ThiruvonaSadya | MalluFlicks | Comedy

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 235

  • @shuhaibduke
    @shuhaibduke 4 года назад +86

    ഓണത്തിന് ഇറങ്ങിയ ഏറ്റവും നല്ല ഒരു ഷോർട്ട് ഫിലിം ആണ്. എന്തൊക്കെ പറഞ്ഞാലും ബിലാൽ കുണ്ടി സോറി 😁ബിലാൽ കണ്ടി പൊളിയാണ്.😂 വേറെ ലെവലാണ് ഒരുപാട് ചിരിച്ചു😂 നന്ദി പറയുന്നു നിങ്ങളോട് ഈ വീഡിയോ കാണാൻ കഴിഞ്ഞത്. സുധി പ്രകാശ് അഭിനയം ഗംഭീരം ഒന്നും പറയാനില്ല. സുധി നീ വേറെ ലെവൽ ആണല്ലോ. എന്തായാലും ഓണത്തിനുള്ള ഈ വീഡിയോ ഗംഭീരം

  • @Our.magician-neymar_
    @Our.magician-neymar_ 4 года назад +181

    ഓണത്തിന്റെ ശേഷം കാണുന്നവർ ഉണ്ടോ

  • @siddiqueshameerpt4683
    @siddiqueshameerpt4683 4 года назад +76

    പിലാക്കേണ്ടി പൊളിച്ചു...
    പിലാക്കേണ്ടി ഇഷ്ടം❤❤❤

  • @ajayrajs6803
    @ajayrajs6803 4 года назад +170

    ഓണമായിട് ഒത്തിരി ചിരിച്ച വീഡിയോ❤️പിലാകണ്ടി പൊളി😂😂

  • @ratheeshkochu4790
    @ratheeshkochu4790 3 года назад +10

    എന്റെ പൊന്നു മച്ചാന്മാരെ ഞാൻ ഒരു വർഷം ആയപ്പോളാ കാണുന്നത്.. ചിരിച്ചു ചിരിച്ചു ചിരി നിർത്താൻ പറ്റണില്ല... സൂപ്പർ

    • @ajnas1299
      @ajnas1299 3 года назад +2

      Ippalum chiriyanne aano🏃🤣🤣

  • @shanukarim8515
    @shanukarim8515 4 года назад +63

    അച്ചായൻ ആർമി റിപോർട്ടിങ്🖤🔥

  • @maniraj74
    @maniraj74 4 года назад +23

    Kaduku pottana ocha kekkanillann.. ningade ocha kaaranam.. onnu mindathirikaavoo😀😂😂😂

  • @AF_TROLLS
    @AF_TROLLS 4 года назад +13

    ഓണവും ക്രിസ്മസും ഒക്കെ കഴിഞ്ഞ് ഈ വീഡിയോ കാണുന്നത് കലക്കി തിമിർത്തു പൊളിച്ചു

  • @lithinjoseph8539
    @lithinjoseph8539 4 года назад +41

    Akhil fans.... 🥂🥂🥂

  • @Predator_007
    @Predator_007 2 года назад +4

    Karikku
    Thiruvonam + onasadhya
    Mallu flicks
    Thiruvonasadhya
    😂😂😂😂😂😂

  • @hari-nu2ry
    @hari-nu2ry 4 года назад +15

    നീലകുപ്പായമിട്ട നീളമുള്ള ചെക്കൻ 💥💥💥

  • @ananthapadmanabhanm1849
    @ananthapadmanabhanm1849 4 года назад +8

    Ippo aduthaanu ningade channel videos kanan thodangiyath ellam videoyum adipoloyaanu👌
    Especially ee video orupaad chirichu.. Keep going....

  • @gamingwithparavaff7528
    @gamingwithparavaff7528 4 года назад +15

    Chettanmare polichuuttaaaa
    Hats off to your hard work poli poli poli poli❤️❤️❤️❤️❤️

  • @vishakhfrancis5117
    @vishakhfrancis5117 4 года назад +15

    Sthadhus pacha....pwolichu.....🤩😍

  • @alfysyriac6129
    @alfysyriac6129 3 года назад +3

    Onam ayit ningalengilum nalla videos kananond oru santhosham....fight scn nu vendi avide indakiya alamb was much spirited bros keep it up

  • @georgethomas2993
    @georgethomas2993 4 года назад +18

    Pwliii....Akhil rockzz😎😍

  • @siva5874
    @siva5874 4 года назад +25

    Awesome episode 😂😍💯
    Climax 👌
    17:00 Ore Pwoli 🔥😍😍😂

  • @moneymakingmalayalam
    @moneymakingmalayalam 4 года назад +14

    Ethra naalaayi ningalude videoukku waiting..

  • @dianathomas1916
    @dianathomas1916 4 года назад +14

    Allukuttaaaaa, polich ille mone. 🤩

  • @shameemneduvanchery9805
    @shameemneduvanchery9805 4 года назад +7

    Pilakandi 😍
    Sudhiye😍😍😍

  • @jitheshjithu903
    @jitheshjithu903 4 года назад +19

    സുധി 💞💞💞💞💞💞💞💞💞

  • @DAVID_the_LAST
    @DAVID_the_LAST 4 года назад +6

    Onam sadhya set aakit poi 😂😂

  • @Pk1564
    @Pk1564 4 года назад +8

    Innathe Onam pwolichu.nalla rasamundu.entha paraya adipoli

  • @SauravSreejith
    @SauravSreejith 4 года назад +2

    I was katta waiting for your video.. Awsome video

  • @prakashk5790
    @prakashk5790 4 года назад +5

    ഞാന്‍ ആദ്യമായിട്ടാണ് mallu flicks ന്റെ video കാണുന്നത് കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു super video

  • @sanjaysajeev6298
    @sanjaysajeev6298 4 года назад +18

    Nice one brothers.... Keep going 💓🔥

  • @maniraj74
    @maniraj74 4 года назад +12

    Abhijithe... Muthe polichu.. kidu item👏👏👏👏👏👏👏👏👏👏👌👌👌👌👌😍😍

  • @കുഞ്ഞുട്ടിമോൻ
    @കുഞ്ഞുട്ടിമോൻ 4 года назад +21

    കരിക്ക് # lolan
    മല്ലു # Mirash❤

  • @malavikajaishankar
    @malavikajaishankar 4 года назад +21

    Pwoli pwoli ❤️

    • @athulnv3382
      @athulnv3382 4 года назад +1

      Kalaki sisa

    • @malavikajaishankar
      @malavikajaishankar 4 года назад

      @@athulnv3382 thankuuuuuu❤️❤️❤️

    • @spyro_x270
      @spyro_x270 Год назад

      ​@@malavikajaishankarkidilam aarnu ... performance🎉😊

  • @jubinraj6071
    @jubinraj6071 4 года назад +13

    Akhil fans association 😋

  • @munawarshan8882
    @munawarshan8882 4 года назад +6

    Pachakakkarane kanditt mathu ichayane pole thonniyavar like adi....

  • @libinykelias4098
    @libinykelias4098 4 года назад +7

    Adipolyyyy😍😍Maluttyyy❤❤

  • @elzakjose9223
    @elzakjose9223 4 года назад +9

    😍Akil powlichuu😍🤩🥰✌

  • @exploreandexplode5530
    @exploreandexplode5530 3 года назад +1

    Classic... പറക്കും തളിക രംഗം ഓർമ വന്നു കിടുക്കി ♥♥

  • @mubarakndr
    @mubarakndr 4 года назад +45

    സുധിയെ പൊളിച്ചു,
    Paid comment

    • @xiam8934
      @xiam8934 4 года назад +4

      Paid commento?🙄🙄🙄🙄

  • @EatTravelWithJai
    @EatTravelWithJai 4 года назад +13

    Good one 👌🏼

  • @shyamraj3577
    @shyamraj3577 4 года назад +7

    വീഡിയോ ക്ലാരിറ്റി സൂപ്പർ പഴയ വീഡിയോസ് ക്ലാരിറ്റി പോരാ. പിന്നെ എല്ലാ വീഡിയോസ് കണ്ടു ഞാൻ കരിക്ക് നിങ്ങൾ ഏതാ നല്ലത് എന്ന് ചോദിച്ചാൽ ഇപ്പോ പറയാൻ ഒരു ബുദ്ധിമുട്ട് അത്രക്ക് നല്ലത് ആണ് നിങ്ങളുടെ കോമഡി lov u all best ഇനിയും ഇതു പോലെ നല്ല വീഡിയോ ആയി വരു മുത്ത്‌ മണീസ്

  • @jerlingeorge2623
    @jerlingeorge2623 4 года назад +11

    Nice guys💗💗

  • @jisarmc2958
    @jisarmc2958 3 года назад +1

    Karikkinne vellunillaa.....
    Pwolii karikku aaaann

  • @sreeragssu
    @sreeragssu 3 года назад +4

    4 പേര്‍ക്കുള്ള സദ്യ ഹോട്ടലില്‍ ഓര്‍ഡര്‍ കൊടുക്കാതെ പാചകക്കാരനെ വിളിച്ച് വരുത്തി 5000 രൂപ കളഞ്ഞ മിടുക്കന്‍മാര്‍....

  • @maramaraa1024
    @maramaraa1024 4 года назад +13

    So cool, u should try putting English subtitles 😁😍❤

  • @vulturefilims7658
    @vulturefilims7658 3 года назад +2

    എവിടെയൊക്കെയോ ഒരു കരിക്കിന്റെ മണം...😁

    • @funcyclopedia5315
      @funcyclopedia5315 3 года назад

      This is Better than Karikk.... Karikku Christmas appooppane poleya vallapozhum undavollu

  • @a_l_i_e_n_a_t_e7270
    @a_l_i_e_n_a_t_e7270 4 года назад +7

    Adipwoli🖤💖

  • @fawaz5892
    @fawaz5892 3 года назад +1

    ഇവർ വിത്യസ്തരായി നിൽക്കാൻ കാരണം ഇവർ ആരെയും അനുകരുക്കുന്നില്ല എന്നതുകൊണ്ടാണ്❤️

  • @liyanderjoseph2880
    @liyanderjoseph2880 4 года назад +3

    4 aalum thakarthu....especially cook and ravalpindy....

  • @Freefire49919
    @Freefire49919 3 года назад +1

    പരിപ്പ്, പാലട, സേമിയ. 🔥😂

  • @lucidfighter4
    @lucidfighter4 4 года назад +9

    കലവറ ബാബു HERE

  • @alishaanibiju7320
    @alishaanibiju7320 4 года назад +10

    Pwoli ❤️

  • @ayeshanaureen9236
    @ayeshanaureen9236 4 года назад +5

    Njaaana main🤣🤣🤣

  • @lucidfighter4
    @lucidfighter4 4 года назад +3

    I am subscriber of malluflicks

  • @harim81
    @harim81 4 года назад +12

    Poliyee

  • @anasjasim6091
    @anasjasim6091 4 года назад +5

    Polichu👍👍👍👍👍

  • @smithags5795
    @smithags5795 4 года назад +9

    Malu soooper❤️

  • @harikrishnank2515
    @harikrishnank2515 4 года назад +21

    പിലാക്കണ്ടി കിടുവേ 😂

  • @vishnuvijayan3573
    @vishnuvijayan3573 4 года назад +7

    പൊളി മച്ചാന്മാരെ ❤️

  • @SauravSreejith
    @SauravSreejith 4 года назад +7

    Chetta ente veetil kari undakkanam...Aa kalavara babuvinte number onn kittumo.please😂😂😂

  • @shihabudheenkv4949
    @shihabudheenkv4949 4 года назад +3

    Sudhi poli 🥰🥰😍👍👍👍👍✌️✌️

  • @shaheemk3132
    @shaheemk3132 4 года назад +6

    Sudhi machaa pwoli🔥

  • @sreeragssu
    @sreeragssu 3 года назад +1

    2021 ഓണത്തിന് കാണുന്നവരുണ്ടോ ....

  • @thasrimuhammed9455
    @thasrimuhammed9455 4 года назад +5

    Sudhi 😍😎😎😎

  • @lukhmanhakeem5210
    @lukhmanhakeem5210 4 года назад +3

    പൊളിച്ചു....👏👏

  • @_ShanJr_
    @_ShanJr_ 3 года назад +1

    2021 ഓഗേസ്റ്റ് 20ന് ഓനത്തിന് കാണുന്നവർ ഇണ്ടോ 🤣

  • @nithinm7117
    @nithinm7117 3 года назад +1

    2021 Onathnu kanunavar undo ?😍

  • @sudhiarackal
    @sudhiarackal 2 года назад

    വെട്ടിയാരുടെ വെട്ടിക്കുഞ്ഞുങ്ങളിൽ ചിലരൊക്കെ ഇവിടെയും..... 😂😂😂

  • @ൻളഷവ
    @ൻളഷവ 2 года назад

    എന്റെ പൊന്നാടവേ ചിരിച്ചു മരിച്ചു 😂😂😂😂

  • @nisartrickvlogs
    @nisartrickvlogs 4 года назад +1

    Next vidio katta waitting

  • @rithikprasannan6481
    @rithikprasannan6481 4 года назад +2

    Ijj powlikk muthe

  • @papparanga7805
    @papparanga7805 4 года назад +4

    അടിപൊളി ആയിട്ടുണ്ട്

  • @anandulalframes
    @anandulalframes 4 года назад +5

    Abhijith ser uyir ❤️

  • @siyadsheena8304
    @siyadsheena8304 4 года назад +2

    Super👌😍👌

  • @Freefire49919
    @Freefire49919 3 года назад +2

    2021 ലെ കാണുന്നവർ ഉണ്ടോ

  • @nazynazim788
    @nazynazim788 4 года назад +10

    Mirash fans

  • @jam9127
    @jam9127 4 года назад

    1.08 -Jagathychettantae oru voice 😂😂

  • @h6qvx857
    @h6qvx857 4 года назад +5

    Aduthe video eppozhanavo

  • @VinusTalk
    @VinusTalk 4 года назад

    Sooppper .ithu karikkinum meleyaa.kaanaan kurachu late aaypoy

  • @armehr
    @armehr 3 года назад +1

    Nhan ippo chaaavum... Chirichu chirichu chirichu maduthu... Endoru rasaaanu ningalude ee kaattikkooottalukal kanumbo... Enik vayya ente Daivame...

  • @saviothomas5852
    @saviothomas5852 4 года назад +5

    Those blue shades match that dress quite well.

  • @nikhilravi9106
    @nikhilravi9106 4 года назад

    Climax kidu overall kiduveeeee

  • @kitchenstudiocabinetrywork381
    @kitchenstudiocabinetrywork381 4 года назад +3

    Plavila kandi...🤣🤣🤣

  • @SiUUSCRIBERR
    @SiUUSCRIBERR 3 года назад +2

    Skyline flat number 12 B
    എനിക്ക് എഴുതാൻ അല്ലെ അറിയൂ വായിക്കാൻ അറിയില്ലല്ലോ 😁😁😁😁😁😍😁😁

  • @amshusvolg49
    @amshusvolg49 4 года назад +3

    Super

  • @pillarmedia7139
    @pillarmedia7139 4 года назад +1

    😂😂😂😂powliyeeeeee

  • @rasheedtk6755
    @rasheedtk6755 3 года назад +1

    Pwoli 🤣🤣🤣

  • @sajeehnk198
    @sajeehnk198 3 года назад +1

    എത്ര ഭക്ഷണമാണ് നിങ്ങൾ വേസ്റ്റ് ആക്കിയത്

  • @vinijageorge25
    @vinijageorge25 4 года назад +1

    Nice ayittund👍

  • @suryafrancis3468
    @suryafrancis3468 4 года назад +2

    Nice😆😆😆

  • @drisyapradeep8420
    @drisyapradeep8420 4 года назад +1

    Super guys😍😍

  • @akshayca7509
    @akshayca7509 4 года назад +1

    ithoke underrated avanallo 😂
    pwoli saanam 😁

  • @alrikjervisbiveira9068
    @alrikjervisbiveira9068 4 года назад +5

    Adipoli

  • @sojanvargheese7849
    @sojanvargheese7849 4 года назад +2

    Christmas nu kaananor inda?

  • @beingextraordinary3438
    @beingextraordinary3438 2 года назад

    Long hair blue kurtha bro..looks like a scaled down version of rajeev pillai Malayalam actor ..

  • @monsterthugs7146
    @monsterthugs7146 3 года назад +1

    2021 onam kannunnavar ondo

  • @abhiramabhi7212
    @abhiramabhi7212 4 года назад +1

    *പിലാക്കണ്ടി ഉയിർ🤩*

  • @muhammedameenpo6237
    @muhammedameenpo6237 4 года назад +3

    Mr. Pilaakkkandi Shudhiii❤️❤️❤️❤️

  • @rageshr6614
    @rageshr6614 4 года назад

    Polii machane....

  • @neenuroy1201
    @neenuroy1201 4 года назад +5

    Nice

  • @cmbtechvlogs443
    @cmbtechvlogs443 4 года назад +5

    Poli

  • @Wh__sidhuuu
    @Wh__sidhuuu 4 года назад +4

    Poli sanam

  • @muhammedjaseer9687
    @muhammedjaseer9687 4 года назад

    പൊളിച്ചു sudheeeee😘😘😘😘

  • @5rxx.127
    @5rxx.127 3 года назад

    Nice🔥🔥