം
No one revealing antutu score , may be due to some reasons, it is the lowest of all elite.
But multiscore score by geek bench is around 10000 for s25, more than the ultra
S 24 plus vs S 25 plus comparison ചെയ്യാമോ ?😊
Honor magic 7 pro or s25 ultra which one is better
മിക്കവാറും s26 ultra യില്‍ s pen ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന്റെ മുന്നോടിയായി ആയിരിക്കും ബ്ലൂടൂത്ത് എടുത്തു കളഞ്ഞത്
can anyone say what can we see on gaming in s25(regular)dont need gaming test since gaming test its all gonna be likely similar. The thing i want to know is samsung said they're gonna tie up with console gaming companies like activison, unreal engine and many more what can we expect from that
Also does s25(regular)have Qualcomm AFME 2.0
മലയാളം ചാനലിലെ ആദ്യത്തെ hands on review 👍🏻👍🏻👍🏻👍🏻👍🏻
😍😍😍
❤❤❤
S24 ultra🔥🔥
Once, same question camera. Which is best compared to X200 and S25.
Njan Real Ayit Vivo X200 Pro Kanditum Use Cheythitilla Bro..Review Unit Ivide Qataril Ethiyitilla So Vannale Parayan Pattu…Vivo Camera Department Kidu Anenn kettu but overall performance s25 ultra aavanan chance
എല്ലാം കൊണ്ടും പെരുത്ത് ഇഷ്ടായി 😋🤗
പ്രത്യകിച്ചും ബോക്സി ടൈപ്പ് കൊതിയാവുന്നു 🙊😍😅
പക്ഷേ വാങ്ങാൻ ഉള്ള ബഡ്ജറ്റ് ഇല്ല🤗🙊🙊
ഇത് പോലെ ഉള്ള വീഡിയോ കണ്ട് നിർവിധി അടയാം😎🤣🤣😎
ഒരു നാൾ ഇതു ഉപയോഗിക്കാൻ സാധിക്കട്ടെ brok
Nalla avatharanam orupad ishttam shahodara❤❤
@ Thank You Bro😍🤝
@@MrUnboxTravel 😊😊
One of the Best 👌
S25 ultra vs iphone 16 pro Max videography comparison cheyyamo🙏🙏🙏🙏🙏🙏🙏🙏🙏🙏👍
External Memory card iddan pattumo
Video startingil paranjitund pattumo ille enn Please watch
S25 ultra aano vivo x200 pro aano camera le nalath
എസ് പേനിൽ നിന്ന് ബ്ലൂടൂത്ത് എടുത്തത് വളരെ നിരാശപ്പെടുത്തി😞
അതിനു 25 u ആര് എടുക്കാൻ ആണ്. S24 പ്രീമിയം ലുക്ക് ഉള്ളപ്പോൾ. S pen Bluetooth ഇല്ലേൽ Samsung ചത്ത്
Athe bro. Aage nirasha aayi😫
Much more disappointed 😮😮
Samsung s24 ultra user's like ❤
S22 ultra നിന്ന് upgrade ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. Spen ബ്ലൂട്ടൂത്ത് ഇല്ലാത്തത് കൊണ്ട് മാത്രം തീരുമാനം മാറ്റി.
S24 ultra users happy ആയില്ല ❤😂 ഇനി S26 ultra നോക്കാം
Happy ayo enno jn poyi s24 kituo nokat..Samsung alle alu illenkil adinu ini vila kootum. Allenkile 25k vila ulla fon 45k vikunna ala..
Honor7 pro യും samsung 25 ultra യും തമ്മിൽ ഉള്ള ഒരു വീഡിയോ ചെയ്യുമോ
First time phone edukkunna aalkkare kk , which is better S24 Ultra or 25 Ultra
No dolby vision support on s25 ultra or on any samsung flagship....pls factcheck before spitting blunders , afterall you are a
"tech" reviewer!
I will double check bro..i got this information from a english youtuber…because some information still not getting from their site or elsewhere
Red me not 14pro gcc review kananillallo bro
Engane unde ????
Note 14 Pro Plus Review Udan Varum..orupad phones same time vannu reviews athaan late aayad
Camera quality vere level 👍.
Vivo x200 pro vs Samsung galaxy S25 ultra
Video edumo
Vivo X200 Pro Qataril Kuranja Quantity Mathrame Vannullu Athum Online So Review Unit Kittanilla So Kittiyal Cheyyam..
കാത്തിരുന്ന റിവ്യൂ👍
☺️☺️😍
കാത്തിരുന്ന റിവ്യൂ
24 U RA എടുത്ത് നി രാഷനായിരിക്കുക യായിരുന്നു ഇപ്പോൾ സമാധാനമായി😄 വലിയ മാറ്റമൊന്നുമില്ല സൈഡ് ഒന്ന് തേച്ചുമിനുക്കി ആത്ര തന്നെ😄
S22 ultra നിന്ന് upgrade ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. Spen ബ്ലൂട്ടൂത്ത് ഇല്ലാത്തത് കൊണ്ട് മാത്രം തീരുമാനം മാറ്റി.
Me too.
Bultooth pen very useful.
It's a great device bro... Pen എത്രത്തോളം യൂസ് ചെയ്യുന്നു എന്ന് ആലോചിച്ചു നോക്കൂ... Rare case.. അതും ബ്ലൂടൂത്ത് ചെയ്യാറുണ്ടോ?!... എൻറെ കേസ് പറയുകയാണെങ്കിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ..
S25 review cheyyaamo ultra model valiya maattam illelum S24 maayi compare cheyyaanel performance ulpede ellam Mecham 25 undallo
Sure Ee Weekil Thanne Postum S25 Review
Watching in S25 Ultra 🤩
Ethrayum cash kodukumpol charger kudi kodukamayirunnu original charger kittiyillenkil battari life kurayum
Iphone16 pro max and s25 ultra camera comparison cheyyoo
Mrwhostheboss video ittitund
Mrwhothe boss ഇട്ടിട്ടുണ്ട് 😂
ക്യാമറ iphone തൂകി ❤️🔥
Iphone better
How's battery Life?
Its mentioned in video bro..
വീഡിയോ 4k upload ചെയ്യൂ ബ്രോ
Vivo T3 pro detailed used review ചെയ്യാമോ?
Vivo T Series Qataril Irangarilla Bro
@@MrUnboxTravel ok
@@MrUnboxTravel ഇനി എന്ത് ചെയ്യും മല്ലയ്യാ..
കർവ് ഡിസ്പ്ലേ ഇഷ്ടമില്ലാത്തവർ
നിലവിലെ വിലനിലവാരം നോക്കുമ്പോൾ value for money S24 / S25 യിൽ ഏതാണ്?
definitely S24U
Bro eppe kayyil Ulla s25ultrante eath colornte an ath
Video Startingil Color Paranjitund Please Watch it😍
Gulf model നു നാട്ടിൽ പോയി update ചെയ്താൽ call recording കിട്ടുമോ?😊
Update Cheythath Kond Call Recording Kittilla Bro..
Playstoril country mattittu update chaythal chilapo kittum, pakshe aa countryil ban chaytha app onnum aa phonil work avulla
Software change akkiya mathi recording enable cheyyan pattum
@@sudhikrishnan1570 yss കിട്ടും
Country Matiyal Call Recording Nadakilla Bro
Waiting for detailed video of s25+
0:48 kittiyo illa chotich vangi
S24 ultra or s25 ultra?
ഇത്രയും വലിയ വിലയായിട്ട് പോലും2600 ബ്രൈറ്റ്നസ് ഉള്ളത് ഒരു പോരായ്മയാണ് 25000 രൂപ വിലയുള്ള ഫോണുകളിൽ 5000 nits വരെ ഉണ്ട്
5000 nits എന്നതൊക്കെ HDR Content Brightness Level ആണ് അല്ലാതെ വെയിലത്ത് പോവുമ്പോൾ കിട്ടുന്ന Brightness അല്ല…2600 എന്നത് മികച്ച Brightness Level ആണ് പുറത്തൊക്കെ ഉപയോഗിക്കാൻ
താങ്കളുടെ അഭിപ്രായത്തിൽ S23ultra ,
S24ultra ,
S25ultra ഇതിൽ ഏതാണ് മികച്ച ഫോൺ
S25 review venam bro waiting
ചേട്ടാ s24 ultra yil നിന്ന് അപ്ഗ്രേഡ് ചെയ്യണോ
Videoyil athine patti paranjitund bro Please Watch last portion of the video
16:9 ratio front camera യൂസ് ആക്കിയാണോ വീഡിയോ എടുക്കുന്നത്??
Sony ZV 1 എന്ന vloging Camera വെച്ചാണ് Internal Videos ഷൂട്ട് ചെയ്യാറുള്ളത്…
@MrUnboxTravel ok
🔥🔥🔥
Honor magic 6പ്രൊ എക്സ്പീരിയൻസ് എങ്ങനെ ഉണ്ട്
Nalla Phone Aan
S25ULTRA prebooking cheythu February 8th nu kittum 🎉
പ്രീമിയം look പോയി കിട്ടി 😢😢
S25 inte review chyamo
Coming soon
🎉🎉ഫോൺ സൂപ്പർ 👍👍👍👍
Now samsung flagship looks just too normal..very disappointed, S-series user since 2017, now s24 ultra user.
Camara nalle indallo
Vivo X200 pro review ചെയ്യാമോ
Review Unit Kittiyittilla Athan Scene Kittiyal Cheyyam
S25 video cheyammo
Coming Soon..
അൾട്രാ zoom പവർ എന്ത് കൊണ്ട് പറഞ്ഞില്ല
Zoom photo samples okke koduthikkallo
S25 review cheyyu bro
Coming Soooooooon
Bro S23ultra aano S24ultra aano better
S24 Ultra
@@MrUnboxTravel Bro kurachu peru parayunnu S24Ultra athine kalum nallathum S23ultra aanu ennu same feature aanu ennu kettittund.. Njn oru normal use aanu camera importent kodukkunnu... Pls rply bro
@ ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത് എനിക്ക് S24 Ultra ആണ് നല്ലതായി തോന്നിയത്..ഇനി ഒരുപാട് വലിയ Usage അല്ലെങ്കിൽ പൈസ അല്പം കുറവായത് കൊണ്ട് S23 Ultra എടുക്കാം…
@@MrUnboxTravel Tnx bro❤️
S pen Bluetooth option eduthumatti Pakaram voice comment Akki mattiyatane ennanu tonunnathe
@@shahulhameed604 pakka bore S25
Camera wise s24 ultra or s25 ultra which is better
Its mentioned in the video Please Watch Without skipping
S25 review ?
Will Upload Later Bro…One By One☺️
S23 ultra ipoo vangunnath mandatharam aavumoo?
@Faizz_x7 yss മണ്ടത്തരം. ആണ് S24 U buy now. More ഫ്യൂച്ചർ COMING S24 ultra. Thts bttr
@tjnvlogsbyathithi1936 but 57,500 n new s23 ultra kittum Dubai il . S24 ultra aakumbo rate koodum broo🙂
, ഐഫോൺ 16 എസ് 25 തമ്മിൽ, ഉള്ള ഒരു കോമ്പറ്റീഷൻ ചെയ്യണം
നമുക്കൊരു കൈ നോക്കാം 🤝👍
കാത്തിരുന്ന റിവ്യൂ
24 U RA എടുത്ത് നി രാഷനായിരിക്കുക യായിരുന്നു ഇപ്പോൾ സമാധാനമായി വലിയ മാറ്റമൊന്നുമില്ല സൈഡ് ഒന്ന് തേച്ചുമിനുക്കി ആത്ര തന്നെ
വലുപ്പം സ്വല്പം കൂടിയോ എന്നൊരു സംശയം
Same Size Aan
@MrUnboxTravel ഒരു പക്ഷെ വീഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നിയത് ആയിരിക്കാം
Portrait king vivo
Very nice
ബ്രോ s25and plus റിവ്യൂ venam
Coming Soon...
Zooming 23 അൾട്രായുടെ അത്ര പോരാ ഞാൻ ചെക്ക് ചെയ്ത്
Video recording📉
S23 still the best.
രൂപയുടെ മൂല്യം വളരുന്നത് അല്ല ഇടിയുന്നത് ആണ് 👍
പടവലം പോലെ വളരുന്നു എന്നല്ലേ ബ്രോ പറഞ്ഞത്…താഴോട്ട് വളരുക എന്നാൽ ഇടിയുന്നു എന്നതാണ് ഉദ്ദേശിച്ചത് ഒരു Sarcasm 😁
@@MrUnboxTravel😂
Worst എക്സ്പീരിയൻസ് ആയിരുന്നു s25 സീരിയസ് non ultra മോഡൽ വിറ്റു പോകും കൂടുതൽ... പ്രതീക്ഷിച്ച മാറ്റങ്ങൾ ഒന്നുമില്ല s24 ultra look വൈസ് നല്ലത് കളർ ഒട്ടും കൊള്ളില്ല s25 ultra... S26 അൾട്രായിൽ ക്യാമറ ലെൻസ്, ബാറ്ററി, ചാർജിങ് എല്ലാ മേഖലയും മാറും എന്ന് പ്രതീക്ഷിക്കാം
Middle east variant il call recording feature undo?
No
❤👌👌
S25 oru തെങ്ങയും ഇല്ല 50 wide camera പിന്നെ software ന്യൂ snapdragon elight oru highlight pina kurea ai ai gemini gemni gemni 😂s26 വല്ലതും മാറ്റം കൊണ്ട് വന്നാൽ ആയി
വീഡിയോ കണ്ടത് നന്നായീ s25 ഓർഡർ ചെയ്തതാരുന്നു ക്യാൻസൽ ആക്കി 😌😌
S25 or Ultra? S25 Video Udan Varum…
KOODUTHAL DETAIL S25 U KELKKANAM ENNILLA . S PEN BLUTOOTH POYO S 25 ULTA ENNA PHONE POLUM MARANNU.
ഇതിന്റെ back desing ഇഷ്ടമായില്ല..
Sooperayitund
👍👍
GOOD
എല്ലാം പൊക്കി പറഞ്ഞു😂 അവസാനം തവിടുപൊടി😂 എസ് പെൻ ചതിച്ചു...ഏതായാലും ഫോൺ മാറ്റുന്നത് s26 ultra യിലേക്ക് മാറ്റി വച്ചു
S23ultra use cheyunnavarum maranda avasym illa
❤
ഇതിനെ എസ് എന്ന് വിളിക്കില്ല എം അല്ലെങ്കിൽ എഫ് അൾട്രാ
Entund pudiyed..
Le samsung...Ai. googil Gemini
Pinne vere
Samsung. Googil Gemini Ai
Apo hardware..1 and half lakh illedalle..apo hardware
Samsung hardware onnum illa..googil Gemini Ai..😅
Sabashhh vaa povam..poyivs24 ultra kito noka..
Vivo x200 is the best 📈
🥰
S pen അണ്ടി ഇല്ലാത്ത അണ്ണാൻ ആയി 😢
🎉🎉🎉
Aa s24 ultra enik thero😅
Better buy Moto edge 50 series 😅