എബിപി സി വോട്ടർ സർവ്വേ അവസാന ഘട്ടം |543 മണ്ഡലവും പൂർത്തിയായി |സാധ്യതകൾ ഇങ്ങനെ

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #LOKSABHAELECTIONS2024 #pinarayigovernment #congressnews #congressparty #congresskerala #inckerala #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Комментарии • 687

  • @sylus6105
    @sylus6105 5 месяцев назад +138

    കോൺഗ്രസ് ജയിക്കുന്നിടത്ത് Evm ന് ഒരു കുഴപ്പവും ഇല്ല ഭാഗ്യം

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 5 месяцев назад +10

    നരേന്ദ്ര മോദിയുടെ ഇന്ത്യ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ശക്തമായ ഇന്ത്യ

  • @kgnair9628
    @kgnair9628 4 месяца назад +14

    ഈ സർവേ കൃത്യമാണ്
    ഇതാണ് സർ േ വ്വ

  • @jayarajpv1939
    @jayarajpv1939 4 месяца назад +10

    2004, 2009 EVM നല്ലതായിരിന്നു...2014 തൊട്ട് പ്രശ്നമാണ്... ഉളുപ്പുണ്ടോ ????😂😂

  • @kcvdevan-qs9zw
    @kcvdevan-qs9zw 5 месяцев назад +19

    ഇന്ത്യ മുന്നണി ക്കു 90 സിറ്റ് കിട്ടില്ല

    • @sameervm5699
      @sameervm5699 5 месяцев назад

      ഒന്ന് വിശദീകരിക്കാമോ 😂

    • @kcvdevan-qs9zw
      @kcvdevan-qs9zw 5 месяцев назад +1

      കേരളം 20 തമിഴ്നാട് 35കർണാടക 2 തെലങ്കാന 9 മഹാരാഷ്ട്ര 18 പഞ്ചാബ് 10 ബീഹാർ 5 കഴിഞ്ഞു പിന്നെ ഒന്നോ രണ്ടോ കിട്ടിയാൽ ലാഭം ബംഗാളിൽ ടി എം സി തളരും ബിജെപി 35 സിറ്റ് നേടും

    • @BaburajBabu-m1w
      @BaburajBabu-m1w 4 месяца назад

      ​@@sameervm5699അതിന്റെ കാര്യം ഇല്ല കൂടിയാൽ 46സിറ്റ്

  • @chakkocp8486
    @chakkocp8486 5 месяцев назад +6

    പിണറാട്ടി പാർട്ടി ഇതിൽ നാല്പത് സീറ്റിൽ മത്സരിച്ചു ആരെങ്കിലും ജയിച്ചാൽ അവരുടെ പേര് വെട്ടി മാറ്റി അവിടെ പിണറായിയുടെ പേര് എഴുതി ചേർത്ത് ഡൽഹിയിൽ പോയി പ്രധാന മന്ത്രി ആയി തിരിച്ചു വരും 🤣😂🥵

  • @മടിയൻമലയാളി
    @മടിയൻമലയാളി 5 месяцев назад +6

    വികസനം മാത്രമായിരിക്കും ഇപ്രാവിശ്യം ജനങ്ങൾ വോട്ട് ചെയ്യാൻ എടുക്കുന്ന ഏക മാനദണ്ഡം.....

  • @jithinpp9699
    @jithinpp9699 5 месяцев назад +51

    കോൺഗ്രസ്‌ ജയിച്ചാൽ നല്ല evm 🤣🤣ബിജെപി ജയിച്ചാൽ ചീത്ത evm 🤣🤣

    • @vijayaajithkumar5754
      @vijayaajithkumar5754 5 месяцев назад

      😅😅😂

    • @vijayaajithkumar5754
      @vijayaajithkumar5754 5 месяцев назад +4

      ഇന്ത്യാ മുന്നണി ജയിച്ചാൽ വീണ്ടും ഒന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ പോകാം..കാരണം കാലുവാരൽ തകൃതിയായി നടക്കും..😂😂

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 месяцев назад

      EVM ൽ കൃതിമം കാണിച്ചിട്ടില്ലെങ്കിൽ BJP 75 നുള്ളിൽ ഒതുങ്ങും.
      INDIA ക്ക് 410 ൽ കൂടുതൽ ഉറപ്പായും ലഭിക്കും. മറ്റുള്ളവർക്ക് ബാക്കിയുള്ളതും..
      ഇതാണ് യഥാർത്ഥ സത്യം.

    • @ranjinirv6083
      @ranjinirv6083 4 месяца назад

      😂

  • @MohananK-q7m
    @MohananK-q7m 4 месяца назад +4

    ഇത് ഏറെകുറെ ശരിയായിരിക്കും. 👍

  • @chandrankallarakkal8590
    @chandrankallarakkal8590 3 месяца назад +1

    100 ഇൽ താഴെ മാത്രം INDIAKKU

  • @dk3480
    @dk3480 5 месяцев назад +8

    ബിജെപി /ഇന്ത്യ/ മറ്റുള്ളവർ? അതെന്താ ഇങ്ങിനെ? ബിജെപി യെ ഇണ്ടി "മുന്നണി '.യുമായി താരതമ്യം ചെയ്യുന്നത്?അതെന്താ എൻ ഡി എ എന്ന് പറയാത്തത്?

    • @SajilalGopalakrishnan
      @SajilalGopalakrishnan 4 месяца назад

      ഇപ്പോൾ NDA ഭരിക്കുന്നത് 352 സീറ്റ് നേടി കൊണ്ടാണ്. അതിൽ 303 ഉം BJP സ്വന്തം വ്യക്തമായ ഭൂരിപക്ഷത്തിനും വളരെ മുകളിൽ അപ്പോൾ ഭരിക്കുന്നത് BJP എന്ന് പറയാം അത്ര തന്നെ 👍

  • @sundara_swedeshamtours
    @sundara_swedeshamtours 4 месяца назад +2

    രാഹുല്‍ ഗാന്ധി വെറും ഒരു MP അല്ലെ, കോൺഗ്രസ്സ് പ്രസിഡന്റ് അല്ലെ ഫോട്ടോയിലെ വരേണ്ടത്.

  • @salimgopal3682
    @salimgopal3682 5 месяцев назад +65

    ഹിമാചൽ പ്രാദേശിൽ ഒരു സീറ്റും കിട്ടില്ല എന്ന് പറഞ്ഞപ്പോൾ തന്നെ സർവ്വേ എന്താന്ന് മനസിലായി, ബിജെപി സ്പോൺസർഡ് സർവ്വേ

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 месяцев назад

      EVM ൽ കൃതിമം കാണിച്ചിട്ടില്ലെങ്കിൽ BJP 75 നുള്ളിൽ ഒതുങ്ങും.
      INDIA ക്ക് 410 ൽ കൂടുതൽ ലഭിക്കും. മറ്റുള്ളവർക്ക് ബാക്കിയുള്ളതും..
      ഇതാണ് യഥാർത്ഥ സത്യം.

    • @kcvdevan-qs9zw
      @kcvdevan-qs9zw 5 месяцев назад +5

      ഹിമാചൽ പ്രദേശിൽ സീറ്റ് ലഭിക്കില്ല കഴിഞ്ഞ തവണ ഒരു സീറ്റ് കോൺഗ്രസിന് കിട്ടി ആ സീറ്റിൽ ബിജെപി കങ്കണാവത്തിന് നിർത്തി വിജയം ഉറപ്പിച്ചു

    • @SurendranPillai-qx1tg
      @SurendranPillai-qx1tg 5 месяцев назад

      ❤😅😅L​@@kcvdevan-qs9zwg

    • @ratheeshtkuttan4043
      @ratheeshtkuttan4043 5 месяцев назад

      😊

    • @RaveendranMC-mc8co
      @RaveendranMC-mc8co 5 месяцев назад

      F xd sdsd ft xt st​@@kcvdevan-qs9zw

  • @mohammedhaniff9839
    @mohammedhaniff9839 4 месяца назад +1

    Bjp. 400.No.750..seats.conform.😂😢😮👎👎🙊🙀😵🙈

  • @sabalan1198
    @sabalan1198 4 месяца назад +1

    OK. ശരിയാകും സർവേ '

  • @radhakrishnans9418
    @radhakrishnans9418 4 месяца назад +1

    ANNA 5 PERCENT VOTES ILLATHA. CONGRESS. UP. 80. BENGAL 42. BIHAR 40. NORTH EAST. 25 TOTAL 187 SEATS. ITHIL 160 SEATS UM. BJP NETUM.
    ORISSA. 21. ITHU. BJP YUM. BJD YUM JAIKUM
    ANNA. 181. AYI. INI
    CHATISGARH. JHARGAND. MP. RAJASTAN. GUJARAT
    100 SEATS. 90 SEATS BJP WIN CHEYUM
    181 PLUS 90. 271
    HP. 4. U GHAND 5 JK 6
    DELHI 7. PUNJAB 11
    HARYANA. 10 TOTAL
    43 SEATS. 29 SEATS BJP WILL WIN. NOW
    300 CROSSED.
    NOW ANDHRA. 42. TN 40. GOA 2. KERALA. 20
    KARNATAKA 28. MAHARASHTRA 48 TOTAL 180 SEATS. OUT
    OF IT NDA WILL WIN. 75 TO 85 SEATS.
    TRIPURA 2 NAGALAND 1
    MANIPUR 2 L DEEP 1 HAVELI 1 SIKKIM 1 CHANDIGARH 1. MEGHALAYA 1 TOTAL 10 SEATS.
    NDA WILL WIN MOREVTHAN 380 SEATS.

  • @minithomasthomas5683
    @minithomasthomas5683 5 месяцев назад +45

    എന്താ സഹോദര കേരളം... തമിഴ്നാട് പറഞ്ഞില്ല... ഇതിൽ നിന്നും മനസിൽ ആകാം.... ബിജെപി അനുകൂലിച്ചു പറയുന്നത് ആണെന്ന്

    • @shakeerakalad
      @shakeerakalad 5 месяцев назад +1

      കേരളംindia 20
      തമിഴ്നാട്India 39
      ഇങ്ങനെ ആണ് അവർ പറയുന്നത്

    • @ismayilkallachkandy
      @ismayilkallachkandy 5 месяцев назад +1

      😅

    • @premkumar-ln4ws
      @premkumar-ln4ws 5 месяцев назад

      From Kerala our waiting prime minister is from Kerala & Tamil nadu

    • @rejeeshr2741
      @rejeeshr2741 5 месяцев назад +2

      Ano KINDI munnani jayikkum ennu paranjal mathiyo 😂😂

    • @minithomasthomas5683
      @minithomasthomas5683 5 месяцев назад

      @@rejeeshr2741 മനസ്സിൽ ആകുന്ന ഭാഷ ഉപയോഗിക്കുക....

  • @joshyjohn2414
    @joshyjohn2414 4 месяца назад +19

    ആന്ധ്രയിലെ കാര്യം പറഞ്ഞപ്പോൾ തന്നെ മനസ്സിലായി ഇതിന്റെ ഉദ്ദേശം എന്താണെന്ന്

  • @govindangovinda176
    @govindangovinda176 3 месяца назад

    ഈ സർവേ തികച്ചും ബിജെപി യുടെ അച്ചാരം വാങ്ങി സുഖിപ്പിക്കൽ മാത്രം അത് ഏറ്റു പറയാൻ വേറൊരു മൈക്ക് , ഈ പറഞ്ഞ 155 എന്ന നമ്പറിൽ നിന്നും ഇന്ത്യ മുന്നണി 200 സീറ്റിന് മുകളിൽ എത്തിയാൽ നിങ്ങളുടെ ഈ പണി മതിയാക്കണം അതിനു ശേഷം പണി അപ്പോൾ പറഞ്ഞു തരാം

  • @radhakrishna-mg9kl
    @radhakrishna-mg9kl 5 месяцев назад +2

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @chandrankakkara5418
    @chandrankakkara5418 5 месяцев назад +39

    എത്ര കോടി കിട്ടി ഈ സർവ്വേ ഫലം പരസ്യമാക്കാൻ?

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 месяцев назад

      EVM ൽ കൃതിമം കാണിച്ചിട്ടില്ലെങ്കിൽ BJP 75 നുള്ളിൽ ഒതുങ്ങും.
      INDIA ക്ക് 410 ൽ കൂടുതൽ ലഭിക്കും. മറ്റുള്ളവർക്ക് ബാക്കിയുള്ളതും..
      ഇതാണ് യഥാർത്ഥ സത്യം.

    • @-pgirish
      @-pgirish 4 месяца назад +1

      കിണ്ടിക്ക് 543 കിട്ടും

    • @kpreman4759
      @kpreman4759 4 месяца назад +2

      Out standing News
      Jai Jai Jai Jai modi ji Jai Jai BJP

    • @santhoshsanthosh6255
      @santhoshsanthosh6255 4 месяца назад

      7u​@@kpreman4759

    • @BaburajBabu-m1w
      @BaburajBabu-m1w 4 месяца назад +1

      നിങ്ങൾക്കു വേണ്ടി പറയുന്നവർക്ക് എത്ര കൊടുത്തു

  • @ajithamritha5055
    @ajithamritha5055 4 месяца назад +1

    410,bjp,nedum,yes

  • @babupp5033
    @babupp5033 5 месяцев назад +13

    Congress 40bjp400

    • @ashrafm1103
      @ashrafm1103 5 месяцев назад

      കോൺഗ്രസ്‌ 280ബിജെപി 200

  • @sreejaya2195
    @sreejaya2195 5 месяцев назад +13

    ഇന്ത്യയിലെ ട്രെൻ്റ് മലയാളിയെ അറിയിക്കാൻ മീഡിയാ വൺ, 24 , റിപ്പോർട്ടർ , കൈരളി ന്യൂസ് എന്നിവർ ചേർന്നു നടത്തുന്ന സർവ്വേ മാത്രം മതി.

  • @mundekotilesankaran196
    @mundekotilesankaran196 4 месяца назад +3

    നല്ലൊരു അവലോകനം 😂

  • @mohansubusubu2116
    @mohansubusubu2116 4 месяца назад

    കോൺഗ്രസ്‌ 45സീറ്റിന് മുകളിൽ പോകില്ല

  • @abdullmaalik9951
    @abdullmaalik9951 5 месяцев назад +1

    350 ബിജെപി കിട്ടും. കൊണ്ഗ്രെസ്സ് മൊത്തം 25സീറ്റിൽ ജയ് ക്കും. 24 കൊണ്ഗ്രെസ്സ് mp മാർ ബിജെപി യിൽ പോകും. ഇന്ത്യ മുന്നണി യിൽ dmk. ഇടതു പക്ഷം ഒഴികെ ബാക്കി എല്ലാം ബിജെപി യിൽ പോകും. അപ്പോൾ ബിജെപി അവർ പറഞ്ഞ 400. കടക്കും 😂👍👍👍

    • @jayaprakashthampuran6521
      @jayaprakashthampuran6521 5 месяцев назад

      If DMK get good deal they will also go.Karunanidhi had said when DMK went to NDA that there is no permanent friends or enemy in politics

  • @vijayaraghavann7064
    @vijayaraghavann7064 5 месяцев назад +12

    ഭരണവിരുദ്ധവികാരമുണ്ടെങ്കിൽ എങ്ങിനെയാ 3 ൽ 2 ഭൂരിപക്ഷത്തിന് സമാനമായ വിജയമുണ്ടാകുന്നത്?

    • @sukhenduswaminathan4492
      @sukhenduswaminathan4492 5 месяцев назад

      മൂന്ന് എല്ലാ പുരുഷൻമാർക്കു० ഉണ്ടല്ലോ. ഉപയോഗിക്കാത്ത മോഡിയെ എന്തുപറയാൻ.ഇറ്റലിയുടെ ८പധാനമന്८തി ജീയോവനിയുടെ പിന്നാലേയല്ലേ വിശ്വഗുരു 😂😅😅

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 месяцев назад

      EVM ൽ കൃതിമം കാണിച്ചിട്ടില്ലെങ്കിൽ BJP 75 നുള്ളിൽ ഒതുങ്ങും.
      INDIA ക്ക് 410 ൽ കൂടുതൽ ഉറപ്പായും ലഭിക്കും. മറ്റുള്ളവർക്ക് ബാക്കിയുള്ളതും..
      ഇതാണ് യഥാർത്ഥ സത്യം.

  • @kunhalikuttymc5695
    @kunhalikuttymc5695 5 месяцев назад +6

    ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ടു് ആരാണ് നോർത്തിൽ ജയിക്കേണ്ടത് എന്ന്. അത് ബി ജെ പിയായിരിക്കും.

    • @SSKM-b6q
      @SSKM-b6q 5 месяцев назад

      sudapi

    • @vivekt9827
      @vivekt9827 5 месяцев назад

      അതെന്താ നോർത്തിൽ മാത്രം, ദക്ഷിനെന്ത്യയിൽ election commission ഇല്ലേ

    • @sukumarannair3588
      @sukumarannair3588 5 месяцев назад

      കണക്കായി പോയി....

    • @umeshvp5468
      @umeshvp5468 5 месяцев назад

      Bachelor of Madarsa

  • @SBQVLOGS
    @SBQVLOGS 5 месяцев назад +2

    മാന്യമായ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി 100 ണ്ടെ ഉള്ളിൽ സീറ്റ്‌ കിട്ടും. 💯 % ഉറപ്പ്
    പക്ഷെ EVM സെറ്റിങ്ങിലൂടെ ഇവർ വേണ്ടദ് പോലെ ചെയ്യും.

    • @sajeevm1549
      @sajeevm1549 5 месяцев назад

      😭😭😭😭

    • @zhedge5791
      @zhedge5791 4 месяца назад

      Does that mean bjp shouldn't field any candidates??? That is the only way tlfor congress to get more than 45 seats

    • @sunilkumargsunilkumar520
      @sunilkumargsunilkumar520 4 месяца назад

      കേരളം കർണ്ണാടക ഒക്കെ ജയിച്ചപ്പം മിഷീൻ നല്ലതായിരുന്നു.

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 5 месяцев назад +11

    തെലുങ്കാനയിൽ EVM നല്ലത്, മഹാരാഷ്ട്രയിലും കൊള്ളാം.

    • @Adaywithothers
      @Adaywithothers 5 месяцев назад

      Jai pashu 😂

    • @unni1457
      @unni1457 5 месяцев назад

      ​@@Adaywithothers jai panni 😂😂😂

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 месяцев назад

      EVM ൽ കൃതിമം കാണിച്ചിട്ടില്ലെങ്കിൽ BJP 75 നുള്ളിൽ ഒതുങ്ങും.
      INDIA ക്ക് 410 ൽ കൂടുതൽ ഉറപ്പായും ലഭിക്കും. മറ്റുള്ളവർക്ക് ബാക്കിയുള്ളതും..
      ഇതാണ് യഥാർത്ഥ സത്യം.

  • @mohammadfad2680
    @mohammadfad2680 5 месяцев назад +10

    മോദി എഴുതി കൊടുത്ത സർവേ ഫലം... ഒരു ചായ എടുക്കട്ടെ...

  • @rajeshta6586
    @rajeshta6586 5 месяцев назад +2

    Pappu moonji......🤣🤣🤣

  • @mohammedshafeeque3356
    @mohammedshafeeque3356 5 месяцев назад +6

    ഇതു മോദി മീഡിയ സപ്പോർട്ട് ആണ് മുകളിൽ ഉള്ള ചാനെൽ

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 месяцев назад

      EVM ൽ കൃതിമം കാണിച്ചിട്ടില്ലെങ്കിൽ BJP 75 നുള്ളിൽ ഒതുങ്ങും.
      INDIA ക്ക് 410 ൽ കൂടുതൽ ഉറപ്പായും ലഭിക്കും. മറ്റുള്ളവർക്ക് ബാക്കിയുള്ളതും..
      ഇതാണ് യഥാർത്ഥ സത്യം.

  • @remeshnair5478
    @remeshnair5478 5 месяцев назад +5

    Very true... vote for NDA ❣️

  • @hakeemcholayil6630
    @hakeemcholayil6630 4 месяца назад

    എന്തിനാണ് 373 ൽ അവസാനിപ്പിച്ചത് n d a ക്ക് 543 പറയാമായിരുന്നില്ലെ എഴുതി വെച്ചോളൂ ജൂൺ 4 ന് ഇന്ത്യാ മുന്നണി അധികാരത്തിൽ വരും സംശയമുള്ളവർ Screen short എടുത്ത് വെച്ചോളൂ കേരളം തമിഴ് നാട് കർണ്ണാടക തെലുകാന മഹാരാഷ്ട്ര ബീഹാർ ബംഗാൾ പഞ്ചാമ്പ് ഹരിയാന കാശ്മീർ ജാർഖണ്ഡ് ഡൽഹി ഇവിടെ തൂത്ത് വാരും കൂടാതെ ഉത്തർ പ്രദേശ് കുറഞ്ഞത് 22 സീറ്റെങ്കിലും ഇന്ത്യ മുന്നണി നേട്ടം രാജസ്ഥാൻ 8 മദ്ധ്യപ്രദേശ് 4 ഇങ്ങനെ പോകുന്നു കാര്യങ്ങൾ

  • @MukundanM-zh2sw
    @MukundanM-zh2sw 4 месяца назад +2

    modiji❤❤❤❤❤

  • @sudheeshkumar9847
    @sudheeshkumar9847 5 месяцев назад +2

    ❤❤❤ BJP ❤❤❤

  • @josem.k5161
    @josem.k5161 5 месяцев назад +8

    വിവരവും വിദ്യാഭ്യാസവുമുള്ള സ്ഥലങ്ങളിൽ Evm. വല്യ കുഴപ്പം കാണിക്കില്ല. മറ്റ് സ്ഥലങ്ങളിൽ Evm. തിരിമറി നടത്തും അങ്ങനെയാണ് കഴിഞ്ഞരണ്ട് തിരഞ്ഞെടുപ്പുകളിലും സംഭവിച്ചത് Evm. വച്ചാണ് തിരഞ്ഞെടുപ്പെങ്കിൽ ഇപ്രാവശ്യവും ഇതുതന്നെ സംഭവിക്കും വോട്ടുചെയ്യുന്നവർ വിഡ്ഡികളാകും

    • @rameshsankar1314
      @rameshsankar1314 4 месяца назад

      You are living in fools paradise.

    • @rajendrannair6804
      @rajendrannair6804 4 месяца назад

      നിന്റമ്മച്ചീടെ പൂറ്റിൽ അല്ലേ ഈ വി എം ന്റെ മാസ്റ്റർ കണ്ട്രോൾ? പിന്നെ എങ്ങനാ പട്ടീ അതിൽ കുഴപ്പം കാണിക്കാൻ പറ്റുക?

  • @jacobtharayil7252
    @jacobtharayil7252 5 месяцев назад +22

    NDA ക്ക് 200 seats കിട്ടിയാൽ ഭാഗ്യം... 😜

    • @sreerajmohan3366
      @sreerajmohan3366 5 месяцев назад +5

      സ്വപ്നം കണ്ടോളു ജൂൺ 2 വരെ.. 😂

    • @sheejasheeja628
      @sheejasheeja628 5 месяцев назад

      ​@@sreerajmohan3366athu shariya .. evm ullappol namukku uraplichu parayam.. sangha puthranmar kku ippozhe votu cheythu vakkevunnatheyulloo... Machine il ella vida adjustment nadakkum
      .

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 5 месяцев назад +6

      ജേക്കബ്ബേ കോൺഗ്രസിലെ പ്രമൂഖരെല്ലാം ഇപ്പോൾ ബിജെപി യിലാണ് കേട്ടോ. പഴയആതഴമ്പൊക്കെ തേഞ്ഞു തീർന്നഅവസ്ഥയിൽ കോൺഗ്രസിന് വെറുതെസ്വപ്നം കാണാം അത്ര മാത്രം 😂

    • @deviamma1963
      @deviamma1963 5 месяцев назад

      Abe joker people of India will vote for BJP only . We don't need corrupt Gandhi family members controlled party and their pimps to

    • @ukxyz
      @ukxyz 5 месяцев назад +4

      ജേക്കബ്‌ 2019 ലും ഇത് തന്നെയല്ലേ പറഞ്ഞത്?

  • @RoyFermandez
    @RoyFermandez 5 месяцев назад +1

    Congress India bharikkum

    • @Prabbhuthan
      @Prabbhuthan 5 месяцев назад +1

      ഒലത്തും

  • @jafarnp3597
    @jafarnp3597 5 месяцев назад +2

    ഇത് ബിജെപി യെ അനുക്കൂളിച്ചുള്ള സർവ്വേ

    • @sreedharanm6040
      @sreedharanm6040 4 месяца назад +1

      പാവം, രാഹുൽ ഗാന്ധി പി.എം ആകുമെന്ന് സ്വപ്നം കാണുന്നവർ

  • @gpsurendranathan2360
    @gpsurendranathan2360 4 месяца назад

    ABP tv belongs to Congress Mp.so you cant expect anything else😅😅

  • @HasimChonary
    @HasimChonary 5 месяцев назад +2

    കേരളം തമിഴുനാട് ബീഹാർ മാങ്ങാ പറിക്കാൻ പോയോ

    • @ഡിരാജഡിരാജ
      @ഡിരാജഡിരാജ 4 месяца назад

      തീവ്രവാദികളുടെ അന്ത്യമാണ് ഈ തെരഞ്ഞെടുപ്പ് പന്നി പൊലയാടി മക്കൾ

  • @junaidthodengal4445
    @junaidthodengal4445 4 месяца назад

    ഒന്നു പോടെ പിച്ചും പേയും പറയാതെ ഇപ്രാവശ്യം നിങ്ങളെ ഒരു തട്ടിപ്പും നടക്കില്ല

  • @SBQVLOGS
    @SBQVLOGS 5 месяцев назад +7

    തല തിരിഞ്ഞ് ഉള്ള ന്യൂസ്‌. നല്ല ഒരു ത്തുക കിട്ടിയിട്ടുണ്ടാകും അല്ലെ 😅

  • @mohammedaliali588
    @mohammedaliali588 5 месяцев назад +22

    അപ്പോൾ evm അട്ടിമറി ഉറപ്പായി ഉത്തരാഖണ്ഡ് മാത്രം മതി ഉദാഹരണം

    • @rameshsankar1314
      @rameshsankar1314 5 месяцев назад

      You are a big fool

    • @nandansnandu4413
      @nandansnandu4413 5 месяцев назад +4

      😂😂

    • @Sreeprayag
      @Sreeprayag 5 месяцев назад +1

      ചുമ്മാ കരയാതെ കോയ

    • @ohboeeboee
      @ohboeeboee 5 месяцев назад +1

      😂😂😂 ഞമ്മടെ evm..ഇങ്ങനെ അല്ല ..ഉസ്താദ് തുപ്പിയ EVM വരണം😂😂

    • @raveendranedassery4897
      @raveendranedassery4897 5 месяцев назад +1

      മാറിയിരുന്നു കരയു..ആ നിലവിളി ശബ്ദം ഒന്നിട്ട് കൊടുക്കു...

  • @aboobackermachingal
    @aboobackermachingal 5 месяцев назад +1

    എന്നാൽ 545 ൽ 545 ഉം ബി ജെ പി ക്കാണ് എന്ന് പറഞ്ഞാൽ മതി😂😂😂😂

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 4 месяца назад

      ഇപ്പോൾ തന്നെ എതിരില്ലാതെ 2 സീറ്റ് ബി ജെ പി ക്ക് കിട്ടിക്കഴിഞ്ഞു. ഒരിടത്തും മൽസരം പോലുമില്ല. കടുത്ത കോൺഗ്രസ്കാരം മോദി വിരുദ്ധരും വോട്ട് ചെയ്യാൻ പോലും പോകുന്നില്ല

  • @paappan4950
    @paappan4950 5 месяцев назад +3

    NDA 333, INDIA 197, CPM 7, OTHERS 5 😊

  • @gopakumargopakumar1645
    @gopakumargopakumar1645 5 месяцев назад +1

    Bjp 400 +❤
    Congress 32
    Cpim 3

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 5 месяцев назад

    കേരളത്തിൽ ബിജെപിക്ക് 20 സീറ്റും കിട്ടും 😄😄

  • @sreedharanm6040
    @sreedharanm6040 4 месяца назад

    ഇന്ത്യ മുന്നണി ജയിച്ചാൽ തേനിലും, പാലിലും ചവിട്ടി നടക്കേണ്ടിവരും

  • @varghesemd567
    @varghesemd567 5 месяцев назад +12

    ഇതൊന്നും ആരും വിശ്വസിക്കില്ല ഗോദി മീഡിയ
    ആദ്യം ഗോദി സർവ്വെ
    പിന്നെ Evm
    ആ സൂത്രിതം

  • @marcosjohn2395
    @marcosjohn2395 5 месяцев назад +6

    2024 ലോകസഭ ഇലക്ഷൻ കഴിയുമ്പോൾ പ്രതിപക്ഷമില്ലാത്ത ഒരു ഭരണമായിരിക്കുമെന്ന് കുടി ഇത് പടച്ചു വിട്ടവർക്ക് പറയാമായിരുന്നു.

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 месяцев назад

      EVM ൽ കൃതിമം കാണിച്ചിട്ടില്ലെങ്കിൽ BJP 75 നുള്ളിൽ ഒതുങ്ങും.
      INDIA ക്ക് 410 ൽ കൂടുതൽ ലഭിക്കും. മറ്റുള്ളവർക്ക് ബാക്കിയുള്ളതും..
      ഇതാണ് യഥാർത്ഥ സത്യം.

  • @rejeeshr2741
    @rejeeshr2741 5 месяцев назад +1

    KINDI munnani jayikkum ennu paranjal matram nalla survey

  • @MrHussain136
    @MrHussain136 4 месяца назад

    ഇതാണ് യഥാർത്ഥ ബിജെപിക്ക് വേണ്ടിയുള്ള പൈഡ് സർവേ 😂😂🤣🤣🤣

  • @AB-lg6gz
    @AB-lg6gz 4 месяца назад +1

    NORTH INDIA, BJP WILL WIN DUE TO EVM.🤪
    SOUTH INDIA, NO WAY..💯💪🏽💪🏽

  • @nazarma7005
    @nazarma7005 5 месяцев назад +5

    തിരഞ്ഞെടുപ്പിലും മോദിക്കും BJPക്കും വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം (111/126) ഒരു പ്രശ്നമേ അല്ല.. വർഗീയ വിഷയങ്ങളാണ് മോദിക്കും BJP ക്കും ഏറ്റവും പ്രധാനം..😪

    • @hrithikeshg.s4597
      @hrithikeshg.s4597 5 месяцев назад +2

      പഴേപോലെ സമാധാന ബോംബു പൊട്ടിക്കാൻ പത്ത് വർഷമായിട്ട് പറ്റണില്ലല്ലേ...🤣🤣🤣

  • @jacobtharayil7252
    @jacobtharayil7252 5 месяцев назад +25

    Paid survey... Don't trust

    • @vishnusomanath6994
      @vishnusomanath6994 5 месяцев назад +2

      Bjp

    • @mohankumar-be1er
      @mohankumar-be1er 5 месяцев назад

      കോൺഗ്രസ്‌ 80seat❤

    • @nimmynancy9879
      @nimmynancy9879 5 месяцев назад

      ഇവനൊന്നും വേറെ പണിയില്ലേ, സംഘി സർവ്വേ

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 месяцев назад

      EVM ൽ കൃതിമം കാണിച്ചിട്ടില്ലെങ്കിൽ BJP 75 നുള്ളിൽ ഒതുങ്ങും.
      INDIA ക്ക് 410 ൽ കൂടുതൽ ലഭിക്കും. മറ്റുള്ളവർക്ക് ബാക്കിയുള്ളതും..
      ഇതാണ് യഥാർത്ഥ സത്യം.

  • @abdulrahimm7092
    @abdulrahimm7092 5 месяцев назад

    ബിജെപി യുടെ ഇലക്ഷൻ പ്രചരണം

  • @abdulnasar27
    @abdulnasar27 5 месяцев назад +1

    എ ബി പി C വോട്ടർ സർവേ പറയുന്നത് 2019 സർവേയാണ് EVM സർവേയാണേങ്കിൽ വിശ്വോശിക്കാം ഈ പറഞ്ഞ 400 കിട്ടും

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 месяцев назад

      EVM ൽ കൃതിമം കാണിച്ചിട്ടില്ലെങ്കിൽ BJP 75 നുള്ളിൽ ഒതുങ്ങും.
      INDIA ക്ക് 410 ൽ കൂടുതൽ ഉറപ്പായും ലഭിക്കും. മറ്റുള്ളവർക്ക് ബാക്കിയുള്ളതും..
      ഇതാണ് യഥാർത്ഥ സത്യം.

  • @rajeshannur
    @rajeshannur 4 месяца назад

    Nda 200 തികയ്ക്കില്ല....

  • @sureshpv5840
    @sureshpv5840 5 месяцев назад +2

    Omygood....thankyou

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 месяцев назад +1

    ഇന്ത്യ മുന്നണിക്ക് 300 സീറ്റക്ക്കിട്ടും

    • @shanzion6798
      @shanzion6798 5 месяцев назад

      😂😂😂😂

    • @bsk7400
      @bsk7400 5 месяцев назад

      😂😂😂😂

  • @sreejithsreedharan2514
    @sreejithsreedharan2514 5 месяцев назад +3

    അബ് കി ബാർ ചാർ സൌ പാർ ❤️

  • @sreerajmohan3366
    @sreerajmohan3366 5 месяцев назад +5

    INDI alliance 100 സീറ്റ്‌ തികക്കില്ല... NDA 380-400 സീറ്റ്‌ എത്തും

  • @kamarualathayil9002
    @kamarualathayil9002 5 месяцев назад +1

    ഈ സർവേ ഉഗ്രൻ ആയിട്ടുണ്ട് ഒറ്റക് ഇരുന്നു കേട്ടാൽ മതി

  • @justice9863
    @justice9863 5 месяцев назад +6

    Kerala tamilnadu Karnataka Andhra Pradesh Telangana All Redi Won India teem

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 5 месяцев назад +1

    *SANGHI FAKE SURVEY FOR BJP😂😂😂😂😂😂😂*

  • @thomasthomas6382
    @thomasthomas6382 4 месяца назад

    ജഗൻ മോഹൻ റെഡ്ഡിയെ കോൺഗ്രസ്സ് ഉപദ്രവിച്ചത് എങ്ങനെയെന്ന് എല്ലാവരും ഓർക്കുന്നത് നല്ലത്.
    ജനപിന്തുണയുള്ള നേതാക്കളെയെല്ലാം പാർട്ടി ഉപദ്രവിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്തു.
    അതിനു പുറമേ മുസ്ലീം പ്രീണനം ശക്തമായി നടത്തി.
    അതുകൊണ്ട് ഇന്ന് കോൺഗ്രസ്സ് മൂഞ്ചി നടക്കുന്നു.
    ഇനി ഒരിക്കലും കോൺഗ്രസ്സ് അധികാരത്തിൽ വരികയില്ല.

  • @mohananbk
    @mohananbk 4 месяца назад

    ബി.ജെ.പിക്കു വേണ്ടി മാത്രം ഉണ്ടാക്കിയ സർവ്വേ😂

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 5 месяцев назад +4

    E.V.M..Settinglooday..Next..BJP.Bharanam..ok☝🏼☝🏼☝🏼☝🏼☝🏼

  • @SaudaminiRajeev
    @SaudaminiRajeev 4 месяца назад

    Super

  • @adithyanm.s4865
    @adithyanm.s4865 5 месяцев назад +1

    സർവേ തെറ്റിദ്ധാരണ ഉണ്ടാക്കും
    ബാലറ്റ് പേപ്പർ ഉണ്ടാക്ക് നിഷ്പക്ഷവും സത്യസന്ധവുമായ ജനാധിപത്യുമ്പുലരട്ടെ😊

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 месяцев назад

      EVM ൽ കൃതിമം കാണിച്ചിട്ടില്ലെങ്കിൽ BJP 75 നുള്ളിൽ ഒതുങ്ങും.
      INDIA ക്ക് 410 ൽ കൂടുതൽ ഉറപ്പായും ലഭിക്കും. മറ്റുള്ളവർക്ക് ബാക്കിയുള്ളതും..
      ഇതാണ് യഥാർത്ഥ സത്യം.

  • @malimali20
    @malimali20 5 месяцев назад +3

    *ബിജെപിക്ക് 400 ൽ പരം ഉറപ്പ്.EVM ബിജെപി യെ ചതിക്കില്ല.*

    • @jvc8958
      @jvc8958 5 месяцев назад +1

      correct. ജനാധിപത്യം മരിച്ചു. ഇവിഎം ജയിച്ചു. ബോണ്ട് ടീം ബിജെപി

  • @haiz555
    @haiz555 4 месяца назад

    Rahul Gandhi next PM❤❤❤

  • @gopakumargopakumar1645
    @gopakumargopakumar1645 5 месяцев назад +1

    കോണ്‍ഗ്രസ് അനുകൂല ചാനലായ abp ന്യൂസും bjp ക്ക് വന്‍ വിജയം പ്രഖ്യാപിക്കുന്നു

    • @bujairbava877
      @bujairbava877 5 месяцев назад +1

      Abp news is godi media അത് പോലും അറിയാഞ്ഞിട്ടാണ് അഭിപ്രായം പറയുന്നത് 😀😀😀😀😀😀😀😀😀😀

    • @gopakumargopakumar1645
      @gopakumargopakumar1645 5 месяцев назад +1

      @@bujairbava877 congress അനുകൂല ചാനല്‍ ആണ് പിള്ളെ. കോണ്‍ഗ്രസ്സിന് വേണ്ടി സര്‍വേ നടത്തുന്ന csds ഉം bjp ക്ക് 370 സീറ്റ്‌ പറയുന്നു. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവർ ബിജെപി ക്ക് 244 സീറ്റ് ആണ്‌ പറഞ്ഞത്.

  • @nishadtm123
    @nishadtm123 4 месяца назад

    BJP Paid ആയ ഈ സർവേയിൽ രണ്ടാം ഘട്ടത്തിൽ മാത്രം 112 സീറ്റ് പറയുന്നുണ്ട് INDIA ക്ക് .ഈ സർവേയിൽ തന്നെ ബിജെപിക്ക് പറഞ്ഞിരിക്കുന്ന സീറ്റുകളിൽ 20 ഓളം സീറ്റുകൾ കുറയുമെന്ന് അവതാരകൻ തന്നെ പറയുന്നുണ്ട്.ബിജെപിക്ക് കുറയുന്ന ഈ 20 ഓളം സീറ്റുകൾ.'.ഇന്ത്യാ മുന്നണിക്ക് തന്നെയല്ലേ കിട്ടുന്നത്.ഒന്നാം ഘട്ടത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും മാത്രമായി 95 സീറ്റുകൾ ലഭിക്കും ഇന്ത്യ മുന്നണിക്ക്.കേരളം 20 തമിഴ്നാട് 39കർണാടക 18തെലുങ്കാന 14 എന്നിങനെ.കൂടാതെ മൂന്നാം ഘട്ടത്തിലെ ഇലക്ഷൻ വരാനിരിക്കുന്നു.ബംഗാളിൽ മമതയ്ക്ക് മുപ്പതിലധികം സീറ്റുകൾ ലഭിക്കും.INDIA മുന്നണിക്ക് വ്യക്തമായ ലീഡ് ഉണ്ടായിരിക്കുന്ന സംസ്ഥാനം ആയിരിക്കും ബിഹാർ'
    എല്ലാം കൂട്ടി വായിക്കുന്നവർക്ക് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.😂

  • @kashisantha7182
    @kashisantha7182 4 месяца назад

    BJP❤❤❤❤❤❤ ജയച്ചൽ മതി😂❤❤❤❤

  • @ranjithmeethal37
    @ranjithmeethal37 5 месяцев назад +2

    ഇലക്ഷൻ കഴിഞ്ഞ് വോട്ട് എണ്ണി കഴിഞ്ഞ ശേഷം ഈ ചാനൽ കാണണം കേട്ടോ bro

  • @judewilson101
    @judewilson101 3 месяца назад

    അഞ്ചു ഗട്ടമേ കഴിഞ്ഞുള്ളൂ. ഇനിയും രണ്ട് ഗട്ടം കൂടി ഉണ്ട് ഒന്നാം തീയതിയാണ് അവസാന ഘട്ടം.

  • @AnsuanshadAnsu
    @AnsuanshadAnsu 5 месяцев назад +5

    ഗുജറാത്ത് ബിജെപിയുടെ കോട്ടയാണ് പക്ഷേ ഗുജറാത്തിൽ മോദിക്കെതിരെ ഭയങ്കരമായ തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവിടെ നടക്കുന്നുണ്ട് പുറത്തുവിടാൻ മടിക്കുന്ന മറ്റു വാർത്ത ചാനലുകാരെയും അവിടുത്തെ യഥാർത്ഥ വിവരങ്ങൾ അറിയുന്ന അല്ലെങ്കിൽ നേരിട്ട് പോയി പരിശോധിക്കാവുന്നതാണ് വലിയ തോതിലുള്ള തിരിച്ചടിയാണ് ഉണ്ടാവുക അട്ടിമറിയിലൂടെ അല്ലാതെ ബിജെപിക്ക് ഈ പ്രാവശ്യം അധികാരത്തിൽ വരാൻ കഴിയില്ല നിങ്ങൾ എന്ത് സാധ്യതആറ്റി കുറുക്കിയാലും

    • @nimishaganga4754
      @nimishaganga4754 5 месяцев назад +2

      പണ്ഡി ത നാണ് .. ഒറ്റയ്ക്ക് ദേശാഭിമാനി വായിക്കുന്ന ആളാണ് ല്ലേ

    • @minithomasthomas5683
      @minithomasthomas5683 5 месяцев назад

      Well said..... Its paid news

  • @akgamers2510
    @akgamers2510 3 месяца назад

    Jai jai BJP❤❤❤❤

  • @ShahulHameed-w2q
    @ShahulHameed-w2q 5 месяцев назад +2

    ഇത് വിശ്വസിക്കേണ്ട ഗോമൂത്ര ചാനൽ ആണ്

  • @skmedia1520
    @skmedia1520 5 месяцев назад

    പൊന്നളിയാ സുഖമാണോ.....?????????
    Bjp 375 + 30 = 405 seat.

  • @kgnair9628
    @kgnair9628 5 месяцев назад +2

    ഇണ്ടി മുന്നണി . 110
    മറ്റുള്ളവർ .30
    NDA 403

  • @ummerarakkalakath2511
    @ummerarakkalakath2511 5 месяцев назад

    ചുരുക്കത്തിൽ... Bjp. തന്നെ. ഭരിക്കും.. എന്നർത്ഥം....

  • @abdulrahimm7092
    @abdulrahimm7092 5 месяцев назад

    NDA 201, ഇന്ത്യ മുന്നണി 292 മറ്റുള്ളവർ 50 എന്നിങ്ങനെ ഒരു സർവേ വന്നത് കണ്ടപ്പോൾ കണ്ണു മഞ്ഞളിച്ചു കാണും

    • @subashanair983
      @subashanair983 5 месяцев назад

      Evm നെ കുറ്റം പറയരുത്😅

    • @manojkprabhakaran
      @manojkprabhakaran 4 месяца назад

      ജൂൺ 4 ന് എല്ലാം ശശി ആവും... റിസൾട് വരുമ്പോൾ 👍🏻

  • @najeemarshadnajeem9607
    @najeemarshadnajeem9607 5 месяцев назад

    Evm മാറ്റി. ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്‌താൽ.. ബിജെപി കാര്യം.. കഷ്ടം ആകും...😂😂😂😂evm ആണ് വില്ലൻ 😂😂😂😂യുഡിഫ് 350 സീറ്റിൽ കൂടുതൽ കിട്ടും ❤❤❤❤

    • @AnilKumar-sv5ec
      @AnilKumar-sv5ec 5 месяцев назад

      നിൻ്റെ ഉണ്ടാക്കിയ തന്ത നിന്നെ ഓർത്ത് ലഞ്ചി കുന്നുണ്ട്

  • @sajancherian2773
    @sajancherian2773 5 месяцев назад +2

    പപ്പുവിന് യാത്ര തുടരാം, വയനാട് കാർ മൂഞ്ചി 😅😅😅😅😅

  • @krishnadasg9957
    @krishnadasg9957 4 месяца назад

    ബിജെപി ജയിച്ചാൽ evm പ്രതിപഷം ജയിച്ചാൽ ശെരിയായ വോട്ട്

  • @lekhadhanm8837
    @lekhadhanm8837 4 месяца назад

    മലയാളം നന്നായി ഉച്ചരിക്കുന്ന ഒരാളെ അവതാരകനാക്കിയാൽ നന്ന്

  • @aboobackerparammal1910
    @aboobackerparammal1910 5 месяцев назад

    കേരളത്തിൽ രണ്ട് ആക്കം ഉണ്ടാവും എന്ന് പറഞ്ഞ ത് ശരിയാണെങ്കിൽ ഇതും ശരി യാവും 😥😥

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 месяцев назад

    കേരളത്തിലൂം തമിൾ നാട്ടിലും
    ബിജെപിക്ക് ആനമുട്ടകിട്ടും

    • @BalaBalasubramanian-e3d
      @BalaBalasubramanian-e3d 4 месяца назад

      ഒരു സുഡാപ്പി രാജ്യദ്രോഹികളുടെ രോദനം

  • @AbduSamadChelli
    @AbduSamadChelli 4 месяца назад

    അടിപൊളി സർവ്വേ 😂😂😂😂😂

  • @kuttanta4046
    @kuttanta4046 4 месяца назад

    നിങ്ങൾ പറയുന്ന വാക്ക് വളരെ തെറ്റായ ഇപ്രാവശ്യം ബിജെപി വളരെ മോശമായ മോശമായ രീതിയിൽ ബിജെപി കാര്യമായ സീറ്റ് ബിജെപി കിട്ടാൻ സർവ്വേകൾ പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ

  • @Vijyanmumtaz
    @Vijyanmumtaz 5 месяцев назад

    വോട്ടിംഗ് മെഷിൻ ഇല്ലാഞ്ഞ കാലത്ത് കോൺഗ്രസ്സ് എങ്ങനെ വെളിയിലായി
    അപ്പോൾ വോട്ടിങ് മെഷിൻ കുറ്റവാളി ആണോ?

  • @sadeerdubai101
    @sadeerdubai101 5 месяцев назад

    ബിജെപി,450സീറ്റ്

  • @sudhakaranpc2118
    @sudhakaranpc2118 5 месяцев назад +7

    😂😅200കിട്ടിയാൽ ഭാഗ്യം

  • @zakkariyamp7380
    @zakkariyamp7380 5 месяцев назад

    ചങ്ങതി ബി,ജെ.പി