വീട്ടിൽ വന്ന് മസാജ് ചെയ്യുന്നവളെ വാഴതോപ്പിൽ നാട്ട്ക്കാര് പൊക്കി യപ്പോൾ യശോദേച്ചി ഞെട്ടി

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 269

  • @AabeeSR
    @AabeeSR 7 месяцев назад +7

    വനജ ശബ്ദം ഉഗ്രൻ. ഡയലോഗ് എല്ലാവരുടെയും സൂപ്പർ. Akshai നന്നായിട്ടുണ്ട്.

  • @akkulolu
    @akkulolu 7 месяцев назад +10

    ബിജുവിന്റെ ഓരോ തിരകഥകൾ ചിരിച്ചു ഒരു വഴിയായി ❤️🥰👌

  • @ShanibRahman-r1g
    @ShanibRahman-r1g 7 месяцев назад +7

    ബിജു.... ഈവേഷത്തിൽ.... തീരെ പ്രതീക്ഷിച്ചില്ല....കവി... സൂപ്പർ.... ചിരിക്കാതെ....❤❤❤അടിപൊളി.... കര കര സൗണ്ട്.... ബിജു...

  • @susanalexander8756
    @susanalexander8756 7 месяцев назад +8

    ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വേ ഷം സൂപ്പർ ❤

  • @anuanukollam2933
    @anuanukollam2933 7 месяцев назад +6

    പാമ്പ് തവളെനെ പിടിച്ച പോലൊരു ഒച്ച 😂😂🤣🤣. ബിജു ഏട്ടാ ചിരിച്ച് മടുത്തു. എന്നാലും എന്റെ രമേശാ.. അക്ഷയ് സൂപ്പർ. 💖💖💖💖💖💖💖💖💖💖💖

  • @SreejaSreeju-j2s
    @SreejaSreeju-j2s 7 месяцев назад +4

    സൂപ്പർ ഒന്നും പറയാനില്ല❤️ നല്ല വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു😂😂 🥰🥰🥰🥰

  • @haseenamuhammed7625
    @haseenamuhammed7625 7 месяцев назад +5

    അടിപൊളി അക്ഷയ്& ബിജു❤❤

  • @369fansajesh
    @369fansajesh 7 месяцев назад +2

    പഞ്ചായത്ത് നിന്ന് വന്നതല്ലേ
    അപ്പൊ നല്ല മസ്സാജ് ആയിരിക്കും...😊😊😊പൊളി

  • @Bijumolbabu
    @Bijumolbabu 7 месяцев назад +13

    ചിരിച്ച് ഒരു പരുവമായി ബിജു അടിപൊളി😂😂

  • @sheejmol1880
    @sheejmol1880 7 месяцев назад +7

    അയ്യോ അയ്യയ്യോ 😄😄😄ഇനി ചിരിക്കാൻ വയ്യ 😄😄

  • @selvithampy7343
    @selvithampy7343 7 месяцев назад +8

    ബിജു മാറി ബിജി ആയപ്പോൾ എന്നാ ഗ്ലാമറാണ് സൂപ്പർ നടത്തം 😂😂😂

  • @vidyapandi1086
    @vidyapandi1086 7 месяцев назад +1

    ചിരിച്ച് പണ്ടാരമടങ്ങി ബിജു 👌👌

  • @nidhiponnuz
    @nidhiponnuz 7 месяцев назад +13

    ബിജുവേച്ചി സൂപ്പർ ആയീന് 😂😂😂😂😂😂😂😂😂😂
    സൗണ്ട് ന്റെ പൊന്നോ 🤣🤣🤣🤣🤣🤣🤣🤣🤣

  • @IsraZuber
    @IsraZuber 7 месяцев назад +3

    Viju etande nadtham super😅😅

  • @sarithas-dk5sx
    @sarithas-dk5sx 7 месяцев назад +4

    ബിജു ചേട്ടാ സൂപ്പർ❤️👍

  • @bindukg3296
    @bindukg3296 7 месяцев назад

    ഒന്നും പറയാനില്ല സൂപ്പർ ❤❤❤ബിജു കവി..ചിരിച്ചു മടുത്തു 😅😅

  • @DuaDiya-o4v
    @DuaDiya-o4v 7 месяцев назад +2

    നന്നായിട്ടുണ്ട്... Klbro my family പൊളിച്ചു....❤

  • @anviyapsudheesh6790
    @anviyapsudheesh6790 7 месяцев назад +1

    അടിപൊളി ചിരിച്ചു ഒരു വഴിയായി 😂😂

  • @babygirija7513
    @babygirija7513 7 месяцев назад +4

    എന്റെ അമ്മേ ബ്രോ ചാന്ത് പൊട്. 👌സൂപ്പർ. മുക്കം കാരി 🌹

  • @meenung4652
    @meenung4652 7 месяцев назад +5

    പൊളിച്ചു ബിജു ചേട്ടാ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 👌👌👌👌😄😄😄❤️❤️💕💕💝💝

  • @anagha5192
    @anagha5192 6 месяцев назад

    Akshay yude abhinayam super

  • @sobhasreekumar5575
    @sobhasreekumar5575 7 месяцев назад +1

    അടിപൊളി❤❤

  • @surya_mp
    @surya_mp 7 месяцев назад +4

    പാമ്പ് തവളേറെ പിടിച്ച പോലെ😂

  • @tynasajeev1795
    @tynasajeev1795 7 месяцев назад +2

    സൂപ്പർ 😂😂

  • @smithajayan8714
    @smithajayan8714 7 месяцев назад

    എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി രമേശാ സൂപ്പർ

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb Месяц назад

    ചിരിച്ചു ചിരിച്ചു മരിക്കുമല്ലോ ബിജു ചേട്ടാ😂😂😂

  • @Life_today428
    @Life_today428 7 месяцев назад +2

    😂😂❤❤ചിരിച്ചു മടുത്തു 👌👌👌

  • @SoumyaSoumyapr
    @SoumyaSoumyapr 7 месяцев назад

    Abinayamm superrr 🥰

  • @radhabalan8405
    @radhabalan8405 7 месяцев назад +1

    Biju Adipoli😊😊

  • @YoosafKannoli
    @YoosafKannoli 7 месяцев назад +2

    അടിപൊളി നന്നായി ചിരിച്ചു ❤️❤️👍

  • @shamilasalim8139
    @shamilasalim8139 7 месяцев назад +2

    ബിജു ചേട്ടൻ തകർത്തു അടിപൊളി വേഷം 🤣🤣🤣

  • @ammu8735
    @ammu8735 7 месяцев назад +2

    കൊള്ളാം വളരെ നല്ല വീഡിയോ

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 7 месяцев назад +1

    Polichu 😍😂😂😂

  • @sumodhsamuel9497
    @sumodhsamuel9497 7 месяцев назад +2

    Chirichu oru paruvamayi🤣🤣🤣🤣🤣🤣🤣🤣🤣kalakki❤❤❤

  • @surashkdy2975
    @surashkdy2975 7 месяцев назад

    ബിജു വേട്ട സൂപ്പർ

  • @hajarahaju5840
    @hajarahaju5840 7 месяцев назад +1

    സൂപ്പർ 😅😅😅

  • @Nabuus-123
    @Nabuus-123 7 месяцев назад +1

    Biju eachy super

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt 7 месяцев назад

    നടത്തം പൊളിച്ചു

  • @chandrikamukundan6804
    @chandrikamukundan6804 7 месяцев назад

    😂😂.Deelep ന്റെ dupe. . Akshai Soooper❤😍. എല്ലാവരും കലക്കി ❤😍😂.

  • @beenarajbnk2081
    @beenarajbnk2081 7 месяцев назад

    Polichu takarttu❤❤❤❤❤

  • @ChandranMkchandran
    @ChandranMkchandran 7 месяцев назад

    Haaai Bju lady Biju sper..Yesodhechee. va nee ajayude massage engane? Yeshodeheena pattikkan nokkunnath. Thudangu irunnitta mathi. Malapottikkunnu payunnu. Atha ente joli. Allathe massage chaiyyalalla. Remesha vanajayude massage chaiyyano?. Vazhathottathil pokam alle? Ente Remesha ithrakveno? Remesha adhikam odanda.

  • @AbbasAchu-s9q
    @AbbasAchu-s9q 7 месяцев назад

    ബിജു ചേട്ടാ &അക്ഷയി അടിപൊളി ആയി ചിരിച്ചു ചിരിച്ചു 😂😂😂😂ബിജു ചേട്ടാ നല്ല വേഷം ആണ്

  • @brijiarjun9096
    @brijiarjun9096 7 месяцев назад +2

    Super അനിയാ കലക്കി നല്ല ചേർച്ചയുണ്ട് വേഷം😂😂😂😂😂

  • @pachalasunilkumar
    @pachalasunilkumar 7 месяцев назад

    Super

  • @naseemaabu9792
    @naseemaabu9792 7 месяцев назад

    👌എന്റെ ബിജു മോനേ ചിരിച്ചു ചത്തു ഞാൻ 😄😄😄😄😄😄എന്താ ഇത് 🤔സൂപ്പറോ സൂപ്പർ 👍👍👍👍👍👍💞💞💞💞💞💞💞💞💞😄

  • @binduradhakrishnan2877
    @binduradhakrishnan2877 7 месяцев назад

    ചിരിച്ച് മടുത്തു ബിജു കൊള്ളാം അടിപൊളി😂😂😂😂

  • @solysasi3327
    @solysasi3327 7 месяцев назад +1

    Polichu thakarthallo my sweet family ❤❤❤

  • @pushpansuper250
    @pushpansuper250 7 месяцев назад

    അടിപൊളി

  • @vinithababu6738
    @vinithababu6738 7 месяцев назад +1

    പെൺവേഷംസൂപ്പർ😂 വനജമസാജിങ്ങ്

  • @sumaav8271
    @sumaav8271 7 месяцев назад +1

    അടി പൊളി❤❤❤❤

  • @mahianjuanju6234
    @mahianjuanju6234 7 месяцев назад

    Biji chechiii sprrrrrrr ❤❤❤❤❤❤❤❤❤❤

  • @krishnakumari8567
    @krishnakumari8567 7 месяцев назад

    ബിജു സൂപ്പർ 👌👌👌👌👌

  • @vijirajesh3983
    @vijirajesh3983 7 месяцев назад

    Jaanu aechi nte sound pole und. Supr ❤

  • @sumanashomecooking9637
    @sumanashomecooking9637 7 месяцев назад +1

    Biju sare adipoli vesham😂😂😂

  • @MayaMaya-ry8sc
    @MayaMaya-ry8sc 7 месяцев назад

    Ende biju chetta chirippichu kollum😂😂😂😂❤❤❤❤

  • @bhagyan3094
    @bhagyan3094 7 месяцев назад +1

    ന്റെ ബിജുഏട്ടാ ചിരിച്ചു ചത്തു മൻസ്യൻ 🤣🤣🤣

  • @sreedeviram2667
    @sreedeviram2667 7 месяцев назад +1

    😂😂😂😂😂😂😂👌👍👍❤️❤️❤️❤️ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ

  • @Harshith740
    @Harshith740 7 месяцев назад +2

    Sir ningalude acting super ❤❤❤❤❤❤😂😂😂😂😂

  • @AngithashajiShaji
    @AngithashajiShaji 7 месяцев назад +2

    സൂപ്പർ bijuvetta ❤

  • @minishasreejith6240
    @minishasreejith6240 7 месяцев назад

    Super bijueatta chirichu chirichu chathu😂😂😂

  • @IsraZuber
    @IsraZuber 7 месяцев назад +1

    Adipoli❤

  • @Fahfazsaji
    @Fahfazsaji День назад

    Last part of voice change ...😂😂😂no one can stop laughing 😂😂

  • @aneeshaugustine5492
    @aneeshaugustine5492 7 месяцев назад +1

    Super ❤

  • @jayakshitp8831
    @jayakshitp8831 7 месяцев назад

    Super Viju

  • @sreedhrannambiar8384
    @sreedhrannambiar8384 7 месяцев назад

    Super sruthi from kannur at thillankeri

  • @_vibe2966
    @_vibe2966 7 месяцев назад

    Biju top super

  • @lakshmikuttyknair9179
    @lakshmikuttyknair9179 7 месяцев назад +1

    😂😂soopar masage

  • @heerapadaya
    @heerapadaya 7 месяцев назад

    Very nice sir 👌 👏 👍 😊
    Good bless you all family

  • @chandranp5246
    @chandranp5246 7 месяцев назад +1

    Super adipoli script

  • @shineysunil537
    @shineysunil537 7 месяцев назад +1

    Last ane Biju Super face matty kanichathe😂👍

  • @susjohny6691
    @susjohny6691 7 месяцев назад

    Chirichu chirichu chathu❤

  • @gireesanma5589
    @gireesanma5589 7 месяцев назад +1

    ബിജു ചേട്ടാ 👌😄😄😄😄😄😄😄😄😄😄😄😄😄

  • @padmaja7214
    @padmaja7214 2 месяца назад +1

    ആദ്യം തൊണ്ട വേദനക്ക് ചികിത്സിക്ക്, എന്നിട്ടാവാം മസ്സാജ്😂😂

  • @sudhaviswanathan2636
    @sudhaviswanathan2636 7 месяцев назад

    Peru parayada ennano parayunnathu

  • @mumthassalam7995
    @mumthassalam7995 7 месяцев назад

    ബിജുമോൾ സുപ്പർ 👌😂😂😂ഭാവി യൂട് 😀😀😀

  • @reshmachandran8907
    @reshmachandran8907 7 месяцев назад +1

    Bijunte acting really great❤❤

  • @minisurendran1558
    @minisurendran1558 7 месяцев назад +1

    താത്തമാര് പൊട്ടു തൊടുവോ ബിജു വേ ചിരിച്ച് ഒരു വഴിയായി

  • @zubaidapkunnath2716
    @zubaidapkunnath2716 7 месяцев назад +1

    👌

  • @bobysaji3727
    @bobysaji3727 7 месяцев назад +1

    ഹായ് 👍👍😂😂😂😂😂😂❤️

  • @jisha.k.sjisha9999
    @jisha.k.sjisha9999 7 месяцев назад

    suuusuper 😆😆😆😆😆😆👌👌👌👌

  • @sarithaashok2568
    @sarithaashok2568 7 месяцев назад

    ചിരിച്ച്‌ ഒരു വഴിയായി.പാവം അക്ഷയിനെ ഇങ്ങനെ മോശക്കാരന്‍ ആക്കണ്ടാരുന്നു😂ബാക്കി വരുന്നുണ്ടല്ലോ ചിലപ്പോൾ രമേശന് ആദ്യമേ മനസിലാക്കി യശോദേച്ചിയെ രക്ഷിച്ചതാവും.ഏതായാലും ബിജു പൊളിച്ചു പെൺ വേഷം സൂപ്പർ.പിന്നെ സൗണ്ട് അതിലും പൊളി.😂😂😂
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @Shibikp-sf7hh
    @Shibikp-sf7hh 7 месяцев назад +7

    ഒരു പർദ്ദ ആകാമായിരുന്നു. സൂപ്പർ 😄😄😄

  • @vaigak8425
    @vaigak8425 7 месяцев назад +1

    Vanaja & Ramesh acting superb ❤😂

  • @pravivishal8890
    @pravivishal8890 7 месяцев назад +1

    Super ❤😅

  • @busharahakeem378
    @busharahakeem378 7 месяцев назад

    ആ നടത്തം പോളിയോ പൊളി 😂😂😂😂😂😂😂👌👌

  • @sujadevi.p8016
    @sujadevi.p8016 7 месяцев назад +1

    ❤❤❤🎉

  • @minichandran2330
    @minichandran2330 2 месяца назад

    👍👌

  • @sreejakv8363
    @sreejakv8363 7 месяцев назад +1

    Supper 😂

  • @bgjgdjkvhghofgd2778
    @bgjgdjkvhghofgd2778 7 месяцев назад

    Biju superŕr😂😂😂😂

  • @sureshputhenveettil3962
    @sureshputhenveettil3962 7 месяцев назад

    Adipoli 👌👌👍🥰🥰🥰😁😁😁

  • @dreamydoodle88
    @dreamydoodle88 7 месяцев назад

    ഹായ്

  • @michellesan6170
    @michellesan6170 7 месяцев назад +1

    Good morning beautiful family have bless day ❤❤❤❤❤❤❤❤❤

  • @manunagh4809
    @manunagh4809 7 месяцев назад

    ❤❤❤❤

  • @saruarmamun6474
    @saruarmamun6474 7 месяцев назад

    I'm from Bangladesh ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rasheedpazhassi9690
    @rasheedpazhassi9690 7 месяцев назад

    😂😂😂😂😂 masajooo

  • @surekhagovekar9624
    @surekhagovekar9624 7 месяцев назад +1

    Super 👌 👍

  • @kdsqurdyt1327
    @kdsqurdyt1327 7 месяцев назад

    Love you ❤❤

  • @APUNKACONTENT
    @APUNKACONTENT 7 месяцев назад +2

    Who is after neon man 😅
    (Like ki bheekh ni mang rha)Chise batana ho batado ni to waa

  • @Dsgolden78
    @Dsgolden78 7 месяцев назад +1

    Ye chanl India ka number 2 chanl per aa chuka hai but language smj nhi aa rhi😂😂😂

  • @vineethak3298
    @vineethak3298 7 месяцев назад +1

    ന്നാലും ന്റെ ബിജു മോളെ 🥰🥰ടാ അക്ഷയ് നീ ആള് ഇത്രക്ക് വെടക്ക് എന്ന് അറിഞ്ഞില്ലാട്ടോ 🤣🤣🤣