#SS9
HTML-код
- Опубликовано: 10 фев 2025
- #SS9 RDX ടീമിന് ഓണസമ്മാനവുമായി ചിത്രാമ്മ...
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
പടച്ചോനെ ചിത്ര ചേച്ചിക്ക് ദീർഗായുസ്സ് നൽകണേ......❤❤❤❤❤❤❤
Athe❤❤❤❤
Athe❤️❤️❤️
❤
Legend
Gha 4 th gha
ചേച്ചിക്ക് കൂട്ടായിട്ടു നാണവും മാനവുമില്ലാത്ത ഞങ്ങൾ രണ്ടുപേരുമുണ്ട് 😂😂സിതാര ❤❤❤❤
വിധുഅണ്ണന്റെ ഭാഗം ...... 🔥🔥🔥 ചിത്രാമ്മ പിന്നെ ഒരു രക്ഷയും ഇല്ല..... 🥰🥰🥰
Njan parayam annanod. Nee vidhuannate bhagam theeyitt nashipichenn.. 😂
Sathyam supper
Sithaaraa porstion❤️ & Vidhu Thats entry🫡🔥
എന്റെ പൊന്നോ ഈ പ്രായത്തിലും ചേച്ചിയുടെ പെർഫോമൻസ് അടിപൊളി 🎉🎉🎉🎉🎉
സ്പടികത്തിൽ പാടിയ ശേഷം സ്റ്റേജിൽ ആദ്യമായിട്ടാണ് ചിത്ര ചേച്ചി ഈ പാട്ട് പാടുന്നതായി കാണുന്നത് ഈ ഓണം ചിത്ര ചേച്ചി കൊണ്ടുപോയി❤🥰...അവസാനം ലാലേട്ടന്റെ walk പൊളിച്ചു🔥
വാക്ക്
ലാസ്റ്റ് വിധു ഏട്ടന്റെ ഒരു വരി പൊളിച്ചു 🔥🔥🔥🔥🔥🔥
"കണ്ണ് വെക്കാതെൻ തമ്പുരാനെ .." ചിത്രേച്ചിക്ക് ദീർഘായുസ്സ് നൽകണേ ... ദൈവമേ .. എത്ര കേട്ടാലും മതിവരാത്ത ഈ ശബ്ദം എന്നും ഇങ്ങനെ നില നിൽക്കട്ടെ😌🙏🙏🙏🙏
ഒരു ചെറുചിരിയോടെയല്ലാതെ ആരും ഇത് കണ്ടിട്ടുണ്ടാവില്ല.❤
സത്യം 👌👌👌
Yes
സത്യം 🙏🏽🙏🏽🙏🏽
Correct
ചിത്ര ചേച്ചി ശരിക്കും ജീവിതം ആഘോഷിക്കുന്നത് ഇപ്പോളാണെന്നു തോന്നിപോകും പിള്ളേരൊക്കെ അങ്ങോട്ട് മാറി നിക്ക് ചേച്ചി തകർക്കട്ടെ
ചിത്ര ചേച്ചി മുത്താണ്. വോയിസ് ഒരു ചെഞ്ചും വന്നില്ല 🥰🥰🥰🥰🥰
കിടുക്കി തിമിർത് 😂❤❤❤
ചിത്ര ചേച്ചീ..... പൊളിച്ചു.. പിന്നെ ലാസ്റ്റ്.. ഒരു ലാലേട്ടൻ ട്രിബ്യൂട്ട്.. എല്ലാവരും ഒരുമിച്ചു ചരിഞ്ഞു വരുന്ന സീൻ ❤❤❤.... ലാലേട്ടൻ ഇല്ലാതെ നമുക്കെന്ത് ആഘോഷം
The queen of Humming. ചിത്ര ചേച്ചി കേരളത്തിന്റെ അഭിമാനം ❤❤
Ufff വിധു ചേട്ടൻ്റെ ആ പാട്ടും പാടി ഉളള വരവ് ❤❤❤❤
അന്നും ഇന്നും എന്നും voice ഒരുപോലെ ഉണ്ടാവുന്ന ഗായിക ചിത്രമ്മ
Reel kandu vannathanu,ejjathi performance ❤
ചേച്ചിയുടെ മുന്നിൽ നിക്കാൻ പോലും ആർക്കും പടൂല ❤❤❤
ഇത്രയും Humble ആയ വേറൊരു Celebretye ഞൻ വേറെ കണ്ടിട്ടില്ല ❤❤❤
Indrans💎
ഒരു പക്ഷെ ചിത്രചേച്ചി ഓപ്പൺ സ്റ്റേജിൽ ഈ പാട്ട് മുഴുവൻ പാടുന്നത് ഇതാദ്യമായിരിക്കും, 👍👍🥰
പൊളിച്ചു ചിത്രമ്മേ.. ഈ കൊച്ചനിയന്റെ വക ഒരു വലിയ നമസ്കാരവും ചക്കര ഉമ്മയും ❤❤❤
Sooper🥰🥰🥰👌🏻👌🏻👌🏻chitra chechi😘😘😘😘😘
Sithumani🥰🥰🥰🥰😘
Vidhu🥰🥰🥰😘😘
👌🏻👌🏻👌🏻👌🏻
നിഷ്കളങ്കതയുടെ നിറ കുടം ചിത്ര ചേച്ചി 😍❤
Chithra chechi ithreyum enjoy cheythu njan evideyum kanditilla enthoru rasam kananum kelkkanum
സൂപ്പർ വോയ്സ് ആണ് വേര് യാറും പാടൻ പട്ടു കെ.എസ്.ചിത്രാ അമ്മ ❤
വിധു ചേട്ടൻ ഇടക് പാട്ട് പാടി വന്നപ്പോൾ. 😎. 🔥🔥🔥🔥🔥
Chithra chechi.❤️❤️❤️..... Umma........
Last ellavarudeyum nadatham😅😅super👍👍👍chithrachechi😅😊😊ottum pratheekshichilla❤❤❤evarude akke koode koodi chechi full chilling ayi😊😍😍😍😍😍👍👍👍👍
ചിത്ര ചേച്ചി പാടിയ അധികം ആരും പരാമർശിക്കാത്ത ഇതിലും മേലെ നിൽക്കുന്ന പാട്ടാണ് പരുമല ചെരുവിൽ പടിപ്പുര വീട്ടിൽ 🔥🔥🔥🔥👏👏👏
എനിക്ക് ഭയങ്കര ഇഷ്ടാണ് ഈ പാട്ട് 👍🏾
മലയാളത്തിന്റെ അത്ഭുത ഗായികക്ക് ആരോഗ്യവും ആയുസ്സും കൊടുക്കണേ ഭഗവാനെ❤❤ ചിത്രചേച്ചി ഇഷ്ടം❤❤❤❤🎉🎉🎉
Keraleeyarude abhimanam chithra chechi ❤😘😘😘😘
ഞാൻ ചിത്രജി യെ മാത്രമേ നോക്കിയുള്ളു. അടിപൊളി 👌👍
ചിത്ര ചേച്ചിയെ ഇത്രയും സന്തോഷത്തോടെ കാണുന്നത് ആദ്യമായ്.love you chechi ❤❤❤
വിധു ചേട്ടൻ ഇടെക്ക് കേറി വന്നു പൊളിച്ചു 👏🏻👏🏻
Chithra amma Superb❤️😘
ചിത്രമ്മ 🥰🥰❤❤ 👌👍👍🤲🤲🤲🤲🤲🤲
Sitthara chechi dilog enku ishtayi❤❤❤❤❤❤😂
ചിത്ര ചേച്ചിക്ക് ഭഗവാനെ ദീർഘായുസ്സ് നൽകണോ എന്താ ഫീൽ❤❤❤ മലയാളത്തിൻറെ വാനമ്പാടി ❤❤❤
എല്ലാവരും പൊളിച്ചു🥰😍😍😍 അവസാനത്തെ ആ വരവ് ... അടിപൊളി ...!ലാലേട്ടൻ സ്റ്റെപ്❤🥰😍😍🤩 എല്ലാവരുടെ ചിരിയിലും ഒരു കുളിർമ ...... expecially ചിത്രാ മ്മ😍🥰🤩🤩
The complete singer... മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം....... ചിത്രാമ്മ.....
കണ്ണു വയ്ക്കല്ലെ തമ്പുരാനേ......❤
2:43 Eth modulation num cherunna ore oraal.. Sitara chechy❤❤❤❤
Chithra chechiiiiii I love you...
chithra chechy, avasanam kalakki
എത്ര തവണ കേട്ടാലും ചിത്ര ചേച്ചിയുടെ വോയിസിൽ ഈ പാട്ടിനു പ്രത്യേക ഭംഗി ആണ് ❤️❤️❤️ചിത്രമ്മ പൊളിച്ചുകട്ടക്ക് കൂടെ വിധുവും സിത്തുവും..... പൊളി പൊളിയെ 👌👌👌👌ലാസ്റ്റ് ആ മാസ്സ് വരവ്
എന്റെ പൊന്നു ഒരു രക്ഷയും ഇല്ല. സൂപ്പർബ് ❤
ചിത്രച്ചേച്ചി പൊളിച്ചു ❤️❤️❤️ചിത്രച്ചി ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️❤️
Enthoru clear sound aanu ippozhum chithra chechi❤️
2k23 ഓണം ചിത്രചേച്ചി കൊണ്ടു പോയി മക്കളെ..❤️😍🔥💪
ചിത്ര ചേച്ചി..എപ്പോൾ പാടിയാലും...മധുരം കുറയില്ലല്ലോ..ചിത്ര ചേച്ചിക്ക് സന്തോഷം ആണല്ലോ..അത് കാണുമ്പോൾ നമുക്കും സന്തോഷം......ചിത്ര ചേച്ചി..ഈ സ്റ്റേജിൻ്റെ ഐശ്വര്യം..
Vidhu.super
Sithu mani voice oru rekshayum illa ore poli...i like yuo voice love you sithu cheachy ❤❤❤
ഒടുവിൽ ആദ്യമായി സ്റ്റേജിൽ പാടി 🥰 എന്റെ പൊന്നെ രോമാഞ്ചം
ചേച്ചിപൊളിച്ചു ഒരുപാടിഷ്ടം അറിയാതെ കണ്ണു നിറഞ്ഞുപോയി ❤️❤️❤️❤️❤️❤️🤔
സത്യത്തിൽ റിയാലിറ്റി ഷോ യുടെ ഒക്കെ ലെവൽ ന്നേ മാറിയത് വിധു അണ്ണന്റെ ഒക്കെ വരവിനോപ്പം ആയിരുന്നു... കൂടെ ഉള്ളവരെ പോലും അണ്ണൻ അണ്ണന്റെ ലെവലിൽ എത്തിച്ചു 🔥🔥🔥🔥പൊളി 🔥🔥🔥
കൂടെ ഉള്ളവരെ? ആരെ?
No never
Sergo എന്ന director വന്നതിന് ശേഷം❤❤
Do you know who is the director of this show
@@aswinirsasi9191Anoop
ഈ ഓണം ചേച്ചി കൊണ്ടുപോയി❤
നമ്മുടെ മുത്താണ് ചിത്രമ്മ 🙏🏽❤️👍🏻🥰😊
Chithrachechi.... ഇത്രയും പ്രതീക്ഷിച്ചില്ല... Soooooper 👍🏻👍🏻👍🏻👍🏻
പാട്ടിന്റെ അവസാനം ഇവരുടെ ഇടയിലേക് ലാലേട്ടൻ സ്റ്റേജിലേക് കയറി വരുന്ന സീൻ ഒന്ന് ആലോചിച്ചു നോക്ക് 😍😍😍
sathyam😍😍
wow❤❤
കണ്ണ് വെക്കാതെ എന്റെ തമ്പുരാനെ ❤❤
ന്റെ zergo ചേട്ടാ ഇങ്ങള് ചെയ്തതിൽ വെച്ചു ഏറ്റവും നല്ല കാര്യം ഗായകർ ആരായാലും എല്ലാവരും ഒരേ പോലെ സ്നേഹിക്കുന്ന അല്ലേൽ ബഹുമാനിക്കുന്ന കറയില്ലാത്ത മനസ്സിന്റെ ഉടമയായ ചിത്രാമ്മയെ ഇതിലെ ജഡ്ജ് ആയി കൊണ്ടുവന്നതാണ് ❤
Aara zergo?
@@anjalyt9958 Show Director
@@anjalyt9958director of the show
@anjalyt9958show ഡയറക്ടർ
@@anjalyt9958 director of star singer
എന്റെ ചിത്ര ചേച്ചിയുടെ പാട്ടുകള്‍ ചേച്ചിക്ക് മാത്രമേ റെക്കോഡ് ചെയ്തത് പോലെ സ്റ്റേജില്‍ പാടാന്‍ കഴിയൂ i loveyou ചിത്ര ചേച്ചി
Entamme Recording clarity chithra chechiii MuThanu ❤❤❤❤🔥🔥🔥🔥
ചിത്ര ചേച്ചിക്ക് പകരം ചിത്ര ചേച്ചി മാത്രം ❤❤❤❤
Lalettan neritt varunnathenthina.. Ee oru peru paranja stage nirayum.. Athanu lalettan❤❤❤.. Chithramma ishttam.. Vodhu sithara poliii🎉🎉
Ngeyyy
chithra chechy kalakki
ചേച്ചിക്ക് കൂട്ടായിട്ട് നാണോം മനോല്ല്യാത്ത ഞങ്ങൾ രണ്ടുപേരുംണ്ട് 🤣🤣🤣സിത്തു ♥️
Avarund chithramma..paadikkoluuu❤❤😊
വിധു ചേട്ടൻ voice💥
chithra chechi🤩❤❤ 4:10 voice😍vidhuchettan💥sithu chechi🥰
ഈ feelingode പാടാന്‍ chithrachechikke പറ്റൂ ❤❤❤❤
ലാലേട്ടൻ 🔥🔥🔥
എന്തെന്നില്ലാത്തൊരു സ്നേഹമാണ് പണ്ടുമുതലേ ചിത്ര ചേച്ചിയോട്... ആരാധന ആണോ സ്നേഹമാണോ എല്ലാമുണ്ട്.. ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ചേച്ചിയെ കാണണം ചേച്ചിയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങണം.. അതിനുള്ള ഭാഗ്യം കിട്ടുമോന്നു അറിയില്ല.. അത് കിട്ടുന്ന നിങ്ങളെ പോലുള്ളവർ ഭാഗ്യവാനും ഭാഗ്യവതികളും ആണ് 🎉
Nte mone.... Ijaathi.. Iniyetra singers vannalum chitra chechide tattu thaane thaanirikkum.... Love u chechi❤
Onum parayanilla chithramma voice vere level❤❤❤❤❤love u amma
ചിത്ര ചേച്ചി ഹൊ love u ചേച്ചി ❤❤❤❤❤❤❤❤❤❤❤
That epic walk of lalettan gives me goosebumps ❤🔥
3 പേരും നന്നായി പാടി ❤❤❤
ചിത്ര ചേച്ചി ❤❤❤❤❤❤uuuuu😘😘😘😘😘😘
ചിത്രമ്മ ഒരേ പൊളി 👏👏👏👏
സ്പടികം 🔥 തോമാച്ചായൻ 💥 ചിത്രമ്മ ❤
ഇതു ഉറപ്പായും ചരിത്രം കുറിക്കും 🥰🥰🥰😂😂
Chitra chechiyude chiri fans ivide come on..
4:8 vidhu annaaa.... 😘
നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരം. The one and only ചിത്ര ചേച്ചി ❤️❤️❤️❤️❤️ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ
Really very nice songs . നന്നായിട്ടുണ്ട് 😚💫
Padachone nthoru paavanu nammale Muthu chithrachechiii 🥰🥰🥰🥰🥰ennum ithepole irikkatte🥰🥰 full chechi thanne paadanayirunnu ☺️
വിധു അണ്ണൻ poli🔥🔥🔥🔥
Chithrachechiyude voice orurakshyumilla❤❤❤ kannuthattaathirikkatte 😘😘
chithrachechi voice😍😍 vidhu chettan super🥰 sithu chechi ❤️
Chithra chechi polichu adukki oppam sitharayum vidhuvm 🙏🙏🙏🥰🥰🥰💕💕💕💐💐💐
ചിത്ര ചേച്ചീടേം വിധു ചേട്ടന്റേം സിത്തൂന്റെ സോങ്ങ് 👌👌👌👌 ലാസ്റ്റ് സിത്തൂന്റെ ചിരി 🥰 പൊളി
Ithenthoonithu is she a human being Omg ❤❤❤❤
ചിത്ര ചേച്ചിക്ക് ചിത്ര ചേച്ചി മാത്രം ❤️❤️❤️
റൊക്കോഡിംഗ് ശേഷം ആദ്യമായി ചിത്ര ചേച്ചി ഈ പാട്ട് ഇവിടെ നിരത്തി
5:12 ആ ചിരി ഒരു രക്ഷയില്ല 😂😂❤️❤️❤️❤️❤️
എന്റെ പൊന്നെ ഞങ്ങടെ ചിത്രാമ്മ തന്നെയാണോ ഇത്❤
Fav listil എന്നും ഉണ്ടാവും ഈ ഒരു song and പെർഫോമൻസ് ❤️❤️❤️
Chithra chechi paatum super laalettanum super.... Love u dr
Chithrechi chakkara umma.... God bless u chechi
Vidhu chettan ❤️
Supperr chithra chechi oru rekshsymm illaa🥰🥰 😍😍😍❤️❤️❤️