Yerushalemil... | New Malayalam Poem | Oru Christmas Geetham | Vilasachandran Thelakkad Poem

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 60

  • @karavindakshank9670
    @karavindakshank9670 Год назад +1

    കാരുണ്യവാനായ യേശു നാഥനെ പ്രകീർത്തിക്കുന്ന ഒരു മനോഹര ഗീതം. അഭിനന്ദനങ്ങൾ

  • @lakshmananpn8977
    @lakshmananpn8977 Год назад +1

    സാഹസികമായ ഒരു സംരഭമാണ്. മനോഹരമായി ചെയ്തു ഹൃദ്യമായ രചന നല്ല ആലാപനം. മനോഹര ദൃശ്യത. പിന്നെ സെമിറ്റി ക്ക് റിലീജിൻ ബിംബങ്ങാവുമ്പോൾ ജന്മാന്തര ചിന്തകൾ . കലിയുഗ സങ്കല്പം . എല്ലാം ബാഹ്യമായി തോന്നാം. എന്നാൽ സ്വന്തം പൈതൃകത്തിൽ നിന്നുകൊണ്ടു തിരുപ്പിറവിയുടെ മഹനീയത തിരിച്ചറിയുന്ന കവി യഥാർത്ഥത്തിൽ വലിയൊരു മതമൈത്രി തന്നെ വിളംബരം ചെയ്യുന്നു. കാല ഘട്ടത്തിന്റെ ആവശ്യവും അതു തന്നെ . എല്ലാ അഭിനന്ദനങ്ങളും അർപ്പിക്കുന്നു.

  • @remakb9979
    @remakb9979 Год назад +1

    കവിത തുളുമ്പുന്ന മനോഹരമായ ക്രിസ്തുമസ് ഗാനം!ഏറെ ഹൃദ്യം!നന്നായി ആസ്വദിച്ചു. നന്ദി.👏🏼💅🏼

  • @rajagopalan8005
    @rajagopalan8005 Год назад +1

    വളരെയധികം സന്തോഷം, നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ. 👌🙏🙏🙏

  • @Vijay-ry8kn
    @Vijay-ry8kn Год назад +1

    🙏 ഉണ്ണിയേശുവിന്റെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടുള്ള ഒരു ക്രിസ്തുമസ് ഗാനം. തികച്ചും വ്യത്യസ്ഥത പുലർത്തുന്നു. എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ..!

  • @vivekv1758
    @vivekv1758 Год назад +1

    Holidays doesn't feel complete nowadays without author's mesmerizing poems...
    Eagerly waiting for more...✨

  • @sathyanmk4256
    @sathyanmk4256 Год назад +1

    വളരെ നല്ല ഗാനം വിലാസേട്ടാ നല്ല രചന ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ🙏🙏🌹🌹

  • @leelanair8063
    @leelanair8063 Год назад +1

    Valare nannayitundu. Congratulations to entire team

  • @alavikp9049
    @alavikp9049 Год назад +1

    Beautiful song excellent music

  • @alavikp9049
    @alavikp9049 Год назад +1

    Beatiful song nice music song expecting more in future

  • @vilasinisathiaseelan1552
    @vilasinisathiaseelan1552 Год назад +1

    നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ........

  • @rameshmenon6079
    @rameshmenon6079 Год назад +1

    Very nice lyrics and music Vilasettan! Congratulations to the whole team!

  • @minip6858
    @minip6858 Год назад +1

    Super vilasetta. Congrats the whole team

  • @suresho7624
    @suresho7624 Год назад +1

    Super.A beautiful composition.

  • @ramdask246
    @ramdask246 Год назад +1

    Very nice Christmas song!🙏

  • @vijayasreek5438
    @vijayasreek5438 Год назад +1

    Sound is sweet. More a song than a poem. Video pictures are beautiful. Congrats to the whole team 🙏🙏🙏🙏

  • @user-zb1qd7sg7w
    @user-zb1qd7sg7w Год назад +1

    👌👌👌💐💐💐

  • @gannukutty4720
    @gannukutty4720 Год назад +1

    വളരെ നന്നായിരി്കുന്നു,,👌

  • @vivekv1758
    @vivekv1758 Год назад +1

    Beautiful!

  • @chirayilramakrishnannaraya466
    @chirayilramakrishnannaraya466 Год назад +1

    Very nice 👌

  • @bsn39
    @bsn39 Год назад +1

    Super👌

  • @vickyiam9850
    @vickyiam9850 Год назад +1

    "Lay treasures in your heart, where thieves cannot break in and steal".A heartfelt tribute to the great yogi.Beautiful lyrics, soulful music, amazing visuals,Wishing all the best to the whole team.

  • @leelanair8063
    @leelanair8063 Год назад +1

    Very nice song . Super

  • @cppadmajan3001
    @cppadmajan3001 Год назад +1

    മനോഹരം ...

  • @rekhamenon6199
    @rekhamenon6199 Год назад +1

    Apt one for the holiday season👌 Best wishes to Vilasettan and the team!

  • @irmaalumniassociation
    @irmaalumniassociation Год назад +1

    Hearty Congratulations, Vilas for yet another beautiful creation! Kudos to the whole team for a very pleasing Christmas song.

  • @janakidevi8218
    @janakidevi8218 Год назад +1

    👋👋👋🙏🙏🙏🙏🙏🙏

  • @sajeev2467
    @sajeev2467 Год назад

    🙏👍👌💐

  • @devooslittileworld4326
    @devooslittileworld4326 Год назад +1

    വിലാസേട്ടന്റെ സർഗ്ഗശേഷി ക്രിസ്തുമസ്സിലേക്കും എത്തപ്പെട്ടു. ഞങ്ങൾ അഭിമാനിക്കട്ടെ ..... ഈ വാക്കുകൾ വരികൾ ഞങ്ങളുടെതു കൂടിയാണ്. ആശംസകൾ❤️

  • @jayalathacp2188
    @jayalathacp2188 Год назад +1

    Very nice 🌹🌹