വലിയ പ്രാവുകളുടെ വിലയും അവയുടെ ക്വാളിറ്റിയും|PEGASUS LOFT KANNUR|NIBIN AUGUSTINE

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ക്വാളിറ്റിയുള്ള പ്രാവുകളുടെ വില മിക്കവാറും ആളുകള്‍ ധൈര്യമായിട്ട് വീഡിയോയില്‍ പറയാറില്ല. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നമ്മള്‍ ചോദിക്കുന്ന പ്രാവുകളുടെ എല്ലാം വില പറഞ്ഞു തരാന്‍ ഒരു മടിയും അര്‍ജുന്‍ കാണിച്ചിട്ടില്ല. പ്രാവുകളുടെ ക്വാളിറ്റിയെ കുറിച്ചും വളരെ വ്യക്തമായി നമുക്ക് പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട് അര്‍ജുന്‍.
    This video is all about quality pigeon and there price with reference to PEGASUS loft Kannur.
    Biggest farm in Kannur
    • കേരളത്തിലെ അതിമനോഹരമായ...
    #pigeon, #pigeonquality, #pigeonprice

Комментарии • 161

  • @indianpetlovers6655
    @indianpetlovers6655 4 года назад +24

    നല്ല comment മാത്രമേ ഉള്ളുവല്ലോ...
    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു comment list കാണുന്നത്...

  • @navunavu772
    @navunavu772 4 года назад +32

    എല്ലാരും വളരേ നല്ലത്.. പക്ഷേ rate സാധാരണകാരന് താങ്ങില്ല

  • @mujeebrahman7360
    @mujeebrahman7360 4 года назад +28

    Video കാണാൻ നല്ല രസമുണ്ട് പക്ഷെ അവന്റെ തള്ള് 😁

  • @mujeebrahman7360
    @mujeebrahman7360 4 года назад +14

    ഇതിലും സൈസ് ഉള്ള Bird ന്റെ videos നിങ്ങൾ ചെയ്തിട്ടുണ്ട് പക്ഷെ ഇത് അങ്ങോട്ട് ഉൾ കൊള്ളാൻ ഒരു ബുദ്ധിമുട്ട്

  • @nihaworld7792
    @nihaworld7792 4 года назад +11

    ബുദ്ധിമാനായ ബ്രീഡർ, വില കുറഞ്ഞ ഫന്റൈൽ ഉണ്ടാകുമോ?

  • @mkploft8657
    @mkploft8657 4 года назад +16

    Nibin ബ്രോ👌നല്ല കിടുക്കാച്ചി വീഡിയോ.. 🤩🤩✌️.. arjun poliyanu👍

  • @mujeebrahman7360
    @mujeebrahman7360 4 года назад +15

    ഇയാൾ പറയുന്നത് എല്ലാം സത്യം ആണോ എന്നൊരു സംശയം

    • @adamsteve5284
      @adamsteve5284 3 года назад

      Keralathil thanne no 1 loft ahnu monu ath

  • @haseebp3792
    @haseebp3792 4 года назад +3

    ഡാ മോനെ നീ ഇന്നേ വരെ ഒനിനെനെയങ്കിലും വിറ്റിട്ടുണ്ടോ അല്ലെ 40 50 എന്നു പറയൽ മാത്രമാണോ

  • @anshadkarunagappally5876
    @anshadkarunagappally5876 4 года назад +16

    ഒന്നും പറയാൻ ഇല്ലാ കിടുക്കി തകർത്തു ..... വീഡിയോസ്.. അടിപൊളി ലോഫ്റ്റ്

  • @joysjose2940
    @joysjose2940 2 года назад +1

    5സെന്റ് സ്ഥലം വിറ്റിട്ടായാലും വേണ്ടില്ല ഒരു ജോഡി വാങ്ങിയിട്ടേയുള്ളു

  • @mujeebrahman7360
    @mujeebrahman7360 4 года назад +7

    എല്ലാം പുറത്ത് നിന്ന് വന്നത് ഒന്നും എവിടുന്ന് ഇല്ല അതൊക്കെ കേൾക്കുമ്പോൾ ആണ് സംശയം

  • @shanu1172
    @shanu1172 4 года назад +3

    തള്ളി തള്ളി വാരിച്ചീടുവോട

  • @tskumars5360
    @tskumars5360 3 года назад +1

    കുത്തുപറമ്പ് എവിടെയാണ്, ഞാൻ പാനൂർ ആണ്

  • @Manzil-do3uo
    @Manzil-do3uo 4 года назад +8

    സൗണ്ട് ക്വാളിറ്റി കുറച്ചും കൂടി വേണം 😍😍

  • @kpnson2087
    @kpnson2087 4 года назад +3

    എല്ലാം നല്ല കിടിലൻ bird ആണല്ലോ, thanks bro

  • @arshad8440
    @arshad8440 3 года назад +1

    Nalla oru arivu pakarnnu thanna nibinettanu uraatiram nanni

  • @Petstationkannur
    @Petstationkannur 4 года назад +6

    അടിപൊളി❤️❤️❤️👏🏻👏🏻

    • @NibinAugustine
      @NibinAugustine  4 года назад +1

      Zaabikka...😍😍😍💞💞💞
      ruclips.net/video/Lex6n6oo83M/видео.html

    • @soorajks237
      @soorajks237 3 года назад +2

      Chetta iam pet station fan

  • @nandananandu7843
    @nandananandu7843 4 года назад +14

    Fanteyil nne patty oru full വീഡിയോ ഇടാവോ

  • @akshayajijin4669
    @akshayajijin4669 4 года назад +9

    Nalla selective ayi video chayithu thudagiyaloo.

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 4 года назад +4

    പ്രാവിനെ കുറിച്ച് അറിയേണ്ടതെല്ലാം ഉണ്ട് നല്ല വീഡിയോ അർജ്ജുൻ ശക്തമായി മുന്നോട്ടു പോകുക എല്ലാ ആശംസകളും

  • @najmudheen4290
    @najmudheen4290 4 года назад +5

    നല്ല ബേർഡ്‌സും, നല്ല അവതരണവും. സൂപ്പർ

  • @NibinAugustine
    @NibinAugustine  4 года назад +1

    Petstationkannur
    ruclips.net/video/Lex6n6oo83M/видео.html

  • @arshad8440
    @arshad8440 3 года назад +1

    Super

  • @nijiljames7886
    @nijiljames7886 4 года назад +2

    Detailed review...... kidu.😍

  • @josekunninpuram386
    @josekunninpuram386 4 года назад +2

    Nalla information kiti, ithupolulla cage select cheythu video idu. Akri kude idathathinu prathekam thanks

  • @muneezmuneez3326
    @muneezmuneez3326 4 года назад +1

    Kanuril evideyan

  • @lijeshkumar1889
    @lijeshkumar1889 4 года назад +3

    Thakarthu....

  • @m.s.gayathrimerlin4876
    @m.s.gayathrimerlin4876 4 года назад +3

    Hi my playes kannya kumari your videos is nice

  • @മായാവിമായാവി-പ6ശ

    സൗണ്ട് ഒന്നു ശ്രദ്ധിക്കണം

  • @sabeelsamad5460
    @sabeelsamad5460 4 года назад +3

    super ayitund

  • @shyjuchalil3533
    @shyjuchalil3533 4 года назад +5

    സൂപ്പർ നിബിനെ ഇപ്പോൾ സെയിൽപ്പോസ്റ്റ് ഒന്നും ഇടുന്നില്ലല്ലോ ..

  • @aadhiaadhi9260
    @aadhiaadhi9260 4 года назад +4

    Kidu

  • @godofevil4206
    @godofevil4206 4 года назад +2

    Chetta voice palarum clear allannu parayunnu .but enikku perfect ayitta thonnunnathu . good broi 💙 💙

  • @q8feathers277
    @q8feathers277 4 года назад +3

    Superb...

  • @Mujeebk-b7h
    @Mujeebk-b7h 4 года назад +3

    Nibin chettan nice birds

  • @kasimkadakulam1952
    @kasimkadakulam1952 2 года назад +1

    Frill പതിനായിരത്തിൽ താഴെ വിലക്ക് നല്ല ജോഡി കിട്ടും

    • @NibinAugustine
      @NibinAugustine  2 года назад

      പ്രാവുകളെ കുറിച്ച് കൂടുതൽ അറിഞ്ഞു വരുമ്പോൾ മനസ്സിലാകും

  • @anoopchalambatt239
    @anoopchalambatt239 4 года назад +1

    ഇന്ത്യൻ fantailine ബ്രീഡിങ്ങിന് ഇടുമ്പോൾ ടെയ്ൽ കട്ട് ചെയ്യണോ

  • @kasimkadakulam1952
    @kasimkadakulam1952 2 года назад +1

    വളരെ വില കൂടുതലാണ്

    • @NibinAugustine
      @NibinAugustine  2 года назад

      പ്രാവുകളെ കുറിച്ച് കൂടുതൽ അറിഞ്ഞു വരുമ്പോൾ മനസ്സിലാകും

  • @aadhiaadhi9260
    @aadhiaadhi9260 4 года назад +6

    Kannurdaa

  • @aneesaboobacker7203
    @aneesaboobacker7203 4 года назад +6

    kannur muth😍😍😍

  • @nijokalkuzhy4354
    @nijokalkuzhy4354 4 года назад +5

    Super

  • @appuzgaming5247
    @appuzgaming5247 4 года назад +2

    Pwoli pigeons..... ഒരു രക്ഷയുമില്ല. Pwoli.... 😘😘😘😘😘😘

  • @dovecoteaviary3969
    @dovecoteaviary3969 4 года назад +3

    Etreyim rate il buyers undo
    ... Atho exporting ano🙄

  • @sarangsarang8586
    @sarangsarang8586 4 года назад +3

    Super

  • @aflah3302
    @aflah3302 4 года назад +3

    Super

  • @asbeernv2262
    @asbeernv2262 4 года назад +4

    👍👍👍👍🌹🌹🌹🌹🌹🌹🌹

  • @pigeonstorykannur1266
    @pigeonstorykannur1266 4 года назад +3

    Super

  • @safwank7577
    @safwank7577 4 года назад +3

    Informative ......🎈🎈🎈

  • @KDtrails
    @KDtrails 4 года назад +1

    Nice collections and good presentation

  • @yaseenmuhammed1075
    @yaseenmuhammed1075 3 года назад +1

    Lahore sale chyunnavar number comment cheyu
    Im frm kannur

  • @vishalp9249
    @vishalp9249 4 года назад +4

    Video addipolli Anu eataaa

  • @abduljaleelmp.avelam7579
    @abduljaleelmp.avelam7579 4 года назад +1

    Good

  • @SRJmhmh
    @SRJmhmh 4 года назад +1

    wow beatiful

  • @shamsheerchachal88
    @shamsheerchachal88 4 года назад +1

    Ith kuthuparamb evdeya

  • @bilashbalan7288
    @bilashbalan7288 4 года назад +3

    Suuuuper

  • @noushaderayassan5445
    @noushaderayassan5445 4 года назад +1

    Super

  • @a.g4429
    @a.g4429 4 года назад +2

    When is your own lofts video will be uploaded

  • @abdulbasith3802
    @abdulbasith3802 4 года назад +2

    Kuthuparambil evde

  • @sreejithmsreejithm8082
    @sreejithmsreejithm8082 4 года назад +2

    Supper 👍👍👍👍

  • @adarshw4352
    @adarshw4352 4 года назад +4

    😍👌👌

  • @habeebidubl8294
    @habeebidubl8294 4 года назад +1

    പ്രാവിനെ വളർത്തുന്നവർക്ക് ശ്വാസം മുട്ടും വരും എന്ന് കേൾക്കുന്നു ശരിയാണോ

  • @subair.mmeenadattur9097
    @subair.mmeenadattur9097 4 года назад +2

    വീഡിയോസൂപ്പർ '

  • @shibushibukottathodi3327
    @shibushibukottathodi3327 4 года назад +2

    👍👍👍👍👌

  • @ajmalafzajuafz4957
    @ajmalafzajuafz4957 4 года назад +3

    Ivara no undo

  • @theinvisiblepsycho8938
    @theinvisiblepsycho8938 4 года назад +2

    Adipoli😘😘😘

  • @safwank7577
    @safwank7577 4 года назад +3

    🎈🎈🎈

  • @m24hmedia67
    @m24hmedia67 4 года назад +2

    സൗണ്ട് ക്ലിയർ കുറവാണ്

  • @ashiquepv8064
    @ashiquepv8064 3 года назад +1

    Oon bayankara thallaanallo

  • @zanexff2804
    @zanexff2804 4 года назад +2

    Super bro

  • @hannoospets7230
    @hannoospets7230 4 года назад +1

    ഹൊ. എന്തൊരു തള്ള്.

  • @gopugs..1245
    @gopugs..1245 4 года назад +3

    Super 👌🥰

  • @khaleelabdulla5561
    @khaleelabdulla5561 4 года назад

    Good bird 🐦 👏

  • @rafikaruvattil4196
    @rafikaruvattil4196 4 года назад +3

    👍👍👍

  • @shyjithshyju2112
    @shyjithshyju2112 4 года назад

    Super bro 😍

  • @sarathec5025
    @sarathec5025 4 года назад +1

    Nalla birdsum നല്ല അവതരണവും

    • @pigeonsworld9134
      @pigeonsworld9134 3 года назад

      ഒന്നും അറിയാതെ ഒന്നും പറയരുത്

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 4 года назад +1

    സൂപ്പർ

  • @aswinkrishna8762
    @aswinkrishna8762 4 года назад +1

    Beatiful kodukonudo

  • @rajeevwego3906
    @rajeevwego3906 4 года назад +5

    പുള്ളി സംസാരിക്കുന്നതിൽ കണ്ണൂർ ഭാഷ ഇല്ലല്ലോ

  • @sheelapramila6917
    @sheelapramila6917 4 года назад +2

    👌👌👌👌👍👍

  • @nisarmon7315
    @nisarmon7315 4 года назад +1

    👍

  • @shamsheerchachal88
    @shamsheerchachal88 4 года назад +1

    ✌️👌👍👍👍👍👍😍

  • @ajayaz5839
    @ajayaz5839 4 года назад +2

    😜❣️😍

  • @nasvlog9802
    @nasvlog9802 4 года назад +3

    നിബിൻ ഭായ് ഒരു സംശയം. നമ്മൾ ഒരു ജോടി പ്രാവിൽ നിന്നും കിഞ്ഞുങൾ ഇറങിയദിന്‌ സേശം അവരെ ജോടി പിരിക്കുന്നദൻറ്റെ ഗുണം എൻദാണ്.
    ചേവൽ ഇല്ലൻഗിലും മുട്ടയിടുമല്ലൊ(വിരിയില്ല എന്ന് അറിയാം)
    അപോൾഇണ പിരികുന്നദിൻറ്റെ ഗുണം എൻദാണ്

  • @ArunKumar-yi5qy
    @ArunKumar-yi5qy 4 года назад +1

    Super ❤️❤️❤️

  • @balakrishnahbalakrishnan5475
    @balakrishnahbalakrishnan5475 4 года назад +1

    😀😁

  • @ramarama9615
    @ramarama9615 4 года назад

    സൂപ്പർ

  • @sachudjsongssachu3577
    @sachudjsongssachu3577 4 года назад

    Supper video

  • @shafishafi2925
    @shafishafi2925 4 года назад +1

    Over enge aane bro

  • @mukarramfaizaan1589
    @mukarramfaizaan1589 4 года назад

    need contact of this farm.

  • @mufeedali2762
    @mufeedali2762 4 года назад

    Super

  • @amjadflockzaviary732
    @amjadflockzaviary732 4 года назад

    Nice

  • @nunesetane5565
    @nunesetane5565 4 года назад +2

    Kannur Kannur Kannur Kannur place please

  • @asifasi9538
    @asifasi9538 4 года назад

    👌👌👌

  • @haseebp3792
    @haseebp3792 4 года назад +1

    ഇമ്മാതിരി തള്ള് വീഡിയോസ് ഇട്ടാൽ നിബിനെ ഞാൻ ഈ ചാനൽ അൺ സബ്സ്ക്രൈബ് ചെയ്യും

  • @Aswanth_kv
    @Aswanth_kv 4 года назад +2

    നമ്മുടെ കൂത്തുപറമ്പ് 😍🥰

  • @shafishafi2925
    @shafishafi2925 4 года назад +2

    Bro nalla thallal aane aa bro

  • @നാണുമാമൻ
    @നാണുമാമൻ 4 года назад +3

    മൊബൈൽ നമ്പർ ഇല്ലലോ വിഡിയോയോയിൽ

  • @sahalsha086
    @sahalsha086 4 года назад

    nibin Haiii

  • @ajmalafzajuafz4957
    @ajmalafzajuafz4957 4 года назад +4

    Arjunte no

  • @kannanjingan763
    @kannanjingan763 4 года назад +1

    നീ ങ്ങളുടെ നബർ തരുമോ നിബിൻ ചേട്ടോ