അൻവറിന്റെ ഒന്നര മണിക്കൂർ വാർത്താസമ്മേളനത്തിന് മുഖ്യമന്ത്രിയുടെ മറുപടി 3 മിനിറ്റിൽ | PV Anvar

Поделиться
HTML-код
  • Опубликовано: 26 сен 2024
  • 'ഉദ്ദേശ്യം വ്യക്തം', പി.വി അൻവറിന്റെ ഒന്നര മണിക്കൂർ വാർത്താസമ്മേളനത്തിന് മുഖ്യമന്ത്രിയുടെ മറുപടി മൂന്ന് മിനിറ്റിൽ
    #cpim #pvanvar #pinarayivijayan #psasi #mrajithkumar #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 542

  • @DineshJohnKoyya
    @DineshJohnKoyya 10 часов назад +148

    പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനും എതിരെയല്ല എനിക്കെതിരെയാണ് എന്ന് എനിക്കും ജനങ്ങൾക്കും നന്നായി അറിയാം..!😂

    • @pheonix335
      @pheonix335 9 часов назад +2

      PARTY Label kond varanulla parupaadi

  • @Jithuz-t3n
    @Jithuz-t3n 10 часов назад +210

    വാഴ ബിജ്യൻ 😂😂😂ലേശം ഉളുപ്പ്

    • @aa-ne3it
      @aa-ne3it 7 часов назад

      ഇവൻ LDF നെ കൊന്നിട്ടെ പൊകൂ... 😂😂😂

  • @noushadkt7818
    @noushadkt7818 10 часов назад +120

    പിണറായി പാർട്ടിയെയും അണികളെയും പറ്റിച്ചു

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 9 часов назад +1

      പശ്ചിമബംഗാൾ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി തകരും കേരളത്തിലും അപ്പോൾ തലകുത്തി നിന്ന് പറയാം

  • @SanthoshKumar-te3fp
    @SanthoshKumar-te3fp 10 часов назад +109

    വയസ്സായലും ആളുകൾ പൈസ്സ കൊതി മാറില്ല

    • @LawrenceAntony-iq9jv
      @LawrenceAntony-iq9jv 9 часов назад

      Right

    • @ayishajumaanahkalathinghal3350
      @ayishajumaanahkalathinghal3350 9 часов назад +4

      പൈസ കൊതിയെല്ല... ജയിലിൽ പോകേണ്ടി വരും... അതുകൊണ്ടാണ്

    • @advcate7897
      @advcate7897 4 часа назад

      😂😂

    • @anony633
      @anony633 Час назад

      ജി മൂന്നാമതും പ്രധാന മന്ത്രി ആയതുപോലെ 🤣🤣🤣

  • @Shukumar99
    @Shukumar99 10 часов назад +338

    ഇങ്ങേരുടെ 3 മിനിറ്റ് തന്നെ സഹിക്കാൻ പാടാ😂😂

    • @sakthiprasad1374
      @sakthiprasad1374 10 часов назад +5

      Watch at 2x speed

    • @BAYANHASEEN
      @BAYANHASEEN 8 часов назад

      😂​@@sakthiprasad1374

    • @user-to3nv9hc9q
      @user-to3nv9hc9q 8 часов назад +1

      😅😅😅അയാളും ഇയാളും ഒറ്റ് കെട്ടായിരുന്നു😅😅😅

    • @arzanabbas4315
      @arzanabbas4315 8 часов назад

      😂😂😂😂😂​@@sakthiprasad1374

    • @mdsalu7685
      @mdsalu7685 7 часов назад +1

      അപഹാസ്യം

  • @Shukumar99
    @Shukumar99 10 часов назад +241

    കോടിയേരി സഖാവിനോട് ചെയ്തതിന് ശിക്ഷ കിട്ടണം

  • @Abdukka703
    @Abdukka703 10 часов назад +180

    സാദിഖലി തങ്ങളുടെ പ്രവചനം എത്ര ശരി.
    CPM വിതക്കുന്നു
    BJP കൊയ്യുന്നു.

    • @faisalnadi5081
      @faisalnadi5081 9 часов назад +6

      ഏത് സാദിക്കലി

    • @royvt8721
      @royvt8721 9 часов назад

      Aaaaa...💯🤣🤣👍👍👍🤣🤣🤣😂​@@faisalnadi5081

    • @ummertk1560
      @ummertk1560 9 часов назад +3

      ' കേക്ക് മുറിച്ചു ' കൊടുക്കുന്ന തങ്ങളാണോ

    • @vishnur6556
      @vishnur6556 9 часов назад +5

      ഇന്ത്യ മൊത്തത്തിൽ എടുത്ത് നോക്കിയാൽ ചെറിയ വ്യത്യാസം ഉണ്ട്.
      Congress വിതക്കുന്നു
      Bjp കൊയ്യുന്നു

    • @rajarajachola6508
      @rajarajachola6508 8 часов назад

      ബിജെപി ക്ക്‌ ഇന്ത്യയിൽ വിലക്കൊന്നും ഇല്ല.....

  • @gijilkk6063
    @gijilkk6063 10 часов назад +235

    ഞാനും മക്കളും മരുമകനും

  • @Bineeshkp57
    @Bineeshkp57 10 часов назад +115

    ഇങ്ങേരെ മലയാളിക്ക്‌ വല്യ ഇഷ്ടം ആണ് എന്നു comment 📦 കണ്ടാല്‍ മനസ്സിലാവും 😂😂😂😂

  • @hassan6024
    @hassan6024 8 часов назад +49

    അൻവർ പറഞ്ഞ ഗൗരവം ഉള്ള കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തണം അല്ലാതെ എന്തെങ്കിലും പുലമ്പിയിട്ട് കാര്യമില്ല

  • @gijilkk6063
    @gijilkk6063 10 часов назад +112

    പിനുവിൻ്റെ ഗ്യാസ് തീർന്നു...😂

  • @RajeshR-p3q
    @RajeshR-p3q 9 часов назад +48

    സഖാക്കൾ കോടികൾ സമ്പാദിച്ചു കൂട്ടുന്നു

  • @sheikfazil5638
    @sheikfazil5638 10 часов назад +56

    അജിത് കുമാറിനെ പുറത്താക്കാൻ സി എമ്മിന് ധൈര്യമുണ്ടോ ആ ധൈര്യം ഇപ്പോൾ പ്രകടിപ്പിച്ചാൽ അതായിരിക്കും അൻവറിന് ഉള്ള ഏറ്റവും വലിയ മറുപടി അതിന് ചങ്കൂറ്റമുണ്ടോ സി എമ്മിന്

    • @manojpb3471
      @manojpb3471 9 часов назад +3

      No താമര സംഘിവിജയൻ CM💪🙏👍

    • @shanshan3135
      @shanshan3135 8 часов назад

      ​@@manojpb3471😂

    • @anilmavungal
      @anilmavungal 4 часа назад

      വെറുത ഒരാളെ പുറത്താക്കാൻ ഇത് യുഡിഫ് അല്ലാലോ അന്വേഷണം നടക്കുന്നുണ്ടല്ലല്ലോ ഷമിക്ക്

    • @AJSAJAN
      @AJSAJAN 31 минуту назад

      Aara anekshikunne?😂 Judicial annekshanam nadathaan dayiryam undo?​@@anilmavungal

    • @anilmavungal
      @anilmavungal 26 минут назад

      @@AJSAJAN തീർച്ചയായിട്ടും ഈ അനേഷണത്തിന്റെ report വരട്ടെ ഇത് ഊഡിഫ് അല്ല

  • @Jafar-b6e
    @Jafar-b6e 9 часов назад +39

    Cm താങ്കളോടുള്ള ഞങ്ങളുട വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു ഞാൻ ldf ആണ് ശത്രു അല്ല

    • @manojpb3471
      @manojpb3471 9 часов назад +1

      CM = താമര സംഘിവിജയൻ💪🙏👍

  • @robinsonantonyantony3836
    @robinsonantonyantony3836 10 часов назад +129

    ഇങ്ങേര് നിന്ന നിൽപ്പിൽ ഭൂമി പിളർന്ന ങ്ങ് പോയിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ.

    • @Bineeshkp57
      @Bineeshkp57 10 часов назад

      😂😂😂

    • @gyprotech7703
      @gyprotech7703 9 часов назад +5

      😂😂😂ഇങ്ങേർ അത്ര പെട്ടന്ന് പോകില്ല നരകിക്കും 👍👍👍

    • @anony633
      @anony633 Час назад

      രക്ഷപെടില്ല റോബിൻസ നീയൊക്കെ ഈ നാട്ടിൽ ഉള്ളോണ്ട് 🤣🤣🤣

  • @aseesc-z1s
    @aseesc-z1s 9 часов назад +28

    എഡിജിപിയെക്കുറിച്ച് അന്വേഷിക്കാൻ SI യെ ഏൽപ്പിച്ച താങ്കളുടെ ബുദ്ധി ജനങ്ങൾ മനസിലാക്കുന്നുണ്ട് വിജയാ

  • @Democracy369
    @Democracy369 9 часов назад +160

    പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥

  • @AjithKumar-k6v
    @AjithKumar-k6v 9 часов назад +31

    എല്ലായിടത്തും നാടകം വിജയിക്കില്ല. സർക്കാർ ജനങ്ങൾക്ക് എതിരെ നിന്നാൽ അത് വിളിച്ചു പറയാൻ ആരെങ്കിലും വേണമല്ലോ.

  • @Indian-er4dm
    @Indian-er4dm 10 часов назад +82

    ഓ തമ്പ്രാ 😌

  • @itsjustsuperb6769
    @itsjustsuperb6769 9 часов назад +22

    MLA, പറഞ്ഞ കാര്യങ്ങൾ വിശദമായി അന്വഷിക്കാതെ ശശിയെയും പോലീസിനെയും സാരക്ഷിക്കുന്ന മുഖ്യൻ,😂

  • @musthafakuttymon6471
    @musthafakuttymon6471 8 часов назад +22

    അൻവർ ഒന്നര മണിക്കൂർ നടത്തിയ വാർത്തക് ഒന്നിനും ഒരു മറുപടി ഇല്ല

  • @kidd9393
    @kidd9393 8 часов назад +23

    ഇതാണോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യൻ😂

  • @cagappan
    @cagappan 10 часов назад +21

    ഇപ്പോ പ്രതികരിക്കുന്നില്ല, പിന്നെയാവാം എന്ന് പറയാനുള്ള ഒരു പ്രതികരണം..ബലെ ഭേഷ്..ഈ പ്രതിയുടെ കരണം നോക്കി കൊടുക്കാൻ ആരും ഇല്ലെടേയ്

  • @themecha-nic-261
    @themecha-nic-261 9 часов назад +22

    പിണറായിടെ അടിമകളുടെ രോദനം കുറയുന്നു കമന്റിൽ.. എന്തേലും പറഞ്ഞു ന്യായീകരിക്കാടോ അടിമകളെ ♨️♨️♨️

  • @vishnur6556
    @vishnur6556 9 часов назад +18

    അൻവർനെ അദ്ദേഹം എന്നൊക്കെ വിളിക്കുന്നുണ്ടല്ലോ..
    അപ്പോ ഒരു ഭയം ഉണ്ട് 😂

  • @jayankuttan991
    @jayankuttan991 8 часов назад +21

    സഖാവെ... മതി. എല്ലാം വിശ്വസിച്ചു🙏🙏🙏 പാർട്ടിയെ തകർത്ത ഭരണാധികാരി എന്ന് ചരിത്രത്താളുകളിൽ ഇനി രേഖപ്പെടുത്തു.🙏🙏🙏 സമ്മതിച്ചു.... തൊലിക്കട്ടി🙏🙏🙏

  • @shafeeqpt6283
    @shafeeqpt6283 10 часов назад +51

    ഇയാൾക്ക് പറയാൻ മാത്രം മാധ്യമങ്ങൾ മുന്നിൽ നിൽകണം മാധ്യങ്ങൾക്ക് ഒന്നും ചോദിക്കാൻ ഇയാൾ നിൽക്കുകയുമില്ല ഇയാൾക്ക് പറയാനുള്ളതിന് മാത്രം ഇനിയും മൈക്ക് നീട്ടണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിച്ചാലെന്താ?

    • @LawrenceAntony-iq9jv
      @LawrenceAntony-iq9jv 9 часов назад

      Right

    • @jojijaob
      @jojijaob 8 часов назад

      He sat in front of newspapers & replied their questions for more than an hour 2 days back ..

  • @Shinu-ox8xf
    @Shinu-ox8xf 10 часов назад +25

    കഴിവുകെട്ട പ്രതിപക്ഷം.

    • @Akhilpmkoorochalil-tf5wh
      @Akhilpmkoorochalil-tf5wh 9 часов назад +1

      എല്ലാരും അവരവരുടെ പോക്കറ്റ് നിറക്കുന്നവർ ആാാ.... അങ്ങനെ ചിന്തിക്കാത്തവർ മണ്ടൻമാര് ആയിരിക്കും it's fact.

  • @noushadkt7818
    @noushadkt7818 10 часов назад +17

    ഈ നിലപാട് താങ്കളുടേതെങ്കിൽ മരുമോൻരക്ഷ

  • @SajiKumar-j1f
    @SajiKumar-j1f 9 часов назад +19

    ഇടതുപക്ഷം തകർന്നു തരിപ്പണമാകും

  • @abdulhameedhameed4102
    @abdulhameedhameed4102 9 часов назад +18

    പാർട്ടി തകരും ഇയാളെ കൊണ്ട് ബംഗാൾ ത്രിപുര അയദ് പോലെ

    • @manojpb3471
      @manojpb3471 8 часов назад

      താമര സംഘിവിജയൻ💪🙏👍

  • @vedhi1440
    @vedhi1440 9 часов назад +14

    അൻവറിന്റെ ആരോഭണം പാർട്ടിക്കും സർക്കാരിനും എതിരെ ആക്കി നൈസ് ആയിട്ട് ഊരി പോകാം എന്ന് കരുതി....
    പിണറായിക്ക് എതിരെ ആണ് കൂടുതൽ ആരോഭണം അൻവർ ഉന്നയിച്ചത്

  • @Msater-l7r
    @Msater-l7r 9 часов назад +35

    അൻവറിന്റെ പിന്നിൽ സത്യം ആണ് ഉള്ളത് ❤️
    Mr Ministor.താങ്കളുടെ പിന്നിലാണ് കൊള്ളയും പീഡനവും അനീതിയും ഭീഷണിയും അജണ്ടയും നടക്കുന്നത്
    ജനങ്ങൾ ഒരിക്കലും അതു തള്ളി കളയില്ല 🤣🤣🤣

  • @Shibu-bx1zr
    @Shibu-bx1zr 8 часов назад +15

    സ്വർണ്ണ രാജ, ഡോളർ രാജ ,മാസപ്പടി രാജ ,കമ്മിഷൻ രാജ, ലാവലിൻ രാജ, കള്ളകടത്തു രാജ തുടങ്ങിയ പേരുകളിൽ അറിയപ്പെടും

  • @antonyxavier7463
    @antonyxavier7463 9 часов назад +11

    പെരുങ്കള്ളൻ്റെ പെരുമാറ്റവും സംസാരവും. ADGP യും ഇത്തരത്തിലല്ലേ അന്ന് മറുപടി പറഞ്ഞത്.

  • @mathew38
    @mathew38 10 часов назад +11

    Uluppu illatha Paranary Paravan Vijayan.

  • @EnglishBA-d3m
    @EnglishBA-d3m 9 часов назад +12

    കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകുകയില്ല മുഖ്യമന്ത്രി. താങ്കൾ വിതച്ചത് കൊയ്യുന്നു.

  • @ShanilCalicut
    @ShanilCalicut 9 часов назад +11

    ഇനി പറയാമെങ്കിൽ ശശി എഴുതി കൊടുക്കണം

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 10 часов назад +11

    പാര്‍ട്ടിയെ തകര്‍ക്കുന്നവന്‍ .😊

  • @vrndas45
    @vrndas45 10 часов назад +9

    അവിടെ എങ്ങനെ നല്ല കാലവസ്ഥയാണോ ?
    എയർ polution കൂടുതലാണ്
    വേഗം വണ്ടി കേറി പോര്

  • @rekhars6667
    @rekhars6667 9 часов назад +9

    വിജയന്റെ മുഖം കണ്ടാലേ അറിയാം അഖില ലോക ഉടായിപ്പ് ആണെന്ന് ഇത് ആരാണ് എഴുതി കൊടുക്കുന്നത് വായിക്കാൻ

  • @babumathai4132
    @babumathai4132 10 часов назад +10

    കോടിയേരിയുടെ കുടുംബത്തിന്റെ ശാ ബം

  • @machu280
    @machu280 9 часов назад +8

    മുഖ്യൻ ആരാണെന്നു ജനങ്ങൾക്ക്‌ മനസ്സിലായി..... വല്ലാത്ത ജാതി

  • @mohammedroshanm8438
    @mohammedroshanm8438 7 часов назад +9

    ഞാനും എന്റെ മരുമകനും...😊

  • @nishadazeez9459
    @nishadazeez9459 9 часов назад +7

    ഉത്തരംമുട്ടി ഉണങ്ങാണ്ടി വിജയൻ...മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടുന്ന

  • @josephck9972
    @josephck9972 8 часов назад +6

    മുഖ്യൻ ആമയുടെ തന്ത്രം പയറ്റുകയാണ്. ശത്രുവിനെ കാണുമ്പോൾ തലയും കാലുകളും ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി തടിതപ്പുന്നു.😂😂

  • @gisongeorge6944
    @gisongeorge6944 9 часов назад +5

    താങ്കളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എല്ലാം കഴിഞ്ഞു .......... നിർത്തു..... ബാക്കിയുള്ളവരെ ഭരിക്കാനനുവദിക്കൂ..... ഇടതുമുന്നണിയുടെ അന്തകൻ ......... ബി.ജെ.പിയുടെ വക്താവ് ..... ചോദ്യങ്ങളെ ഭയപ്പെടുന്ന ഇരട്ട ചങ്കൻ

  • @IbrahimKutty-p9e
    @IbrahimKutty-p9e 9 часов назад +6

    വലിയ വാചകം ഒന്നും അടിക്കണ്ട. ജനങൾക്ക് എല്ലാം മനസ്സിലായി. ഇയാളോട് വെറുപ് തോന്നുന്നു. ഞാൻ അടക്കമുള്ള സഗാക്കളെ. ഇവരെ വിസ്വാസിക്കരുത്

  • @narayanamoorthy4387
    @narayanamoorthy4387 9 часов назад +6

    താങ്കളുടെ വിരലിലെണ്ണാവുന്ന നപുംസക ന്യായികരണ തലച്ചോറടിമകളല്ലാതെ ആരും താങ്കളെ അനുകൂലിക്കുന്നില്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം...... ജനം കഴുതയല്ല അതാണ് താങ്കൾ ഇന്ന് മനസ്സിലാക്കേണ്ടത് ..... വോട്ടു നൽകി അധികാരം തന്നു എന്ന ഒരു തെറ്റു മാത്രമാണ് അവർ ചെയ്തത് .... എന്നാൽ തിരിച്ചറിയുക..... താങ്കൾ തന്നെ ഒരു തെറ്റ് ആണ് 🤡

  • @sankarkpsankar8121
    @sankarkpsankar8121 9 часов назад +6

    മറ്റു പാർട്ടികളിൽ നിന്നും പുറത്തുവരുന്ന വരെ സ്വതന്ത്ര വേഷം കെട്ടിച്ച് അവരുടെ മൂട് താങ്ങി പോയി പരിചയമുള്ള എൽഡിഎഫിന് ഇങ്ങനെ വരു. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട് വരെ തിരിഞ്ഞു നോക്കാതെ കണ്ടവരെ താങ്ങി പോയാൽ ഇങ്ങനെ ഇരിക്കും

  • @AbdulSalim-cm8yw
    @AbdulSalim-cm8yw 8 часов назад +5

    മറുപടി പറയണമെങ്കിൽ എഡിജിപി അജിത് കുമാർ എഴുതിക്കൊടുക്കുന്നത് വായിച്ചാലേ ഇനി ഇയാൾക്ക്, പറയാൻ പറ്റും

  • @ajmalmannala8977
    @ajmalmannala8977 8 часов назад +5

    പാർട്ടി ഓഫീസിൽ ശാഖ നടക്കുന്നുണ്ട് സഖാക്കൾ ആരേലും പൊക്ന്നുണ്ടോ.. മുഖ്യ ശിക്ഷക് ബിജ്യൻ ആണെന് കേട്ടു

  • @BAYANHASEEN
    @BAYANHASEEN 8 часов назад +5

    താങ്കളുടെ ഉദ്ദേശം അല്ല അയാളുടെ ഉദ്ദേശം ശരിയാണ്. അയാൾ പറഞ്ഞത് 200,%ശരിയാണ്. തള്ളിയാൽ മതി കളയണ്ട

  • @veeyesar
    @veeyesar 9 часов назад +4

    ഉത്തരമുണ്ടോ സഖാവേ... ഒരു ചോദ്യം എടുക്കാൻ..
    തള്ളിക്കളഞ്ഞാൽ തള്ളി പോവോ സഖാവേ...

  • @rpramodnair
    @rpramodnair 8 часов назад +4

    അയാൾ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് ലളിതമായി അങ്ങ് പറഞ്ഞാൽ എന്താ.. സ്റ്റഡി ക്ലാസിനു പോയവർക്ക് മാത്രം മനസിലാകുന്ന എന്തോ കാണാകുണാ പറയുവാ 😅

  • @star-xm7lg
    @star-xm7lg 8 часов назад +3

    ഇയാള് തള്ളാൻ തൊടങിയോ ഏത് പാർട്ടി ജനങ്ങൾ undayalado പാർട്ടി അല്ലേൽ പാർട്ടി വെറും പേരാണ് 😂😂😂😂

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 8 часов назад +3

    ഇന്നലെ തന്നെ പറയുക ആയിരുന്നു എങ്കിൽ.. 👍.. ഇത്ര നേരം വേണ്ടി വന്നു തള്ളാൻ 😄😄😄സഖാക്കളെ ഭൂലോക തോൽവി..

  • @abhikarulai9521
    @abhikarulai9521 9 часов назад +3

    മുന്നണി പോലും മുഖപത്രം എഴുതിയില്ലേ......ഇപ്പഴും ഇയാളുടെ മറുപടി ഉടയിപ്പ് ആണ്...ഇപ്പോഴും എൽഡിഎഫ് നേതാക്കൾ അവരുടെ നിലനിൽപ്പ് ഭയന്ന് sapport ചെയ്താൽ പിന്നീട് കേരളത്തിൽ പാർട്ടി 3 സ്ഥാനത്ത് മാത്രമേ ഉണ്ടാവൂ....

  • @SSNair-nb9rt
    @SSNair-nb9rt 9 часов назад +3

    Pinarayi seems very week

  • @Ashkarliya
    @Ashkarliya 8 часов назад +3

    Anwar m l a partiye kuttam paranjittilla

  • @SureshKumar-gc9jg
    @SureshKumar-gc9jg 7 часов назад +2

    നിങ്ങളുടെ അന്വഷണം എന്ന് പറഞ്ഞാൽ അതിനപ്പുറം ഒരന്വേഷണം ലോകത്തില്ല... 😆😆

  • @abidvpz2660
    @abidvpz2660 8 часов назад +2

    എത്ര വലിയ രാജാവായാലും ഒരു ദിവസം ഉത്തരം പറയേണ്ടി വരും...... അതികം ദൂരെയല്ലാതെ നീതി പുലരുകയും ചെയ്യും

  • @Biju0099-kc5hd
    @Biju0099-kc5hd 8 часов назад +2

    അൻവർ പറഞ്ഞത് കള്ളംമാണെങ്കിൽ പിടിച്ച് അകത്ത് ഇടണം അതിന് ആംപിയർ ഉണ്ടേൽ കാണട്ടേ

  • @PureNature2024
    @PureNature2024 8 часов назад +2

    UPA ഗവണ്മെന്റിനു പിന്തുണ പിൻവലിച്ച cpm ഇപ്പോൾ bjp ക്ക് പിന്തുണ കൊടുക്കുന്ന അവസ്ഥ പാർട്ടി പ്രവർത്തകർ അംഗീകരിക്കില്ല

  • @flowersdays5273
    @flowersdays5273 8 часов назад +2

    എല്ലാം തള്ളി കളയു . ലോടുക്കു മറുപടി കൊടുത്തു . .ഞങ്ങൾ ആരും പാർട്ടി മാറില്ല സഗാവേ കറക്റ്റ്മറുപടിനിങ്ങൾതരണോം

  • @star-xm7lg
    @star-xm7lg 8 часов назад +2

    ഞാൻ nighaleyum തള്ളി തുപ്പി കളയുന്നു. 🤮 tuffu

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 8 часов назад +2

    കേരളത്തിൽ ഏറ്റവും മികച്ച അന്വേഷണ സംഘം
    ADGP ക്ക് എതിരായ വിഷയം adgp യേ തന്നെ വച്ച് അന്വേഷിപ്പിച്ച വിജ്യാൻ 😂😂

  • @JL_21.
    @JL_21. 8 часов назад +2

    CM താങ്കൾ എല്ലാം തള്ളിക്കളയു. പക്ഷെ സുജിത് ദാസ് അൻവർ ന്റെ കാലുപിടിച്ചിലെ?പൂരം കലങ്ങിയിലെ? നമ്മൾ കണ്ടതും കേട്ടതും നമ്മൾ എങ്ങനെ ആവിശ്വസിക്കും?

  • @SainuSain-p9q
    @SainuSain-p9q 9 часов назад +2

    അൻവർ മാത്രമല്ല അജിത് കുമാറിനെതിരെ അൻവറിന്റെ ആരോപണം ശരിവെക്കുന്നത് എന്ന് നിങ്ങളുടെ മലപ്പുറം മുത്തവല്ലി കെട്ടി ജലീൽ ഇതിന് എന്താ മറുപടി സഖാവേ.?

  • @AnasKumaramputhur
    @AnasKumaramputhur 9 часов назад +3

    വിരട്ടലും വിലപേശലും😂
    വാൾ
    😂
    ഇതൊന്നും കണ്ട് പേടിക്കില്ല
    മടിയിൽ😂

    • @manojpb3471
      @manojpb3471 8 часов назад

      താമര സംഘിവിജയൻ💪🙏👍

  • @Ashkarliya
    @Ashkarliya 8 часов назад +2

    Njan markkist parttiku votuchiuilla satyam

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 8 часов назад +2

    കേരളത്തിൽ ഏറ്റവും മികച്ച അന്വേഷണ സംഘം
    ADGP ക്ക് എതിരായ വിഷയം adgp യേ തന്നെ വച്ച് അന്വേഷിപ്പിച്ച വിജ്യാൻ 😂😂

    • @jacobkuriakose4683
      @jacobkuriakose4683 8 часов назад

      പയങ്കര പുത്തി തന്നെ 😊

  • @MalabarEmpire
    @MalabarEmpire 10 часов назад +2

    Nigall parajayam

  • @realestateMalappuram
    @realestateMalappuram 6 часов назад +1

    pv anvar❤❤❤❤❤❤നൊപ്പം….നേതാക്കൾ മാത്രം പിണറായിക്കും കുടുംബത്തിനുമൊപ്പം. സഗാക്കൾ pv അൻവറിനൊപ്പം

  • @mohanlalmohan6291
    @mohanlalmohan6291 4 часа назад +1

    അടുത്ത ഇലക്ഷന് ജനങ്ങൾ : we are waiting 😂

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 8 часов назад +1

    പിണറായിക്ക് അതിനു ഒന്നും മറുപടി പറയാൻ ആവില്ല 😂😂😂
    എല്ലാം തള്ളി കളയുന്നു😂😂 അല്ലെ ബീജ്യ

  • @ALIOP-fz1lo
    @ALIOP-fz1lo 8 часов назад +1

    ഇയാളെ സ്നേഹിച്ചു പോയി അത് വലിയ തെറ്റ് അൻവരാണ് ശരി

  • @AbdulRaheem-np6dn
    @AbdulRaheem-np6dn 5 часов назад +1

    Kallakadathenta rastreyam njagalporukilla sgakaluda vadana ariyathoonda marubadi achandayi kodukanam marubadi malapurath eni seet kittonnu thonunnilla

  • @afsal085
    @afsal085 8 часов назад +1

    പ്രിയ മാധ്യമ പ്രവർത്തകരെ, മുഖ്യമന്ത്രി യോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ വ്യക്തികളെ വിട്ട് വിഷയങ്ങളിൽ ഊന്നി ചോദ്യങ്ങൾ തയ്യാറാക്കി ചോദിക്കാൻ ശ്രമിക്കാമോ

  • @trader.1446
    @trader.1446 7 часов назад +2

    ബ്രിട്ടാസിൻ്റെ പിആർ ഇനി നടക്കൂല. 😂😂

  • @athiathi3193
    @athiathi3193 10 часов назад +1

    മുഖ്യമന്ത്രിക്ക് അങ്ങനെ പോവാൻ കഴിയില്ല

  • @abdulrahmanrahman7844
    @abdulrahmanrahman7844 9 часов назад +6

    സിഎംഎസ് പാവപ്പെട്ട ജനങ്ങൾ ഞങ്ങൾ തൃശൂർ പൂരം കാണാൻ വന്നപ്പോൾ നിങ്ങളുടെ പോലീസ് എന്തിനാണ് ഞങ്ങളെ തല്ലി ഓടിച്ചത് തൃശൂരിൽ ഇത്രയും നൂറ്റാണ്ട് ഇല്ലാത്ത ഒരു പ്രശ്നമാണ് അവിടെ ഉണ്ടായത് ഞങ്ങൾ ജനങ്ങൾ എന്ത് ചെയ്തു തല്ലി ഓടിക്കുന്നതും കാരക്കാട് വെച്ച് ക്ലോസ് ചെയ്യുന്നതും വെടിക്കെട്ട് ഞങ്ങളെ കാണാതെ ആക്കുന്നതും അങ്ങനെയൊക്കെ വൃത്തികെട്ട സംഭവവികാസങ്ങൾ എല്ലാ അവിടെ നടന്നത് ഞങ്ങൾ ജനങ്ങൾക്ക് മരണംവരെ നിങ്ങൾ ചെയ്ത ദ്രോഹം അത് മറക്കില്ല..

  • @abdulrasheedchelli7897
    @abdulrasheedchelli7897 9 часов назад +1

    നാണവും മാനവും വേണം മനുഷ്യനായാൽ

  • @karthikpr4017
    @karthikpr4017 6 часов назад +1

    പോടോ ഹേ……😂😂😂

  • @alicec8084
    @alicec8084 5 часов назад +1

    അൻവർ 💪🏻

  • @sheeladevi6030
    @sheeladevi6030 10 часов назад +1

    മുഖ്യമന്ത്രിയുടെ മൂന്നുമിനിറ്റുമതി അൻവറിന് 😂😂😂ഏഷ്യാനെറ്റ്‌എന്ന് അൻവറിനെ പരിശുദ്ധനാക്കി എന്നുക്കൂടി അറിഞ്ഞാൽ കൊള്ളാം 😂😂😂

    • @mktvm3839
      @mktvm3839 10 часов назад

      Ennu vijayan koottikoduppu nadathiya lum avanu flaks vachu vaazhthu paattu paadunna adima 💩

  • @nasnish4858
    @nasnish4858 6 часов назад

    Umman chandy press meet still great....this is everything what he done against.... VS
    Ummam chandyil
    Kodiyeri

  • @rashidsulaiman6619
    @rashidsulaiman6619 10 часов назад +1

    Aaaaa ok shari

  • @msak3332
    @msak3332 3 часа назад

    പാർട്ടിക്കും ldf നും സർക്കാരിനും എതിരെ ...ഉദ്ദേശ്യം വ്യക്തമാണ് .
    പക്ഷെ
    ...ജനങ്ങൾക്ക് എതിരാണ് cm പറഞ്ഞില്ലല്ലോ .
    എന്ന് നിങ്ങൾ ശ്രദ്ധിച്ചോ .
    ...എന്ന്

  • @BerinParackal
    @BerinParackal 3 часа назад

    പൊതുജനത്തിന്റെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്നു ഒരു രാജാവും കൊറേ അടിമകളും..

  • @mrctrading1497
    @mrctrading1497 Час назад

    സാർ ഒരു തർക്കവുമില്ല ഇതിന്റെ പിന്നിലെ കാവി കൈകൾ BJP യുടെ....😅😅😅😅

  • @jvince3971
    @jvince3971 10 часов назад

    Thooli katti very good in communist leader training camp ADGP

  • @shazachannel1456
    @shazachannel1456 8 часов назад +1

    പറയുന്നത് കേട്ടാൽ മതി ചോദ്യങ്ങൾ ഇങ്ങോട്ട് വേണ്ട😊

    • @jacobkuriakose4683
      @jacobkuriakose4683 8 часов назад

      കടക്കു പുറത്ത് എന്നുകൂടി പറയണം 😊

  • @ameenmohammed4898
    @ameenmohammed4898 3 часа назад

    Mr.pinarayi..uluppillenkl raaji vech Ponam..
    Sadeeshan jeevichiripundo aavoo

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj 4 часа назад

    ബംഗാളിന്റെയും ; തൃപുരയുടെയും അവസ്ഥ ആണ് ഇനി പാർട്ടിക്ക്

  • @ashrafmk602
    @ashrafmk602 5 часов назад

    അൻവർ പാർട്ടിയെ കുറ്റം പറഞ്ഞിട്ടില്ല... താങ്കൾ നേരായ വഴിയിലല്ല സഞ്ചരിക്കുന്നത്... ദയവു ചെയ്ത് പാർട്ടിയെ നശിപ്പിക്കരുത് സഖാവേ

  • @PkBabu-lx8qg
    @PkBabu-lx8qg 9 часов назад

    Iam a CPM Anubhabi full support Anwar from North Malabar

  • @mohammedfazal5463
    @mohammedfazal5463 6 часов назад

    പിണറായിയുടെ കാര്യത്തിൽ തീരുമാനമാഴി ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ

  • @roufuthottingal
    @roufuthottingal 8 часов назад

    Mukyante thalli kalayal vannuoo.. Partyude parisodhana vannuoo... awasanam jangal parisodhich thallium...

  • @kuruvilla4011
    @kuruvilla4011 9 часов назад

    People of Kerala deserve this mara- vazha CM. Let all slaves lay down on his feet .
    CPM shall be mark as party which devastated the state in the book of Kerala history.